Это видео недоступно.
Сожалеем об этом.

കുടുംബത്തിലെ ഒരു വളകാപ്പ് സീമന്തം ചടങ്ങും കുറച്ഛ് സന്തോഷങ്ങളും

Поделиться
HTML-код
  • Опубликовано: 30 май 2022
  • ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 834

  • @jessydevassy5098
    @jessydevassy5098 2 года назад +2

    അതി മനോഹരമായ ഈ ചടങ്ങുകള്‍ നമ്മുടെ ഇന്ത്യയില്‍ കേരളത്തില്‍ തൃശൂരില്‍ എ ന്‍റെ വീട്ടില്‍ ഇരുന്ന് വളരെ സന്തോഷത്തോടെ കാണുന്ന ഞാന്‍ കാലം പുരോഗമിച്ചപ്പോള്‍ മാഞ്ചസ്റ്ററിലെ ഈ ചങ്ങുകള്‍ കാണുന്നത് മഹാ ഭാഗ്യമല്ലേ

  • @alexmathew9221
    @alexmathew9221 2 года назад +5

    വളരെ വിദക്തമായി പാർവതിയെയും ആശ്വിനെയും കുട്ടികളെയും മറച്ചു വച്ചതിനു നന്ദി....

    • @sreedevis2010
      @sreedevis2010 2 года назад +2

      അവരുടെ ഇഷ്ടം മനസ്സിലാക്കി പ്രവൃത്തിക്കുന്നത് അല്ലേ നല്ലത്

  • @salinimenon5860
    @salinimenon5860 2 года назад +14

    ഇത്രയും തിരക്കിലും ഞങ്ങൾക് എല്ലാ ചടങ്ങും കാണിച്ചു തന്ന മാമിന് നന്ദി 😍😍🙏🙏

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear for your loving words ❤️ 🥰🙏

  • @animohandas4678
    @animohandas4678 2 года назад +34

    ഇത്രയും തിരക്കിലും ഇതെല്ലാം ഷുട്ട് ചെയ്തു ഞങ്ങളിലേക്ക് എത്തിച്ച മാമിന് 🙏🙏🙏. താമസിയാതെ അനുകുട്ടിക്കും ഒരു വാവ ദൈവം തരട്ടെ 🙏🙏🙏

    • @sandeepkm3320
      @sandeepkm3320 2 года назад

      Maminu alla mamikku

    • @animohandas4678
      @animohandas4678 2 года назад

      @@sandeepkm3320 😂😂😂. അതേ ആ ബ്രാമീണ കൾച്ചറിൽ മാമി തന്നെ

  • @sreelakshmikm3473
    @sreelakshmikm3473 2 года назад +44

    ചടങ്ങുകളെല്ലാം കണ്ട് മനസ്സ് നിറഞ്ഞു. താങ്ക് യൂ ചേച്ചീ. പാർവ്വതിയേയും മക്കളേയും ട്രഡീഷണൽ ഡ്രസ് ഇട്ട് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.

  • @binduck8397
    @binduck8397 2 года назад +21

    ഈ തിരക്കിനിടയിലും ആദ്യാവസാനം വരെ എല്ലാ ചടങ്ങുകളും കാണിച്ചു തന്ന ചേച്ചിക്ക് ഒരുപാട് നന്ദി ആ ചടങ്ങിൽ പങ്കെടുത്ത ഒരു ഫീൽ ആയിരുന്നു

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear ❤️ orupadu santhosham thonunnu..lots of love 🥰🤗

  • @sassikaladeviks3969
    @sassikaladeviks3969 2 года назад +15

    ഇങ്ങനെ ഒരു function ഞങ്ങളിലേക്ക്‌ എത്തിച്ച മാമിന് നൂറായിരം അഭിനന്ദനങ്ങൾ🎉❤️

  • @anjaliarun4341
    @anjaliarun4341 2 года назад +4

    നന്ദി മാം🙏😍സീമന്തം ചടങ്ങ് ഞങ്ങളിലെയ്ക്ക് എത്തിച്ചതിനു🌹എല്ലാവരെയും എന്തു ഭംഗിയാ കാണാൻ😍എൈശ്വര്യ്ക്കു എല്ലാവിധ പ്രാർത്ഥനയും🌹🌹😍

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 года назад +306

    ഒരു സീമന്തത്തിൽ പങ്കെടുത്താൽ കുഞ്ഞുങ്ങൾ ഉണ്ടാകാൻ വൈകുന്നവർക്ക് ഈ ഒരു സന്താന ഭാഗ്യം ഉണ്ടാകും എന്നാണ് പറയുക.അവിടെ പോയില്ലെങ്കിലും mam ഈ ഒരു function ഞങ്ങളിലേക്കു എത്തിച്ചല്ലോ😍😍👍👍 എന്നെപ്പോലെ ഒരു വാവാക്കു വേണ്ടി വർഷങ്ങൾ ആയി കാത്തിരിക്കുന്നവർക്ക് വേഗം ഒരു നല്ല റിസൾട്ട് കിട്ടട്ടേ😍😍😍😍😍😍🙏🙏🙏🙏

    • @adhithyarajani3715
      @adhithyarajani3715 2 года назад +35

      ഇവിടെ വന്ന് ആറ്റുകാലമ്മയെ ദേവിയെ🙏🏻 പ്രാർത്ഥിച്ച് വ്രതമെടുത്ത് ഈ വർഷത്തെ പൊങ്കാല സമർപ്പിക്കൂ, എല്ലാ ആഗ്രഹങ്ങളും സാധിക്കും, ദൈവം അനുഗ്രഹിക്കട്ടെ🙏🏻

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6 2 года назад +3

      @@adhithyarajani3715 😍👍

    • @LekshmiNair
      @LekshmiNair  2 года назад +74

      Thirchayayum agrahangal nadakkum dear..ethrayum pettennu....will keep you in my prayers 🙏 orupadu sneham 🥰🤗

    • @sureshkumar-gl1uj
      @sureshkumar-gl1uj 2 года назад +20

      എത്രയും പെട്ടന്ന് ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യമുണ്ടക്കട്ടെ 🙏🙏🙏

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6 2 года назад +8

      @@LekshmiNair 😍😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘

  • @manjuprasad4740
    @manjuprasad4740 2 года назад +2

    മഞ്ഞസാരിയിൽ ചേച്ചി സൂപ്പർ വിശേഷങ്ങൾ എല്ലാം ഞങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച നല്ല മനസ്സിന് നന്ദി അനുമോൾടെ valakappinayi കാത്തിരിക്കുന്നു god ബ്ലെസ് your family വൈകുന്നേരം ഉടുത്ത സാരി അതിലും super

  • @nishaprpr2706
    @nishaprpr2706 2 года назад +5

    ഇത്രയും വലിയൊരു ചടങ്ങ് കാണിച്ചു തന്നതിന് ഒരുപാട് നന്ദി പിന്നെ അവിടുത്തെ സ്ഥലം കാണുമ്പോൾ കണ്ണിനും മനസിനും നല്ല കുളിർമ ❤️❤️❤️❤️❤️❤️❤️❤️❤️thank you so much maam love you😍😍😍😍😍😍

  • @salinirk6254
    @salinirk6254 2 года назад +8

    നമുക്ക് വയറ്റുപൊങ്കാല, എന്ന ചടങ്ങാണ് അമ്മയാകാൻ തുടങ്ങുന്നവരുടെ ചടങ്ങ് 🙏🌹♥

  • @Rhthunanda
    @Rhthunanda 2 года назад +31

    ഏറ്റവും പ്രിയപ്പെട്ട മാം ന്റെ വീട്ടിലെ ആഘോഷങ്ങളിൽ ഞങ്ങളും പങ്കെടുക്കുന്ന ഫീൽ ❤ എന്നെന്നും എല്ലാ ഐശ്വര്യങ്ങളും സന്തോഷസൗഭാഗ്യങ്ങളും ധാരാളമായി നൽകി ആറ്റുകാലമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @rajisuji3268
    @rajisuji3268 2 года назад +40

    ഒരു സഹോദരനെ പോലെ ഐശ്വര്യയുടെ അച്ഛൻ ചേച്ചിയുടെ സമീപം വന്നപ്പോൾ എന്റെ കണ്ണാ ന്നു നിറഞ്ഞത് നല്ല മനുഷ്യൻ ചേച്ചിക്കും അനുക്കുട്ടിക്കു വേണ്ടി ഇതുപോലെ ചടങ്ങ് നടത്താൻ കഴിയട്ടെ

    • @LekshmiNair
      @LekshmiNair  2 года назад +2

      😍🙏

    • @LekshmiNair
      @LekshmiNair  2 года назад +8

      Nalla vakkukalku entha parayendatha ennu ariyilla dear..orupadu sneham santhosham 🥰🤗

    • @rajisuji3268
      @rajisuji3268 2 года назад +1

      @@LekshmiNair ഒരു വ്യക്തി സമ്പത്തു o പദവിയും വിദ്യാഭ്യാസവും ആൾബലവു o കൊണ്ട് സ്വയം അഹങ്കരിച്ചാലും മറ്റുള്ളവരോട് സ്നേഹത്തോടെ പുഞ്ചിരിയോടെ പെരുമാറുന്ന രീതിയാണ് ഒരാളെ മററുള്ളവർ ഇഷ്ടപ്പെടുന്നത് ആ ഒരു പെരുമാറ്റ രീതിയാണ് ഐശ്വരJ യുടെ അച്ഛനിൽ ഞാൻ കണ്ടത്. അദ്ദേഹത്തിന് അഹങ്കാരം ഉണ്ട് എന്നല്ല ചേച്ചി ഞാൻ പറയുന്നത് സത്യത്തിൽ എനിക്ക് കണ്ണൂ നിറഞ്ഞു ചേച്ചി

  • @shyamaladevi8519
    @shyamaladevi8519 2 года назад +171

    താമസിയാതെ അനുകുട്ടിക്കും ഈ ഭാഗ്യം ഉണ്ടാകട്ടെ 🙏🏾🙏🏾🙏🏾🙏🏾

  • @vinodinikp4971
    @vinodinikp4971 2 года назад +16

    അനുക്കുട്ടിക്കു० വേഗ० ഒരുകുഞ്ഞുപിറക്കട്ടെ ദൈവ० അനുക്കുട്ടിയെ അനുഗ്രഹിക്കട്ടെ

  • @jollyasokan1224
    @jollyasokan1224 2 года назад +4

    അടിപൊളി സൂപ്പർ ഒത്തിരി ഒത്തിരി ഇഷ്ടമായ് 👍👍 അനുമോളെ എല്ലാം കണ്ടല്ലോ അനുമോളുടെ വളകാപ്പ് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു god bless you 🙏🥰🥰❤️❤️😘😘 വിഷ്ണു ഞാൻ പറഞ്ഞത് കേൾക്കുന്നുണ്ടോ മുങ്ങി നടക്കണ്ട

  • @honeyalias844
    @honeyalias844 2 года назад +41

    ഹായ് മാം, മാമിന്റെ കുടുംബത്തിലെ എല്ലാ ഫങ്ക്ഷനും ഞങ്ങളെ കൂടി പങ്കെടുപ്പിക്കുന്നതിന് ഒത്തിരി നന്ദി 🙏🙏🙏❤️❤️❤️❤️

  • @sindhukutty8997
    @sindhukutty8997 2 года назад

    വളരെ നന്ദി ഉണ്ട് മാഡം. കാണാത്ത ചടങ്ങ് കാണിച്ചു തന്നതിന്. മാഡത്തിന്റെ വലിയ മനസിന് നന്ദി

  • @sudhamurali2187
    @sudhamurali2187 2 года назад +2

    നല്ലൊരു function 👏👏👏👏ഇങ്ങനെ ഉള്ള പരിപാടികൾ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം

  • @foxgmr2410
    @foxgmr2410 2 года назад +3

    ചേച്ചീ.. അടിപൊളി.. വളക്കാപ്പ്.. Foods.. ഫാമിലിസ്.. അവർക്കിടയിലുള്ള സ്നേഹം എല്ലാം സൂപ്പർ.. അനുക്കുട്ടി തോഴിയായി ഇരുന്നപ്പോ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ചേച്ചിയാ...രണ്ടു സാരിയിലും ചേച്ചി അടിപൊളി.. എനിക്ക് തോന്നിയത് ഏറ്റവും കൂടുതൽ സ്റ്റൈലിഷ് ആയത് ചേച്ചിയാണ് എന്നാ.... ഒരു രക്ഷയുമില്ല

    • @foxgmr2410
      @foxgmr2410 2 года назад

      👌👌👌👌

    • @LekshmiNair
      @LekshmiNair  2 года назад

      🤩❤🙏

    • @foxgmr2410
      @foxgmr2410 2 года назад +1

      @@LekshmiNair ചേച്ചീ.. സത്യം പറയാല്ലോ.. ഞാൻ ചേച്ചിയെ subscribe ചെയ്തിട്ടില്ല.. എന്നിട്ടും എന്റെ കമന്റ്സിന് ചേച്ചി തരുന്ന റിപ്ലൈ കണ്ട് ഞാൻ അത്ഭുതപ്പെടുന്നു.. ഇപ്പൊ തന്നെ ഞാൻ subscribe ചെയ്യാമേ.. സ്നേഹത്തിനു പകരമായി സ്നേഹമല്ലാതെ മറ്റൊന്നുമില്ല തന്നെ 😍😍

  • @vasanthakv1781
    @vasanthakv1781 2 года назад

    ലക്ഷ്മീ നായർ നമസ്കാരം. നമ്മുടെ അനുമോൾക്കും ഇങ്ങനേയുളള അവസരം വേഗം ഉണ്ടാവട്ടേ.ലക്ഷ്മീ നായർ ഞാൻ അനുമോളേ DIRECT ആയി യൂ ട്യൂബ് ചാനലിലൂടെ പരിചയപ്പെട്ടു.നല്ല മോളാ അനുമോൾ.എല്ലാം ലക്ഷ്മീ നായരുടെ ഭാഗ്യം.

  • @leilakamaluddinl9881
    @leilakamaluddinl9881 2 года назад +6

    What a beautiful Valakappu function. Even though they are in Manchester, it is nice to see the way they keep their tradition. All the very best to the couple and their family. Indeed, very grateful to you Madam for taking us through this beautiful function.

  • @sachuravi2596
    @sachuravi2596 2 года назад +5

    ഇങ്ങനെ വളക്കാപ്പിൽ പങ്കെടുത്തു അനുഗ്രഹം കിട്ടുമ്പോൾ അടുത്ത വർഷത്തിനുള്ളിൽ കുഞ്ഞു ഉണ്ടാകും എന്നത് സത്യമായ കാര്യമാണ്. ദൈവം അനുഗ്രഹിച്ചു അടുത്ത വർഷം നമുക്ക് കാണാം അനു ന്ടെ വളകാപ്പ് വീഡിയോ 💐💐💐

  • @sugandhiv3963
    @sugandhiv3963 2 года назад +7

    പാർവതിയെയും, കുട്ടികളെയും കാണിക്കാമായിരുന്നു ❤️

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +1

    Njaghalum e function enjoy cheythu. Vidhesath ayallum alla ചടങ്ങുകളും അനുഷ്ഠാനങ്ങളും എത്ര മനോഹരം.

  • @ganakv9569
    @ganakv9569 11 месяцев назад +1

    രാവിലെ യുടെ പിന്നെ പോയി കുറച്ചു മതി ഗുഡ് ല്ലേ എന്റെ ജീവിതം പിന്നെ ല്ലേ ദ സത്യം 😢

  • @bijirpillai1229
    @bijirpillai1229 2 года назад +6

    ചേച്ചി ഈ തിരക്കിന് ഇടയിൽ ഞങ്ങൾക്ക് കൂടി ആ സന്തോഷം കാണിച്ചു തരുന്നല്ലോ ♥️

  • @shamlasabu9998
    @shamlasabu9998 2 года назад +1

    മാമിനെയും, കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. തിരക്കിനിടയിലും എല്ലാ ഫങ്ക്ഷനും കാണിച്ചു തരുന്നല്ലോ. Thanks mam.

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear for your loving words ❤️ 🥰🤗🙏

  • @saradamonivarma4276
    @saradamonivarma4276 2 года назад +2

    എല്ലാചടങ്ങുകളും ഭംഗിയായി എടുത്ത് കാണിച്ചുതന്നതിൽ വളരെ സന്തോഷം.
    ഇത്രയും കാലം അവിടെ ജീവിച്ചിട്ടും നാടും പാരമ്പര്യവും നിലനിർത്തുന്ന Dr കല്യാണിനെ
    അഭിനന്ദിക്കുകതന്നെവേണം..ഐശ്വര്യയുടെ
    Anniversary Vedieo യും കണ്ടിരുന്നു.അന്നല്ലെ Drറുടെവീടും അതിന്റെഉള്ളിലെ
    ‘അൽഭുതകാഴ്ചകളും’കാണിച്ചത്...💕

    • @LekshmiNair
      @LekshmiNair  2 года назад +1

      Nalla vakkukalku orupadu nanni..valarai santhosham thonunnu ..lots of love ❤️ 🥰

  • @LT-zr3po
    @LT-zr3po 2 года назад

    Enjoyed a lot 👌first time I saw the seemantham and valakappu chadangu.

  • @vidhyat1733
    @vidhyat1733 2 года назад +2

    ചേച്ചി തിരക്കിനിടയിലും എല്ലാം ചടങ്ങും കാണിച്ചു തന്നു ❤️ ചേച്ചിയുടെ കൂടെ ഞങ്ങളും ഉണ്ടായിരുന്ന ഫീൽ തോന്നി ❤️❤️❤️💞💞😍😍😘

  • @kadambamsuresh9774
    @kadambamsuresh9774 2 года назад +4

    Very nice to watch. അടുത്തുതന്നെ അനുവിനും ഈ ഭാഗ്യം ഉണ്ടാവട്ടെ. ബ്രേമിൻസ് ന്റെ traditional സീമന്തം കാണിച്ചുതന്നതിൽ താങ്ക്സ് ലക്ഷ്മി. God bless ur family.🙏

  • @priyamini4747
    @priyamini4747 2 года назад +1

    ഹലോ മാഡം വളകാപ്പ് സീമന്ത ചടങ്ങിൽ മാഡം ധരിച്ചിരുന്ന രണ്ട് സാരികളും നന്നായിരുന്നു നല്ല കളർ കോമ്പിനേഷൻ മാത്രമല്ല ഫംഗ്ഷൻ കണ്ടിരിക്കാൻ നല്ല രസമായിരുന്നു 👍🏻

  • @luckyvilson6694
    @luckyvilson6694 2 года назад +3

    Such a beautiful video My blessings to Aishwarya n Annukutty Enjoyed a lot Thanks Mam All looking so elegant Give regards to Dr Ramanan n Shyamala chechi

  • @ScribbledBench
    @ScribbledBench 2 года назад

    ലക്ഷ്മി ചേച്ചിയുടെ ഒരു പ്ലസ് പോയിന്റ് എന്താണെന്നു വച്ചാൽ ചേച്ചി സ്വയം നന്നായി സ്നേഹിക്കുന്നു എന്നത് തന്നെയാണ്.. എന്ത് കാര്യം ചെയ്യുമ്പോഴും ആ ഒരു ആത്മാർത്ഥത കാണാം.. എന്നെങ്കിലും ഒരിക്കൽ പരിചയപ്പെടണം എന്നുണ്ട്..
    Love from Chennai..😊

  • @mgsindhu7772
    @mgsindhu7772 2 года назад +4

    Hi Chechi, am settled in Coimbatore. 17 years back my Seemantham function was like this. It was an exciting moment. We Malayalees don't have these kind of functions. Still I remember the moments .....❤️

  • @ushapillai3274
    @ushapillai3274 2 года назад +10

    അനുമോളേ എല്ലാവരുടേയും അനുഗ്രഹം ഒക്കെ കിട്ടിയത് കണ്ട് ഒത്തിരി സന്തോഷം തോന്നി. . As usual Lakshmi mam looking so beautiful. enjoy the function 🌹🌹🌹🌹🌹🌹🌹🌹

  • @anupamanoble9167
    @anupamanoble9167 2 года назад +5

    Sister's father same positive character like Lakshmi mam very loving personality...

  • @saraswathynair7405
    @saraswathynair7405 2 года назад +2

    Awesome video, Really it is too great that they are following all the customs and traditions. Ma'am, you were looking gorgeous. Food was looking sooo delicious 😋. Thanks for showing such events.I was searching for trio babies, found only cute molu.

  • @salikurian6879
    @salikurian6879 2 года назад +2

    Function എല്ലാം detailed ആയി കാണിച്ചു തന്നതിന് ഒത്തിരി thanks mam 😘😘💕 black സാരിയിൽ സുന്ദരി 😍😍💝🌹💖 nice vlog 💕 😍😘

  • @mareenareji4600
    @mareenareji4600 2 года назад +3

    Enthu neat & beautiful sdhalangalanu ellayidavum.............super family.....chadangukalum adipoli

  • @anjaliarun4341
    @anjaliarun4341 2 года назад +5

    അടിപൊളി മാം 💖💝 ബാക്കി കമന്റ് വീഡിയോ മുഴുവൻ കണ്ട ശേഷം🌹😍

  • @jayamenon1279
    @jayamenon1279 2 года назад +1

    Ethra Nalla Chadangukal 🌹Vazhiyora Kazhchakal Manoharam Thanne 👌 LAKSHMI JI Yellow & Blue Combination Sariyil Valare Nannayittund 👌 Very Nice Vedio 👌

  • @sachusunil6925
    @sachusunil6925 2 года назад +1

    Great, great. You are a lucky and love able person. Thank god. സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ...

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @krishnaharinisha3976
    @krishnaharinisha3976 2 года назад +6

    Yellow സാരിയിൽ super ♥️🥰നല്ല ഭംഗി 🥰🥰സുന്ദരി മേഡം 🥰🥰🥰

  • @Sana4455-I9n
    @Sana4455-I9n 2 года назад +2

    ഇതൊക്കെയാണ് അല്ലേ മാഡം Indian culture... 😍👌... നാട്ടിലെ feel ആണ് കാണുമ്പോ...മാത്രമല്ല... ഇതൊക്കെ അവർക്ക് ചെയ്യാനുള്ള മനസ്സുണ്ടല്ലോ ❤️... മാഡം പൂജാരിയെ എവിടെന്ന് കിട്ടി... UK യിൽ ഉണ്ടോ? അതുമാത്രമല്ല... മാഡം വാങ്ങിയ വള ഞങ്ങളെ കാണിച്ചില്ലല്ലോ 😌

  • @binsubalakrishnan4319
    @binsubalakrishnan4319 2 года назад

    Ithrem bhangiyaayi, valare budgimutti ithellaam shoot cheyth njangale kanichu thanna chechikk valare nanni tto, aa fmlyeyum checheedecfamiliyeyum eshwaran anugrahikkatte enna prarthanayode 🙏❤🙏

  • @chitrasasikumar925
    @chitrasasikumar925 2 года назад

    നന്നായിരുന്നു ഐശ്വര്യക്കും ചക്കുടു അനുക്കുട്ടിക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
    സാരിയും ഒരുക്കങ്ങളും നന്നായിരുന്നു

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 2 года назад +2

    മഞ്ഞ സാരി സൂപ്പർ ചേച്ചി ഈ സാരി എവിടുന്നാ വാങ്ങിയത് വിലയും കൂടി പറയാമോ ചേച്ചി ഈ സാരി വളരെ മനോഹരമായിരിക്കുന്നു

  • @binucherian7194
    @binucherian7194 2 года назад +2

    Hi maam ഞാൻ duty ആന്ന് half കണ്ടിട്ടുള്ളു, i will do later, ys ഞാൻ ഓർക്കുന്നു last time ഇതുപോലെ ടെന്റ് ഒക്കെ കെട്ടി ഉള്ള function, ഒത്തിരി ഇഷ്ടം yellow സാരിയിൽ more beautiful 🥰😍😘.... എന്തു ഭംഗിയാ 🥰

  • @ambikamurali4619
    @ambikamurali4619 2 года назад

    Njangalkkum seemantham anu mam.9 month thudangumbol anu ithupole valakappu nadathuka.husband koodeyundenkil
    Aduthirikkunnathu adhehamanu.
    Ankuttikku ella blessingsum kitti.
    Ini aduthathu anukuttikku vishesham
    Undakatteyunnu prarthikkunnu

  • @soniajohn5110
    @soniajohn5110 2 года назад +1

    മനോഹരമായ കാഴ്ചകൾ വളരെ സന്തോഷം തോന്നി 💞💞

  • @ashavikram
    @ashavikram 2 года назад +3

    Nammude triplets nem Ayush monem kudi aa traditional dress il onnu kaanan pattiyirunnenkil enn thonni poyi, with lots of love ❤️

  • @shanthyhariharan4541
    @shanthyhariharan4541 2 года назад

    Valare ishtamayi. Nan brahmin aanu. Nangalude ella chadangukalum ithil undu. Super.Veedu valare nannayittundu.

  • @Rhthunanda
    @Rhthunanda Год назад

    Anyone else who watches this vlog after Anu 's valakkaappu

  • @finisusan7088
    @finisusan7088 2 года назад +8

    ആദ്യമേ Thanks a lot Mam 💞💞
    ഇത്രയും തിരക്കുള്ള ഒരു ചടങ്ങിൽ ഞങ്ങളെയും ഉൾപ്പെടുത്തിയതിൽ ഒരുപാട് സ്നേഹം സന്തോഷം 😘😘
    ഐശ്വര്യ യുടെ First wedding Anniversary vlog കണ്ടത് ഇപ്പോഴും മറന്നിട്ടില്ല. ആ വീടും അവരുടെ അച്ഛൻ Dr. Kalyan നിനെയും 💞💞
    Baby's ഉം ആയുഷ് മോനും Mam വാങ്ങി കൊണ്ടുപോയ Traditional dress എല്ലാം ഇട്ടു കാണും അല്ലേ 💞
    Mam & Anu kutty സുന്ദരികൾ ആയിട്ടുണ്ട്‌ 😍😍
    വളകാപ്പ് തോഴി ആയ Anu kutty ക്ക് എല്ലാ blessings ഉം ഉണ്ടാവട്ടെ 😘😘
    Love you Mam 😘😘

    • @LekshmiNair
      @LekshmiNair  2 года назад +3

      Thank you so much dear for your loving words ❤️ lots of love to you too 🥰🤗🙏

  • @geethakumarig238
    @geethakumarig238 2 года назад +1

    ചേച്ചി ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ സ്നേഹത്തോടെ ഗീത

  • @sageeranazar5816
    @sageeranazar5816 2 года назад +15

    അടിപൊളി വ്ലോഗ് ...last വരെ കണ്ണും തുറിപ്പിച്ചു നോക്കിയിരുന്നു പാർവതിയെ 😔
    അനുകുട്ടി n ലക്ഷ്മി കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു ,food ആണ് മെയിൻ ന്നു ഇടയ്ക്കിടെ പറയുന്നുണ്ട്🤓അവിടെ പോയി ഇങ്ങനെ ഉള്ള ഫങ്ക്ഷനിൽ പങ്കെടുക്കുക വല്യ സന്തോഷം തന്നെ...വെയ്റ്റിംഗ് ഫോർ പാർവതി n കിഡ്സ് ❤️

  • @vanuprakash282
    @vanuprakash282 2 года назад +5

    വീഡിയോ ഒത്തിരി ഇഷ്ടപെട്ടു🥰ഞങ്ങൾഅവിടെ വന്നുകണ്ടതു പോലെ തോന്നും നമുക്ക് നാട്ടിലുംഇതു പോലെ ആഘോഷിക്കാം(അനുകുട്ടി)🥰🥰😘😘

  • @achu7607
    @achu7607 2 года назад +13

    നമ്മുടെ അനുചേച്ചിക്കും ചേട്ടനും. വേഗം ഒരു വാവ വരട്ടെ ❤❤♥️♥️♥️

  • @sindhujayakumar4062
    @sindhujayakumar4062 2 года назад

    എന്റെ ചേച്ചി..... എന്തു പറയാൻ
    ചടങ്ങുകൾ തന്നെ കാണാൻ സമയം കിട്ടുന്നില്ല 🌹🌹 ഒന്നോ രണ്ടോ വാക്കിൽ പറയാൻ കഴിയുന്നതല്ല
    ഈ ചടങ്ങ് 👌👌 എല്ലാം ഞങ്ങൾക്കും കാണാൻ കഴിഞ്ഞതു തന്നെ വലിയ ഭാഗ്യം ❤💕 ❤💕 ❤💕അനുമോൾ സൂപ്പർ ആണെല്ലോ. 🥰😍
    ഒത്തിരി ഇഷ്ട്ടമായി....
    ഐശ്വര്യക്കും.... കുടുംബത്തിനും
    എല്ലാ വിധ അനുഗ്രഹവും ഈശ്വരൻ
    നെൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 . 🙏

  • @bindu1503
    @bindu1503 2 года назад

    valare nalla function,ethokke kanan sadhichathil orupad santhosham, etrayum pettenn Anukuttikkum ee bhagyam undavatte, God bless you

  • @thusharamthusharam4694
    @thusharamthusharam4694 2 года назад +1

    മനോഹരമായ കാഴ്ചകളും ചടങ്ങുകളും..

  • @sabusworld9095
    @sabusworld9095 2 года назад +2

    സൂപ്പർ മാം ❤️❤️👌👌മാം ബ്ലാക്ക് സാരി പൊളിച്ചു 👌❤️

  • @user-gy9sc4jo9y
    @user-gy9sc4jo9y 2 года назад +5

    മോളേയും babyസിനെയും കൂടി കാണിക്കാം ആയിരുന്നു

  • @ammu9458
    @ammu9458 2 года назад +6

    Ma'am black സാരിയിൽ കൂടുതൽ സുന്ദരി 💕💕💕💕.
    സ്ഥലങ്ങളും ചടങ്ങുകളും ഞങ്ങളെ കാണിച്ചുതരുന്ന ma'am ന് big thanks 💕💕💕

  • @sudheenaps241
    @sudheenaps241 2 года назад +1

    Chechiyude kudumpathile functions ellam njangalkum koodi kanan kazhinjathil orupadu santhosham.orupadu ishtamayi👌👌❤❤

  • @ambikanair7026
    @ambikanair7026 2 года назад

    Hi madam, very beautiful place njangalle koode video kanichuthannathinu valare valare happy thanks madam 👍👍❤❤

  • @bindumuraleedharan1708
    @bindumuraleedharan1708 2 года назад +26

    Aswin &Parvathy randupaerayum kanan nalla aagraham undu❤️❤️❤️❤️😂🙏🏼

  • @siniashokkumarsini6460
    @siniashokkumarsini6460 2 года назад

    ചേച്ചി... സാരീ സൂപ്പർ 👌👌👌... ചടങ്ങ് എല്ലാം കാണാൻ നല്ല രസം

  • @geethagopalan7962
    @geethagopalan7962 2 года назад +18

    മാം, നിങ്ങളെ കാണുന്നതും സംസാരം കേൾക്കുന്നതും ഒരു പോസറ്റീവ് എനർജി ആണ്.. താങ്ക്യൂ മാം...മാമിന്റെ കൂടെ എല്ലാം നേരിട്ട് കാണുന്ന പ്രതീതി...

    • @LekshmiNair
      @LekshmiNair  2 года назад +1

      E snehathinokkai entha parayendatha ennu ariyilla dear...orupadu sneham santhosham...lots of love ❤️ 🥰🤗🙏

    • @gulabi8962
      @gulabi8962 2 года назад

      @@LekshmiNair aa

  • @shahnaz1783
    @shahnaz1783 2 года назад +1

    Hi ma’m
    Thank you so much for showing this function. This is the first time seeing valakkappu. Really enjoyed it.

  • @ShubhaDoulath
    @ShubhaDoulath 2 года назад +5

    Adipoli event mam :).. mam sarees super and u were dazzling in both attires ( sundari aanu always :):):)

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear for your loving words ❤️ 🥰🙏

  • @TG-qh8gm
    @TG-qh8gm 2 года назад

    Nalla vannam noki parivadigal ellam aaswadhichu.adipoli,lekshmi mam yellow sariyil sharikkum Oru Lakshmi drvi pole kanunnundayirunnu, black sariyekkalum adhan mamn chern kanunnadh, black sariyilum sundhari thanne,😍👌👍

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 2 года назад

    Aduthathu anuvinayirikkum. Daivam anugrahikkatte. Valla chadangum nattil nadathumbol enneum vilikkane Lakshmi😄

  • @Noomuslogam501
    @Noomuslogam501 2 года назад +2

    Adipoli family Aishu s family 🥰❤️ma'am yellow sari poli look ❤️😍black sari mookuthy wowwww🫢🥰👍

  • @anniejacob3990
    @anniejacob3990 2 года назад

    Very attractive video Mam.you look so beautiful and young.valakkaappu kantu .nalla kazhchayayirunnu.Thank you very much Mam

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear for your loving words ❤️ ❤️ 🥰🙏

  • @sushamakk8426
    @sushamakk8426 2 года назад +1

    Thank you for sharing the beautiful moments.

  • @rekhamolekrishnakumar5572
    @rekhamolekrishnakumar5572 2 года назад +1

    നല്ല പൂജറൂം , എന്തൊരു ഭംഗി അനുനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

    • @smithasankaranarayananmeno3684
      @smithasankaranarayananmeno3684 2 года назад

      പാർവ്വതിയെ എങ്കിലും ഒന്നു കാണിക്കാമായിരുന്നു.... ചടങ്ങിൽ പങ്കെടുത്തു കൊണ്ടുളളഫോട്ടോ എങ്കിലും ഒന്നു കാണിച്ചു തരുമെന്നു പ്രതീക്ഷിക്കുന്നു

  • @reshmic6923
    @reshmic6923 2 года назад +1

    Mam ബോബി ചേട്ടൻ എന്താ varathe

  • @Maryutti--Athu
    @Maryutti--Athu 2 года назад

    🥰🥰🥰🥰സന്തോഷം കൊണ്ട് എന്താ പറയാ അറീല. May God bless her and her husband and her family🥰🥰🥰🥰and നമ്മളെ അനുക്കുട്ടീനേം. Mam ന്റെ dinner look അടിപൊളി.👍🏻👍🏻👍🏻👍🏻👍🏻. കുടുംബക്കാർ ഒത്തുകൂടൽ കൂടിയാണല്ലോ ഇത്പോലെ ചടങ്ങുകൾ. അത്‌ miss ആയാൽ സങ്കടം കൊണ്ട് വീർപ്പു മുട്ടും. ശരിക്കും happy ആയിട്ട് video മുഴുവൻ കണ്ടപ്പോ അയ്യോ തീരണ്ടായിരുന്നു എന്ന പോലെ ആയി. Mam ന്റെ സംസാരം തന്നെ കേട്ടിരിക്കാനേയ് 🥰🥰🥰🥰

  • @neelgauri
    @neelgauri 2 года назад

    Very happy to see,the foreigners are serving Indians.. two days back I saw RRR movie

  • @umavuma8346
    @umavuma8346 2 года назад +8

    Thank you ma'am you always touch with us.....sharing your family function....Anu chechy looks sooo cute.....convey our wishes and prayers to them....take care...

  • @shinyfoby1344
    @shinyfoby1344 2 года назад +2

    ചേച്ചികുട്ടി... 🥰.. Effort സമ്മതിച്ചിരിക്കുന്നു... 👍q

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰 lots of love 🤗

  • @anjusuresh5669
    @anjusuresh5669 2 года назад +1

    വെരി നൈസ് ഫങ്ക്ഷൻ എത്രയും വേഗം അനുകുട്ടിക്കും ഭാഗ്യം ഉണ്ടാകട്ടെ 🙏🙏🙏

  • @nirmalanair4789
    @nirmalanair4789 2 года назад +2

    Beautiful vlog. അവിടെയും ഇത്ര traditional ആയി ഇതൊക്കെ ചെയ്തല്ലോ നല്ല അനുഭവമായിരുന്നു thank u ചേച്ചി. രണ്ടു സാരിയിലും നന്നായിരുന്നു ചേച്ചി

  • @geethamohan3340
    @geethamohan3340 2 года назад

    Orupadu thanks ttoo,Anukuttykkum alla augrahaggalum uddavatte nnu Pradhrikkunnu🙏🙏🙏🙏🙏🥰🥰ithellam shere cyythatinu Ottiri thanks God bless all🙏🙏🙏🙏🙏🙏🙏

  • @mininair5317
    @mininair5317 2 года назад +1

    Such a nice video! Beautiful sari ma'am. 😍

  • @gokulkishan99
    @gokulkishan99 2 года назад

    Super ചേച്ചി.... അടിപൊളി ആയിരുന്നുട്ടോ funtion..... നന്നേ ഇഷ്ട്ടപെട്ടു.... എന്റെ അമ്മ, ചേച്ചിയുടെ ഒരു ഭയങ്കര fan ആണുട്ടോ.... എല്ലാ വീഡിയോസും അമ്മ കാണാറുണ്ട്..... ഞാനുംട്ടോ.... കമന്റ്സ് ഇടാറില്ല എന്നേയുള്ളു.... ഇന്നു എന്തോ കമെന്റിൽ ഇത് പറയാൻ തോന്നി.... Excellent vedio..... 👌👌👌🌹🌹🌹🙏🙏🙏......

  • @mordeart8698
    @mordeart8698 2 года назад +1

    ലക്ഷ്മി മാം മാം ഞങ്ങളെയും കൂടി എന്നാണ് മാഞ്ചസ്റ്ററിലെ കൊണ്ടുപോകുന്നത് ❤️

  • @sheejasheejasalam2729
    @sheejasheejasalam2729 2 года назад

    Thank you so much Mam
    Nalloru valakkappu kazhcha
    Anukuttikku nalla blessings aanu kittiyath
    ❤️

  • @anniejoseph7672
    @anniejoseph7672 2 года назад +3

    Good to see the Beautiful Indian Ceremony in UK....God Bless the parents to be 🙏❤ Thank u Lekshmi Mol 👍😘

  • @revathypunnaram521
    @revathypunnaram521 2 года назад +3

    Parvathi chechiyeyum chettanaum kunjugaleum kanikkane mam. 🥰

  • @indirakumari6857
    @indirakumari6857 2 года назад

    Mam, super video.. Mamnte santhoshathil njngale koodi ulpeduthiyathil othiri santhosham.. ❤❤... Mam black sariyil sundarikutti..... Love you... ❤❤🥰🥰🥰🥰

  • @annapurnacs4267
    @annapurnacs4267 2 года назад +1

    Thanks for sharing your relative seemantham at Manchester ❤️🌹🙏

  • @adiz3500
    @adiz3500 2 года назад

    Lifil first time aan ith പോലെ ഒരു function കാണുന്നേ.. Nannayitund..

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @ushaa.k9441
    @ushaa.k9441 2 года назад

    ചടങ്ങുകൾ എല്ലാം ഗംഭീരം.mam is so beautiful super Anu& Vishnu also

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️

  • @nasiskitchenworld7157
    @nasiskitchenworld7157 2 года назад

    Adipoli vedio❤❤❤valakaapp chadang enthanen neritt kanda polayrnu😘😘😘and sarees pwoli especially black saree blouse combination ❤❤❤❤❤❤

  • @jalajaak5496
    @jalajaak5496 2 года назад +1

    ഇ തിരക്ക് പിടിച്ച സമയത്തും മാം ഇ പരിപാടി കാണിച്ചതിൽ വളരെ നന്ദി ഇതൊന്നും ഒരിക്കലും കാണാൻ പറ്റാത്ത കാര്യങ്ങളാണ്, ബേബീസ്‌ന കാണാൻ കൊതി യായി രുന്നു കണ്ടില്ല 👍