'ന്യൂഡ് സീൻ ചെയ്തു കഴിഞ്ഞാൽ നടിമാരെ വേണം 'ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി Actress Shakeela | AMMA

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 303

  • @sudheeshkumar6227
    @sudheeshkumar6227 Месяц назад +140

    ഈ പറഞ്ഞ നടൻമാരെക്കാൾ എത്രയോ മടങ്ങ് മാന്യതയുള്ള ഷക്കീലയുടെ വാക്കുകൾ വിശ്വസനീയമാണ്

    • @socialbabu3624
      @socialbabu3624 Месяц назад

      👍👍

    • @NasarN-tb4sy
      @NasarN-tb4sy Месяц назад +3

      മലയാളം സിനിമ 95 2000 കാല ഘട്ടത്തിൽ പൊളിഞ്ഞു തകർന്നപ്പോൾ ഷകീല യുടെ മറ്റും മസാല സിനിമ യെ രക്ഷപെട്ടുത്തി യത്

    • @sheebajacob1078
      @sheebajacob1078 Месяц назад +3

      She is so powerful lady 👍👍👍❤

  • @Bipin22554
    @Bipin22554 Месяц назад +129

    പണ്ട് ചേച്ചി കാരണം വശീകരിക്കാൻ പോയ കുറെ പാവം മലയാളികൾക്ക് ചെരിപ്പിന്റെ അടി കിട്ടിയിട്ടുണ്ട്. അതിനൊക്കെ കാരണം മലയാളികളുടെ സെക്സ് ദാരിദ്ര്യം മുതലെടുത്ത് പണത്തിനുവേണ്ടി നിങ്ങൾ സിനിമ ഉണ്ടാക്കിയത് കൊണ്ടല്ലേ. ഇന്നും മലയാളികൾക്ക് മാറ്റം ഒന്നുമില്ല സണ്ണി ലിയോൺ കൊച്ചിയിൽ വരുന്നുണ്ടെന്നറിഞ്ഞാൽ മൂന്നുദിവസം മുന്നേ അവിടെ പോയി കാത്തു കിടക്കും എന്നാൽ സൂപ്പർമാർക്കറ്റിൽ ബിൽ കൗണ്ടറിൽ 5 മിനിറ്റ് നിൽക്കേണ്ടിവന്നാൽ അടി ഉണ്ടാക്കുന്നവന്മാരും റേഷൻ കടയിൽ പോയി അരി വാങ്ങിച്ചോണ്ട് വാടാ എന്ന് അമ്മ പറഞ്ഞാൽ പോവാത്തവന്മാരാ 😂

    • @noufalnoufal8815
      @noufalnoufal8815 Месяц назад +8

      എന്റെ വീടിന്റെ തൊട്ടടുത്ത ജ്വലറി inaguration cheyyana വന്നത് സണ്ണി ചേച്ചി... എന്നിട്ടും ഞാനൊന്നും പോയി കാത്തുകെട്ടി കിടന്നിട്ടില്ല സത്യം... അത്രക്ക് കുത്തി കഴപ്പൊന്നു ഇല്ല നമ്മക്ക് 🤣🤣🙏🙏

    • @Bipin22554
      @Bipin22554 Месяц назад

      @@noufalnoufal8815 😂👍

    • @Zeeo169
      @Zeeo169 Месяц назад

      ​@@noufalnoufal8815 oralk keralathil preshasthi kitiyal ath keralathinte motham abhimanam aakum athpole nanakeed vannalum ath ellavarkum koode badakam aanu

  • @jamunajamuna5419
    @jamunajamuna5419 Месяц назад +93

    തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപു

  • @Subishibin
    @Subishibin Месяц назад +91

    മലയാള സിനിമയെ തകർത്തിട്ടെ മീഡിയ ഇനി അടങ്ങു.

    • @ashmedia4567
      @ashmedia4567 Месяц назад +3

      കുറച്ചു പെണ്ണുങ്ങളെ പൂങ്കണ്ണീർ കണ്ടിട്ട് സിനിമ ഫീൽഡിനെ വിലയിരുത്താൻ നിന്നിട്ട് ഒരു കാര്യവുമില്ല.. ഇതൊക്കെ എല്ലാ ഭാഷയിലും (film) ഉള്ളതാണ്.. താല്പര്യം ഇല്ലാതെ നിർബന്ധിച്ചു ചെയ്താൽ അത് തെറ്റുതന്നെ 🙏🏻

    • @aslamthaiparambil7223
      @aslamthaiparambil7223 Месяц назад

      സത്യം

    • @RootSystemHash
      @RootSystemHash Месяц назад

      ഇങ്ങനത്തെ മൈരു ഇല്ലാതിരിക്കുന്നതാണ് നല്ലത്.

    • @prajithasudheep3514
      @prajithasudheep3514 Месяц назад +5

      Sinimakar cheythitt ale allathe media undalkiyath alla lo yetheyalum thudagiyile eni oru shudhikalasam cheyate

    • @CalligramQuotes
      @CalligramQuotes Месяц назад +1

      അല്ലാതെ ഈ നടന്മാർ തെറ്റ് ചെയ്തിട്ടില്ല?

  • @rasheedcherur1532
    @rasheedcherur1532 Месяц назад +3

    ഷക്കീല പറഞ്ഞത് വളരെ കറക്റ്റ് കൊടുക്കാനുള്ളത് അപ്പോൾ തന്നെ കൊടുക്കണം അല്ലാതെ 20 30 വർഷം കഴിഞ്ഞതിനു ശേഷം കാര്യം കഴിഞ്ഞാൽ.........എന്ന് പറയുന്നത് പോലെയാണ്

  • @GodisThruth
    @GodisThruth Месяц назад +2

    തകർന്നടാ മക്കളെ കൊച്ചിൻ കാമത്തി പുര... ഹ്ഹ്ഹ് good good... Very good

  • @prathapds
    @prathapds Месяц назад +41

    Where is reshma. ...plz take interview

    • @ananthapadmanabhan8795
      @ananthapadmanabhan8795 Месяц назад

      She was in jail for running brothels.. these women are all horrible people they'll say and do anything for money..

    • @abdulgafoor2129
      @abdulgafoor2129 Месяц назад +1

      😂

    • @WinchesterBoys00
      @WinchesterBoys00 Месяц назад +3

      Mariya, Sajini,Roshni, Devika... Ellarudem porattei.

    • @muhammadshafeeq9450
      @muhammadshafeeq9450 Месяц назад +1

      രേഷ്മ പണ്ടേക്ക് പണ്ടേ ആത്മത്യ ചെയ്തു mwone

    • @itsthaani2879
      @itsthaani2879 Месяц назад

      😂

  • @shoukathbk6894
    @shoukathbk6894 Месяц назад +16

    ഇതിനൊരു ബാലൻസ് വരണമെങ്കിൽ എല്ലാ സംസ്ഥാനങ്ങളിലും ഹേമ കമ്മീഷൻ റിപ്പോർട്ട് വരണം അല്ലാതെ മലയാള സിനിമയിൽ മാത്രം വന്നാൽ എങ്ങനെ ശരിയാകും അതാണ് എന്റെ ഒരു ഇത് 😄

  • @abdulnasar.tnasar8627
    @abdulnasar.tnasar8627 Месяц назад +5

    ഇവരെ അമ്മ യുടെ പ്രസിഡന്റ് ആക്കണം 😎😎

  • @jayachandranjayan3132
    @jayachandranjayan3132 Месяц назад +1

    എന്തൊരു മാധ്യമ പ്രവർത്തനം 🙏🏻🙏🏻

  • @RajasekharanNairG
    @RajasekharanNairG Месяц назад +27

    സിപിഐ യുടെ ഗതികേടെ!!!. എത്ര എത്ര മഹാന്മാർ ഉണ്ടായിരുന്ന പാർട്ടി ആയിരുന്നു ദൈവമേ!!!

    • @CreamBun90
      @CreamBun90 Месяц назад +2

      Entha naire ithil CPM enthu cheythu?

    • @rajularajula903
      @rajularajula903 Месяц назад

      സിപിഎം സർക്കാർ ആണ് ഇത് പുറത്ത് കൊടുന്നുവന്നത് 😂..

    • @sureshm.d2773
      @sureshm.d2773 Месяц назад

      മുകേഷ് സിപിഎം mla ആണ്

  • @satheeshoc4651
    @satheeshoc4651 Месяц назад

    മറിയയേ ഇത് പോലെ ഇന്റർവ്യൂന് കൊണ്ട് വരണം 🙏

  • @aneesh-jz1mw
    @aneesh-jz1mw Месяц назад +7

    ദേ വന്നു, ഷക്കീല ചേച്ചി. ഇത്രയും നാൾ കിട്ടിയ സുഖം കുറഞ്ഞതുകൊണ്ടാണോ ആവോ... തമ്പുരാനെ എന്തൊക്കെ കാണണം, ഇനിയും....

  • @JJ-pc7xx
    @JJ-pc7xx Месяц назад +1

    ഇത്രയും ഒക്കെ കേട്ടിട്ടും ഇവരുടെ ഒക്കെ പുറകെ പോകാന്‍ ആൾക്കാർ ഉണ്ടല്ലോ എന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നു😢 പൊതു ജനം കഴുത എന്ന് പണ്ട് SG ഒരു movie യില്‍ പറഞ്ഞത് തെളിയിച്ചു കൊണ്ട് മുന്നേറുന്ന മനുഷ്യര്‍ 😂😂😂Hats of me ❤ ഈ വക അലവലാതികളെ ഒന്നും ഞാന്‍ ഇന്നുവരെ സ്നേഹിക്കുകയോ ആരാധിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല 😊സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RUclips il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂

  • @out900
    @out900 Месяц назад +63

    ഇനി ബോംബെയിലെ റെഡ് സ്ട്രീറ്റിലെ സ്ത്രീകളും കൂടി പുറത്തിറങ്ങി ഞങ്ങളെ പീഡിപ്പിച്ച എന്നു പറഞ്ഞാൽ എല്ലാം ശുഭം...

    • @Nobin-k1n
      @Nobin-k1n Месяц назад

      🤣🤣🤣🤣

    • @Muneerap-pg1to
      @Muneerap-pg1to Месяц назад

      😂

    • @jitheshkm2676
      @jitheshkm2676 Месяц назад +13

      സമ്മതം ഇല്ലാതെ ആരോടും പറ്റില്ല...

    • @tortlani
      @tortlani Месяц назад

      ​@@jitheshkm2676 അതു തന്നെ. ഇത് പോലും തിരിച്ചറിയാത്ത ഞരമ്പ് രോഗികളുടെ സമൂഹം ഇരകളെ കുറ്റം പറയുന്നു.

    • @tortlani
      @tortlani Месяц назад

      ​@@jitheshkm2676അതു തന്നെ. ഇത് പോലും തിരിച്ചറിയാത്ത ഞരമ്പ് രോഗികളുടെ സമൂഹം ഇരകളെ കുറ്റം പറയുന്നു.

  • @rajularajula903
    @rajularajula903 Месяц назад +2

    ഷക്കീല പറഞ്ഞതാണ് ശരി.. അപ്പൊത്തന്നെ ചെരുപ്പൂരി അടിക്കണം.. അന്ന് സ്വന്തം ഇഷ്ട്ടപ്രകാരം കിടന്നുകൊടുത്തിട്ട് ഇപ്പൊ വന്നിട്ട് വയസ്സായപ്പോ വന്നിട്ട് എന്ത് ഉണ്ടാക്കാനാ 😂

  • @nisha8613
    @nisha8613 Месяц назад +1

    Who is reshma and maria

  • @sgabhilash5474
    @sgabhilash5474 Месяц назад +1

    ലോക അമിട്ട് 🪀

  • @rameshkumarkn3912
    @rameshkumarkn3912 Месяц назад +52

    ഇവരുടെ വാക്കിന് ഒക്കെ ഇപ്പൊൾ വലിയ മാർക്കറ്റ് ആണ്.

    • @RootSystemHash
      @RootSystemHash Месяц назад +4

      ഇവരൊക്കെ സാധാരണക്കാരാണ് ബ്രോ. പടം കണ്ട് ആയി കഴിഞ്ഞാൽ പിന്നെ വിലയില്ല 😅

    • @marykutty-bh2dj
      @marykutty-bh2dj Месяц назад

      Kopa.. evale arkum venda.. reshma ye mathy athinte v8shamava thallak

    • @Octoberboy7
      @Octoberboy7 Месяц назад +1

      @marykutty-bh2dj ni alle a producer

  • @eskutts
    @eskutts Месяц назад +4

    Please interview Maria, Reshma, Roshni, Devika, Sindhu, Kumtaz and the New gen actresses of Yessma/Sigma, Navarasa and Boomex web series. Actually such cases are likely to be more and worse in this adult film and web series industry.

  • @BalaKrishnan-my8ez
    @BalaKrishnan-my8ez Месяц назад +8

    ഉയരങ്ങളിലേക്ക് കയറാൻ ചില സ്റ്റെപ്പുകൾ വേണം ചിലപ്പോൾ ഉയർത്താൻ താല്പര്യമുണ്ടാവില്ല അവർക്ക് പരാതിയും ഉണ്ടാകും

    • @RootSystemHash
      @RootSystemHash Месяц назад

      എന്തിനാണ് അങ്ങനെ സ്റ്റെപ്പുകൾ?

  • @bijoypillai8696
    @bijoypillai8696 Месяц назад +1

    ഷക്കീല ചേച്ചി കുഴപ്പകാരായ എല്ലാവരുടെയും പേരുകൾ മാധമങ്ങളോട് പറയണം.. മടിക്കരുത്... അല്ലെങ്കിൽ പോലീസ് സഖാക്കൾ കേസ് അട്ടിമറിക്കും

  • @sasisasi1401
    @sasisasi1401 Месяц назад +2

    എല്ലായിടങ്ങളിലും സെക്സ് പാർലർകൾക്ക് ലൈസൻസ് കൊടുക്കണം. ആവശ്യക്കാർ അവിടെ പോകട്ടെ. സുപ്രീംകോടതി വരെ സെക്സ് വർക്ക്‌ ഒരു തൊഴിലായി അംഗീകരിച്ചു കഴിഞ്ഞസ്ഥിതിയ്ക്ക് താല്പര്യമുള്ളവർ ലൈസൻസ് എടുത്ത് സെക്സ് വർക്ക്‌ ചെയ്യട്ടെ. വേണ്ടിവന്നാൽ വിദേശത്തുള്ളവർ ഇവിടെ വന്നു സെക്സ് വർക്ക്‌ ചെയ്യട്ടെ. പട്ടായാ പോലെ യുള്ള സ്ഥലങ്ങളിൽ നിന്നും. ഒന്നുമില്ലെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കും ഇവിടെ മനസമാധാനത്തോടെ ഇറങ്ങി നടക്കാമല്ലോ...😂😂😂😂😂😂

  • @mpallikkara8745
    @mpallikkara8745 Месяц назад +1

    ഷക്കീല ചേച്ചി......ഇനി നാലാൾ കയറിയിറങ്ങിയെന്ന് കരുതി കരുതി തുള ഇത്തിരി വലുതാകുമെന്നല്ലാതെ തേഞ്ഞു പോകുകയൊന്നുമില്ലല്ലോ.

  • @Ragesh2255
    @Ragesh2255 Месяц назад +1

    പറ്റുമെങ്കിൽ ഇങ്ങളു എല്ലാരും കൂടി ഒരു പുതിയ പടം ഇറക്കു, ഇപ്പോ കണ്ടിട്ട് ഒരുപാട് ആയല്ലോ 😊

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 Месяц назад +9

    ഷക്കീല ഇതൊക്കെ വിളിച്ചു പറയാൻ ഒരു ധൈര്യം ഒക്കെ കിട്ടിയത് ഇപ്പോഴാണ് അവരെ കുറ്റപ്പെടുത്താതെ

  • @Arthunkalvision1
    @Arthunkalvision1 Месяц назад +3

    എന്റെ ദൈവമേ എല്ലാം പൂർത്തിയായി

  • @sasi3905
    @sasi3905 Месяц назад +1

    ഇത്രയും തരംതണ പത്രപ്രവർത്തനം മാ പ്രകളെ നിങ്ങൾ മഞ്ഞയിൽ നിന്നും നീലയിലേക്ക് മാറുകയാണ്

  • @shameenajameesh1755
    @shameenajameesh1755 Месяц назад +28

    ഇവരുടെയും കൂടി കുറവേ ഉണ്ടായിരുന്നുള്ളൂ ബാക്കിയെല്ലാം തികഞ്ഞു

  • @antonykj1838
    @antonykj1838 Месяц назад

    എല്ലാവിഷയങ്ങളും വരട്ടെ 👍👍

  • @sunilkumarchirackel3118
    @sunilkumarchirackel3118 Месяц назад +12

    രേഷ്മ, മറിയം, ഷക്കീല പഴയ പോലെ ഓടില്ല. ചാനലുകൾ പരക്കം പായുന്നു കഷ്ടം. 🙏

  • @sachidhanandanpm7466
    @sachidhanandanpm7466 Месяц назад +19

    ഇവളുമാർ അഴിക്കാൻ പറയുമ്പോൾ അഴിച്ചും,കിടക്കാൻ പറയുമ്പോൾ കിടന്നും കൊടുത്തു..എന്നിട്ട് ഇപ്പോൾ ശീലവതി ചമയുന്നത് കാണുമ്പോൾ.....ഒന്നും പറയുന്നില്ല....

    • @sajan5555
      @sajan5555 Месяц назад

      സർവ്വ വെടികളും കൂട്ടമായി ഇറങ്ങിയിട്ടുണ്ട്.. മറിയാ.. രേഷ്മ.. ധാരാളം വീഡിയോ ഇപ്പോഴും കിടപ്പുണ്ട്. പോൺ ചാനലിൽ. ഇവളുമാർ എല്ലാം പക്കാ പടക്കം ആയിരുന്നു

  • @4urs_imaginary
    @4urs_imaginary Месяц назад

    Ee shakkilayude anthassu polum ee vannu kuraykkunnavalkku illaandu poyallo... Oru big salute chechi nigale orthu abimaanikkunnu...

  • @SreejaSreejaSuresh-ed1xi
    @SreejaSreejaSuresh-ed1xi Месяц назад +2

    എവിടെ മഞ്ജു സൂപ്പർ സ്റ്റർ പിന്നെ ജോമോൾ ഇവർ രണ്ടു പേരും ഇത് കാണുന്നില്ലേ 🧐

  • @saiduparambil1643
    @saiduparambil1643 Месяц назад

    ഷക്കീല അവസാനം പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ 👍🏻👍🏻👍🏻👍🏻

  • @hollycow8171
    @hollycow8171 Месяц назад

    Reshma 💖

  • @sudeepnkrishnapillai2219
    @sudeepnkrishnapillai2219 Месяц назад +61

    ദുരനുഭവം ഉണ്ടായ നേരത്ത് ചെരുപ്പൂരി അടിക്കാനൊരുങ്ങിയപ്പോഴാണ് അവളാ സത്യം തിരിച്ചറിഞ്ഞത്, കാലിൽ ചെരുപ്പ് പോയിട്ട് ശരീരത്തിൽ ഒരു ഷെഡ്‌ഡി പോലുമുണ്ടായിരുന്നില്ല എന്ന നഗ്നസത്യം! (Not a joke at all!)

  • @foodballlover5369
    @foodballlover5369 Месяц назад +10

    ഇവർക്കൊന്നും ഇത് പറയാൻ യോഗ്യത ഇല്ല കാരണം ഇവരൊക്കെ ഇതിൻ്റെ ആശാൻ മാർ ആണ് പണമുണ്ടാക്കാൻ ശരീരം പ്രദർശിപ്പിക്കുന്നത് ഇതിലും വലിയ തെറ്റാണ്

    • @saralakrishnan5202
      @saralakrishnan5202 Месяц назад +2

      അല്ല, അവരുടെ സ്റ്റോറി വേറെയാണ്.. 11 yrs ൽ അച്ഛൻ തന്നെയാണ് സിനിമയിൽ എത്തിച്ചത്.. പിന്നീട് ഒറ്റപ്പെട്ടു.. വീട്ടുകാര് പോലും എല്ലാവരും സാമ്പത്തിക നേട്ടം ഉണ്ടാക്കി..അവരുടെ mind ക്ലീൻ ആണ്.. ഇങ്ങനെ അഭിനയിക്കുന്നവരെ കേൾക്കാൻ പലർക്കും താല്പര്യമില്ല, ഞാൻ 10 yrs ലധികമായി സിനിമ സീരിയൽ ഒന്നും കാണാറില്ല. അതിനുമേത്രയോ മുൻപ് ഇത്തരം കഥകൾ കേട്ടിരിക്കുന്നു..

  • @shyjithshyjithtk5811
    @shyjithshyjithtk5811 Месяц назад +22

    വെടിപ്പുര കളും പറയാൻ തുടങ്ങിയോ സ്റ്റാൻഡേർഡ് ഇല്ലാത്ത ന്യൂസ് 18 ഇതുപോലെത്തെ ന്യൂസ് ഒക്കെ കിട്ടും

    • @jaridmon8937
      @jaridmon8937 Месяц назад

      ഒന്ന് പോടേയ് ഇവരൊക്കെ ഉള്ളത് കൊണ്ടായിരുന്നു കേരളത്തിലെ
      യുവാക്കളുടെ വാണമടി തെരുവിലേക്ക് പടരാഞ്ഞത്

  • @sudhakarannair5209
    @sudhakarannair5209 Месяц назад +7

    പുരുഷൻമാരുടെ കാര്യം പോക്കാണ് മക്കളെ😂 വിയർപ്പ് ഒഴുക്കിയിട്ട് ഒരു കാര്യവും ഇല്ല മക്കളെ. എല്ലാം പോയാച്ച്😔

  • @Rinsi-e7p
    @Rinsi-e7p Месяц назад +1

    Mamooty black mailed shakeela 😮😢

  • @rafisalalah1425
    @rafisalalah1425 Месяц назад +34

    രേഷ്മ മറിയ ഷക്കീല 90s ലെ കാലം 😂 s j an ഡയറക്ടറുടെ വെറയും കുറച്ച് സുന്ദരികൾ അതൊക്കെ ഒരു കാലം😂

    • @kunchusshameer7664
      @kunchusshameer7664 Месяц назад +2

      AT JOy, jayadevan😄😄😄

    • @rafisalalah1425
      @rafisalalah1425 Месяц назад +4

      @@kunchusshameer7664 കൊച്ചു കള്ളൻ മറന്നിട്ടില്ല ല്ലേ😂

    • @satheeshoc4651
      @satheeshoc4651 Месяц назад

      കൊതിപ്പിക്കല്ലേ പൊന്നോ 🤔

    • @rafisalalah1425
      @rafisalalah1425 Месяц назад +1

      @@satheeshoc4651 Bro ഇതക്കെ കാണാൻ നമ്മൾ എത്ര പെടാ പാട് പെട്ടു എന്ന് ഇപ്പോഴത്തെ പിള്ളേർക്ക് പറഞ്ഞാൽ മനസ്സിലാവുമോ😂 അവർക്ക് കൈയിലിരിക്കണ കുന്ത്രാണ്ടത്തിൽ കുത്തിയാൽ ലോകത്തുള്ള ഏതു ഐറ്റവും കാണാം😂

  • @PlugInCaroo
    @PlugInCaroo Месяц назад +1

    *When she said I am against MeToo... the interview was cut* ... hahahha

    • @dasstrange4437
      @dasstrange4437 Месяц назад

      Its against their agenda..that's why

  • @marykuttydas1734
    @marykuttydas1734 Месяц назад

    Correct

  • @shamsheeravikal9348
    @shamsheeravikal9348 Месяц назад

    Kerala gov à police nu ethire shakthzmzya nadapadi eduknm auru upakaravum illatha women commission edapedanm or e commission e perich vidnm

  • @hamsa0123
    @hamsa0123 Месяц назад

    ഷക്കീല വല്ലാത്ത പുണ്യ നടി ആണല്ലോ എല്ലാം പറയാൻ.

  • @jithinchemben7136
    @jithinchemben7136 Месяц назад +1

    Pathvratha..shakkeela

  • @eldhojohn335
    @eldhojohn335 Месяц назад

    I fully believe 🙏

  • @rafarahees1176
    @rafarahees1176 Месяц назад

    ഇപ്പൊ ചിരിക്കാൻ കോമഡി സീൻ കാണണ്ട കമന്റ്‌ ബോക്സിൽ കേറിയാൽ മതി 😅

  • @user-ib9do9fe1r
    @user-ib9do9fe1r Месяц назад +1

    😂😂😂 സണ്ണിച്ചേച്ചി എന്നാണാവോ കംപ്ലയിന്റ് കൊടുക്കുന്നത് 😅

  • @out900
    @out900 Месяц назад +7

    നിങ്ങൾ നിങ്ങളുടെ ജോലിയല്ലേ ചെയ്തത്...... അതിനു കശു വാങ്ങി.... പിന്നെ ന്തുട്ട ഈ പറേണെ..... ഈ കേരളത്തിൽ ആർക്കും എന്തും ചെയ്യാവുന്ന ഒരു സ്ഥിതിയായി... കേരളം.... എല്ലാം കൂടി കിടന്നു കെട്ടിമറയൂ..... അയ്യോ എന്തൊരു നാട്......

  • @paarumediakunjapli8080
    @paarumediakunjapli8080 Месяц назад

    ഇവരെ ഒക്കെ ഇന്റർവ്യൂ ചെയ്ത നിങ്ങളാണ് മാസ്സ് 👏👏👏👏👏ഇവിടെ നിർത്തരുത് സണ്ണി ലീയോൺ വരെ പോകണം

  • @SuBeEsH-yc9ol
    @SuBeEsH-yc9ol Месяц назад

    രേഷ്മ, മറിയ എവിടെയോ കേട്ടിട്ടുണ്ടല്ലോ 😊😊😊😊😊

    • @dasstrange4437
      @dasstrange4437 Месяц назад +1

      സണ്ണി കുട്ടാ😜

  • @Jagan3779
    @Jagan3779 Месяц назад

    Ah best

  • @mohananm4226
    @mohananm4226 Месяц назад

    ഇവരൊക്കെ എന്ന് മുതലാണ് നന്നായത്

  • @I_double_u
    @I_double_u Месяц назад

    മലയാളം സിനിമയുടെ എടേൽ എന്തിനെടേ ഈ നീല പടങ്ങൾ എടുത്തിടുന്നിത്

  • @UnniKrishnan-ln1wj
    @UnniKrishnan-ln1wj Месяц назад

    A former B-grade actress, known for contradictory statements and a history of alcoholism, is being given a media platform despite her questionable credibility. This exemplifies the media's prioritization of sensationalism over accountability, highlighting the need for fact-based reporting and personal responsibility.

  • @AshokKumar-rr4wc
    @AshokKumar-rr4wc Месяц назад

    Shakila sathyavathi

  • @SanthoshKumar-g7y
    @SanthoshKumar-g7y Месяц назад +4

    സീതാ ദേവി സംസാരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @gopakumargopakumar1645
    @gopakumargopakumar1645 Месяц назад +1

    രേഷ്മയെ അല്ലെ പെണ്‍വാണിഭം നടത്തിയതിന് മുമ്പ് പൊലീസ് അറസ്റ്റ് ചെയതത്

  • @kabeeri6959
    @kabeeri6959 Месяц назад +2

    ഞാൻ tv ചാർജ് ചെയ്യുന്നത് നിർത്തി. ഈ മീഡിയ ക്കാരെ സഹിക്കാൻ പറ്റുന്നില്ല.

  • @alithonds
    @alithonds Месяц назад +1

    Ellarum pathvrithaa😂😂😂

  • @company6676
    @company6676 Месяц назад

    correct

  • @sky0007fall
    @sky0007fall Месяц назад +4

    Well done!

  • @jayakrishnansp5414
    @jayakrishnansp5414 Месяц назад

    അങ്ങനെ സെച്ചിയും വന്നു

  • @srknairsudhi6261
    @srknairsudhi6261 Месяц назад +1

    Ur all acting in blue film no an award film?right?then wt u expected?for wt u acting?then stop this films and go to amritananda madam?jai sree ramaaaa....

  • @User-mncbjlfjrebxkl
    @User-mncbjlfjrebxkl Месяц назад

    HA !!! ADI SAKKKEEEEEEEEEEEEE 🔥🔥🔥🔥🔥🔥

  • @kalathmurali6408
    @kalathmurali6408 Месяц назад +1

    Stock market ലെ correction പോലെ മലയാള സിനിമയിലും ഇനിയും correction നടക്കേണ്ടതുണ്ട്.

  • @unnikrishnan6168
    @unnikrishnan6168 Месяц назад +1

    ചിലർ ക്യാമറക്ക് മുൻപിൽ ചെയ്യുന്നത് മറ്റു ചിലർ ക്യാമറക്ക് പിന്നിൽ ചെയ്യുന്നു അത്രയേ ഉള്ളൂ🤣🤣🤣

  • @firdousulhakhct1699
    @firdousulhakhct1699 Месяц назад

    sthrigale items aakunna songs ullapol pinne engane, sex aagrahikatherikkum, dooril muttaatherikkum, chodikaatherikkum, and lastly cheyyaatherikkum?

  • @Pen_Tongue
    @Pen_Tongue Месяц назад

    കാണുന്നില്ലല്ലോ കാണുന്നില്ലല്ലോന്ന് കരുതിയിരിക്കുകയായിരുന്നു.

  • @sajithktri
    @sajithktri Месяц назад

    ആഹാ ...ഇവരുടെ ഒരു ആരോപണത്തിന്റെ ഒരു കുറവുണ്ടായിരുന്നു 😂

  • @raveendranmk1717
    @raveendranmk1717 Месяц назад

    നടൻമാർ മാത്രമല്ല അഖില ലോക പൈന്കിളി തിരക്കഥാ രചനയിതാക്കൾ അവരേക്കാൾ വഷളൻമാരാണ്. വലിയ ബിംബങ്ങൾ ആയി പ്രതിഷ്ഠിക്കപ്പെട്ടവർ.

  • @Smkku-h2q
    @Smkku-h2q Месяц назад

    ന്യൂസ് ചാനലുകൾ കുടുംബ സമേതം കാണാൻ കൊള്ളാതായി

  • @shefeekekka1588
    @shefeekekka1588 Месяц назад +4

    പാവം കുഞ്ഞുങ്ങൾ😂😂😂😂

  • @HajaraHaju-it5ou
    @HajaraHaju-it5ou Месяц назад +2

    സിനിമ ഒരു വൃത്തികേട്ട മേഖല യാണ്

  • @DERBESH__KHAN
    @DERBESH__KHAN Месяц назад +1

    ഷക്കീലയും ഗ്രൗണ്ടിൽ
    ഇറങ്ങി കളിക്കാൻ
    തുടങ്ങി___¡¡

  • @rajansk4045
    @rajansk4045 Месяц назад

    ഈ വാർത്ത ചാനൽ കാരൻ ഒന്നു മനസിലാക്കാൻ ഇവരുട പഴയ കാല സിനിമ ഒന്നു കണ്ടു നോക്ക് അപ്പോൾ അറിയാം ഇവർ ആരായിരുന്നു എന്ന് നാണമില്ലേ ചാനലെ ഇത് റിപ്പോർട്ട് ചെയ്യാൻ

  • @jameelk1311
    @jameelk1311 Месяц назад +12

    ഇവരുടെ ( ഷക്കില) ഒരു പടം പോലും ജീവിതത്തിൽ കണ്ടിട്ടില്ലാ .. പക്ഷെ ഇപ്പറഞ്ഞതാ ണ് ശരി😂😂😂
    ചെറുപ്പ് ഊരി കൊടുക്കണം..
    സഹോദരിമാർ അനാവശ്യമാ യി കാണിക്കുന്ന പേടി , നാണം ഇതൊക്കെയാ ണ് യഥാർത്ഥ പ്രശ്നം..
    ഇന്നലെയും ദോഹ മെട്രോയിൽ കണ്ടു ഒരു ഫിലിപ്പൈനി ഞരമ്പ് രോഗി ശല്യപ്പെടുത്തുമ്പോൾ മിണ്ടാതിരി ക്കുന്ന ഒരു സഹോദരിയെ.. പ്രതികരിക്കുന്ന കൂടെയുള്ള തൻ്റെ കൂട്ടുകാരിയെ തടയുകയും ചെയ്യുന്നത്.. ഇതാണ് പ്രശ്നം...😢😢😢😢

    • @out900
      @out900 Месяц назад

      ചേച്ചി എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്.....

  • @shafikulangara5539
    @shafikulangara5539 Месяц назад

    ഈ ചാനൽ ശരിക്കും News 18 അല്ല, 18 + only ആണു

  • @KoroMan-n6e
    @KoroMan-n6e Месяц назад +13

    എല്ലാം മിസൈലും വിട്ട് പൂക്കുറ്റി ആയപ്പോൾ വന്നിരിക്കുന്നു യുവ തലമുറ വഴി തെറ്റിക്കുന്ന പിശാച്

  • @abdulnasar.tnasar8627
    @abdulnasar.tnasar8627 Месяц назад

    ഇവരെ അമ്മയുടെ പ്രസിഡന്റ് ആക്കണം

  • @rahoofkm1906
    @rahoofkm1906 Месяц назад

    സാമാനം പോലും കാട്ടി അഭിനയിച്ചിട്ടാണ് ഇപ്പോൾ കുമ്പസാരം 😊

  • @z.ndr.a
    @z.ndr.a Месяц назад

    Ente ponnoo.... Enthokkeya ivde nadakunne... Pinne complaint paryunnatha chilar pinne ella movielum sita devi aait abhinayichavar aanallo 😅😅

  • @hareesam8398
    @hareesam8398 Месяц назад

    News 18 ൻ്റെ ഒരു ഗതികേട്

  • @Shajahan-ve5xc
    @Shajahan-ve5xc Месяц назад

    Best

  • @HimasHimas-o1m
    @HimasHimas-o1m Месяц назад

    Adutha azcha rating namukku onnamadhakanam news 18

  • @addictedtolife_14
    @addictedtolife_14 Месяц назад +33

    തെറ്റ് ചെയ്യാത്തവരായി ഈ ലോകത്ത് ആരുണ്ട് ഗോപു?? 😂😂
    അന്ന് കാശിന് വേണ്ടി തുണി ഉരിഞ്ഞു. ഇന്ന് കാശ് ഉള്ളോണ്ട് തുണി ഉടുത്തു. അത്രേയുള്ളൂ ഷക്കീലേ നിങ്ങൾ!! നിങ്ങളുടെ ഒക്കെ കുമ്പസാരം ഇവിടെ ആർക്കും കേൾക്കണ്ട!! 🙏🙏

  • @amithsha1378
    @amithsha1378 Месяц назад

    വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് കേട്ടിട്ടുണ്ടോ.. എന്നാൽ കണ്ടോ ളോ ..

  • @mathewkl9011
    @mathewkl9011 Месяц назад +1

    ഈശ്വരോ,ഷക്കീലേച്ചിയും വന്നോ? 🤣🤣🤣

  • @JANANAMAMEDICALSANGADIPPURAM
    @JANANAMAMEDICALSANGADIPPURAM Месяц назад

    Appo endina kula sthree nud abhinayikkunnathu

  • @shafeekshafeek1716
    @shafeekshafeek1716 Месяц назад

    Nalamilley media. Kashtam 😮

  • @sijinsijin5166
    @sijinsijin5166 Месяц назад

    എല്ലാരും ഇറങ്ങിയ സ്ഥിതിക്ക് ചേച്ചി മാത്രം എന്തിനാണ് മാറി നിൽക്കുന്നത് അഭിനയിച്ച രംഗങ്ങൾ എല്ലാം മോർഫ് ചെയ്ത ആണെന്ന് കൂടി തട്ടിക്കോ

  • @abdulkabeerinthali5354
    @abdulkabeerinthali5354 Месяц назад

    ഏത് പടത്തിലാണ് ഷക്കീല ഡ്രസ്സ് ഇട്ട അഭിനയിച്ചിട്ടുള്ളത് ഡ്രസ്സ് മാറ്റി എന്നൊക്കെ പറയുന്നുണ്ടല്ലോ

  • @manjugia4032
    @manjugia4032 Месяц назад +1

    Shakeela is bold 💯💯💯👌👍👍👍👍👍👍🙌🙌🙌🙌🙏🙏🙏🙏

  • @AchuAchu-tg9qh
    @AchuAchu-tg9qh Месяц назад +1

    അടിച്ചു കേറി വാ....... 🤣🤣

  • @anwarhussainpk
    @anwarhussainpk Месяц назад +2

    സിനിമയിൽ ശീലാവതിയുടെ റോൾ ചെയ്തവരായിരുന്നു ഇവരല്ലാം 😂😂😂😂

  • @SJ-vo4cc
    @SJ-vo4cc Месяц назад +1

    News 18 അല്ലാതെ മറ്റൊരു ചാനെലും എന്തുകൊണ്ട് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്യുന്നില്ല, മമ്മൂട്ടി Mohanlal എന്ന പേര് എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല

  • @rimbochestech2051
    @rimbochestech2051 Месяц назад

    Sathyam aayirikum

  • @jmatthew4313
    @jmatthew4313 Месяц назад

    Nonsense