പെട്ടെന്ന് രക്ഷപ്പെടാൻ വജ്ര വാരാഹി മന്ത്രം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    നവരാത്രി ഉത്സവം 2023
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    #വജ്രകോശം
    വജ്രകോശം 108 തവണ ചൊല്ലുന്ന വീഡിയോ
    #വജ്രഘോഷം
    വജ്രഘോഷം 108 തവണ ചൊല്ലുന്ന വീഡിയോ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan
    #manifestation
    #manifest
    #lawofattraction
    #love
    #lowofattraction
    #wealthmantra
    #wealthmanifestation

Комментарии • 1,4 тыс.

  • @user-gx7nd7iy7h
    @user-gx7nd7iy7h 22 часа назад +4

    എന്റെ വരഹി അമ്മ എന്നെ മരണത്തിൽ നിന്ന് രക്ഷിച്ചു അമ്മേയെ കണ്ണുനിരോട് വിളിച്ചാൽ വിളികേൾക്കും സത്യം ആണ്‌ ❤️

  • @beenabeena1040
    @beenabeena1040 День назад +2

    എന്റെ ദേവീ എന്റെ അമ്മ വരാഹിദേവി കടബാധ്യതകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ

  • @anithamnair9997
    @anithamnair9997 2 дня назад +3

    എന്റെ അമ്മേ എന്റെ മോൾക്ക് നല്ല ഒരു ജോലി കിട്ടാൻ അമ്മയുടെ അനുഗ്രഹമുണ്ടാകണമേ. എന്റെ അസുഖം മാറ്റി തരണേ എന്റെ മകനേയും കുടുംബം ത്തയയും കാത്തുരക്ഷിക്കണമേ എന്റെ അയച്ഛനേയും അമ്മയേയും കാത്തു കൊള്ള ണമേ എന്റെ മരുമക്കളേയും കൊച്ചുക്കളേയും കാത്തോ ഉണമേ ഞങ്ങള് ടദുഖങ്ങൾ മാറ്റി തരണമേ

  • @Sea-g4b
    @Sea-g4b 4 часа назад +2

    അമ്മേ ദേവി .. മഹാമായേ.. കട ബാധ്യതകളിൽ നിന്നും. മോചിപ്പിച്ചുതരണേ... ജോലിയിൽ ഉയർച്ചയുണ്ടാകണേ സാമ്പത്തിക ഉയർച്ചയുണ്ടാകണേ.. കടങ്ങൾ.. വീട്ടിതീർക്കാൻ സാധിക്കണേ. അമ്മേ ❤❤..

  • @leeluleelu8857
    @leeluleelu8857 6 дней назад +11

    ഞാൻ ചില സാബത്തിക പ്രശ്നത്താൽ മാനസികമായി തളർ ന്നിരിക്കുന്ന സമയമാണ് ദേവിമന്ത്രം കേൾക്കുന്നത്.... അമ്മേ കാത്ത് കൊള്ളണമേ''🙏

  • @satheeshk3971
    @satheeshk3971 23 часа назад +2

    വരാഹി അമ്മേ എന്റെ കട ബാധ്യതകൾ എല്ലാം തീർന്ന്, എല്ലാവിധ സമ്പത്സമൃദ്ധിയും ഉണ്ടാകാൻ അനുഗ്രഹിക്കേണമേ 🙏🥰

  • @jyothijyothithushar9011
    @jyothijyothithushar9011 2 месяца назад +19

    അമ്മേ എന്നെ ഈ കടുത്ത കടബാദ്യതയിൽനിന്ന് ഇത്രയും പെട്ടെന്ന് രക്ഷിക്കണേ അമ്മേ ദേവി

  • @ranijoseph4574
    @ranijoseph4574 2 часа назад +1

    വരഹി അമ്മേ കടക്കണിയിൽനിന്ന് എന്നെ കരകയറ്റാണമേ

  • @SnehaSobha-jr4ro
    @SnehaSobha-jr4ro 7 дней назад +7

    അമ്മേ വാരാഹി ദേവി എന്റെ ഭർത്താവിന്റെ ദുസ്സീലങ്ങൾ മാറ്റി ഭാര്യയെയും മകളെയും snehich ഐക്യതയോട് ജീവിക്കാൻ അനുഗ്രഹീക്കണേ തായേ.,.. ഓം വജ്രാഘോഷ വാരാഹിയെ നമഹ :🙏🙏🙏
    .

    • @varahidivinemiracle
      @varahidivinemiracle  6 дней назад

      🙏❤️

    • @shyjarajan7313
      @shyjarajan7313 4 дня назад

      ഇതു തന്നെയാണ് എൻറെ പ്രാർത്ഥന, മദ്യപാനം എന്നൊരു ദു:ശീലമേ ഉള്ളൂ.

  • @kanakavallypg7088
    @kanakavallypg7088 День назад +1

    അമ്മേ ഞാൻ കനകമ്മ മകം എൻ്റെ കുടുംബാഗംങ്ങൾ തമ്മിൽ യോജിപ്പിലാക്കി തരണേ അമ്മേ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ അനുഗ്രഹിക്കണേ അമ്മേ

  • @ravikala3665
    @ravikala3665 15 дней назад +21

    ഞാൻ ഒരാഴ്ചയേ ആയുള്ളുഈ വീഡിയോ കണ്ട് ചെല്ലാൻ തുടങ്ങിയിട്ട് എനിക്ക് നല്ല result കിട്ടി ചേട്ടന്റെ മോനുവേണ്ടി Brain Tumar ഓപ്പറേഷൻ Sucess ആവാൻ ഈ മന്ത്രം ചൊല്ലി പ്രാർത്ഥിച്ചു. യാതൊരു കുഴപ്പുമില്ലാതെ നടന്നു. അതുപോലെ ഒാപ്പറേഷന് വേണ്ടിയുള്ള ഒരു തടസ്സവും ഉണ്ടായില്ല (.Fund) .അമ്മേ....നന്ദി.നന്ദി..നന്ദി...

  • @TharaTv-t5b
    @TharaTv-t5b 2 дня назад +1

    എന്റെ മകൻ ആദിത്യൻ അവിട്ടം നാൾ നല്ല സ്വഭാവവും ക്ഷമയും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണെ അമ്മ ദേവി കാക്കണെ

  • @SabuMd-rs8ry
    @SabuMd-rs8ry 2 месяца назад +11

    എല്ലാ കടങ്ങളും തീരാൻ ഒരു മാർഗം കാണിച്ചു തരേണമേ

  • @BeenaSKurup
    @BeenaSKurup 16 минут назад

    അമ്മേ ദേവി ഞങ്ങടെ കട ബാധ്യത തീര്ത്തു തരണേ ബീന ആയില്യം 🙏🙏🙏

  • @nishajerry6544
    @nishajerry6544 14 дней назад +7

    എന്റെ മോന്റെ ദേഷ്യം ഒക്കെ മാറ്റി നല്ല ഒരു മകനായി വേണം അവർ എന്റെ അടുത്ത് തിരിച്ച് എത്തിച്ച് തരണമേ അമ്മേ വരാഹി ദേവി കാത്തരുളണേ🙏🙏🙏🙏❤️❤️❤️❤️❤️

  • @ajaykumark.s1424
    @ajaykumark.s1424 16 часов назад +1

    എൻ്റെ മകന് ജോലി കിട്ടുന്നതിന് എൻ്റെ കടങ്ങൾ തീരുന്നതിനും സഹായിക്കണമേ അമ്മേ ദേവി

  • @Kichu444-fz4sl
    @Kichu444-fz4sl 2 месяца назад +9

    ഞങ്ങളെ രക്ഷികണേ അമ്മേ എല്ലാ പ്രയാസങ്ങളും മാറ്റിത്തരനെ അമ്മേ

  • @beenasivadas2314
    @beenasivadas2314 23 часа назад +1

    വരാഹി അമ്മേ എന്റെ കടബാധ്യതകൾ പൂർണമായും മാറ്റെണമേ അമ്മേ 😢😢😢🙏🙏🙏

  • @bijun1655
    @bijun1655 2 месяца назад +8

    എൻ്റെ എല്ലാം ദുരിതങ്ങളും മാറി കിട്ടണേ അമ്മേ രക്ഷയേ കണേ

  • @saneeshsanthosh5423
    @saneeshsanthosh5423 День назад +1

    അമ്മേ ദേവി എന്റെ കടങ്ങൾ എല്ലാം തീരാൻ അമ്മേ ഒന്ന് സഹായിക്കണേ 🙏🙏🙏ഉഷ അത്തം

  • @geetharaghu1023
    @geetharaghu1023 2 месяца назад +11

    അമ്മേ ഞങ്ങൾക്കും ഒരു രക്ഷപ്പെടാൻ സഹായിക്കണേ വരാഹിമ്മേ

    • @varahidivinemiracle
      @varahidivinemiracle  2 месяца назад

      🙏❤️

    • @SujiRajan-z6w
      @SujiRajan-z6w 3 дня назад

      അമ്മേ വരാഹി ദേവി സുജി ബിന്ദു വായിട്ടുള്ള എല്ലാ കൂട്ടും അവസാനിപ്പിക്കണേ എത്രയും പെട്ടന്ന് വീട് വിൽക്കാനും കടങ്ങൾ തീർക്കാനും സാധിക്കണേ

    • @SujiRajan-z6w
      @SujiRajan-z6w 3 дня назад

      എന്റെ മനസ് വല്ലാതെ വേദനിക്കുന്നു അമ്മേ

  • @SujathaManju-u7x
    @SujathaManju-u7x 12 часов назад +1

    അമ്മേ.... എന്റെ മകൾക്കു നല്ല വിജയം കിട്ടണേ......

  • @AyshaVijayan
    @AyshaVijayan 2 месяца назад +9

    ഓം വജ്രാഘോഷവരഹി നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasreejeevan4328
    @jayasreejeevan4328 2 дня назад +1

    അമ്മേ ദേവീ എൻ്റെയും ഭർത്താവിൻ്റെ യും ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കണേ.നിരന്തരം അസുഖങ്ങൾ കൊണ്ട് പ്രയാസപ്പെടുകയാണ്. ജീവൻ - ചതയം, ജ യ ശ്രി പൂയം

  • @ushapradeep8381
    @ushapradeep8381 2 месяца назад +7

    ഓം വരാഹി ദേവിയെ നമഹ 🙏🏻🙏🏻ഓം വാർത്താളി ദേവിയെ നമഹ 🙏🏻🙏🏻അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻അമ്മേ ദേവി കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻അമ്മേ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻ഓം വരഹിയെ നമഹ 🙏🏻🙏🏻

  • @divyasunilkumar5757
    @divyasunilkumar5757 11 дней назад +7

    എന്റെ പരിചയത്തിൽ ഉള്ള ഒരാൾ പെട്ടന്ന് സുഖം ഇല്ലാതെ ആയി പാവം ആ മനുഷ്യനെ ജീവിതത്തിൽ തിരിച്ചു കൊണ്ട് തരണേ കുഞ്ഞു രണ്ട് മക്കൾ ഉണ്ട് ശ്രെയസ്സ്‌, മകം 🙏

  • @karthyanipp-2542
    @karthyanipp-2542 11 часов назад +1

    ദേവി വരാഹി അമ്മേ ഞാൻ ഒരു പ്രതിസന്ധി യിലാണ്
    ഞാൻ തുല്യത പരീക്ഷ എഴുതാൻ രെജിസ്റ്റർ ചെയ്തു പക്ഷേ സർട്ടിഫിക്കറ്റ് ഒർജിൽ ഇല്ലാത്തതിനാൽ എഴുതാൻ സാധിക്കില്ലെന്നു എനിക്ക് പരീക്ഷ എഴുതാൻ സ്കൂളിൽ നിന്നും ഒരു ടൂബ്ലിക്കറ്റ് സർട്ടിഫിക്കട്ട് അനുവതിച്ചു തരുവാൻ ജില്ലാ കളക്ട്ടർ ക്ക് അപേക്ഷിക്കാൻ പോകുന്നു പ്രശ്‍നം ഒന്നും ഇല്ലാതെ ശരിയായി കിട്ടാൻ മനമുരുകി പ്രാർത്ഥിക്കുന്നു 🙏
    Karthyani
    തിരുവോണം 🙏

  • @user-kp5op1xn1f
    @user-kp5op1xn1f 22 дня назад +5

    അമ്മേ ദേവീ എന്നെ കടബാദ്ധതയിൽ നിന്ന് രക്ഷിക്കണേ രശ്മി ഉത്രാടം

  • @raghavannair8559
    @raghavannair8559 Час назад

    എന്റെ വാരാഹി അമ്മേ കോടാനുകോടി പ്രണാമം എല്ലാ വിഷമങ്ങളും മാറ്റിത്തരേണമേ

  • @geethan7806
    @geethan7806 2 месяца назад +6

    അമ്മേ എന്റെ പ്രാർത്ഥനയെല്ലാം അമ്മ കേൾക്കുന്നുണ്ടമ്മേ ഇവിട്ന്നങ്ങോട്ടും അമ്മയുടെ അനുഗ്രഹം ചൊരിയണേ എന്റെ വാരാഹി യമ്മേ ഗീത പുണർതം നക്ഷത്രം

  • @user-dy6lb7yh5o
    @user-dy6lb7yh5o 3 дня назад +2

    ബിന്ദു.മകം.കടങ്ങൾ.കൊണ്ട്.മരിക്കാൻതീരുമാനിച്ചിരിക്കുകയാണ്.വരാഹിദേവിയുടെ..പ്രർത്ഥനയിൽ.എന്നെ.ഉൾപ്പെടുത്തണേ.തീരുമേനി

  • @rajanivinoj5889
    @rajanivinoj5889 2 месяца назад +4

    വാരാഹി അമ്മേ എന്റെ ജീവിത പ്രശനങ്ങൾ എല്ലാം അമ്മയുടെകരങ്ങളിൽ സമർപിക്കുന്നു. അമ്മ എന്നെ കാത്തു കൊള്ളണമേ അമ്മേ

    • @varahidivinemiracle
      @varahidivinemiracle  2 месяца назад

      🙏❤️

    • @AnilKumar-kh1il
      @AnilKumar-kh1il 2 месяца назад

      Varahiamme kattolene ente molude encgement oru tadasam eillatw mangalamay nafatti tarane🙏🙏

  • @user-iq8yk5fs8o
    @user-iq8yk5fs8o День назад

    ന്റെ എല്ലാ ബാധ്യദ യും തീർത്തു കാത്തു രക്ഷിക്കണേ അമ്മേ ന്റെ മക്കൾക്കും നല്ലത് വരുത്തണെ പ്രാർത്ഥന യിൽ ഞങ്ങളെ കൂടി ഉൾപെടുത്തണേ bhanupriya ഉത്രട്ടാതി sreelakshmi ഉത്രട്ടാതി sreedevi വിശാഖം

  • @Jiji-cj7oi
    @Jiji-cj7oi 2 месяца назад +4

    അമ്മേ സർവ്വ ദുരിതങ്ങളിൽ നിന്നും കാത്തോളണേ🙏🙏🙏🙏🙏

  • @PrasannaKp-hh4ty
    @PrasannaKp-hh4ty 2 дня назад +1

    🙏പ്രസന്ന വിശാഖം. ഞാനും എന്റെ കുടുംബവും കടബാധ്യതയിൽ പെട്ടു കഴിയികയാണ്. അതിൽനിന്നു ഒരു മോചനം കിട്ടാൻ വേണ്ടി വാരാഹി അമ്മയുടെ അനുഗ്രഹം ഉണ്ടാവണം 🙏

  • @VenuGopal-yl6qd
    @VenuGopal-yl6qd 2 месяца назад +4

    എൻ്റ് അമ്മേ എൻ്റെ മക്കളെ നല്ല വണ്ണം വഴി ' തെളിച്ചു വിട ന്നമേ വിഷ്ണുകുമാർ പൂരുരുട്ടാതി അക്ഷയകുമാർ അനിഴം രാഖി അശ്വതി നമസ്തേ മാതാവേ

  • @meenakshi6500
    @meenakshi6500 2 дня назад +2

    അമ്മേ ദേവി എന്റെ മകൾക്ക് കോളേജ് ലേക്ക് കൊടുത്തുവിട്ടത് ഒരു തടസ്സം കൂടാതെ മകൾക്ക് ലഭിക്കണേ 🙏🏻

  • @Renjusaji
    @Renjusaji 14 дней назад +6

    ഓം വജ്രഘോഷ വാരാഹിയേ നമഃ

    • @varahidivinemiracle
      @varahidivinemiracle  13 дней назад

      🙏❤️

    • @jayankandoth
      @jayankandoth 6 дней назад

      ഓം വജ്രകോശ വാരാഹിയെ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @subrahmaniankt3406
    @subrahmaniankt3406 6 часов назад +1

    ഓം വജ്രാഘോഷ വാരാഹിയെ നമഃ. വിൽക്കാൻ വെച്ച ഭൂമി നല്ലവില കിട്ടണം. ദേവിയുടെ അനുഗ്രഹം വേണം. സുബ്രമണ്യൻ. മകം

  • @sheebak5752
    @sheebak5752 19 дней назад +6

    അമ്മേ എന്റെ എല്ലാ മാനസിക പ്രശ്നങ്ങളും മാറ്റണേ

  • @sinisajeev6754
    @sinisajeev6754 2 дня назад +1

    അമ്മേ എന്റെ മോൾക്ക് B S C നഴ്സിങ്ങിന് അഡ്മിഷൻ കിട്ടണേ അടുത്ത അലോട്മെന്റിൽ കാത്തുരക്ഷിക്കണേ

  • @user-kg5gr7qz7m
    @user-kg5gr7qz7m 2 месяца назад +3

    അമ്മേ എന്നെയും എന്റെ കുടുംബത്തിനെയും അത്രയും പെട്ടെന്ന് കടത്തിൽ നിന്നും മുക്തി തരണമേ അമ്മേ

  • @sheelavenu845
    @sheelavenu845 2 дня назад +1

    ഓം വജ്രാ കോസാ വരാഗി നമഃക 🙏🙏🙏🙏🙏

  • @nishajerry6544
    @nishajerry6544 14 дней назад +3

    അമ്മേ ഇത്ര വലിയ കടത്തിൽ നിന്ന് എന്നെ ഒന്നു രക്ഷിക്കണേ നാം വജ്രകോശ വാരാഹി നമഹ . നിഷ പൂയം🙏🙏🙏🙏

  • @mallueats9540
    @mallueats9540 2 месяца назад +2

    ഓം വജ്ര ഘോഷവാരാഹി നമഃ
    എൻ്റെ മകന് യോജിച്ച വിവാഹം നടക്കാനും
    എൻ്റെ സഹോദരന് ഒപ്പറേഷൻ കൂടാതെ അസുഖം മാറാനും അവൻ്റെ മകന് ജോലി കിട്ടാനും പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏

  • @KrishnaKumari-qy3jv
    @KrishnaKumari-qy3jv Месяц назад +4

    അമ്മേ എന്റെ ആധാരം ബാങ്കിൽ ആണ് അത് എടുക്കാൻ എന്തെകിലും ഒരു വഴി കാണിച്ചു തരണേ അമ്മേ കടങ്ങളും ദാരിദ്ര്യം തന്നെ വീട്ടിൽ എല്ലാം ഒന്ന് മാറി കുറച്ചു സമാധാനത്തിൽ ഒന്ന് ഉറങ്ങാൻ കൊതിക്കുന്നു ഞാൻ എന്തെകിലും ഒരു വഴികാണിക്കണേ 🙏🏻🙏🏻🙏🏻

  • @veenasibilas2130
    @veenasibilas2130 2 дня назад +1

    ഓം വജ്രാ ഘോഷ വരാഹിയെ നമഃ 🙏🏻🙏🏻🙏🏻

  • @Sreehariom82
    @Sreehariom82 11 дней назад +3

    എനിക്കു നല്ലൊരു ജോലി തന്നു ബുദ്ധിമുട്ടുകൾ മാറാൻ അനുഗ്രഹിക്കണേ അമ്മേ ❤️🙏

  • @bindhubindhu6434
    @bindhubindhu6434 7 дней назад +3

    ബിന്ദു പൂരൂര്യ ട്ടാതി
    വരാഹീ അമ്മേ നാളെ ഞാനൊരു ലോണിനായി പോകുകയാണ് ആലോൺ എത്രയും പെട്ടെന്ന് ശരിയായി കിട്ടണേ അത്യാവശ്യ കടം തീർക്കാനാണ് അമ്മേ

  • @SINIMOLCT-uq8bp
    @SINIMOLCT-uq8bp 3 дня назад +2

    ഞാൻ സിനിമോൾ പൂരാടം നക്ഷത്രം എൻ്റെ രണ്ട് ആൺമക്കളും B SC Course പഠിക്കാൻ ആണ് പ്ലാൻ ...... അമ്മേ ഫീസ് അടക്കാൻ ഒരു തടസ്സവും വരാതെ കാത്ത് രക്ഷിക്കേണമെ ...... ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് ശബളം കൂട്ടി കിട്ടാനുള്ള അനുഗ്രഹമുണ്ടാകേണമെ ..... നമ്മുടെ നാട്ടിൽ ഉണ്ടായ ദുരന്തത്തിൽ നിന്ന് കാത്ത് രക്ഷിക്കേണമെ ...'' ഒരു ആപത്തും വരുത്താതെ എല്ലാവരെയും കാത്ത് കൊള്ളേണമെ അമ്മേ ::

  • @jayaprayah6196
    @jayaprayah6196 Месяц назад +3

    അമ്മേ ഇന്ന് രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ കട ബാധ്യത തീർക്കാൻ സഹായിക്കേണമേ അമ്മേ കൈ വിടരുത് അമ്മേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @SreeLatha-dk9dv
    @SreeLatha-dk9dv 22 часа назад +1

    Sreelatha ഉത്രിട്ടാതി അമ്മേ എന്റെ വിട് ജിപ്തി ആണ് എനിക്ക് ലോട്ടറി കച്ചവടം ആണ്

  • @fooduimedia
    @fooduimedia 2 месяца назад +6

    സർവ ധുരിതങ്ങളിൽ നിന്ന് കാത്ത് കൊള്ളേണമേ അമ്മേ
    ശാരിമോൾ - ഭരണി. അരുൺ- പുണർതം. aarin Khanvon- വിശാഖം. ശാന്തിമോൾ- തൃക്കേട്ട. കൃഷ്ണൻ-പൂരാടം. അമേയ എസ് ബിനീഷ്-രോഹിണി. aadrika s ബിനീഷ്-വിശാഖം.

  • @preethamadhavan5102
    @preethamadhavan5102 24 дня назад +3

    ഓം വജ്രകോഷ വാരാഹിയേ നമഃ 🙏🏻♥️

  • @sowmyakv2049
    @sowmyakv2049 2 месяца назад +3

    ഓം വജ്ര ഘോഷ വരാഹി നമഃ മണികണ്ഠൻ -ത്രികേട്ട, സൗമ്യ -ചോതി ഞെങ്ങൾക്ക് സന്താന ഭാഗ്യത്തിന് പ്രാർത്ഥിക്കണേ.🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  2 месяца назад

      🙏❤️

    • @SathyaseelanKottukkal
      @SathyaseelanKottukkal 24 дня назад

      ഓം വജ്ര ഘോഷ വാരാഹി നമഃ അമ്മേ ഞാൻ സത്യശീലൻ- കാർത്തിക എൻ്റെയും മകൻ ശരത് സത്യൻ പുരാടം ത്തിൻ്റെയും അസുഖം കുറച്ചു തരണേ! അമ്മേ ! കനിയേണമേ! ❤🙏

  • @sheebavakeri4953
    @sheebavakeri4953 День назад +1

    എത്രയും വേഗം എൻ്റെ മോൻ്റെ വിവാഹം നടത്തി തരണം'
    ഗൗതം -ഉത്രട്ടാതി

  • @manojlal4229
    @manojlal4229 Месяц назад +3

    Varahi Amme ellavareyum asukhangalil ninnum,aapathukalilninnum rakshickane.

  • @Gopi-vr1bh
    @Gopi-vr1bh 3 дня назад +1

    ഗോപി ചോതി അമ്മേ വാരാഹി ദേവി വജ്ര ഘോഷവാരാഹി നമ:

  • @satheeshpc2382
    @satheeshpc2382 2 месяца назад +3

    വന്നിരിക്കുന്ന സ്ഥലം കച്ചവടം നടക്കാനും കടബാദ്ധ്യതകൾ തീർക്കാനും സാധിക്കണം അമ്മേ .സതീഷ് അനിഴം

  • @sreenathnambiar8617
    @sreenathnambiar8617 21 день назад +2

    എൻ്റെ അമ്മേ ഞങളുടെ കടങ്ങൾ എല്ലാം തീർത്ത് കുടമ്പത്തോടുകൂടെ സന്തോഷമായി ജീവിക്കാൻ അനുഗ്രക്കേണമെ

  • @ushapradeep8381
    @ushapradeep8381 2 месяца назад +7

    അമ്മേ വരാഹി അമ്മേ ഈ മാസം 1 ലക്ഷം രൂപ ലഭിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻♥️എന്റെ ജോലിയും ശമ്പളവും ലഭിക്കാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻

  • @subeeshks2180
    @subeeshks2180 2 месяца назад +2

    വരാഹി അമ്മേ ദുരിതങ്ങളിൽ നിന്നും കര കേറ്റി തരണേ അമ്മേ. സുബീഷ് മകം. നീതു പുരോരുട്ടത്തി

  • @saibymanoj6719
    @saibymanoj6719 2 месяца назад +4

    മനോജ് : വിശാഖം: സൈബി : ഉത്രം: മാളവിക : ചോതി : അർജുൻ ആയില്യം : എല്ലാ ദുരിതങ്ങളിൽ നിന്നു എല്ലാം ദുഃഖങ്ങളിൽ നിന്നു ഞങ്ങളെ കരകയറ്റണേ

    • @varahidivinemiracle
      @varahidivinemiracle  2 месяца назад

      🙏❤️

    • @HelloBro-ed6sn
      @HelloBro-ed6sn 2 месяца назад

      രാജമ്മ അശ്വതി, ബിജു ചതയം സനിജ പുരുരുരാട്ടത്തി, കാർത്തിക പുരുരാട്ടത്തി, ശ്രീഹരി ഉത്രട്ടാതി 🙏

  • @sabus6344
    @sabus6344 День назад +1

    അമ്മേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayanshankaran1728
    @vijayanshankaran1728 13 дней назад +14

    Ammaye prarthichu eniku athyavasyam kodukkan ulla cash kitti, ini valiya. badhyathakal und amme rekshikkane. Oam vajrakosham varaahi devyai namah.

  • @RenukaS-jc3pm
    @RenukaS-jc3pm 5 дней назад +2

    അമ്മേ, വരഹിദേവി, നമോസ്തുതേ, അമ്മേ എന്റെ കുടുംബത്തിന്റെ കഷ്ടതയും ദുരിദവും മാറ്റി, ഞങ്ങളുടെ കടബാധിയതകളെല്ലാം വീട്ടിതീർക്കാനും, ഞങ്ങൾക്ക് സ്വന്തമായി ഒരു ഭാവനമുണ്ടാകാനും അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ, അമ്മേ എന്റെ ഈ ആവശ്യം സാധിച്ചു തരണേ, ഓം വജ്രാഘോഷ വാരാഹിയെ നമഃ

  • @jo52192
    @jo52192 2 месяца назад +9

    Yes ,Amma valare vegathil ente bhadhyatha kal theerthu

  • @BTSLover-ud6bs
    @BTSLover-ud6bs 2 месяца назад +2

    അമ്മേ കാത്തോളണേ എല്ലാ ദുഃഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും 🙏🏻🙏🏻🙏🏻

  • @user-uq6qm4if8i
    @user-uq6qm4if8i День назад +1

    ഓം വജ്ര ഘോഷ വരാഹി namaha🙏

  • @ambilisunoj9446
    @ambilisunoj9446 Месяц назад +2

    അമ്മേ മഹാമായേ ഞാൻ ആഗ്രഹിക്കുന്നപോലെയൊരു ജോലി തന്ന് അനുഗ്രഹിക്കണേ, ദാമ്പത്യ ജീവിതം സന്തോഷക്കര മക്കണേ

  • @MiniSuresh-co2vu
    @MiniSuresh-co2vu Месяц назад +1

    Varahi amme ente sambhathika prasanangal theerthu tharane padichu nilkkunna ente makkalk joli kittanum deviyude anugraham undakanam

  • @sudakshinasunil2431
    @sudakshinasunil2431 24 дня назад +2

    ഓം വജ്രാകോഷ വരാഹി നമഃ 🙏🙏
    അമ്മേ 🙏🙏🙏സുനിൽ - മകം,ഹൃദയ - പൂരാടം...എത്രയും വേഗത്തിൽ ഞങ്ങളുടെ കുഞ്ഞും ഒത്തു ഒരുമിച്ച് സന്തോഷം ആയിട്ട് ജീവിക്കാൻ ഒരു അവസരം നല്കണമേ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം വജ്രാകോഷ വരാഹി നമഃ 🙏🙏🙏🙏

  • @mykittens7363
    @mykittens7363 День назад +1

    ഞാൻ എത്രയോ നാളായി വാരാഹിഅമ്മയെ വിളിച്ചു സങ്കടം പറയുന്നു, ഇതുവരെ അമ്മ ചെവികൊണ്ടില്ല, ഇപ്പോൾ എങ്കിലും അമ്മ പ്രസാദിച്ചെങ്കിൽ 🙏🏿

    • @varahidivinemiracle
      @varahidivinemiracle  День назад

      നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ അമ്മ കൂടെയുണ്ടാകും🙏.

  • @leelabaibai8212
    @leelabaibai8212 2 месяца назад +2

    അമ്മേ വാരാഹിയെ നമഃ ഞങ്ങടെ ബിസിനസ് ഒരു തടസ്സം കൂടാതെ നടത്തി തരണേ അമ്മേ

  • @anithambikapk9683
    @anithambikapk9683 6 дней назад +1

    Jayanandan barani Anithambika Aswathy Janith punartham Jannya karthika Jyothesh തിരുവാതിര

  • @manikandanv7148
    @manikandanv7148 Месяц назад +1

    Amme Shree Varahi Devi Adiyante yella Samba thika Budhimuttum maattitharanamme❤❤❤

  • @chithrapadmanabhan5823
    @chithrapadmanabhan5823 5 дней назад +2

    രേഷ്മ, പൂരുരുട്ടാതി,
    വിഷ്ണു ചിത്തിര
    ശ്രീരഞ്ജിനി തൃക്കേട്ട
    ചിത്ര പൂരുരുട്ടാതി..
    ഓം വജ്ര കോശ വരാഹിയെ നമഃ... എന്റെ വരാഹി അമ്മേ എന്റെ മോൾക്ക് ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @user-pu9tp9ni6w
    @user-pu9tp9ni6w 2 месяца назад +1

    Sosamma balaji balapreethi shrthi vetri damu prathikane amae 🙏🙏🙏

  • @AnithaCp-q9t
    @AnithaCp-q9t 14 дней назад +2

    Aswani aswathi nakshathram .Aswathi chathayam Ajitha anizham.Jayesh ayiliam . Aadish ayiliam Aradhya avittam paripoornamaya arogyavum deergayusum santhoshavum samadanavum sambathum undavanum jeevithakalam muzhuvan nilanilkkanum anugrahikkanam amme varahi

  • @beenarajesh5823
    @beenarajesh5823 23 дня назад +2

    പണയമിരിക്കുന്ന സ്വർണം എത്രയും പെട്ടെന്ന് എടുക്കാൻ ഉള്ള വഴി കാണിച്ച് തരേണമേ ദേവീ മാനസിക വിഷമത്തിലാണ്🙏🙏🙏

  • @ushapradeep8381
    @ushapradeep8381 2 месяца назад +1

    അമ്മേ ദേവി എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അമ്മ അനുഗ്രഹിക്കടണെ 🙏🏻🙏🏻🙏🏻അമ്മേ എനിക്ക് ഇന്ന് 20000/- രൂപ വേണം 🙏🏻അമ്മേ അത് നൽകി അനുഗ്രഹിക്കണെ 🙏🏻♥️♥️🙏🏻🙏🏻

  • @sidharthvarjun2475
    @sidharthvarjun2475 Месяц назад +1

    Ethrayum vegam kadabadyathakal theernnukittan anugrahikkkane Amme... sreevidya uthrattathi

  • @sruthisruthi4256
    @sruthisruthi4256 2 месяца назад +1

    Aum Vajra Kosha Vaarahi Namaha. .Ente Varahi Amme enne kathu rakshikkaname ente Amme...Sumam punartham

  • @ChuZzPriyasaji
    @ChuZzPriyasaji Месяц назад +1

    അമ്മേ... എന്റെ കണ്ടളെല്ലാം തീർക്കാൻ എനിക്കൊരു വഴി കാണിച്ചുതരേണമേ.ഓം വജ്ര ഘോഷ വരാഹി നമഹ:

  • @dineshpv5908
    @dineshpv5908 2 месяца назад +1

    അമ്മേ എന്റെ മോന് എത്രേം പെട്ടെന്ന് ജോലി കിട്ടണേ.
    എന്റെ മോനും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ.
    ദിനേഷ് -- കേട്ട
    അംബിക -- ചോതി
    യദു ദിനേഷ് -- അനിഴം
    ദയ ദിനേഷ് -- രേവതി.
    എന്റെ മോനെ അമ്മേടെ മോനായി കണക്കാക്കണേ....

  • @sahadevank8487
    @sahadevank8487 Месяц назад +1

    അമ്മേ ശരണം ഒരു ഭാഗ്യം നൽകി അനുഗ്രഹിക്കണം

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 2 месяца назад +2

    എൻ്റെഎല്ലാ സാമ്പത്തികപ്രശ്നങ്ങളും ഫാമിലിപ്രശ്നങ്ങളും എത്രയും പെട്ടന്ന് പരിഹരിച്ചുതരണമേ...വരാഹി അമ്മേ....❤❤❤

  • @SathyaseelanKottukkal
    @SathyaseelanKottukkal День назад +1

    ഓം വജ്ര ഘോഷ വാരാഹി നമ:

  • @vasanthit7677
    @vasanthit7677 Месяц назад +1

    അമ്മേ എന്റെ കടബാദ്ധ്യതയിൽ നിന്നും എന്നെ രക്ഷിക്കണമേ എന്റെ മുഴുവൻകടവും തീർത്തു തരണേ അമ്മേ ഓം വജ്ര ഷേ ശ വാരി നമ:ഹ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayalekshmis7913
    @vijayalekshmis7913 Месяц назад +1

    Ambi punartham vijayalekshmi vishakam njagalude കുടുംബ ജീവിതം അനുഗ്രഹിക്കണേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ എല്ലാ ശത്രു ദോഷവും മാറ്റി tharane🙏

  • @RemaGopi-v1p
    @RemaGopi-v1p 6 дней назад +2

    ഓം വജ്ര കോശ വരാഹിയെ നമ:ഹ അമ്മേ എന്റെ മകളുടെ കടം വീട്ടാൻ എന്തെങ്കിലും ഒരു വഴികാട്ടി തരണമേ അമ്മേ ശരണം ദേവി ശണം ശ്രീജ മൂലം പ്രാർഥനയിൽ ഉൾപ്പെടുത്തണേ തിരുമേതി ഓം വജ്ര കോശ വാരാഹി യെ നവം🌹🙏🙏🙏

  • @sajikumar2081
    @sajikumar2081 12 дней назад +1

    ഞങ്ങളുടെ കടങ്ങൾ പൂർണ്ണമായി ഒഴിവാക്കി തരേണമേ വരാഹി അമ്മേ സജികുമാർ തിരുവാതിര മഞ്ജു കാർത്തിക

  • @sarojinick5836
    @sarojinick5836 22 дня назад +1

    അമ്മേ സർവേശ്വരി അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണമ മോളുടെ കിട്ടാനുള്ള തുക പൂർണ്ണമായും
    കിട്ടണമെന്ന് പ്രാർത്ഥിക്കണമേ

  • @sarojinick5836
    @sarojinick5836 Месяц назад +1

    അമ്മേ ആധിപരാശക്തിയേ നമ അനുഗ്രഹിക്കണമേ മോളുടെ കിട്ടാനുള്ള തുക പൂർണ ണമായും കിട്ടാൻ അവിടുന്ന് അനുഗ്രഹിക്കണമേ അമ്മേ കാത്ത് കൊള്ളണമേ

  • @ThankamaniMani-pt9gi
    @ThankamaniMani-pt9gi 11 дней назад +1

    Amme Vajrakhosham Varahi Amme Saranam tharane ennum thunayai kuttinundakane Amme Vajrakhosham Varahi Saranam ❤❤ennum ikyam sneaham sahakaranam karuna veanam kalakkeadukal mattitharane

  • @sheejadihya8620
    @sheejadihya8620 2 месяца назад +1

    എല്ലാ സങ്കടങ്ങളിൽ നിന്നും മോചനം ഉണ്ടാവാനെ വരാഹി അമ്മേ

  • @dijo-d7k
    @dijo-d7k 16 дней назад +1

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരാൻ കനിയേണമേ

  • @ashalathabalakrishnan2977
    @ashalathabalakrishnan2977 2 месяца назад +1

    ഓം വജ്രഘോഷ വാരാഗി നമഃ
    എന്റെ മകൾക്ക് സന്താന ഭാഗ്യം നൽകി അനുഗ്രഹികകണേ അമേമ
    ഒരായിരം പ്രണാമം ❤

  • @SunithaPk-n1z
    @SunithaPk-n1z 6 дней назад +1

    Oom vagrahosha varahi namaha, kadam theeranum, manasamadhana. geevitham thirichu kittanum prardhikanam, Sunitha anizham.

  • @sindhusindhu-oc7cw
    @sindhusindhu-oc7cw 2 месяца назад +1

    ഓം വജ്രാഘോഷ വരാഹിയെ നമഹ അമ്മേ എന്റെ കടങ്ങൾ പെട്ടന്ന് തന്നെ തീർന്നു കിട്ടാൻ അനുഗ്രഹിക്കണേ. ഒരുപാട് പ്രയാസത്തിലാണ് നല്ല സമ്പത്ത് തന്ന് രക്ഷിക്കണേ സിന്ധു അത്തം