ഹായി മാഡം ഞാൻ ഒത്തിരിപ്രതിഷിച്ചിരുന്ന വിഡിയോ പേപ്പറിൽ കാണിക്കുന്നതും വീണ്ടുവിണ്ടു പറയുന്നതു o ഒത്തിരി ഉപകാരം❤❤❤❤ എനിക്ക് തയ്ക്കാൻ ഒന്നും അറിയില്ലത്ത ആളാ ണ് ഇപ്പോൾ എനിക്ക് ആ ഗോൾ ശരിയാവുന്നില്ലരുന്ന അപ്പഴ്ണ് മാഡം വേറെ ഒരു വിഡിയോ ഇട്ടത് കണ്ടത് ഇപ്പോ ഇത് പഠിച്ചു ഇനി ഒരു നെക്ക് ഡിസയിനും കാണിക്കണം കേട്ടോ ചെറിയ പിളേരുടെ 20വയസുള്ള കൂട്ടികൾക്❤❤❤❤❤
Hello ma'am ❤ I stitched normal sleeveless v neck blouse. After shoulder attach i saw whether front and back part length same. Yes the length is same but there is difference in front and back armhole round. Now what to do ma'am?
Heloo dear 🥰 Neck width and neck depdth അനുസരിച്ച് shoulder measurement il mattangal varum..... Athupole neck width and depdth നമ്മുടെ ഇഷ്ടത്തിന് കൊടുക്കാം ചിലർക്ക് കുടുങ്ങിയ neck eshtamavanam enne ഇല്ലാ....
ഹായി മാഡം ഞാൻ ഒത്തിരിപ്രതിഷിച്ചിരുന്ന വിഡിയോ പേപ്പറിൽ കാണിക്കുന്നതും വീണ്ടുവിണ്ടു പറയുന്നതു o ഒത്തിരി ഉപകാരം❤❤❤❤ എനിക്ക് തയ്ക്കാൻ ഒന്നും അറിയില്ലത്ത ആളാ ണ് ഇപ്പോൾ എനിക്ക് ആ ഗോൾ ശരിയാവുന്നില്ലരുന്ന അപ്പഴ്ണ് മാഡം വേറെ ഒരു വിഡിയോ ഇട്ടത് കണ്ടത് ഇപ്പോ ഇത് പഠിച്ചു ഇനി ഒരു നെക്ക് ഡിസയിനും കാണിക്കണം കേട്ടോ ചെറിയ പിളേരുടെ 20വയസുള്ള കൂട്ടികൾക്❤❤❤❤❤
Sure 🥰🥰❤️
നാന്നായി മനസ്സിലാക്കി തന്നതിന് നന്ദി 🙏🏻🙏🏻
Welcome dear ❤️🥰
@@TwinkleDesigns ❤️❤️🙏🏻
sleeve കട്ടിങ് മനസ്സിലാക്കി പറഞ്ഞു തന്നതിന് നന്ദി
Welcome dear 🥰❤️
Well xplained Vismaya ❤❤❤😊😊😊🥰🥰🥰
Thank you 🥰🥰❤️
Enik padikan kazhinju❤
🥰🥰🥰❤️
Thankyou ചേച്ചി.. ഈ വീഡിയോ ഒത്തിരി ഉപകാരപ്പെട്ടു.. 👍
പറ്റുമെകിൽ ഇത്പോലെ puff സ്ലീവിന്റെ വീഡിയോ ചെയ്യാമോ??? പ്ലീസ് ചേച്ചി ❤❤
🥰👍
Nannayit manassilayi thanks
Welcome dear ❤️🥰
ഞാൻസ്ഥിരമായി കാണുന്നവീഡിയോ
🥰🥰🥰❤️
Puff sleeve kids cheyyu
Usefull
🥰🥰🥰❤️
Enthina chest ne 12 kond devide cheyyane? Ee 12 evdannu vannu?
എല്ലാവർക്കും sleev "നീളത്തിൽ4.5 ആണോ വരേണ്ടത്.
❤soooper
Thanks dear 🥰🥰❤️
ബോഡി measurement എടുത്തിട്ട് അതിൽ നിന്നും തുണിയിൽ (പേപ്പർ) അളവുകൾ എങ്ങിനെ മാർക്ക് ചെയ്യാം എന്നു കാണിച്ചാൽ കൂടുതൽ വ്യക്തമാകുമായിരുന്നു.
Ok 👍🥰
ഉറപ്പായും ചെയ്യണേ.
Please how to measure
Armholè
Video link tharam 👍🥰
ruclips.net/video/gbEhd_rNCLU/видео.html
👍🏻
🥰🥰🥰❤️
frond sleeve കുഴിച്ചു വെട്ടുമ്പോൾ 8 അര sleeveനും Arm holeനും കറക്ടായി കിട്ടുമോ
Hi
14.5 sleeve length adukkumbol cap height 3.5 adukkande..ante chest 36 inch aanu
എല്ലാവർക്കും formula use ചെയ്യണം എന്ന് നിർബന്ധം ഇല്ലാ....body type anusarich mattangal varum.... 🥰👍
Hello ma'am ❤ I stitched normal sleeveless v neck blouse. After shoulder attach i saw whether front and back part length same. Yes the length is same but there is difference in front and back armhole round. Now what to do ma'am?
Sleevil wrinkles varunathu enthu kondanu.pls reply
Blouse il ee sleeve thanne allew
❤
🥰🥰🥰❤️
Hi❤❤❤
Heloo 🥰🤗
Armhole 9 musil vannam 7 വെട്ടുന്നത് കാനികമോ
പിന്നെ ത്രി ഫോർത്ത്കൈ.കുട്ടി കാണിക്കണം ഇത് മെസേജ് നോക്കോ❤❤❤
Ok 👍🥰
English subtitles plz
നെറ്റി യിക്കും ഈ രീതിയിൽ വെട്ടിയാൽ മതിയോ
ബ്ലൗസ്, നെറ്റി ഇതിനൊക്കെ ഈ രീതി തന്നെയാണോ
ഈസി Neck Designe കാണിക്കാമോ ചെറുതായി തയ്ക്കും
Ok 👍🥰
37 ഇഞ്ച് ആരേലും 6 അര എടുക്കുമോ 😮5 അര പോരെ.. നെക്ക് വിത്ത് 2 അര ധാരാളം മതി ഇങ്ങനെ പഠിപ്പിച്ചാൽ എവിടെ പോയി നിൽക്കും ഭഗവാനെ 😮
ഇത് ബ്ലൗസ് ആണോ
Heloo dear 🥰
Neck width and neck depdth അനുസരിച്ച് shoulder measurement il mattangal varum.....
Athupole neck width and depdth നമ്മുടെ ഇഷ്ടത്തിന് കൊടുക്കാം
ചിലർക്ക് കുടുങ്ങിയ neck eshtamavanam enne ഇല്ലാ....
👍👌♥️
🥰🥰🥰❤️
നീളത്തിന്റ നേരാ തായ 6.5 എങ്ങനെ കിട്ടി
Armhole ano ..... അതിൻ്റെ detailed video ചെയ്തിണ്ടെ... ഇതിൽ sleeves cutting ആണ് main ayi കാണിക്കുന്നത്
ലൂസ് vende
സ്ലീവിന്റ നീളത്തിൽ എങ്ങനെ 4.5 വന്നു
Avide oru shape varinde athonde mark ചെയ്യുന്നത്
Apol elleperkum 4.5 aano edkende
എങ്ങിനെ 6.5 ഷോൾഡർ കിട്ടി
അത് detailed video cheyyam 👍🥰