പ്രവാസിയെ തകർത്ത കഥ | ANAND | R SYAM BABU | ABC CHAT

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 87

  • @PradeepKumar-kb7qh
    @PradeepKumar-kb7qh 5 месяцев назад +21

    ശ്യാമ o പൊളിക്കും ധനുഷേ എങ്ങിനെ കിട്ടി💪💪💪💪🙏

  • @mohandaskalangat6003
    @mohandaskalangat6003 5 месяцев назад +39

    ഇത് കേരളമാണ് ഇവിടെ ഒരു സർക്കാരുണ്ട് നെറികേടിൻ്റെ പരി യായം 1

  • @neog3461
    @neog3461 5 месяцев назад +31

    അപകടത്തിൽ പെട്ട് കിടക്കുന്നത് കണ്ടാൽ ഇനി എന്ത് വിശ്വസിച്ചു സഹായിക്കും 😢

  • @venusarangi
    @venusarangi 5 месяцев назад +18

    എങ്ങനെ പോലീസ്സിനെ വിശ്വസ്സിക്കാൻ.

  • @sanjeevsadi
    @sanjeevsadi 5 месяцев назад +3

    ശ്യാം... 👏👏👏

  • @tamas8822
    @tamas8822 4 месяца назад +3

    ഇത് തെളിയിക്കാവുന്നതേയുള്ളല്ലോ. എന്നിട്ടു നഷ്ട്ടപരിഹാരം തേടി കോടതിയിൽ പോകണം. ഇദ്ദേഹത്തിന് കാര്യ ഗൗര്യമായി സംസാരിക്കാനും പ്രവൃതിക്കാനും അറിയില്ല.

  • @bhairava9496
    @bhairava9496 5 месяцев назад +14

    തികച്ചും സമൂഹം മനസിലാക്കേണ്ട കാര്യം...

  • @muraleedharannair4470
    @muraleedharannair4470 5 месяцев назад +9

    സമാനമായ ഒരു ക്രിമിനൽ കേസ് എനിക്കുമുണ്ട്. ഇതവസാനിപ്പിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @radhanair8927
    @radhanair8927 5 месяцев назад +1

    ഇതൊക്കെ കേട്ടപ്പോൾ ഞാൻ ചിന്തിക്കുകയാണ് ഞാൻ ചെയ്തത് തെറ്റായിരുന്നുവോ? അല്ല

  • @sujitharenjith7713
    @sujitharenjith7713 5 месяцев назад +4

    👍

  • @SKBhavan
    @SKBhavan 5 месяцев назад +3

    ഈ ചാനലിന് അഭിനന്ദനങ്ങൾ . ഈ ചാനലിനെതിരെ ആരെങ്കിലും ബാഡ് കമന്റ് ഇട്ടാൽ ഞങ്ങൾ നോക്കിക്കോളാം

  • @anandmallan1152
    @anandmallan1152 2 месяца назад

    ന്യൂസ് കാണുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉണ്ടെങ്കില്‍ പ്രതികരിക്കണം sir

  • @anonymou8964
    @anonymou8964 5 месяцев назад

    Great police

  • @ArjunO-s4q
    @ArjunO-s4q 3 месяца назад

    മനുഷ്യത്വം കാണിച്ചത് കൊണ്ട് പറ്റിയതാണ് അല്ലെ😢😢😢

  • @sanalchandran2122
    @sanalchandran2122 5 месяцев назад +5

    Atlas Ramachandran sir tte story yum kudee paryannee

  • @RemyaVijayan-h6o
    @RemyaVijayan-h6o 5 месяцев назад

    Police 🎉🎉😮

  • @sooppyk9302
    @sooppyk9302 5 месяцев назад +2

    തിരുവനതപുരം കോർപറേഷൻ ഇങ്ങനെ നശിക്കാൻ കാരണം മാസത്തിൽ 13ദിവസം തൊട്ടാൽ പുല്ലുപോലും മുളക്കാത്ത സമയത്ത് വീട്ടിൽ ഇരിക്കാതെ ഓഫീസിൽ വന്നു എല്ലാവരെയും നോക്കി അത്തോടെ എല്ലാം നശിച്ചു

  • @chandramohan9532
    @chandramohan9532 5 месяцев назад +1

    Dear all
    തല കുനിക്കു
    വാ തുറക്കു
    കപലികരെ ചൂല് എടുത്തു അടിക്കു സഹോദരിമാരെ അമ്മമാരെ മകളെ

  • @sugandhimohan256
    @sugandhimohan256 4 месяца назад

    എൻ്റെ മോനേയും കള്ളക്കേസിൽ അവൻ്റെ കൊച്ച ച്ചനു പോലിസമായി ചേർന്നു അവൻ്റെ പേരിൽ കള്ളക്കേസ് ഉണ്ടക്കി അവൻ അവൻ്റെ അമ്മയെ വഞ്ചിച്ചിട്ടു ജയിക്കുവാൻ വേണ്ടി കൊച്ചു മകൻ്റെ പേരിൽ കേസകൊടുത്ത് ആകേസ് മുഖേനേ എൻ്റെ ജീവിതം തകർന്നു കാനഡയിൽ അവൻ്റെ PRനഷ്ടപ്പെട്ടു ഇവിടുത്തെ പോലിസുകർ പൈസക്കു വേണ്ടി എന്ന് ചെയ്യു 1

  • @sjsignature3156
    @sjsignature3156 5 месяцев назад +3

    ദൈവമേ ഇതൊക്കെ എന്താണ് 🤔🤔🤔... പേടി ആകുന്നു

  • @georgeabraham1601
    @georgeabraham1601 5 месяцев назад

    Like sir

  • @thomasjacob6623
    @thomasjacob6623 5 месяцев назад +1

    അതാണ് സിപിയേമിന്റ് മഹത്വം പോലീസും നിരപരാധി സിപിയെമ്മും നിരപരാധി.

  • @xtvloger
    @xtvloger 5 месяцев назад +1

    🙏👍👍🌹🌹🌹♥️♥️♥️♥️

  • @Theettakammi2679
    @Theettakammi2679 5 месяцев назад +2

    ഇനി ആരും അപകടം സംഭവിച്ചവരെ ആശുപത്രിയിൽ എത്തിക്കരുത്. സ്ഥലം കാലി ആക്കിക്കോണം.

  • @JeevamMelepurath
    @JeevamMelepurath 5 месяцев назад

    Ethanu.eveduthay.palec

  • @mythoughtsaswords
    @mythoughtsaswords 5 месяцев назад +4

    നല്ല കഥ--😅😅😅😅😅😅😅😅-- ഒരു ഉത്തരവാദിത്വവും ഇല്ലാത്ത Police സംവിധാനം

  • @alenshibu1638
    @alenshibu1638 5 месяцев назад +1

    Me to same 😮😮😮😮😮😮😮😮😮😮😮😮😮

  • @prasanthmp7231
    @prasanthmp7231 5 месяцев назад +1

    😢

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 5 месяцев назад

    ഇതവസാനിപ്പിക്കാൻ ഒരു കാര്യമേ ചെയ്യാൻള്ളൂ ഇവിടെയുള്ള നശിചജനാതിപത്യം എന്ന ആഭാസ ഭരണം നിർത്ത ക

  • @nachikethus
    @nachikethus 4 месяца назад +1

    FIR ഇൽ നിന്നു ഒഴിവാക്കണം കേസ് തെറ്റായി എടുത്തത് ആണ് എന്ന് ഹൈക്കോടതി യിൽ writt നല്കിക്കുക.നിങ്ങൾ വീഡിയോ എടുത്ത് സാക്ഷി ATM സമയം.ആശുപത്രി സമയം ഒക്കെ വച്ചിട്ട്. ഒഴിവായാൽ 2ആം ഘട്ടം ആ പോലീസ് ഉദ്യോഗസ്ഥാനു എതിരെ വ്യക്തിപരമായി നഷ്ടപരിഹാരക്കേസ് മാനനഷ്ടം തൊഴിൽ നഷ്ടം അടക്കം കൊടുക്കുക. ഒരു compromise നും നിൽക്കരുത്. അതിനു മുൻപ് നാട്ടിൽ ഭൂമിയോ വീടോ ഉണ്ടെങ്കിൽ വിറ്റ് വേറെ നാട്ടിൽ ഫാമിലിയെ മാറ്റുക. നല്ല വക്കീലിനെ വക്കുക. കോടതി വിളിപ്പിക്കുമ്പോൾ അല്ലാതെ വരരുത്..കോടതിയിൽ നടക്കുന്നത് സത്യസന്ധമായി അറിയിക്കാൻ ഒരാളെ കേസ് ഉള്ള ദിവസം അവിടെ വക്കുക. പാർട്ടി സംഭാവന ഒക്കെ നിങ്ങൾ.ചെയ്ത മണ്ടത്തതരം..ശരി നാട്ടിൽ ശല്യം കൂടാതെ ജീവിക്കാൻ കൊടുത്ത ഗുണ്ടാപിരിവ് എന്നു കൂട്ടിക്കൊള്ളു. പക്ഷെ ഇയാളുടെ സംസാരം കേട്ടിട്ട് ഏതോ ഒരു മാലാഖ വന്ന് ഇയാളെ രക്ഷിക്കും എന്നു കരുതുന്ന പോലെ..പ്രായോഗിക വിവരം ഉള്ള പോലെ ഇല്ല

  • @salimkureekadu5498
    @salimkureekadu5498 5 месяцев назад +1

    അടി കിട്ടുന്ന സമയത്ത് ഹാർട്ട് അറ്റാക്ക് വന്നു മരണ പെടാം

  • @radhanair8927
    @radhanair8927 5 месяцев назад +1

    ഇവിടുത്തെ ഈ ദുഷ്ടം നിയമങ്ങൾ കാരണം വഴിയിൽ പെട്ട അപകടത്തിൽ പെട്ടു കിടക്കുന്ന ഒരാളെയും ആരും തിരിഞ്ഞുനോക്കില്ല നോക്കരുത്

  • @balan8640
    @balan8640 5 месяцев назад

    Edhanu upaharam cheythal upadramavoom katavane kitiyilel kitiyavane prethiyakuga

  • @bkv6773
    @bkv6773 5 месяцев назад

    ഇതാണ് പണ്ടുള്ളവര് പറഞ്ഞത് വഴിയെ പോയ നായുടെ ചെവിക്കു പിടിക്കരൂതെന്നു

  • @rajannaduvilveettil9854
    @rajannaduvilveettil9854 4 месяца назад

    ഈ ഭരണ കാലത്ത് ഇങ്ങനെ സംഭവിക്കും

  • @radhanair8927
    @radhanair8927 5 месяцев назад

    ആ സ്ത്രീ ജീവിchooo,മരിച്ചോ ഒന്നും എനിക്കറിയില്ല പക്ഷേ അവർ ഒരുവട്ടം പോലും എന്നെ ഒന്ന് വിളിച്ചില്ലല്ലോ എന്ന് പലവട്ടം ഞാൻ ചിന്തിച്ചു

  • @arunsivam7191
    @arunsivam7191 5 месяцев назад +1

    പണി അറിയാവുന്ന ഒരു വക്കീൽ ഉണ്ടെങ്കിൽ സ്ഥലം sho വീട്ടിൽ ഇരിക്കും ജീവിതകാലം മുഴുവൻ....

  • @abooaboo2018
    @abooaboo2018 4 месяца назад

    സാച്ചി ഒരാളെ
    കൂട്ടി മജിസ്റ്റർട്ടറെ അടുത്ത് അറിക്

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 5 месяцев назад +1

    Pinarai police
    Please vote for CPM again.

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 4 месяца назад

    ഈ പ്രവണതയാണ് അപകടത്തിൽ പെട്ടത് ശ്രദ്ധിക്കാതെയും,രക്ഷിക്കാതെയും ആളുകൾ ഇട്ടെറിഞ്ഞു പോണത്. കൈക്കൂലി വാങ്ങാനും, ബ്ലാക്ക് മെയിൽ ചെയ്തു കൊണ്ട് പണം കൈക്കലാക്കാൻ വേണ്ടി ഒത്ത് ഗൂഢാലോചന ആകും.

  • @annammajohn4417
    @annammajohn4417 4 месяца назад

    ഇതിനെല്ലാം കാരണം പിണറായിയുടെ പോലീസുകാര് പിണറായി ആദ്യം ഇറക്കാൻ കേരളം രക്ഷപ്പെടും

  • @qwqw5060
    @qwqw5060 5 месяцев назад

    ഇതാണ് കേരളം no 1എന്നു പറയുന്നത് കഷ്ടം 🙏

  • @HarilalPrakash-n1x
    @HarilalPrakash-n1x 5 месяцев назад

    Anandh

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 5 месяцев назад

    ആ പാർട്ടിയായിട്ടു അത്ര അടുപ്പമാണെങ്കിൽ കെടക്കട്ടെ

  • @chandramohan9532
    @chandramohan9532 5 месяцев назад

    Bro good മോർണിംഗ്
    Please take care
    Because
    You dont know the? (കപലിക്കാർ
    How they ഡെലിങ് with mr യദു how they ഡീൽ with രമ ചേച്ചി how they ഡീൽ with പ്രവീൺ
    ജസ്റ്റ്‌ weight ജൂൺ 4 and 2026

  • @rajannaduvilveettil9854
    @rajannaduvilveettil9854 4 месяца назад

    ഒരു കുഴപ്പം നടന്നാൽ അ വഴിക് നോക്കരുത്

  • @RemyaVijayan-h6o
    @RemyaVijayan-h6o 5 месяцев назад

    Kann kadi pro😢

  • @RajanKj-f9f
    @RajanKj-f9f 5 месяцев назад

    പോലിസുകളിൾ അറിയാം.😂😂😂😂

  • @KumariR-pb5lz
    @KumariR-pb5lz 5 месяцев назад +2

    Real story... Hates off you anchor.. Janangal ariyade poya reality ningalilude purath varunu...

  • @henrykalluveettil6514
    @henrykalluveettil6514 5 месяцев назад

    What a DISASTER poor fellow

  • @SheebaCK-r6n
    @SheebaCK-r6n 3 месяца назад

    എടോ പോലീസേ എന്താടോ ഇത് കേൾക്കുന്നത് പോലിസ് ആണോ നിങ്ങള്

  • @haleel1238
    @haleel1238 4 месяца назад

    ഇതിനെല്ലാം ആരാണെന്നു പറഞ്ഞാലും ദൈവം കൊടുത്തോളും താങ്കൾ രക്ഷപെട്ടതിൽ അസ്സുയ ഉണ്ട് അയൽക്കാർക്ക് അതാണ് കാരണം പോലീസ്ന് അവർ പണംകൊടുത്ത്

  • @sunils2078
    @sunils2078 5 месяцев назад

    God.man.i.lake.yettu

  • @RaveendranPillai-qj3vo
    @RaveendranPillai-qj3vo 5 месяцев назад

    Virthikett.avanmar

  • @ChandranPp-w7f
    @ChandranPp-w7f 5 месяцев назад

    പിന്നെങ്ങനെ റോട്ടിൽ അബകടം സംഭവിച്ചാൽ സഹായം നൽകും?

  • @Shibin-Thomas88
    @Shibin-Thomas88 5 месяцев назад +10

    Anchor ഭൂലോക പരാജയം .. irritating

    • @venugobal8585
      @venugobal8585 5 месяцев назад +1

      Correct..

    • @gireeshp5490
      @gireeshp5490 5 месяцев назад

      Medicine ella

    • @sreerajsukumarannair2772
      @sreerajsukumarannair2772 5 месяцев назад +5

      @Shibin-Thomas...നിങ്ങളുടെ രാഷ്ട്രീയമാണ് ഇങ്ങിനെ പറയാൻ പ്രേരിപ്പിക്കുന്നത്.🙏🏻🤷🏻‍♂️🤦🏻‍♂️

    • @Shibin-Thomas88
      @Shibin-Thomas88 5 месяцев назад

      @@sreerajsukumarannair2772 രാഷ്ട്രീയം അല്ല .. ഒരു manners ഉണ്ട് പബ്ലിക് പ്ലാറ്റഫോമിൽ ഇന്റർവ്യൂ ചെയ്യുമ്പോൾ .. ഇത് ഒരു മാതിരി വ്ലോഗ്ഗെര്മാരുടെ പോലെയുള്ള mannerism

    • @jopymusic
      @jopymusic 5 месяцев назад +2

      അവൻ പരാജയവും ബോറനും ഇരട്ട ആണെങ്കിൽ എന്താ അവൻ മാത്രമേ ഉള്ളല്ലോ ഇങ്ങനെയുള്ളത് ജീവിതങ്ങൾ തുറന്നുകാണിക്കാൻ ഇവിടെ പ്രബുദ്ധരായ മലയാളികളും എക്സ്പീരിയൻസ് ഉള്ള വാർത്താലും പത്രപ്രവർത്തകരും എന്താണ് ചെയ്തിട്ടുള്ളത് ഈ മനുഷ്യൻറെ ജീവിതം നമ്മൾ അറിയാൻ കാരണം ഈ ബോറനല്ലേ അപ്പോൾ അവൻ ബോറല്ല

  • @Userus147
    @Userus147 5 месяцев назад +1

    ഇത് കേര അളം അണ് ഇവിടെ പിണറായി അണ് ഭരിക്കന്നത് അപ്പോൾ പിണറായിപ്പോലീസാണ് ഇവിടെ അഴിഞ്ഞാടുന്നത്

  • @rahman90686
    @rahman90686 5 месяцев назад +1

    Ivide policenu pattya pani barbar shop anu😂😂😂 maravazhakl

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 4 месяца назад

    Kettittu.lajjatonninnu

  • @NEWMALABARVISION
    @NEWMALABARVISION 5 месяцев назад +1

    വർഗീയ യു ട്യൂബ് ചാനെൽ ഇന്ന് മുസ്ലിമിനെ അവഹേളിക്കുന്ന കഥ ഇടുന്നില്ലേ

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 4 месяца назад

    Ethu.gods.own.country.tanne.aano

  • @JeevamMelepurath
    @JeevamMelepurath 5 месяцев назад

    Oreykal.njan.prathekare.penneedu.prathy.ennetum.polecenodu.poruthe.jaichu.ethenu.sasham.pratheyakan.noky.nadakanu

  • @o.saneesh5777
    @o.saneesh5777 5 месяцев назад +1

    കമ്യുണിസ്റ്റ് സർക്കാരും പാർട്ടിക്കാരും തകർന്ന് തരിപ്പണം ആയാൽ മാത്രേ കേരളത്തിൽ ഇനി ജനങ്ങൾക്ക് രക്ഷയുള്ളൂ...... അവരുടെ ആളുകൾ എന്ത് എരപ്പാളി ത്തരം ചെയ്താലും അവന്മാർ സപ്പോർട്ട് ചെയ്യും...... ഈ പാർട്ടി തുലഞ്ഞു തരിപ്പണം ആകണം 👍👍

  • @philip.thomas
    @philip.thomas 5 месяцев назад

    *BR* ഷേട്ടിയുടെ കഥ.. കൂടി പറ.

  • @shiyass-s2m
    @shiyass-s2m 5 месяцев назад

    KR കഥ സത്യം പറയാതിരുന്നാൽ.... പ്രബുല്ലചന്ദ്രൻ ന്റെ റോൾ പറയാതിരുന്നാൽ.. താങ്കളെ ഇതിനെ കുറിച്ച് അറിയുന്നവർ ചീത്ത വിളിക്കും സഹോദരാ..

  • @sibu8709
    @sibu8709 5 месяцев назад +1

    നാട്ടുകാരും ബന്ധുക്കളും മോശം ആൾകാർ

  • @soorya6187
    @soorya6187 5 месяцев назад

    Anchor പോരാ

  • @സായിപ്പിന്റെഷൂ
    @സായിപ്പിന്റെഷൂ 5 месяцев назад +1

    മോനെ ശ്യാമേ
    നീ ശശി കലയുടെ മകൻ ആണോ

    • @SS-gq6eo
      @SS-gq6eo 5 месяцев назад +1

      You whose son...?