കെ ആറിനെ ഒതുക്കിയത് ഉറ്റ ബന്ധുക്കളോ? വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 365

  • @sulthanapz4603
    @sulthanapz4603 5 месяцев назад +72

    സത്യ സന്തമായിട് ഇ വിഷയം അവതരിപ്പിച്ച നിങ്ങൾക് ബിഗ് സല്യൂട് ഇ വിഷയത്തെ ഒരു സമുദായത്തിന്റെ തലയിൽ കെട്ടിവയിക്കാൻ ഒരു ഓൺലൈൻ മാത്യമം ശ്രമിക്കുമ്പോൾ നിങ്ങൾ സത്യ സന്തമായി അവതരിപ്പിച്ചു ♥️♥️

    • @RR-tc1se
      @RR-tc1se 3 месяца назад +1

      രാത്രിക്ക് രാത്രി, kr പൊളിഞ്ഞെന്ന് നോട്ടീസ് അടിച്ചിറക്കിയത് നാലും മൂന്ന് ഏഴ് ബന്ധുക്കൾ ആണോ അതോ ഉടക്കുണ്ടായ സമുദായം ആണോ 😮

  • @alramzi6122
    @alramzi6122 5 месяцев назад +57

    ഈ സംഭവം ഒരു സമുദായത്തിന്റെ തലയിൽ കെട്ടിവെക്കാൻ ചില വർഗ്ഗീയ വാദികൾ ഓടുന്നുണ്ട് സത്യം തുറന്ന് പറഞ്ഞ നല്ലവരായ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍👍

    • @humbledimple4025
      @humbledimple4025 4 месяца назад

      സത്യം സംഘികളാണ് മുമ്പന്തിയിൽ

  • @vishnumohan6984
    @vishnumohan6984 2 года назад +257

    ഞാൻ ഈ നാട്ടുകാരൻ ആണ് ഈ വ്യക്തി പറയുന്നത് 100% സത്യം തന്നെയാണ്

    • @abdusalam8259
      @abdusalam8259 Год назад +5

      ബന്ധുക്കൾ ശത്രുക്കൾ

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 4 месяца назад

      People from Pakalkkuri...Pallikkal.. and
      Kaattuputhussery.....says...

  • @maneeshremanan1556
    @maneeshremanan1556 2 года назад +122

    വളരെ സന്തോഷം...... എത്രയും പെട്ടന്ന് വരട്ടെ.... അവരുടെ ഉപ്പും ചോറും തിന്ന ഒരാളെന്നനിലയിൽ ദൈവത്തിന് നന്ദി പറയുന്നു...

  • @shamnadnajumasainudeen9875
    @shamnadnajumasainudeen9875 2 года назад +140

    നല്ലൊരു മനുഷ്യൻ ആയിരുന്നു കെ ആർ മുതലാളി. തിരിച്ചു വരവിനായി പ്രാർത്ഥിക്കുന്നു 🤲🤲

    • @vineeshhhp7345
      @vineeshhhp7345 Год назад +2

      Athe

    • @geethakumari2014
      @geethakumari2014 Год назад +4

      മരിച്ചു പോയ ആൾ തിരിച്ചു വരുമോ ? 🤭

  • @sijingopalan2853
    @sijingopalan2853 2 года назад +47

    കെ ആർ ബിസിനസ് ഗ്രൂപ്പിൻറെ മുതലാളി വസന്തകുമാർ സാറിൻറെ രണ്ടാമത്തെ മകന് ബിസിനസ് തിരികെ കൊണ്ടുവരാൻ സാധിക്കട്ടെ.... ഈ കുടുംബത്തിൻറെ അറിയാകഥകൾ ഞങ്ങളെ അറിയിച്ച വിസ്മയ ന്യൂസിലെഎല്ലാവർക്കും ഒരായിരം നന്ദി..... ഇതുപോലുള്ള അനുഭവങ്ങൾ അടങ്ങിയ വാർത്തകൾ നിങ്ങൾ ഇനിയും പുറത്തുകൊണ്ടുവരണം..... ഞാൻ ആദ്യമായാണ് ഈ വസന്തകുമാർ മുതലാളി യെക്കുറിച്ച് അറിയുന്നത്.... (കാരണം ഞാൻ ഒരു കോട്ടയം കാരൻ ആണ്)....🙏🙏🙏🙏🙏

  • @SureshBabu-sy2li
    @SureshBabu-sy2li 2 года назад +146

    ഞാൻ ഇവരുടെ ബസ്സിൽ കണ്ടക്ടറായി ജോലി ചെയ്ത ഒരു വ്യക്തിയാണ് KR മുതലാളി നല്ലൊരു മനുഷ്യനായിരുന്നു ഇവരെ തകർത്തത് ഈ ചാനലിൽ പറയുന്നതുപോലെ അവരുടെ ഉറ്റ ബന്ധുക്കൾ തന്നെയാണ് ഈ പ്രിൻസ് എന്ന് പറയുന്നവൻ വെറും ഗുണ്ടയുടെ സ്വഭാവമാണ് അല്ലാതെ ആരോ പറയുന്നതുപോലെ പള്ളിയിൽ നിസ്കാരസമയത്ത് ഫോൺ അടിച്ചത് കൊണ്ടൊന്നുമല്ല ഈ പ്രശ്നങ്ങളുടെ തുടക്കം KR സ്ഥാപനം എത്രയും പെട്ടെന്ന് തിരിച്ചു വരാൻ ഞാൻ ആഗ്രഹിക്കുന്നു കാരണം അവരുടെ കയ്യിൽ നിന്ന് കാശു വാങ്ങി ഒരു ദിവസമെങ്കിലും ആഹാരം കഴിച്ച ഒരു വ്യക്തിയെന്ന നിലയിൽ

    • @pumpkinpumpkins5117
      @pumpkinpumpkins5117 Год назад +7

      KR te wife and makkal epol aveda ?
      E video kandite sangadam thonnunu

    • @sajadbinshajahan8113
      @sajadbinshajahan8113 Год назад

      സത്യം പറഞ്ഞു പരത്തിയത് പോലെ പള്ളിക്കാരും പട്ടക്കാരും ഒന്നുമല്ല. പ്രഭുല്ലകുമാറും പ്രിൻസും ആണ് കെ ആറിനെ തകർത്തത്.

    • @injooz6690
      @injooz6690 5 месяцев назад +3

      സത്യം

    • @newmediaentertainment256
      @newmediaentertainment256 4 месяца назад

      Matham paranju news vilkanda Vismaya kutti.. Nattukarku karyam ariyam

    • @Afham123-qz8lq
      @Afham123-qz8lq 4 месяца назад

      Bro

  • @victorkumar678
    @victorkumar678 2 года назад +61

    ഈ പ്രസ്ഥാനം എത്രയും പെട്ടെന്ന് പഴയ പ്രതാപത്തെ കാളും അതിഗംഭീരമായി തിരിച്ചു വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @ashrufdrq378
    @ashrufdrq378 2 года назад +52

    വീണ്ടും KR.. തിരിച്ചു വരാൻ നമുക്ക് എല്ലാർക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🤲🏻🤲🏻

  • @anishpranish2928
    @anishpranish2928 2 года назад +168

    ഒരു ബിസ്സിനസ്സിലും..കുടുംബക്കാരെ കൂട്ടരുത്.. ബന്ധുക്കളെ കൂട്ടരുത്..

    • @sumadevits4972
      @sumadevits4972 2 года назад +12

      കൂട്ടിയാലും ഇല്ലെങ്കിലും കാലിൽ പിടിച്ച് താഴെ ഇടും. കണ്ട് സന്തോഷിക്കും

    • @hamzakunju3052
      @hamzakunju3052 2 года назад +4

      സത്യം

    • @vijaykrishnan7887
      @vijaykrishnan7887 2 года назад +3

      Yes

    • @Muhammed.Hashim773
      @Muhammed.Hashim773 Год назад +1

      That's a naked truth 👌🌹🌹

    • @maximumtophill6341
      @maximumtophill6341 Год назад +1

      AMEEN 😂🔥

  • @kl25media58
    @kl25media58 2 года назад +38

    തിരികെ വരട്ടേ... ❤.. ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 года назад +42

    K R. കഴിഞ്ഞതിലും വേഗത്തിൽ നന്നായി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കാം.
    ദൈവം അനുഗ്രഹിക്കട്ടെ

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 2 года назад +55

    തരി വിത്യാസമില്ല,,, താങ്കൾ പറഞ്ഞത്,,,, താങ്കളെ പ്പോലുള്ള നാട്ടുകാർ ഉണ്ടെങ്കിൽ നാട് നന്നാവും,,,സംശയമില്ല,,,,,,

  • @shamnadnajumasainudeen9875
    @shamnadnajumasainudeen9875 2 года назад +62

    സർവ്വ പിന്തുണയും പ്രാർത്ഥനയും

  • @nila7860
    @nila7860 Год назад +31

    കുടുംബക്കാരെ ഒരു കാര്യത്തിലും അടുപ്പിക്കരുത്.എന്നെ ഏറ്റവും അധികം ദ്രോഹിച്ചത് സ്വന്തം വീട്ടുകാര് ആണ്

    • @Jisin2353
      @Jisin2353 5 месяцев назад

      നാട്ടുകാർ ❌️ബന്ധുക്കർ 😡

    • @JoseEA-g8l
      @JoseEA-g8l 4 месяца назад

      സത്യം

  • @DenishTO-uy7bt
    @DenishTO-uy7bt Год назад +11

    ആ പാവം മനുഷ്യന്റെ നല്ല ഓർമ്മകൾ ഒരിക്കലും മായില്ല. ഏറ്റവും ശക്തമായി വീണ്ടും K.R. തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @praveensnair1380
    @praveensnair1380 2 года назад +28

    🙏 എത്രയും പെട്ടന്ന്.. ഒരുതിരിച്ചുവരവ്... ഉണ്ടാവട്ടെ....God bless.. Kr.. Group

  • @fathiali5540
    @fathiali5540 Год назад +6

    ഒരുപാട് പേരുടെ അന്നം ആണ്. തിരിച്ചു വരണം പൂർവ ശക്തി യോടെ

  • @smartcreat1
    @smartcreat1 2 месяца назад +1

    സത്യസന്ധമായ വിശദീകരണം, ചില ഓൺലൈൻ ചാനലുകാർ ഇതിലും വർഗീയത കത്തിക്കാൻ ശ്രമിക്കുന്നുണ്ട്, അവരെ ജനം തിരിച്ചറിയുക.

  • @sureshmg9932
    @sureshmg9932 Год назад +13

    ഇനിയും പഴയതിലും നന്നായി തിരിച്ചു വരാൻ കഴിയട്ടെ എല്ലാ വിധഭാവു ങ്ങളും നേരുന്നു

  • @kunjumolsabu700
    @kunjumolsabu700 Год назад +21

    ദുഷ്ടൻമാരുടെ കരങ്ങളാൽ നഷ്ടപ്പെട്ടുപോയ എല്ലാ നന്മയും എത്രയും പെട്ടന്ന് തിരിച്ചു വരുവാൻ പ്രാർത്ഥിക്കുന്നു.....ദൈവം അനുഗ്രഹിക്കും 🙏🙏🙏

  • @meenasuresh7751
    @meenasuresh7751 Год назад +8

    K . R എല്ലാവിധ പ്രൗഡി യോടും കൂടി തിരിച്ചു വരാൻ വേണ്ടി 🙏🙏🙏🙏🙏🙏

  • @suneeshmadathil8892
    @suneeshmadathil8892 2 года назад +30

    ഇപ്പോഴാണ് അതിന്റെ സത്യാവസ്ഥ മനസ്സിലായത് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @joshisjoshis9396
    @joshisjoshis9396 Год назад +15

    ഇത്രയും ആൾക്കാർക്ക് ജോലി കിട്ടുന്ന ഒരു സ്ഥാപനം നശിച്ചിട്ടും ഗവൺമെൻറ്റിന്റെ ഭാഗത്ത് നിന്ന് ഒര് വിട്ട് വീഴ്ചയും ഇല്ലാതെ പെരുമാറിയത് തെറ്റ് തന്നെയാണ് കേരളത്തിലേ ഇങ്ങനെ നടക്കു മനുഷ്യത്വ ഇല്ലത്ത ഗവൺമെന്റ്

  • @sajadbinshajahan8113
    @sajadbinshajahan8113 Год назад +12

    കെ ആർ വസന്തകുമാർ നല്ല മനുഷ്യൻ. അങ്ങയുടെ സാമ്രാജ്യം നശിപ്പിച്ചത് പ്രഭുല്ലകുമാർ എന്ന സ്വന്തം അനുജൻ. അങ്ങയുടെ രണ്ടാമത്തെ മകനിലൂടെ അങ്ങ് തിരിച്ചു വരും. പ്രാർത്ഥനകൾ എപ്പോഴും ഉണ്ട്.

  • @ratheesh8462
    @ratheesh8462 2 года назад +24

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💯💯💯🙏🙏🙏🙏🙏

  • @chandrasekharanet3979
    @chandrasekharanet3979 5 месяцев назад +11

    സത്യം പറഞ്ഞാൽ അറ്റ്‌ലസ് മുതലാളിക്ക് പറ്റിയ അതേ അപകടം ഇത് ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 5 месяцев назад

      Ramachandran Sir 🙏
      Vasant Kumar Sir🙏
      Cheated by..........................

  • @natureismyheaven5137
    @natureismyheaven5137 Год назад +11

    നന്നായി വരും എല്ലാം ഇനിയും പഴയതുപോലെ ഈ സ്ഥാപനം വളരും ഉറപ്പു 👍

  • @sajiths823
    @sajiths823 2 года назад +43

    KR:- കുളത്തുപ്പുഴ പുനലൂർ KR ഇന്നും എന്റെ ഓർമ്മകളിൽ.... തിരിച്ച് വരവിനായി പ്രത്ഥിക്കുന്നു

    • @rjn653
      @rjn653 2 года назад +1

      Kollam -manalluvattam ഉണ്ടാരുന്നു

    • @lijithkumar5278
      @lijithkumar5278 2 года назад +3

      കുളത്തൂപ്പുഴ,പുനലൂർ കെ ആർ ബസ് ഇദ്ദേഹത്തിന്റെ അനുജന്റെ ആണ്.... ഇപ്പോൾ ഇദ്ദേഹത്തിന് ഒരു ബസ് ഉണ്ട് എ കെ ആർ എന്ന പേരിൽ പാരിപ്പള്ളിയിൽ സർവീസ് നടത്തുന്നു

  • @hashimhashim7449
    @hashimhashim7449 Год назад +9

    പൂർവാധികം ശക്തിയോടെ കെയർ തിരിച്ചുവരണം 💪💪

  • @sreekumarviswanathan3077
    @sreekumarviswanathan3077 5 месяцев назад +5

    എത്രയും പെട്ടെന്നു വീണ്ടും എല്ലാം തുടങ്ങട്ടെ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ

  • @cyberwarrior3551
    @cyberwarrior3551 2 года назад +27

    വളരെ സങ്കടകരം 😭... എത്രയും പെട്ടന്ന് തിരുച്ചുവരട്ടെ പഴയ പ്രതാപത്തിൽ തന്നെ

  • @JayaKumar-vx1qf
    @JayaKumar-vx1qf 4 месяца назад +2

    സത്യസന്ധമായ വാർത്ത പുറം ലോകത്തെ അറിയിച്ച നിങ്ങൾക്ക് നന്ദി KR എന്ന പ്രസ്ഥാനം പഴയ പ്രൗഡിയോടെ ഉയർത്തെഴുന്നേൽക്കാട്ടെ? എല്ലാ ഭാവുകങ്ങളും നേരുന്നു. അജേഷിന് ഒരായിരം ഭാവുകങ്ങൾ

  • @bibingeorge9666
    @bibingeorge9666 5 месяцев назад +2

    കെ ആർ ഫിനാൻസ് എന്ന് കേൾക്കുമ്പോൾ ഒരുപാട് സങ്കടം വരും ഞാൻ മുതലാളിയെ കണ്ടിട്ടുണ്ട് മധുരയിൽ വച്ച് ഞങ്ങൾക്കും ഒരുപാട് ഹെൽപ്പ് അവിടെ വച്ച് ചെയ്തു തന്നു ഒരു ദിവസം ആണെങ്കിലും അത് ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നുണ്ട്

  • @gopalvenu293
    @gopalvenu293 Год назад +8

    നല്ലൊരു വ്യക്തിയും. നല്ല business സാമ്രാജ്യവുമായിരുന്നു

  • @9focus398
    @9focus398 2 года назад +21

    ഞങ്ങളുടെയൊക്കെ സ്കൂൾ കോളേജ് കാലത്തെ പ്രിയപ്പെട്ട ബസ്... KR

    • @abdhullakp4327
      @abdhullakp4327 4 месяца назад

      കൊള്ളയടിച്ച ആളുകൾ എവിടെ യാ യാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ കോടതിയും നല്ല വരായ നാട്ടുകാരും തീരുമാനിച്ചാൽ പോരെ

  • @aryaa6995
    @aryaa6995 Год назад +7

    കടക്കൽ സ്റ്റാൻഡിൽ ഒരിക്കൽ KR ന്റെ bus കൾ കൊണ്ട് നിറഞ്ഞ ഒരു കാലം ഉണ്ടാരുന്നു ❤

  • @padmajapnair6002
    @padmajapnair6002 Год назад +6

    ബന്ധുക്കൾ ശത്രുക്കൾ സാമ്യം ഉള്ളത് എന്റെ achante story യും. ദൈവം എല്ലാം അറിയുന്നുണ്ട്. നല്ലത് വരും

  • @sreyaskm7192
    @sreyaskm7192 5 месяцев назад +7

    KR group തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @ExplnrDude
      @ExplnrDude 5 месяцев назад

      ഇനിയോ ? ഒരിക്കലും ഇല്ല .

    • @user-sh9sk6qm
      @user-sh9sk6qm 5 месяцев назад

      ഇനി ഒരിക്കലും വരത്തില്ല ബ്രോ ബസ് വ്യവസായം ഇപ്പോൾ നഷ്ടത്തില ഓടുന്നത്

  • @KishoreBee
    @KishoreBee 2 месяца назад

    പൂർവാധികം ശക്തിയോടെ വീണ്ടും വരാൻ സാധിക്കട്ടെ, KR സാമ്രാജ്യം 💪✨

  • @arunmohan6223
    @arunmohan6223 2 года назад +8

    തിരിച്ചു വരും KR എല്ലാവർക്കും പ്രാർത്ഥിക്കാം

  • @anilkumarkochiyil2046
    @anilkumarkochiyil2046 2 года назад +11

    ഇനി ആ ബന്ധുക്കൾ വന്നാൽ, തല്ലി കൊല്ലുക, അതാണ് ചെയ്യേണ്ടത് സർ: എല്ലാ ആശംസകളും

  • @muhammedkuttychungath4779
    @muhammedkuttychungath4779 5 месяцев назад +6

    ABC ചാനലിലെ വിഷനായ ശ്യാമിനെ കാണിക്കണം ഈ 'വീഡിയോ പേപ്പട്ടി ക്ക് പേയിളകിയ പോലെ വർഗീയത പറഞ്ഞ് കുരച്ചു ചാടുന്നത് നിൽക്കാൻ ഈ വീഡിയോ ഉപകരിക്കും

  • @unnikannan5439
    @unnikannan5439 2 года назад +41

    ചതിച്ചവന്മാർ അനുഭവിക്കും.... മുകളിൽ ഈശ്വരാനുണ്ട്

  • @bijuvaheeda
    @bijuvaheeda Год назад +17

    ഞാനും കേട്ടിട്ടുണ്ട്.... വസന്തകുമാർ ചതിക്കപ്പെട്ടത് ആണെന്ന്... അവർ എല്ലാം കൈക്കലാക്കി എന്ന്...

  • @SbnDiaries
    @SbnDiaries Год назад +21

    കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ഇത് ഒരു സാമുദായിക പ്രശ്നം ആകുമോ എന്ന് ഭയന്നിരുന്നു.. അങ്ങിനെ ആക്കാൻ ഈ പറയപ്പെടുന്ന ബന്ധുക്കൾ ശ്രമിച്ചിട്ടുണ്ട് അതിന്റെ ഭാഗമാണ് ആ വെള്ളിയാഴ്ചയും ബാങ്ക് വിളിയും ഹോണും ഒക്കെ വന്നത്

    • @jpajpa5041
      @jpajpa5041 Год назад

      Athu thanne aayirunnu prasnam

    • @sajeemporedam4034
      @sajeemporedam4034 Год назад +4

      @@jpajpa5041 ഈ വീഡിയോയിൽ പറയുന്നത്സത്യം ആണ്...ഈ വിഷയം ഒരു സമുധായിക പ്രക്ഷനം ആക്കി മാറ്റുവാൻ പ്രഫുലൻ പരിശ്രമങ്ങൾ നടത്തി നോക്കി.. അത് വസന്തൻ മുതലാളിയും മക്കളും തിരിച്ചറിഞ്ഞു അപ്പോഴേക്കു ഒരുപാട് നഷ്ടംങ്ങൾ സംഭവിച്ചു ..കെ ആർ പള്ളിക്കലിൻറ അഭിമാനം ആയിരുന്നു..വസന്തൻ മുതലാളിയുടെ ഓർമകൾക്ക് വേണ്ടിയെങ്കിലും ആ പേരും പ്രസ്ഥാനവും തിരിച്ചു വരണം വിജയിക്കണം...ആ നാട്ടുകാരൻ എന്ന നിലയിൽ ഞങ്ങൾക്കു അഭിമാനിക്കണം...

    • @jpajpa5041
      @jpajpa5041 Год назад

      @@sajeemporedam4034 paattinu nalla eenam

    • @sajeemporedam4034
      @sajeemporedam4034 Год назад +2

      @@jpajpa5041 വായിച്ചിട്ട് പാട്ടായീ തോന്നുന്നു എങ്കിൽ ചിന്തയുടെ കുഴപ്പം ആകും...മുഖം ഇല്ലാത്ത കമന്റുകൾക്ക് മറുപടി അർഹിക്കുന്നില്ല..ഇനി സംഗീതം ആയി താങ്കളുടെ അറിവുകൾ ഒന്നു പറയൂ

    • @jpajpa5041
      @jpajpa5041 Год назад

      @@sajeemporedam4034 ente arivalla....yadhartyam aanu comment chythathu.....thankal yadharta kaaryathe marakkan sramikkanda.....lokarkellam varshangalayi ariyunna kaaryamanu

  • @shamsudheen121
    @shamsudheen121 Год назад +15

    കുടുംബ കാരെ കഴിവതും നമ്മുടെ ബിസിനസ്‌ൽ അടുപ്പിക്കരുത്. ഞാൻ അതിന്റെ ഇരയാണ്.

  • @mohiyudheenkty6701
    @mohiyudheenkty6701 2 года назад +15

    കൂടെ നിന്ന് കുതികാൽ വെട്ടി സമ്പാദിച്ച കുടുംബത്തിന് അത് ഉപകരപ്പെടില്ല'

  • @ckcmuhammad5755
    @ckcmuhammad5755 Год назад +3

    കൊള്ളയടിച്ച വരെ നിയമപരമായി നേരിടാൻ കൂടി ആക്ഷൻ കമ്മറ്റി തയ്യാറാകണം. പരേതനോടു ചെയ്യുന്ന ഏറ്റവും നല്ല തീരുമാനമായിരിക്കുമത്.

  • @jubythundiyil258
    @jubythundiyil258 Год назад +14

    തിരുനെൽവേലി ശങ്കർ സിമെന്റും kR മുതലാളിയും 1995 കാലഘട്ടങ്ങളിൽ എന്റെ ചെറുപ്പത്തിൽ വളരെ പ്രസക്തനായിരുന്നു , പുനലൂർ ചെങ്കോട്ട റോഡിൽ ഓരോ പത്തുമിനിറ്റുമായിട്ടു ശങ്കർ സിമിന്റുമായി KR ലോറികൾ പോകുന്നത് കണ്ടിട്ടുണ്ട് .. പക്ഷെ ഈ വഴിയിൽ ആ സാമ്രാജ്യം അസ്തമിച്ചു എന്ന് അറിഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല

    • @SajeerRs
      @SajeerRs 4 месяца назад

      Sankar cement main dealer aayirunnu...
      KR

    • @SajeerRs
      @SajeerRs 4 месяца назад

      Super ❤❤❤❤❤ you

  • @lilcutelil22
    @lilcutelil22 Год назад +4

    We r waiting.... 3 varshathinu sesam KR prouda gambheeramayi thirichu varunnathu kaanan kaathirikkunnu...GOD Will Bless KR family..

  • @shellymon8593
    @shellymon8593 Год назад +2

    എത്രയും വേഗം നിങ്ങളുടെ പ്രശ്നങ്ങൾ തീർന്ന് അച്ഛന്റെ ആഗ്രഹം സാധിച്ച് കൊടുക്കാൻ ശബരിമല അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 5 месяцев назад +1

    Truth.,.it should be REVEALED by ONE.........
    ( Udayanna❤️... you did it)

  • @peter-ei1km
    @peter-ei1km Год назад +14

    ഇത്രെയും നല്ല നാട്ടുകാർ india യിൽ കാണില്ല....

  • @ratheeshr3993
    @ratheeshr3993 2 года назад +17

    KR തിരിച്ച് വരണം

  • @baijurs9723
    @baijurs9723 2 года назад +19

    കിളിമാനൂർ -പാരിപ്പള്ളി ആയിരുന്നു പ്രധാന സർവ്വീസും .....

  • @baijuneethu2021
    @baijuneethu2021 Год назад +8

    റിയൽ ഹീറോ കെ ആർ 🥰🥰🥰🥰

  • @kunjumolsabu700
    @kunjumolsabu700 Год назад +5

    പുനലൂർ കുളത്തുപ്പുഴ ഓടിയിരുന്ന K R ബസിൽ ഞാൻ കുറേ യാത്ര ചെയ്തിട്ടുണ്ട് .....

  • @INDIAN-kl2og
    @INDIAN-kl2og 2 года назад +6

    ഒരു അടിപിടി കേസിൽ തകരുന്ന ബിസ്സിനെസ്സ് സാമ്രാജ്യം!:ഇത് എന്ത് സൂചനയാണ് നൽകുന്നത്

  • @anaszain6491
    @anaszain6491 Год назад +4

    തിരിച്ചു വരട്ടെ 🔥🔥

  • @c.sasidharan
    @c.sasidharan 2 месяца назад

    My best wishes to kr group company,s.

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 года назад +7

    KR തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു.. 🙏🙏

  • @azeemazeem2837
    @azeemazeem2837 Год назад +2

    വർഷങ്ങൾക് മുൻപ് പള്ളിക്കൽ പോകാൻ വേണ്ടി കല്ലമ്പലത്ത് നിന്ന് നാവായിക്കുളം വഴി കാട്ടുപുതുശേരിയിൽ എത്തിയപ്പോൾ KR മുതലാളിയുടെ വീടിന്റെ മുന്നിൽ വൻ ജനക്കൂട്ടം ആയിരുന്നു.... പിന്നെയാണ് ആ വാർത്ത അറിയുന്നത് അറിയുന്നത് 😔😔

  • @nissaams8096
    @nissaams8096 Год назад +9

    പണം അമിതമായി കുമിഞ്ഞു കൂടിയാലും അപകടം തന്നെയാണ് .ഇത് എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ. അന്ന് സിമൻറ് കമ്പനി നല്ല ലാഭത്തിൽ കൊണ്ടുപോയാൽ മാത്രം മതിയായിരുന്നു
    അവർക്ക് ജീവിച്ചാൽ പോരെ എന്തിന് അതിലും ഇതിലും ഒക്കെ തലയിട്ട് പല ബിസിനസ് നടത്തി പല ആൾക്കാരും ആയിട്ട് വരുമ്പോൾ പല സ്വഭാവവും പല പ്രവർത്തനങ്ങളും നടക്കും അത് മനസ്സിലാക്കുക. എല്ലാവരെയും നിയന്ത്രിക്കാൻ ഒരാൾക്ക് കഴിയില്ല. അത്യാവശ്യം പണം കയ്യിൽ ഉണ്ടെങ്കിൽ ഒരു കൊച്ചു വീടുമുൻണ്ടായാൽ അതാണ് ഏറ്റവും വലിയ മനസ്സമാധാനം. ജീവിക്കാൻ മതി പണം പണത്തിനുവേണ്ടി ജീവിക്കരുത്.

    • @theerthasivaram4963
      @theerthasivaram4963 Год назад

      Vasanthakumar ottakk allla. Avark aankkuttikal nd. Ivarokke koode aanu ath nokkunnath. Varum thala murak vendi sambathich vekkunnath nallath allle☺️.

  • @whitepalaceidukki6064
    @whitepalaceidukki6064 Год назад +11

    K R ഉയർച്ചയിൽ എത്തട്ടെ. ആ ദുഷ്ടൻമാർ നശിക്കും ഉറപ്പ്...

  • @devaprasadkayanat1985
    @devaprasadkayanat1985 2 года назад +14

    സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ!

  • @sunilgovindannair7882
    @sunilgovindannair7882 Год назад +1

    ദൈവംനടത്തും❤

  • @AshaS-wu8px
    @AshaS-wu8px Год назад

    നിങ്ങൾ ഒരു നല്ല മനുഷ്യനാണ്

  • @pjthomas4780
    @pjthomas4780 2 года назад +8

    കുന്നത്തു കളവും ഇതുപോലെ ബന്ധുമിത്രാദികൾ എല്ലാംകൂടി പൊട്ടിച്ച് അദ്ദേഹത്തിന് അവസാനം ആത്മഹത്യ ചെയ്യേണ്ടി വന്നു

  • @ajeshkkd103
    @ajeshkkd103 2 года назад +6

    KR തിരിച്ചു വരട്ടെ.

  • @arungopi1092
    @arungopi1092 4 месяца назад

    THANKS 🙏👍 FOR BADANTHAKUMAR

  • @anitababo-ko6wu
    @anitababo-ko6wu 9 месяцев назад +1

    2000 thil king KR വസന്ത്കുമാർ👍👍👍👍👍👍👍👍👍

  • @mstore940
    @mstore940 Год назад +1

    കാലം നീതി തെളിയിക്കട്ടെ.. പരിഹസിച്ചു തള്ളിയവർക്കും പരിഹസിക്കുന്നവർക്കും മറുപടി നൽകട്ടെ

  • @khalidrahiman
    @khalidrahiman Год назад +5

    പിന്നെ എന്തിനാണ് വെറുതെ ഒരു മതവുമായി ബന്ധപ്പെടുത്തി ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നത്.

    • @shanumoviesvlogs
      @shanumoviesvlogs Год назад +4

      പറഞ്ഞില്ലേ.. Kr ന്റെ അനിയൻ പ്രബുലൻ ആണ് അങ്ങനെ പറഞ്ഞു പരത്തിയത്... ഇപ്പൊൾ പ്രബുലന്റെ മകൻ പ്രിൻസും

  • @vipinkrisnat6205
    @vipinkrisnat6205 5 месяцев назад

    ഒരിക്കലും കുടുംബക്കാരുമായി ബിസിനസ് നടത്തരുത്. വീണ്ടും ഈ സ്ഥാപനം പഴയ പ്രതാപം നേടി തിരിച്ചു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.❤

  • @ddgameing2567
    @ddgameing2567 2 года назад +5

    കെ.ആർ തുടരുമ്പോ എനിയ്ക്കും അവിടെ ജോലിചെയ്യണം..

  • @jaseenaa2915
    @jaseenaa2915 2 года назад +3

    God bless you🙏❤❤❤❤

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im 5 месяцев назад +1

    എല്ലാ വിത ആശംസകൾ നേരുന്നു

  • @Chullan7773
    @Chullan7773 3 месяца назад +1

    ആളി കത്തി തിരിച്ചു വരണം KR 💪

  • @abhinav.c.l
    @abhinav.c.l 2 года назад +13

    Kr will come back ❤️

  • @rajeevrajan329
    @rajeevrajan329 2 года назад +4

    തിരിച്ചുവരണം 👍👍👍

  • @sajeevbhaskar5737
    @sajeevbhaskar5737 4 месяца назад

    KR എന്നബസ്സ്. അച്ചൻകോവിൽ. കൊട്ടാരക്കര. ആനക്കോട്ടൂർ പുത്തൂർ ശാസ്താംകോട്ടയിൽ. അവസാനിക്കും.തിരിച്ച് ഇതെ റൂട്ടിൽ വരും വളരെ സങ്കടമുണ്ട്

  • @vinodprabhakarvinodprabhak7901
    @vinodprabhakarvinodprabhak7901 2 года назад +7

    പൂർവാതികം ഭംഗി ആയി തിരിച്ചു വരട്ട് എന്നു പ്രാർത്ഥിക്കുന്നു

  • @Chullan7773
    @Chullan7773 3 месяца назад

    ഇരുമ്പ് ബിസ്നസ്സിൽ തുടങ്ങും എന്ന് കേട്ടപ്പോൾ തന്നെ സന്തോഷം kr ന് കേരളം കീയടക്കാൻ കഴിയട്ടെ

  • @emperor..837
    @emperor..837 2 года назад +5

    മണ്ണാർക്കാട് പാപ്പനെ കുറിച് ഒരു എപ്പിസോഡ് ചെയ്യുക 🙏

    • @anishpranish2928
      @anishpranish2928 2 года назад +1

      ലേലം സിനിമ കണ്ടാൽ മതി 50%

  • @achusasidharan4181
    @achusasidharan4181 Год назад +3

    Ente achanteyum oru nalla thuka poitund tirich kittum enn vijarich ipozhum finance book okke sookshich vechekkunnund paavam

  • @manojmirza6893
    @manojmirza6893 2 года назад +6

    5o% correct, let KR group come

  • @gopakumarkr5004
    @gopakumarkr5004 Год назад +1

    In my childhood I know it is a big firm. My name is K. R. Gopakumar. In Gita God Shree Krishna told. please carefull our nearest people (relatives). Active rach and every second. I am very sad for this condition. I am an engineer now I am in Bangalore. My house is nearby Shree Shree JanardanaSwami temple.Definitely God help you.

  • @SureshA.T
    @SureshA.T 4 месяца назад

    ഈശ്വരൻ തുണക്കട്ടെ.

  • @eldhoskariya8986
    @eldhoskariya8986 Год назад +4

    Come back KR, come back.. 💕

  • @bibingeorge9666
    @bibingeorge9666 5 месяцев назад +1

    ടോപിക്കാൻ നോക്കിയവരെ മുമ്പിൽ ജയിച്ചു ജയിക്കണം അതിന് ആ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ഞാനും പലരും തോൽപ്പിച്ചു കളഞ്ഞ ഒരു വ്യക്തിയുടെ മകനാണ് ഞാനും എനിക്കും ജയിക്കണമെന്ന് ഉണ്ട് ജയിക്കും എന്ന് വിചാരിക്കുന്നു എന്റെ ഫാദർ നല്ല കൊല്ലം ജില്ലയിലെ നല്ല പേരെടുത്ത ഒരു കുപ്ര മുതലാളി ആയിരുന്നു

  • @niyasniyas1770
    @niyasniyas1770 2 года назад +12

    കേരളത്തിൽ ഒരു ബിസിനസ്‌ പച്ച പിടിക്കില്ല എന്ത് പ്രസ്ഥാനം കമ്പനി കട തുടങ്ങിയോ ജീവിതം കട്ട പോക ആകും കാരണം കേരള സർക്കാർ സർക്കാർ ജോലിക്കാർ രാഷ്ട്രീയ പാർട്ടി നേതാക്കൾ തൊഴിലാളി കൾ മലയാളി കൾ മോശമായി പോയി കേരളത്തിൽ നിന്നും പുറത്ത് തമിഴ് നാട് കർണാടക ആന്ധ്രാ പ്രദേശ് കമ്പനി തുടങ്ങി എങ്കിൽ രക്ഷപെട്ടു പോകും

  • @manjumanoharan2175
    @manjumanoharan2175 Год назад

    Namaskar am ethrayum parayan dhayiriyam sathyasandhayum kanichathine nanni

  • @Salmankhan-muhammed
    @Salmankhan-muhammed 2 года назад +4

    ഇതിനെ കുറിച്ച് ഉള്ള ആദ്യ വീഡിയോ search ചെയ്തിട്ട് കിട്ടുന്നില്ലല്ലോ

  • @maxmax-cp5jx
    @maxmax-cp5jx Год назад +5

    ഇദ്ദേഹം പറഞ്ഞത് ഒരു പരിധിവരെ ശരിയാണ് നശിച്ചതിനു ശേഷം അദ്ദേഹത്തിൻറെ ബിസിനസ് സാമ്രാജ്യം കയ്യടക്കിയ ഒരു ഗ്രൂപ്പുണ്ട് അവരെക്കുറിച്ചൊന്നും നിങ്ങൾ പറയുന്നില്ലല്ലോ ഈ പണം നിക്ഷേപകരുടെ പണം തിരിച്ചു വാങ്ങിത്തരും എന്ന് പറഞ്ഞു കൊല്ലം കളക്ടറേറ്റിന് മുമ്പിൽ സത്യാഗ്രഹം ഇരുത്തിച്ച ഒരു നേതാവുണ്ട് അവൻ മാണിയുടെ കോൺഗ്രസുകാരൻ ആണെന്ന് പറഞ്ഞാണ് ഞങ്ങളെ പറ്റിച്ചത് അവനെയും കൂടി ഈ കൂട്ടത്തിൽ ഓർമ്മിപ്പിക്കുക എത്ര പണമാണ് ഞങ്ങളിൽ നിന്ന് അവൻ വാങ്ങിയത്അവൻറെ പേര് സലീം എന്നോ മറ്റോ ആണ് കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് മനസ്സിലായത് അവനും കെ ആർ നെപറ്റിച്ചവരും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്നത് നിക്ഷേപിച്ച അവർക്ക് പണം കിട്ടിയില്ല പക്ഷേ അവൻ പണം ഉണ്ടാക്കി ഓയൂരിലെ ആ പഴയ സിനിമ തിയേറ്ററിൽ വച്ച് അവൻ നടത്തിയ പരിപാടിയെല്ലാം കാത്തിരിക്കുക എല്ലാം തെളിഞ്ഞുവരും ആരെയും പറ്റിക്കാത്തവർക്ക് ദൈവം എല്ലാം മുന്നിൽ കാണിച്ചു തരും. വസന്തനെ തട്ടിച്ച് മൂഞ്ചി അതിന്റെ പേരിൽ പല സ്ഥാപനങ്ങളും കയ്യടക്കിയ അവർ വക്കീലായും രാഷ്ട്രീയ നേതാക്കന്മാരും ഗുണ്ടകളായി നമ്മുടെ മുമ്പിൽ നിൽക്കുന്നുണ്ട്

    • @shyamaretnakumar5868
      @shyamaretnakumar5868 Год назад

      അതിലൊന്നും കാര്യം ഇല്ലാ. ചതിചിട്ടുണ്ട് എങ്കിൽ അവന്മാർ മഹരോഗം ബാധിച്ചു ആശുപത്രികളിൽ കൊണ്ട് കൊടുത്ത് ആപണം എല്ലാം തീരും.

  • @madhuprpalliyil6507
    @madhuprpalliyil6507 2 года назад +5

    Come back god will be with them

  • @positivethinkinglife1275
    @positivethinkinglife1275 Год назад +1

    Grate

  • @janakp2252
    @janakp2252 2 месяца назад

    Let kr family come back to the old dignity by the grace of God

  • @rajeevkumar.r9809
    @rajeevkumar.r9809 3 месяца назад

    All the best

  • @MohanKumar-um1sx
    @MohanKumar-um1sx 5 месяцев назад

    👍