'ഓട്ടോണോമസ് പദവി പുതുക്കാൻ കൃത്യമായി കത്തയച്ചു, വീഴ്ചയുണ്ടായിട്ടില്ല' | Maharajas College

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 67

  • @BabuJacob-rl5uc
    @BabuJacob-rl5uc 2 месяца назад +101

    ഇവിടെ ഒരു പഠനവും നടക്കുന്നില്ല. പാർട്ടിക്കാർ മൊത്തം കുളമാക്കിയ ഒരു കോളേജ്. അവിടെ കുട്ടികളെ പഠിക്കാൻ വിടാൻ മാതാപിതാക്കൾക്ക് പേടിയാണ്.

    • @thomasjoseph5945
      @thomasjoseph5945 2 месяца назад +5

      അത് പണ്ടും അങ്ങനാണ്. പക്ഷെ ക്ലാസ് നിറയെ പിള്ളേരുമുണ്ട്. മമ്മൂട്ടി ഉൾപ്പെടെ നിരവധി പ്രമുഖർ ഇതിനിടയ്ക്കു പഠിച്ചു വന്നിട്ടുമുണ്ടല്ലോ ?

    • @Random-ix5vk
      @Random-ix5vk 2 месяца назад

      Comedy ​@@thomasjoseph5945

    • @Manoj4-v5y
      @Manoj4-v5y 2 месяца назад +2

      ​@@thomasjoseph5945aaa avarde swabhavom athupola..dileep aashiq Abu okke avidennu tjanne

    • @harikrishnant5934
      @harikrishnant5934 Месяц назад +1

      ​@@thomasjoseph5945😂😂😂😂😂😂😂..
      Joseph sir nte kai vettiyathil oral maharajas le student aanu.. Aa credit koodi edutholu😅😅😅😅

    • @AkhilAkhil-so5jr
      @AkhilAkhil-so5jr Месяц назад

      Correct

  • @bhaskaranmadathil5342
    @bhaskaranmadathil5342 2 месяца назад +32

    അമിതമായ ശമ്പളം അലസമായ ഉത്തരവാദിത്വം അതാണ് സർക്കാർ ജോലി.

    • @cha_vez
      @cha_vez 2 месяца назад +2

      Pand test ezhuthi kittiyillarunnalle😂😂😂

    • @നെട്ടൂരാൻ_ഒഫീഷ്യൽ
      @നെട്ടൂരാൻ_ഒഫീഷ്യൽ Месяц назад

      Test എഴുതി കിട്ടിയാൽ എന്തും.കാണിക്കാം എന്നാണോ?​@@cha_vez

  • @josepaul233
    @josepaul233 Месяц назад +5

    എല്ലാറ്റിനും ഒരു follow up വേണം ടീച്ചറെ. അതില്ലാതെ ഒരു തിട്ടൂരം അയച്ച് കയ്യും കെട്ടി SFI പിള്ളേരുടെ പേക്കൂത്തിന് പക്കമേളം കൊട്ടാൻ നടന്നാൽ ഇതേ സംഭവിക്കു. CPM കാർക്ക് കുട്ടി നേതാക്കളെ ഉണ്ടാക്കാനുള്ള ഫാക്ടറിയാണ് ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

  • @dasjr8211
    @dasjr8211 2 месяца назад +21

    കോളേജ് നടത്തുന്നത് കാതോലിക്ക അച്ചന്മാരെ കണ്ടു പടിക്കു
    അവരുടെ ഒരു വിധം കോളേജ് എല്ലാം ഓട്ടോണമസ് ആയി

    • @truthking-j2b
      @truthking-j2b 2 месяца назад

      😂pakshe avide azhinjattathinu kuravu milla

    • @aneeshafaizal5113
      @aneeshafaizal5113 Месяц назад +2

      Christian mangment colleges are very strict also bann politics inside college and its bad

    • @truthking-j2b
      @truthking-j2b Месяц назад

      @@aneeshafaizal5113 ഫാഷൻ ഷോയ്ക്ക് അഴിഞ്ഞാട്ടം തുണീ അഴിക്കൽ ഒക്കെ മുന്നിൽ ആണല്ലോ സെന്റ് ആൽബർട്ട് എറണാകുളം ഒക്കെ തുണി അഴിച്ച പെണ്ണിന് സമ്മാനം വെരെ കൊടുക്കുന്നു അച്ചൻമാർ

    • @aneeshafaizal5113
      @aneeshafaizal5113 Месяц назад

      @@truthking-j2b edo thandhe.. Dressing okke personal choice aan

    • @truthking-j2b
      @truthking-j2b Месяц назад

      @@aneeshafaizal5113 ede thalle appo political okke choice anu . Panna kizhavee...

  • @josephcjose1366
    @josephcjose1366 2 месяца назад +14

    ആർഷോ, കെ വിദ്യാാ

  • @abyfilims3553
    @abyfilims3553 2 месяца назад +24

    അത് പറ്റുമെങ്കിൽ ഇടിച്ചു പൊളിച്ചു വാഴവെക്കുക.
    കൊറേ കഞ്ചാവോളികളും, വെളിവുകെട്ട കൊറേ സാറുമാരുടെയും പണി പോയിക്കിട്ടും

  • @prof.a.g.george742
    @prof.a.g.george742 2 месяца назад +27

    മാധ്യമ പ്രവർത്തകരുടെ മുൻപിൽ കഥകളി മുദ്ര കാണിച്ചു ആക്രോശിച്ചിട്ടു കാര്യമില്ല, വിഷയം നന്നായി പഠിച്ച് ഡോക്യൂമെന്റസ് കൃത്യമായി, സമയബന്ധിതമായി കൊടുക്കാതെ ന്യായീകരണ ക്യാപ്സൂൾ ഇറക്കിയിട്ടു കാര്യമില്ല

    • @sreela3176
      @sreela3176 2 месяца назад +3

      ഇത് കഥകളി ടീച്ചർ ആണോ

    • @jairammangattil7337
      @jairammangattil7337 2 месяца назад +3

      @@sreela3176 Alla.....avarude autonomous kalaaroopam..."kayyankali"...

  • @shibilyasharaf3118
    @shibilyasharaf3118 2 месяца назад +58

    ടീച്ചർ സഖാവാണ് എന്നു തോന്നുന്നു. അഹംങ്കാരം മുഖത്ത് തുളുമ്പുന്നു....

  • @sunildutt7275
    @sunildutt7275 Месяц назад +1

    കോളേജ് അധ്യാപകർക്ക് ഇന്നത്തെ ശമ്പളം പകുതി ആക്കണം.കൂടുതൽ ജോലി
    ചെയ്യിക്കണം.

  • @johnkm8473
    @johnkm8473 Месяц назад +3

    പോയാട്ടെ, എല്ലാര്ക്കും നന്നായിട്ട് മനസ്സിലായിട്ടുണ്ട്... അധികം വിയർക്കല്ലേ.... മൊത്തം ചീഞ്ഞു നാറുന്നു....

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 2 месяца назад +47

    E college yil degree passakathe pg edukkam

  • @othenank7514
    @othenank7514 Месяц назад +1

    കയ്യ് വിട്ടു പോയി ,covid ,കഴിഞ്ഞിട്ട് 3 yers ആയി അറിഞ്ഞില്ല

  • @jayakrishnansp5414
    @jayakrishnansp5414 2 месяца назад +11

    കത്ത് അയച്ചത് കൊണ്ട് കാര്യം ഉണ്ടോ.... ആ കത്തിൽ ഉള്ള ഉള്ളടക്കം ഒന്ന് ചുരുക്കി പറയാൻ പാടില്ലായിരുന്നില്ലേ. ഈ കാലയളവിൽ പഠിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റ് നു എന്ത് എങ്കിലും വില ഉണ്ടാകുമോ....???.
    ഇവർ കഥകളിയിൽ phd എടുത്തിട്ട് ഉണ്ടോ ആവോ...

  • @jithinjit463
    @jithinjit463 2 месяца назад +12

    ചേച്ചി നൃത്തഅധ്യാപിക ആണോ 🤔🤔

  • @kcvinu
    @kcvinu 2 месяца назад +9

    പന്ത് യു.ജി.സി. -യുടെ കോർട്ടിലേയ്ക്ക് അടി‌ച്ചു വിടാനുള്ള തിടുക്കത്തിൽ വന്നതാണല്ലേ, ശരി, നമുക്കിനി യു.ജി.സി. -യ്ക്ക് എന്താണു പറയാനുള്ളതെന്നു കേൾക്കാം.

  • @007Sanoop
    @007Sanoop 2 месяца назад +2

    UGC should make Maharajas College under University, by canceling its autonomous status.
    Maharajas College should implement Uniform system to promote equality among students.
    Maharajas College should throw out all non-syllabus establishments inside the campus.
    Maharajas college should impose high penalty against individuals or parties who are mis-using the campus for non-syllabus interests.
    Maharajas college should impose high penalty against individuals or parties who are mis-using the land, buildings, walls, fences, gates and other properties for non-syllabus activities.

  • @viewsandinfo1899
    @viewsandinfo1899 2 месяца назад +6

    യൂണിവേഴ്സിറ്റി വേണ്ട നടപടി എടുത്തില്ല എന്നർത്ഥം.

  • @mr.justice8493
    @mr.justice8493 Месяц назад

    NaaC accreditation പോയ കാര്യം മിണ്ടിയില്ലല്ലോ 😂

  • @sreenandhponnus8577
    @sreenandhponnus8577 2 месяца назад +2

    ക്ലാസുകൾ ഒകെ കൃത്യമായി ഇവിടെ നടക്കുന്നുണ്ട് അത് പുറത്തുനിന്നു നോക്കുന്നവർക്ക് മനസിലാവണം എന്ന് ഇല്ല

  • @shamjosepm4716
    @shamjosepm4716 2 месяца назад +6

    പശു കുത്തി അതാണ് ക്ലാസ്സിൽ വരാതിരുന്നത് ഇന്ന് കുട്ടി പറയുന്നത് പോലെ 😂 UGC സ്‌കലിൽ ശമ്പളം കിട്ടുന്നുണ്ടല്ലോ അതു മതി

  • @shajimathai3574
    @shajimathai3574 2 месяца назад +2

    Is this lady get in thru proper routing per ugc norms ,her tone & language !

  • @rajeevanm4033
    @rajeevanm4033 Месяц назад +1

    ഓട്ടോണമസ് കോളേജിൻ മുതലാളി ആർഷോ ആണോ?

  • @kurianchacko4851
    @kurianchacko4851 Месяц назад

    അർഷോ പുതുക്കി തരും

  • @kumarvasudevan3831
    @kumarvasudevan3831 Месяц назад

    ഇപ്പോ എല്ലാം മനസ്സിലായി, കുറ്റം മുഴുവൻ UGC യുടെ ആണ്.😅😂😅

  • @mallikasebatian8543
    @mallikasebatian8543 Месяц назад

    SFI യുടെ അഫീലിയേഷൻ ഉണ്ടല്ലോ. അതുമതി.
    സ്വന്തം കോടതി വരെയുള്ള പാർട്ടിയല്ലേ.
    ഒരു UGC അങ്ങ് ഉണ്ടാക്കു😂

  • @sreenivasanpn5728
    @sreenivasanpn5728 2 месяца назад +6

    കത്തയച്ചു. മാങ്ങാ തൊലി. പുതുക്കി കിട്ടാതെ എന്ത് പറഞ്ഞാലും കാര്യം ഇല്ല. കുട്ടികൾ ഫീസ് അടച്ചാൽ, നിങ്ങളുടെ അക്കൗണ്ടിൽ വന്നിലല്ലേ സമ്മതിക്കൂ. ഹാൾ ടിക്കറ്റ് കിട്ടിയാൽ സർട്ടിഫിക്കറ്റ് ആകുമോ?

  • @krishnaniyer7290
    @krishnaniyer7290 2 месяца назад +1

    Ur college has been awarding degrees to all and sundries even without writing exams.why such College should exist

  • @FreethinkerReborn
    @FreethinkerReborn Месяц назад

    ഇപ്പോ ശരിക്കും താക്കോൽ എവിടെയാണ്

  • @narayanannamboodiri2326
    @narayanannamboodiri2326 Месяц назад

    Allenkilum aa colleginte munnkaala prathaapam okke eenno poymaranju. Kazhinja kure varshangalaayi avide nadannuvarunnathokke maadhyamangaliloode kureyenkilum janangal ariyunnundallo. Janangal kannum cheviyum moodikketti kazhiyunnavar allallo.
    Appol pinne inganeyokke aayillenkile albhutham ulloo.
    Kashtam thanne, perumayundaayirunna oru vidyaabhyaasa sthaapanathe kaalaakaalangalaayi adhyaapakarum vidyaarthikalum chernnu thulachu kalanjille?

  • @rajeevanm4033
    @rajeevanm4033 Месяц назад

    ശിവൻ കുട്ടിയോട് പറഞ്ഞ UGCപിരിച്ച് വിട്ടാലോ?

  • @varghesekuttyjohn8394
    @varghesekuttyjohn8394 2 месяца назад +10

    6 show passed the exam even without taking the exam or registering for exam, so it can be treated as autonomus college😂

    • @jairammangattil7337
      @jairammangattil7337 2 месяца назад

      @@varghesekuttyjohn8394 .....Kadikkunna pattikku enthinnanu bro thala!

  • @sreesings1
    @sreesings1 2 месяца назад +3

    സേച്ചിക്ക് ഇതിനൊക്കെ എവിടെയാ സമയം...?

  • @gamingmusic1948
    @gamingmusic1948 2 месяца назад +5

    പൂർഷോ അറിഞ്ഞോ ഇത്??😅

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 2 месяца назад +4

    Eppazhu 2024 october 16 kastam

  • @sreenishadam
    @sreenishadam Месяц назад

    കത്തയച്ചിരുന്നോ
    കാര്യം നടത്തണ്ട
    follow up ഒന്നും ചെയ്യേണ്ട.

  • @Manoj4-v5y
    @Manoj4-v5y 2 месяца назад +1

    Onnupodii poyi niyamam padiklu allathe koree ma msc kanapadam padichu ellam ariyanakettilamma chamanju varum

  • @jithinantony7542
    @jithinantony7542 2 месяца назад +7

    Podi

  • @venugopalannb2185
    @venugopalannb2185 Месяц назад

    Koolippani kakkodi sasare

  • @nandankmr4116
    @nandankmr4116 2 месяца назад

    ith onnu poottiyaal Kerala youth rakshapedum

  • @chandrasenanacn3645
    @chandrasenanacn3645 2 месяца назад +3

    യോനിവാഴ്സിറ്റി അപേക്ഷ UGCക്ക് അയക്കുമ്പോൾ കോളെജിന് അറിയിപ്പ് കിട്ടില്ലേ ?

  • @nowfalkn282
    @nowfalkn282 2 месяца назад +7

    Ezheech po pennumbille

  • @dineshbhas
    @dineshbhas Месяц назад

    P P Divya type/like😅Saechiyude pere kitiyilalo?