ninja 650 bs6 travel vlog malayalam / kudukkathu para kollam

Поделиться
HTML-код
  • Опубликовано: 14 мар 2021
  • hope u enjoyed this vdo🙂
    for collaborations and promotions
    E-mail
    psychocycle287@gmail.com
    that AR Rahman song😄🤭
    • Arziyan Lyrical | Delh...
    (use headset )😁
    "Keys of Moon - The Epic Hero" is under a Creative Commons license (CC BY-SA 3.0) creativecommons.org/licenses/...
    Music promoted by BreakingCopyright: bit.ly/b-epic-hero​
    🔺

Комментарии • 2 тыс.

  • @traction4
    @traction4  3 года назад +734

    കുറച്ചുപേർ ഇൻസ്റ്റാഗ്രാമിലോട്ട് കൂടി വന്നിരുന്നെങ്കിൽ സംസാരിച്ച് ഇരിക്കാരുന്ന് 🤭🤭
    instagram.com/reel/CMZ78VjnQNF/?igshid=1nbep71az65c1

    • @aashii__
      @aashii__ 3 года назад +18

      Oh അയിനിപ്പോ എന്നാ 🤩

    • @THESAVAGEHUNTERYT
      @THESAVAGEHUNTERYT 3 года назад +21

      Aysheri iyal adhyan reply kodukk mwone😂

    • @traction4
      @traction4  3 года назад +41

      @@THESAVAGEHUNTERYT sed akki🙄

    • @aashii__
      @aashii__ 3 года назад +7

      @@THESAVAGEHUNTERYT njan kodukkum karanam njan politechnic padichatha

    • @nikhiljose4775
      @nikhiljose4775 3 года назад +2

      Varuva😍😉

  • @muhammedsufiyan766
    @muhammedsufiyan766 3 года назад +430

    ഞങ്ങൾ എന്നും കിടന്ന് കളിക്കുന്ന ഈ ഗ്രൗണ്ടിനു ഇത്ര lookkoo...... 😍😍😍😍

  • @Dashamuulam
    @Dashamuulam 3 года назад +620

    Strell ന്റെ sound ഉള്ളവനും youtube ൽ
    വിജയിക്കാമെന്ന് തെളിയിച്ച വ്യക്തി..❤️
    TRACTION 4🔥❤️

    • @cyriacus1086
      @cyriacus1086 3 года назад +10

      😁❤️❤️

    • @traction4
      @traction4  3 года назад +94

      🤭🤭

    • @tanishqas5104
      @tanishqas5104 3 года назад +22

      Sound mattramalla bro ...att avattarripikkunaaa riittttttiiiyyann polii😍

    • @kingosiris9358
      @kingosiris9358 3 года назад +7

      Athe bro strellinte sound njn orthu second channel
      ayirikunu🤪

    • @indrajithofficial3389
      @indrajithofficial3389 3 года назад +6

      No kazhiv venm bigileaa ath pullik avishyathil athikavum ind koodathe perfect dedication love you traction 4😍😍😍🥰🥰🥰🥰

  • @midhunmdas8131
    @midhunmdas8131 3 года назад +233

    My fav bike review channel
    1) strell
    2) traction 4
    രണ്ടിനും ഒരേ polii

  • @zameerismayil3699
    @zameerismayil3699 3 года назад +28

    Bro നിങ്ങളുടെ ട്രാവൽ വ്ലോഗ് വേറെ ലെവൽ 😍🥰

  • @prabin4352
    @prabin4352 3 года назад +524

    കേരളത്തിലെ ബെസ്റ്റ് ട്രാവൽ vlogger തൻ്റെ മനസ്സിലെ ഫീലിംഗ് വാക്കുകളിലൂടെ കണ്ടിരികുന്നവരിലേക്കും പകർന്നു നൽകുന്ന മനുഷ്യൻ❤️

    • @traction4
      @traction4  3 года назад +104

      Keralathileyooo🙄.. Pokkiyath lesam koodippoyo machanee🤣...😄.. Ithonnum kelkkanulla karuth illa enik🤭

    • @prabin4352
      @prabin4352 3 года назад +30

      @@traction4 lokathile thanne best parayan vannatha pinne keralam aaki😅
      Satyayitum ningde video kand angne irunn povum bro ❤️🤗
      First tym aan rply kitne

    • @ansonsimon246
      @ansonsimon246 3 года назад +8

      @@traction4 sherikkum poli yan machane aaaa oru feel njangakkum kittand

    • @amalmathew659
      @amalmathew659 3 года назад +1

      💯

    • @the_hypercluster3854
      @the_hypercluster3854 3 года назад +1

      @@traction4Sathyam❤️❤️❤️

  • @apexpredator9047
    @apexpredator9047 3 года назад +207

    18:33 പ്രകൃതിയെ ഇങ്ങനെ കുത്തി നോവിക്കരുത്. Next Scene പാറയിൽ Traction 4 😁😁😁

  • @akhilthottathilvv
    @akhilthottathilvv 3 года назад +15

    ഒറ്റ തവണയെ like അടിക്കാൻ പറ്റുന്നുള്ളൂ എന്ന സങ്കടം മാത്രം..❤️❤️❤️

  • @shareefs1574
    @shareefs1574 3 года назад +38

    സ്വന്തം പഞ്ചായത്ത് പോലും കാണാതെ ലഡാക്ക് ലഡാക്ക് പറഞ്ഞിട്ട് കാര്യമില്ല. 👌

  • @thebiketripsinger
    @thebiketripsinger 3 года назад +179

    എനിക്ക് strell ഇന്റെ... അനിയൻ എന്ന് വിളിക്കുന്നതാണ് ഇഷ്ടം 💙

  • @walle830
    @walle830 3 года назад +139

    ആ മാമ വിളി കേൾക്കാൻ നല്ല രസം ഉണ്ട്.✨
    നിങ്ങൾ എന്റെ കൂടെ ഉള്ളിടത്തോളം കാലം എന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല മാമ 😁

  • @user-cj6fp1ex8b
    @user-cj6fp1ex8b 3 года назад +48

    18:35 ആയ്ശരി😂

  • @Linsonmathews
    @Linsonmathews 3 года назад +87

    ബൈക്കുകളുടെ ലോകത്തെ കൂട്ടുക്കാരൻ 👍❣️

  • @binshad369
    @binshad369 3 года назад +98

    𝙏𝙍𝘼𝘾𝙏𝙄𝙊𝙉 4 𝙄𝙎𝙃𝙏𝘼𝙈.... 💕💕💕🥰🥰

  • @horsepower4754
    @horsepower4754 3 года назад +2

    എന്റെ പൊന്നു മച്ചാനെ മച്ചാന് ആൾക്കാരെ പിടിച്ചിരുത്താൻ എന്തോ ഒരു പ്രേത്യേക കഴിവുണ്ട്ട്ട ശബ്ദം കൊണ്ട് മലയാളികളെ പിടിച്ചിരുത്തിയ ഒരേ ഒരാൾ strell മച്ചാനാണ് ഒരു പാട് ഇഷ്ട്ടമാണ് ഒന്ന് നേരിട്ട് ആ ശബ്ദം കേൾക്കണം എന്നുണ്ട് ഹെൽമെറ്റ്‌ ഊരണമെന്നില്ല love u muthe😍😘😘😘😘😘

  • @muhammedrazik3083
    @muhammedrazik3083 3 года назад +9

    അണ്ണൻ ഒറ്റയാൻ ആണ് 💥💣

  • @avrfutbol3925
    @avrfutbol3925 3 года назад +70

    Traction 4 addict 💖

  • @Al-DXBMALLU
    @Al-DXBMALLU 3 года назад +27

    ഏതാണ്ട് ഒരു 98 follower ഒക്കെ ullappo ഒരു pretekha ഇഷ്ടം തോന്നി ഒപ്പം കൂടിയതാണ്. ഇന്നിപ്പോ 70000 താണ്ടി 🥰🥰🥰🥰🥰🥰🥰മുന്നേറി കൊണ്ട് ഇരിക്കുന്നു......Well done cycle psycho 😜😜😜😜😜😜

  • @rishikeshvv1461
    @rishikeshvv1461 3 года назад +6

    Strell machande video kanunna feel ☺️
    Keep rocking bro💥

  • @abdurahiman536
    @abdurahiman536 3 года назад +1

    എനിക്ക് നിങ്ങളുടെ ശബ്ദം ആണ് ഏറ്റവും ഇഷ്ടം ഞാൻ അത് കേൾക്കാൻ വരുന്നതാണ് ❤

  • @rank2086
    @rank2086 3 года назад +81

    You deserve more than 1million 🤗🥰❤️

  • @_nigel_400
    @_nigel_400 3 года назад +54

    Haters illatha chekkan aane😌😹😹 traction bro is lub😌💕❤

  • @lost2260
    @lost2260 3 года назад +3

    വീഡിയോ കണ്ട് കിളിപോയിരിക്കുന്ന ഞാൻ
    കേരളത്തിൽ ഇത്രയേറെ സ്ഥലങ്ങൾ ഉണ്ടായിരുന്നോ😇😇😇. Enikkum povanam ❤️❤️

    • @shinasff5650
      @shinasff5650 3 года назад +1

      Hlo

    • @lost2260
      @lost2260 3 года назад +1

      @@shinasff5650hii nanbaaa ❤️🥰

  • @Thetraveldok
    @Thetraveldok 3 года назад +11

    Ijjjthi feel uffff💥💥🔥🔥

  • @sudeerv6496
    @sudeerv6496 3 года назад +21

    പ്രഗൃതി ആസ്വദിക്കാൻ വേറെ ദൂരെ എവിടേക്കും പോണ്ട എന്ന് പഠിപ്പിച്ചു തന്ന മനുഷ്യൻ, ഈ vedio കാണുമ്പോ ഉള്ള feel uff poli, A skilled travel volger in kerala 😘😘

  • @Mybad149
    @Mybad149 3 года назад +37

    യാത്രയേ പ്രണയിച്ചിട്ടുണ്ടെങ്കിലും അതൊരു പ്രാന്ത് ആയത് Traction 4 നെ കണ്ടിട്ടാണ്🥰😍

  • @jeevanjacob4934
    @jeevanjacob4934 3 года назад +4

    Background music + traveling scene + your beautiful voice 😍😍😍😍😍😍 super

  • @cj-jl1gb
    @cj-jl1gb 3 года назад +13

    Traval it's not about kilometers all about mindset 😍😍

  • @rahuler882
    @rahuler882 3 года назад +24

    കാണുന്ന സ്ഥലത്തിന്റെ വലുപ്പത്തിൽ അല്ല... അത് ആസ്വദിക്കുന്ന മനസ്സിലാണ് കാര്യം...👏👏🥰
    Traction 4 ♥️

  • @misbah9284
    @misbah9284 3 года назад +31

    Explaining about all feeling in mind, voice, background music all this and your effort makes every travel vlogs to the nxt level

  • @yadusethu
    @yadusethu 3 года назад +2

    വളരെ underrated ആയിട്ടുള്ള channel ആണ് ഇത്. 👌👌👌

  • @Itachi-k7c
    @Itachi-k7c 3 года назад +3

    ഒരിടത്തും skip adikkan thonniyilla
    Vere level video💥💥
    Chettanteyum strellinteyum sound keettirikkan thanne vere vibe aane😍😍

  • @alavivlogs8545
    @alavivlogs8545 3 года назад +112

    ആദ്യം ആയിട്ട് ആണ് ഒരു traveler ബുക്കിൽ എഴുതി പോകുന്നത് കാണുന്നത് 😅😂

    • @traction4
      @traction4  3 года назад +76

      വന്ന വഴി മറക്കുന്നവരല്ല നിരപ്പേൽകാർ 🤭

    • @alavivlogs8545
      @alavivlogs8545 3 года назад +5

      @@traction4 aysheri 🤗😅

    • @edwinrejin7452
      @edwinrejin7452 3 года назад +2

      @@traction4 gollam

    • @crazykiller5976
      @crazykiller5976 3 года назад +2

      Eeey enik ath puthiya sheelam alla , njaanum angane aanu (but cycle)

    • @rnjack5427
      @rnjack5427 3 года назад +3

      Phone helmet mound alle eppozhum map eduth nokkan pattillallo

  • @hrithuraj1152
    @hrithuraj1152 3 года назад +18

    എന്തു തിരക്കാണെങ്കിലും traction 4 video notification കണ്ടാൽ അത് കണ്ടിട്ടേ ബാക്കി കാര്യം ഉള്ളു...😍😍

  • @jishnusatheesh5520
    @jishnusatheesh5520 3 года назад +1

    Mone oru otta vlog kond fan akki kalanjallo.....Awesome presentation bro😍

  • @ksanandhu0198
    @ksanandhu0198 3 года назад

    Sambavam kidu aayiiiii👌...... Voice superb...... Katta waiting for nxt video 😇

  • @Joo-ru7nk
    @Joo-ru7nk 3 года назад +81

    Skip adikkand video kanunna ore oru channel " Traction 4 " 📍❤

  • @vishnulal8091
    @vishnulal8091 3 года назад +27

    ഞാൻ അഞ്ചു തവണ പോയതാ ഇവിടെ, എന്നിട്ടും ഇനിയും പോകണമെന്ന് തോനുന്നു.
    കുടുക്കത്തുപാറ😍

  • @sathghuru
    @sathghuru 3 года назад +3

    "ഈ കാണുന്നതെല്ലാം ഔഷധ സസ്യങ്ങൾ ആണ്..." 🤣🤣🤣

  • @didh.in_
    @didh.in_ 3 года назад +3

    Voice aan main💖💯

  • @jishnucv4385
    @jishnucv4385 3 года назад +18

    7:51 ohh Maman changed 😂 aarangilum pedich aadicha👊👊😁😂😂

  • @athulp5023
    @athulp5023 3 года назад +2

    No words only goosebumps ur voice and ur talking🔥🔥🔥🔥🔥 varae lvl❤️❤️❤️

  • @salilkrish814
    @salilkrish814 3 года назад

    Broyude review nekkalum enikkishtam ithpolulla traveling vlogs aane..🥰🥰🥰
    Kaanan thanne oru prithyeka rasaann..

  • @abhaykamath2988
    @abhaykamath2988 3 года назад +24

    "Entho ithine ivide pidichu nirthunnunde" - Gravity 😂

  • @jcwmalayalam5855
    @jcwmalayalam5855 3 года назад +30

    മച്ചാൻ വെറെ ലെവൽ 🔥.
    Strell nte ara 😉

  • @jacksonsesayyan9890
    @jacksonsesayyan9890 3 года назад +2

    Thenggu, vazha , anganatha celebrity marangal ... Aa dayaloge polichu🤣🤣🤣😂😂😂👌👌

  • @vaisakhg7708
    @vaisakhg7708 3 года назад +2

    That last dialogue..."swantham panchayat polum muzhuvan kanathe..ladakk nn paranjit karyalla" super Bro. .

  • @shuhaibcp4787
    @shuhaibcp4787 3 года назад +32

    6:00 mani avaan wait cheyyaayirinnu bro

  • @tesfaye3105
    @tesfaye3105 3 года назад +13

    sounds like strell 🤩💕

  • @anwindavis1854
    @anwindavis1854 3 года назад +1

    Ningade videos full oru positive vibe aaan✨✨💙

  • @harrythevlogger5620
    @harrythevlogger5620 3 года назад +2

    Bro ningalude vlog വെറെ ലെവൽ ആണ് ❤🥰🥰😍😍 Love you traction 4

  • @sanjayk7581
    @sanjayk7581 3 года назад +61

    18:39 പ്രകൃതിയെ കുത്തി നോവിക്കരുത്....🤭😁

    • @anandkk12345
      @anandkk12345 3 года назад +3

      Avide traction 4 enn ezhthyath aarenkilm kandirunno

    • @shamilbm5737
      @shamilbm5737 3 года назад

      😁😁😁

  • @ajmal860
    @ajmal860 3 года назад +20

    Broo ചടയമംഗലം ട്ട്‌ വന്നിട്ട് തിരിച്ചു പോകണ്ടാരുന്ന്
    അഞ്ചൽ , ആലെഞ്ചെറി,ആണക്കുളം
    പെട്ടന്ന്, എത്താം

  • @mohammadnihal7756
    @mohammadnihal7756 3 года назад +5

    CYCLE PSYCHO like addi😂🥰

    • @spoiler7592
      @spoiler7592 3 года назад +1

      Bro onnu support cheyamo please

  • @AjayKumar-tc8vr
    @AjayKumar-tc8vr 3 года назад +3

    ഈ സ്ഥലം 9 മണിക്ക് അല്ലാതെ രാവിലെ sunrise നു തുറന്നു കൊടുത്താൽ പൊളിക്കും 🔥♥️😍

  • @yadhukrishnans7005
    @yadhukrishnans7005 3 года назад +5

    no words for this... just awesome 🥰✨.. need more underrated places like this brother ♥️♥️

  • @not.yadhuu
    @not.yadhuu 3 года назад +12

    One love Traction❤️

  • @ashikvinod3153
    @ashikvinod3153 3 года назад +1

    Super video kandd erunnu poyi..waiting for more travelling vlogs❣🥰 traction 4💯🔥

  • @redfoxgaming22
    @redfoxgaming22 3 года назад

    Very nice video really enjoyed bro keep going 👌🏼💙✌️😍

  • @doraemon9686
    @doraemon9686 3 года назад +15

    Mugham kanathe manasil kayaran pattumo sakkir bhaik😁
    But traction4 can 😍💗

    • @prabin4352
      @prabin4352 3 года назад +3

      Strell😁

    • @copzgaming3426
      @copzgaming3426 3 года назад +3

      But strell can

    • @doraemon9686
      @doraemon9686 3 года назад +3

      @@copzgaming3426 ya strell also😁

    • @resmirk1011
      @resmirk1011 2 года назад +1

      @@doraemon9686 Ellayidathum undallo, pazhaya ormakal varum ee doraemon ne kanumbo. Sed 🥲 Oru hi tha doraemon..

  • @yadhuraj73
    @yadhuraj73 3 года назад +6

    8:38 the view is awsm....😍 poittund....the underrated spot 🙌
    9:40 our photographs spot 🖤
    11:40-21:20 felt the same excitement 🙌🌼
    💬Swantham panchayath polum sherik onn kanaathey ladakh ladakh enn paranjitt oru karyvm illahh true words 💯💥

  • @BLACKCAT-de8cz
    @BLACKCAT-de8cz 3 года назад +3

    Ijjathi vibe 💖. Keep going bro

  • @bibinbaby2013
    @bibinbaby2013 3 года назад +1

    Voice ufff...❤️🔥 ഇത് പോലുള്ള Travel Videos ഇനിയും പ്രതീക്ഷിക്കുന്നു.🤗

  • @automotive_VEGETA_98
    @automotive_VEGETA_98 3 года назад +6

    Upcoming strell 🔥

  • @sreenandan1234
    @sreenandan1234 3 года назад +13

    നമ്മുടെ ജാതകം അറിയണമെങ്കിൽ കനിയാറിനെ *(sorry for the mstke I mean kaniyar)* കാണണം ബൈക്കിന്റെ ജാതകം അറിയണമെങ്കിൽ ട്രാക്ഷൻ ബ്രോയെ കാണണം 💯❤️❤️

  • @ghdeepak7160
    @ghdeepak7160 3 года назад

    Video kand thudagiya bro agu ful kandirikkum
    Njn kanda videos ful njn kandu so powli videos
    Luv u bro ❤❤

  • @akshaym5684
    @akshaym5684 3 года назад

    Macha poli video aanu kanumbol thanne oru sugam😍😍😍🥰

  • @akshay7-7-7
    @akshay7-7-7 3 года назад +75

    നാളെ exam ആണ് പഠിക്കാനും സമ്മതിക്കൂല ഈ മനുഷ്യൻ 🤨😂

  • @ashwanthvenu
    @ashwanthvenu 3 года назад +26

    സത്യം പറ താൻ strell തന്നെ അല്ലെ? 😂

    • @Handler900
      @Handler900 Год назад

      അനിയൻ ആവും😊

  • @susanthms615
    @susanthms615 3 года назад +4

    ആഹ് സംസാരം കേൾക്കാൻ തന്നെ വല്ലാത്ത ഒരു ഫീൽ ആണ്❤

  • @thyrr___9570
    @thyrr___9570 3 года назад +1

    Machanu poli feel nghane sadhikkunn
    Ith ini machante time aaa polikk aghn💥💥

  • @abhiff6793
    @abhiff6793 3 года назад +4

    Entee ponoo machante kayy pidich avide ollathe ellam kanich polee oru feel ayy poyy 😘🤩💞

  • @mibinbino2023
    @mibinbino2023 3 года назад +18

    20:10 u r right bro...🤗

  • @abhinand_nandhuvlogs5578
    @abhinand_nandhuvlogs5578 3 года назад +2

    One of the best vlog. Ever seen bro❤️luv🔥💯

  • @muhammedfaris3744
    @muhammedfaris3744 3 года назад +1

    Broyude vedio kanumboo katta inspiration ❤️❤️

  • @warlxrd5317
    @warlxrd5317 3 года назад +13

    18:36 orikkalum illa mallayya 😂sarcasm level

  • @five.star_talkies
    @five.star_talkies 3 года назад +23

    ആ പാട്ടിന്റെ കമന്റ്സ് പോയി നോക്ക് ഫുൾ
    Traction 4 ഫാൻസ്‌ ആണ്😌♥️

    • @tetchy2468
      @tetchy2468 3 года назад

      Eth patt?

    • @five.star_talkies
      @five.star_talkies 3 года назад

      @@tetchy2468 discription nokk link und
      by the by full video kandille😌

  • @AmDESTROYERYT
    @AmDESTROYERYT 3 года назад

    1st time aanu njn e channelile video kanunne... Anik orupad ishtayi... nice bro... strell sound samyam und...🥰🥰🥰

  • @anandusurendran6625
    @anandusurendran6625 3 года назад +3

    This was insane 😳 loved this

  • @westbrook7018
    @westbrook7018 3 года назад +3

    Best travel vlog I have ever seen ❤

  • @MRDUDEYT
    @MRDUDEYT 3 года назад +30

    Njanum ningalum ee irikunna jenthuvum anu
    *le ninja:😒

  • @anshidm1766
    @anshidm1766 3 года назад

    Brode video kanumpool oru postive vibe kittunund oru pakshee ee samsaaram thanne aavam orikalum bor adikunneee illaa❤️❤️

  • @Manu-jf9zm
    @Manu-jf9zm 2 года назад +2

    Yende monew കണ്ടു ഇരുന്നു പോകും athrak level 💖

  • @arfadsalim
    @arfadsalim 3 года назад +6

    New jacket Spotted🔥🔥

  • @aldrinspedector2516
    @aldrinspedector2516 3 года назад +3

    Next destination nadukani it’s an amazing thing ever I see❤️

    • @traction4
      @traction4  3 года назад +2

      Which district bro?

  • @sarathsaru9395
    @sarathsaru9395 3 года назад

    All the best for the rising star😘😘😘kidu vlogs...

  • @shiyas3494
    @shiyas3494 3 года назад

    First Time Watcher...(Feel Good)

  • @j10effect
    @j10effect 3 года назад +3

    Entammooo...vere level⚡⚡⚡

  • @Blaaaaaaaaahhh
    @Blaaaaaaaaahhh 3 года назад +3

    The way you carry the camera😂❤ love it.. ❤💯

  • @techvlogs7187
    @techvlogs7187 2 года назад +1

    nalla adipoli blog bro orupaad ishtapettu,aa oru morning ride feel oke pakka ayit feel cheythu..keep going bro❤️❤️❤️

  • @nidhumani5992
    @nidhumani5992 3 года назад

    Broi videos ellam. Vera leve valarnu varuna strell....machan ..❤️❤️

  • @jithz_official_photography8879
    @jithz_official_photography8879 3 года назад +20

    proud to be ഞങ്ങളുടെ നാട്ടുകാരൻ 🔥

  • @krishnapriya.a.r4205
    @krishnapriya.a.r4205 3 года назад +7

    Sound like strell chettan😁❤❤

  • @sabarinathmohanan823
    @sabarinathmohanan823 3 года назад +2

    Bro i can feel your videioss ♥ truely im your deep fan brother❣️

  • @sarathdas3501
    @sarathdas3501 3 года назад +1

    Hi buddy njn enn aa brother tee videos kanndth 2,3 videos kanndu ishtamyii njn review alla kanndth travel videos aa kandath I like your talks bayengara happiness aa bro talk chayiumbol oro views oke adipoliya bro keep continue your ride to tarvel 💕🥰 anikum poganum enn okke ind oru bike aduthal must ayitt ee places okkke njn pogum thanks buddy for the feeling of views

  • @Abhishek-gn8zc
    @Abhishek-gn8zc 3 года назад +3

    *Feel good vlogger* ❤

  • @itsmediablo7916
    @itsmediablo7916 3 года назад +4

    18:33 പ്രകൃതിയെ കുത്തി നോവിക്കരുത് next സീൻ പാറെടെ നെഞ്ചത് TRACTION 4
    രണ്ടും കൂടെ ഒരുമിച്ചു വേണ്ട എന്ന് പണ്ട് ആരോ പറഞ്ഞത് ഞാൻ ഓർക്കുന്നു

  • @pranavmottu1386
    @pranavmottu1386 3 года назад

    Poli video bro ....
    .
    Keep it up 👍👍

  • @arjenxvlogz
    @arjenxvlogz 3 года назад

    Your videos are getting better and better everyday..keep going broo !!

  • @travellandamazingvideos
    @travellandamazingvideos 3 года назад +4

    Review മാത്രമല്ല.
    Travell vlog അതിനേക്കാൾ പൊളിയാണ്😊
    ---smk🥰🚴🚴🚴