Enna Thavam Saithene # Papanasham Sivan # Kapi

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 340

  • @akshayjimbruttan1069
    @akshayjimbruttan1069 3 года назад +3

    ഈരേഴു ഭുവനങ്ങൾ പടൈതവനെ😢😥😥

  • @jayanchathanmalayil9632
    @jayanchathanmalayil9632 Год назад

    കണ്ണടച്ച് കേൾക്കുമ്പോൾ കണ്ണനെ കാണിക്കുന്ന ആലാപനം 🙏🙏🙏🙏🙏🙏

  • @sreesree5331
    @sreesree5331 Год назад

    ഇത്രയും അർത്ഥവത്തായ ഒരു ഗാനമാണല്ലോ ഇതുവരെ വെറുതെ കേട്ടിരുന്നത്. എന്റെ ടീച്ചർക്ക്‌ ആയിരം നന്ദി 🙏❤️

  • @ramachandranvk3319
    @ramachandranvk3319 4 года назад +3

    താങ്കളുടെ സ്വരവും ഭക്തിയാർന്ന ആലാപനവും ആ കവിതയ്ക്കു മാറ്റു കൂട്ടി. അഷ്ടമിരോഹിണി നാളിൽ നൽകിയ ഈ സമ്മാനത്തിന് ആയിരമായിരം പ്രണാമങ്ങൾ 🙏🙏🙏🙏🙏

  • @Bindushibu-on6oj
    @Bindushibu-on6oj Месяц назад

    ഹരേ കൃഷ്ണാ 🙏🙏🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏❤️🙏

  • @saraswathyamma6132
    @saraswathyamma6132 4 года назад +31

    ഒരുപാടു നാളായി ഇതിൻ്റെ അർഥം അറിയാൻ കൊതിക്കുന്നു വളരെ സന്തോഷം നല്ല ആലാപനം. ഹരേ കൃഷ്ണ

  • @jayalakshmib8178
    @jayalakshmib8178 4 года назад +26

    🙏🙏🙏ഭഗവാനേ കണ്ടു ട്ടോ സുസ്മിതാജി .ആലാപനം സുന്ദരം ,മനോഹരം .ചിത്രങ്ങൾ അതീവ ഹൃദ്യം.ഭഗവാന്റെ അനുഗ്രഹവർഷം ഞങ്ങളിലേക്കും എത്തിച്ചതിനു കോടി 🙏🙏🙏🙏

  • @vvishnu57
    @vvishnu57 4 года назад +7

    എത്ര നല്ല സംഗീതം, മനസിനെ കുളിർമഴ പെയ്ത പോലെ, ഇതിലും വലിയ സമ്മാനം ഇനി അമ്മ ഭഗവാന് കൊടുക്കാൻ ഇല്ല,വാസുദേവാ🙏🙏🙏🙏🙏🙏...

  • @jayasree8261
    @jayasree8261 2 года назад +1

    നമസ്കാരം സുസ്മിതാജീ 🙏🙏🙏❤❤❤ഓം നമോ നാരായണായ 🙏🙏🙏❤❤❤

  • @parvathybindhu2763
    @parvathybindhu2763 Год назад +1

    മനസ്സ് വേദനിച്ച സമയത്ത് ഈ ശ്ലോകം കേട്ടപ്പോൾ മനസ്സ് വല്ലാതെ നിറഞ്ഞു വീണ്ടും🙏🙏❣️

  • @bijisuresh2609
    @bijisuresh2609 2 года назад +5

    കണ്ണാ ഗുരുവായൂരപ്പാ ശരണം.🙏🌹🙏❤️❤️ നിറകണ്ണുകളോടെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്നു.🙏🙏❤️❤️❤️

  • @bijisuresh2609
    @bijisuresh2609 2 года назад

    ഹരേ കൃഷ്ണാ.🌹🙏
    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🌹🌹🙏

  • @anamikasiju9445
    @anamikasiju9445 2 года назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻😘😘😘😘😘

  • @suhagik6222
    @suhagik6222 2 года назад +1

    സുസ്മിതാ ജീ ഹരേ കൃഷ്ണ
    ❤️👌❤️

  • @Krishnaa_saranam
    @Krishnaa_saranam 4 года назад +8

    🙏🙏🙏😊😍
    ഭക്തി നിറഞ്ഞ ആലാപനം...
    ടീച്ചർ മനസ്സ് നിറഞ്ഞു....
    ചിത്രങ്ങൾ വളരെ മനോഹരം...
    Thank you teacher
    🙏🙏🙏

  • @anjuvs9342
    @anjuvs9342 3 года назад +1

    Hare Krishna Hare Krishna Krishna Krishna hare hare hare
    Hare Rama hare Rama Rama Rama hare hare

  • @ambisaroj413
    @ambisaroj413 2 года назад +4

    Coincidentally, Sushmitaji's Harinamakirthanam was heard on RUclips, and now I watch only this one channel day and night. The virtue that can take a man to the higher levels of devotion is beyond words. What greater blessing could there be?🙏

  • @ramdas72
    @ramdas72 Год назад

    ഭഗവാനേ ശ്രീ നാരായണാ 🙏🙏🙏❤️❤️❤️

  • @chippu123
    @chippu123 2 года назад

    കൃഷ്ണ കണ്ണു നിറഞ്ഞു പോയി, സുസ്മിതജി നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു, ഒപ്പം ഭാഗവാനോടുള്ള ഭാഗ്ദിയും

  • @anupamakrishnan2234
    @anupamakrishnan2234 4 года назад +12

    Asaadhya rendition. More than that, the meaning in Malayalam and English and the cute pictures help to awaken more bhakthi in devotees, and finally to top it all, your divine voice takes everyone to a higher state of consciousness. Thank you 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @jayameerajagannath4584
    @jayameerajagannath4584 3 месяца назад

    Dear Sushmita....I have heard "yenna thavam seithanai" sung by so many singers....but your rendition has so much of emotion, feelings, love and affection that I feel like doing abhinayam to your singing....
    I am a Bharatanatyam dancer, but now I am 71 years. But still your rendition has inspired me to dance. If the Lord Krishna gives me strength, I will try to do it. Wishes and blessings always 🙏

  • @anilaavyukth7662
    @anilaavyukth7662 2 года назад +1

    വളരെ നന്നായിട്ടുണ്ട്,കണ്ണ് നിറഞ്ഞു

  • @jayashreeyogesh509
    @jayashreeyogesh509 4 года назад +6

    🙏എത്ര സുന്ദരം, ഉണ്ണിക്കണ്ണന് പിറന്നാൾ സമ്മാനം

  • @kalakala7199
    @kalakala7199 2 года назад +1

    സത്യം തന്നെ,എന്ത് തപസ് ചെയ്തു ആ അമ്മ?ആലാപനം അതി മനോഹരം 🙏

  • @musiccorner1762
    @musiccorner1762 2 года назад +1

    Valare manoharamayitund 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramachandranvk3319
    @ramachandranvk3319 4 года назад +1

    ഇംഗ്ലീഷിലും മലയാളത്തിലും അർത്ഥം കൊടുത്തത് വളരെ ഉചിതം. വേറെ സംഗീത ഉപകരണങ്ങളുടെ ആവശ്യം തങ്ങൾക്കു ഇല്ലെന്നു ഒരിക്കൽ കൂടെ തെളിയിച്ചു. 🙏🙏🙏

  • @MadhaviKrishnanRadha
    @MadhaviKrishnanRadha 2 года назад +1

    Jay Jay sree Radhe shyam Hare Krishna

  • @radhakrishnanmk9791
    @radhakrishnanmk9791 2 года назад +1

    മധുരം മോഹനം സൗഭാഗ്യം🙏

  • @bindun5164
    @bindun5164 2 года назад

    എത്ര കേട്ടാലും കൊതി തീരില്ല. Thank u. എന്താരു ഭാഗ്യം

  • @manjukm8928
    @manjukm8928 3 года назад +7

    ഈ song മുൻപും ഞാൻ പല പ്രാവശ്യം കേട്ടിട്ടുണ്ട്. പക്ഷെ ആനന്ദ കണ്ണീർ പൊഴിച്ചത് ഇപ്പോൾ. ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു. 🙏🏻🙏🏻👌👌👍

  • @premamohan8859
    @premamohan8859 4 года назад +5

    Mole the feel by listening th song can't express unnukannaneyum yesodhayeyum mattellavareyum e pattilude kanuvan sadhikkunnu
    Hare krishna karunya sindho

  • @minipradeep8724
    @minipradeep8724 4 года назад +8

    🙏🙏🙏🙏🙏🙏🙏 വാക്കുകൾകൊണ്ട് പറയാൻ പറ്റുന്നില്ല ടീച്ചറെ അത്രയും മനോഹരമായിട്ടാ ടീച്ചറെ പാടിയത്

  • @vimalavasudevan4865
    @vimalavasudevan4865 4 года назад +8

    Beautiful rendering mam..excellent..what a feel you have given to the lyrics..👍👍👏👏🙏🙏🙏

  • @gamipg9961
    @gamipg9961 2 года назад +2

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😍😍😍💘💘💘💕💕💕💐💐💐🌹🌹🌹💜💜💜💙💙💙💖💖💖💚💚💚💛💛💛💝💝💝😙😙😙🌷🌷🌷

  • @santhivijayakumar3431
    @santhivijayakumar3431 2 года назад +1

    കൃഷ്ണാ.... ❤❤❤❤❤❤👌👌👌👌👌

  • @vishnumadhavamcreations
    @vishnumadhavamcreations 2 года назад

    നമസ്ക്കാരം സുസ്മിത ചേച്ചീ , വിജയദശമി ആശംസകൾ നേരുന്നു ഒപ്പം ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു 🙏🙏🙏. ചേച്ചിയുടെ "എന്ന തവം സെയ്തനേ" എത്ര കേട്ടാലും മതിയാകില്ല 🙏🙏🙏

  • @rezeenabijuraj7910
    @rezeenabijuraj7910 4 года назад +5

    ആലാപനം - അതിമനോഹരം, ദിവ്യം 🙏🙏🙏🙏

  • @mangalagp5687
    @mangalagp5687 Год назад

    അതിമനോഹരം സുസ്മിതാ ജി 🙏🏻🌹

  • @savithriv7537
    @savithriv7537 4 года назад +1

    Susmithag Thankal Etavum sreshta mathavaya Yesodhayude manasika vyaparathil ethukayum kelkunnavare avideku kshanikamenkilum uyarthukayum cheyyunnu.Nallafeel nalla aalapanam.Ennathe divasathe gift.

  • @rugminitp4393
    @rugminitp4393 Год назад

    Hare Krishna hare Krishna hare Krishna hare Krishna hare Krishna Krishna hare hare

  • @caringstar7866
    @caringstar7866 Год назад

    What a devotional voice Susmitha ji 🙏🙏

  • @anithanarayanan2833
    @anithanarayanan2833 2 года назад

    Madam, പാടുമ്പോൾ എന്തൊരു ഫീൽ ആണ്. കണ്ണിൽ നിന്നും നീര് വരും. You are blessed Madam

  • @gireeshkumar7200
    @gireeshkumar7200 3 года назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @devoooootty6921
    @devoooootty6921 2 года назад

    ഹരേ കൃഷ്ണാ,,,വിജയദശമി ആശംസകൾ

  • @anjali001anjali
    @anjali001anjali 4 года назад +3

    I can't control my tears Krishna nee thanne yellam ente bhagavanee susmithaji I feel like you are doing all this all for me...pranam

    • @SusmithaJagadeesan
      @SusmithaJagadeesan  4 года назад +2

      ആ ഭക്തി കിട്ടുന്നവർ ഭാഗ്യവാന്മാർ 🙏

    • @anjali001anjali
      @anjali001anjali 4 года назад

      @@SusmithaJagadeesan njan ennu night duty kazhinju uranghu ayirunnu oru swapnam kandu njanum husband um koodi auto yil krishnate etho oru ambalatil poyi pokunna vazhi ente husband pullide cheriya chila manaovishamam ennod parayunnu sadarana pulli anghane parayunnu alalla .njan ethokeyo paranju samadanippikkunnu.anghane njghal ampalatil etti avide chennapo mammal mutate almaram kanda pole ente Krishna ennu paranju nokumpo kodimarattite back il ninnum oru kunju kannan odi vannu njaghalude auto yil kayari atrem omanatham njan karanjupoyi kannane kettipidichu karanju kannan ente maditilirunnu kavilil umma tannu bhagavane ente oru sathoshatinu athirilla still can't control my tears .athu kazhinju krishnan parayuva njan noki yirikuvayirunnu epolekilum vannallo ennu .njan aa auto yil ninnu purathiranghi apo njan husband nod paranju njaghalum oru round auto yil vaa apo nighalkum anubhavikam ennu njaghal veendum onnu karsnghi vannu auto nithi eethavsna ganapathi bhagavan vannu husbandum sanhhoshathil njaghal avide kanda alod anoshichapo parayuva ath avar de oru experiment anu 5d ok pole aru ambalatil vannalum avar anghane oru feel undakum ennu .ethu swapnam anu eth ennu ariyilla but njan vicharikuvayirunnu sarikum manasu niranju sarikum technology vach anghane patumekil oru bhayakara sambavam ayene alle

    • @SusmithaJagadeesan
      @SusmithaJagadeesan  4 года назад

      @@anjali001anjali എന്താ പറയുക.... ഭാഗ്യം 🙏🙏🙏

  • @sreelatha8498
    @sreelatha8498 4 года назад +9

    നന്നായിട്ടുണ്ട് സുസ്മിത കണ്ണൻ അനുഗ്രഹിക്കട്ടെ

  • @sobhaharichandran3925
    @sobhaharichandran3925 2 года назад +1

    Hridhyam manoharam🙏🙏🙏🌹

  • @padmamk4164
    @padmamk4164 2 года назад

    🙏🙏🙏🙏🙏🙏🙏🙏So Beautiful. Thank you🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @bindhusatheesh7354
    @bindhusatheesh7354 4 года назад +3

    Athimanoharamayittund Teacher 👌👌👌🙏 🙏🙏

  • @sreelekhabpillai835
    @sreelekhabpillai835 8 месяцев назад

    Sweet voice. Thank you so much ❤❤🙏🙏

  • @remadevic3967
    @remadevic3967 4 года назад +4

    ജന്മാഷ്ടമി ആശംസകൾ മാഡം. Very beautiful renditiom with meaning. Thank you Mam.

  • @sheela212
    @sheela212 2 года назад

    Yeshodamma bhagyam cheytha Amma🙏🙏🙏👍🕉️👌💐pranamiykkunnu Yeshodamma🙏👍👌💐💐💐

  • @krishnathulasidalamkrishna167
    @krishnathulasidalamkrishna167 3 года назад

    Arthamariyathe kelkkukayaayirunnu.
    Hrdayam niranjappol kannum niranju.
    Amme 🙏 Nandi ❤

  • @divakarankdivakarank
    @divakarankdivakarank 2 года назад +1

    O om Namaami Mahaa Maaye.

  • @skyps9728
    @skyps9728 2 года назад +1

    Susmithaji hridayathil thottu parayunnu ente kannante anugraham eppoyum undakum pattil layichu poyi athra bhavam

  • @AdmnAdmn-xn2cq
    @AdmnAdmn-xn2cq 4 года назад +5

    കണ്ണാ 🙏🙏

  • @renjuvarun6188
    @renjuvarun6188 4 года назад +2

    superb mam mindblowing.😊😊🙏🙏

  • @bindujayakumar6082
    @bindujayakumar6082 4 года назад +5

    ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകൾ 🙏🙏

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 2 года назад +1

    Beautiful 🙏🌹🙏🌹🙏🌹🙏

  • @sathikumari2820
    @sathikumari2820 2 года назад +1

    🙏🙏🙏pranamam susmithaji 🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 Год назад +4

    എത്ര ഭാവത്തോടെ യാണ് എന്റെ പൊന്നു ടീച്ചർ പടിയിരിക്കുന്നത് 🙏അയ്യോ എത്ര സുന്ദര ആലാപനം 🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @വിനോദ്പൂന്തുരുത്തിVinodPoonthu

    എന്റെ കൃഷ്ണാ .........🙏🙏🙏

  • @sheelamohandas4396
    @sheelamohandas4396 4 года назад +5

    I too want to ask the same thing to you Ji,to hear sucha beautiful song from you...enna thavum saidhanai...naan.... very happy to hear a Tamil song from you....so devine and somuch feel.thanks a
    lot Ji.

  • @geethanarayanan9651
    @geethanarayanan9651 4 года назад +3

    Super rendering. No words ji . Really felt very happy by seeing the pictures of unni kannan and yasodamma. We are blessed ji. Kodi kodi pranamam

  • @thulasidasm.b6695
    @thulasidasm.b6695 Год назад

    Hare krishnaa🙏🙏🙏

  • @aparnaragesh4643
    @aparnaragesh4643 4 года назад +2

    Haribol Hare Krishna 🙇‍♂️🙇‍♂️

  • @ganeshsivaraman5025
    @ganeshsivaraman5025 3 года назад +1

    Hare...Krishna!......... beautiful!
    Thank you so much..............

  • @mayamanoj536
    @mayamanoj536 Год назад

    Thank you 😍🙏🏼🙏🏼
    പാട്ട് സൂപ്പർ 💖💖

  • @dileepad3890
    @dileepad3890 Год назад

    Kettapol manasinu enthoru kulirma❤

  • @thulasidasm.b6695
    @thulasidasm.b6695 3 года назад +1

    Humble pranam🙏🙏🙏

  • @nandana.nclass.7.bnandana.938
    @nandana.nclass.7.bnandana.938 2 года назад +2

    മനോഹരമായ ആലാപനം 🙏🙏

  • @spnairsk8697
    @spnairsk8697 3 года назад +1

    ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ ടീച്ചർ ഒരദ്ഭുതം തന്നെയാ .ടീച്ചറുടെ ഈ ഗാനം കേട്ടാൽ എത് ഭക്തിയില്ലാത്തവരിലും ഭക്തി ഉണ്ടാക്കും തീർച്ച അത്രയ്ക്ക് നല്ല ശബ്ദ മാധുര്യം പറയാൻ വാക്കുകളില്ല🙏

  • @ramadasmp2379
    @ramadasmp2379 4 года назад +18

    പ്രണാമം കുട്ടീ 🙏
    നമ്മുടെ ഉണ്ണിയുടെ പിറന്നാളിന് കുട്ടി എന്തു സമ്മാനമാണാവോ നല്കുക എന്ന് നോക്കിയിരിക്കുകയായിരുന്നു🙏🙏🙏

  • @skblogs6119
    @skblogs6119 3 года назад

    ഇപ്പൊ എന്നും ഉച്ചയായ ടീച്ചറിന്റെ അടുത്തേക്ക് ഓടിയെത്താൻ ആണ് എന്റെ മന്സിനിഷ്ട്ടം..കാരണം അവിടെ കണ്ണൻ ഉണ്ടല്ലോ.. പിന്നെ ടീച്ചറിന്റ മനോഹരമായ സ്വര മാധുരി യും.. കൃഷ്ണ മുകുന്ദ മാധവ.. ♥️

  • @hemalathapadmakumar399
    @hemalathapadmakumar399 Год назад +1

    എന്റെ മകൾ ഈ കീർത്തനത്തിൽ ഡാൻസ് ചെയ്തിരുന്നു ഗുരുവായൂരിൽ...,🙏

  • @minimenon5727
    @minimenon5727 4 года назад +3

    Lovely pic.
    Lovely..rendering
    Good that lyrics r there too

  • @aryak9830
    @aryak9830 2 года назад

    Sarvam sreekrishnarpanamathu 🙏❤️🙏❤️

  • @lathikasoman5913
    @lathikasoman5913 4 года назад +4

    എന്റെ കണ്ണാ.. 🙏🙏🙏

  • @rajeshk3941
    @rajeshk3941 3 года назад

    ഭഗവാൻ കരുണ ചൊരിയട്ടെ

  • @santhinair8433
    @santhinair8433 3 года назад

    🙏 Pranamangal Sister 🙏🙏🙏 Hare.... saranam 🙏🙏 ellam kettu massilakkitharuvan anugrahikkane nnu 'Sarveswaranodu " eppolum prardhikkunnu 🙏🙏🙏 Valare nannayittundu ella aalapanavum, parayanavum, vyaghyanavum🙏🙏🙏🙏🙏🙏🙏🙏 Bhaghavane..🙏 saranam 🙏🙏

  • @mahilamani6376
    @mahilamani6376 4 года назад +1

    Amma.... എന്താ പറയുക.. ഏതോ ലോകത്തെത്തിച്ചു.... കൃഷ്ണ, കൃഷ്ണ..... കണ്ണൻ ഇതു കേട്ടോടി വന്നില്ലേ...... m... വന്നു.. വന്നു.. 🙏🙏🙏🙏🙏

  • @dr.anithakumari8765
    @dr.anithakumari8765 3 года назад +1

    Excellent feel,thanks🌹😊 Susmitha🙏,harekrishna

  • @mallikaradhakrishnan8270
    @mallikaradhakrishnan8270 4 года назад +5

    🙏സുസ്മിത, കുട്ടിക്ക് ഉണ്ണിക്കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏

  • @saranyakp2440
    @saranyakp2440 Месяц назад

    ഞാൻ ഇപ്പൊ ഒരു മാസം വിശേഷം ആയി നിക്കുവ എന്റെ കുഞ്ഞിന് ആയുസും ആരോഗ്യവും തരണേ ഭഗവനെ ഒരു കുഞ്ഞു രാജകുമാരിയെ തന്ന് അനുഗ്രഹിക്കണേ കണ്ണ

  • @sajithkumar7617
    @sajithkumar7617 4 года назад +4

    Sree Krishna jayanthy ashamsakal

  • @saraswathyamma6132
    @saraswathyamma6132 3 года назад

    ഹരേ നാരായണ അർഥവും കൂടി അറിയാൻ കഴിഞ്ഞപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം നന്ദി അറിയിക്കുന്നു

  • @clara.c7802
    @clara.c7802 2 года назад +1

    മനോഹരമായ ആലാപനം👌
    🌕🌟🎶🔅🎶🌟🌕

  • @sudhakaranb775
    @sudhakaranb775 2 года назад +1

    Namaskaram. Very nice.

  • @subimanoj6952
    @subimanoj6952 2 года назад +2

    your voice is so sweat and gives a great realife to mind. Please I request you to sing more Thyagaraja Keerthanas. 🙏🙏🙏.

  • @Indian-tj9kf
    @Indian-tj9kf 2 года назад +1

    Divine divine 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sanithajayaprakash9857
    @sanithajayaprakash9857 Год назад

    Hare Krishna Jai shree radhe radhe ♥️♥️🙏🙏 meaning ariyan കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ❤❤❤❤

  • @adv.rarichanck4285
    @adv.rarichanck4285 3 года назад

    SUSMITHAJI....namasthe.... Maha Shivaratri aasamsakal.... Narayanaya sivaya nama...

  • @sujathashenoy6865
    @sujathashenoy6865 Месяц назад

    Beautiful singing,full of emotions,melodious,may god bless you susmithaji to sing more songs ❤

  • @jaysreenair8389
    @jaysreenair8389 3 года назад +1

    ഭഗവാനെ

  • @gitanjalibabu1963
    @gitanjalibabu1963 4 года назад +3

    Thanks a ton for this wonderful gift 🙏

  • @preethiraju4075
    @preethiraju4075 2 года назад +2

    പ്രണാമം സുസ്മിതാ ജീ🙏🙏🙏💐💐💐🌹🌹🌹

  • @kpnair583
    @kpnair583 3 года назад

    Valare manoharam teacher.

  • @sreekala2793
    @sreekala2793 3 года назад

    Really u r god madam🙏🙏🙏🙏🙏🙏

  • @gopakumar5184
    @gopakumar5184 4 года назад +2

    🙏🙏🙏🙏
    Excellent singing
    Susmita ji ....
    Sri Krishna Jayanthi aasamsakal 🙏

  • @damspatta
    @damspatta 2 года назад +1

    ഇത് കേൾക്കാനും ചെയ്യണം എന്തെങ്കിലും തപസ്സൊക്കെ.... വളരെ മനോഹരം