ട്രോളന്മാർക്ക് മറുപടിയുമായി ടീച്ചർ | Sai Swetha Teacher Exclusive Interview

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ട്രോളന്മാർക്ക് മറുപടിയുമായി ടീച്ചർ | Sai Swetha Teacher Exclusive Interview
    #SaiSwethaTeacher #ThankkuPoochaTeacher
    MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all about Entertainment.
    Stay Tuned for more. Do like, share subscribe to us;
    #MovieMan #MovieManBroadcasting
    Facebook : / moviemanbroadcasting
    Instagram : / moviemanbroadcasting
    RUclips : www.youtube.co....
    Email: moviemanbroadcasting@gmail.com

Комментарии • 641

  • @silpam427
    @silpam427 4 года назад +622

    കുട്ടികളെ നേരിട്ട് കാണുക പോലും ചെയ്യാതെ ഇത്രേം നന്നായി ക്ലാസ്സെടുത്ത ടീച്ചർ മരണമാസാണ് 😍😍

  • @RRRRRMKVRRSRKS
    @RRRRRMKVRRSRKS 4 года назад +757

    *Sai ടീച്ചർക്ക്‌ ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍*

    • @abdulrafeek9773
      @abdulrafeek9773 4 года назад

      👍👍👍

    • @haseenanasar2840
      @haseenanasar2840 4 года назад

      👍🏻👍🏻👍🏻

    • @RRRRRMKVRRSRKS
      @RRRRRMKVRRSRKS 4 года назад

      @@haseenanasar2840 ente channel subscribe cheyumo ruclips.net/channel/UCP4h2s79iHBwoPP-tY5zCow

  • @ksa7010
    @ksa7010 4 года назад +493

    ഈ ടീച്ചറുടെ ക്ലാസ്സ് കണ്ടാൽ മുതിർന്ന ആൾക്കാരും അറിയാതെ കണ്ടു പോകും അത്രയ്ക്ക് രസമാണ്

    • @laijuedward5966
      @laijuedward5966 4 года назад +4

      സൂപ്പർ ക്ലാസ്സ്‌

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 4 года назад +2

      Athe

    • @fathimathulafsana4187
      @fathimathulafsana4187 4 года назад +2

      അധ്യാപകരെ ട്രോളിയവർക്ക് കിടിലൻ മറുപടിയുമായി .... പ്രതികരണവുമായി ഫാത്തിമത്തുൽ അഫ്‌സാന ruclips.net/video/DiQAJhtSUDI/видео.html

    • @mufeedamubark8958
      @mufeedamubark8958 4 года назад +1

      ethra manikk ee teachrude class

    • @___jinnn9347
      @___jinnn9347 4 года назад +1

      അതാണ് പ്രശ്നം കണ്ടവർ അഭിപ്രായം പറഞ്ഞു 😜😜😜😜

  • @-90s56
    @-90s56 4 года назад +147

    ടീച്ചറുടെ കഴിവ് തിരിച്ചറിയാൻ കൊറോണ വരേണ്ടി വന്നു എന്നാലും കുട്ടികളുടെ മനസ്സ് തട്ടിയെടുക്കാൻ ഈ ടീച്ചർക്കേ കഴിഞ്ഞുള്ളു 💓💓💓

  • @manivalanchery
    @manivalanchery 4 года назад +114

    ഒരുപാട് നന്ദിയുണ്ട് ടീച്ചർ എന്റെ മോൻ ഒന്നാം ക്‌ളാസിൽ ആണ്. ടീച്ചർ ട്രോളുകൾ ശ്രദ്ധിക്കാതെ മുന്നോട്ടു പോവുക. എന്ത് നല്ല കാര്യം ചെയ്താലും നെഗറ്റീവ് കമന്റ് ഉണ്ടാവും.

    • @fathimathulafsana4187
      @fathimathulafsana4187 4 года назад

      അധ്യാപകരെ ട്രോളിയവർക്ക് കിടിലൻ മറുപടിയുമായി .... പ്രതികരണവുമായി ഫാത്തിമത്തുൽ അഫ്‌സാന ruclips.net/video/DiQAJhtSUDI/видео.html

  • @user-rj7sp1ew6v
    @user-rj7sp1ew6v 4 года назад +1043

    ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പിന്നെ ഒന്നാം ലോക മഹായുദ്ധത്തിന്റെ ക്ലാസ്‌ എടുക്കാൻ പറ്റോ ട്രോളുന്നതിന്ഓക്കെ ഒരു പരിധി വേണ്ടേ?🙄

  • @beegum.p4282
    @beegum.p4282 4 года назад +181

    കുട്ടികൾ എന്നല്ല മുതിർന്നവരും കേട്ടിരുന്നു പോവും 👍👍👍✌️

    • @___jinnn9347
      @___jinnn9347 4 года назад +2

      മുതിർന്നവർ കണ്ടത് ആണല്ലോ ഇപ്പൊ പ്രശ്നം ആയത് 😜😜

  • @bijuka7921
    @bijuka7921 4 года назад +58

    കുട്ടികളുടെ മനസ്സ് തട്ടിയെടുക്കാൻ ഈ ടീച്ചർക്കേ കഴിഞ്ഞുള്ളു ടീച്ചർ മരണമാസാണ്

  • @sibblingsvlogs9857
    @sibblingsvlogs9857 4 года назад +2

    Sai ടീച്ചർക്ക് ഇരിക്കട്ടെ ഇന്നത്തെ like 👍👍👍

  • @sirajkpsiraj4085
    @sirajkpsiraj4085 4 года назад +1

    ഒന്നാം ക്ലാസിലെ എൻ്റെ കാർത്ത്യായനി ട്ടീച്ചറെ സ്മരിക്കുന്നു" 42 വയസ്സുള്ള എന്നെ ഒന്നാം ക്ലാസ്സിലെ ഓർമകളിലേക്ക് കൊണ്ടുപോയ പ്രിയ അദ്ധ്യാപികയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @nostilohacker
    @nostilohacker 4 года назад +136

    Teacher a big salute....Nostu♥️

    • @jomonmjjoseph4491
      @jomonmjjoseph4491 4 года назад

      GoMP; no; let. "mono no Mol I'll I'm unemployed in--

  • @deepzworld837
    @deepzworld837 4 года назад +46

    ഒരു കുഞ്ഞിന്റെ അന്മയായ ഞാൻ ടീച്ചറുടെ class ഒരു കുഞ്ഞിനെപ്പോലെയാണ് കണ്ടുകൊണ്ടിരുന്നത് എന്റെ കുഞ്ഞിനെ കഥപറഞ്ഞുകൊടുക്കാൻ ടീച്ചർ പ്രചോദനമാണ്

  • @sunilvasu7179
    @sunilvasu7179 4 года назад +1

    ഇതു വൻ ഹിറ്റക്കി മാറ്റിയ ടോളൻമാർക്കും നന്ദി. ടീച്ചർ ക്ലാസ്സ് ഗംഭീരം

  • @Kallan492
    @Kallan492 4 года назад +45

    ഹായ് ടീച്ചർ
    എൻ്റെ 2 വയസ്സുള്ള മോൻ നല്ല രസമായി അസ്വാദിച്ചു.
    ടീച്ചർ എല്ലാ കുട്ടികളെയും എൻ്റെ മക്കളെ എന്നാണ് വിളിക്കുന്നത് '
    നന്നായിട്ടുണ്ട് ടീച്ചർ

  • @akhilpvm
    @akhilpvm 4 года назад +131

    *നല്ലൊരു ബാല്യവും സ്കൂൾ കാലവും അനുഭവിക്കാൻ പറ്റാതെ പോയ ഉപകാര ശൂന്യരായ ഞരമ്പന്മാരാകും ടീച്ചറെ കളിയാക്കുന്നത്.. ഈ ടീച്ചറെ കിട്ടിയത് കുഞ്ഞ് മക്കളുടെ ഭാഗ്യം* 🤗😍
    💜💛♥️💚💙
    akcta

    • @___jinnn9347
      @___jinnn9347 4 года назад

      ഹഹഹ...ഭയങ്കര വീക്ഷണം

  • @salam7114
    @salam7114 4 года назад +1

    ടീച്ചറെ കുട്ടികളെയും വിദ്യാലയത്തെയും പൊതു വിദ്യാഭ്യാസത്തെയും ഇഷ്ടപ്പെടുന്ന ഓരോ മനുഷ്യരും ടീച്ചറുടെ കഴിവിനെ ഒരു പാട് ഒരുപാട് അംഗീകരിക്കുന്നു. ആ ഒരു കൂട്ടത്തിൽ ഞാനും ടീച്ചറെ ഒരു പാട് അഭിനന്ദനങ്ങൾ നേരട്ടെ.

  • @lordmasterministries5071
    @lordmasterministries5071 4 года назад +2

    നല്ല അവതരണം ടീച്ചറെ, നന്നായി വരട്ടെ, ചിലർ ഒരിക്കലും അടങ്ങില്ല

  • @hariskk1680
    @hariskk1680 4 года назад +2

    ഇന്നത്തെ തലമുറക്ക് ഈ ഒരു മറുപടി നല്ലതാണ് ട്രോള്ളൻ മാർക് ഇങ്ങനെ മറുപടികൾ ആവശ്യം ആണ് 👍👍👍👍👍

  • @raheesmp3566
    @raheesmp3566 4 года назад +25

    എങ്ങനെ ട്രോളാൻ തോന്നുന്നു.... സ്നേഹത്തോടെ ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് പറഞ്ഞപ്പോൾ.. അറിയാതെ കുട്ടിയുടെ കൂടെ ഞാനും വിളിച്ചു പോയി...

  • @kabekabeerkabekabeer1493
    @kabekabeerkabekabeer1493 4 года назад +27

    ടീചർഒരു നല്ല മനസിന് ഉടമയാണ് നല്ലത് മാത്രമേ വരും എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ടീച്ചർക്ക് കഴിയും ടീച്ചറിനും കുടുഭത്തിനും ആയുസ് ആരോഗ്യം നേരുന്നു അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ...... ആമീൻ

  • @niluandthashusworldmalayal7664
    @niluandthashusworldmalayal7664 4 года назад +70

    നല്ല ക്ലാസ്സ്‌ ആയിരുന്നു പഠിപ്പിക്കാൻ നല്ലതു പോലേ അറിയാം

  • @miltongeorge8323
    @miltongeorge8323 4 года назад +18

    Teacher, u r great... Full support... Continue...... God bless you

  • @visakh6234
    @visakh6234 4 года назад +513

    ട്രോൾ ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളു. ഒന്നാം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിക്കേണ്ടത് ഇങ്ങനെ തന്നെയാണ് അല്ലാതെ അവർക്ക് പ്രതിമപോലെ നിന്ന് പുസ്തകം വായിച്ചു കൊടുത്താൽ പറയുന്ന കാര്യം അവരുട തലയിൽ കേറില്ല. ഈ ടീച്ചറുടെ ക്ലാസ് കുരുന്നുകൾ നല്ല ശ്രദ്ധയോടെ കേട്ടിരിക്കും എന്ന്100% ഉറപ്പാണ് ഒന്നേ പറയാനുള്ളൂ ട്രോൾ ചെയ്തുo സൈബർ ആക്രമണം നടത്തിയും ഓൺലൈനിൽ വിദ്യാഭ്യാസം കൊടുക്കുന്ന അധ്യാപകരുടെ ആത്മവിശ്വാസം കളയരുത്. Online വഴി വിദ്യാഭ്യാസം പകർന്നുനൽകുന്ന എല്ലാ
    ടീച്ചർമാർക്കും അഭിനന്ദനങ്ങൾ. നിങ്ങൾ പഠിപ്പിക്കുന്ന സ്കൂളിലെ കുട്ടികൾ ഭാഗ്യം ചെയ്തവരാണ് അത്ര നന്നായിട്ടാണ് കുട്ടികളെ പഠിപ്പിക്കുന്നത്

    • @akhilpvm
      @akhilpvm 4 года назад +2

      മച്ചാനെ😍😍😍

    • @sreerenjinisukesh5682
      @sreerenjinisukesh5682 4 года назад +4

      അനിയാ അടിപൊളി കമന്റ്'👏👏👏👏

    • @ASMISWORLD
      @ASMISWORLD 4 года назад +3

      Ente 2വയസ്സുള്ള മോൾ വരെ ഈ കഥകേട്ട് പഠിച്ചു....അപ്പഴാണ്....❣❣❣

    • @mohamedakbar4978
      @mohamedakbar4978 4 года назад

      👍👍👍👍👍

    • @rktech2901
      @rktech2901 4 года назад

      👍

  • @user-lm2hk4hb3r
    @user-lm2hk4hb3r 4 года назад +14

    ടീച്ചർക്ക് എന്നും നല്ലത് മാത്രം വരട്ടെ

  • @chandrankv7479
    @chandrankv7479 4 года назад +3

    Familyil oru padu teachers undu avarudeyokke abhiprayam orupoleyanu. Teacher ayal engane venam . Ithanu adhyapika
    Big salute 😊👍👏🤝

  • @ahamedalisabahevsabu4277
    @ahamedalisabahevsabu4277 4 года назад +1

    Big salute teacher u r the right teacher👍

  • @bijimonmon2758
    @bijimonmon2758 4 года назад +9

    വളരെ ഭംഗിയായി അവതരണം വിമർശനത്തിൽ പതറാതെ മുന്നോട്ട് പോവുക

  • @mtismayil
    @mtismayil 4 года назад +3

    ടീച്ചർ ആയിരമായിരം അഭിനന്ദനങ്ങൾ.... Keep it up....

  • @fouziyaziya-bx2wv
    @fouziyaziya-bx2wv 4 года назад +75

    എന്റെ 3 വയസ്സുള്ള മോന് വെറുതെ ഒരു രസത്തിന് കാണിച്ച് കൊടുത്തതാണ് ടീച്ചറുടെ ക്ളാസ്... അവൻ നല്ല ഹാപ്പിയായി 😊... ഇപ്പോ ടീച്ചറുടെ ഫോട്ടോ എവിടെ കണ്ടാലും അവനു കാണണം... ഇപ്പോ ഈ ഇന്റര്‍വ്യൂ തന്നെ അവന്‍ പറഞ്ഞു വച്ചതാണ് ടീച്ചറെ കണ്ടപ്പോ😍... അവന്‍ ടീച്ചറെ കാണുന്പോ തങ്കു പൂച്ച എന്നാണ് പറയുന്നത് ☺️

  • @josefpthomas8275
    @josefpthomas8275 4 года назад +1

    well done, Sai Teacher! you are a very good teacher. Best wishes

  • @vipinv3025
    @vipinv3025 4 года назад +1

    ഓരോ ട്രോളും ടീച്ചറുടെ വിജയമാണ് കുട്ടികളുടെ ഹൃദയം കീഴടക്കിയ അധ്യാപിക

  • @thaslikitchen6054
    @thaslikitchen6054 4 года назад +1

    ട്രോളർ മാരോട് പോകാൻ para ടീച്ചരുടെ ക്ലാസ്സ്‌ സൂപ്പർ ഇനിയും ഇതുപോലെ നല്ല നല്ല ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു 👍👍👍good luck

  • @sabnakunjol3102
    @sabnakunjol3102 4 года назад +6

    സൂപ്പർ ടീച്ചർ നല്ല മറുപടി. ഞാനും കുഞ്ഞു മക്കളെ പഠിപ്പിക്കുന്നഒരു ടീച്ചർ ആണ്. ഈ നെഗറ്റീവ്സ് പറയുന്നവർക്ക് അതേ പറ്റി ഒന്നും അറിയില്ലല്ലോ.

    • @___jinnn9347
      @___jinnn9347 4 года назад +1

      നെഗറ്റീവ് പോസറ്റീവ് ആക്കാൻ ആണ് ശ്രമിക്കേണ്ടത് അല്ലാതെ നെഗറ്റീവ് ആണല്ലോ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയല്ല വേണ്ടത്... ഒരു യാത്ര പോകുമ്പോൾ കൃത്യ സമയത്ത് പ്രതീക്ഷിച്ച സ്ഥലത്ത് എത്തും എന്നുള്ള ഉറപ്പിൽ അല്ലേ പോകുന്നത് പക്ഷേ പോകുന്ന വഴിക്ക് ബ്ലോക്ക് ഉണ്ടാവാം വണ്ടി അപകടം സംഭവിക്കാം അങ്ങനെ പലതും ഉണ്ടാവില്ലേ അതുപോലെ ഇതും കാണുക 👍

    • @___jinnn9347
      @___jinnn9347 4 года назад

      @@tastymalayalam1487 aara അവരോട് പോയിപറയൻ പറഞ്ഞത്..? ഞാൻ അല്ലല്ലോ ഇൗ വീഡിയോ നിങ്ങള് കണ്ടോ ..? എന്റെ കമന്റിൽ എന്ത് manassilayitta എനിക്ക് ഇങ്ങനെ ഒരു മറുപടി തന്നത്🤔🤔

    • @___jinnn9347
      @___jinnn9347 4 года назад

      @@tastymalayalam1487 paranju aa comments baakki koode വായിച്ചോ എന്നിട്ട് നിങ്ങൾക്ക് എന്താ അതിൽ നിന്നും മനസ്സിലായത് 😊 ഹഹഹ ഭയങ്കരം

  • @bacadi1983
    @bacadi1983 4 года назад +3

    ടീച്ചറേ...എൻ്റെ...മകൻ (ആദി )രണ്ടു വയസ്സ് ഉള്ളൂ കുഞ്ഞിന് ഇപ്പം തങ്കു പൂച്ചയെ അറിയാം....നല്ല ക്ലാസായിരുന്നു... വളരെ നന്ദി ഉണ്ട്.

  • @manuppakthodi
    @manuppakthodi 4 года назад +1

    വീണ്ടും ഒന്നാംക്ലാസ്സിലിരിക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ടീച്ചറുടെ ക്ലാസ് കേട്ടപ്പോൾ മനസിന് കിട്ടിയ ആശ്വാസം അത് എത്രയോ വലുതാണ് , ടീച്ചറോട് ഒരുപാട് സ്നേഹം 😍😍😍

  • @jaisripallikkal6307
    @jaisripallikkal6307 4 года назад +1

    വളരെ സ്വാഭാവികമായ അധ്യാപനം
    അഭിനന്ദനങ്ങൾ ടീച്ചർ...

  • @nichuriyam.m2803
    @nichuriyam.m2803 4 года назад +2

    Teacher polichu 😍😘😗😙😚

  • @anilanand5931
    @anilanand5931 4 года назад +11

    ഈശ്വരൻ അനുഗ്രഹിക്കട്ടെ.... സഹോദരിയെ

  • @chandranjothi4369
    @chandranjothi4369 4 года назад +1

    നമസ്കാരം ടീച്ചർ കുഞ്ഞുകുട്ടികൾക്ക് ഇതു പോലെയാണ് ക്‌ളാസ്സ് എടുക്കേണ്ടത് നന്നായിട്ടുണ്ട്

  • @naufalmv1013
    @naufalmv1013 4 года назад +14

    ടീച്ചറുടെ ക്ലാസ് ഇതുവരെ കാണാതെ ടീച്ചറുടെ ഫാൻസ്‌ ആയ ഞാൻ 😀😀 NB: മനുഷ്യന് നല്ല ത് ആണേൽ പിന്നെ, കാണാതെ യും അതിനെ അനുകൂലിക്കും all the best sis

  • @salmanrashid8577
    @salmanrashid8577 4 года назад +2

    Teacher mass aan. Lovely teacher

  • @kvmtechworld5524
    @kvmtechworld5524 4 года назад +1

    Great Teacher 👌👌👌Big Salute !

  • @krishna.v7508
    @krishna.v7508 4 года назад +16

    സായി ടീച്ചർ ഇഷ്ടം 😍😍😍...

  • @imthu999
    @imthu999 4 года назад +25

    എന്റെ നാട്ടുകാരിക്ക് ആശംസകൾ 😍😍

  • @namedia3657
    @namedia3657 4 года назад +9

    Nalla elimayulla nalla manassulla teacher.👌👌👌😍👍

  • @pradeepmk5068
    @pradeepmk5068 4 года назад +1

    ടീച്ചർ കൊച്ചുമക്കൾക്കു വേണ്ടി ക്ലാസ്സ്‌ എടുത്തു ധൈര്യത്തോടെ മുന്നോട്ട് പോകുക. കുട്ടികളും മാതാപിതാക്കളും മനസ്സിൽ നന്മയുള്ളവരൊക്കെ ടീച്ചറുടെ ഒപ്പമുണ്ട്.

  • @qatarvsindiavlog4458
    @qatarvsindiavlog4458 4 года назад +2

    തങ്കുപൂച്ചേ മിട്ടുപൂച്ചേ സൂപ്പർ ഈ പൂച്ച വല്ലാത്തൊരു പൂച്ച ഇനി പൂച്ചക്കാലം thanks of ട്ടീചർ

  • @venugopalkochi5335
    @venugopalkochi5335 4 года назад +1

    നല്ല ടീച്ചർ കുഞ്ഞുങ്ങളുടെ മനസ്സിൽ ഒറ്റ ദിവസം കൊണ്ടു അവരുടെ മനസ്സിൽ ചേക്കേറി അഭിനന്ദനം അർഹിക്കുന്നു ഒന്ന്‌ കൂടി ടീച്ചർ ഇന്ന് കേരളക്കരയുടെ ടീച്ചർ ആണ് എല്ലാവരുടെയും ടീച്ചർ ടീച്ചർക്കും കുടുംബത്തിനും നല്ലത് വരട്ടെ /// എന്തിനും രണ്ട് വശം ഇല്ലേ വിഷമിക്കരുത് നല്ലൊരു നാളെയുടെ തുടക്കം ആകട്ടെ

  • @sidheequevellamunda3896
    @sidheequevellamunda3896 4 года назад +3

    I am also a teacher
    Appreciate you for your excellent class🌷🌷

  • @hakeemhakeem6646
    @hakeemhakeem6646 4 года назад +3

    അധ്യാപനം എന്തെന്നും അതിന്റെ രീതിയും അറിയാത്ത വിവരദോഷികൾ കുറ്റം പറയും. ഞാനും മുമ്പ് ഒന്നാം ക്ലാസ്സ് അധ്യാപകൻ ആയിരുന്നു. ടീച്ചറുടെ ശൈലിയും രീതിയും വളരെ ശരിയാണെന്ന് എന്റെ അനുഭവം സാക്ഷി. കാരണം ഞാൻ ഈ രീതിയിൽ തന്നെയാണ് ക്ലാസ്സ്‌ എടുത്തത്. അത് വൻ വിജയമായിരുന്നു. അത് തന്നെയാണ് ശരിയായ ശൈലിയും. കുട്ടികളുടെ കൂടെ കുട്ടി ആകാൻ കഴിയണം. ടീച്ചർക്ക് ഭാവുകങ്ങൾ.....

  • @ishaquecreativeworld1080
    @ishaquecreativeworld1080 4 года назад +1

    എന്തായാലും കണ്ടിരിക്കാൻ ഒരു പരിപാടി കിട്ടി 😍😍👍

  • @jeehan0738
    @jeehan0738 4 года назад +1

    ഈ ടീച്ചർ വല്ലാത്ത ദ്രോഹമാണ് എന്നോട് ചെയ്തത് ... State Syllabus english medium Scholil ഈ പൊതു വിഷയം ഇല്ല..എന്നിട്ടും മോളെ ഈ പരിപാടി കാണിക്കാൻ ഇരുത്തിയ ഞാൻ ഇപ്പോൾ കുടങ്ങി. You tube scroll ചെയ്യുമ്പോ ടീച്ചറെയെങ്ങാനും കണ്ടാൽ "എന്റെ ടീച്ചർ, എന്റെ ടീച്ചർ' എന്ന് പറഞ്ഞ് ഫോണിന് ബഹളമാണ്.❤️❤️❤️

  • @aiswaryarnair2383
    @aiswaryarnair2383 4 года назад +2

    Ithrayum manoharamayi class edukkan kazhiyunna oru teacherine njn nte jeevithathil kandittilla.. than cheyyunna karyathodu ithrayum sincerity pularthan ellarkkumonnum kazhinjunnu varilla.. big salute Swetha teacher.. love you so much..... God bless you teacher

  • @annapremnabas4286
    @annapremnabas4286 4 года назад +19

    Good ടീച്ചർ 👏👏👌👌

  • @shajishibu2978
    @shajishibu2978 4 года назад +63

    ഒന്നാം ക്‌ളാസ്സിലെ കുട്ടികൾക്ക് പിന്നെ പൂച്ചയെ പറ്റിയല്ലാതെ അനാക്കോണ്ടയെ പറ്റി ക്ലാസ് എടുക്കാൻ പറ്റുമോ ?. നെഗട്ടീവോളികളുടെ അസുഖം വേറെയാ...

  • @futureonlineservices6445
    @futureonlineservices6445 4 года назад +1

    ടീച്ചർ 👍😍.... ഞങ്ങളുടെ മോൻ നഴ്സറി യിൽ പോലും പോയിട്ടില്ല. But ടീച്ചറിന്റെ ക്ലാസ്സിൽ മോൻ full enjoy ചെയ്തു...... Tnx.. 😍

  • @genenamegj3147
    @genenamegj3147 4 года назад +1

    ടീച്ചറിന്റെ ക്ളാസ് കണ്ട്‌ ഞാൻ എന്റെ പ്രായം മറന്ന്. നിങ്ങള് കുട്ടികളുടെ മാത്രമല്ല മുതിർന്നവരെയും കുട്ടികൾ ആകി മാറ്റുന്നു...അഭിനന്ദനങ്ങൾ...

  • @AbdulRehman-in6fj
    @AbdulRehman-in6fj 4 года назад +15

    ടീച്ചർ ന്റ്റെ തന്കു പൂച മിട്ടു പൂച്ച ക്ളാസ് നന്നായിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനിയും നല്ല ക്ളാസുകൾ പ്രതീക്ഷിക്കുന്നു

  • @MACHAN20
    @MACHAN20 4 года назад +13

    ടീച്ചർ കിടു 🥰💝

  • @vysakhnair1117
    @vysakhnair1117 4 года назад

    നമസ്ക്കാരം ടീച്ചർ
    എന്ത് നല്ല കാര്യം ചെയ്താലും ഈ പ്രബുദ്ധ കേരളത്തിലെ കുറെ ബുജികൾ ഉണ്ടല്ലോ ക്ഷമിയ്ക്കു ടീച്ചർ ടീച്ചർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sajangangadharan2191
    @sajangangadharan2191 4 года назад +1

    ടീച്ചറെ അഭിനന്ദനങ്ങൾ..

  • @VinodKumar-jv7hq
    @VinodKumar-jv7hq 4 года назад +1

    Teacher big salute. God bless you

  • @edumaster-ldccurrentaffair9943
    @edumaster-ldccurrentaffair9943 4 года назад +2

    നല്ല ക്ലാസ് ആയിരുന്നു.നല്ല അവതരണം...ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍

  • @muminarani6829
    @muminarani6829 4 года назад +2

    Teachere ningal muthan😍😍😍😍❤❤❤💘💘💃💃😘😘😘😘thudarnnolu katta support

  • @mathewjohn8126
    @mathewjohn8126 4 года назад +1

    Wow!! Sai Swetha is a very sincere teacher. Let'er achieve heights. Gilli Bhai is lucky to HV a descent and innocent lady as his wife. Majority of us, grownups did enjoy your cute class. Awaiting to see your innocent smile in the esteemed and popular *Channel 24* too. May a very sweet pair of twins (fraternal ) be gifted to you and your husband. That was an intuition. Most likely you are to possess it in the short future. Thanks Madam. Am MATHEW P JOHN a TUTOR from Aluva, Ernakulam District. Take Care please

  • @yusufchembreeri6518
    @yusufchembreeri6518 4 года назад

    ട്ടീച്ചറെ അങ്ങയോടെനിക്കു അതിരറ്റ ആദരവു തോന്നുന്നു ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പ്രിയ ട്ടീച്ചറിനു സകല ഭാവുകുകളും നേരുന്നു.

  • @aliashkarkp4570
    @aliashkarkp4570 4 года назад

    എന്റെ കുഞ്ഞുമോൻ ടീച്ചറെ കാണാൻ നിലവിളി കൂട്ടുന്നു
    ടീച്ചറെ നല്ല ക്ലാസ്
    ഡ്രോളന്മാർ ഡ്രോളട്ടെ

  • @f12gaming65
    @f12gaming65 4 года назад +1

    Trollammarkk inganey vrthey trolliyadhi ee teachereyayirikkum kuttikal marakkandirikkunnadh . 1 classiley kuttikalkk pinney social science okkey edukkano teacher kk oru big salute 😃

  • @11_Real_Life_Story
    @11_Real_Life_Story 4 года назад +5

    Sai swada ടീച്ചർ ഒരുപാട് ഇഷ്ടം സപ്പോർട്ട്

  • @shajahanshajahan1957
    @shajahanshajahan1957 4 года назад +2

    ടീച്ചർ പൊളിച്ചു 👌👌😍

  • @quickthoughstvlog4015
    @quickthoughstvlog4015 4 года назад +1

    Super teacher super you are the super teacher

  • @suppusbp1026
    @suppusbp1026 4 года назад +9

    Njan teacherude classirunnu kettu😍😍😍😍 vallathe onnam classum ente Lathika teacherem miss aavunnu😢😢😢

  • @vineshkunjava4281
    @vineshkunjava4281 4 года назад +1

    സൂപ്പർ ടീച്ചർ 😘

  • @drsoumyarnair4705
    @drsoumyarnair4705 4 года назад +8

    Enganathey teachers ney anu nammudey kunjungalkku vendathu, ishttappettu padippiykkanam appozhey manassinu santhosham laphiykku ,eniykkum undarunnu ithupoley padippikkunna oru kootam teachers 1 st class muthal 5 the class varey ,athrem sneham avaru thannathanu innu enney oru doctor akkiyathu ,till now iam in contact with all those 6 teachers ,pinneedu padicha oridathum kittiyittilla athrem nalla teachers ney ,best wishes to mrs sai shwetha

  • @user-nj4qq4ck4h
    @user-nj4qq4ck4h 4 года назад

    ഏതായാലും ഉഷാർ ആയിട്ടുണ്ട്
    അത് വൈറൽ ആക്കിയ ആളുകളോടും നന്ദി പറയണം
    കാരണം ശ്രദ്ദിക്കാത്ത ആളുകൾ പോലും അവർ കാരണം ശ്രദ്ദിച്ചു
    Keep it

  • @adithyan.b1303
    @adithyan.b1303 4 года назад +19

    1ക്ലാസ്സിൽ പോകാത്ത മുതിർന്ന ചേട്ടൻമാർക്കും ചേച്ചിമാർക്കും കാണാനും അതു കൊണ്ട് ഉപകാരപ്പെടട്ടെ.. അല്ലാതെ ട്രോൾ ചെയ്യാൻ ചേട്ടന്മാർ ഇരിക്കേണ്ട... കേട്ടാലോ...
    1ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് ഇങ്ങനെ തന്നെ ആണ് പേടിപ്പിക്കേണ്ട.. ബിഗ് salute tr
    .

  • @thasli3695
    @thasli3695 4 года назад +4

    ഇതിപ്പോ കുട്ടികളെക്കാൾ കൂടുതൽ മുതിർന്നവരായിരിക്കും കാണുന്നത് 😂😂😂😂

  • @sanafabi8874
    @sanafabi8874 4 года назад +1

    Plus two padikkuna njan vare onnam classile class kett poyi realy amazing

  • @hijaablover347
    @hijaablover347 4 года назад

    ടീച്ചറുടെ ക്ലാസ്സ്‌ കേട്ടിട്ട് കൊതി ആവുന്നു ഒന്നാം ക്ലാസ്സിൽ വന്നു ഇരിക്കുവാൻ ☺️

  • @the_lone_wolf__3493
    @the_lone_wolf__3493 4 года назад +1

    ടീച്ചർ അല്ലേലും പൊളിയാ ലൈക്‌ യു

  • @esevanakendram
    @esevanakendram 4 года назад +7

    സായി ശ്വേത ടീച്ചറുടെ ഒന്നാം ക്‌ളാസ്സുകാർക്ക് വേണ്ടിയുള്ള കഥ പറച്ചിൽ കണ്ടപ്പോൾ വല്ലാത്ത ഒരു രസം തോന്നി .അപൂർവ്വമായി മാത്രമേ വിദ്യാർഥികൾക്ക് മികച്ച അനുഭവം നൽകുന്ന അധ്യാപകരെ ഞാൻ കണ്ടിട്ടുള്ളൂ .എൻ്റെ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളും സ്‌കൂളിൽ ചേരാത്ത മകനും ഒരൊറ്റ ക്ലാസ് കൊണ്ട് അവരുടെ ഫാൻ ആയി മാറി .നമ്മൾ എല്ലാം കുട്ടി പ്രായം കടന്നു വന്നവരാണ് ,നമ്മുടെ മനസ്സുകളെ സ്വാധീനിച്ച ഒരു പാട് ടീച്ചർമാർ ഉണ്ടാവും എന്നാൽ ഓൺലൈൻ ക്ലാസ്സ് നടത്തി കുട്ടികളുടെ മനസ്സിൽ കയറി പറ്റുവാൻ അപൂർവ്വം അധ്യാപകർക്ക് മാത്രമാണ് സാധിക്കുക .അവരുടെ ക്ലാസ് എൻ്റെ മക്കളുമൊത്ത് കണ്ടപ്പോൾ ഞാനും അവരോട് ഒപ്പം കുറച്ച് സമയത്തേക്ക് ഒരു കുട്ടിയായി .കുട്ടികളുടെ ഭാഷയിൽ അവരോടപ്പം കൂടി ബോറടിപ്പിക്കാതെ ക്ലാസ്സ് നടത്തുക അപൂർവ്വം ചില അധ്യാപകർക്ക് കിട്ടുന്ന വരദാനം ആണ്.അത്തരം അധ്യാപകരുടെ ഓൺലൈൻ അധ്യാപനം ഈ കൊറോണ കാലം കഴിഞ്ഞാലും തുടരട്ടെ .അങ്ങിനെ ഈ കാലം കേരള വിദ്യാഭ്യാസ ചരിത്രത്തിൽ കാലത്തിന് അനുസരിച്ച പുതിയ വിദ്യാഭ്യാസ വഴികൾ തുറക്കാൻ അവസരം ആകട്ടെ .ഓൺലൈൻ അധ്യാപനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും മനസ്സിലാക്കേണ്ട കുറച്ച് കാര്യങ്ങൾ ഞാൻ ഈ വീഡിയോ വഴി നിങ്ങളുമായി പങ്ക് വെക്കുകയാണ് .അതിൽ എന്തെകിലും ഗുണപരമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് വേണ്ടി നിങ്ങളും പങ്ക് വെക്കൂ ....ruclips.net/video/lDo6tW1KZfk/видео.html

  • @faizyshuaib8480
    @faizyshuaib8480 4 года назад +6

    ടീച്ചർ സൂപ്പർ ആണ്

  • @thekkeattathuveedu877
    @thekkeattathuveedu877 4 года назад

    ടീച്ചർ സൂപ്പർ ക്ലാസ്സ്‌ ഇതുപോലെയുള്ള അധ്യാപകരെ യാണ്‌ ഞങ്ങള്ക്ക് വേണ്ടത്

  • @diyanizam7972
    @diyanizam7972 4 года назад +1

    Teacher you are good

  • @chekutymekat2216
    @chekutymekat2216 4 года назад

    ഒരായിരം അഭിനന്ദനങ്ങൾ

  • @jayakumarkalatte2697
    @jayakumarkalatte2697 4 года назад

    super teacher manoharamayirunnu.realy fantastic

  • @muhamedriyasuddeen7217
    @muhamedriyasuddeen7217 4 года назад +2

    Teacher, proud

  • @rageshrageshts4352
    @rageshrageshts4352 4 года назад +1

    ഹായ് ടീച്ചർ നല്ല കഥകളുമായി മുന്നോട് പോകുക

  • @jaleeljaleel7987
    @jaleeljaleel7987 4 года назад

    ടീച്ചറേ... ടീച്ചറുടെ ക്ലാസ്സ്‌ അടിപൊളിയായിരുന്നു ട്ടോ...
    സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @subisham1828
      @subisham1828 4 года назад

      ടീച്ചർ അടിപൊളി... ഇതുപോലെ വേണം ചെറിയ കുട്ടികൾക്ക് ക്ലാസ്സെടുക്കാൻ super

  • @mufeedmufi7966
    @mufeedmufi7966 4 года назад +3

    Teacher സൂപ്പർ bigg സല്യൂട്ട്

  • @anuanuz2661
    @anuanuz2661 4 года назад

    Njn Bcom student aanu teacher nte class ennum kanum othiri ishttapettu 😍😍😘😘

  • @anumol9198
    @anumol9198 4 года назад +1

    Big salute teacher ❤️🎁🤝💐

  • @nixonjohn9886
    @nixonjohn9886 4 года назад +1

    We are with you 🙏

  • @shahulpangode8442
    @shahulpangode8442 4 года назад

    വളരെ നല്ല കഥ കേട്ടിരിക്കാൻ നല്ല രസം അവതരണം സൂപ്പർ

  • @prasadnair3518
    @prasadnair3518 4 года назад

    Teacher super anchoring kutti kalathileyke thirichu poya pole thanks

  • @sweetmoments9083
    @sweetmoments9083 4 года назад

    Enganavanam oru nalla teacher
    Midukki
    👍🙋‍♂️🙋‍♀️ ALL THE BEST Teacher

  • @sakkeerhussain7378
    @sakkeerhussain7378 4 года назад

    ടീച്ചർ താങ്കൾ ക്കു നല്ല ഭാവിയുണ്ട്
    Keepitup

  • @shibuchristafer.vchristafe7366
    @shibuchristafer.vchristafe7366 4 года назад

    Superb classs...you are so great madam

  • @annapeter5633
    @annapeter5633 4 года назад

    Enthayalum thanku pucha & mittu puchayum story valare nannayirunnu athupole aswadhickkukayum cheythu njan.thank you madam

  • @manucr77
    @manucr77 4 года назад +3

    ഞങ്ങൾ ഒക്കെ കൂടെ ഉണ്ട് അവരോടൊക്കെ പോകാൻ പറ ടീച്ചറെ ✌✌✌✌✌