മോൾക്ക് വരനെ ആവശ്യമുണ്ട് അനുയോജ്യരായവർ മുന്നോട്ട് വരിക

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 25

  • @Shareef-l3g
    @Shareef-l3g 11 дней назад +14

    ഫായിസാക്ക് മോളെ മനസിലാക്കി മരണം വരെ സന്തോഷത്തോടെ കൂടെ നിൽക്കുന്ന ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ. 🤲🏻🤲🏻🤲🏻

  • @SayedSayed-vr3ey
    @SayedSayed-vr3ey 11 дней назад +5

    അനുയോജ്യമായ നല്ലൊരാളെ വരൻ ആയി ലഭിക്കട്ടെ 🤲

  • @az22az22
    @az22az22 11 дней назад +6

    നിർധനരായവരുടെയും വിവാഹം നടക്കാത്ത ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കാര്യങ്ങൾ കൂടി ഈ ചാനലിൽ ഉൾപ്പെടുത്തിയാൽ വളരെയേറെ പേർക്ക് ഉപകാരപ്രദമായിരിക്കും.

  • @yousufpk9443
    @yousufpk9443 7 дней назад

    ഫായിസാക്ക് നല്ലൊരു വരണ കിട്ടട്ടെ 🤲 ആമീൻ യാ റബ്ബൽ ആലമീൻ

  • @shafvanek4301
    @shafvanek4301 11 дней назад +1

    Insha allah നല്ല ഒരാൾ വരട്ടെ ❤

  • @RahulRahul-pz7ti
    @RahulRahul-pz7ti 11 дней назад +1

    ഞാനും പ്രാർത്ഥിക്കും

  • @ShameerK-v1l
    @ShameerK-v1l 11 дней назад +1

    എനിക്ക് ഇഷ്ടപ്പെട്ടു അള്ളാഹു അനുഗ്രഹിച്ച നടക്കട്ടെ ആമീൻ

  • @ammuthrikkakara2824
    @ammuthrikkakara2824 11 дней назад +3

    നല്ലൊരു പാർട്ണർ വരട്ടെ

  • @manafmannu6
    @manafmannu6 7 дней назад

    പടച്ച റബ്ബ് നല്ലൊരു ചെക്കനെ കണ്ടെത്തി കൊടുക്കട്ടെ

  • @muhammadrafeeq7655
    @muhammadrafeeq7655 11 дней назад

    ഇൻശാ അല്ലാഹ്

  • @naseemagafoor2679
    @naseemagafoor2679 11 дней назад

    ❤❤❤

  • @NishadNishi-zm7bm
    @NishadNishi-zm7bm 11 дней назад

    Iniyum nanmakaliloode munneruka bro

  • @rubeenarahman444
    @rubeenarahman444 7 дней назад

    💛😂👈🏻

  • @az22az22
    @az22az22 11 дней назад +2

    വയസ്സ് 35 ആയാൽ എന്താണ് കുഴപ്പം വയസ്സ് ഇത്രയൊക്കെ ആയാൽ മതി എന്ന് പലരും ഡിമാൻഡ് വയ്ക്കുന്നth അഹങ്കാരം നല്ലതിനല്ലെന്നു തോന്നി പോകാറുണ്ട്

    • @sparkcrystalways
      @sparkcrystalways 10 дней назад

      പുരുഷന്മാർക്ക് sex പരമായ കാര്യങ്ങൾ കുറയും 💯

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 11 дней назад

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @shahidapa3545
    @shahidapa3545 11 дней назад

    Aameen

  • @saleemvijayawada9679
    @saleemvijayawada9679 11 дней назад +1

  • @SreenathV-yh2yw
    @SreenathV-yh2yw 11 дней назад

    🥰🥰🥰

  • @Hani-l1n4n
    @Hani-l1n4n 11 дней назад

    ആമീൻ

  • @TaheeraTaheera-e8n
    @TaheeraTaheera-e8n 11 дней назад +2

    ❤❤❤❤❤

  • @rehnas8789
    @rehnas8789 11 дней назад +2

    Fayizaykk 26 vayasalle appol 30 31 vayasokke ulla ale nokkunnathalle nallath

  • @FathimaFathima-el2mo
    @FathimaFathima-el2mo 9 дней назад

    ❤❤