Latest trending model kurthi Stitching in malayalam/Twinkle designs

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 88

  • @Alwinofficial123
    @Alwinofficial123 8 дней назад +1

    ഇത് medium size അളവുകൾ ആണോ

  • @ShahalaUbaid
    @ShahalaUbaid 21 день назад +1

    Adipoli super 👌 othiri eshttayi

  • @SoniasanthoshSanthosh-cw7rr
    @SoniasanthoshSanthosh-cw7rr Месяц назад +16

    ഞാൻ ഈ വീഡിയോ ഇപ്പോൾ തന്നെ ഒരു നാലു പ്രാവിശ്യം കണ്ടു കാരണം ഈ മോഡൽ എനിക്ക് തയ്ക്കാനാ കേട്ടോ

  • @el-shaddayi5810
    @el-shaddayi5810 10 дней назад +1

    can u show the measure for 44 size?

  • @busharabush4081
    @busharabush4081 Месяц назад +1

    എന്റെ ഷോൾഡർ അളവ് 8 ഇഞ്ച് ആണ് അപ്പൊ ഞാൻ എത്രയ എടുക്കേണ്ടത് എന്റെ അളവ് 3xl ആണ് പ്ലീസ് ഒന്ന് പറയാമോ

  • @thasnihashim9459
    @thasnihashim9459 21 день назад

    Full shoulder 14 aano 15 aano

  • @leelamathew4186
    @leelamathew4186 13 дней назад +1

    Well presented 👍👍

  • @AnuAnumolag
    @AnuAnumolag 6 дней назад

    Supperrrr

  • @ushachandran3388
    @ushachandran3388 26 дней назад +1

    ഇതു പോലെ ഫ്രോക്ക് നൈറ്റി തയ്ക്കാൻ പറ്റുമോ. അടിയിൽ ഫ്രിൽ വച്ചു തയ്ക്കുമ്പോൾ മൊത്തം നീളം എത്ര എടുക്കണം

    • @TwinkleDesigns
      @TwinkleDesigns  26 дней назад

      Cheyyam taa 🥰👍
      Length nammude eshtam ane... height anusarich edukkam 🥰👍
      Njan frock model nighty de link tharam
      Model 1
      Part 1 cutting
      ruclips.net/video/wk1fDvjKPsY/видео.html
      ruclips.net/video/G83Ybt8K0wo/видео.html
      Model 2
      ruclips.net/video/yZPtMLB9CrA/видео.html
      ruclips.net/video/1x4ecFJ_Lys/видео.html

    • @ushachandran3388
      @ushachandran3388 25 дней назад

  • @bindusanthoshmumbai519
    @bindusanthoshmumbai519 Месяц назад +1

    അടിപൊളി💜💜💜💜

  • @snehas9960
    @snehas9960 27 дней назад +2

    ഈ കോളർ pice cross വേണം എന്ന് ഇല്ലേ വളഞ്ഞു വരുമോ പറയണേ

  • @nisharasajeev5450
    @nisharasajeev5450 27 дней назад +2

    Neck width normal കുർത്തിക്ക് എടുക്കുന്നത് തന്നെ എടുത്താൽ മതിയോ

    • @TwinkleDesigns
      @TwinkleDesigns  27 дней назад

      Normal എടുക്കുന്നതിൽ നിന്ന് 0.5 to 1" കൂടുതൽ എടുക്കണം

    • @nisharasajeev5450
      @nisharasajeev5450 27 дней назад

      @TwinkleDesigns 👍🏻

  • @SanthoorMummy2830
    @SanthoorMummy2830 27 дней назад +1

    Normal shoulder kaalum ethra kooti edukkanam

    • @TwinkleDesigns
      @TwinkleDesigns  27 дней назад +1

      0.5 to 1" എടുക്കാം

    • @SanthoorMummy2830
      @SanthoorMummy2830 26 дней назад

      3xl size anenkil 1 inch kooti edukamo​@@TwinkleDesigns

  • @anupaul8773
    @anupaul8773 Месяц назад +1

    Ellavarkum 7" aano shoulder for collar kurti

    • @TwinkleDesigns
      @TwinkleDesigns  Месяц назад

      Normal kodukkunna shoulder nte koode 0.5 to 1 " extra kodukkam🥰👍

  • @jenyurikouth4984
    @jenyurikouth4984 Месяц назад +1

    Iam waiting for the next video.😅❤thanks.

  • @shabinan8208
    @shabinan8208 26 дней назад +1

    ഈ top measurement medium or large.. ഏതാണ്

    • @TwinkleDesigns
      @TwinkleDesigns  26 дней назад +1

      Chest 34,35 ,36 okke use cheyyam 🥰👍

    • @shabinan8208
      @shabinan8208 26 дней назад +1

      Chest 40nu എത്ര measurement കൂട്ടണം

  • @thasnihashim9459
    @thasnihashim9459 21 день назад

    Shoulder 7 engana vannathu ennu parayumo??? Kai kuzhiyum

    • @Priya-kk7ye
      @Priya-kk7ye 19 дней назад

      ഷോൾഡർ നിങ്ങളെ ഷോൾഡർ പകുതി എടുക്കണം ആ പകുതി തന്നെ ആം ഹോൾ എടുത്താൽ മതി

  • @silpis-y7p
    @silpis-y7p Месяц назад +1

    Waiting for stitching video 😊

  • @Kozhikodanzzz
    @Kozhikodanzzz Месяц назад +3

    നന്നായിട്ട് മനസ്സിലാവുന്നുണ്ട്. സ്റ്റിച്ചിങ് വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ്.

  • @swapnashahul8517
    @swapnashahul8517 Месяц назад +2

    ഞാൻ ബിഗിന്നെർ ആണ് കോളർ നെക്ക് ഒന്ന് വിശദമായി പറഞ്ഞു തരുമോ

  • @PramithaBaiju-wu8qs
    @PramithaBaiju-wu8qs Месяц назад +4

    Second എപ്പോൾ വരും

  • @hameedhameed9554
    @hameedhameed9554 Месяц назад +2

    പ്ലീറ്റഡ് നെറ്റി തുടകകാർക്ക് വേണ്ടി വിശദമായി കാണിക്കാമോ

    • @TwinkleDesigns
      @TwinkleDesigns  Месяц назад

      Video inde link tharam 🥰👍
      Cutting
      ruclips.net/video/VKrv8UNXb3Y/видео.html
      Stitching
      ruclips.net/video/zqBlJSU2dQk/видео.html

  • @shobha9370
    @shobha9370 23 дня назад

    44 ഇഞ്ച് ച്ചുരിദാറിന് എത്ര ഇഞ്ച് ഷോൾഡ് ർ വേണം

  • @vijiratheesh6436
    @vijiratheesh6436 28 дней назад +1

    Cloth vetti vechitt 2 days ayi stitching apol idum

  • @PunnyaPPunnya
    @PunnyaPPunnya Месяц назад +1

    Material evidunna vaagiytha

    • @TwinkleDesigns
      @TwinkleDesigns  Месяц назад

      ruclips.net/video/zcD0IJH0CSc/видео.html

  • @reshmadileep9146
    @reshmadileep9146 Месяц назад +1

    നാളെ തന്നെ ഇതിൻറെ സ്റ്റിച്ചിങ് വീഡിയോ പോസ്റ്റ് ചെയ്യുമോ

  • @ambilybaiju468
    @ambilybaiju468 Месяц назад +1

    Waiting for stitching video

  • @sajijose5225
    @sajijose5225 23 дня назад

    Njan neck width 2 3/4 edukkaru ethavumbo 3 3/4 edukkano length normal 6 anu edukkaru 8 edukkano

  • @VidyaRaveendranx4hc
    @VidyaRaveendranx4hc 28 дней назад +2

    സ്റ്റിച്ചിങ് വീഡിയോ കാണുന്നില്ല

  • @ahalyasyam8494
    @ahalyasyam8494 Месяц назад +2

    ഡോറ ഫിലിം കുർത്തി ചെയ്യുമോ

  • @jayareghu2097
    @jayareghu2097 27 дней назад +1

    Ethu kathirikka aayirunnu moleee

  • @ishanisubin3365
    @ishanisubin3365 Месяц назад +1

    Waiting

  • @abhijith..a4218
    @abhijith..a4218 4 дня назад

    ❤😊

  • @SoniasanthoshSanthosh-cw7rr
    @SoniasanthoshSanthosh-cw7rr 29 дней назад +1

    ഇതിന്റ സ്റ്റിച്ചിങ് ഇടുമോ പെട്ടന്ന് തന്നെ

  • @MohammedYaseen-j6u
    @MohammedYaseen-j6u 28 дней назад +1

    Chest40sayz varnna princes cut katti tharo

  • @reetharatheesh1029
    @reetharatheesh1029 Месяц назад +2

    Stitching kanan wait anu ❤❤

  • @faseelapoovi3317
    @faseelapoovi3317 10 дней назад +1

    Laining vechitt engine coler necke stich cheyyam enn kanikkamo

  • @mayavinallavan4842
    @mayavinallavan4842 Месяц назад +1

    ❤️❤️🙏🏻

  • @renjuzcreations
    @renjuzcreations 27 дней назад +1

    👌

  • @IndhuMurali-u3o
    @IndhuMurali-u3o Месяц назад +1

  • @sreeja8290
    @sreeja8290 Месяц назад +1

    Waiting for stitching part ❤️

  • @iz_creations24
    @iz_creations24 Месяц назад +1

    Njn oru beginner anu ipo ee channel kandu basics oke Cheythu nokunund😊😊😊😊

  • @BindhuVijayan-k7n
    @BindhuVijayan-k7n 27 дней назад +1

    ❤l🎉

  • @sindhusureshbabu8863
    @sindhusureshbabu8863 Месяц назад +1

    സ്റ്റിച്ചിങ് വീഡിയോ

  • @hameedhameed9554
    @hameedhameed9554 Месяц назад +1

    Hi

  • @sheebavarghese1745
    @sheebavarghese1745 Месяц назад +1

    ❤❤❤