പൊരുത്തം ഇങ്ങനെ തന്നെ നോക്കണം 💯JYOTHISHAM SASTHREEYA PADANAM PART 28

Поделиться
HTML-код
  • Опубликовано: 16 ноя 2024
  • JYOTHISHAM SASTHREEYA PADANAM PART 28 | VENUS RUclips CHANNEL #astrologicallife
    #astrologymalayalam #venusyoutubechanel #Tvijayanvenus #astrologyshastriyapadanem #astrologicallife
    Astrologer :- T. Vijayan Venus
    Mob No :- 8592041886
    Whatsapp Group Link :- chat.whatsapp....
    Full Class : • JYOTHISHAM EPISODE 05
    ഗുരുനാഥൻ :dr. K. P dharmaraj ayyar
    ‪@VENUSRUclipsCHANEL‬ ‪@offclASTRO‬ ‪@ASTROGODGIFTAstroDrAryaGautam‬ ‪@SRIVISHNUJOTHIDAM‬ ‪@VENUSRUclipsCHANEL‬ ‪@VENUSRUclipsCHANEL‬ ‪@VENUSRUclipsCHANEL‬@vedavedangam‪@TeddyAndTimmy3D‬

Комментарии • 30

  • @sathyadasmadhusir
    @sathyadasmadhusir 2 года назад +1

    ക്ലാസ്സ് പതിവു പോലെ വളരെ നന്നായിരിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @shajis4127
    @shajis4127 Год назад +1

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏.

  • @raveendrannair7780
    @raveendrannair7780 2 года назад +1

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു .നാട് ഓടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ. പഴമക്കാർ പറയുന്നത്. അന്ധവിശ്വാസങ്ങളെ അവഗണിച്ച് മുന്നേറുക വിജയം ഉറപ്പാണ്.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  2 года назад

      വളരെ നന്ദി സാർ 🙏അങ്ങയെ പോലെയുള്ളവരുടെ പിന്തുണയാണ് എന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തേകുന്നത്🙏🙏🙏🙏🙏

  • @venugopalanvenu6229
    @venugopalanvenu6229 Год назад +1

    പ്രതിസന്ധികൾ പലതും വരും പ്രത്യേകിച്ച് ജ്യോതിഷം ഒരുകാലത്ത് വളരെ രഹസ്യമായ വിഷയം ആയിരുന്നു. എന്നുവച്ചാൽ ഒരു പ്രത്യേക വിഭാഗം മാത്രം കൈകാര്യം ചെയ്തിരുന്ന ഈ വിഷയം ഇന്ന് പരസ്യമായതുകൊണ്ട് പലർക്കും ബുദ്ധിമുട്ടുകളും വരും എന്ന കാഴ്ചപ്പാടാണ് ഇതിന് പിന്നിൽ എന്നാൽ പലർക്കും ഈ അറിവ് കിട്ടിയത് കൊണ്ട് ജ്യോതിശാസ്ത്രത്തെ ഇന്ന് കൂടുതൽ ആളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതേപ്പറ്റി അറിയാൻ കൂടുതൽ ആളുകൾ മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ 300 5 00 ലൈക്ക് മാത്രമേ കിട്ടുന്നുള്ളൂ എങ്കിലും താങ്കളുടെ അവതരണ രീതി കൂടുതൽ ആളുകളെ ആകർഷിച്ചു കൊണ്ടിരിക്കുകയാണ് അതിൽ യാതൊരു സംശയവുമില്ല അതുകൊണ്ട് മറ്റുള്ളവരുടെ ഭീഷണിക്ക് മുമ്പിൽ വഴങ്ങാതെ താങ്കളുടെ പ്രവർത്തനവുമായി മുന്നോട്ടു പോകണം എന്നാണ് പറയാനുള്ളത് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      വളരെ സന്തോഷം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unnikrishnankv7796
    @unnikrishnankv7796 2 месяца назад

    Namaskaram 🙏

  • @santhoshac2679
    @santhoshac2679 Год назад +1

    താക്കോൽ പറയരുതെന്ന് സാരം അല്ലേ സർ : മാങ്ങയുള്ള മാവിലെ എറിയത്തുള്ളൂ

  • @minisundaran1740
    @minisundaran1740 Год назад +1

    Sir ഞാൻ മോളുടെ കാര്യത്തിൽ sir ന്റെരീതിയാണ് നോക്കിയത്

  • @minisundaran1740
    @minisundaran1740 Год назад +1

    Sir രണ്ടു പേരുടെയും ലഘനം ഒന്നായാൽ ഘടന പൊരുത്തം ഉണ്ടോ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      മറ്റേ പല ഘടകങ്ങളും പരിശോധിക്കേണ്ടി വരും. നന്ദി 🙏🙏🙏

  • @SureshSuresh-wx2wv
    @SureshSuresh-wx2wv Год назад +1

    ലൈക്ക് ചോദിച്ചു വാങ്ങരുത് ഇഷ്ടപ്പെട്ട ശേഷം അറിഞ്ഞു തരുന്നതാണ്.

  • @minisundaran1740
    @minisundaran1740 Год назад +1

    Sir എന്റെ മോളുടെ ഏഴാം ഭാവധിപൻ ബുധൻ എഴിൽ തന്നെയാണ് കൂടെ ഭാഗ്യധിപൻ സൂര്യനും എഴിൽ ആണ് ലഘനം ധനു ലഘനാധിപൻ 11ഇൽ ആണ് ഭാവി വരന്റെ ലഖ്‌നവും ധനു ആണ് വ്യാഴം 11ഇൽ ഏഴാം ഭാവധിപനും ഭാഗ്യധിപനും അഞ്ചിൽ ആണ് ഇവർ തമ്മിൽ മുന്ജന്മ ബന്ധം ഉണ്ട് എന്ന് പറയുന്നു ശരിയാണോ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      ഇതിനു മറുപടി വരും എപ്പിസോഡുകളിൽ പറയാം. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @minisundaran1740
      @minisundaran1740 Год назад

      @@VENUSRUclipsCHANEL ok thank you

  • @PrasadCkPrasadCk
    @PrasadCkPrasadCk Год назад +1

    🙏❤️

  • @vineeshkumar6948
    @vineeshkumar6948 Год назад +1

    👍👍🙏🙏🙏

  • @sureshkchuchu6788
    @sureshkchuchu6788 Год назад +1

    നന്നി

  • @kumarankutty2755
    @kumarankutty2755 Год назад +1

    ഇതിൽ വളരെ വിലപ്പെട്ട അറിവുകളാണ് ഗുരോ താങ്കൾ തന്നത്. പ്രണാമം . പക്ഷെ ഇവിടെ എനിക്ക് രണ്ടു സംശയങ്ങൾ ഉണ്ട്.
    ഒന്ന്- രാശിയിൽ അല്ലേ ഇത്രയും വിലയിരുത്തലുകൾ വന്നത്? ഇത് ഭാവത്തിൽ വരുമ്പോൾ ഗ്രഹങ്ങളുടെ സ്ഥാനത്തിൽ സ്വാഭാവികമായും ചില വ്യത്യാസങ്ങൾ വരാം. അപ്പോൾ ഏതിനെയാണ് പരിഗണിക്കുക? രാശിയുടെ കുറേക്കൂടി സൂക്ഷ്മ രൂപമാണല്ലോ ഭാവം. അതിനു പരിഗണന വേണ്ടാ എന്നാണോ പറയുന്നത്?
    രണ്ട്- ഇതിന്ടെ അടുത്ത ഭാഗത്തു വിശദീകരണം ഉണ്ടാവും എന്ന് വിചാരിക്കുന്നു എങ്കിലും ചോദിക്കട്ടെ, ഇവിടെ പറഞ്ഞ ഘടനാപ്പൊരുത്തങ്ങൾ വളരെ ഭാഗ്യം ചെയ്ത ചിലർക്കല്ലേ ഒത്തു വരൂ. ഇതൊന്നും ഒത്തുവരാത്ത ജാതകങ്ങളെയും ചേർക്കാനോ ചേർക്കാതിരിക്കാനോ ചില ഉപാധികൾ ഉണ്ടാവുമല്ലോ. അവ അടുത്ത ഭാഗങ്ങളിൽ പറയും എന്ന് വിശ്വസിക്കുന്നു.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      തുടർ പരമ്പരയിൽ അത് പറയാൻ സമയമായില്ല അല്ലാതെ ഇടദിവസങ്ങളിൽ വീഡിയോ ഇട്ട് തുടങ്ങുബോൾ പറയാം🙏