കഷ്ടപ്പെട്ട് ഒപ്പിച്ച ഹെൽമെറ്റ് ആണേയ് 🤭 അതുകൊണ്ട് ആരും കുറ്റം പറയരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു 🤪.. And follow me on Instagram instagram.com/reel/CUumy20D9VN/?
കുറച്ചു നാളായിട്ട ബ്രോയുടെ വിഡിയോയ്ക്കായി വെയ്റ്റിംഗ് ആയിരുന്നു എന്തായാലും വെയിറ്റ് ചെയ്തത് വെറുതെ ആയില്ല വീഡിയോ പൊളിച്ചു അതും എൻ്റെ ഇഷ്ടപ്പെട്ട ബൈകിനെ കുറിച്ചും കുടിയപ്പോൾ എനിക്ക് വളരെയധികം ഇഷ്ടമായി
Traction4 nte video kannunath thanne oroo vandiyeyum pokkipoki Parayunnath kelkkan Ann. Aal full open ann. Ee review okkee kanna aal ellarum satharana kar ayerikum but traction4 ningal poli Ann 🔥🔥
R15 V4 ഇന്റെ review ചെയ്യാമോ........... Hindi കാരുടെ review കണ്ട് കിളിയും കിളിക്കൂടും പാറി ഇരിക്കുകയാണ്...... അവസ്ഥ കൊണ്ടാണ് ചോദിക്കുന്നത്...... മലയാളത്തിൽ വേറെ review ഉണ്ടെങ്കിലും മച്ചാന്റെ review..... അത് വേറെ vibe ആണ്...... Plz.. Plz..... പറ്റില്ല എന്ന് പറയരുത്... 😂😘😘
കഷ്ടപ്പെട്ട് ഒപ്പിച്ച ഹെൽമെറ്റ് ആണേയ് 🤭 അതുകൊണ്ട് ആരും കുറ്റം പറയരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു 🤪.. And follow me on Instagram
instagram.com/reel/CUumy20D9VN/?
❣💞
😆😆🤭🤭🤭killadii
Ini ippo ee helmet kandaa appo thanne chaadichennu samsaarikkanam traction bro aanonn
😊😍
Aa black helmet annu nice look
ആ ശബ്ദം കേൾക്കാൻ തന്നെ ഒരു ❤️സന്തോഷം 🥰
Reelsil sound keet vanna Lee njaan🥰🥰🥰
കുറച്ചു നാളായിട്ട ബ്രോയുടെ വിഡിയോയ്ക്കായി വെയ്റ്റിംഗ് ആയിരുന്നു എന്തായാലും വെയിറ്റ് ചെയ്തത് വെറുതെ ആയില്ല വീഡിയോ പൊളിച്ചു അതും എൻ്റെ ഇഷ്ടപ്പെട്ട ബൈകിനെ കുറിച്ചും കുടിയപ്പോൾ എനിക്ക് വളരെയധികം ഇഷ്ടമായി
Anatayum favourite bike annu kawasaki 😁🤩
Uff aa sound oru vikaram thanne❤🌹🌹
Welcome back 2 traction 4.
കുറച്ചു നാളായിട്ട് videoക്ക് waiting ആയിരുന്നു.. ❤️❤️
Traction 4 fans 😍ഇവിടെ ഒപ്പ് ഇട്ടിട്ടു പോവുക 😜👇
Auff... Edukkum.. swanthamakum enn urapicha oru vandi undenkil ath ithan... Within 1 year.. ee mothalu ngan ente swantham akkum ❤️😘
Edutho
അങ്ങനെ കാത്തിരിപ്പിന് ഒടുവിൽ traction 4 തിരിച്ചു എത്തിയിരിക്കുകയാണ് സൂർത്തുക്കളെ
അതാണ് ജാപ്പനീസ് എഞ്ചിൻ ❤️❤️🔥🔥
പോളിച്ചു മച്ചാനെ 🔥🔥
എന്നെപ്പോലെ alarm വെച്ച് traction വീഡിയോ കാണാൻ കാത്തിരിക്കുന്ന എത്രപേരുണ്ട്…
ആ പുതിയ helmet കൊടുക്കുമ്പോൾ എനിക്ക് തരുമോ..😁
Psychological move🤣😂
@@o_s6977 😜
Hambada kallaa😂
Tharam🤪
@@traction4 i am waiting for your തല😅
Akhil ഏട്ടന്റെ 650🔥🔥🔥
💚🧡
Waiting ആയിരുന്നു broo😍❤️
Katta waiting ayirrunn chetta video kk💕 big fan girl 🔥🔥
On time, with Kawasaki 🤩
*le bag : അല്ലേലും വല്ല പുല്ലിലും മരത്തിലും കിടക്കാനാ എന്റെ വിധി😪...
💗Traction uyir 🥰
Waiting for next video ✨️
കുറച്ചു days ആയി കാത്തിരിക്കുന്നു miss u bro 😍😍😍😍😍
Kawasaki is Kawasaki Bruh💚🔥
Honda is Honda
ennalley 😂
@@Moonlight-hq3gi 😹🙌🏻
Waiting aaayirunnu bruh🥰🥰🥰
Wait ചെയ്തത് വെറുതെയായില്ല
പൊളി ബ്രോ
ബൈക്ക് 😍😍😍
Traction ചേട്ടൻ ഉയിർ 💞💞💞💞💞
Traction4 nte video kannunath thanne oroo vandiyeyum pokkipoki Parayunnath kelkkan Ann. Aal full open ann. Ee review okkee kanna aal ellarum satharana kar ayerikum but traction4 ningal poli Ann 🔥🔥
Loved the helmet and video😍😍
Review pwolichu👍❤👍
Oppam helmetum
Katta waiting ayirunnu
2:52 ithokke aa ninja owner kannunnundayirikkum alle 😂❣️
Njan kandond irikuva
@@akhilkrishnan9946 😄❣️
ഉയ്യോ ലങ്ങേര് 🙄
@@traction4 ആശാനേ പെട്ട്😯😂
@@traction4 😂
Love from idukki🥰
കാവാസാക്കി ninja 🔥🔥🔥
ആ കറുത്ത ഹെൽമറ്റ് മാറ്റിയത് 👍❣️
ഈ ശബ്‌ദം ആരെയും വീഡിയോ കാണാൻ പിടിച്ചിരുത്തും 😘😘❤
Broda videos Ellam supper 👍
Aa parallel twin nte sound uff poli
🥰✨️traction uyir😻
WELCOME BACK TO TRACTION Q4☀️👌💞
Pinnalla🔥♥️
Vannu vannu ipo reviews kanan w8ing ayit nikkane ee tractionte kanana❤️❤️,,,skip ennu parayane karyam thanne chinthikandi varilaaa,🔥🔥
Unni yettan. First ❤️❤️❤️❤️❤️
ഇതെല്ലാം കേൾക്കുന്ന ആ Ninja 650 owner🤯🤯🤯🤯🤯🤯🤯
Pott broo avan aniyan ayii poyille vallom parayan pattuvoo 🤧🤧🤧
@@akhilkrishnan9946 😂😂😂😂😂
@@akhilkrishnan9946 ഇനി വണ്ടി കൊടുക്കാതിരിക്കല്ലേ... 😂
@@akhilkrishnan9946 green_hawk 🔥🔥 spotted!!!! Ariyuo bro ?😅
@@crazykiller5976 pic polum illathe agane ariyum 🤔🤔🤔
8:27 kallumthazham 😁😁
Bro...munnar varuvanel onn ariyilkane.....still njn ippo munnar aahn.... ❤️❤️
Vandi njngal odicha pole oru feel🥰🥰🥰, 😂mini cooper thane🤭
Voice pakka💖
പഴയ ഹെൽമെറ്റ് ഇഷ്ട്ടപെട്ടവർ undo😍😍
Bro u are awesome u are inspiration 😍🥰
Ninja 650 vere level bro❤️❤️❤️
Black Helmet aaa adipoli 🔥🔥
Annnaaaa big faan oru hai tharo chettane bayagaraa ishttam ane
00:35 തല🔥🔥🔥🔥
Chettanttea oro trip videos um valarea nallathanne , poli
Trip video edamoo
Travel vlog ഈ അടുത്ത ഇങ്ങനും പ്രേതിഷിക്കാവോ 😊
Varum broo😊
@@traction4 waiting 😊
V4 review undavum enn pratheekshikkunnu🥰😘
R15 V4 ഇന്റെ review ചെയ്യാമോ...........
Hindi കാരുടെ review കണ്ട് കിളിയും
കിളിക്കൂടും പാറി ഇരിക്കുകയാണ്......
അവസ്ഥ കൊണ്ടാണ് ചോദിക്കുന്നത്......
മലയാളത്തിൽ വേറെ review ഉണ്ടെങ്കിലും
മച്ചാന്റെ review..... അത് വേറെ vibe ആണ്......
Plz.. Plz..... പറ്റില്ല എന്ന് പറയരുത്... 😂😘😘
Yentha mowne🥰
മര്യാദക്ക് മുഖം കാണിച്ചോ..... വെറുതെ
vikrant കാണുമ്പോ കല്ല് എടുത്ത് എറിയുന്ന
ഒരു psycho ആക്കി മാറ്റരുത് എന്നെ.... 😂
Vandi number check cheith ivane kandupidikanam face kanan😁
Mind akkuo💝⚡
Powlichu🥰
Machu Video Ore powli🥰♥️
Ayoo appo bypassilude poya a ninjakaran chettan arno#miss it
Hi njan bro daa face kollam gear on n vachuu kanduuu😁
Love from Leh Ladakh,,,💚
Bro review super polichu its very informative ithu pole new 10r nte review cheyyan pattumo its my fav
My fav 650 bike ☺💚🖤
Bro traavellin vlog cheyyo plz
Traction broii💕💕💕
Helmet review venam🖤
Welcome back traction 4🥰🥰
Ninja 400 riview ചെയ്യുമോ
That's my favorate bike💚
400 illa
@@sanjaysajiv2761 ഒണ്ട് ഒന്ന് അടിച്ചു നോക്ക് യൂട്യൂബിൽ
T4-TRACTION 💝
Bro ninja 400 review cheyo
Superb😊🥰
Video nannyittund broh 🤩❤
Bro calicut districtiley kariyaathumpara onnnu explore cheyyyyyo pls pls poli vibe
പുതിയ ഹെൽമെറ്റ്ന്റെ വീഡിയോ ചെയ്‌യുമോ 😊
Karutha kuppayamitta traction njagal kanditullu vell itta traction 4 ini kananam💕😻black arnu kurachumkoodi perfect 💝enth clr ayalentha traction alle ath eathayalum athoru ജിന്ന് thannya💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘addiction enthan arinjath sarikum traction nte sound kelkathe avumbozhannnn......... ath sarikum kathiripinte ah oru extreme levelk ethichuhuu💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖valiyoru agrahannn oru rply traction nteln kitanam ennn ennenkilum kitumen karuthi athrim valiya kathiripillannn😍😍😍😍😍
Thanks for your love and support sis🥰
@@traction4 sarikum swapnam anon polum thonipovind😻😻😻😻athrim waiting arnu oru rplyk vendi sathyam paranja oru nalla job kityapolum ithra happy avilla athilum happy ayiiii💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝tnqu💘💘💘💘💘💘💘💘💘💘next traveling vlogin vendi waiting annnn💖💖💖💖💖💖💖💖next place egotanen valla planing indo😇
@@traction4 sarikum traction nte veed evdya place mathram onn paranja mathiii
@@traction4 parayan patillenkil kozhapilla
Bro mojo xt dye video idumooo
Big fan❤❤
Chankee😍😍 i was waiting
Waiting for next travel vlog😄😍😍
Traction 4 സ്ഥിരം പ്രേഷകർ ഇണ്ടോ 😍❤
Poli💥💥
honda hornet 2.0 review video please 😄
Machaaa first🥳
Welcome back to traction 4 😁
eppozum vikranth munikoode poyal bro ano ennu nokkum one day ❤️😊
Ith stock exhaust ano wow headset kelkumbol 🔥❤️ oru sugam
Ninja uyir🔥🔥🔥
Mojo 300 review cheyyane bro
❤❤❤
Bro sf 150 pattumengil onn review cheyy bro
2:26 Ith kanunna bike owner😮
തിരുവനന്തപുരം തൃശൂർ ചേട്ടൻ പറഞ്ഞ പോലെ അന്ന് ഞാനും പോയി കൈ വല്ലാണ്ട് വേദന ആയിരുന്നു
Aduthatt kawaski ninja H2 rewie venam
Bro vandiyude frond looks adhikamonnum kaanikarillallo...Athum koode iniyulla videos il kaniko
Cb200x cheyyuoo bro
Travel vlog entha cheyyathe👀
R15 v4 വീഡിയോ ചെയ്യാമോ
മച്ചാൻ back with bang bang bro daily videos ചെയ്യൂ bro
BS6 Ninja 300 review cheyamo?
Ninja 650 odichapo group clearance issues undayiruno?
Kawasaki ninja യിൽ ഒന്ന് കയറി ഇരിക്കെങ്കിലും ചെയ്യണം എന്നത് എന്റെ കുഞ്ഞു ആഗ്രഹത്തിൽ ഒന്നാണ്... നടക്കുമായിരിക്കും 😊
Njan irunnittond... eee same bike 😅
ബ്രേക്ക് എവിടെനിന്നോ എത്രയും മാസ് ഡയലോഗ് കിട്ടുന്നത് 😍😍😍
Yamaha R3 review video chayo bro😊🤗
Eth ketta vandintta mothalalli💫
Le traction 4: njn ee vandiye kond chora thuppichu
Le vandi:enne kannittu ninakk angane thonunnundo😎😁
Le viewers: appo sheri🚶♂️
Ith kanuna le owner... 🤣