ജി.എസ്. പ്രദീപ് സാർ അങ്ങയുടെ അശ്വമേതം പ്രോഗ്രാം കണ്ട് ജനമനസ്സുകളിൽ വളരെയേറെ ബഹുമാനവും ആദരവും തോന്നിയിരുന്നു.. പക്ഷെ സൂര്യ ടി.വി.യിലെ വളരെ മോശമായ പ്രോഗ്രാം മലയാളി ഹൗസിലൂടെ അത് നിങ്ങൾ നഷ്ടപെടുത്തി. ഓർമ്മശക്തിയാലും വാക്കുകളാലും മലയാളികളെ ചിന്തിപ്പിച്ച അങ്ങയുടെ ആ നല്ല കാലം വീണ്ടും ഫ്ലവർ ചാനലിലൂടെ പുനർജനിച്ചതിൽ സന്തോഷിക്കുന്നു .
ഞാൻ ഈ പരുവടി കാണുന്നതിന് മുൻപ് തന്നെ എന്റ അഭിപ്രായം രേഖപെടുത്തുകയാണ് കാരണം ജി സ് പ്രധീപ് എന്ന അറിവിന്റ ഉറവിടംമായ അദ്ദേഹത്തിന്റ മുന്നിൽ മുട്ടുകുത്തിയിരിക്കും എല്ലാവരും..സല്യൂട്ട് സാർ..
മദ്യം കീഴ്പ്പെടുത്തി കളഞ്ഞു പ്രദീപെന്ന പ്രതിഭയെ എന്നറിഞ്ഞത് ഒരു സോഷ്യൽ മീഡിയയിൽ നിന്നാണ്.മനസ്സിൽതൊട്ടു പറയട്ടെ നേരിട്ട് കണ്ട് മുഖതൊന് ആഞ്ഞടിക്കാൻ തോന്നിയിരുന്നു.എന്തായാലും അദ്ദേഹത്തിന്റെ തിരിച്ചു വരവിൽ വളരെ സന്തോഷം 😘😘
ആയിഷ യെ അഹകാരിയായി പലരും എഴുതിയിട്ടുണ്ട്. എന്നാൽ ഈ പരിപാടിയുടെ നിയമങ്ങളെ രസകരമായി പഴയകാല ഓർമ്മകളോട്കൂടി എടുത്തുചാടി പറയുന്നതിനെ ഒരു മത്സരാർത്തിയുടെ ബുദ്ധിയും ആവേശവുമായി മാത്രം കാണാൻ ശ്രമിക്കുക...... GS Pradeep, താങ്കൾ കേരളം കണ്ട ഏറ്റവും വലയി മലയാള ഭാഷാ പ്രസംഗ ജേതാവാണ്.. എല്ലാവിധ ഭാവുകങ്ങളും
ഈ എപ്പിസോഡ് കണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. അനീഷും അമരവിളയും വളരെ സരസമായി സംസാരിച്ചപ്പോൾ ആ പഴയ ഒരു നിമിഷം പ്രദീപിനെ അതേ ഊർജത്തോടെ കേൾക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി
ഐഷ പ്രദീപ് സംസാരിക്കുന്നതു കണ്ടാൽ ഉടനെ ബസർ ഞെക്കും. എന്നിട്ടാണ് തടസ്സം ആയി എന്താണ് പറയേണ്ടത് എന്ന് പോലും ആലോചിക്കുന്നതു. ഒന്നും കിട്ടിയില്ലേൽ ഒറ്റ തള്ളലാ "വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നു" എന്ന് 😂
തെറ്റായ തടസം വിളിക്കാനാണോ ഐഷ വിമാനം കേറി ഇങ്ങു വന്നത്... തടസ്സം വിളിച്ചതിനു കാർഡ് കൊടുക്കുവായിരുന്നേൽ എപ്പഴേ മടക്ക ടിക്കറ്റ് കിട്ടിയേനെ... സൂരജ് ഉറക്കം ആയിരുന്നോ ?? അനീഷ് കരീനാട് ഒത്തിരി ചിരിപ്പിച്ചു...😊 GS പ്രദീപ് താങ്കളൊരു സംഭവം തന്നെ 👌 രസകരമായ ഒരെപ്പിസോഡ് ☺
sir i have a request sir ee paeipadi kandu kazhinjappol veendum kairali t v avatharippicha ashwamedam veendum kanan oru moham veendum aa vasantham flowers vazhi avatharippichoodaeee
തട്ടത്തിൻ മറയത്തെ ചലച്ചിത്രം കണ്ടപ്പോൾ ആയിഷ എന്നകഥാപാത്രത്തെ നെഞ്ചോടുചേർത്തു ചുമ്മാതെങ്കിലും ആപേരു ഉരുവിട്ടു... എന്നാൽ ഇത് കണ്ടപ്പോൾ ആയിഷ എന്ന പെരുപോലും വെറുത്തു... എന്തു വെറുപ്പികലാണ്..
കുറെ മാനസിക രോഗികൾ ഇൻറർനെറ്റിൽ ഇരുന്നു എഴുതനല്ലാതെ ഒരു അക്ഷരം വന്നു ഒന്ന് സംസാരിച്ചു കാണിക്കു,തന്റെ രോഗം മറ്റേതാ സഹോദരാ ..അസൂയ. കിട്ടാത്ത മുന്ദിരി പുളിക്കും .ഞങൾ ഇവരെയൊക്കെ ചെറുപ്പംമുതലെ കണ്ടവരാണ്,അതെ കോളേജിൽ പഠിച്ചവരാണ് ,തനിക്ക് അവരെ അറിയില്ല,അവരുടെ ഒക്കെ പ്രകടനങ്ങൾ തിരുവന്തപുരംമുതൽ കാസഗോഡുവരെ ആസ്വദിക്കാത്ത ആരും ഇല്ലായിരുന്നൂ .ഒരു ഉളിപ്പുമില്ലാതെ ആരെയും അടച്ചാക്ഷേപിക്കുന്ന സ്ഥിതി മാറ്റുക.
ഒരു മണിക്കൂർ പരിപാടിയിൽ മിനിമം ഒരു പത്തു സെക്കന്റ് തികച്ചു പോലും പറയാൻ പറ്റാത്ത ആ ഐഷ എന്ന് പറയുന്ന സ്ത്രീക്കു ഒരു ഉളുപ്പും ഇല്ലാതെ ചെയ്യാൻ അറിയാവുന്നതു മറ്റുള്ളവർ നല്ലരീതിയിൽ പറഞു രസം കേറിവരുന്ന സമയത്തു തടസം വിളിക്കാനാണ് പ്രത്യകിച്ചും ജി സ് പ്രദീപ്നെ... ആ പുള്ളികാരിയെ പരിപാടിയുടെ ആദ്യ പത്തുമിറ്റിൽ തന്നെ റെഡ് കാർഡ് കാണിച്ചു പുറത്താക്കിയിരുന്നെങ്കിൽ പരിപാടി ഇതിലും റേറ്റിംഗിൽ എത്തിയെന്ന എന്റെ ശ്രീകണ്ഠൻ ഭായീ....
തന്നെ പോലെയുള്ള കുറെ മാനസിക രോഗികൾ ഇൻറർനെറ്റിൽ ഇരുന്നു എഴുതനല്ലാതെ ഒരു അക്ഷരം വന്നു ഒന്ന് സംസാരിച്ചു കാണിക്കു,തന്റെ രോഗം മറ്റേതാ സഹോദരാ ..അസൂയ. കിട്ടാത്ത മുന്ദിരി പുളിക്കും .ഞങൾ ഇവരെയൊക്കെ ചെറുപ്പംമുതലെ കണ്ടവരാണ്,അതെ കോളേജിൽ പഠിച്ചവരാണ് ,തനിക്ക് അവരെ അറിയില്ല,അവരുടെ ഒക്കെ പ്രകടനങ്ങൾ തിരുവന്തപുരംമുതൽ കാസഗോഡുവരെ ആസ്വദിക്കാത്ത ആരും ഇല്ലായിരുന്നൂ .ഒരു ഉളിപ്പുമില്ലാതെ ആരെയും അടച്ചാക്ഷേപിക്കുന്ന സ്ഥിതി മാറ്റുക.
പന്തളം കോളേജിൽ വച്ച് പ്രദീപ് സാറിനെ സതീശേട്ടൻ തോൽപ്പിച്ചെങ്കിൽ അദ്ദേഹം തോൽവി സമ്മതിച്ച മറ്റൊരു സമയം കൂടി ഉണ്ട് അത് ശാസ്താംകോട്ട ക്കാരൻ PK Anilkumarinu മുൻപിൽ ആയിരുന്നു എന്നത് അതെ നാട്ടു കാരനായ എനിക്കും സന്തോഷം പകരുന്നു
This program is a reunion of participants of a program which was famous in akashavani almost 25 years ago. Rather than a competition they are celebrating this reunion . Most of the people put their comments here may not be even born at that time. They way they are describing them is too atrocious. Free option to comment is not a licence to say what ever we feel . please respect everyone.
Corona കാലത്ത് കാണുന്നവര്‍ like ചെയ്യൂ 😜 😘 😍
എന്റെ മലയാളം എത്ര സുന്ദരം...പ്രദീപ് ചേട്ടാ നിങ്ങൾ ഒരു പ്രതിഭാസമാ..നമിച്ചു🙏🙏🙏🙆🙆
👌
👌
ആയിഷക്കു സംസാരിക്കാൻ കഴിയാത്തതിൽ ഉള്ള ദുഃഖവും, മറ്റുളളവർ സംസാരിക്കുന്നതിൽ ഉള്ള അസൂയയും.......😊😊😊😊
ജി.എസ്. പ്രദീപ് സാർ അങ്ങയുടെ അശ്വമേതം പ്രോഗ്രാം കണ്ട് ജനമനസ്സുകളിൽ വളരെയേറെ ബഹുമാനവും ആദരവും തോന്നിയിരുന്നു.. പക്ഷെ സൂര്യ ടി.വി.യിലെ വളരെ മോശമായ പ്രോഗ്രാം മലയാളി ഹൗസിലൂടെ അത് നിങ്ങൾ നഷ്ടപെടുത്തി.
ഓർമ്മശക്തിയാലും വാക്കുകളാലും മലയാളികളെ ചിന്തിപ്പിച്ച അങ്ങയുടെ ആ നല്ല കാലം വീണ്ടും ഫ്ലവർ ചാനലിലൂടെ പുനർജനിച്ചതിൽ സന്തോഷിക്കുന്നു .
predeep sir.thakarthu...u great..
അനീഷ് കരീനാട് കലക്കി ... ഈ ഐഷ ഉള്ളത് കൊണ്ട് പ്രദീപിന്റെ വാഗചാതുര്യം ശരിക്കു ആസ്വദിക്കാൻ പറ്റിയില്ല..അവർ ഇല്ലാതിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ.
ഞാൻ ഈ പരുവടി കാണുന്നതിന് മുൻപ് തന്നെ എന്റ അഭിപ്രായം രേഖപെടുത്തുകയാണ് കാരണം ജി സ് പ്രധീപ് എന്ന അറിവിന്റ ഉറവിടംമായ അദ്ദേഹത്തിന്റ മുന്നിൽ മുട്ടുകുത്തിയിരിക്കും എല്ലാവരും..സല്യൂട്ട് സാർ..
ആ ഐഷയെ എടുത്ത് പൊട്ടകിണറ്റിൽ ഇടാമോ
മദ്യം കീഴ്പ്പെടുത്തി കളഞ്ഞു പ്രദീപെന്ന പ്രതിഭയെ എന്നറിഞ്ഞത് ഒരു സോഷ്യൽ മീഡിയയിൽ നിന്നാണ്.മനസ്സിൽതൊട്ടു പറയട്ടെ നേരിട്ട് കണ്ട് മുഖതൊന് ആഞ്ഞടിക്കാൻ തോന്നിയിരുന്നു.എന്തായാലും അദ്ദേഹത്തിന്റെ തിരിച്ചു വരവിൽ വളരെ സന്തോഷം 😘😘
ഈറൻ ചോര നിറഞ്ഞ വർത്തമാനകാല പത്രം ..............മനോഹരമായ ഒരു പ്രയോഗം from one and only GS pradeep
ആയിഷ വെറുതെ തടസ്സം പിടിച്ചു വെറുപ്പിച്ചു
എന്നിട്ടും പ്രദീപ് ഈ എപ്പിസോഡ് സ്വന്തം പേരിലാക്കി👌👌👌👌👌
സാർ, അടുത്ത പരിപാടിയിലെങ്ങാനം ഈ ആയിശയെഉൾപെടുത്തിയാൽ ഞാൻ എൻ്റെ ഫോൺ തല്ലിപോളിക്കും
ആയിഷ യെ അഹകാരിയായി പലരും എഴുതിയിട്ടുണ്ട്. എന്നാൽ ഈ പരിപാടിയുടെ നിയമങ്ങളെ രസകരമായി പഴയകാല ഓർമ്മകളോട്കൂടി എടുത്തുചാടി പറയുന്നതിനെ ഒരു മത്സരാർത്തിയുടെ ബുദ്ധിയും ആവേശവുമായി മാത്രം കാണാൻ ശ്രമിക്കുക...... GS Pradeep, താങ്കൾ കേരളം കണ്ട ഏറ്റവും വലയി മലയാള ഭാഷാ പ്രസംഗ ജേതാവാണ്.. എല്ലാവിധ ഭാവുകങ്ങളും
ഈ എപ്പിസോഡ് കണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. അനീഷും അമരവിളയും വളരെ സരസമായി സംസാരിച്ചപ്പോൾ ആ പഴയ ഒരു നിമിഷം പ്രദീപിനെ അതേ ഊർജത്തോടെ കേൾക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി
G. S Pradeep You beauty......................just loved your performance.
ആയിഷ... തടസം പറയാൻ.. വേണ്ടി വന്നതാണോ ? പ്രദിപ് നു പകരം വക്കാൻ ആരും ഇല്ല. ...
27:13 COMEDY യുടെ മലയാളം തമാശ ആണെന്നും
50:44 ലെ ''ഏറ്റവും'' ആവര്ത്തനം കണ്ടുപിടിച്ചത് ഞാൻ മാത്രം ആണോ ?
OneManShow.. kiduuuu GSpradeep annan muthaaanu
ഐഷ പ്രദീപ് സംസാരിക്കുന്നതു കണ്ടാൽ ഉടനെ ബസർ ഞെക്കും. എന്നിട്ടാണ് തടസ്സം ആയി എന്താണ് പറയേണ്ടത് എന്ന് പോലും ആലോചിക്കുന്നതു. ഒന്നും കിട്ടിയില്ലേൽ ഒറ്റ തള്ളലാ "വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നു" എന്ന് 😂
Aahnn. ഏതാണ് aa തള്ള.. എല്ലത്തിൻ്റെം ഫ്ലോ കളയുന്നത് അവരാണ് 🙄
Grand master G S Pradeep,You have proved again,Hats off you👏👏
പ്രതീപേട്ടന്‍ പൊളിച്ച് ആ ആയിശത്ത ഇല്ലേല്‍ പ്രതീപണ്ണന്‍ മുന്നേ ജയിക്കായിരുന്നൂ വെറുതെ തടസ്സം വിളിക്കുന്നൂ
suprb.ith kanumpl malayalam language koodutal padikanum ariyanum tonunnu.so inspiring and informative programme...
ആയീശാ...ഇങ്ങള് എന്ത് വെറുപ്പിക്കലാ...
👍👍
പ്രദീപിനു മുന്നിൽ ആയുധം വെച്ച് കീഴടങ്ങി ....oru നിമിഷം
biljo jose Jose GS oru mailpeeli, oruthulli kannuneer oru aawarthichu
yes
purathana dairy kurippukal ithu arum kandille
Purathana diary kuripp ...
ആംഗലേയ ഭാഷ ഉപയോഗിച്ചു ...
തെറ്റായ തടസം വിളിക്കാനാണോ ഐഷ വിമാനം കേറി ഇങ്ങു വന്നത്... തടസ്സം വിളിച്ചതിനു കാർഡ് കൊടുക്കുവായിരുന്നേൽ എപ്പഴേ മടക്ക ടിക്കറ്റ് കിട്ടിയേനെ... സൂരജ് ഉറക്കം ആയിരുന്നോ ??
അനീഷ് കരീനാട് ഒത്തിരി ചിരിപ്പിച്ചു...😊
GS പ്രദീപ് താങ്കളൊരു സംഭവം തന്നെ 👌
രസകരമായ ഒരെപ്പിസോഡ് ☺
Basheerkkkkkaaa ❤
ബന്ധറോസ് ഫിറോസിബിറോസ് മുറെ ...... !
.. പഴയ കാലം ഓര്മവരുന്നു എല്ലാവരും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. പ്രത്യേകിച്ചു G . S"
ആംഗർ ഇന്ന് നന്നയിട്ടുണ്ട്
ചില എപ്പിസോഡുകൾ നിരാശ ഉണ്ടാക്കി .എന്നാൽ ഈ എപ്പിസോഡ് വളരെ ഭംഗിയായി :ii ഇതിൽ പങ്കെടുത്ത എല്ല) വർക്കും അഭിനന്ദനങ്ങ ൾ
Gs പ്രദീപ് വേറെ ലെവൽ....... 💥
sir i have a request
sir ee paeipadi kandu kazhinjappol veendum kairali t v avatharippicha ashwamedam veendum kanan oru moham
veendum aa vasantham flowers vazhi avatharippichoodaeee
gs പ്രദീപ് ഉപാസനയുടെ രാജകുമാരൻ.
nobody can beat gs pradeep.. he is the genius always
Aakashavaniyile a pzhaya recordings ivde youtube il post cheyamo ?
Aysha veruppichu... G S Pradeep Namichu🙏Such a great personality
പ്രദീപ് സർ എതിർവശം ആയിഷ..... സംഗതി പൊളിച്ച്........താങ്ക്സ് ഫ്ളവേഴ്സ് ടിവി...... Big Salute ശ്രീകണഠൻ സാർ......
valare mikacha oru parupadii........valare rasakaramaayi kandirikaan pattum.....ottum boradikunilla
Pradeep'etta, you are great! 👏👏👏👏👏
Wow! so much respect for all those great people! what a healthy competition! laughed out loud listening to all of this great people.
G. S pradeep sir ia real living legend.
പ്രദീപേട്ടൻ തകർത്തു
cool .. cool 😂
ella episodum sooper aanu...ennaal 6 polichu....kidukki..
" ഈറൻ ചോര " 👌
first episode candidates was awesome
2020 സെപ്റ്റംബർ l kanunavar undo...
adipoli paripadi I like it so much kure chirichu
ആരാണെങ്കിലും മൽസരത്തിന്റെ നിയമങ്ങൾ കർശനമാക്കാൻ താങ്കൾ ശ്രദ്ധിക്കണo
ഐഷ മാഡം തർക്കിക്കുമ്പോളാണ് കൂടുതൽ രസം spirit of എപ്പിസോഡ്
ORU NIMISHAM PRADEEP....
ASWAMEDAM PRADEEP....
GRAND MASTER PRADEEP...
Great Genius living today🐩 👍👍
Pradeepetta
😍😍😍
pradeep sir kalakki....
👌👌👌
അനീഷ് പെരിനാട് സൂപ്പർ.....
perinadu alla karinadu broiii 😍
എന്റെ ചെറുപ്പത്തിൽ റേഡിയോ യിൽ കേട്ടു ഒത്തിരി ആസ്വദി ച്ചിട്ടുണ്ട്
തട്ടത്തിൻ മറയത്തെ ചലച്ചിത്രം കണ്ടപ്പോൾ ആയിഷ എന്നകഥാപാത്രത്തെ നെഞ്ചോടുചേർത്തു ചുമ്മാതെങ്കിലും ആപേരു ഉരുവിട്ടു...
എന്നാൽ ഇത് കണ്ടപ്പോൾ ആയിഷ എന്ന പെരുപോലും വെറുത്തു...
എന്തു വെറുപ്പികലാണ്..
കുറെ മാനസിക രോഗികൾ ഇൻറർനെറ്റിൽ ഇരുന്നു എഴുതനല്ലാതെ ഒരു അക്ഷരം വന്നു ഒന്ന് സംസാരിച്ചു കാണിക്കു,തന്റെ രോഗം മറ്റേതാ സഹോദരാ ..അസൂയ. കിട്ടാത്ത മുന്ദിരി പുളിക്കും .ഞങൾ ഇവരെയൊക്കെ ചെറുപ്പംമുതലെ കണ്ടവരാണ്,അതെ കോളേജിൽ പഠിച്ചവരാണ് ,തനിക്ക് അവരെ അറിയില്ല,അവരുടെ ഒക്കെ പ്രകടനങ്ങൾ തിരുവന്തപുരംമുതൽ കാസഗോഡുവരെ ആസ്വദിക്കാത്ത ആരും ഇല്ലായിരുന്നൂ .ഒരു ഉളിപ്പുമില്ലാതെ ആരെയും അടച്ചാക്ഷേപിക്കുന്ന സ്ഥിതി മാറ്റുക.
Aaisha is very jealous on GS Pradeep. She was irritating everyone throughout the show. She is not fit for this program.
“Execellent👍 - performance!!!❤️. G .S-pradeep-sir-❤️❤️❤️
ഒരു മണിക്കൂർ പരിപാടിയിൽ മിനിമം ഒരു പത്തു സെക്കന്റ് തികച്ചു പോലും പറയാൻ പറ്റാത്ത ആ ഐഷ എന്ന് പറയുന്ന സ്ത്രീക്കു ഒരു ഉളുപ്പും ഇല്ലാതെ ചെയ്യാൻ അറിയാവുന്നതു മറ്റുള്ളവർ നല്ലരീതിയിൽ പറഞു രസം കേറിവരുന്ന സമയത്തു തടസം വിളിക്കാനാണ് പ്രത്യകിച്ചും ജി സ് പ്രദീപ്നെ... ആ പുള്ളികാരിയെ പരിപാടിയുടെ ആദ്യ പത്തുമിറ്റിൽ തന്നെ റെഡ് കാർഡ് കാണിച്ചു പുറത്താക്കിയിരുന്നെങ്കിൽ പരിപാടി ഇതിലും റേറ്റിംഗിൽ എത്തിയെന്ന എന്റെ ശ്രീകണ്ഠൻ ഭായീ....
Praveen Antony mjjnbm
Praveen Antony mone Anthony athanu shakthamaya sthree ethiraliye othiri avar virappichu aa sthree pradeepne sherikim virappichu kalanju show superakki
Praveen Antony onn podo vendathanam parayathe.. ninte rogathinte peranu *asooya*..
UNBOX FREAK
kaleyum kaleyum aavarthicha thettu kettillaarum*****
തന്നെ പോലെയുള്ള കുറെ മാനസിക രോഗികൾ ഇൻറർനെറ്റിൽ ഇരുന്നു എഴുതനല്ലാതെ ഒരു അക്ഷരം വന്നു ഒന്ന് സംസാരിച്ചു കാണിക്കു,തന്റെ രോഗം മറ്റേതാ സഹോദരാ ..അസൂയ. കിട്ടാത്ത മുന്ദിരി പുളിക്കും .ഞങൾ ഇവരെയൊക്കെ ചെറുപ്പംമുതലെ കണ്ടവരാണ്,അതെ കോളേജിൽ പഠിച്ചവരാണ് ,തനിക്ക് അവരെ അറിയില്ല,അവരുടെ ഒക്കെ പ്രകടനങ്ങൾ തിരുവന്തപുരംമുതൽ കാസഗോഡുവരെ ആസ്വദിക്കാത്ത ആരും ഇല്ലായിരുന്നൂ .ഒരു ഉളിപ്പുമില്ലാതെ ആരെയും അടച്ചാക്ഷേപിക്കുന്ന സ്ഥിതി മാറ്റുക.
polichuuu
Very entertaining episode.
G.S Pradeep sir 🙏🙏🙏 Hats off you..
Adipoli Episode
പന്തളം കോളേജിൽ വച്ച് പ്രദീപ് സാറിനെ സതീശേട്ടൻ തോൽപ്പിച്ചെങ്കിൽ അദ്ദേഹം തോൽവി സമ്മതിച്ച മറ്റൊരു സമയം കൂടി ഉണ്ട് അത് ശാസ്താംകോട്ട ക്കാരൻ PK Anilkumarinu മുൻപിൽ ആയിരുന്നു എന്നത് അതെ നാട്ടു കാരനായ എനിക്കും സന്തോഷം പകരുന്നു
very interesting..
Ithaanu poli
Pradeep sir ningal Marana mass aanu
സതീഷ് അമരവിള ഒരു പാവം
ജി എസ് പ്രദീപ് അക്ഷരങ്ങളുടെ രാജകുമാരൻ നമിക്കുന്നു താങ്കളുടെ അക്ഷരശുദ്ധിക്ക് മുന്നിൽ
G.S Pradeep oru prathibhasam aanu !
നല്ല എപ്പിസോഡ്
പ്രദീപേട്ടൻ മരണ മാസ്സ്
supr
super super super super duper
Aneeshettaaan thakarthuuuu..... Prathepettan puli
അവതാരിക ഒരു പാവമാണ്
Athe
super pradeep
Muhammedali safu heeeee
ayisha parayippichu
This program is a reunion of participants of a program which was famous in akashavani almost 25 years ago. Rather than a competition they are celebrating this reunion . Most of the people put their comments here may not be even born at that time. They way they are describing them is too atrocious. Free option to comment is not a licence to say what ever we feel . please respect everyone.
ഇന്ന്..🤝😇👍
G. S. Pradheep നിങ്ങൾ ഒരു പ്രതിഭ ആണ് എന്നു അറിയാം..... ഒരു നിമിഷം പ്രദീപ് അങ്ങ് ഒരു പ്രസ്ഥാനം ആണ്.......
നല്ല പരിപാടി 👍👍👍
episode valare nannayirunnu specialy GS Pradeep sir
Nice programe
super episode 👍
Ys
good episode
Grandmaster Pradeep sir, thaangalude kazhivine vellu vilikkaan aarumillennu oro vedhiyilum thaangal veendum veendum theliyichu kondirikkunnu...
എന്റമ്മോ, പ്രദീപ്
ഒരു രക്ഷയും ഇല്ല
ആയിഷയെ കിണറ്റിൽ ഇടാൻ പറ്റുമോ
THE GREAT MOMENT!!
inn upload cheyyaan entha ykiye....? hum.. ivarokke entha kochu kuttikale pole ingane...? aneesh chettaa... ingalu kollaaam.. echoose me, ennod kshemikkoo sir😁😁
vattaanalle😆😆
thankal enthanavvo uddesichathu?!!!
GS Pradeep U r Awesome
പ്രദീബ് സര് ഇങ്ങളൊരു സംഭവം ട്ടാ
avatharikakku enthengilum food kodukkuka Energy varan undu show thudangunnathinu munbu oru red bull koduthal madi
GS thakarthu..but 52:44 & 52:53 "oru" repeat cheythittund
pradeep thakarthu
❤
മികച്ച മറ്റൊരു അധ്യായം
super
Whoo supar
pradheepettan a
oralbhutham thanne,,,,ishtam
WE CAN LEARN ENGLISH FROM SO MANY PLACES BUT DONT FORGET MALAYALAM...TO LEARN OUR LANGUAGE BEST PROGRAMS ....THANKS TO SREEKANDAN NAYAR SIR...
Good