ഞാൻ മലപ്പുറം ജില്ലയില്‍ നിന്നാണ് ഇത് ...ഞാൻ വീഡിയോ കാണുന്നതിന് ഇടക്ക് 13 വയസ്സായ മകന്‍ വന്നു🎉...ottomane കുറിച്ച് ആദ്യ മായി കേള്‍ക്കുകയ യാണ്.❤..അവന്‍ പിന്നെ അതിനെ കുറിച്ച് അറിയാൻ ഭയങ്കരമായ ആകാംഷ.❤..അങ്ങനെ google taransale chaithu കാണിച്ച് അവന്‍ manassilakikoduttu..❤.കുറച്ചു കൂടി ചരിത്രം ഉള്‍ പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യണം...❤❤ കുട്ടികള്‍ക്കും പഠിക്കാന്‍ കുറെ കാര്യങ്ങൾ നിങ്ങളുടെ വീഡിയോ ഉപകാരപ്പെടും...
ധ്രുവൻ ഘോര തപസ്സുചെയ്ത് മൂന്ന് ലോകത്തെയും കീഴടക്കി. ആദ്യം വളരെ കഷ്ടപ്പെട്ടു വിജയിച്ചില്ല പിന്നീട് നാരദമുനിയുടെ നിർദ്ദേശപ്രകാരം പടിപടിയായി തപസ്സുചെയ്ത് വിഷ്ണുവിന്ടെ അനുഗ്രഹം കിട്ടി. മുരുകൻ ആവട്ടെ മയിൽ വാഹനത്തിലിരുന്ന് മൂന്നു ലോകവും സഞ്ചരിച്ച് കീഴടക്കി. ഇപ്പോഴിതാ സുജിത് ഭക്തൻ പ്രേക്ഷകരുടെ അനുഗ്രഹം തേടി, ലോകം മുഴുവൻ സഞ്ചരിക്കുകയാണ് എല്ലാവിധ ആശംസകളും നേരുന്നു 😊
Hello sujith ഞാൻ ഒരു വർഷമായി hungariyil ജോലി ചെയ്യുന്നു എന്നും ട്രാമിൽ ആണ് യാത്ര ചെയ്യുന്നത് നിങ്ങൾക്ക് ഉണ്ടായ ഇതേ അനുഭവം ആണ് എനിക്ക് എന്റെ കൂടെ ഉള്ളവർക്കും അനുഭവപ്പെടുന്നത് നിറം നോക്കി ആണ് അവർ സഹകരിക്കുന്നത് ആദ്യം ഒക്കെ ഒരു വിഷമം ആയിരുന്നു ഇപ്പോൾ കാര്യം ആക്കാറില്ല
Bro...യൂറോപിൽ ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ,സ്പെയിൻ,ജർമ്മനി,ബൽജിയം,നെതർലന്റ്സ്,ഡെന്മാർക്ക് പോലുളള രാജ്യങ്ങൾ ഇന്നുകാണുന്ന പകിട്ടിലേക്ക് എത്താൻ കാരണം ഇവർക്കൊക്കെ പണ്ട് പലയിടങ്ങളിലായി കോളനികളുണ്ടായിരുന്നു..അവിടങ്ങളിൽ നിന്നും സമ്പത്ത് തങ്ങളുടെ രാജ്യത്തേക്ക് കടത്തിക്കൊണ്ടുപോയി ഉണ്ടാക്കിയെടുത്തതാണു ഇന്നുകാണുന്ന പലതും.അതില്ലാതെ പോയതാണു ബാൾക്കൻ രാജ്യങ്ങൾക്കു പറ്റിയത്.
Innathe video super 👍 samsarathil alpom serious um comedy um varumbozhanu nannakunnat. Entayalum Europe keriyapol vibe maari. Discrimination mind aakanda, namukku nammude joli. Sujith bro oro karyangal parayumbol etokwyanallo oro naatilumennu tonum. Entayalum ente rajyam swargamanu ❤
Really informative videos sir ... each day we getting new informations about each countries and you are the better vloger compared to others the way u narrating the vlogs such an amazing... thank you sujith sir for giving a wonderful views day by day...
Amma aayitulla conversation best part ♥ Discrimination okke normal aan bro, train okke full aanel polm bhayankara thirakk aayitm nammde adutt space free aanel aarum irikiilla, atokke never mind.
സെക്സ് ടോയ്‌സ് ഇന്ത്യയിലേക് എങ്ങനെയെങ്കിലും ഇനിയും ഇറക്കുമതി ചെയ്യാനായിട്ട് ഒന്ന് ആവശ്യംപ്പെടുക ചേട്ടാ അവരോട് പറയ് ചേട്ടന്റെ ഈ വാക്കിനോട് ഞാൻ 100% യോജിക്കുന്നുണ്ട് കേട്ടോ . I will appreciate for you .
സെക്‌സിൻ്റെ ലക്ഷ്യം പുരുഷനെയും പുരുഷനെയും ബന്ധിപ്പിക്കുക എന്നതാണ്, കളിപ്പാട്ടങ്ങളും പുരുഷനും തമ്മിലല്ല .. മനുഷ്യർ വസ്തുക്കളോ സാധനങ്ങളോ അല്ല.. ദയവായി ആളുകളെ അപമാനിക്കുന്നത് നിർത്തുക.. ഹിറ്റ്‌ലറെപ്പോലെ..... ഒരു നഗരത്തിൽ വലിയ മോഷണം നടന്നാൽ, പരിഹാരം ആളുകളെ മയക്കുമരുന്ന് നൽകി തളർത്തിക്കളയുക എന്നതല്ല. അവരുടെ സാഹചര്യവും ജീവിതവും മികച്ചതാക്കുക, അങ്ങനെ അവർ അത്തരം ദുഷ്പ്രവൃത്തികളിൽ നിന്ന് പിന്തിരിപ്പുക എന്നതാവണം purpose of sex is to bond a man and woman and not toys and man .. Humans are not objects or materials .. please stop dishonouring people.. like Hitler did .. if there is high theft in a city, the solution is not to drug people and keep them paralysed, what to do is to make their situation and life better so that they retain from such evil acts ..
Thank You Sujith for shooting entire Bucharest coz I lost all the pics I had taken in Bucharest ages back.... But through Yur lens I was able to recollect most of the places now.... I was alone so I cudn't explore many places by night but whn I travelled it was end of Summer and beginning of Autumn so it was a pleasant weather sunset use to be by 8pm tat late and I travelled only by bus.... Yes it was really a safe place for gals.... Sooo many cops everywhere... Still I was not sure whether its safe coz I was told tat its not safe place...hahahaha I soooo wanted to see Dracula Castle but through You I will be seeing it soooooon❤ Thank You sooooo much Sujith
Hi sujith, you r doing a great job , nalla avatharanam aanu , njanum travel cheyan aagraham ulla aalanu, Nammala veetil full family members onnich irunnanu thangalude video kanarullad. We r from abudhabi next time uae. Ok bye take care and wishing you all the best. Oru hi tharo
Hello Sujith, I lived in Romania for two years. But never faced any discrimination. Infact, Romanians are very warm and welcoming people. They are quite curious to know about indian culture. But you are in Bucharest, even Romanians from other parts find it difficult there. Try other smaller cities, you might feel the difference.
Many Desi restaurants in Europe name the restaurant "Indian" to get more customers. I have faced that sitting discrimination in UK. A guy stood up, when I sat next to him. Never felt that Turkey.
Amazing Trip chetta Onum parayanilla, i have watched all the videos of KL2UK and I'm loving each detailing you give very clearly. It felt like i am travelling with a proper guide! Please do continue to travel, My prayers are with you in your next trip to Moldova As for the question you asked 6:44 The answer for the Parliament which China aided for a Central Asian country is in Dushanbe for Parliament of Tajikistan! I hope its correct if not please do correct me!
Awesome buddy! Romania is more kinda developed than Bulgaria! Public places are beautiful and clean. Anyway..Happy to see you in my favorite hero 'Dracula's, country.! Explore Dracula's abode and tell my hi.😅
Hii bro, Great journey and great videos, Thanks very much. താങ്കൾ എപ്പോഴും പറയും അഭിപ്രായം കമന്റ് ചെയ്യണം എന്ന് ഞാൻ എന്റെ ഒരു അഭിപ്രായം കമന്റ് ചെയ്തപ്പോ ഒരു മാന്യ ദേഹം അതിന് വർഗീയ ചുവയുള്ള ഒരു മറുപടി കമന്റ് ചെയ്തു, അത് കണ്ടപ്പോ ഭയങ്കര വിഷമം തോന്നി ഈ പ്ലാറ്റ്ഫോം ഒരു പൂരപ്പറമ്പാക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ അപ്പോ തന്നെ എന്റെ കമന്റ് ഡിലീറ്റ് ചെയ്തു. ഏതാ യാലും ഇനി അങ്ങിനെ ഒരു അവിവേകം കാണിക്കില്ല. I will just keep on watching the video Thanks
Chilla channel I'll ethu pole Kure travel vlogs ill european countries and asian countries kanichitt undu. Pakshe soundaram ayie places clean ayie sthalam kanikum enittu namude nadu ine compare chaithu namude nadu inte mosham aviparyam parayum. But suji anu namude nadu inte katti mosham ayie sthalakal Europe I'll undu ennu namuku kanikunnu. Hats off bro❤
Bosnia and Herzegovina is a wonderful place very much better than Bulgaria. Sarajevo city and its old town is one of the best place to discover in my opinion. I am a 3rd year medical student here in bosnia, universuty is in Foca, a town which is one hour from capital city. The university just started to take Indian students 5 to 6 years ago. Now almost 500 students study here. Please do visit. Many students here watch your videos and we will be glad if you visit Bosnia and Herzegovina in your KL2UK series.
Sujith Bro, as you said discrimination is very common in most of the European countries, particularly in Eastern Europe, though large number of Asians are working in these countries at different levels. Most of the people in these countries are reluctant to work with Asian and when an opportunity comes they will definitely ditch us. Keep travel bro, I would like to see the way in which you travel and enter your ultimate destination, London.
Wanted to ask you something. Which credit card are you using on the trams and bus ? It must be an international card to be able to use in apple wallet?
hai bro... vendum red jacket ....powli.... this one really match you also the yellow one than the last one...i comment in early video about it did u see it.
യൂറോപ്യൻ രാജ്യങ്ങളിൽ എത്തിയപ്പോൾ വേറെ ഒരു വൈബ് ആയി. നല്ല വീഡിയോസ്.
ഞാൻ മലപ്പുറം ജില്ലയില്‍ നിന്നാണ് ഇത് ...ഞാൻ വീഡിയോ കാണുന്നതിന് ഇടക്ക് 13 വയസ്സായ മകന്‍ വന്നു🎉...ottomane കുറിച്ച് ആദ്യ മായി കേള്‍ക്കുകയ യാണ്.❤..അവന്‍ പിന്നെ അതിനെ കുറിച്ച് അറിയാൻ ഭയങ്കരമായ ആകാംഷ.❤..അങ്ങനെ google taransale chaithu കാണിച്ച് അവന്‍ manassilakikoduttu..❤.കുറച്ചു കൂടി ചരിത്രം ഉള്‍ പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യണം...❤❤ കുട്ടികള്‍ക്കും പഠിക്കാന്‍ കുറെ കാര്യങ്ങൾ നിങ്ങളുടെ വീഡിയോ ഉപകാരപ്പെടും...
ഇപ്പോഴത്തെ വീഡിയോ എല്ലാം അടിപൊളി ആണ്.. 👍
കൊള്ളാം..... അവസാനം പറഞ്ഞത് പോയിന്റ് 👍🏻👍🏻👍🏻
ധ്രുവൻ ഘോര തപസ്സുചെയ്ത് മൂന്ന് ലോകത്തെയും കീഴടക്കി. ആദ്യം വളരെ കഷ്ടപ്പെട്ടു വിജയിച്ചില്ല പിന്നീട് നാരദമുനിയുടെ നിർദ്ദേശപ്രകാരം പടിപടിയായി തപസ്സുചെയ്ത് വിഷ്ണുവിന്ടെ അനുഗ്രഹം കിട്ടി.
മുരുകൻ ആവട്ടെ മയിൽ വാഹനത്തിലിരുന്ന് മൂന്നു ലോകവും സഞ്ചരിച്ച് കീഴടക്കി.
ഇപ്പോഴിതാ സുജിത് ഭക്തൻ പ്രേക്ഷകരുടെ അനുഗ്രഹം തേടി, ലോകം മുഴുവൻ സഞ്ചരിക്കുകയാണ് എല്ലാവിധ ആശംസകളും നേരുന്നു 😊
Thank You So Much
Nice
Hello sujith ഞാൻ ഒരു വർഷമായി hungariyil ജോലി ചെയ്യുന്നു എന്നും ട്രാമിൽ ആണ് യാത്ര ചെയ്യുന്നത് നിങ്ങൾക്ക് ഉണ്ടായ ഇതേ അനുഭവം ആണ് എനിക്ക് എന്റെ കൂടെ ഉള്ളവർക്കും അനുഭവപ്പെടുന്നത് നിറം നോക്കി ആണ് അവർ സഹകരിക്കുന്നത് ആദ്യം ഒക്കെ ഒരു വിഷമം ആയിരുന്നു ഇപ്പോൾ കാര്യം ആക്കാറില്ല
ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള കോട്ട കാണാൻ പേടിയോടെ കാത്തിരിക്കുന്നു സ്പെഷ്യൽ sound എഫക്ട് ഒക്കെ ഇട്ടു ഒന്ന് പൊലിപ്പിക്കണം വിഡിയോ 😍😂🙏
നന്നായിട്ടുണ്ട്.. നല്ല കാഴ്ചകൾ… നന്നായി ആസ്വതിക്കാൻ സാധിച്ചു…. മികച്ചതിനേക്കാൾ മികച്ചത് 😂
Bro...യൂറോപിൽ ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ,സ്പെയിൻ,ജർമ്മനി,ബൽജിയം,നെതർലന്റ്സ്,ഡെന്മാർക്ക് പോലുളള രാജ്യങ്ങൾ ഇന്നുകാണുന്ന പകിട്ടിലേക്ക് എത്താൻ കാരണം ഇവർക്കൊക്കെ പണ്ട് പലയിടങ്ങളിലായി കോളനികളുണ്ടായിരുന്നു..അവിടങ്ങളിൽ നിന്നും സമ്പത്ത് തങ്ങളുടെ രാജ്യത്തേക്ക് കടത്തിക്കൊണ്ടുപോയി ഉണ്ടാക്കിയെടുത്തതാണു ഇന്നുകാണുന്ന പലതും.അതില്ലാതെ പോയതാണു ബാൾക്കൻ രാജ്യങ്ങൾക്കു പറ്റിയത്.
Innathe video super 👍 samsarathil alpom serious um comedy um varumbozhanu nannakunnat. Entayalum Europe keriyapol vibe maari. Discrimination mind aakanda, namukku nammude joli. Sujith bro oro karyangal parayumbol etokwyanallo oro naatilumennu tonum. Entayalum ente rajyam swargamanu ❤
❤️👍
Sujithetta srethikku.
❤❤
superb video sujithbro...appreciate ur efforts to take videos and visualize it in a excellent way......keeep going dear 🥰🥰🥰
വീഡിയോ എല്ലാം പൊളി സുജിത് ചേട്ടാ ❤❤❤❤❤
Really informative videos sir ... each day we getting new informations about each countries and you are the better vloger compared to others the way u narrating the vlogs such an amazing... thank you sujith sir for giving a wonderful views day by day...
Great, Sujith. Excellent work
Thanks a ton
Super videos Sujith…
Romaniayill ninnum video kanunnu🔥🔥
Amma aayitulla conversation best part ♥
Discrimination okke normal aan bro, train okke full aanel polm bhayankara thirakk aayitm nammde adutt space free aanel aarum irikiilla, atokke never mind.
It is not discrimination . They are giving you respect & space as you are a foreigner .
Super video and narration as always ❤ take care 😍
Thanks for this excellent video 😍
ഒരുപാട് ചരിത്രം പറയുന്ന ഒരു രാജ്യം 🥰🥰❤️👍
സെക്സ് ടോയ്‌സ് ഇന്ത്യയിലേക് എങ്ങനെയെങ്കിലും ഇനിയും ഇറക്കുമതി ചെയ്യാനായിട്ട് ഒന്ന് ആവശ്യംപ്പെടുക ചേട്ടാ അവരോട് പറയ് ചേട്ടന്റെ ഈ വാക്കിനോട് ഞാൻ 100% യോജിക്കുന്നുണ്ട് കേട്ടോ . I will appreciate for you .
സെക്‌സിൻ്റെ ലക്ഷ്യം പുരുഷനെയും പുരുഷനെയും ബന്ധിപ്പിക്കുക എന്നതാണ്, കളിപ്പാട്ടങ്ങളും പുരുഷനും തമ്മിലല്ല .. മനുഷ്യർ വസ്തുക്കളോ സാധനങ്ങളോ അല്ല.. ദയവായി ആളുകളെ അപമാനിക്കുന്നത് നിർത്തുക.. ഹിറ്റ്‌ലറെപ്പോലെ..... ഒരു നഗരത്തിൽ വലിയ മോഷണം നടന്നാൽ, പരിഹാരം ആളുകളെ മയക്കുമരുന്ന് നൽകി തളർത്തിക്കളയുക എന്നതല്ല. അവരുടെ സാഹചര്യവും ജീവിതവും മികച്ചതാക്കുക, അങ്ങനെ അവർ അത്തരം ദുഷ്പ്രവൃത്തികളിൽ നിന്ന് പിന്തിരിപ്പുക എന്നതാവണം
purpose of sex is to bond a man and woman and not toys and man .. Humans are not objects or materials .. please stop dishonouring people.. like Hitler did .. if there is high theft in a city, the solution is not to drug people and keep them paralysed, what to do is to make their situation and life better so that they retain from such evil acts ..
Nice video waiting to see Dracula palace.enjoyed much watching the video.able to get a rough idea about the places🎉
Happy New year Sujith. കുറെ episode വിട്ടു പോയീ new yearyum അവധിയും ഒക്കെ ആയിട്ടു. ഒറ്റ ഇരുത്തിൽ 5 episode തീര്‍ത്തു. 🫡..All the best..TC
Thank you ❤️
first ❤
Thank You Sujith for shooting entire Bucharest coz I lost all the pics I had taken in Bucharest ages back.... But through Yur lens I was able to recollect most of the places now.... I was alone so I cudn't explore many places by night but whn I travelled it was end of Summer and beginning of Autumn so it was a pleasant weather sunset use to be by 8pm tat late and I travelled only by bus.... Yes it was really a safe place for gals.... Sooo many cops everywhere... Still I was not sure whether its safe coz I was told tat its not safe place...hahahaha
I soooo wanted to see Dracula Castle but through You I will be seeing it soooooon❤
Thank You sooooo much Sujith
Thank you for the kind words! Glad I could help you relive your Bucharest memories 😊
❤️❤️❤️💞💞 ഫസ്റ്റ് കമന്റ് 😆
Eastern Europe video's
Ellam set ahn❤
Beautiful explanation about Romania
Thank you! ❤️
Pwolik muthe❤
😄🙏
i am traveling with you Sujith .......Nice Effort ...Appreciate
Sujith bro you're doing great
Keep it up brother.
Make it more interesting everytime. 💯🍻
Nice video 👍🏻
Hi sujith, you r doing a great job , nalla avatharanam aanu , njanum travel cheyan aagraham ulla aalanu, Nammala veetil full family members onnich irunnanu thangalude video kanarullad. We r from abudhabi next time uae. Ok bye take care and wishing you all the best. Oru hi tharo
Pwolik muthe njn und ninte koode ❤
Excellent sujith
അടിപൊളി rumaniya👌വീഡിയോ👍🙏🙏
Informative video❤❤❤
❤നല്ലത് പുതിയ place കാണാന്‍ കഴിയും thank you dear God bless you എവിടെ പോയാലും careful ❤❤❤love you ❤❤❤
അടിപ്പൊളി❤🎉❤🎉
Hello Sujith, I lived in Romania for two years. But never faced any discrimination. Infact, Romanians are very warm and welcoming people. They are quite curious to know about indian culture. But you are in Bucharest, even Romanians from other parts find it difficult there. Try other smaller cities, you might feel the difference.
വീഡിയോ നിലവരാം പുലർത്തുന്നു സൂപ്പർ
Daa mone...... Ipozha Oru solo Trip vibe feel aayi thudangiyathu ...... I expect this is from you more dear
Many Desi restaurants in Europe name the restaurant "Indian" to get more customers. I have faced that sitting discrimination in UK. A guy stood up, when I sat next to him. Never felt that Turkey.
സത്യം പാകിസ്ഥാൻ അത് പോലെ ബംഗ്ലാദേശ് കാരും നടത്തുന്ന എല്ലാത്തിനും ഇന്ത്യൻ അല്ലെങ്കിൽ taj എന്നക്കെ ആണ് പേര് 😂
Nice information about Romania 👍
6:46 Tajikistan
Hi super thank you iniyum nalla videos kathirikkunnu
China has so far built or refurbished Parliaments in some 15 African countries ...excellant vlogs Sujith very informative
👍👍👍❤️❤️❤️❤️❤️❤️👍👍❤️❤️
Really getting new new Knowledge and more more beautiful place view's and...
അടിപൊളി വീഡിയോ 🎉😘
Thank you ❤️❤️❤️
Nice video. Videos from Europe are always interesting. Requesting you to slow down the journey, from here to UK, and show us more of Europe 😂
Good informations, ever first seeing Romanian vlog😊
Amazing Trip chetta Onum parayanilla, i have watched all the videos of KL2UK and I'm loving each detailing you give very clearly. It felt like i am travelling with a proper guide! Please do continue to travel, My prayers are with you in your next trip to Moldova
As for the question you asked 6:44 The answer for the Parliament which China aided for a Central Asian country is in Dushanbe for Parliament of Tajikistan! I hope its correct if not please do correct me!
Glad to hear that
Awesome buddy! Romania is more kinda developed than Bulgaria! Public places are beautiful and clean. Anyway..Happy to see you in my favorite hero 'Dracula's, country.! Explore Dracula's abode and tell my hi.😅
Kure days ayi KL to UK mathrame kanunullu. Ipol irunne miss aya videos kanunnu. Great work. Avide pokathe tanne poya oru feel kittunnu. Thanks
good narrative abt Romania...
Sujith ettan enna summavaaa 🫳🏻😌
ഒന്നും പറയാനില്ല അടിപൊളിയാണ്❤
Hii bro, Great journey and great videos, Thanks very much. താങ്കൾ എപ്പോഴും പറയും അഭിപ്രായം കമന്റ് ചെയ്യണം എന്ന് ഞാൻ എന്റെ ഒരു അഭിപ്രായം കമന്റ് ചെയ്തപ്പോ ഒരു മാന്യ ദേഹം അതിന് വർഗീയ ചുവയുള്ള ഒരു മറുപടി കമന്റ് ചെയ്തു, അത് കണ്ടപ്പോ ഭയങ്കര വിഷമം തോന്നി ഈ പ്ലാറ്റ്ഫോം ഒരു പൂരപ്പറമ്പാക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ അപ്പോ തന്നെ എന്റെ കമന്റ് ഡിലീറ്റ് ചെയ്തു. ഏതാ യാലും ഇനി അങ്ങിനെ ഒരു അവിവേകം കാണിക്കില്ല. I will just keep on watching the video Thanks
ഇന്നത്തെ വിഡിയോ ഞാനിങ്ങെടുത്തു!!!
വൃത്തി അതാണ് ഞാൻ ശ്രദ്ധിച്ചത് നമ്മുടെ നാട്ടിൽ ഇല്ലാത്ത കാര്യം.. റോഡ് സൈഡ് ഒക്കെ ഗുഡ് ആൻഡ് നീറ്റ് 👍
Tajakistanലെ പാർലമെന്റ് ബിൽഡിങ്ങും അതിന്റെ ഡോമിന്റെ ഉയരം 70മീറ്റർ നിർമിച്ചത് ചെനയാണ് വേറെയും ഉണ്ട് (kl2uk 155). സുജിത് സൂപ്പർ യാത്ര ❤❤❤❤❤❤❤
നിങ്ങളുടെ യാത്ര കൾ ഓരോന്നും വളരെ മനോഹരമായ അനുഭവമാണ് എനിക്ക്...kl2uk trip continue ആയി കാണുന്നു...go ahead ...best of luck....❤❤❤❤
Take care and be safe and healthy dear sujith ❤
ദേ 93000 വ്യൂസ് പൊളിച്ചു ❤❤
റൊമാനിയ അടിപൊളിയാണ്
ഞാൻ buchsrestil vanit 3മാസം ആയി എന്നിട്ടും ഇവിടെ എങ്ങും കറങ്ങാൻ പോയില്ല എല്ലാം ഒരു വീഡിയോ യിൽ കണ്ടു 😄സന്തോഷം
We are following ur journey from Denmark, Sujith.. We should meet up if you are planning to travel through Copenhagen ♥️
Soon
One suggestion. If you add the countries name you are in on all episodes it will ne helpful to all viewers.
Chilla channel I'll ethu pole Kure travel vlogs ill european countries and asian countries kanichitt undu. Pakshe soundaram ayie places clean ayie sthalam kanikum enittu namude nadu ine compare chaithu namude nadu inte mosham aviparyam parayum. But suji anu namude nadu inte katti mosham ayie sthalakal Europe I'll undu ennu namuku kanikunnu.
Hats off bro❤
അമ്മ പറഞ്ഞപോലെ റിസ്ക് ആണെന്ന് മനസ്സിലായാൽ ആ ഭാഗത്തേക്ക് പോകേണ്ട സുജിത്. ഞാനും പലതവണ കമന്റ് ചെയ്‌തീട്ടുണ്ട്. ❤️❤️🥰🥰👌🏻🙏🏻
18+ toys nde കാര്യം പറഞ്ഞപ്പോൾ എല്ലാവരുടെ മുഖത്തും ഒരു ചിരി വന്നു കാണും ചേട്ടനു വന്നത് പോലെ 😅
First
Good video Sujith Uncle
bro ini ingane eppazum chumarile varaye kurich parayandarnn. Edakk edakk kettu maduth.
Video super👍👍
Bosnia and Herzegovina is a wonderful place very much better than Bulgaria. Sarajevo city and its old town is one of the best place to discover in my opinion. I am a 3rd year medical student here in bosnia, universuty is in Foca, a town which is one hour from capital city. The university just started to take Indian students 5 to 6 years ago. Now almost 500 students study here. Please do visit. Many students here watch your videos and we will be glad if you visit Bosnia and Herzegovina in your KL2UK series.
Thanks for the suggestion! 🙏
Nice vlog i like it 👌👌
Thank you 😊
Hope you'll come to Austria also!
Nice informative video. Can you please help? which software are you using to create English subtitles for your Malayalam speech? Thanks a lot
wow pwoli vibe...beautiful vlog❤✌👌
Thankyou for posting videos at 12 pm. This has been my stress reliever since your Lakshadweep series.. thankyou so much. Your biggest cheerleader 🫰🏻❤️
ഓരോ രാജ്യത്ത് പോകുമ്പോഴും
അവിടെയുള്ള പ്രത്യേകതകൾ
പ്രത്യേക കടകളുടെ വിശേഷങ്ങൾ
എല്ലാം തുറന്നു പറയുന്നത് നല്ല തന്നെയാണ്
ഇൻഫർമേഷൻ ആണല്ലോ
Ok😊
Superb💚🎉
Super👍🏻👍🏻👍🏻
❤❤❤....hpy....
Keep going ❤
Superb videos 👍
Thanks 🙏
Sujith Bro, as you said discrimination is very common in most of the European countries, particularly in Eastern Europe, though large number of Asians are working in these countries at different levels. Most of the people in these countries are reluctant to work with Asian and when an opportunity comes they will definitely ditch us. Keep travel bro, I would like to see the way in which you travel and enter your ultimate destination, London.
3RON bus ticket yeduthal 1hr travel cheyam 5RON yeduthall...24hrs travel cheyam ... Romania Sibiu vannall arikkanne sir❤
അമ്മ 💞👍സൂപ്പർ ഞങ്ങളെല്ലാവരും അന്വേഷണം പറയണം അമ്മയോട്💞
Sure❤️👍
Nice❤❤
Nice !! :)
Thank you! 😊
Wanted to ask you something.
Which credit card are you using on the trams and bus ? It must be an international card to be able to use in apple wallet?
I am using my Dubai Credit Card. Indian cards doesn't have that access.
Mostly in Eastern Europe, the Indian restaurants are mostly run by Nepalis. Romania, Czechia, some restaurants in Poland.
hai bro... vendum red jacket ....powli.... this one really match you also the yellow one than the last one...i comment in early video about it did u see it.
Thank you! 😊
❤️❤️❤️
👌🏻 romania👌🏻
Haaai nice video ❤️❤️❤️
സൂപ്പർ ❤
❤Enjoyed Romania.
Superb❤