ചോദ്യവും ഉത്തരവും

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 170

  • @rafisarang
    @rafisarang Месяц назад +24

    ഇത് അടിപൊളി ആയിട്ടുണ്ട്... ഇതൊരു നാട്ടു കൂട്ടം പോലെ... അഭിനയം ഇല്ലാത്ത പച്ചയായ video ❤❤😊

  • @venukrishnan9788
    @venukrishnan9788 Месяц назад +45

    നിങ്ങളുടെ വീഡിയോയിൽ നിങ്ങളുടെ നാടും നിങ്ങളുടെ കൂട്ടായ്മയും....... വേറെ വൈബാണ് ബ്രോ.......അടിപൊളി നാസറിക്കാ ഇതു പോലൊരു മുതല് ഞളുട നാട്ടിലുമുണ്ട്..... ഇപ്പോൾ 20 പേരുള്ള സംഘങ്ങൾ മാത്രമായി ഒതുങ്ങുന്ന ഈ കാലത്ത് നിങ്ങളെ കാണുമ്പോൾ അസൂയ തോന്നുന്നു.....നടക്കട്ടെ പൊളിക്ക്....👍

  • @SharafudeenKP-s4n
    @SharafudeenKP-s4n Месяц назад +23

    ഈ സ്നേഹം എന്നും ഉണ്ടാവട്ടെ

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Месяц назад +22

    അടിപോളി നാസർഇ ക്കാന്റെ കോമഡി കേട്ട് ചിരിച്ചു മരിച്ചു 😂😂😂👍👌

    • @shereefshereef4211
      @shereefshereef4211 Месяц назад

      മരിച്ചോ നീ

    • @shereefshereef4211
      @shereefshereef4211 Месяц назад +1

      നാസർക്കാ സ്വന്തമായി ഒരു ചാനെൽ തുടങ്ങിയാൽ രക്ഷപെടാം

    • @realytshorts.
      @realytshorts. Месяц назад +1

      അടക്കം കൈഞ്ഞോ 😁

  • @abdullrazak4070
    @abdullrazak4070 Месяц назад +3

    അടിപൊളി കുറെ ചിരിച്ചു ചിരിപ്പിച്ചതിൽ സന്തോഷം😅😂❤

  • @athulpravhakar100
    @athulpravhakar100 28 дней назад +3

    ഇങ്ങടെ വീഡിയോ പൊളി അടിപൊളി നാസർ ഇക്ക ആണു ഹീറോ 😂😂

  • @ShabeeraMoidu
    @ShabeeraMoidu Месяц назад +13

    എല്ലാരും ഒന്നിനൊന്നു മെച്ചം 🥰🥰

  • @shajishamsudeen8586
    @shajishamsudeen8586 Месяц назад +7

    ചിരിച്ച് പണ്ടാരമടങ്ങീ..😂സൂപ്പർ.

  • @shamnasp009
    @shamnasp009 28 дней назад +4

    X is the only letter in the alphabet that is not used as the first letter of a country's name. In Catalan, some countries beginning with "C" are spelled with an "X." Examples include Xina (China), Xile (Chile), and Xipre (Cyprus).

  • @MammaliCry
    @MammaliCry 28 дней назад +2

    ഈ വീഡിയോ ഒരു ചായ കടയുടെ മുന്നിലിരുന്നു ചെയ്തെങ്കിൽ കുറച്ചൂടി നന്നായേനെ 👍👍

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 26 дней назад +2

    ശരിക്കും ഒരു ഗ്രാമീണ കാഴ്ച പോലെ നന്നായിട്ടുണ്ട്

  • @KadapurathHouse-oi5rh
    @KadapurathHouse-oi5rh Месяц назад +3

    എല്ലാവരും അടിപൊളി but നാസർ #1👍

  • @sonuramzan-x8w
    @sonuramzan-x8w Месяц назад +10

    എന്തിനാ ഹംകൊള്ളേ ഇങ്ങള് ആ പാവം നാസർക്കാനെ ഇങ്ങനെ വരുന്നത് 😡😡😡പാവം നാസർക്കാ 😢😢

  • @fairosbabu
    @fairosbabu 7 дней назад

    10:37 😂😂😂😂
    സി- സിംബവ

  • @Jinan777YT
    @Jinan777YT 16 дней назад +1

    Supeer 👍

  • @ansarisalam533
    @ansarisalam533 18 дней назад +3

    നാസർ ikka നിങ്ങൾ മുതലാണ്
    കൂടെ ഉള്ളവരും
    എപ്പോഴും ഒരുമിച്ചു നല്ല നല്ല വീഡിയോ കൾ വരട്ടെ എന്ന് ആശംസിക്കുന്നു

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 2 дня назад

    14:46 🤩😍🤩

  • @sherinshajan4530
    @sherinshajan4530 Месяц назад +7

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😅😅

  • @AnvarAnakkara
    @AnvarAnakkara Месяц назад +7

    "x" എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പരമാധികാര രാഷ്ട്രങ്ങളൊന്നും നിലവിൽ ഇല്ല. എന്നിരുന്നാലും, പേരുകളിൽ "x" എന്ന അക്ഷരം ഉള്ള രണ്ട് രാജ്യങ്ങളുണ്ട്: മെക്സിക്കോയും ലക്സംബർഗും. ഒരു രാജ്യത്തിൻ്റെ പേരിൻ്റെ ആദ്യ അക്ഷരമായി ഉപയോഗിക്കാത്ത അക്ഷരമാലയിലെ ഒരേയൊരു അക്ഷരമാണ് X.

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 2 дня назад

    😅😅😅😮😅😅😅 13:01

  • @anees6745
    @anees6745 Месяц назад +11

    നാസർക്കാ നിങ്ങൾ ഏത് രാജ്യത്താ.. ഞാൻ കേരള 😅😅😅

  • @SudheerKsdjat
    @SudheerKsdjat 15 дней назад

    നാസർ ക്ക പൊളിച്ചു 😂😂

  • @maks78in
    @maks78in 14 дней назад

    നാസർക്ക കുറച്ചു off ആയിരുന്നു ഇന്ന് . നിങ്ങൾ വല്ലപ്പുഴക്കാരാണോ?
    ഇത് കാണുമ്പോൾ നാട് ശരിക്കും മിസ് ചെയ്യുന്നു ..

  • @avanisvlog9774
    @avanisvlog9774 Месяц назад +3

    നല്ല രസമുണ്ട് video 🥰

  • @kamaruka802
    @kamaruka802 26 дней назад +1

    തനിനാടൻ👌

  • @sareeshsareesh5563
    @sareeshsareesh5563 Месяц назад

    നാസർ ഇക്ക 😂😂😂 അടിപൊളി 😂😅😅

  • @moidunniayilakkad8888
    @moidunniayilakkad8888 Месяц назад +1

    ഈ വീഡിയോ എനിക്കിഷ്ടമായി.

  • @sidheequeak5209
    @sidheequeak5209 Месяц назад +5

    X vech google thappi shashi ayi njan google parayunnu x il start cheyyunna rajyamillaaa😂😂😂

  • @vavaa1
    @vavaa1 28 дней назад

    You want to know the first country name starting with "X".
    There is no internationally recognized sovereign country starting with the letter "X". However, some territories or regions have names starting with "X", like Xinjiang (China) or Xanadu (historical name for Shangdu, China).
    Would you like more information on countries or territories? ഇതാണ്

  • @santoshkumart7560
    @santoshkumart7560 26 дней назад +3

    Nazerkka എനിക്ക് എന്നെങ്കിലും നിങ്ങളെ നേരിൽ kananam എന്നിട്ട് നമ്മക്ക് ഒന്നിച്ചു palla niraye എന്തെങ്കിലും food കഴിക്കണം. (എന്റെ Vaka) എന്തേ pattoole

  • @arjunjerald
    @arjunjerald Месяц назад +1

    Nice bro, Good combo you all are

  • @SabumSabum
    @SabumSabum Месяц назад +1

    സൂപ്പർ അടിപൊളി

  • @Dubaitourx
    @Dubaitourx Месяц назад

    There are currently no sovereign states that start with the letter "x." However, there are two countries that have the letter "x" in their names: Mexico and Luxembourg. X is the only letter in the alphabet that is not used as the first letter of a country's name.

  • @azharudheenazhar9780
    @azharudheenazhar9780 Месяц назад +3

    12:55 west indies oru rajyamalla orukoottam islandukale vilikkunnathanu

  • @rifan735
    @rifan735 Месяц назад

    എനിക്കും ഇഷ്ട്ടപെട്ടു 😊

  • @nareshkn8404
    @nareshkn8404 Месяц назад +2

    Shooting idayilum vazhi chodhichappol krithyamaayi paranjuthannu

  • @azharudheenazhar9780
    @azharudheenazhar9780 22 дня назад

    X vech rajyam illenkilum oru territory und Xmas island(christmas islands)

  • @RafeequeRafeequecm
    @RafeequeRafeequecm 21 день назад +1

    നാസർ ക വീട് എവിടാ ആണ്

  • @vijeeshmusic3384
    @vijeeshmusic3384 Месяц назад +1

    അടിപൊളി 😂😂😂

  • @Solosinger42290
    @Solosinger42290 28 дней назад

    ബാബുന്റെ അമ്മക്ക് 4മക്കൾ ഉണ്ട് അതാ........😂😂😂

  • @junaidcm4483
    @junaidcm4483 Месяц назад +1

    👌🥰🥰❣️❣️❣️👍

  • @gafurb5160
    @gafurb5160 Месяц назад +2

    XLAND👽💀

  • @noha2000
    @noha2000 Месяц назад

    That's a challenging one!
    There is no internationally recognized sovereign country that starts with the letter "X".

  • @NajmudeenNajmudeen-gl2ez
    @NajmudeenNajmudeen-gl2ez Месяц назад +1

    Super

  • @SyamKumar-q6n
    @SyamKumar-q6n Месяц назад +1

    Frendship yowr ❤❤❤❤❤

  • @salimkuttippuram
    @salimkuttippuram Месяц назад

    Ellarum poli.❤

  • @Mundakkalശേഖരൻ
    @Mundakkalശേഖരൻ Месяц назад +1

    X ൽ ഒരു രാജ്യം പോലു ഇല്ലന്നാണ് തോന്നുന്നത്.
    വേണമെങ്കിൽ നമുക്ക് xilon അഥവാ ഇന്നത്തെ ശ്രീലങ്ക എന്നു പറയാം😜

  • @shafeeqkalathingal3684
    @shafeeqkalathingal3684 Месяц назад

    അടിപൊളി

  • @hamza.934
    @hamza.934 Месяц назад

    Ningallude place?

  • @ABUAMAN_UK
    @ABUAMAN_UK 18 дней назад

    വിഷയ ദാരിദ്ര്യം

  • @premjithkc1447
    @premjithkc1447 Месяц назад +3

    അടിപൊളി രക്ഷ ഇല്ല ❤❤

  • @reinarosekannan9101
    @reinarosekannan9101 Месяц назад +10

    അടിപൊളിയാണ് പക്ഷേ നാസർക്കാക്ക് വിദ്യാഭ്യാസം കുറവാണെന്നുള്ളത് നിങ്ങൾക്കറിയാം പിന്നെ എന്തിനാണ് പാവത്തിനെ കളിയാക്കുന്നത്

    • @Instaforatime
      @Instaforatime 26 дней назад

      🫣 ayin ithilara nasrkanne klaiyakunne😮

  • @shafafop4063
    @shafafop4063 Месяц назад +2

    Anwarum ningale nattukaran aano ellavarum ore nattukarano

  • @supertips2807
    @supertips2807 Месяц назад +2

    8 കൊല്ലം മുൻപ് ജനിച്ചലുള്ളതിന്റെ ഉത്തരം ചിരി കൊണ്ട് കേൾക്കുന്നില്ല.. എന്താണ് ഉത്തരം

    • @ArunKumar-ee3uv
      @ArunKumar-ee3uv Месяц назад

      30 വയസ്സ്

    • @moidunniayilakkad8888
      @moidunniayilakkad8888 Месяц назад +1

      എട്ട് വർഷം മുമ്പ് ജനിച്ചാൽ 8 വയസ്സ്.

    • @supertips2807
      @supertips2807 Месяц назад +1

      @moidunniayilakkad8888 tnks🌹🌹

  • @hubaib5254
    @hubaib5254 Месяц назад

    എക്‌സ്കിസ്ഥാൻ 👍

  • @traveltalk5861
    @traveltalk5861 29 дней назад

    Nasarka abinayikunnathano atho sherikum angane ano😂

  • @basheerkadavan3397
    @basheerkadavan3397 20 дней назад

    contry ’ X ’ - Xinjiang

  • @traveltalk5861
    @traveltalk5861 29 дней назад

    W&X ee rand letter varunna country name illa

  • @riswanaramlath5056
    @riswanaramlath5056 Месяц назад +1

    ❤🥰❤🥰

  • @RashidaPt-j3v
    @RashidaPt-j3v 23 дня назад

    Mannarkkad ninnum video kaaninna njan

  • @ts.wayanad
    @ts.wayanad 29 дней назад

    Xina (China), Xile (Chile), and Xipre (Cyprus)

  • @Kabeer-pt2mi
    @Kabeer-pt2mi Месяц назад +1

    സൗദി അറേബ്യ

  • @Kenz9037
    @Kenz9037 Месяц назад +1

    കോമഡി ദാരിദ്ര്യം 😩😩😩

  • @ShameemShami-pi4ex
    @ShameemShami-pi4ex Месяц назад +2

    😂😂😂😂😂😂😂

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Месяц назад

    വിനയൻ വാർക്ക പണിക്ക് പോകുന്ന തിരക്കിലാണ്, ബാഗ് കണ്ടില്ലെ 😄

  • @nasernellichode3832
    @nasernellichode3832 Месяц назад

    ഒരുത്തന് മുണ്ട് മടക്കിക്കുത്തിയിട്ട് ശരിയാകുന്നില്ലേ?

  • @sajeeshpv3583
    @sajeeshpv3583 Месяц назад

    ഏതാ നിങ്ങടെ നാട് 😊

  • @bijuthomas6168
    @bijuthomas6168 Месяц назад

    ❤❤❤❤

  • @anandakrishnanputhoor319
    @anandakrishnanputhoor319 Месяц назад +1

    😀😀😀😀

  • @seethalakshmi6990
    @seethalakshmi6990 15 дней назад

    Maxico

  • @ShinajKadayan
    @ShinajKadayan Месяц назад +1

    There are no countries that start with the letter "X"

  • @linoykty
    @linoykty Месяц назад

    Xina (China), Xile (Chile), and Xipre (Cyprus).
    Fascinatingly, no nations on our planet commence with the letter X,

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 26 дней назад

    ❤❤❤ സൂപ്പ൪

  • @logukyd4441
    @logukyd4441 Месяц назад +1

    😂😂😂😂

  • @SabumSabum
    @SabumSabum Месяц назад

    എക്സ് വച്ചുള്ള രാജ്യത്തിന്റെ പേര് സന്തോഷ് ജോർജ് കുളങ്ങരയോട് ചോദിക്കേണ്ടിവരും

  • @nilluzzvlogs9103
    @nilluzzvlogs9103 17 дней назад

    examburg

  • @riyafaizy
    @riyafaizy Месяц назад

    ❤👇 This is state

  • @FathimaSwalha
    @FathimaSwalha Месяц назад +1

    അടിപെളി

  • @avanisvlog9774
    @avanisvlog9774 Месяц назад +3

    West Indies ഒരു രാജ്യമല്ല

  • @thanveertharal
    @thanveertharal Месяц назад +3

    Fast😊

  • @MuhammadRayan7788
    @MuhammadRayan7788 27 дней назад

    Xiyomi

  • @sha_chamravattom
    @sha_chamravattom Месяц назад +2

    എജ്ജാതി ചളി ആണ്...😢😢😢

  • @PrabhakaranPP-p5z
    @PrabhakaranPP-p5z 13 дней назад

    നാസറുക്കാ ബിഗ് സല്യൂട്ട് ❤❤❤

  • @ashikusmanworld37
    @ashikusmanworld37 Месяц назад

    😃😃

  • @nawazarar7778
    @nawazarar7778 Месяц назад

    👍

  • @nazeerpvk6738
    @nazeerpvk6738 Месяц назад

    😊

  • @traveltalk5861
    @traveltalk5861 29 дней назад

    Anu bro westindies oru country name alla

  • @Dileep-h5z
    @Dileep-h5z Месяц назад +2

    X വച്ചിട്ട് രാജ്യമില്ല ബ്രോസ് ♥️

  • @MammaliCry
    @MammaliCry 28 дней назад

    X എന്ന അക്ഷരത്തിൽ തുടങ്ങുന്ന രാജ്യത്തിന്റെ പേര് ഇല്ല

  • @MrAmeer27
    @MrAmeer27 Месяц назад

    Xili

  • @MichuMehzu-o4p
    @MichuMehzu-o4p 29 дней назад

    Chali chali

  • @RamseenaSamad
    @RamseenaSamad 28 дней назад

    Xinijang

  • @selujefzi744
    @selujefzi744 Месяц назад

    X വെച്ച് ഇല്ല

  • @feelmylovemylove4063
    @feelmylovemylove4063 Месяц назад +1

    രാജ്യം ഇല്ല

  • @greenheavenplanet2983
    @greenheavenplanet2983 23 дня назад

    Xemberg

  • @nazminb1727
    @nazminb1727 Месяц назад

    Xizerland

  • @sharmilam873
    @sharmilam873 Месяц назад +1

    ഇത് ഒരു രസവും ഇല്ല കോമഡി കുറവ് .ഇതിൽ നിങ്ങളേ ചിരിക്കുന്നൊള്ളു.

  • @AbduraheemVp
    @AbduraheemVp Месяц назад

    J ജെമൈക്ക

  • @abdulrasak2864
    @abdulrasak2864 Месяц назад

    XLand

  • @bluffer143
    @bluffer143 Месяц назад

    X vechulla country junais google adichu nokki... 😂😂😂 ente ponnu sathaar bhai evidenn thappi eduthond vannathaa ee chali okke 😂😂😂 abroad nn irakkumathi cheythathaano 😂😂😂😂 enthaayalum kollam 😂😂😂