വൈറൽ വിശേഷം പങ്കുവെച്ച് അധ്യാപിക സായ് ശ്വേതാ ട്വന്റിഫോറിനോടൊപ്പം| Online class teacher sai swetha

Поделиться
HTML-код
  • Опубликовано: 31 май 2020
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 542

  • @mujeebbavauk
    @mujeebbavauk 4 года назад +386

    ഈ വർഷത്തെ കേരളത്തിലെ ഒന്നാം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളുടെയും Class teacher.. Big salute

    • @akhikarayil933
      @akhikarayil933 4 года назад +3

      Ontham ക്ലാസ്സില്ലേ മാത്രം അല്ല

    • @smworld1770
      @smworld1770 4 года назад +5

      @@akhikarayil933 ശെരിയാണ്.രണ്ടര വയസ്സുള്ള എന്റെ മോൻ ഇത് കണ്ടു ഇപ്പോ പൂച്ചയെ തങ്കു പൂച്ചേ എന്നാ വിളിക്കുന്നത്. മുതിർന്ന കുട്ടികൾക്കും ഇഷ്ട്ടായി ടീച്ചറെ.

    • @rejanis.r2781
      @rejanis.r2781 4 года назад +2

      yaaa

    • @mohammedali3848
      @mohammedali3848 4 года назад +2

      എന്റെ മോൻ സ്കൂളിൽ പോവുംബോയും ഈ ട്ടീച്ചർ മതി എന്നാണ് പറയുന്നത് 😍

    • @aswathynair9888
      @aswathynair9888 4 года назад +1

      @@akhikarayil933
      Seal

  • @muhammed5497
    @muhammed5497 4 года назад +213

    അധ്യാപിക നന്നായിട്ട് ക്ലാസെടുത്തു....❤️❤️ കുട്ടികൾക്ക് ഇതൊരു പ്രചോദനമാണ് ഇതുപോലെ ഒത്തിരി ടീച്ചർമാർ ഉണ്ടാവും അവരെയും നമ്മൾ ഇതിലൂടെ അഭിനന്ദിക്കണം...❤️❤️ എനിക്കറിയാവുന്ന കുറച്ച് ടീച്ചേഴ്സ് ഉണ്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH) ആക്കുളം..അവിടെ ഭിന്നശേഷിയുള്ള കുട്ടികൾക്കു വേണ്ടിയാണ് അവർ ക്ലാസ്സ് എടുക്കുന്നത്. ജനിച്ച ഒരു ആറുമാസം കഴിഞ്ഞ് കുട്ടികൾ മുതൽ അവിടെ ഉണ്ട്.. അവർ നന്നായി ക്ലാസ്സ് എടുക്കുന്നുണ്ട് എത്ര അഭിനന്ദിച്ചാലും മതിവരില്ല അവരെ.❤️❤️ ഇതുപോലെ അറിയാത്ത ഒത്തിരി പേർ നമ്മുടെ സമൂഹത്തിലുണ്ട്.. അവർക്ക് എല്ലാം ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ....

    • @amjadpmna7058
      @amjadpmna7058 4 года назад +1

      പക്ഷെ അപ്പ്രൂവൽ കിട്ടാത്ത ടീച്ചർ ആണ് ശമ്പളം ല്ല പാവം ആണ്

    • @akkuchikku2080
      @akkuchikku2080 4 года назад +1

      @@amjadpmna7058 ശമ്പളം ഇല്ലാത്ത ടീച്ചർ ആണെല്ലോ ആറുദിവസത്തെ ശമ്പളം കൊടുക്കാത്ത ടീച്ചർ അല്ലാലോ

  • @sabeeshshivanandanam9829
    @sabeeshshivanandanam9829 4 года назад +510

    ഇതുപോലെ ഒരു ടീച്ചറെ കിട്ടിയ ആ പൊന്നോമനകള്‍ എത്ര ഭാഗ്യം ചെയ്തവരാ

  • @kunjumonjoseph9653
    @kunjumonjoseph9653 4 года назад +106

    ടീച്ചറെ സപ്പോർട്ട് ചെയ്യുന്ന കുടുംബങ്ങൾക്ക് ഒരു വലിയ നന്ദി......

    • @linshalinshacp5341
      @linshalinshacp5341 4 года назад +1

      സൂപ്പർ ടീച്ചർ

    • @ramlaca1904
      @ramlaca1904 4 года назад +1

      ഒരു നല്ല ടീച്ചറിന് അഭിനയിക്കാൻ വിളിക്കുന്നു എന്തിനാണ് അഭിനയം കുഞ്ഞുങ്ങളുടെ ഭാവി നഷ്ടപ്പെടുത്തരുത് ഇങ്ങനെയുള്ള അധ്യാപിക സമൂഹത്തിൽ വേണം അവർക്ക് മക്കളുടെ മനസ്സിൽ നന്മ വിതക്കാൻ പറ്റൂ അഭിനയിക്കാൻ വിളിച്ചു നല്ലൊരു അധ്യാപികയെ കുട്ടികൾക്ക് നഷ്ടപ്പെടുത്തരുത് സമൂഹ ദ്രോഹം ആണ് നിങ്ങൾ ചെയ്യുന്നത്

  • @mobintitus
    @mobintitus 4 года назад +13

    സായ് ടീച്ചർ ഏറ്റവും നന്നായിട്ട് ആണ് കുട്ടികളെ പഠിപ്പിച്ചത്. ദൈവം തന്ന ഈ കഴിവിനെ ഓർത്ത് ഞാൻ ടീച്ചറിനെ പ്രതി ദൈവത്തിന് നന്ദി പറയുന്നു.ആരുടെ ഒക്കെ പരിഹാസം ഉണ്ടായാലും ഈ ഒരു പഠിപ്പികലിന് പിന്നിൽ ടീച്ചർ എടുത്ത സമയവും, കാര്യ പ്രാപ്തിയും, ദൈവം തന്നില്ലയിരുനു എങ്കിൽ ടീച്ചർ ഉണ്ടാകുമായിരുനില്ല. ടീച്ചറിന്റെ ഈ കഴിവിന് ദൈവ നാമ മഹത്വത്തിനായ് സമർപ്പിക്കുന്നു. ടീച്ചർ ടെലിവിഷനിലൂടെ എടുത്ത ക്ലാസിന്റെ പിന്നിലുള്ള മണിക്കൂറുകൾ നീണ്ട പ്രയത്നം എല്ലാവർക്കുമായി ടീച്ചർ ഒന്ന് പങ്കുവയ്കണം. കണ്ടതിനും കേട്ടതിനും എല്ലാം ട്രോൾ ഇറക്കുന്ന ഈ തലമുറയ്ക്ക് ഒരു വിവരവും വിവേകവും ലഭിക്കാനാണിത്. മനുഷ്യന്റെ അദ്‌ഭുതകൃത്യങ്ങളില്‍ മഹത്വപ്പെടേണ്ടതിന്‌ അവിടുന്ന്‌ മനുഷ്യര്‍ക്കു സിദ്‌ധികള്‍ നല്‍കി.
    പ്രഭാഷകന്‍ 38 : 6

  • @salimmuhammed9669
    @salimmuhammed9669 4 года назад +43

    Big salute 🙋‍♂️
    മലയാളികൾക്ക് ഇത് പോലെയൊരു
    ടീച്ചർ ഉള്ളതിൽ അഭിമാനിക്കാം 💪💪💪

  • @sheejasheejasheeja1420
    @sheejasheejasheeja1420 4 года назад +65

    ആബാല വൃദ്ധം ജനങ്ങളും വീണ്ടും ഒന്നാം ക്ലാസ്സിൽ പഠിച്ചു ഇതു സായി ടീച്ചറിന് ഉള്ള മികച്ച കഴിവാണ്

  • @abhiAbhi-wx1cs
    @abhiAbhi-wx1cs 4 года назад +18

    കോഴിക്കോട് ന്റെ അഭിമാനമാണ് ഈ ടീച്ചർ ..അഭിനന്ദനങ്ങൾ ..

  • @razakkarivellur6756
    @razakkarivellur6756 4 года назад +106

    നല്ല motivation നമുക്കും കിട്ടിയ പോലെടീച്ചറെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം thank u sir,

  • @-90s56
    @-90s56 4 года назад +177

    ഹായ് നമ്മുടെ തങ്കു ടീച്ചർ ഒരു രക്ഷയുമില്ല ഇങ്ങനൊക്കെ പഠിപ്പിച്ചാലേ കുട്ടികൾക്ക് മാനസികമായി ഒരു അടുപ്പം വരൂ അല്ലാതെ മസ്സിൽ പിടിച്ചു കണ്ണും ഉരുട്ടി കൊച്ച് പിള്ളേരെ പേടിപ്പിക്കുന്നവർ അല്ല 😊😊😊

  • @kollamkaran5125
    @kollamkaran5125 4 года назад +117

    ഇതാവണം ടീച്ചർ... ഇങ്ങനെ യാവണം ടീച്ചർ.... ടീച്ചർ പൊളിച്ചു... 🥰🥰🥰

  • @suniljoseph7035
    @suniljoseph7035 4 года назад +37

    വളരെ ശുദ്ധയായ ഒരു ടീച്ചർ.. എല്ലാ ആശംസകളും നേരുന്നു..

  • @jaleelkannur3153
    @jaleelkannur3153 4 года назад +17

    സായി ടീച്ചറിന്റെ രണ്ട് ക്ലാസും കേട്ട് നൽകിയ വർക്കുകളും ചെയ്ത കോളേജ് ലക്ച്ചർ ആയ ഞാൻ 😊😊

  • @MASTERMINDSindia
    @MASTERMINDSindia 4 года назад +11

    സൂപ്പർ ടീച്ചർ.. നല്ലരീതിയിൽ ക്ലാസ്സ്‌ എടുത്തു... ഒരു ആറു വയസ്സുകാരൻ ആകാൻ കൊതിയാകുന്നു...

  • @jusairabasheer8033
    @jusairabasheer8033 4 года назад +75

    എന്റെ ഉമ്മയും പറഞ്ഞു എന്റെ കുട്ടി കാലത്ത് ഇങ്ങനെ ഒരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ എന്ന്

  • @najeebputhanangadi7691
    @najeebputhanangadi7691 4 года назад +292

    ടീച്ചർ അഭിനയ രംഗത്തേക്ക് പോകരുത്. ടീച്ചർക്ക് അഭിനയിക്കാൻ അപാരമായ കഴിവ് ഉണ്ടേ. അതു സത്യം ആണ്... ടീച്ചർ അധ്യാപനം തുടരുക അതാണ്. ഇന്ന് നമ്മുടെ സമൂഹത്തിനു വേണ്ടത് ...ടീച്ചറെ പോലെ ഉള്ളവരെ ആണ് വേണ്ടത്..

    • @archanaachu693
      @archanaachu693 4 года назад +2

      Polich

    • @amjadpmna7058
      @amjadpmna7058 4 года назад +2

      പോകേണ്ടി വരും ശമ്പളം കിട്ടാത്ത ടീച്ചർ

    • @madumadu5006
      @madumadu5006 4 года назад +6

      Athinentha, അഭിനയിക്കാനും കിട്ടുന്നത് ഒരു ഭാഗ്യമല്ലെ, അധ്യാപനവും അതിനൊപ്പം കൊണ്ടുേ പോകും, നന്നായിരിക്കട്ടെ

    • @shyam98479
      @shyam98479 4 года назад +1

      Athe correct bro.. teacher tution eduthu padippichalum... abinaya rangathekk povaruth... enteyum abiprayam athane

    • @avittam
      @avittam 4 года назад

      ശരിയാണ്... നല്ല കഴിവ് ഉള്ള ടീച്ചർ

  • @muhammedrashid9527
    @muhammedrashid9527 4 года назад +22

    എനിക്ക് അത് ഒരു ട്രോൾ ആയി തോന്നിയില്ല അവരും ടീച്ചറുടെ ക്ലാസ് എൻജോയ് ചെയ്തു കണ്ടു അത്രമാത്രം എന്നാലും ടീച്ചർ 👏👏👌🥰

  • @sreejithkannur4126
    @sreejithkannur4126 4 года назад +44

    ടീച്ചർക്ക് ഒരായിരം ആശംസകൾ

  • @alikuttyp274
    @alikuttyp274 4 года назад +59

    കൊറോണ ഗുണം ചെയ്ത ടീച്ചർ സൂപ്പർ

  • @sasidharanparijath4066
    @sasidharanparijath4066 4 года назад +8

    Thank you teacher
    ഞാനും, കുട്ടികളും ടീച്ചറുടെ ക്ലാസ് മുഴുവനും കണ്ടു. വളരെ മനോഹര മായിരുന്നു
    അപക്വമനസുകളുടെ ട്രോളുകൾ അവഗണിച്ചു കളയുക.
    എ൯െറ വീട്ടിലെ കുഞ്ഞു ക്കുട്ടികൾ ടീച്ചറുടെ ക്ലാസ് കൌതുകത്തോടെ കണ്ട് ഇഷ്ടപെട്ടതായാണ് എനിക്ക് മനസിലായത്. അതിന് എ൯േറയു൦, കുടുംബാംഗങ്ങളുടേയു൦ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു. വീണ്ടും സജീവമായി ഓൺലൈൻ ക്ലാസിന് വേണ്ടി പ്രവൃത്തി ക്കുക.
    ഈ ആപൽഘട്ടത്തിൽ വരും തലമുറയെ കൈപിടിച്ചു നടത്താൻ സർക്കാർ ഏ൪പെടുത്തിയ ഈ ഓൺലൈൻ സ൦ര൦ഭ൦ വിജയിപ്പിച്ച് എടുക്കേണ്ട കർത്തവ്യം നിങ്ങളെപോലുളള അധ്യാപകരുടെ കൈകളിലാണ്. അതിനെ തകർക്കാൻ ചില സ്ഥാപിതതാല്പര്യക്കാ൪ സകല വൃത്തിക്കേടുകളു൦ നടത്തുന്നതാണ്.
    അതിലെ ന്നാണ് ഓൺലൈൻ അധ്യാപക൪ക്കെതിരെയുളള അശ്ലീലം നിറഞ്ഞ ട്രോൾ. ഇങ്ങനെയുള്ള സമൂഹദ്രോഹികളേയു൦, മരപ്പാഴുകളേയു൦ അവഗണിച്ചു ഈ വിദ്യാഭ്യാസ യജ്ഞം നമുക്ക് വിജയത്തിലെത്തിക്കാ൦. ലക്ഷക്കണക്കിന് ജനങ്ങൾ പി൯തുണയുമായി അധ്യാപക൪ക്ക് പിന്നിലുണ്ട്.നിങ്ങൾക്കു൦ മറ്റ് എല്ലാ അധ്യാപക ൪ക്കു൦ ഈ യജ്ഞത്തിൽ വിജയാശ൦സകൾ നേരുന്നു.

  • @rajeeshap5625
    @rajeeshap5625 4 года назад +50

    ബിഗ് സല്യൂട്ട് ടീച്ചറെ

  • @marjithsardar3577
    @marjithsardar3577 4 года назад +269

    രണ്ടാം ക്ലാസ്സിൽ ബെഞ്ചിൽ ഇരുന്ന് തൂറിമെഴുകിയവനൊക്കെയാ ഈ ടീച്ചറുടെ ക്ലാസ്സിനെ കളിയാക്കുന്നത് എന്നതാണ് ഇതിലെ തമാശ😂😂😂

  • @user-NAADANRUCHIKAL1rd
    @user-NAADANRUCHIKAL1rd 4 года назад +30

    ടീച്ചർ നന്നായി ക്ലാസ്സ്‌ എടുത്തു 🤩👌

  • @Fathima_
    @Fathima_ 4 года назад +68

    give respect to all teachers😇

  • @mohamedamanulla6489
    @mohamedamanulla6489 4 года назад +2

    Teacher you are GREAT👍👍👍, Teacher, നമ്മുടെ മക്കൾസ് കളും & പേരെന്റ്സ് എല്ലാവരും ടീച്ചർക്ക് millions അഭിവാദ്യങ്ങൾ നേരുന്നു ... TEACHER എനിക്ക് ടീച്ചർ നോട്‌ ഒരു REQUEST ഉണ്ട് ഈ രാജ്യദ്രോഹികൾക്കും / Troubles makers കളെയും" നന്നാവുന്ന/ നന്നാക്കാൻ " കഴിയുന്ന online class എടുക്കാൻ കഴിയട്ടെ... ( TEACHER, SISTER നു എന്റയും,എന്റ ഫാമിലി MEMBERS എല്ലാവരുടെയും പ്രാർത്ഥനയും ടീച്ചർക്ക്‌ എപ്പോഴും ഉണ്ട് ALLAH / GOD BLESS YOU ALWAYS )...

  • @unaiskolathur
    @unaiskolathur 4 года назад +130

    Salute teacher 👩‍🏫

  • @shaamon7062
    @shaamon7062 4 года назад +42

    ലോകം അറിയുന്ന ടീച്ചറായി മാറട്ടെ!.
    സിനിമയെക്കാളും നല്ലത് ടീച്ചിങ് തന്നെയാണുട്ടോ.

    • @eManoharatheram
      @eManoharatheram 4 года назад

      സിനിമ രംഗത്ത് നിന്ന് കിട്ടാവുന്നതും നേടാവുന്ന തും ഒന്നും അദ്ധ്യാപനത്തിൽ നിന്നും കിട്ടില്ല എന്ന് കഴിഞ്ഞ കാല പല അനുഭവങ്ങളിൽ നിന്നും നമുക്കറിവുളളതല്ലേ ???

    • @ajithkumars7579
      @ajithkumars7579 4 года назад

      Every field has its importance.

  • @hamzatm285
    @hamzatm285 4 года назад +23

    SKN ❤️ എന്തോ ഇഷ്ടമാണ് ഈ ബ്രോയെ... അവതരണം 😘

    • @AKHILAB-dv8sr
      @AKHILAB-dv8sr 4 года назад +1

      മസ്സിൽ പിടിപ്പു ഇല്ലാത്ത അവതരണം..

  • @mehnazmazna208
    @mehnazmazna208 4 года назад +64

    അക്ഷരം തെറ്റാതെ ടീച്ചർ എന്ന് വിളിക്കാം. കുടുക്കി

  • @abdu05724
    @abdu05724 4 года назад +4

    ട്രോളുന്ന വർ ട്രോളട്ടെ ടീച്ചർ അദ്ധ്യാപനവുമായി ധൈര്യമായി മുന്നോട്ടു പോവുക ഞങ്ങളെല്ലാവരും കൂടെയുണ്ട്

  • @siddisalmas
    @siddisalmas 4 года назад +25

    Big സല്യൂട്ട് ടീച്ചർ 😍😍😍👍👍👍👍

  • @kirank309
    @kirank309 4 года назад +29

    How nicely skn handling, this is one of the reason i watch 24❤️

  • @mrshaftla
    @mrshaftla 4 года назад +28

    എന്നിട്ടും ശമ്പളമില്ല എന്ന് കേൾക്കുമ്പോൾ .. എത്രയും പെട്ടെന്ന് അപ്പോയിന്റ്മെന്റ് ഓർഡർ ആയി salary കിട്ടട്ടെ എന്ന് ആശംസിക്കുന്നു

  • @ramanpillai7477
    @ramanpillai7477 4 года назад +18

    സൂപ്പർ ടീച്ചർ ❤❤❤❤👍🌹🌹🌹

  • @shamnas9809
    @shamnas9809 4 года назад +38

    Gud teacher

  • @nusrathmp5480
    @nusrathmp5480 4 года назад +9

    അഭിനയിക്കാൻ പോണ്ടാ പഠിപ്പിച്ചാൽ മതി ടീച്ചറിന്റെ ക്ലാസ്സ്‌ കേൾക്കാൻ നല്ല രസമുണ്ട് ടീച്ചറെ ഞങ്ങൾക്ക് വേണം കളിയാക്കിയവരെയൊക്കെ ഞാൻ പോലീസിനെ കൊണ്ട് പിടിപ്പിക്കാം എന്റെ കുഞ്ഞു മോൾടെ വാക്കുകളാണിത്

  • @sjrsjr1920
    @sjrsjr1920 4 года назад +40

    തങ്കു പൂച്ച നീണാൾ വാഴട്ടെ,,,,

  • @navabmetha3278
    @navabmetha3278 4 года назад +15

    Big salute teacher 💪👌✌️

  • @skariaa.v2835
    @skariaa.v2835 4 года назад +25

    TEACHER HAVE GREAT FUTURE.

  • @usmanalavi3037
    @usmanalavi3037 4 года назад +3

    ടീച്ചറെ ഉടനെ തന്നെ മലയാളസിനിമയിൽ കാണാൻ പറ്റും.. ഉറപ്പാ.... എന്റെ മക്കൾക്ക് ടീച്ചറിന്റെ ക്‌ളാസിൽ പഠിക്കാൻ കഴിഞ്ഞില്ലല്ലോ.... ഒരുപാട് സ്നേഹം റ്റീച്ചറേ..

  • @cjmedia9321
    @cjmedia9321 4 года назад +20

    Good teacher

  • @tonyphilip2324
    @tonyphilip2324 4 года назад +31

    തങ്കുപൂച്ചയേയും മിട്ടുപൂച്ചയേയും ഓഗ്മെന്റഡ് റീയാലിറ്റിയിൽ കൊണ്ടുവരേണ്ടതായിരുന്നു ..!!!

  • @p.p383
    @p.p383 4 года назад +12

    നല്ല അധ്യാപിക, ഇഷ്ടം ഒരുപാട്

  • @baijusivaji8436
    @baijusivaji8436 4 года назад +4

    പണ്ട് പണ്ട് ഞാൻ ഇങ്ങനെ തന്നെ.
    ഇനിയുള്ള കാലം ഇങ്ങനെ തന്നെ....
    നിഷ്കളങ്ക ബാല്യ മനസ്സിൽ ടീച്ചർ
    എന്നും നിറഞ്ഞ നിൽക്കും
    എന്നെന്നും നന്മകൾ നേരുന്നു 🙏
    G4S, KUWAIT 👍ദിലീപ്നും
    അഭിനന്ദനങ്ങൾ

  • @purushothamanpurushu7320
    @purushothamanpurushu7320 4 года назад

    ഇങ്ങനെ ആവണം ടീച്ചർ ഇതാണ് ടീച്ചർ സായി ശ്വേത ടീച്ചർ പൊളിച്ചു.. കലക്കി.....😍😍😍😍😍😘😘😘😘🤩🤩

  • @fakrudin6361
    @fakrudin6361 4 года назад +32

    പാമ്പ് സൂരജിൻ്റെ അച്ചനും അമ്മയും കാണട്ടെ ഇതുപോലത്തെ ഭർത്താവിൻ്റെ നല്ല അച്ചനെയും അമ്മയേയും

  • @editorboy8087
    @editorboy8087 4 года назад +12

    ദൈവമെ... അഭിനയിക്കാൻ ഇഷ്ടാണ് ന്ന് ഒമർ ലുലു കേൾക്കേണ്ട. 😂

  • @shyjumathew674
    @shyjumathew674 4 года назад

    സത്യം പറയാമല്ലോ...ഈ അദ്ധ്യാപിക തകർത്തു.. വളരെ വളരെ നന്നായിരിക്കുന്നു.

  • @amilvarghese1593
    @amilvarghese1593 4 года назад +10

    I respect you teacher. By watching your class, one could very well understand your commitment.
    Do not bow down to trolls. To the people trolling you might not even know how to tell a story to a kid.

  • @babugeorge2693
    @babugeorge2693 4 года назад

    Randu varshathe experience kondu ingane class edukkamennu kanichuthanna teachernu oru big salute from d heart. U R a role model for all d teachers all over d world. ✌👌👍👏👏👏👏👏👏👏

  • @aminshafathima6698
    @aminshafathima6698 4 года назад +1

    ഇപ്പൊ മക്കളെ ആവശ്യം ടീച്ചർ തന്നെ എന്നും പഠിപ്പിക്കണം ന്നാ.... ഓൺലൈൻ ക്ലാസ്സ്‌ എന്ന് കേട്ടപ്പോ എന്റെ മോൾക്ക് pedyayirunnu ബട്ട്‌ ഈ ടീച്ചറെ ക്ലാസ്സ്‌ കണ്ടതോട് കൂടി അവൾ ടീച്ചറെ ഫാനായി😍😍

  • @vinodkallada4348
    @vinodkallada4348 4 года назад +24

    Great teacher.......

  • @ajeeshkesari
    @ajeeshkesari 4 года назад +9

    യൂട്യൂബിൽ kids area online എന്നൊരു ചാനൽ ഉണ്ട്.. കൊച്ചുകുട്ടികളെ സിംപിൾ ആയി പഠിപ്പിച്ചിരിക്കുന്നു.. കണ്ടുനോക്കൂ.. ഞാൻ കണ്ടു... സൂപ്പർ...

  • @varghesemangadan627
    @varghesemangadan627 4 года назад

    ടീച്ചറുടെ പ ഠിപ്പിക്കുന്ന രീതി കുട്ടികളുടെ ബോധമനസിൽ നിന്ന് ഉപബോധമനസ്സിലേക്ക് ആഴ്ന്നു ഇറങ്ങിപ്പെട്ടന്ന് മനസ്സലാകുകയും ചെയ്യും very very good.

  • @vlogliferenjith6214
    @vlogliferenjith6214 4 года назад

    ഇത് പോലൊരു ടീച്ചർ അമ്മേനെ കിട്ടിയ കുട്ട്യോൾ എത്ര ഭാഗ്യവാന്മാർ anu.. ഗുഡ് വർക്ക്‌ ടീച്ചറെ 👏👏👏

  • @hijaablover347
    @hijaablover347 4 года назад

    സൂപ്പർ കുട്ടികൾക്കും അമ്മ മാർക്കും ഒരു പാട് ഇഷ്ടം ആയി ടീച്ചർ 👌👌👌🌹🌹🌹🌹🌹🌹🌹

  • @nishamc7267
    @nishamc7267 4 года назад +2

    I am high school teacher, but after ur class i wish to teach std1 like u, i enjoyed ur class very much

  • @jzkxnbxnxn6082
    @jzkxnbxnxn6082 4 года назад +7

    👌സൂപ്പർ 💐

  • @balusseri7929
    @balusseri7929 4 года назад +10

    Congrats teacher👍👍

  • @vr5610
    @vr5610 4 года назад

    Valare nalla class ayirunnu... Ente Cheruthile enikkum undairunnu oru teacher... Happy to see the progress by Kerala Government and Teachers.

  • @vahabvahu2078
    @vahabvahu2078 4 года назад +9

    അധ്യാപകർ എന്നുപറഞ്ഞാൽ പേര് മാത്രം പോരാ അത് പ്രവർത്തിയിലും വേണം എന്ന് തെളിയിച്ചിരിക്കുന്നു ടീച്ചർ👌

  • @neenumathewneenu8665
    @neenumathewneenu8665 4 года назад

    Njan Oru journalist aanu..enikku sreekandan sirne valare ishttavum respectumanu..avatharanam, samasaram 👍

  • @bobbykuruvilla2633
    @bobbykuruvilla2633 4 года назад

    Yes .....Sreekandan Nair പറഞ്ഞ trick വളരെ ഫലപ്രദമാണ് . ചില സാഹചര്യങ്ങളില്‍ ഫെയ്സ് ബുക്കും മറ്റും നോക്കാതിരിക്കുക .

  • @sureshmlp1089
    @sureshmlp1089 4 года назад +1

    Nannayittund-Sir-24-Chanal
    Thank-You
    Teacher-Super

  • @sandeepkuttappan1426
    @sandeepkuttappan1426 4 года назад +2

    Nalla cute smile mis oru kutty vaave polundu .mam padippikumbol daivathe kanunna polundu .God bless u

  • @tasteland8517
    @tasteland8517 4 года назад +52

    അല്ലേലും ട്രോളിൽ ഉൾപ്പെട്ടവർ ഫേമസ് ആവും. ട്രോൾ ചെയ്തവർ ലോക്കപ്പിലും ആവും. 😜

  • @JWAL-jwal
    @JWAL-jwal 4 года назад +16

    *വിനയമുള്ള കുട്ടി*

  • @kvmtechworld5524
    @kvmtechworld5524 4 года назад

    Great Teacher 🌷So കൊച്ചു കുട്ടികൾക്ക് നല്ല പോലെ ക്ലാസ് എടുക്കാൻ കഴിവുള്ള Great Teacher 👌👌👌 Super 🌷!

  • @sas143sudheer
    @sas143sudheer 4 года назад

    ആ ടീച്ചറിനെ പഠിപ്പിക്കാൻ വിടു... കുട്ടികളുടെ ഭാവി ആണ് നമ്മൾ രക്ഷിതാക്കൾക്ക് വലുത്🔥🔥കുട്ടികൾ മാത്രമല്ല രക്ഷിതാക്കൾക്കും ടീച്ചറെ ഇഷ്ടമാണ്.... 🔥🔥🔥

  • @Hummingbird167
    @Hummingbird167 4 года назад +24

    Respect our good teachers💕

  • @nihalasherin5418
    @nihalasherin5418 4 года назад +1

    ടീച്ചർ. വിമർശിക്കുന്നവർ. വിമർശിക്കട്ടെ. ടീച്ചർ നല്ല മനസോടെ മുന്നോട്ടു പോവുക. ഓൾ. ദി. ബെസ്റ്റ്

  • @sudeepag9385
    @sudeepag9385 4 года назад +2

    Well done teacher! I am glad!!!
    Sir, u too well said👍

  • @AbdulSalam-ss3of
    @AbdulSalam-ss3of 4 года назад +1

    സിനിമ അഭിനയത്തിനേക്കാൾ എത്രയോ പരിശുദ്ധമാണ് അധ്യാപനം അതൊഴിവാക്കി സിനിമയിലേക്ക് പോകുന്നത് ഭൂഷണമല്ല. ടീച്ചർക് അദ്ധ്യാപനം തന്നെയാണ് ഏറ്റവും നല്ല ഫീൽഡ്

  • @musthubiru1123
    @musthubiru1123 4 года назад

    വരും തലമുറയ്ക്ക് ഈ ടീച്ചറെ പോലെയുള്ളവർ വല്ല്യ ഒരു മുതൽ കൂട്ടാണ്.. ടീച്ചറെ പോലെയുള്ളവർ ഒരിക്കലും സിനിമയിലേക്ക് പോകരുത്.ടീച്ചർക്ക് എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ 🌹🌹🌹

  • @santhoshchandralayam1019
    @santhoshchandralayam1019 4 года назад

    നിങ്ങൾ ഒരു വല്യ സംഭവം തന്നെയാ skn മോഹൻലാൽ സാറിനോടുള്ള പോലെ തന്നെ നിങ്ങളോടും അതേ ഇഷ്ടം തന്നെ എനിക്ക്. മുന്നോട്ടുള്ള നന്മ നിറഞ്ഞ യാത്രക്ക് സ്നേഹാഷംസകൾ

  • @narayanansankara9703
    @narayanansankara9703 4 года назад

    Everybody enjoy your teaching method
    Really fantastic. You are roll model
    for other teachers. Govt has to utilise
    your talent. All the blessings

  • @amjadpmna7058
    @amjadpmna7058 4 года назад +10

    ഇങ്ങനെ എന്ക്കിലും എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകാൻ തയ്യാറാകണം

  • @akshayss7860
    @akshayss7860 4 года назад +7

    ക്ലാസ്സ്‌ നന്നായിട്ടുണ്ട്..

  • @abdulvahabm
    @abdulvahabm 4 года назад +1

    Grand performance as the teacher...., Thank You Sai Swetha....

  • @shoukathali7785
    @shoukathali7785 4 года назад

    എത്ര ക്യൂട്ടായാണ് സംസരിക്കുന്നത്.
    അഭിനന്ദനങ്ങൾ

  • @athirasreeraj7574
    @athirasreeraj7574 4 года назад

    Njgade naatukaari sai swetha teacher...kk.. . Big salute 🙋👏👏👏

  • @sudhishpb8198
    @sudhishpb8198 3 года назад

    Good Teaching Big salute 👌👍

  • @saniyasalam9071
    @saniyasalam9071 4 года назад

    Teacher thalararuth nannayi class eduthu ith thudaranm thanks teacher orupad kuttikalk nalla oru future undakum iniyum class kanum 4 vayasulla ente monum e class kanunund oppm njnum ente monum teacherinte fana thanks teacher 🙏🙏🙏🙏🤟🤟🤟🤟

  • @raveendranpillaik9126
    @raveendranpillaik9126 4 года назад

    Hari Om. Very good. Please continue teacher.

  • @sahalmohammedpp3203
    @sahalmohammedpp3203 4 года назад +12

    troll undaayath kondann teacher ithrekkum famous aayath, teacher ishttam

  • @nabeelahamed8249
    @nabeelahamed8249 4 года назад +4

    Sk പൊളിച്ചു ..
    "എന്നെ ഇവന്മാർ പൊങ്കാല ഇടുമ്പോ ഞാൻ അങ്ങനെ ചെയാർ... "🤣🤣🤣
    5:40

  • @VANDI_PRAN_DHAN_K_L
    @VANDI_PRAN_DHAN_K_L 4 года назад +6

    Teacher yenn paranjha inghane avanam 😍😍😍😍😍

  • @sudheerbharath7618
    @sudheerbharath7618 4 года назад

    കുട്ടികൾ മാത്രമല്ല വീട്ടിലെ എല്ലാവരും കണ്ടു അത്രക്കും നന്നായിരുന്നു ടീച്ചർക്ക് ഒരായിരം ആശംസകൾ നേരുന്നു

  • @beenabiju2062
    @beenabiju2062 4 года назад

    Teacher big salute. Njan eppozhumteacherinte class kanum

  • @afeesulusuluafee1019
    @afeesulusuluafee1019 4 года назад +2

    Teacher luv u💋u r really grt😘salute u💞

  • @tastytips-binduthomas1080
    @tastytips-binduthomas1080 4 года назад +1

    Sai teacher has talent to be an actress...Let God bless you...!!

  • @minuriya6335
    @minuriya6335 4 года назад

    ടീച്ചർ നന്നായിട്ടുണ്ട്.... ടീച്ചറോടുള്ള സ്നേഹം തന്നെയാവണം ആ ട്രോളും

  • @78media94
    @78media94 4 года назад +4

    നല്ല ക്ലാസ്സ്‌ ട്ടോ ടീച്ചർ

  • @saskl1184
    @saskl1184 4 года назад +12

    ഇന്ന് മുതൽ ഞാനും ഒന്നാം ക്ലാസ്സിൽ ചേർന്നു..പോരെ

    • @chithrajankannoth5855
      @chithrajankannoth5855 4 года назад

      ടീച്ചറെ എത്ര അഭിനന്ദിച്ചാലു മതിവരില്ല ഒരായിരo അഭിനന്ദനം

  • @sumithm1680
    @sumithm1680 4 года назад +1

    Great job teacher...We really appreciate all of your hard work and effort...

  • @lakshmanank2105
    @lakshmanank2105 4 года назад

    We Teacher Community are Proud of you

  • @amaldj6044
    @amaldj6044 4 года назад +3

    24 ന്ടെ സ്റ്റുഡിയോ ടെക്നോളജി കൂടി ഉപയോഗിച്ചാൽ കുട്ടികൾക്കു കുറെകൂടി മനസിലാകും

  • @fidhasshifas4578
    @fidhasshifas4578 4 года назад

    ഒരുപാട് ഇഷ്ട്ടമായി
    No words

  • @shinu.8124
    @shinu.8124 4 года назад +5

    5:40 Good

  • @babukoshy5115
    @babukoshy5115 4 года назад

    Teacher, Very good performance, Keep it up
    Prof.Babu.K.Koshy