''K Surendranനെ ഇറക്കിവിടണമെന്ന മുറവിളിക്ക് പിന്നിൽ പ്രത്യേക താല്പര്യമുണ്ടാകും'' : Shabu Parsad

Поделиться
HTML-код
  • Опубликовано: 27 дек 2024
  • Prime Debate : പാലക്കാട്ടെ തോൽവിയ്ക്ക് പിന്നാലെ കെ സുരേന്ദ്രന്റെ സ്ഥാനമാറ്റം ആവശ്യപ്പെട്ട് സംസ്ഥാന ബിജെപിയിലുയർന്ന കലാപക്കാറ്റ് കസേരയിളക്കാതെ അവസാനിക്കുകയാണോ? കെ സുരേന്ദ്രൻ തുടരാൻ കേന്ദ്രനേതൃത്വം കൂടെനിൽക്കുകയാണോ ? അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്‍റ്മാര്‍ക്ക് വീണ്ടും മത്സരിക്കാമെന്ന് കേന്ദ്ര നിരീക്ഷക വ്യക്തമാക്കിയതോടെ സുരേന്ദ്രന് തുടരാൻ കളമൊരുങ്ങുകയാണോ ? ബിജെപിയിലെ സുരേന്ദ്രൻ വിരുദ്ധ ചേരിയുടെ എതിർപ്പ് യോഗങ്ങൾ ബഹിഷ്കരിക്കുന്നതിലും നാഥനില്ലാ പോസ്റ്ററുകൾ പതിക്കുന്നതിലും തീരുമോ ? അതോ പടയൊരുക്കം മുറുകിയാൽ തെറിക്കുമോ അധ്യക്ഷകൻ ?
    After the defeat in Palakkad, a storm erupted within the state BJP demanding the removal of K. Surendran from his position. Will the turmoil end without him losing his chair? Will K. Surendran continue, with the central leadership standing by him?
    #primedebate #ksurendran #bjp #palakkadbypoll2024 #news18kerala #malayalamnews #keralanews #news18malayalam #breakingnews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 1

  • @73virg
    @73virg 19 часов назад

    ഒരു തൈരും അറിയാത്ത മാപ്രാസ് 🤣🤣😎