എനിക്ക് churipant പീസ് കട്ട് ചെയ്യുന്നതും പീസ് stich ചെയ്യുന്നതും ഭയങ്കര ടഫ് ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നല്ലതുപോലെ മനസിലായി. Thankyou dear ❤❤
തയ്യൽ ഒട്ടും അറിയാത്തവർക്കും സാധാരണ കാർക്കും നന്നായി മനസിലാകുന്ന വിധത്തിൽ ആണ് explain ചെയ്യുന്നത്. You are an excellent teacher. കണക്കിന്റെ പേടിപ്പെടുത്തുന്ന മായാലോകം ഒഴിവാക്കി അത്യാവശ്യം ഉള്ള കാര്യങ്ങൾ മാത്രം പറയുന്നത് കൊണ്ട് എല്ലാവർക്കും ഒരു പോലെ easy ആണ് 👍👍🙏
വളരെ സിമ്പിൾ ആയിട്ടാണ് മനസ്സിലാക്കിത്തരുന്നത്, പല വീഡിയോ കാണുമ്പോഴും കൺഫ്യൂഷൻ ഉണ്ടാകാറുണ്ടായിരുന്നു, ഒരു കൺഫ്യൂഷനും ഇല്ലാതെ എത്ര മനോഹരമായിട്ടാണ് അവതരണം, എനിക്ക് ഈ വീഡിയോ വളരെ സഹായമായി താങ്ക്യൂ സോ മച്ച്
Sure video cheyyam taa 🥰👍 ruclips.net/video/zA-mv_pNTH8/видео.html Ethil collarnte portion clear ayillengi ... njan vere oru video cheyyam taa 👍 Wishing you a very happy Christmas ⛄🎄
Thank u so much... Nalla reethiyil paranju thannu... Even jhan first time aan pant stitch cheyyunne... Adipoli experience aanu... Again thank u so much
Sure videos cheythinde link tharam🥰👍 Part 1 ruclips.net/video/07FLQNe7Ijs/видео.html Part 2 ruclips.net/video/HqR_jtrTYG8/видео.html Part 3 ruclips.net/video/nkrOW23uBAY/видео.html Neck cutting and stiching ruclips.net/video/hayGRlRYAwc/видео.html
Sure video cheyyam 👍🥰 Njan formula & method video cheythinde link tharam 1.cutting using formula ruclips.net/video/HXyGQZh_yeg/видео.html 2.cutting and stiching ruclips.net/video/gXw3oiuCtv0/видео.html
എനിക്ക് churipant പീസ് കട്ട് ചെയ്യുന്നതും പീസ് stich ചെയ്യുന്നതും ഭയങ്കര ടഫ് ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നല്ലതുപോലെ മനസിലായി. Thankyou dear ❤❤
🥰🥰🥰❤️
Good teaching👍
തയ്യൽ ഒട്ടും അറിയാത്തവർക്കും സാധാരണ കാർക്കും നന്നായി മനസിലാകുന്ന വിധത്തിൽ ആണ് explain ചെയ്യുന്നത്. You are an excellent teacher. കണക്കിന്റെ പേടിപ്പെടുത്തുന്ന മായാലോകം ഒഴിവാക്കി അത്യാവശ്യം ഉള്ള കാര്യങ്ങൾ മാത്രം പറയുന്നത് കൊണ്ട് എല്ലാവർക്കും ഒരു പോലെ easy ആണ് 👍👍🙏
🥰🥰🥰❤️
🥰❤️👍👍👍
വളരെ നന്ദി. ഇങ്ങനെ വേണം പഠിപ്പിക്കാൻ. 🙏🙏🙏🙏🙏🙏
Thanks dear 🥰🥰❤️
വളരെ സിമ്പിൾ ആയിട്ടാണ് മനസ്സിലാക്കിത്തരുന്നത്, പല വീഡിയോ കാണുമ്പോഴും കൺഫ്യൂഷൻ ഉണ്ടാകാറുണ്ടായിരുന്നു, ഒരു കൺഫ്യൂഷനും ഇല്ലാതെ എത്ര മനോഹരമായിട്ടാണ് അവതരണം, എനിക്ക് ഈ വീഡിയോ വളരെ സഹായമായി താങ്ക്യൂ സോ മച്ച്
Welcome dear ❤️🥰
Eniykum
Ee measurements oks enthoka ann enn parayanda chumma mark cheytha enganeya correct aka ? ellarkum oru pola allalo measures
ഇതു പോലെ പറഞ്ഞു തരുന്ന വേറൊരു വീഡിയോ ഇല്ല ഉറപ്പ്. എനിക്ക് ഒത്തിരി ഉപകാരമായി dear. ഇനിയും ഇതു പോലെ നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു. God bless you 🙏👍
Thanks dear 🥰🥰❤️
God bless you too😘
വളരെ നന്ദി ഞാനും ഇന്ന് ആദ്യമായിട്ട് ഒരു പാന്റ് സ്റ്റിച്ച് ചെയ്തു. ഒരുപാട് thanks.
Welcome dear ❤️🥰
എനിക്ക് വളരെ ഇഷ്ടമായി Thankyou
mam, ഇത് ഏതു സൈസ് വരെയുള്ള ആൾക്കാർക്ക് ധരിക്കാൻ പറ്റും? കുറച്ചു വണ്ണം കൂടുതൽ ഉള്ളവർക്ക് പറ്റുമോ?
ഞാൻ തയ്ച്ചു ആദ്യമായ് തായ്‌ച്ചെയാണു super ആയി കിട്ടി thankzz
Welcome dear 🥰❤️
Nannayi manassilaakki thannu tto...ithra eluppamaayirunnu nnu vedio kandappozha manassilaayath....thankyuuu.🙏🙏🙏
Welcome dear ❤️🥰
Kure naalukalk sesham nannayi manassilakunna nalloru vedeo kandu.... thank you very much dear💯💯💯💯
Welcome dear 🥰🥰🥰❤️
നല്ലതുപോലെ മനസിലാക്കി തന്നതിന് നന്ദി 💕💕❤️
🥰🥰🥰❤️
Super class Nice explanation👍
Thanks dear 🥰🥰❤️
ഈ അളവ് എല്ലാവർക്കും പറ്റുമോ കുറച്ചു വണ്ണം ഉള്ളവർ chest size 36 ഉള്ളൂ അപ്പോൾ അത്രേ വണ്ണം ഉള്ളുന്നു അറിയാലോ
Good presentation. Nannayi manasilakki tannu. Njan stitch cheythu👍. Thank you.
Welcome dear 🥰🥰❤️
നന്നായി മനസിലാക്കി തന്നതിന് ഒരുപാട് നന്ദി 🙏🙏🥰
🥰🥰🥰❤️
നല്ലപോലെ മനസിലായി thank you
Welcome dear ❤️🥰
Nalla pole paranju thannathinu 🥰🥰🥰🥰thank youuuuu
Welcome dear 🥰🥰❤️
Very very tanks God bless you
Welcome dear 🥰🥰❤️
Nalla class aayirunu nallathupole manasilyi
Thanks dear ❤️🥰
Super explanation…good teacher
Thanks dear 🥰🥰❤️
നല്ലതുപോലെ പറഞ്ഞു തന്നു നന്നായി മനസിലായി thankz chechi ❤️❤️
Welcome dear 🥰🥰❤️
Thanks for video vallare clear ayitund... adichapo correct ayi
🥰🥰🥰❤️
Njan churibottam adichu super aayi.thanks🥰🥰
🥰🥰🥰👍
Super ഞാൻ ഇതുപോലെ തയ്ച്ചു 🥰
🥰🥰🥰❣️
Super class. Clear ആയി
Thanks dear ❤️🥰
Very simple churidar cutting method
ruclips.net/video/0YOcMln4aD0/видео.html
Super video..Thanks. colar neck churidar cutting & stitching video kanikkumo
Sure video cheyyam taa 🥰👍
ruclips.net/video/zA-mv_pNTH8/видео.html
Ethil collarnte portion clear ayillengi ... njan vere oru video cheyyam taa 👍
Wishing you a very happy Christmas ⛄🎄
Mole ethra vannamullavarke ane e alavil thikunnathe e vedio ennu venamengilum kananpattumo athine njan enthu cheyanum
Tharamo
Mole valare nannairunnu very very thanks
Welcome dear 🥰❤️
Very well explained. Thanks for this video.
Welcome dear 🥰🥰❤️
നന്നായി മനസ്സിലായി Thank you
Welcome dear ❤️🥰
Cigarette pant cutting and stiching
ruclips.net/video/HXyGQZh_yeg/видео.html
Ennium ethu pole ulla vedio ethupole paranju tharamo thanks
Reply tharamo
Aah sure 🥰👍
Ee measurement xxl nu correct aakumo chechi
you are an excellent teacher
Thank you🥰🥰❤️
Super chechi njaanum thayichu nokki😍
Thanks dear ❤️🥰
Good explanation in simple way
Thanks dear ❤️🥰
Super and useful video 🥰👌👌👍
Thanks dear ❤️🥰
Adipoli ayidude
🥰🥰🥰❤️
നന്നായി പറഞ്ഞു തന്നു ✌️🥰
Thanks dear ❤️❤️🥰
Very nice presantation keep it up
Thank you 🥰🥰❤️
Njan new viewer annu nalla class nannai manasilakunund.thanksss
Welcome dear 🥰❤️
Thanku നല്ല പോലെ മനസിൽ ആയി ഇനി narrow pant ചെയ്യും എന്ന് വിചാരിക്കുന്നു ു
Video cheyyam taa 🥰👍
Nalla pole manasilayi.stich cheythi shariyayi
🥰🥰🥰❤️
Chechi XL nu ee അളവ് ആണോ. പ്ലീസ് റിപ്ലൈ.
Yes edukkam 👍🥰
Super njan thaychu. Perfect., 😍💐💐💐💐💐
🥰🥰🥰👍
Nallavannam manasilayiiii
Thank u dear ❤❤❤
Welcome 🥰🥰❤️
നന്നായി മനസിലാക്കി thannathinu🙏thankyou moluuu🤗🤗🤗🤗
Welcome 🥰🥰❤️
Well xplained liked it very much Vismaya❤❤❤
Thank you 🥰🥰❤️
Welcome
Good presentation👌👍
Thanks dear 🥰❤️
സൂപ്പർ 👍🏼✌🏻
Thanks dear ❤️🥰
2 metre cloth mathiyakumo
Mathi 👍🥰
Thank u so much... Nalla reethiyil paranju thannu... Even jhan first time aan pant stitch cheyyunne... Adipoli experience aanu... Again thank u so much
Welcome dear 🥰🥰❤️
നന്നായി മനസിലാക്കി തന്നു 🥰🙏🏽
Thanks dear ❤️🥰
Mam pattiyala pant cutting stiching vedios idavo plz🙏
🥰👍
Clear ayi 👌👌👌🥰🥰🥰
🥰🥰🥰❤️
Good presentation
Thanks dear 🥰❤️
വളരെ നന്ദി.ഞാൻ ആരോട് ചോദിച്ച് പഠിക്കും എന്ന് വിചാരിച്ച് ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്.എന്റെ അരവണ്ണം 42 സൈസ് ആണ്.ഈ പറഞ്ഞ അളവ് പറ്റുമോ❤❤❤❤❤
🥰👍👍
stitch cheytha churipantil ninnum alavedukunnath kaanikumo pls
Video cheyyam taa 🥰👍
നന്നായി മനസ്സിൽ ആയി thanks dear❤
Welcome 🥰🥰❤️
Oru thuniye ethra kashanangalanu aakkunnathu ! rando moonno cuttingil theerendanthu !!
ഒത്തിരി video's നോക്കി ഒന്നും മനസ്സിലായില്ല ബട്ട് ഇത് കണ്ടപ്പോ വളരെ easy ആയിരുന്നു
🥰🥰🥰❤️
ചുരിബോട്ടം കട്ടിങ് ഏറ്റവും നന്നായി മനസിലാക്കി തന്നു 😘
Thanks dear 🥰🥰❤️
2xl ullavarkk ithe measurement aano
Good teaching
Thanks dear 🥰🥰❤️
Chechi enik churidar neck designs simble ayi paranju tharamo?
Sure videos cheythinde link tharam🥰👍
Part 1
ruclips.net/video/07FLQNe7Ijs/видео.html
Part 2
ruclips.net/video/HqR_jtrTYG8/видео.html
Part 3
ruclips.net/video/nkrOW23uBAY/видео.html
Neck cutting and stiching
ruclips.net/video/hayGRlRYAwc/видео.html
Hi chechi 50 inj alavulla aapkk etra aravannam edukkanam
സൂപ്പർ ❤
Thanks dear ❤️🥰
Normal പാന്റ് stitching kanikamo
Video cheyyam taa 🥰👍
ruclips.net/video/xunfkI5XlqU/видео.html
@@TwinkleDesigns അത് ഞാൻ കണ്ട്... Stitching ആണ് വേണ്ടത്
Ok video cheyyam taa 👍🥰
Good class🎉
Thanks dear ❤️🥰
Croach area de koode oru triangle piece cloth koodi attach cheythal nallathayirikkum
🥰👍
നന്നായി മനസ്സിൽ ആവുന്നുണ്ട്
Thanks dear ❤️🥰
കാൽ വണ്ണം എത്ര ഇഞ്ച് വച്ചാണ് അടിച്ചത്.,6,7, 8 അടയാളം ചെയ്തിടത്തു തയ്യൽ തുമ്പ് എത്ര ആണ് അടിച്ചത്.
Ettavum end portion indallo avidenne 4" above vare 1" shape cheythe ...athinte mugalilotte 1.5"shape cheyyam....crotch area de avide ethumbol 0.5" ayi kurach shape cheyyanam...🥰👍
👍
അനാർക്കലി cutting parayamo
Panel Anarkali cutting and stiching video link 🥰👍
ruclips.net/video/Yoni05OmMvY/видео.html
2 metre തുണിയാണെങ്കിൽ length തികയുമോ... ഈ പറഞ്ഞ രീതിയിൽ തന്നെ cut cheyyamo
2 meter 🥰👍
Ee rithiyil cut cheyyam👍
Thankyou... Stitch cheythu.. 👍🏻
🥰🥰🥰❣️
Nalla pole manasilaki thannathinu thanks . readymade nighty alteration vedio idumo
Video cheyyam 🥰👍
Super👍🏼
🥰🥰🥰❤️
സ്ട്രിയത് പാന്റ് കട്ടിങ് 4xl, 5സ്ത് അളവു കാണിക്കുമോ?
Sure video cheyyam 👍🥰
Njan formula & method video cheythinde link tharam
1.cutting using formula
ruclips.net/video/HXyGQZh_yeg/видео.html
2.cutting and stiching
ruclips.net/video/gXw3oiuCtv0/видео.html
Super mole
Thanks dear ❤️🥰
Super Sister 👌 👍 😍
Thanks dear ❤️🥰
വളരെ ഉപകാരപ്പെട്ടു 🙏
🥰🥰🥰❣️
Blousenu upayogikunna cloth churi bottamthinu upayogikan pattumo. 35"" width anu ullath. 3meter und.
Super class
Thanks dear 🥰❤️
Ee thuni ethra metre venam?
2 meter 🥰👍
Excellent
Thanks dear ❤️🥰
Croch length aano 7,athu kootiyidan pattille
Kootti edukkan pattum👍
Ee method almost ellavarkkum suit avunna measurement ane. Cross ayi cut cheythitullonde material strech avum... xxxl size anengi videoyil kanikkunna Measurement il ninnum 1" kooduthal eduthal mathi 👍🥰
Nannayitund🥰🥰
Thanks dear 🥰🥰❤️
normal pant kanikkumo ariyatha karyam aravannam anusarichu croch length edukkan ariyilla
Video link tharam 🥰👍 ethil inde
ruclips.net/video/xunfkI5XlqU/видео.html
Stiching video cheyyam taa 👍🥰
Churi pant thaichitt ithuvare sheri aayillaarunnutto.. Ithu njan try cheyyum.. Thanks alot
🥰🥰👍
നന്നായി മനസിലായി💖 ഈ അളവിൽ തയ്ച്ചാൽ xx L size ഉള്ളവർക്ക് കറക്റ്റ് ആയിരിക്കുമോ പ്ലീസ് റിപ്ലൈ 💖
Cross ayi cut cheyyunnathe konde problem indavilla... almost ellavarkkum suit avunna measurement ane
Xxxl anengi videoyil kanikkunna Measurement il ninnum 1" kooduthal eduthal mathi🥰👍
@@TwinkleDesigns ok thank you so much dear💖👍
Chudi bottom otta vettil seatum kudivarunathe kannikko
Ok... video cheyyam taa 👍🥰
ഒത്തിരി ഇഷ്ടമായി. നന്നായിട്ട് മനസ്സിലായി...❤️❤️❤️❤️❤️👍🏻
Thanks dear 🥰🥰❤️
Curibottom
Super chechi valara vegthamayitu paranju tharunnondu ningal valare istapattu gathering pant cutting and stitching video idaamo chechi entha chechi ithreyum naal video edaan thaamachupoyi anyway thanks chechi❤🌹
Welcome dear 🥰🥰❤️
Video cheyyam taa 👍
Class start ayi...pinne exams avar ayi athane video cheyyan late ayathe🤗
@@TwinkleDesigns ok chechi ❤🌹
Nalla classanu
Thank you 🥰🥰❤️
സാധാരണ ഒരു വലിയ ആളുകളുടെ ഒരു നോർമൽ അളവ് ഒന്നു പറയുമോ
Molude vedio ellam kanarund. Nannayi manasilakitharunund .thanks. Enik oru three piece alave nightyil ninnum alaveduth cutting cheyunnath kanikamo? Molude ella nighty videosum kandu . Markings ellam manasilayi.pashe. enik soyam oru alave nightyil ninnum alavugal eduth thayikumbol three piece galil seam edukunnath varumbol confused anu. Athukond oru three piece alave nighty vech oru video uden cheyamo?senter piece vettumbol athe thuniyude thannevechullath edane...
Video cheyyam taa 👍🥰
@@TwinkleDesigns thanks🥰
Churi pand correct aavarilla chechiyude vedio kandu athu poole chaithappol superayi kitti chechi thanks
Welcome dear 🥰❤️
Thanks for video
Welcome dear 🥰🥰❤️
Straight pant രണ്ടു type പോക്കറ്റ് ഉള്ളത് ക്ലാസ്സ് ഇടാമോ
Video cheyyam taa 👍🥰
വണ്ണം ഉള്ള വർക്കും ഈ അള വെ ആണോ തുണി എ ത്ര മീറ്റർ ആ ണ് എടുക്കാൻ പിന്നെ ആദ്യ ത്തെ പോഷൻ മനസ്സിൽ ആയി 7'14ഇത് മുതൽ മനസ്സിൽ ആക്കാൻ പ്ര യാസം തോന്നുന്നു
Super anuto. Nannayi manasilvunund.tq
Super
Thanks dear ❤️🥰