ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 74 @VENUSYOUTUBECHANEL @YouTube

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 84

  • @sureshkchuchu6788
    @sureshkchuchu6788 Год назад +3

    ഒന്നും പറയാൻ ഇല്ല. അങ്ങേക്ക് ദീർഘായുസ്സു. ഭഗവാൻ തരട്ടേ നന്ദി.

  • @minisundaran1740
    @minisundaran1740 Год назад +4

    🙏🙏thank you sir . കൃത്യമായി വിശദീ കരണത്തിലൂടെ മറുപടി തന്നതിന് നന്ദി അറിയിക്കുന്നു. നല്ലൊരു അദ്ധ്യാപകൻ കൂടിയാണ് താങ്കൾ. അത്രക്കും മനസിലോട് പതിയുന്ന തരത്തിലാണ് sir ന്റെ ക്ലാസ്സ്‌

  • @devanpillaiVasudevan-pp9br
    @devanpillaiVasudevan-pp9br Год назад +4

    Very good presentation ❤❤

  • @padmamtvm7854
    @padmamtvm7854 Год назад +2

    Supper expĺanation.......God bless you sir.

  • @malayali50
    @malayali50 Год назад +4

    പ്രിയപ്പെട്ട വിജയൻ Sir. ഞാനങ്ങയുടെ നാട്ടുകാരിയാണ് അറിയുമോ എന്നറിയില്ല. Sir നെ ഞാൻ വർഷങ്ങൾക്ക് മുൻപ് ഒരു പ്രശ്നവുമായി വന്നിരുന്നു എന്നെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുകയും എന്റെ പ്രശ്നങ്ങളിൽ ഒരച്ഛന്റെ കരുതലോടെ ഇടപെടുകയും ചെയ്തു പിന്നെ ഞാൻ Sir നെ മറക്കുകയും ചെയ്തു. അവിചാരിതമായി Sir ന്റെ വീഡിയോ കാണാനിടയായി Sirന്റെ വാക്കുകൾ കേൾക്കാൻ എന്ത് മാത്രം സന്തോഷം നേരിട്ട് കാണുബോൾ അടുത്തിരിക്കുമ്പോൾ കിട്ടുന്ന അതേ അനുഭവം തന്നെ വീഡിയോ കളിലും ഞാനും ജ്യോതിഷം പഠിക്കും Sir നെ കാണാൻ ഉടൻ തന്നെ എന്റെ പ്രിയ ഭർത്താവും മകളുമായി ഞാൻ വരും നന്മ നിറഞ്ഞ Sirന് എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനകൾ എന്നും ഉണ്ടാകും എന്നെ നല്ല രീതിയിൽ ജീവിക്കാൻ പഠിപ്പിച്ച എന്റെ പ്രിയ ഗുരുനാഥൻ. കടപ്പാട് മരിക്കും വരെ ഉണ്ടാകും🙏

  • @Cool_cat_111
    @Cool_cat_111 6 месяцев назад +2

    Rajeev രോഹിണി നക്ഷത്രം 20 12 1980 6 45 pm. പറവൂർ ഇപ്പോൾ കണ്ടകശനി nadakuunnu ഒന്നു നോക്കി പറയാമോ സർ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  6 месяцев назад

      ചാനൽ കമൻ്റിലൂടെ വ്യക്തിപരമായ അഭിപ്രായം പറയില്ല നന്ദി

  • @rusha7263
    @rusha7263 Год назад +2

    Waiting for more of your vedios.Thank you for your reply.Thank you sir once again.
    All the best wishes for you.

  • @chandrababu365
    @chandrababu365 Год назад +2

    നമസ്കാരം സർ. 🙏🙏.

  • @sreekumarannair6824
    @sreekumarannair6824 Год назад +2

    ഉഴമലയ്ക്കൽ ശ്രീകുമാർ🙏

  • @teslamyhero8581
    @teslamyhero8581 Год назад +3

    ❤❤

  • @sarithass9133
    @sarithass9133 7 месяцев назад +1

    സാർ, എൻ്റെ മകൻ്റെ നക്ഷത്രം ഒന്നു പറഞ്ഞു തരുമോ .31. 10.2017 105 AM

  • @deepthiks4948
    @deepthiks4948 5 месяцев назад

    Sir daughter jatakam,idava lagnam,mandhi in 1st house, rahu in 4th house,guru in 5th house,shani in 8th house,suryan budhan kethu in 10th house,sukran moon kujan in 11th house,what about her health?

  • @sujathamenon3639
    @sujathamenon3639 7 месяцев назад

    🙏🏻🙏🏻

  • @suneeshtk8819
    @suneeshtk8819 6 месяцев назад +1

    Idavam lagnam parsyamo...7 bhavam kondu..12 bhavavum chovva...10il saturn..kandaka saturn...8 ilay vyayam...avarku sugam eviday

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  6 месяцев назад

      മലയാള അക്ഷരങ്ങൾ ഉപയോഗിക്കുക നന്ദി🙏

  • @sarethuniverse1471
    @sarethuniverse1471 9 месяцев назад +1

    ലഗ്നം മിഥുനം, അഷ്ടമത്തിൽ ഗുരു, സൂര്യൻ, ബുധൻ നിൽക്കുന്നു. അതായത് മകരത്തിൽ. ഫലം പറയുമോ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  9 месяцев назад

      ഗ്രഹനില പൂർണ്ണമായി നോക്കാതെ ഫലപ്രവചനം അസാധ്യം🙏

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 2 месяца назад

    ഞാൻ രാജാവാകു൦ ഇതനുസരുച്ച്

  • @sreehari5587
    @sreehari5587 6 месяцев назад +2

    മകരത്തിൽ നിൽക്കുന്ന ചന്ദ്രനെ ശനിയും കുജനും വിശേഷദൃഷ്ടി ചെയ്യുന്നത് നല്ലതാണോ?

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  6 месяцев назад

      ഉത്തരം തരാൻ എനിക്ക് പറ്റില്ല ഗ്രഹനില മുഴുക്കെയും കാണേണ്ടതുണ്ട്🙏

  • @rejithapottayil6949
    @rejithapottayil6949 Год назад +1

    Sir എന്റെ മകൻ ജനിച്ചത് 18-4-1990 ആണ്. 6.49 p.m. എപ്പോൾ കല്യാണം കഴിയും എന്ന് ഒന്നു പറഞ്ഞു തരുമോ? കല്യാണം ഒന്നും നടക്കുന്നില്ല

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      എന്നെ ഫോൺ വഴി ബന്ധപ്പെടുക വ്യക്തിപരമായ കാര്യങ്ങൾക്ക് ചാനൽ വഴി ഉത്തരം കിട്ടില്ല🙏

  • @lekshmisanthiraj
    @lekshmisanthiraj 4 месяца назад

    2019ആഗസററ് 3രാതൃി 1.05ഏഎ൦ ജനനസ്ഥല൦ അമേരിക്കയിൽഅറ്റ്ലാൻറ, ജോർജിയ, നക്ഷത്രം പ റയുമോ സാർ

  • @sureshkchuchu6788
    @sureshkchuchu6788 Год назад +1

    6,12,2000,ഉത്രട്ടാതി,നക്ഷത്രം ജനനസമയം 6,30എ എം. ജോലി വിവാഹം. ഇപ്പോൾ നോക്കണം. വളരെ അലസതയയാണ് ഇപ്പോൽ ചാരവശാൽ ശനി12ഇടത്താണ് സഞ്ചരിക്കുന്നത്. 25വരേ മോശം അനുഭവം ആയിരിക്കുമോ ഇപ്പോൽ ഫുൾടൈം ഉറക്കം. അലസത വീട്ടിൽ നിന്ന് ഒന്നിനും പോകുന്നില്ല. വല്ലാത്ത അവസ്ഥ യാണ് വിശദീകരിക്കണം. എല്ലാവർക്കും ഉപകാരപ്പെട ട്ടേ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      നേരിട്ട് വിളിക്കുക ചാനൽ വഴി ഇനി വ്യക്തിപരമായ കാര്യങ്ങൾക്ക് ഉത്തരമില്ല നന്ദി

  • @sujaaneesh8172
    @sujaaneesh8172 Год назад +2

    സർ എന്റെ മകന്റെ വിദ്യാഭ്യാസo , ജോലി എന്നിവ അറിയാൻ ആഗ്രഹമുണ്ട്
    D. O. B. 13.4.2008
    സമയം.10.10am
    സ്ഥലം കോഴിക്കോട്

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      നേരിട്ട് വിളിക്കുക നന്ദി

  • @rejanirejani7253
    @rejanirejani7253 Год назад +2

    Sri എന്റെ പേര് രജനി
    എന്റെ നാൾ തിരുവോണം 1978

  • @sivapriyakv3701
    @sivapriyakv3701 Год назад +2

    Sir ന്ടെ എല്ലാ വീഡിയോ കാത്തിരുന്നു കാണുന്ന ആളാണ് ഞാൻ. അത് കണ്ടു ഞാൻ ജ്യോതിക്ഷം പഠിച്ചു കൊണ്ടിരിക്കുന്നു.
    ഇപ്പോൾ ഞാൻ വളരെ പ്രധാന മായ കാeര്യത്തിന് വേണ്ടി യാണ് വളരെ വിഷമത്തോടെ യാണ് ഞാൻ മെസ്സേജ് അയക്കുന്നത്. Sir ഇത് പറയാതെ തള്ളികളയരുത്. ഈ date of birth വച്ചു ഈ കുട്ടിയുടെ ജാതകം ഫലം പറയുമോ. Please sir
    2014 ഏപ്രിൽ 19
    3.30 pm തൃക്കേട്ട
    2014 ഏപ്രിൽ 19
    3.30

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      നേരിട്ട് വിളിക്കുക നന്ദി

  • @jayanthik9869
    @jayanthik9869 Год назад +2

    സർ നേരത്തെ ചോദിച്ച കുട്ടിയുടെ ജനന സമയം മാത്രമേ പറഞ്ഞള്ളൂ
    വർഷം പറയാൻ പറ്റിയില്ല
    2002 1 30
    സമയം പകൽ 3:30
    അവളുട വിവാഹം ജോലി ഇതൊക്ക ഇതിനൊക്കെ തടസ്സം ഉണ്ടോന്ന് പറയുമോ
    ഞാൻ ഒരു സിംഗിൾ മദർ ആണ്
    അതിന്റ ആദി കൊണ്ടാണ് ചോദിക്കുന്നത്

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      എന്നോട് നേരിട്ട് ചോദിക്കുക നന്ദി🙏

  • @bijurajamma
    @bijurajamma Год назад +1

    സർ എൻറെ മകൻറെ വിദ്യാഭ്യാസം ഉള്ള ജാതകം ആണോ ഒന്നു പറഞ്ഞുതരാമോ 5/6/2013 -12/8/ pm

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      നേരിട്ട് വിളിക്കുക നന്ദി

  • @jayanthik9869
    @jayanthik9869 Год назад +2

    Sir ഞാൻ ആദ്യം ആയി ആണ് കമന്റ്‌ ഇടുന്നത്
    ഒരു സംശയം ചോദിച്ചോട്ടെ
    എന്റെ മകളുടെ ജനന സമയം പകൽ 3:30 ആണ്
    സ്ഥലം അടൂർ
    അവളുടെ ഗ്രഹനിലയിൽ ചില ദോഷങ്ങൾ ഉണ്ടെന്നു ഒരു ജ്യോതിഷൻ പറഞ്ഞു
    അവൾ പഠിക്കുന്നതേ ഒള്ളു
    മൂത്ത ഒരു മകൾ കൂടി ഉണ്ട്
    ഉടനെ വിവാഹം നടന്നില്ലെങ്കിൽ കുറച്ചു വർഷം കഴിയും എന്ന് പറയുന്നു
    പക്ഷെ എന്റെ സാഹചര്യം വെച്ചു ഇപ്പോളെ വിവാഹം നടത്താൻ ഒള്ള ചുറ്റുപാടില്ല
    ഒരു ജോലി കിട്ടിയിട്ട് മതി എന്ന് മകളും പറഞ്ഞു
    പിന്നെ മൂത്ത കുട്ടിയുടെ വിവാഹം ആയിട്ടുമില്ല
    അവൾക്ക് വിവാഹത്തിനും ജോലിക്കും എന്തെങ്കിലും തടസ്സം തടസ്സം ഉണ്ടോ എന്ന് പറയുമോ
    പ്രധാനമായും പറയുന്നത് ശുഭ ഗ്രഹങ്ങൾ എല്ലാം ദോഷസ്ഥലത്ത് എന്നാണ് പറയുന്നത്
    ഒരു മറുപടി തരണേ 🙏🙏

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      മറുപടി തരാം നേരിട്ട് വിളിക്കുക നന്ദി🙏

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      മറുപടി തരാം നേരിട്ട് വിളിക്കുക.

  • @sheelapl7468
    @sheelapl7468 Год назад +2

    സര്‍ എന്റെ മോന്റെ ജനനം 24.3.1994.3.58am.വിവാഹം നടന്നില്ല. എന്ന് നടക്കും. Govt ജോലി കിട്ടുമോ?

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      നേരിട്ട് വിളിക്കുക നന്ദി

  • @syamaladevik4917
    @syamaladevik4917 Год назад +1

    സ എന്റെ ജനന സമയം 1994 ഒക്ബോർ 8 ശനി സമയം 7.55 am സ്ഥലം കോട്ടയം എനിക്ക് ഇതുവരെയും ഒരു ജോലി കിട്ടിയില്ല ജോലി വിവാഹം എന്നിവയ്ക്കുള്ള യോഗം എന്റെ ജാതകത്തിൽ ഉണ്ടാ എനിക്ക് വിദേശത്ത് പോകാൻ ആഗ്രഹമുണ്ട് നടക്കുമ്മാ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      നേരിട്ട് വിളിക്കുക നന്ദി

  • @sandhyarajendran4772
    @sandhyarajendran4772 7 месяцев назад +1

    ചന്ദ്രൻ പാപികളും ആയിട്ട് ചേർന്നാൽ കട ക്കാരു ശല്യം ചെയ്യുമോ???

  • @mini-zw4gy
    @mini-zw4gy 7 месяцев назад +1

    2/2/2005 11.40 am കാലിക്കറ്റ്‌ ലാഗ്നത്തിൽ ഗുളികൻ പ്രശ്നമാകുമോ?

  • @chandrankk285
    @chandrankk285 Год назад +2

    👃👃👃

  • @dhanyas5309
    @dhanyas5309 Год назад +2

    2/7/2005,6am,yente makalude Vidya egane

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      നേരിട്ട് വിളിക്കുക നന്ദി

  • @sureshkchuchu6788
    @sureshkchuchu6788 Год назад +1

    ചോവ്വ പത്താം ഭാവത്തിൽ നിൽക്കുക ചന്ദ്രൻ ഏഴാം ഭാവത്തിലും ശനി നാലാം ഭാവത്തിലും. എന്തങ്കിലും മോശം അനുഭവം ഉണ്ടാകുമോ അതായിത്. കിണറ്റിൻ വീണ് അപകടം ഉണ്ടാകും. എന്നും പറയുന്നു. ഇത് ശരിയാണോ . വിശദീകരിക്കാമോ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      ലഗ്നവും ലഗ്നാധിപനും എവിടെ എന്നറിയാതെ ഒന്നും പറയാൻ പറ്റില്ല നന്ദി

  • @Prasobkuntharayil
    @Prasobkuntharayil 6 месяцев назад +1

    Name Prasobhan K.A, Date of Birth 11.08.1980, Time 7.15 pm, Birth place, Mattancherry, Ernakulam
    Iniyulla job developments onnu parayamo Sir

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  6 месяцев назад

      പറയാം നേരിൽ ഫോൺ വഴി ബന്ധപ്പെടുക🙏

  • @sumedha7853
    @sumedha7853 Год назад +2

    എന്റെ മകന്റെ തൊഴിൽ, വിവാഹം എന്നീ കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്. വിദേശത്തു ജോലി ചെയ്യുവാനാണ് അവന് താൽപ്പര്യം. നടക്കുമോ? D B 24 -11 -1994 , 3 .14 p m ,പാലക്കാട് .

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      നേരിട്ട് വിളിക്കുക നന്ദി

  • @kumarankutty2755
    @kumarankutty2755 Год назад +1

    പലരും താങ്കളെ പരീക്ഷിക്കാനോ മറ്റോ വ്യാജമായ ചോദ്യങ്ങളുമായി വരുന്നുണ്ടാവും. അത് കാലസ്വഭാവമാണ്. ഒരു പക്ഷെ അൽപ്പം നാടകീയമായ താങ്കളുടെ സംഭാഷണ രീതികൊണ്ടും ആവാം.
    11-10 നു ഞാൻ ഒരു ഗ്രഹനില അയച്ചത് വിശദമായ പരിശോധനയ്ക്കു അല്ല. ഗ്രഹസ്ഥാനങ്ങൾ പറയുന്നതിനേക്കാൾ ആ ചിത്രം തന്നെ അയയ്ക്കുന്നതാണ് ഉചിതം എന്ന് കരുതിയാണ് അതയച്ചത്. യഥാർത്ഥ ഗ്രഹനിലയാണ് അത്. അതിലെ ഏഴാം ഭാവത്തിന്ടെ പ്രത്യേകത മാത്രം അറിയുക എന്ന ഉദ്ദേശമേ ഉള്ളു.
    വിശദമായ പരിശോധനക്കായി ഞാൻ ഗ്രഹ നിലകൾ വൈകാതെ അയക്കാം. അപ്പോൾ ഫീസ് തന്നാൽ പോരെ?

  • @minikp8702
    @minikp8702 6 месяцев назад +1

    ചന്ദ്രൻ്റെ 7ൽ നിൽക്കുന്ന ഗ്രഹത്തിൻ്റെ ദശാപഹാരകാലങ്ങൾ അശുഭമാണോ?

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  6 месяцев назад

      എനിക്ക് അറിയില്ല🙏

  • @satheesankr-o6o
    @satheesankr-o6o Год назад +1

    Sir. എന്റെ മകന്റ കല്യണം നടക്കുന്നില്ല കാര്യം ഒന്ന് നോക്കി പറഞ്ഞു തരാമോ അപേക്ഷ.9/3/1988 10.15 pm

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      എന്നെ വിളിക്കുക ചാനൽ വഴി ഇനി ഉത്തരമില്ല നന്ദി

  • @AjeshkumarKk-c3s
    @AjeshkumarKk-c3s Год назад +1

    നമസ്കാരം.. 17/2/1984 - 3 Am, സാമ്പത്തീക പുരോഗതിക്ക് സാധ്യത ഉണ്ടൊ. സ്വന്തമായ ഭവനം വാഹനം എന്നിവയ്ക്ക് സാധ്യത ഉണ്ടൊ. കോടീശ്വര യോഗം അനുഭവത്തിൽ വരുമൊ.. ഏത് ദശയിലായിരിക്കും സാമ്പത്തീക പുരോഗതിക്ക് സാധ്യത. സ്ഥലം തലശ്ശേരി .

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      നേരിട്ട് വിളിക്കുക നന്ദി

  • @narayanankuttypn3541
    @narayanankuttypn3541 Год назад +1

    Chandrane drishty ellangil eandavum phalam

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад +1

      എന്റെ എല്ലാ വീഡിയോകളും കാണുക നന്ദി

  • @sandhyarajendran4772
    @sandhyarajendran4772 7 месяцев назад

    Ho...sare..😅😅

  • @jayansaritha6436
    @jayansaritha6436 Год назад +1

    31 /8/1979
    2.31 am
    Tvm

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      നേരിട്ട് വിളിക്കുക നന്ദി

  • @mini-zw4gy
    @mini-zw4gy 7 месяцев назад +1

    തീരെ ക്ലിയർ അല്ല ചാർട്ടിൽ എഴുതിയത്

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  7 месяцев назад

      എനിക്ക് ഇപ്പോൾ ഇങ്ങനെ ചെയ്യാനെ പറ്റത്തുള്ളു നന്ദി🙏

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 2 месяца назад

    പക്ഷേ 9ൽ ശനിയാണ്

  • @prijukumar34
    @prijukumar34 8 месяцев назад +2

    സാർ സ്ത്രീകളെ ആശ്രയിക്കാൻ കാരണം വ്യാഴനും ശുക്രനും ആണ് സാർ ബുധൻ്റെ ദാന ഷീലവും മഹാബലിക്ക് സംഭവിച്ചില്ലേസാർ ബുധൻ്റെ ധനം എവിടെന്നുകിട്ടി രണ്ടാം ഭാവം ശുക്രൻ ഒൻപതാം ഭാവം ശുക്രൻ ഇശുക്രനെ മീനത്തിൽ പായവിരിച്ചുകൊടുത്തു ആര് വിഷ്ണു കന്നിയിൽ ശുക്രനെഅല്ല ഒരുത്തനും ഉച്ചംകൊടുത്തില്ല അവിടെ ബുധൻ മാത്രം തനിപ്പിടി സാർ അതിന് അവസാനം മീനത്തിൽ ബുധൻ നീചനാവുകയും ച്തില്ലേസാർ മീനത്തിലെ ബുധനെ വ്യാഴത്തിന് അല്ലങ്കിൽ വിഷ്ണുവിന് ഒന്നും ചെയ്യാനും കഴിഞ്ഞില്ല എല്ലാചുമതലയും മീനത്തിൻ്റെതലയിലും ആയി ഇത് ആറാം ഭാവാധിപൻ ചെയ്തപണിയാണ് മീനത്തിന് കന്നിക്ക് പന്ത്രണ്ടാം ഭാവാധിപൻ ആണ് സൂര്യൻ അവൻ കന്നിയെ പണികൊടുത്തുസാൻ ഇതാണ് സാർ ഗ്രഹയുദ്ധം ജാതിഷം പോലൊരു ശാസ്ത്രം എന്തൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തിയാലും ഇതിനോളം വരില്ലസാർ സാറിനെ പുകഴ്ത്തുന്നു എന്ന് വിചാരിക്കരുത് സാറിൻ്റെ അവതരണം എനിക്ക് വളരെഇഷ്ടമായി ഞാൻ ജ്വോതിഷി അല്ല ജീവിതം എന്നെപഠുപ്പീച്ചതാണ് സ്വയം പഠിച്ചതാണ് ഇതുപോലുള്ള ഒട്ടനവധി വീഡിയൊ കൾ കണ്ട് പഠിച്ചതാണ്സാർ എനിക്ക് സാറിനെ ക്കൊണ്ട് ഒരു ആവശ്യം ഉണ്ട്

  • @preethynarendran5863
    @preethynarendran5863 Год назад +2

    ❤❤❤