കേരളത്തിലെ ഏറ്റവും വലിയ പ്രീമിയം കാർ കളക്ഷൻ | Luxury Used Car Kerala | Best Price | Highest Quality

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 21

  • @thanveerthannu806
    @thanveerthannu806 4 месяца назад

    Okay daaaaaa

  • @ajeshnair9915
    @ajeshnair9915 3 месяца назад

    Price kude parayyy,valya samayam onum edkula

  • @favadpms
    @favadpms 4 месяца назад

    Premium collections..❤

  • @ziyadok3427
    @ziyadok3427 4 месяца назад

    Price ellatiteyum parajoode. Ennitu affordable anenkil vilchal madiyalo.

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 месяца назад +1

    Car കാണാനല്ല, വില അറിയാനാണ് കാണുന്നത്, so unsubscribe ചെയ്ത് പോകുന്നു

  • @jijothomas2225
    @jijothomas2225 4 месяца назад +2

    ആർക്കോ വേണ്ടി video ചെയ്യുന്ന പോലെ ഉണ്ട്.

  • @foodwagon1075
    @foodwagon1075 4 месяца назад +2

    നീ ആദ്യം പോയി കുറച്ച് പഠിക്ക്... എന്നിട്ട് വീഡിയോ ഇടുക... നിന്റെ presentation വളരെ വളരെ മോശം 😂😂😂😂

  • @alphaman369
    @alphaman369 4 месяца назад

    Pwwwoliiii stockkkk

  • @nirmalshibu5209
    @nirmalshibu5209 4 месяца назад

    Civic Manual konduvarooo❤❤

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 4 месяца назад

    പുള്ളി പറയുന്ന വണ്ടികളെ കുറിച്ച് പുള്ളിക്ക് തന്നെ ഒരു ധാരണ ഇല്ല
    പിന്നെ നിങ്ങളെ subscribe ചെയ്യതത്‌ നിങ്ങടെ തെറ്റ് കൊണ്ടാണ് വില പറയില്ല പല വണ്ടികളുടെ ഡീറ്റെയിൽസ് പോലും അറിയില്ല

  • @sadic770
    @sadic770 4 месяца назад +4

    Price parannal enthnn prshm 🧐🧐🧐

    • @muhammeduk8834
      @muhammeduk8834 4 месяца назад +2

      ആളെ പറ്റിക്കാൻ പറ്റില്ല

  • @samprasad9004
    @samprasad9004 4 месяца назад

    Price kuda parnju chyu

  • @muhammeduk8834
    @muhammeduk8834 4 месяца назад +2

    5777 ആണോ പൈസ കൊടുത്തു വാങ്ങിയ ഫാൻസി നമ്പർ 😂

    • @najeebmohammed3450
      @najeebmohammed3450 4 месяца назад +1

      പൈസയാണ് അല്ലാതെ നോട്ടല്ല

  • @anilchacko5952
    @anilchacko5952 4 месяца назад

    ലോൺ കിട്ടുമോ വാങ്ങിക്കു 🧡

  • @sreehari7111
    @sreehari7111 4 месяца назад

    ലോൺ ലഭ്യമാണോ?

  • @AboobackerKoyilandi
    @AboobackerKoyilandi 4 месяца назад

    ഇത് എവിടെ സ്ഥലം

    • @syedalihydross5235
      @syedalihydross5235 4 месяца назад

      Malappuram

    • @AboobackerKoyilandi
      @AboobackerKoyilandi 4 месяца назад

      മലപ്പുറം എവിടെ ഞാൻ മഞ്ചേരി യിൽ ആണ്

  • @vijayakumarkvijayakumark4866
    @vijayakumarkvijayakumark4866 4 месяца назад

    കൊണ്ട് പോടോ എന്താ ഇത്