രാഷ്ട്രീയ എതിരാളികളുടെ ദുരൂഹമരണങ്ങളിൽ പുടിന്റെ പങ്കെന്താണ് ? Vallathoru Katha EP-13 | Vladimir Putin

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 1,9 тыс.

  • @1987shameem
    @1987shameem 2 года назад +1747

    ഈ എപ്പിസോഡ് പണ്ട് കണ്ടതാണ്. എങ്കിലും ഇപ്പൊ യുദ്ധ സമയത്ത് പുടിനെ കുറിച്ച് ഒന്നൂടെ കേൾക്കണം അറിയണം തോന്നി വന്നതാ.. എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടോ വീണ്ടും ഇതുവഴി ? 🤔🤔🤔

  • @anooptt5614
    @anooptt5614 4 года назад +230

    സന്തോഷ്‌ ജോർജ് കുളങ്ങര കഴിഞ്ഞാൽ കേട്ടിരുന്നു പോകുന്ന അവതരണം 🥰🥰🥰🥰

  • @aryanambady6752
    @aryanambady6752 4 года назад +897

    ഇത്ര മനോഹരമായി കാര്യങ്ങൾ പറയുന്ന ഒരു മാധ്യമ പ്രവർത്തകനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല....!! Absolutely superb

    • @Kunjon13
      @Kunjon13 3 года назад +19

      താൻ ഇത് മാത്രം കണ്ടാൽ പിന്നെ.. കാണാൻ ചാൻസ് ഇല്ല്യ 😂😂

    • @sufailum9095
      @sufailum9095 2 года назад +1

      .

    • @gouriags
      @gouriags 2 года назад +1

      @@sufailum9095 k🙄oooo

    • @FULLTIME215
      @FULLTIME215 2 года назад +2

      Chumma

    • @emmanuealneigo5069
      @emmanuealneigo5069 2 года назад

      @

  • @themalayalitimes484
    @themalayalitimes484 2 года назад +76

    ഈ വല്ലാത്തൊരു കഥക്ക് വേണ്ടി മാത്രം ഒരു പ്രത്യേക യൂട്യൂബ് ചാനൽ തുടങ്ങിയാൽ വലിയ ഉപകാരമായിരുന്നു

    • @sreeraj2666
      @sreeraj2666 25 дней назад +2

      നിങ്ങളുടെ അഭിപ്രായം ഇദ്ദേഹം മാനിച്ചിരിക്കുന്നു. പുതിയ യൂട്യൂബ് chanel തുടങ്ങി

  • @rajeevksreedharan6932
    @rajeevksreedharan6932 4 года назад +76

    ബാബു ചേട്ടാ...
    ഈ ഒരു പേസിൽ 'വല്ലാത്തൊരു കഥ' അങ്ങ് മുന്നോട്ട് കൊണ്ടുപോയാൽ ഏഷ്യാനെറ്റിനും ബാബു ചേട്ടനും കാലങ്ങളോളം അഭിമാനിക്കാൻ വക നൽകുന്ന ഒരു പരിപാടി ആയിരിക്കും ഇത്...
    മുൻഷി പോലെ ഏഷ്യാനെറ്റിന് കൊണ്ടുപോകാൻ കഴിയുന്ന ഒരു പ്രോഗ്രാം....
    ഒരുപാട് അറിവ് നൽകുന്ന ഒരു പരിപാടി ആണിത്....
    ഒത്തിരി സ്നേഹം...
    ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു....
    ❤️

  • @rashi7225
    @rashi7225 2 года назад +57

    197l ൽ പാക്വിസ്ഥാനോട് ഒപ്പം അമേരിക്ക യും മറ്റു രാജ്യങ്ങളും നമുടെ രാജ്യത്തെ ആക്രമിക്കാൻ സഹായം നൽകിയപ്പോൾ ഇന്ത്യക്കൊപ്പം പാറപോലെ ഉറച്ച് അമേരിക്കയുടെ നീക്കങ്ങൾ തകർത്തെറിഞ്ഞ് നമ്മുടെ രാജ്യത്തിനൊപ്പം നിന്ന റഷ്യയെ മറക്കരുത് റഷ്യ ❤️

    • @muhammediqbal5847
      @muhammediqbal5847 2 года назад +6

      അത് റഷ്യയല്ല . സോവിയറ്റ് യൂണിയൻ ആയിരുന്നു

    • @sisisw6
      @sisisw6 2 года назад +3

      @@muhammediqbal5847 റഷ്യയും സോവിയറ്റ് യൂണിയനിലെ പ്രധാന രാജ്യമാണ്.

    • @aalfiyaah
      @aalfiyaah 8 месяцев назад +6

      ​@@sisisw6
      യുക്രൈനും സോവിയറ്റ് യൂണിയനിലെ രാജ്യമാണ്

    • @BecauseIamBatman007
      @BecauseIamBatman007 5 месяцев назад

      ​@@aalfiyaahorikalum alla , ukrain americayude koode anu innu . Russiayude nayangal theerthum Soviet unionte nayangal thanne anu.

    • @KingK-rz5ub
      @KingK-rz5ub 4 месяца назад

      ​@@aalfiyaahSeparate ആയ തൊട്ട് ഉക്രൈൻ നിലപാട് ഇന്ത്യയ്ക് അനുകൂലമല്ല.

  • @jayeshmv6893
    @jayeshmv6893 4 года назад +127

    തങ്ങളുടെ ഈ അവതരണം..... ""അത് വല്ലാത്ത ഒരു അവതരണം ആണ് "".......hats off....

  • @basith5455
    @basith5455 2 года назад +176

    യുദ്ധം തുടങ്ങിയതിനു ശേഷം കാണുന്നവർ undo

  • @vijithpt4248
    @vijithpt4248 4 года назад +390

    മലയാളം ടെലിവിഷനിലെ വല്ലാത്തൊരു കാമ്പുള്ള പരിപാടി..
    ചൈനയുടെ വ്യവസായ വിപ്ലവത്തിന്റെ കഥ
    ജഗ്മോഹൻ റെഡ്‌ഡി യുടെ കഥ
    അങ്ങനെ കുറെ കഥകൾക്കായി വെയ്റ്റിംഗ്...

  • @smithakr8613
    @smithakr8613 2 года назад +415

    യുദ്ധം തുടങ്ങി യപ്പോൾ ഓർമ വന്നത് ഈ വിഡിയോ ആണ്...

  • @Amaljose1095
    @Amaljose1095 4 года назад +1078

    അണ്ണാ നിങ്ങടെ അവതരണം ഒരു രക്ഷയും ഇല്ല സൂപ്പർ 👏👏👏

    • @sahadnujumudeen
      @sahadnujumudeen 4 года назад +5

      ഒരു രക്ഷയും ഇല്ല

    • @fayizmp663
      @fayizmp663 4 года назад +4

      Level presentation 🏵️🏵️🏵️

    • @aryanambady6752
      @aryanambady6752 4 года назад +4

      Outstanding...👌👌👌👌

    • @DavidBro-vz2zi
      @DavidBro-vz2zi 4 года назад +8

      Njan night kidakumbol eppozhum ee videos kanda urangunne

    • @DavidBro-vz2zi
      @DavidBro-vz2zi 4 года назад +3

      He is a best talker

  • @stanleysimon4287
    @stanleysimon4287 2 года назад +28

    നെഗറ്റീവ് കമന്റ്‌ കാണാത്ത ഒരേ ഒരു പരിപാടി ❤❤❤❤
    സൂപ്പർ

  • @aryanambady6752
    @aryanambady6752 4 года назад +155

    ശ്രീലങ്കയിലെ തമിഴ് പുലികളുടെ പതനം..... ടിയാൻമെൻ സ്വകയറിലെ കൂട്ടക്കൊല.... ബ്ലൂ സ്റ്റാർ ഓപ്പറേഷൻ..... waiting..... waiting...... waiting.....

  • @vajidkondotty4397
    @vajidkondotty4397 2 года назад +39

    യുദ്ധം തുടങ്ങിയതിന് ശേഷം കാണാൻ വന്നവർ ഉണ്ടോ..?

  • @shellymksu
    @shellymksu 4 года назад +15

    ബാബു ചേട്ടൻ ഓൺലൈനിൽ എഴുതുന്നത് വായിച്ചു തുടങ്ങിയതാണ്. പുതിയ അറിവുകളും കൃത്യതയുമാണ് ചേട്ടന്റെ മുഖമുദ്ര. ❤️

  • @travelworld3195
    @travelworld3195 4 года назад +86

    ലോകത്തു ശക്തനായ ഒരേ ഒരു നേതാവേ ഉള്ളു, അതാണ് പുടിൻ.അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ പഠിച്ചാൽ അതു മനസിലാകം

  • @siyadkhan3604
    @siyadkhan3604 4 года назад +74

    Ho...... കേട്ടിരുന്നു പോയി... നല്ല അവതരണം.. congrtzzz

  • @ravichandrannair2615
    @ravichandrannair2615 3 года назад +66

    Njan Russia yil 2019 il work cheithitund Moscow il..avide vechu kremlin place inte front il vechu Vladimir Putin ne neritu kanditund...jeevithathile marakan pattatha divasam anu athu...logathu etavum powerful manushyane kanda divasam..Russia oru maha albhutham aya rajyam anu..enne koritharipicha rajyam..manoharamaya rajyam..athilum manoharam aya aalkar..

    • @aswin9607
      @aswin9607 Год назад

      പുടിൻ പഴം 🤮🤣🤣🤮

  • @dtf2903
    @dtf2903 4 года назад +786

    ഒരു എപ്പിസോഡ് പോലും മിസ്സാകാതെ കാണുന്ന എത്ര പേരുണ്ട്?

  • @AdarshGNair-tw3hk
    @AdarshGNair-tw3hk 4 года назад +1217

    ചേട്ടൻ സൂക്ഷിച്ചോ റേഷൻ കിറ്റിന്റെ കൂടെ പുടിൻ ചേട്ടന് പപ്പടത്തിനു പകരം പ്ലൂട്ടോണിയം തരും 😃😅

    • @priyanlal666
      @priyanlal666 4 года назад +34

      ഇതൊക്കെ സത്യം ആണ് എന്ന് വിശ്വസിച്ചോണ്ടിരുന്നോ 🤣🤣

    • @prakashannnn
      @prakashannnn 4 года назад +52

      @@priyanlal666 cheruthayit onnu research cheythu noku sir

    • @priyanlal666
      @priyanlal666 4 года назад +33

      @@prakashannnn എന്റ പൊന്നണ്ണാ 14 വർഷം ആയി ഇത് തന്നെയാ പണി. ഈ newsil ഒക്കെ വരുന്നത് അയാളേക്കാൾ വലിയ ആളുകൾ fund ചെയ്ത് വരുന്നത് ആണ് എന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലേ. ഇഷ്ടംപോലെ propaganda made ചെയ്ത് താറടിച്ചു sadham, gaddhafi, john f kennedy, putin ഇവരൊക്കെ ആ ഒരു വലിയ ടീമിനെ ചെറുതായിട്ടെങ്കിലും എതിർക്കുന്ന teams ആണ്. So ഇതൊക്കെ 100% പെട്ടന്ന് വിശ്വസിക്കുന്നത് പാവപെട്ട പൊട്ടൻ ജനങ്ങൾ ആണ്

    • @prakashannnn
      @prakashannnn 4 года назад +7

      @@priyanlal666 njan north korea russiane kurich oke research cheythitund bro athukonda paranje. Pinne news channels angane aayirikum pakshe ithil paranjirikunnathoke sathyamaan

    • @priyanlal666
      @priyanlal666 4 года назад +33

      @@prakashannnn ഞാൻ പറഞ്ഞത് മനസിലാക്കു. ഇങ്ങേരു ആരേം കൊന്നിട്ടില്ല എന്നല്ല ഞാൻ പറഞ്ഞത്. ഇവിടുത്തെ പിണറായി വരെ ഇയാളെക്കാൾ ആളുകളെ കൊലക്കു കൊടുത്തിട്ടുണ്ട്. അതും കൂടെ നിന്നവരെ.
      പിന്നെ ഒരു dictatorship നയം അല്ല പുള്ളിയുടെ എന്ന് ഇതിൽ പറഞ്ഞത് മാത്രം ആണ് നിഷ്പക്ഷമായി പുള്ളി പറഞ്ഞത് എന്ന് തോന്നി. ബാക്കി ഒക്കെ തീർത്തും propaganda തന്നെ ആണ്. അതിൽ സത്യം ഇല്ല എന്ന് അല്ല. ഇതിലും വലിയ ചതിയനെ അവർ പറയുന്നില്ല. Mass ഇന്റെ taste മാറ്റുക ആണ് ഇങ്ങനെ ഉള്ള videos വഴി ചെയ്യുന്നത്. എന്തു ചെയ്യാൻ fans കൂടുതൽ കൂടിയത് അല്ലാതെ മറ്റൊന്നും ഇവിടെയും സംഭവിച്ചില്ല 🤣🤣 മലയാളി ആ കാര്യത്തിൽ ലോകത്തിനു തന്നെ എതിർ ആകും 🤣. Mass physchology ഇവിടെ ഏശില്ല. പുള്ളി ചെയ്ത ഒരുപാടു നല്ല കാര്യങ്ങൾ അത് വെറും ആര്ക്കും ചെയ്യാവുന്ന എന്ന് തോന്നിപ്പിച്ചു സംസാരിച്ചപ്പോഴേ ഇവൻ നല്ല ഒരു propaganda maker ആണ് എന്ന് മനസിലായി.
      പിന്നെ bro world politics ഒക്കെ തീട്ടം ആണ്.ഞാൻ ഇപ്പോൾ വല്ല സ്വാമിയും ആയാലോ എന്ന് വിചാരിക്കുന്നു അത്രയേറെ മനസുമടുക്കും 🙏

  • @relife1321
    @relife1321 4 года назад +93

    നിങ്ങൾ വല്ലാത്ത ഒരു പഹയൻ ആണ്. ആ അഭിപ്രായത്തോട് യോജിപ്പുള്ളവർ ഒന്നു ലൈക് അടിക്കൂ.

  • @Josmon89
    @Josmon89 4 года назад +104

    You should publish valatha kadha as a separate series..I don't think there is another program in any Malayalam prime news channels of such quality..Good job

  • @jamsheeribnusman7240
    @jamsheeribnusman7240 4 года назад +224

    ചേട്ടയിക്ക് ഒരു അമൽ നീരദിന്റെ പടത്തിൽ അഭിനയിക്കാൻ ഒന്നു ശ്രമിച്ചുടെ......ഒരു ലുക്ക് ഉണ്ട്

  • @sureshkrishnakripa3556
    @sureshkrishnakripa3556 4 года назад +24

    ആരേയും ബോറടിപ്പിക്കാത്ത വിധത്തിലുള്ള അവതരണമാണ് താങ്കളുടെ പ്ലസ് പോയിന്റ് എത്ര ലളിതവും മനോഹരവുമായാണ് താങ്കൾ ഓരോ കാര്യങ്ങളും പറയുന്നത് ,🙏🙏🙏🙏

  • @bineshakalur8311
    @bineshakalur8311 4 года назад +27

    ഇത്രയും കാലം എവിടെയായിരുന്നു അണ്ണാ നിങ്ങൾ നിങ്ങളുടെ കഥപറച്ചിൽ വേറെ ലെവലാണ്👏👏👏👏

  • @sumanvk8263
    @sumanvk8263 2 года назад +51

    USSR ശിഥിലമായി കഴിഞ്ഞു ഇപ്പോൾ ഉള്ള റഷ്യ ലോക രാജ്യങ്ങൾക്കിടയിൽ ശക്തരായി നിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണം പുടിൻ തന്നെ ആണ് എന്തായാലും.....

  • @rasalanb4091
    @rasalanb4091 4 года назад +45

    പുട്ടിൻ ചോദിക്കുന്നു... റൺസെൻ, ആരാ ആ പച്ച ഷർട്ട്‌കാരൻ?...
    ആഴത്തിലുള്ള പഠനം, അതിമനോഹരമായ അവതരണം... ഇനിയും പുതിയ വിഷയങ്ങളുമായി വീണ്ടും വരിക 👌👌👌👌

  • @Jemin.George
    @Jemin.George 3 года назад +36

    ഇങ്ങേർ റഷ്യയുടെ ഭരണത്തിൽ ഇരിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണ്. അണ്ണൻ ഇഷ്ടം.

    • @Spellbond792
      @Spellbond792 3 года назад +2

      Athe ...karyam eniku manassilayi..💪💪👍

    • @kiran-oj6ge
      @kiran-oj6ge 2 года назад +1

      ലോകം മെത്തം ഏകാദിപത്യം വരാൻ ആണോ

    • @aswin9607
      @aswin9607 Год назад +1

      പറി 🤣🤮🤣🤣

  • @malluswhtsapstatus3080
    @malluswhtsapstatus3080 4 года назад +125

    സുഭാഷ് ചന്ദ്ര ബോസ്സ് ... ചെയ്യാമോ 💕💕💕💕

    • @jackjhons8686
      @jackjhons8686 4 года назад +2

      Waiting

    • @Harun-vi5lp
      @Harun-vi5lp 3 года назад +1

      സുഭാഷ് അല്ല സുഭാസ് എന്നതാണ് ശരി.

  • @sasikumarc.k4236
    @sasikumarc.k4236 2 года назад +22

    യുദ്ധ സമയത്ത് പൂട്ടിനെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു. മുൻപത്തെ പോലെ തന്നെ, വളരെ നല്ല അവതരണം.

  • @muhammads.k6046
    @muhammads.k6046 4 года назад +15

    വല്ലാത്തെരു അവതരണമാണ് ബാബു രാമചന്ദ്രന്റ ത്👍😍

  • @TourUK
    @TourUK 3 года назад +6

    പുടിൻ എന്ത് ചെയ്താലും അത് പുറം ലോകം അറിയണമെങ്കിൽ വർഷങ്ങൾ എടുക്കും... തികഞ്ഞ സ്വേച്ഛാധിപത്യ സ്വഭാവം , എന്നൽ അത് ആർക്കും പെട്ടെന്ന് മനസ്സിലാക്കുകയും ഇല്ല

  • @arun5012
    @arun5012 3 года назад +283

    ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ശക്തനായ ഭരണാധികാരി
    വ്ളാടിമിർ പുടിൻ.!

    • @nandhukr2178
      @nandhukr2178 2 года назад +2

      🤔

    • @mandan_subru
      @mandan_subru 2 года назад +14

      യജമാനൻ ഉണ്ടാകുന്നത് അടിമത്തം ഉണ്ടാകുമ്പോൾ മാത്രമാണ്,
      രാജാവ് ഉള്ളത് രാജ്യത്ത് ആളുണ്ടാവുമ്പോൾ മാത്രമാണ്.

    • @bestinabraham2503
      @bestinabraham2503 2 года назад +1

      💩💩💩

    • @humblewiz4953
      @humblewiz4953 2 года назад +9

      @@bestinabraham2503 ഇപ്പൊ കാണുന്നുണ്ടോ നീ 🤣

    • @Pixel_Tech
      @Pixel_Tech 2 года назад +9

      Also Benjamin Netanyahu

  • @upworkriyas6723
    @upworkriyas6723 4 года назад +17

    കിടിലോൽ കിടിലൻ അവതരണം 🙏🙏.🌹No words to say more👍👍

  • @sajeshks3235
    @sajeshks3235 4 года назад +32

    വിജ്ഞാനപ്രദമായ പരുപാടി !! ദൈലൈലാമ 14 പറ്റി ഒരു കഥ പ്രതീഷിക്കുന്നു .

  • @SEBAN7154
    @SEBAN7154 7 месяцев назад +1

    സ്നേഹിതാ ഏഷ്യാനെറ്റിലെ പരിപാടി കാണൽ എല്ലാം നിർത്തിയതായിരുന്നു
    താങ്കളുടെ പരുപാടി മാത്രം ആണ് ഇപ്പോൾ കാണുന്നത്
    നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല
    Keep going ❤️❤️

  • @abraham6196
    @abraham6196 4 года назад +24

    പുടിൻ പുലിയാണ്,, ആ ഒരു നടത്തം ❤❤❤❤

  • @shinuvmathew
    @shinuvmathew 3 года назад +2

    താങ്കളുടെ അവതരണം realy amazing .....ഒരു സിനിമ കാണുന്ന അനുഭവം ...ഇത്രയും നാൾ എവിടെ ആയിരുന്നു താങ്കൾ ..?മികച്ച അവതരണം.....ഏഷ്യാനെറ്റിലെ ഏറ്റവും നല്ല പ്രോഗ്രാം ....congrats all the team members

  • @JamesBOND-tb4jq
    @JamesBOND-tb4jq 3 года назад +118

    ശരിക്കും നോക്കിയാൽ ഏകാധിപതി ആയാ എല്ലാ ഭരണാധികാരികളും ഒരു കാലത്തു രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചവരാണ് പിന്നിട് പിന്നിട് ഭരണം നിലനിർത്താൻ വേണ്ടി ആയിരുന്നു എല്ലാവരും ഏകാധിപതി ആയി മാറിയത്

    • @diya1113
      @diya1113 3 года назад +11

      yep greed ennano thalayil kerunne , anne trouble thudangum

    • @jaxanarchy4931
      @jaxanarchy4931 2 года назад +9

      ivide oruthanund, ekaathipathyam maathram purogathi lavalesham illa

  • @KaleshKSekhar
    @KaleshKSekhar Год назад +1

    2024 ൽ വീണ്ടും കാണുന്നു ബാബു രാമചന്ദ്രൻ ക്ലാസ്സ്‌ക്ക് എപ്പിസോഡ് 💥

  • @vinujacob5314
    @vinujacob5314 4 года назад +44

    You nailed it with your presentation skills. The effort and preparation done for each episode makes it interesting. Love all the way from deutschland

    • @vinujacob5314
      @vinujacob5314 3 года назад +2

      @Ebin Jose complete lockdown. Work from home, eat, sleep, repeat

    • @dia1576
      @dia1576 2 года назад

      ✋🏼

  • @aneeshsivan374
    @aneeshsivan374 2 года назад +4

    എജ്ജാതി അവതരണം.... വല്ലാത്തൊരു കഥ ❤♥️❤♥️

  • @adkkingff9966
    @adkkingff9966 2 года назад +8

    താങ്കൾ റഷ്യൻ പ്രസിഡണ്ട് പുടിനെ കുറിച്ച് എന്തൊക്കെ പറഞ്ഞാലും എനിക്ക് അദ്ദേഹത്തോട് വളരെ ഇഷ്ടമാണ്. അമേരിക്കക്കെതിരെ നിൽക്കുന്ന രാജ്യങ്ങളിലെ ഭരണാധികാരികളെ വിമർശിക്കുന്നത് ഒരുപാട് കേട്ടതാണ്. അതൊരു നാറ്റോ അജണ്ടകൾ മാത്രമാണ്

    • @kiran-oj6ge
      @kiran-oj6ge 2 года назад

      എന്നാ പോയി ഒരു ഉമ്മാ കൊടുക്ക്

    • @comradeleppi2000
      @comradeleppi2000 2 года назад +2

      @@kiran-oj6ge athinu kanande

  • @thinkwisely9295
    @thinkwisely9295 3 года назад +8

    നല്ല അവതരണം. കേട്ടിരുന്നു പോകും. ചരിത്ര വിദ്യാർത്ഥികൾക്ക് ഒരുപാട് പ്രയോജനമാകും.

  • @ironbutterfly7334
    @ironbutterfly7334 4 года назад +5

    ഈ വീഡിയോയിൽ ചേട്ടനെ കാണുമ്പോൾ എനിക്ക് തത്തയെ ഓർമ വരുന്നു..... നല്ല പച്ച ഷർട്ട്‌ 👕🦜

  • @jayakumarp4024
    @jayakumarp4024 2 года назад

    എവിടെയും അധികാരി വർഗം ഇങ്ങനെ തന്നെ.എതിരാളികളെ ബുദ്ധിപൂർവം അവർ വകവരുത്തുന്നു.ജീവൻ വേണമെങ്കിൽ മര്യാദക്ക് അടങ്ങി ഒതുങ്ങി കഴിഞ്ഞോളണം.പിന്നെ ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്ന വിദ്യ പലതരത്തിലുള്ള ആനുകൂല്യങ്ങൾ.പിന്നെ അവർ മിണ്ടാതിരിക്കും.നല്ല ഐഡിയ.രാഷ്ട്രീയ കൊലപാതങ്ങൾ പെരുകുന്നത് ഇതിന്റെയൊക്കെ ഭാഗമാണ്.വളരെ ബുദ്ധി പൂർവ്വം കൊലപാതകം അപലപിക്കപെടുന്നില്ല.പകരം കൊലപാതകികളെ കുറിച്ചുള്ള ചർച്ച.കൊലപാതകികൾ രക്ഷപെടാൻ പഴുതുണ്ടാക്കുന്നു .രാജ്യഭരണം എല്ലായിടത്തും ഇങ്ങനെയൊക്ക തന്നെയല്ലേ.

  • @aneeswhiteline193
    @aneeswhiteline193 2 года назад +15

    യുദ്ധം തുടങ്ങിയ ശേഷം കാണുന്നവർ ഉണ്ടൊ

  • @midhunc5057
    @midhunc5057 2 года назад +6

    കേട്ടതിൽ വച് ഏറ്റവും മികച്ച അവതരണം ❤️

  • @sindhusindhu9109
    @sindhusindhu9109 2 года назад +9

    ഇന്ത്യ എന്ന എന്റെ രാജ്യത്ത് ഞാൻ ജനിച്ചതിൽ ഈശ്വരനോട് കോടി നന്ദി

    • @Vpr2255
      @Vpr2255 2 года назад

      South India 😂

    • @therealazrael8.
      @therealazrael8. Год назад

      ഗൗരി ലെങ്കേഷ് അടക്കം 😌

    • @sindhusindhu9109
      @sindhusindhu9109 Год назад

      @@therealazrael8. അങ്ങനെ പേരുള്ളതും ഇല്ലാത്തതുമായ എത്രയോ എണ്ണം

  • @takeawayfoodie4104
    @takeawayfoodie4104 3 года назад +1

    നിങ്ങൾ ഇങ്ങനെ കഥകൾ പറയുമ്പോൾ ഞങ്ങൾക്ക് കിട്ടുന്നത് വല്ലാത്തൊരു ഫീൽ ആണ്

  • @stalinambedkar6702
    @stalinambedkar6702 4 года назад +35

    നിങ്ങള്‍ കഥകള്‍ പറയുന്ന രീതി വളരെയധികം നല്ലതാണ് സുഹൃത്തേ. അതി ഭാവുകത്വം ഒരിക്കലും വരുത്തരുത്. ആശംസകള്‍

  • @abeyktm
    @abeyktm 3 года назад +5

    താങ്കളുടെ അവതരണം വളരെ നല്ലതു. എല്ലാ എപ്പിസോഡും കാണാറുണ്ട്. കേട്ടിരിക്കാൻ ഒരു പ്രേത്യേക സുഖം!

  • @bookfordindia218
    @bookfordindia218 2 года назад +3

    Excellent വിവരണം. ഇഷ്ടം .അറിവ്.

  • @sivadasanMONI
    @sivadasanMONI 2 года назад

    വശ്യമായ അവതരണംകൊണ്ട് വല്ലാത്തെരു കഥ എന്ന ഈ പരിവാടി മുന്നിട്ട് നിൽക്കുന്നു 👍👍👍 അഭിനന്ദനങ്ങൾ ബാബുസാർ👏👏👏💪💪💪👍👍👍💪💖💖🙏

  • @rajanvariath3348
    @rajanvariath3348 4 года назад +164

    അമേരിക്ക ക്ക് ഒരു പേടി ഇങ്ങേരോട് മാത്രം.

  • @dipinpanicker
    @dipinpanicker 3 года назад +28

    Brilliant series. Amazing story telling skills. Keeps us on the edge

  • @ajilmk007
    @ajilmk007 4 года назад +96

    He believes pure democracy wil never lead to devoleped country.
    So quite obvious he has system for elimintion in all terms.
    Different human and leader🔥🔥

    • @5mk854
      @5mk854 4 года назад +3

      Beware of wolf disguised as sheep...

    • @noone-tt3oq
      @noone-tt3oq 4 года назад +10

      റഷ്യൻ ഇപ്പോൾ economy തകർന്നു തരിപ്പണം ആയി ഇരിക്കുകയാണ്

    • @instalover4532
      @instalover4532 3 года назад

      True

    • @Oman01019
      @Oman01019 2 года назад +2

      After all he works for his county''s development.

    • @prajodcp7145
      @prajodcp7145 2 года назад

      Great l eader

  • @appuaravind2885
    @appuaravind2885 4 года назад +266

    അവതരണം പൊളി❤️❤️❤️
    Nb: ചേട്ടൻ കുറച്ച് നാളത്തേക്ക് ചായയോ അപരിചിതർ തരുന്ന ഭക്ഷണങ്ങളും ഒഴിവാക്കുക. ജീവിതം മുഖ്യം ബിഗിലെ 🤣

  • @hussainmaheen9723
    @hussainmaheen9723 4 года назад +20

    Your way of selecting topics and presentation were great.keep going❤

  • @akhildas000
    @akhildas000 4 года назад +16

    ഷി ജിങ് പിങ്ങിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ? അദ്ദേഹവും ഒരു ഏകാധിപതിയാണ് 😌

    • @achushams
      @achushams 3 года назад +1

      അങ്ങനെ ആണെങ്കിൽ താടി ജിയെ പറ്റിയും

  • @VasimNYC
    @VasimNYC 4 года назад +33

    12:36 ഉം മനസിലായി😉

  • @anjukannur551
    @anjukannur551 4 года назад +41

    എനിക്കിഷ്ടമാണ്... പുടിൻ 💖

    • @aswin9607
      @aswin9607 2 года назад

      പഴം പുട്ടിൻ 🤮

  • @Dhanushvij13
    @Dhanushvij13 4 года назад +41

    story telling is an art and u have mastered it... 👏👏👏

  • @cicada33019
    @cicada33019 4 года назад +75

    He is the top wealthiest man in world
    Hidden secret.🔥.

    • @chan6708
      @chan6708 4 года назад +1

      Le saudhi prince

    • @akhilakl2239
      @akhilakl2239 3 года назад

      Yes...
      Absolutely true...

    • @thisismyyard5328
      @thisismyyard5328 2 года назад +3

      @@chan6708 noo saudi athreee ellaa

    • @jagadeepjl3446
      @jagadeepjl3446 2 года назад

      @@chan6708
      😂😂😂😂😂😂😂😁

  • @vindra5585
    @vindra5585 4 года назад +191

    പുടിൻ അല്ലായിരുന്നു റഷ്യൻ പ്രസിഡന്റ്‌ എങ്കിൽ ലോകത്ത് അമേരിക്കയുടെ പൂന്തുവിളയാട്ടം കാണാമായിരുന്നു.ഇസ്ലാമിക്‌ സ്റ്റേറ്റ് നെയൊക്കെ ഭീഷണി പെടുത്തിയത് കണ്ടതല്ലേ. Perfect alpha male, vladimir vladimarovic putin. ❣️❣️

    • @VinodKumar-sm3cp
      @VinodKumar-sm3cp 4 года назад +12

      True statement....

    • @Vivekantony
      @Vivekantony 4 года назад +5

      Alla Islamic state ne pinne enthakanam

    • @fizjerold6161
      @fizjerold6161 4 года назад +15

      സിറിയ തകർക്കാൻ റഷ്യ വഹിച്ച പങ്ക് ചെറുതൊന്നുമല്ല😂

    • @fizjerold6161
      @fizjerold6161 4 года назад +9

      @Kunman King is ന് ബാക്ക് സപ്പോർട്ട് കൊടുത്തത് റഷ്യ ആണാഡോ ഇറാക്കിൽ Is നെ ഓടിക്കാൻ അങ്ങനെ ആണ് അമേരിക്ക ഇറങ്ങിയത്

    • @unniramesh5733
      @unniramesh5733 4 года назад +1

      @@fizjerold6161 😀😃😄😁😆😅🤣😂

  • @abdusamadveliyankode6714
    @abdusamadveliyankode6714 2 года назад +8

    എഷ്യാനെറ്റ് പല പരിപാടികളും നടത്തുന്നുണ്ടെങ്കിലും, ബാബു രാമചന്ദ്രനും വല്ലാത്ത കഥയുടെ അണിയറ പ്രവർത്തകരും പ്രശംസ അർഹിക്കുന്നു...
    വരട്ടെ പുതിയ ഉള്ളടക്കങ്ങൾ...
    നിത്യ കാണികളിൽ ഒരുവൻ

  • @taniyajose5662
    @taniyajose5662 3 года назад +4

    വളരെ നല്ല അവതരണം... ഈ അവതരണം കേൾക്കാൻ വേണ്ടി എല്ലാ episodes കാണുന്ന ഞാൻ 😍😍

  • @syamraj1337
    @syamraj1337 3 года назад +2

    'വല്ലാത്തൊരു കഥയാണ് 'എന്നു പറയുന്നതാണ് എല്ലാ വീഡിയോ ലെയും ഒരു highlight

  • @pariskerala4594
    @pariskerala4594 4 года назад +7

    ബാബുജിയുടെ വാക്കുകൾ ...അവതരണം ഗംഭീരം

  • @dia1576
    @dia1576 2 года назад +15

    ഇപ്പോൾ ആണ് ഈ ഫീച്ചറിന് കൂടുതൽ പ്രസക്തി വരുന്നത്....റഷ്യ vs ഉക്രൈൻ യുദ്ധം

  • @Yours_faithfully1991
    @Yours_faithfully1991 4 года назад +13

    നിങ്ങളുടെ അവതരണവും വല്ലാത്തൊരു അവതരണം തന്നെ പൊളി❤️

  • @shazonline5485
    @shazonline5485 4 года назад +1

    അവതരണം പൊളിയാ ..... very interesting

  • @denny4186
    @denny4186 4 года назад +28

    Beautiful, Elegant presentation. Never missed any of your episodes. Keep going..

  • @sajikuttan9834
    @sajikuttan9834 3 года назад +1

    നിങ്ങളുടെ അവതരണം ഒരു വല്ലാത്ത അവതരണം തന്നെ ആണ് ബാബു ചേട്ട

  • @sreekeshmohanan9728
    @sreekeshmohanan9728 4 года назад +17

    🔥🔥🔥🔥 കിടിലം അവതരണം

  • @shajahaabdulkareem9532
    @shajahaabdulkareem9532 6 месяцев назад

    പാശ്ചാത്യ മാധ്യമങ്ങളും അവരുടെ കൂലി എഴുത്തുകാരും എഴുതിവിടുന്നത് അപ്പാടെ പകർത്തിയെടുത്ത് പറയുന്ന ഒരു രീതി നമ്മുടെ കൊച്ചു കേരളത്തിലും മാധ്യമപ്രവർത്തകരുടെ ഒരു ഹോബിയായി മാറി... നല്ല നിലവാരമുള്ള പല പ്രോഗ്രാമുകൾ അവതരിപ്പിക്കുന്ന ആളുകൾ പോലും അവർ പറയുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമാക്കുന്നത് ചില പാശ്ചാത്യ കൂലി എഴുത്തുകാരുടെ പുസ്തകങ്ങളും അഭിപ്രായങ്ങളും മാത്രമാണ്... കൂലിപ്പടത്തെ ഉണ്ടാക്കിയ പുട്ടിൻ നെ കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവും വലിയ കൂലി പട്ടാളം ഉള്ള അമേരിക്കയെ കുറിച്ച് സംസാരിക്കില്ല അപ്പോൾ പറയും അമേരിക്ക ഒരു ജനാധിപത്യ രാഷ്ട്രമാണ് അമേരിക്കയിലെ ജനാധിപത്യം ലോബിയിംഗ് ആണ് എന്ന് പറയുന്നത് അമേരിക്കയിൽ താമസിക്കുന്ന ആളുകൾ തന്നെയാണ് പുട്ടിൻ തൻറെ എതിരാളികളെ ഇല്ലാതാക്കി എന്ന് പറയുമ്പോൾ ഈയടുത്ത കാലം വരെ അമേരിക്കൻ ഗവൺമെൻറ് ഇല്ലാതാക്കിയ വ്യത്യസ്ത രാജ്യങ്ങളുടെ രാഷ്ട്രതന്മാരുടെ എണ്ണം എത്രയാണ് ... ഒരുപക്ഷേ നമ്മളുടെയൊക്കെ വിരലിൽ എണ്ണിയാൽ തീരില്ല അതിൽ ഏറ്റവും വലിയ രസം മറ്റുള്ള രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരെ കൊല്ലുന്നതിനെതിരെ അമേരിക്ക ഒരു പ്രമേയം തന്നെ പാസാക്കി ഒരു നിയമം തന്നെ ഉണ്ടാക്കിയിട്ടുണ്ട് 😁 ആ നിയമം കൊണ്ടുവന്നതിനു ശേഷം അമേരിക്ക ഇടപെട്ട് കൊന്നുതീർത്ത മറ്റു രാജ്യത്തിലെ ഭരണാധികാരികളുടെ എണ്ണം ഒരുപക്ഷേ നമ്മളുടെ കൈവിരലിൽ എണ്ണിയാൽ തീരുന്നതല്ല.... എന്തുകൊണ്ട് അമേരിക്കയും സഖ്യകക്ഷികളും കൂടി കൊന്നുതീർത്ത ഇതര രാജ്യങ്ങളിലെ ഭരണാധികാരികളുടെ എണ്ണത്തെക്കുറിച്ചും അവയെക്കുറിച്ചുള്ള ഒരു വീഡിയോ ആരും ചെയ്യുന്നില്ല.... ഒരുപക്ഷേ അത് ചെയ്താൽ പോലും യൂട്യൂബിൽ അത് വരണമെന്ന് പോലുമില്ല ......

  • @kadumpuzhayum
    @kadumpuzhayum 2 года назад +4

    കുടകമ്പി അണ്ണന് നേർക്കും വരും സൂക്ഷിച്ചോ 😂😂😂 അവതരണം ❤❤❤❤

  • @amarganesh.c2800
    @amarganesh.c2800 2 года назад +5

    വല്ലാത്തൊരു കഥ🥰

  • @mustafakottilingal785
    @mustafakottilingal785 4 года назад +22

    പുട്ടിന്റെ എതിരാളികളായ 100 കണക്കിന് ആളുകൾ കൊല്ലപ്പെട്ട കാര്യം അതിശയം ഇല്ല, ലെനിനും സ്റ്റാലിനും കൊന്നു തള്ളിയ കണക്കുകൾ വെച്ച് നോക്കുമ്പോൾ ആണ് അതിശയം.

    • @reghunathanmk8720
      @reghunathanmk8720 2 года назад +6

      അടിയന്തിരാവസ്ഥയിൽ ഇന്ദിര ഗാന്ധിയും മകൻ സഞ്ജയ്‌ ഗാന്ധിയും?

  • @jerinjose1478
    @jerinjose1478 3 года назад +7

    Excellent presentation 👌👌...keep it up...love this ❤️

  • @nizamk2114
    @nizamk2114 2 года назад +29

    അവതരണത്തിന്റെ ആദ്യ ശൈലി കണ്ടപ്പോൾ മാണിശാനേ ഓർത്തുപോയി

  • @bellaswan3844
    @bellaswan3844 4 года назад +35

    Proud to be a mallu
    Happy and blessed to have dedicated programs like this.
    Superb ❤

  • @Rakesh_vaniya
    @Rakesh_vaniya 4 года назад +11

    Asianet scored 🥳🥳 interesting topics 🔥🔥

  • @hashiraachi4856
    @hashiraachi4856 2 года назад +2

    ഇത് മുമ്പ് രണ്ട് വട്ടം കണ്ടതാണ്.... എന്നാലും ഈ സംഘർഷ കാലത്ത്.... പുടിനെ അറിയാൻ.. റഷ്യൻ ചരിത്രം അനുഭവിക്കാൻ,ഇത്ര നന്നായി വിവരിച്ചു തരാൻ... ബാബു ഏട്ടനെ ക്കാൾ മികച്ച ഒരാളും വല്ലാത്തൊരു കഥയെക്കാൾ മികച്ച ഒരു വേദിയും വേറെ ഇല്ല....

  • @firosealone1218
    @firosealone1218 2 года назад +26

    യുദ്ധം തുടങ്ങിയപ്പോൾ
    വീണ്ടും ഈ വീഡിയോ ഒന്നുകൂടെ കാണാൻ തോനി 😢

  • @sreelals2864
    @sreelals2864 5 месяцев назад

    ശത്രുവിനെ പോലും മിത്രമാക്കുന്ന അവധരണം.. ബിഗ് ഫാൻ ഓഫ് യു

  • @ajithmm8770
    @ajithmm8770 2 года назад +7

    People who are came to watch after the war b/w Ukraine and Russia

  • @AjithKumar-ju5cg
    @AjithKumar-ju5cg 3 года назад +2

    അത് വല്ലാത്തൊരു കഥ ആണ് എന്നാ സൗണ്ട് ♥♥♥♥

  • @SEEES2551
    @SEEES2551 4 года назад +4

    Your presentation like very feeling better and listenable

  • @KevinDiaz-yd4de
    @KevinDiaz-yd4de 2 года назад +29

    Nato രാജ്യങ്ങളും usaഉം ഭയക്കുന്ന ഒരേ ഒരു പേര് = Vladimar Putin🔥

  • @vishnuvoxvox2213
    @vishnuvoxvox2213 3 года назад +3

    അഡ്വാൻസ് ആദരാഞ്ജലികൾ 🌷

  • @mahi_talk
    @mahi_talk 3 года назад +19

    ഇഷ്ടമുള്ള ലോകനേതാവ് 🤩

    • @aswin9607
      @aswin9607 2 года назад

      പഴം പുട്ടിൻ 🤮

  • @lintoca7890
    @lintoca7890 4 года назад +162

    അധികാരം കിട്ടുന്നത് വരെമാത്രമാണ് കമ്മ്യൂമിസത്തിനു പ്രസക്തിയുള്ളു, പിന്നെ ഒക്കെ അത് ജനങളെ അടക്കി ഭരിക്കാൻ മാത്രം ഉപേയാഗിക്കുന്നു. ചൈന, കൊറിയ, റഷ്യ, ക്യൂബ....

    • @MrLGKM
      @MrLGKM 4 года назад +29

      Communism is a sugar coated venom

    • @drifter266
      @drifter266 4 года назад +37

      അതിനു പുടിൻ അധികാരത്തിൽ വന്നത് കമ്മ്യൂണിസ്റ്റ്‌ പിന്തുണയോടെയല്ല. അവർ പ്രതിപക്ഷമാണ്.ഇപ്പോൾ റഷ്യയുടെ നയങ്ങൾ എന്താവണമെന്നു തീരുമാനിക്കുന്നത് ഇടതുപക്ഷമല്ല. കമ്യൂണിസത്തിന് ഇന്ന് റഷ്യയിൽ ഒരു പ്രസക്തിയുമില്ല. ഇപ്പൊ അതൊരു autocratic രാജ്യമാണ്. ഇനി പുട്ടിൻ മാറിയാലും അതങ്ങനെ തന്നെ ആയിരിക്കും. വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ.

    • @ajum8267
      @ajum8267 4 года назад +12

      അതിന് റഷ്യ കമ്മ്യൂണിസ്റ്റ് രാജ്യം അല്ലല്ലോ. കമ്മ്യൂഞ്ചിസത്തിന് ഭരണം ഉള്ളത് സങ്കിലെ ചേനേ ലും, ഉ...കൊറിയ ലും, കൂപ്പേലും
      പിന്നെ, ശ്ശി മ്മടെ ആലപ്പൊഴേലും ആന്നാ ന്റ ഒരി ത്.
      കനല് ആണേ ഇനി ഒരു തരി വെള്ളം കൂടി മതി.

    • @thisissomethings
      @thisissomethings 4 года назад +1

      Putin illayirunnenkil Russia ippoo undavumonnu samshayamaanu

    • @thisissomethings
      @thisissomethings 4 года назад +1

      He is a genius..

  • @azizksrgd
    @azizksrgd 3 года назад +18

    മോഡി യും ചെയ്തു കൂട്ടുന്നത് ഇത് തന്നെ ആണ്
    മാധ്യമ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ,
    ഇവരെ എല്ലാം പിടിച്ചു അകത്തു ഇടുന്നു..

  • @georgedaniel6695
    @georgedaniel6695 4 года назад +12

    പുട്ടണ്ണൻ ❤️❤️

  • @immalayali5591
    @immalayali5591 2 года назад +3

    ആഹാ.. എന്നാൽ ഒന്നൂടെ കാണാം ഞാനും...

  • @sahithyaunnikrishnan4299
    @sahithyaunnikrishnan4299 4 года назад +3

    ചേട്ടൻ സൂപ്പറാ.. 🤗 മികച്ച അവതരണം..👍🏻

  • @shijask.s911
    @shijask.s911 2 года назад +6

    പുടിനെ കുറിച്ച് അറിയാൻ വന്നവർ ആരൊക്കെ 👍👍

  • @VishuPaul
    @VishuPaul 2 года назад +10

    ലോകത്തിന്റെ " പ്രതിയോഗി " !!!
    അമേരിക്കയുടെ ലോകപോലീസ് ഇവിടെ നടക്കില്ല.

    • @aswin9607
      @aswin9607 Год назад

      പറി 🤣🤣🤣🤣

    • @msalmaan6442
      @msalmaan6442 Год назад

      ​@@aswin9607 America alle ath

    • @aswin9607
      @aswin9607 Год назад

      @@msalmaan6442 അല്ല പുടിൻ മൊണ്ണ

  • @MohammedHassan-bq1zy
    @MohammedHassan-bq1zy 4 года назад +5

    Vere level presentation 🔥 Babu ramachandran sir 🔥