Benelli 600i malayalam review

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 938

  • @traction4
    @traction4  3 года назад +262

    My instagram 🙂
    instagram.com/p/CQQcQuqHFwA/?

    • @AjuBhuvanendran
      @AjuBhuvanendran 3 года назад +7

      Akhil ഏട്ടന്റെ ZX10R launch നു EKM പോണ്ടേ നമുക്?

    • @dhepinbk8311
      @dhepinbk8311 3 года назад +7

      ZX10R ❤️❤️❤️❤️

    • @Nthngmakesns12
      @Nthngmakesns12 3 года назад +4

      @@AjuBhuvanendran congrats chettande name nda

    • @AjuBhuvanendran
      @AjuBhuvanendran 3 года назад +1

      @@Nthngmakesns12 Aju Bhuvanendran :- official name Ajal

    • @sam1999-kl
      @sam1999-kl 3 года назад

      Bro പല സെഗ്മെന്റ് ബൈക്കുകളും(ADV, CAFE, SCRAMBLER,....)അത് നിർമിക്കാൻ കാരണവും അതിന്റെ ഉപയോഗവും വ്യക്തമാക്കി ഒരു വീഡിയോ ചെയ്യുമോ.

  • @MOTORVAULT
    @MOTORVAULT 3 года назад +1379

    നമ്മട സ്ഥലം ആണല്ലോ🤩

  • @sreenandan1234
    @sreenandan1234 3 года назад +192

    Strell =. പുട്ട്
    Traction 4 = ഫാഗിയം
    Me= fan of both😂💕

  • @WheelsandWagen
    @WheelsandWagen 3 года назад +208

    ഒരു സമയത്ത് എന്റെ dream bike ആയിരുന്നു 🤩✋🥰🥰🥰

    • @arfadsalim
      @arfadsalim 3 года назад +6

      Me too

    • @KL-ht3oi
      @KL-ht3oi 3 года назад +18

      ഇപ്പൊ ഏതാ 😂

    • @gokulkrishna7989
      @gokulkrishna7989 3 года назад +7

      @@KL-ht3oi njnum chodikam varuvarun

    • @mohammedshajimohammedshaji6494
      @mohammedshajimohammedshaji6494 3 года назад +5

      Ippozhum Ishtan ee vandi❤️

    • @jinupeter6490
      @jinupeter6490 3 года назад +4

      Entem
      Ippolum athe
      Puthiya model ee kollam indiayil irakkum ennanu kelkkunnathu
      Ithinte soundine vellam ulla bike innum illa indiayil ee rangeil

  • @s.k5487
    @s.k5487 3 года назад +311

    1:15 ആ water authority പ്രയോഗം ഞമ്മക്ക് പെരുത്ത് ഇഷ്ടായി😁😁

  • @thebiketripsinger
    @thebiketripsinger 3 года назад +101

    അണ്ണനെ കണ്ടപ്പോൾ സന്തോഷം തോന്നിയവർ 👍പൊയ്ക്കോ 😊

  • @abhay_650
    @abhay_650 3 года назад +117

    ഈ യേശുദാസിന്റെ ശബ്ദം പെട്ടെന്ന് ഒന്ന് നിന്നപ്പോൾ കല്യാണപുരയിൽ നിന്ന് മരണ വീട്ടിലേക്ക് പെട്ടെന്ന് എത്തിപ്പെട്ട പോലെ😂

  • @anandhuanandhu2323
    @anandhuanandhu2323 3 года назад +218

    1:21
    ലെ strell: അനിയൻ 😳

    • @Motocrazy
      @Motocrazy 3 года назад +7

      😁

    • @smoke_wheeler718
      @smoke_wheeler718 3 года назад +12

      ഞാൻ ചോയ്ക്കാൻ വന്ന ചോദ്യം 🤣 അപ്പൊ എനിക്ക് മാത്രം തിന്നിയതല്ലല്ലേ...🤣😂

    • @gaanamojo1346
      @gaanamojo1346 3 года назад

      Adhe sound

    • @shamsadashamsada8247
      @shamsadashamsada8247 3 года назад +1

      Strell thannne

    • @arjunsujith5813
      @arjunsujith5813 3 года назад

      Athe😂

  • @mrbhpmech720
    @mrbhpmech720 3 года назад +15

    Benneli 600 i review ഇതിനു മുൻപ് കണ്ടിട്ടുതെങ്കിലും ഇത്രയും മനോഹരം ആയി തോന്നിയത് നിങ്ങൾ review ചെയ്തപ്പോൾ ആണ്....😁❣️ poli..... Really loved it...❣️

  • @sreeju1303
    @sreeju1303 3 года назад +52

    Enteyum fav segment 600cc

  • @stephinjoseph5034
    @stephinjoseph5034 3 года назад +15

    പുട്ടുകുറ്റി പോലെയുള്ള ആ exhaust ഒരു രക്ഷയും ഇല്ല വേറെ മൂഡ് ആണ് വണ്ടി .Seen saadanam 💥🚀.17 minutes പോയത് അറിഞ്ഞേ ഇല്ല.💟💞 Adipoli bro nalla kinnam review . But ground clearence, seat height okke parayayirunnu 💯💯

  • @prateek7745
    @prateek7745 3 года назад +149

    13:45 he's so lucky

  • @demonkiller6646
    @demonkiller6646 3 года назад +22

    അല്ലേലും inline four ന്റെ സ്റ്റോക്ക് സൗണ്ട് തന്നെ അടിപൊളിയാണ്. നല്ല സ്വീറ്റ് സൗണ്ട് ആണ്.idle sound thanne നല്ല comfort ആണ് 🥰👌

  • @muhsinluke357
    @muhsinluke357 3 года назад +370

    കേരളത്തിലെ പച്ചപ്പ് ആസ്വദിച്ച് കൊണ്ട് റിവ്യൂ കാണുന്ന പ്രവാസി ആയ ഞാൻ 😌❤️

  • @nobinthomas7467
    @nobinthomas7467 3 года назад +13

    എളിമ ഒരിക്കലും നിങ്ങളിൽനിന്നും പോവാതിരിക്കട്ടെ ❤❤❤

  • @ROCKY-nv4br
    @ROCKY-nv4br 3 года назад +8

    1:22 ED AVANTE ALLA
    #STRELL
    LOVE YOU TRACTION😍😍

  • @anirudhnair9792
    @anirudhnair9792 3 года назад +5

    Ningade sound poli aanu....bhayankara polished and positive..... I'm sure that too is a reason why many people love your videos....keep going machane

  • @adarshk2221
    @adarshk2221 3 года назад +6

    Pand oru walk around nu vandi chodhichappo puchichu thalliyavar inn ee video kaanunnundavum. Proud moment 🙌❤perfect example for don't judge a book by its cover💯💯💯

  • @miles_4456
    @miles_4456 3 года назад +56

    😊Traction 4 is always lub❣️

  • @sharoonm4753
    @sharoonm4753 3 года назад +10

    The inline 4 sound
    Ya mone
    ചുമ്മാ പൊളി 💥💥

  • @kathiravan.tkathiravan2059
    @kathiravan.tkathiravan2059 3 года назад +13

    Love from Tamilnadu 😍

  • @ribinjose2586
    @ribinjose2586 3 года назад +22

    സ്ട്രല്ലിന്റെ അനിയൻ ആണോ സംസാരം എവിടെയൊക്കെ ബന്ധം ഉണ്ട് 😁😍❤️

  • @akshays8733
    @akshays8733 3 года назад +28

    10:00 കരുനാഗപ്പള്ളി 💕

  • @abhay_650
    @abhay_650 3 года назад +33

    മുമ്പ് SBK vlogs എന്ന ഒരു ചാനലിലെ പുള്ളി ഈ വണ്ടി റോഡിലൂടെ പറപ്പിച്ച് ഈ വണ്ടിയുടെ കരച്ചിലിന്റെ ശബ്ദം റോഡിലുള്ളവരെ കേൾപ്പിച്ച് അവരുടെ reaction കാണിക്കുവായിരുന്നു😁
    അന്ന് തുടങ്ങിയാതാണ് beneli യുടെ ഈ സാന്താനത്തോടുള്ള lub❤️

  • @r_c_eight_girl_9599
    @r_c_eight_girl_9599 3 года назад +4

    Broyude soundum benellide soundum poli mwone❤️

  • @thedailyclouds3675
    @thedailyclouds3675 3 года назад +37

    കാത്തിരുപ്പിന് വിരാമം ഇട്ടുകൊണ്ട് bevco യും തുറന്നു, മച്ചാനും video ഇട്ടു 😄🥰

  • @ImAmallu
    @ImAmallu Год назад +1

    My alltime favourite superbike aanu Ith vanganam ennund Enikk kuduthalum sound alla look aan ishtayath❤️

  • @amalashly2264
    @amalashly2264 3 года назад +11

    ❤️❤️❤️❤️❤️❤️❤️❤️ pwolii polliii AASHAAN junier 😁😁😂😂😂😂😂

  • @justindavid6281
    @justindavid6281 3 года назад +1

    Njan ipo sed aayi irikyayirinnu apolaann video vannadh... Thank you machane. 🙂🙂❤❤

  • @avinashmohan5740
    @avinashmohan5740 3 года назад +15

    സ്‌ട്രെൽ വണ്ടിയുടെ പവർ നെ പുട്ട് എന്ന് പറയും..
    നിങ്ങൾ എക്സ്ഹൌസ്റ്റ് നെ തന്നെ പുട്ട്കുറ്റി ആക്കി 😂

  • @maxie_6e
    @maxie_6e 2 года назад +2

    പണ്ടൊരു ദിവസം മുംബൈയിൽ വെച്ച് ഞാൻ ഈ ബൈക്കിന്റെ സൗണ്ട് കേട്ടതാ.. എല്ലാവരും ശ്രദ്ധിക്കും നല്ല അടിപൊളി സ്വീറ്റ് സൗണ്ട്.

  • @kailassanthosh6920
    @kailassanthosh6920 3 года назад +6

    First inline 4 in traction 4
    Pwoli ❤️

  • @manvithpix7173
    @manvithpix7173 3 года назад +2

    1:22 Puttu 😌❤️💯

  • @zykobro18
    @zykobro18 3 года назад +8

    Strell കേരളത്തിൽ വന്നു റിവ്യൂ ചയ്യുന്നത് പോലെ 😁💝💝💝💝

  • @akhilvishnu9497
    @akhilvishnu9497 3 года назад +1

    Chandru settan uyir.... KMML ground😍😍😍😍 ivante mukalil njanum onn savari cheythitondey😘😘😘

  • @shidhin8423
    @shidhin8423 3 года назад +34

    ലെ strell : പുട്ട് ath എന്റേതാണ്

  • @ijasijappi1279
    @ijasijappi1279 3 года назад

    Machante video kanditte kore nalugalk shesham💥💪💥

  • @neelakandan_aadhi4195
    @neelakandan_aadhi4195 3 года назад +22

    ലെ traction 4 :-നമ്മളെ ഒന്നും ആർക്കും അറിഞ്ഞൂടാ ബൈക്കിന് ആണ് എല്ലാർക്കും കാണണ്ടേ 🤣🤣

  • @GOKULSREE007
    @GOKULSREE007 2 года назад

    First time seeing your video ! Bike review videos ee edayayitt kaanaarupolumilla veruppikkal aanu but your channel and videos Enik orupaad eshttayi 💗

  • @joyeljames2020
    @joyeljames2020 3 года назад +52

    Ashante (strell )parayunthu pole thonnunnaver like adi 👍👍👍

  • @darsandezdimna6009
    @darsandezdimna6009 3 года назад +1

    Bronte sound strell athe sound 💙🤩💙💙💙💙💙💙

  • @arfadsalim
    @arfadsalim 3 года назад +3

    100k loading 🔥🔥

  • @journeytospices6327
    @journeytospices6327 3 года назад +1

    Ninna konde thotte mone..... Presentation uffff😘😘😘😘😘😘😘😘

  • @vinayjith5832
    @vinayjith5832 3 года назад +64

    😂ഈ പുട്ട് ഞാൻ എവിടെയോ കേട്ട പോലെ 😂

  • @Apostle-89
    @Apostle-89 3 года назад +2

    രക്ഷയില്ല എന്ന വാക്ക് ഇനി ആരും മറക്കരുത് 🙏🙏🙏🙏

  • @anunihajmk9981
    @anunihajmk9981 3 года назад +4

    _SOUND_
    _എന്റെ_ _മോനെ_ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nikhilmichael9115
    @nikhilmichael9115 3 года назад +1

    13:52 traction 4: ഞാനൊരു യൂട്യൂബ് ന്റെ കാര്യത്തിനായി വന്നതാ..
    ലവൻ : അയിന് 🙄
    Traction 4: അയിനൊന്നുമില്ലേ 🥺
    ലവൻ : ഉം ബൈക്കിന്റെ സൗണ്ട് കേൾപ്പിച്ചിട്ട് പൊക്കോ ❤🔥..
    14.05 traction 4 : ആർക്കും നമ്മളെ അറിയില്ല.. എല്ലാർക്കും ബൈക്ക് മതി 🥺🤷🏻‍♂️ ❤❤Traction 4 ishtam❤600i ishtam❤❤🔥

  • @Mrsprocket390
    @Mrsprocket390 3 года назад +4

    Pwoli ⚡⚡

  • @sujinunni8573
    @sujinunni8573 3 года назад

    Eveng poster kandadhu mudhal katta waiting aayirunnu Broii😘😘❤

  • @zyrox3669
    @zyrox3669 3 года назад +3

    വണ്ടിയുടെ sound uff 💥💖

  • @joyeljames2020
    @joyeljames2020 3 года назад

    Bro nala resam undu review parayunthu kellkan nala katha parayunathu pole undu nammude ashane (strell)pole 😍😍😍

  • @iabjit
    @iabjit 3 года назад +11

    That sound🤤🔥🔥

  • @smiley7490
    @smiley7490 3 года назад

    *Shyeda broooo thumbnail kandapo click cheyth kandu!kurach kazhanjapozha strell allann manasilaye! 😂Nice review brooo* ❤️❤️❤️❤️

  • @jijesh.g1202
    @jijesh.g1202 3 года назад +18

    Kmml Ground 😍

  • @ghdeepak7160
    @ghdeepak7160 3 года назад

    Voice ente mone visheyam
    luv u bro ❤❤

  • @offroad_runner_8343
    @offroad_runner_8343 3 года назад +3

    Strell 💕
    Traction 4 💕
    Itsme wade 💕

  • @dreamtravelers9436
    @dreamtravelers9436 3 года назад

    നുമ്മടെ strell ഇക്കാന്റെ ശബ്ദോം, style oke പോലെ!
    But.. കൊള്ളാം മോനെ nice

  • @expeditionways
    @expeditionways 3 года назад +6

    Strellinte sound rent eduthappothanne und..♥️
    #traction4 #strell

  • @sabeel1548
    @sabeel1548 3 года назад +1

    100k loading...... 😍😍😍😘

  • @budha_4.o468
    @budha_4.o468 3 года назад +41

    Traction ningalum പുട്ട് edutho... 💝

    • @MRDUDEYT
      @MRDUDEYT 3 года назад +6

      Strell ചക്കപുഴുങ്ങിയത് എടുത്തില്ലേ അതാ പുട്ട് അന്യം നിന്ന് പോകാതിരിക്കാൻ അരികും 😁

  • @chacotaco4091
    @chacotaco4091 3 года назад +1

    Brode voice like strell😘

  • @rkrmkdtrending987
    @rkrmkdtrending987 3 года назад +4

    Lockdown കഴിഞ്ഞു ചേട്ടൻ പുറത്ത് ഇറങ്ങി ❤️

  • @santhakumarr9595
    @santhakumarr9595 3 года назад +2

    No രക്ഷ ❤❤❤വേറെ ലെവൽ 🔥🔥🔥

  • @nivedhmm9143
    @nivedhmm9143 3 года назад +6

    Bro parayunath onnum sredhikan pattunila , aa music enna valland mayaki 🤤

  • @Limelick
    @Limelick 3 года назад

    Really you are underrated, but i love every video🥰😘

  • @rodger1012
    @rodger1012 3 года назад +28

    5:21 kochu kallan 😁🥰

  • @krishnapriya.a.r4205
    @krishnapriya.a.r4205 3 года назад +2

    Entha bro asamayath oru video😁🖤❣

  • @amalvarghese3918
    @amalvarghese3918 3 года назад +6

    Namma bike 😘 owner chandruu mone ❤️😂

  • @moto_piston._
    @moto_piston._ 3 года назад +1

    100k aavumboo grpl verrilley🤩🤩❤❤❤

  • @rulebreak1709
    @rulebreak1709 3 года назад +6

    6:19 Im also feel the same dialogue and same situations😂

    • @ffappu7348
      @ffappu7348 Год назад

      No bro 🙂 traction 4 is unique 🖤

  • @Mallujacky
    @Mallujacky 3 года назад

    Polik chetta, katta support inu njangal evide ond. Power akk

  • @Linsonmathews
    @Linsonmathews 3 года назад +10

    ഇത്‌ നമ്മൾ കാണാൻ കാത്തിരിക്കുന്ന Traction ചേട്ടൻ ആണെന്ന് മറ്റേ ബൈക്കിൽ വന്ന ചേട്ടൻ അറിഞ്ഞില്ല 😄❣️

  • @41526308
    @41526308 3 года назад

    നിങ്ങൾ ബൈക്ക് Review ചെയ്യുന്നത് ശരിക്കും engine എന്താണെന്ന് മനസിലാക്കിയാണ് കേരളത്തിൽ ഒരു RUclips റിനും വണ്ടി മനസിലാക്കി engine മനസിലാക്കി Review ചെയ്യാൻ അറിയില്ല ex. Arun Smoke, strell ശരിക്കും നിങ്ങളാണ് യഥാർത്ഥ engine ന്റെ ഹൃദയം അറിഞ്ഞ് Review ചെയ്യുന്നത്👍👍👍❤️

  • @Rajil0001
    @Rajil0001 3 года назад +8

    Ayyo chavara titanium ground alliyo ith😍😍

  • @user-by9mt7tk8f
    @user-by9mt7tk8f 3 года назад +1

    that vroom.. sound uff😍😍

  • @ShijuThomas444
    @ShijuThomas444 3 года назад +4

    Sound ufff🔥🔥🔥🔥

  • @adarshk2221
    @adarshk2221 3 года назад

    So happy for you bro. All the very best . Keep doing videos like this

  • @abhijitha2382
    @abhijitha2382 3 года назад +34

    fz x കുറിച്ച് ചേട്ടൻ്റെ അഭിപ്രായം വീഡിയോ വേണം

    • @mr.a5096
      @mr.a5096 3 года назад +5

      No comments bro. Yamaha broke our hearts 💔😢

  • @jcwmalayalam5855
    @jcwmalayalam5855 3 года назад +1

    പിടിച്ചു പിടിച്ചില്ല.
    Aa time kittunna sandosham, nirashayum koodi ulla aa feel 😁😋😋🥸

  • @ig.wizard8864
    @ig.wizard8864 3 года назад +3

    Best sounding Beast 💥

  • @akhiakhil4895
    @akhiakhil4895 3 года назад +2

    You are an amazing guy👍🏻

  • @jayavishnu.j7819
    @jayavishnu.j7819 3 года назад +11

    What a sound 👌

  • @dont8370
    @dont8370 3 года назад

    Ashudasita review. Poli arunu🤩🤩

  • @muhammedhashiq2196
    @muhammedhashiq2196 3 года назад +5

    E 600 i kayamkulath koodi ponnathu kandu kazhinja week poli sound ayirunn

  • @dxwizky6346
    @dxwizky6346 3 года назад +1

    Muthumaniyeee 😍😍🤩🤩🤩

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 3 года назад +4

    Most affordable inline 4❤️

  • @niyasniyas6474
    @niyasniyas6474 3 года назад

    Kidilan video macha🤩🤩🤩🤩🤩

  • @gamerrodriguez5902
    @gamerrodriguez5902 3 года назад +10

    Ottum kurakkanda oru 130-140 il ponam nnt mass bgm kurukane katakana kili okke itt ponam😁😅😅😅

  • @vineethck1364
    @vineethck1364 3 года назад +1

    Voice like strell ❤️❤️

  • @rishikeshlal9276
    @rishikeshlal9276 3 года назад +16

    16:22 krishnapuram , kayamkulam❤️

  • @pavithrantkrp1987
    @pavithrantkrp1987 3 года назад

    100k💗congrats bro 🥰🥰

  • @ഹലോ
    @ഹലോ 3 года назад +6

    17:22 signing of Kerala police 😂😂🤘

  • @thjs1970
    @thjs1970 3 года назад +1

    Road to 100k😍

  • @wademalayalam
    @wademalayalam 3 года назад +13

    അടുത്തതായി zx10r കൊണ്ടുവരണ്ടതാണ്!! ☺️

  • @Mhm4md
    @Mhm4md 3 года назад

    ചേട്ടന്റെ voice പൊളിയാ🤩🤩

  • @aneeshkumar1605
    @aneeshkumar1605 3 года назад +3

    Numma area 😍😍

  • @black-light7992
    @black-light7992 3 года назад

    ഇത്ര സമാധാനത്തോടെ സൂപ്പർ ബൈക്ക് ഓടിക്കാൻ ഇങ്ങേരെകൊണ്ടേ പറ്റു... 🥰

  • @sidharthkp6260
    @sidharthkp6260 3 года назад +30

    Beneli fans ivide come on 🏁🏁🔥🔥🔥❤️❤️

    • @Krishtk2299
      @Krishtk2299 Год назад

      കണ്ണാപ്പികളുടെ inline four ആണ് benelli😜. Sound 🔥❤️

    • @SayipOP_FLIX
      @SayipOP_FLIX Год назад

      ​@@Krishtk2299155cc kid🍵

  • @allubee716
    @allubee716 3 года назад +1

    🕺🕺💃nmmdee Karunagappally😘😘

  • @Guruprasad_._
    @Guruprasad_._ 3 года назад +4

    Sound ear phone vech kelkkan poliyaa ❤️💥