പഫ് സ്ലീവ് കട്ടിങ് /puff sleeve cutting /puff sleeve cutting malayalam

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 82

  • @prasadvp2950
    @prasadvp2950 2 года назад +5

    കണ്ടോ, പറയുന്നത് രസമാണ്, side ayt സ്റ്റിച്ചിങ് കൊണ്ട് pokunna ആളാണ് ഞാൻ, എന്റെ cuttingil നിന്നും ഞൻ ബ്രോയുടെ cuttingilekk മാറി, കൈകുഴി എല്ലാം perfect 👌👌✌️ ഇപ്പൊ എല്ലാർക്കും ഞൻ തന്നെ തൈക്കണം 😁😁 tnk uuu so much its realy owsom 🥰

  • @annammachacko3283
    @annammachacko3283 2 года назад +6

    എനിക്ക് ഇത് വരെ puff sleev ഇതുപോലെ ആണ് ചെയ്യുന്നത് എന്ന് അറിയില്ലായിരുന്നു thank u ഇത് കാണിച്ചു തന്നതിന് ❤️🙏🏿🙏🏿🙏🏿

  • @varenyavainavi5833
    @varenyavainavi5833 10 дней назад

    Njn thachu nokkii sir... Nannayittu cheythuuuu thankuuuuuu👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VimalaVijayan-ji1qf
    @VimalaVijayan-ji1qf 9 месяцев назад

    കുറെ വീഡിയോകണ്ടു.ഇപ്പഴാ ശരിക്കും മനസ്സിലായത്. താങ്ക്സ്

  • @Bella-nx7gl
    @Bella-nx7gl 2 года назад +1

    മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു 💞താങ്ക്സ് Sir

  • @razasvlog2827
    @razasvlog2827 Год назад

    നല്ലത് പോലെ മനസിലായി. വളരെ ഉപകാരം

  • @mohandas6573
    @mohandas6573 Год назад

    Tnq master👍👍👍👍👍tnq verymuch🙏

  • @nehav.r3421
    @nehav.r3421 2 года назад

    Thank u valare elupam manasilayi

  • @LunaWilson-b1u
    @LunaWilson-b1u 11 месяцев назад

    Ee kathrika ethanu vettunnathu kanan nallabangiundu

  • @vrindaraj7878
    @vrindaraj7878 Год назад

    Regal nte measurement nerathe oru videoil chest measurement/4 - half inch ennu paranju kandu...ivide angane allalo cheythe..athennthann paranju tharumo?

    • @MIRACLEBRO
      @MIRACLEBRO  Год назад

      രണ്ട് methodil blousecutting chanalil und randum fitting ok aanu eth methodil aano body cutting cheyyunnath athe methidil ulla sleeve cutting um cheyyanam churidarinanu 1/2inch kurakkunnath blousinu 1inchan

  • @ummuabud2065
    @ummuabud2065 10 месяцев назад

    Sir, ബ്ലൗസിന്റെ sleeve cutting and ചുരിദാർ ന്റെ sleeve cutting ഒരേ measurement അല്ലേ എടുക്കേണ്ടത്? രണ്ടിനും വ്യത്യാസമുണ്ടോ measurement എടുക്കുന്നതിൽ? ഒന്ന് പറഞ്ഞ് തരുമോ?

    • @MIRACLEBRO
      @MIRACLEBRO  10 месяцев назад

      രണ്ടും വ്യത്യാസം ഉണ്ട്

  • @asiyathabsheera797
    @asiyathabsheera797 9 месяцев назад

    8 years lla kuttiikk xtra ethre edukkanam

  • @anitharamesh8584
    @anitharamesh8584 2 года назад

    nighty materials veche variety model top padippikkumo

  • @harijayanthan8459
    @harijayanthan8459 Год назад

    Super adipoli 👍

  • @rajanipv8475
    @rajanipv8475 2 года назад +3

    Regalinte അളവ് body measurementil നിന്നും 3 ഇഞ്ച് അല്ലേ കുറക്കേണ്ടത്?

    • @MIRACLEBRO
      @MIRACLEBRO  2 года назад +3

      38ഇഞ്ച് വരെ 3ഇഞ്ച് അതിന് മുകളിൽ 2ഇഞ്ച് 👍

    • @rajanipv8475
      @rajanipv8475 2 года назад

      Thanks

  • @aleenapoly8058
    @aleenapoly8058 2 года назад

    Pratheeshicha video sir

  • @gomathiswaminathan3862
    @gomathiswaminathan3862 Год назад

    Sir SUPER

  • @SmithaShine-zj9wt
    @SmithaShine-zj9wt 2 месяца назад

    താങ്ക്സ്

  • @jomyajish3844
    @jomyajish3844 Год назад

    വളരെയധികംനന്ദി. ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയിൽ പെട്ടത്. തയ്ച്ച് ഇട്ടു കഴിയുമ്പോൾ കക്ഷത്തിനു മുകളിൽ ചെറിയ ചുളിവ് വരുന്നു അത് മാറ്റിയെടുക്കാൻ എന്താണ് ചെയ്യേണ്ടത്? പഫ്ഫ് ഇല്ലാത്തതിനും അങ്ങനെ സംഭവിക്കാറുണ്ട് ഒരു സൊല്യൂഷൻ പറഞ്ഞുതരാമോ സാർ? പ്ലീസ്

    • @MIRACLEBRO
      @MIRACLEBRO  Год назад

      ബാക്ക് ഭാഗതാണോ

    • @jomyajish3844
      @jomyajish3844 Год назад

      ​@@MIRACLEBRO അതെ

  • @dhanyaharipriya5046
    @dhanyaharipriya5046 Год назад

    Superb sir

  • @bharathipalambalath4464
    @bharathipalambalath4464 2 года назад

    നല്ലവണ്ണം മനസ്സിലായി

  • @ushachandran3388
    @ushachandran3388 Год назад

    Puff neelam 4 inch, veethi ethrayanu sir

    • @MIRACLEBRO
      @MIRACLEBRO  Год назад

      ചെസ്റ്റ് അളവിന് അനുസരിച്ച്

  • @manojkumarpk3357
    @manojkumarpk3357 Год назад

    Thankyou sir❤

  • @vanajam3166
    @vanajam3166 2 года назад

    താങ്ക്സ് 🙏

  • @shajuathira4338
    @shajuathira4338 2 года назад

    Super👌👌👌👌

  • @arunimas8104
    @arunimas8104 Год назад

    Thank you sir 🎉

  • @mercycharly9906
    @mercycharly9906 2 года назад

    വളരെ കുറച്ചു paff മതി എങ്കിൽ എത്ര inch എക്സ്ട്രാ ഇടണം

  • @jomyajish3844
    @jomyajish3844 Год назад

    Thankyou somuch

  • @sajjidjayadas2493
    @sajjidjayadas2493 2 года назад

    Thank you sir

  • @Monster-yh2nj
    @Monster-yh2nj 2 года назад

    ഞാൻ ഒരു ബ്ലൌസ് തയ്ച്ചു ഇട്ടു നോക്കിയപ്പോൾ ഒരു കുഴപ്പം ബാക്ക് വശത്തു kakshathinte മുകളിൽ പൊങ്ങി നിൽക്കുന്നു എന്താന്ന് ചെയ്യണ്ടിയത് പരിഹാരം തരുമോ ചെസ്റ്റ് 38 ആണ് വൈസ്റ്റ്‌ 32 ആണ് ഒരാൾക്ക് ഞാൻ തയ്ച്ചതാണ്

    • @MIRACLEBRO
      @MIRACLEBRO  2 года назад

      സ്റ്റിച്ചിങ് ടൈമിൽ സ്ലീവോ regalo ഏതെങ്കിലും ഒന്ന് കൂടുതൽ ഉണ്ടായിരുന്നോ

    • @Monster-yh2nj
      @Monster-yh2nj 2 года назад

      സളീവ് കൂടുതൽ ഉണ്ടായിരുന്നു

    • @MIRACLEBRO
      @MIRACLEBRO  2 года назад

      കൂടുതൽ ഉള്ളത് ലൂസ് ആക്കി സ്റ്റിച്ചിങ് ചെയ്താൽ ഇങ്ങനെ ഉണ്ടാകും.അഴിച്ചു കറക്ട് ആയി സ്റ്റിച്ചിങ് ചെയൂ

  • @ayrareena3949
    @ayrareena3949 2 года назад

    Thanks

  • @chandrikack6804
    @chandrikack6804 2 года назад

    👍👍👍

  • @lalydevi475
    @lalydevi475 2 года назад

    🙏🙏👍👍👍👍👌👌

  • @beauty_world_official_
    @beauty_world_official_ 2 года назад

    കുഴിച്ചു വെട്ടണ്ടേ?

    • @MIRACLEBRO
      @MIRACLEBRO  2 года назад

      വേണമെങ്കിൽ ചെറിയ ഷേപ്പ് കോട്ക്കാം

  • @sabirasabira9858
    @sabirasabira9858 Год назад

    Thanks sir

  • @shinasanthosh4832
    @shinasanthosh4832 2 года назад

    👍👍👍

  • @Betty-wy4ws
    @Betty-wy4ws Год назад

    Super 👌