JYOTHISHAM SASTHREEYA PADANAM PART 24 | VENUS YOUTUBE CHANNEL

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 31

  • @beenar5666
    @beenar5666 6 месяцев назад +2

    Good class sir

  • @sathyadasmadhusir
    @sathyadasmadhusir 2 года назад

    പതിവു പോലെ തന്നെ വളരെ നല്ല ഒരു ക്ലാസ്സ് തന്നെയാണ് ഈ ഭാഗവും. ലളിതം, വ്യക്തം, മനോഹരം, വിജ്ഞാനപ്രദം. അഭിനന്ദനങ്ങൾ

    • @rajagopalannair7236
      @rajagopalannair7236 10 месяцев назад

      അപ്പോൾ മണപൊരുത്തം നോക്കാൻ ഇതിലും നല്ലത് മന:ശാത്രം പഠിക്കുന്നതായിരിക്കും .

  • @vijayakumarannairsivasanka3675
    @vijayakumarannairsivasanka3675 2 года назад

    വളരെ ശാസ്ത്രീമായ വിവരണം. നന്ദി

  • @raveendrannair7780
    @raveendrannair7780 2 года назад

    നസ്കരം ,വളരെമനോഹരമായ അവതരണം.

  • @aneesiadileep5503
    @aneesiadileep5503 2 года назад

    ഉപയോഗ പ്രധമായക്ളാസ്. അടുത്ത ക്ളാസിനായ് കാത്തിരിക്കാം.

  • @selvakumari3632
    @selvakumari3632 2 года назад

    ആമുഖം വളരെ മനോഹരം. നമസ്തേ സർ

  • @kumarankutty2755
    @kumarankutty2755 Год назад +1

    പ്രേമം പൂത്തുലയുന്നത് പരസ്പ്പരം കണ്ട് രൂപവും സ്വഭാവവും അന്യോന്യം ഇഷ്ടപ്പെടുമ്പോഴാണ് എന്നത് ഏറെക്കുറെ ഇക്കാലത്തു ശരിയാണ്. പണ്ട് അതിനുള്ള സൗകര്യങ്ങളൊക്കെ നന്നേ കുറവായിരുന്നു. എന്നാൽ ഏറെക്കുറെ എന്ന് പറഞ്ഞത്, കമിതാക്കളായിരിക്കുന്ന സമയത്തു ഇരുവരും യഥാർത്ഥ സ്വഭാവമോ പശ്ചാത്തലമോ രഹസ്യമാക്കി വച്ച് ഒരു തരം ഭാവാഭിനയം ആയിരിക്കും അപരനെ കാണിക്കുക എന്നതുകൊണ്ടാണ്. മറുകക്ഷിക്ക് തന്നിലുള്ള ഇഷ്ടം കുറഞ്ഞുപോകുമോ എന്ന ഭയം കൊണ്ടാണിങ്ങനെ. ഒരു കൂരയ്ക്ക് കീഴിൽ വരുമ്പോൾ സംഗതികൾ മാറി മറിയും. ഇതാണ് മിക്ക പ്രേമ വിവാഹങ്ങളും പരാജയത്തിൽ കലാശിക്കാൻ ഒരു കാരണം എന്നാണു എന്ടെ പക്ഷം. പൊതുവെ ബന്ധങ്ങളുടെ തീവ്രതയും ഇന്ന് വളരെ കുറവാണ്.
    ക്ലാസ്സ് വളരെ നന്നായിരിക്കുന്നു.

  • @narendrannair6002
    @narendrannair6002 2 года назад

    Good class. 👍

  • @kiranmurali1792
    @kiranmurali1792 2 года назад

    Superr class sir

  • @ghostqueencreation9124
    @ghostqueencreation9124 2 года назад

    Very good

  • @prakasana8525
    @prakasana8525 2 года назад

    Sir jathaka porutham oru nall subject aun classes prathishkunu

  • @rajankv2737
    @rajankv2737 Год назад +1

    പാപ സാമ്യം നോക്കുന്നത് എങ്ങനെ എന്ന് വിവരിച്ചു കണ്ടില്ല..

  • @remanichandrasekharan9286
    @remanichandrasekharan9286 Год назад +1

    👌🙏

  • @anastkanastk1528
    @anastkanastk1528 Год назад +1

    🌹🙏🙏🙏

  • @joshysp1138
    @joshysp1138 2 года назад

    🙏🙏🙏🙏

  • @sajeev2467
    @sajeev2467 2 года назад

    🙏👌👍

  • @malayali50
    @malayali50 2 года назад

    👍🏻👍🏻👍🏻👍🏻

  • @sureshkchuchu6788
    @sureshkchuchu6788 Год назад +1

    നന്നി

  • @eastmanmg8801
    @eastmanmg8801 2 года назад

    ചെറിയ ചാനലല്ല, വലിയചാനൽ ൽത്തന്നെ. അറിവിന്റെകാര്യത്തിൽ ഇതു വലിയചാനലാണ്.

  • @menonksa1022
    @menonksa1022 2 года назад

    പാശ്ചാത്യ രാജ്യങ്ങളെ കുറിച്ച് താങ്കൾക്ക് ഒരു അറിവും ഇല്ല്യ എന്നത് മനസ്സിലായി.

  • @sureshkchuchu6788
    @sureshkchuchu6788 Год назад +1

    നന്നി

  • @remanichandrasekharan9286
    @remanichandrasekharan9286 9 месяцев назад +1

    🙏🙏👌