സീനത്ത് ന് വരനെ ആവശ്യമുണ്ട് ആദ്യ വിവാഹം ആണ് 39 വയസ്സ് ആണ്

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 43

  • @naushidariyas8492
    @naushidariyas8492 День назад +48

    ഇങ്ങനെ ഒരു ചാനെൽ ഉള്ളത് കൊണ്ട് ഞങ്ങളെ പോലുള്ളവരൊക്കെ രക്ഷ പെടുന്നു അൽഹംദുലില്ലാഹ് 👍🏻

  • @bavapbava4637
    @bavapbava4637 День назад +29

    സീനത്ത് പെണ്ണിന്റെ വിവാഹ സ്വപ്നം ഉടൻ പൂവണിയട്ടെ🤲 സ്വാലിഹായ വരൻ ഉടനെ എത്തും

  • @Shareef-l3g
    @Shareef-l3g День назад +15

    സീനത്തിന് ഈലോകത്തും പരലോകത്തും ഹൈറായ ഒരു ഇണയെ കിട്ടട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ. 🤲🏻🤲🏻🤲🏻

  • @SayedSayed-vr3ey
    @SayedSayed-vr3ey День назад +11

    സീനത്തിന് അനുയോജ്യമായ വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ 🤲(ഒഴിഞ്ഞു പോയത് നല്ലതി നാണ് എന്ന് കരുതി ഇനിയും ആത്മ വിശ്വാസത്തോടെ അന്വേഷണം നടക്കട്ടെ ഇന്ഷാ അല്ലാഹ്

  • @shareefshareefkhan3196
    @shareefshareefkhan3196 21 час назад +4

    കാണാൻ സുന്ദരി ആണ് ' കല്യാണം പെട്ടന്ന് നടക്കട്ടെ. ആമീൻ

  • @ismailponmala2926
    @ismailponmala2926 День назад +12

    ഈ വീഡിയോ കാണുന്ന എല്ലാവരുംഇങ്ങനത്തെ മക്കൾക്ക് വേണ്ടി ദുആ ചെയ്താൽ തന്നെ100% നടക്കും

  • @shareefshareefkhan3196
    @shareefshareefkhan3196 21 час назад +3

    ബ്രൊ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല' കല്യാണം കഴിയാത്ത പെൺകുട്ടികൾക്ക് താങ്കൾ വലിയ ആശ്വാസം തന്നെയാണ്❤❤

  • @shabibhaishabi6757
    @shabibhaishabi6757 12 часов назад +2

    പടച്ചവൻ നല്ല ബന്ധം കൊടുക്കട്ടെ ആമീൻ

  • @Kabeerali-lz7ym
    @Kabeerali-lz7ym День назад +6

    പെങ്ങൾക്ക് നല്ലൊരു ഭർത്താവിനെ എത്രയും പെട്ടൊന്നു ലഭിക്കട്ടെ, ആശംസകൾ 👍

  • @alhamdulillhaalhamdulillha5767
    @alhamdulillhaalhamdulillha5767 День назад +5

    നല്ലത് വരും മോളേ ഇൻശാ അല്ലഹ്

  • @nishadali5376
    @nishadali5376 День назад +4

    പെട്ടെന്ന് തന്നെ നല്ലൊരു ഇണയെ കിട്ടട്ടെ 🤲🤲

  • @AdilYaseen-ty9jp
    @AdilYaseen-ty9jp День назад

    Oru kuzhappavumilla nalla aale kittum insha allah❤

  • @FaisalFaisal-se2oe
    @FaisalFaisal-se2oe День назад +1

    🤲.allaam.sariyaaum

  • @Sureesh-c1y
    @Sureesh-c1y 8 часов назад

    🌹🙏🌹ഹായ് 🌹👍🌹👌

  • @Shameerjk-j1s
    @Shameerjk-j1s День назад +13

    അളിയൻ ഒക്കെ അദ്ധ്യാപകൻ ആയിട്ടും ഇവരുടെ കാര്യം ഉന്നും ശ്രന്ധിചില്ലേ

  • @noushadsara1298
    @noushadsara1298 15 часов назад

    ആ ഉമ്മയുടെ നിറഞ്ഞ പുഞ്ചിരി കാണാൻ കൊതിക്കുന്ന ആളുകൾ ഒരു പാട് ഉണ്ട് ആ നന്മ നിറഞ്ഞ ദിവസം വന്ന് എത്തട്ടെ ആത്മാർത്ഥമായ പ്രാർത്ഥനയോടെ അനാവശ്യമായി വിളിച്ചു ശല്ല്യം ആകാതെ ഇതിന്റെ ആവശ്യകഥയെ കുറിച്ച് ചിന്തിച്ച് ചേർന്ന് നിൽക്കുവാൻ ശ്രമിക്കുക

  • @lijiththomas7079
    @lijiththomas7079 День назад +2

    ബായ് നിങ്ങൾ മറ്റു മതത്തിൽ പെട്ട ആളുകളുടെ വീഡിയോ കൂടി ഇടുക ദയവായിട്ടു ഞങ്ങളും നിങ്ങളെപ്പോലെ തന്നെ ആണ് ബായ്

  • @ishoosfamily
    @ishoosfamily День назад +4

    എനിക്ക് ഉണ്ട് അമ്മായിയുടെ മോൾ നാലു പെൺകുട്ടികൾ ആണ് ഇളയവർ എല്ലാവരും കല്യാണം കൈഞ്ഞു. മൂത്ത പെൺകുട്ടിയുണ്ട് കല്യാണം കഴിയാൻ. 37age ആയിരുന്നു നല്ല പെൺകുട്ടിയാണ് വെളുത്ത നിറമാണ്. 10 class വരെ പോയിട്ടുള്ളൂ. വൈകല്യം ഒന്നും ഇല്ല. എല്ലാരോടും മിണ്ടാൻ നാണമാണ്

    • @AnshakAnangadi-c5t
      @AnshakAnangadi-c5t День назад +1

      എവിടെയാ സ്ഥലം

    • @thahir9818
      @thahir9818 День назад

      എവിടെയാ സ്ഥലം ഞങ്ങൾ ഒരു കുട്ടിനെ അനേഷിക്കുന്നു ആങ്ങളക്കാണ്

    • @ishoosfamily
      @ishoosfamily 22 часа назад

      @@thahir9818 മലപ്പുറം venniyur. മലപ്പുറം ജില്ലയിൽ തന്നെ അടുത്ത് തന്നെ നോക്കുന്നുള്ളൂ. വാപ്പയില്ല മരണപ്പെട്ടു ഉമ്മയുണ്ട് ഒരു ആങ്ങള ഉള്ളൂ ഏറ്റവും ഇളയത്. കല്യാണ പ്രായം ആയിരുന്നു അവനും

  • @ammuthrikkakara2824
    @ammuthrikkakara2824 День назад

    നല്ലൊരു പാർട്ണർ വരട്ടെ

  • @Sitharanehavlog
    @Sitharanehavlog День назад

    Inshallah ❤️

  • @nasheedamoothodan4773
    @nasheedamoothodan4773 20 часов назад

    Insha allah

  • @TaheeraTaheera-e8n
    @TaheeraTaheera-e8n День назад

    ❤❤❤❤❤

  • @YahyaYaseen-y3h
    @YahyaYaseen-y3h День назад

    നല്ല ഒരു കുടുംബം ഉണ്ട് എനിക്ക് അറിയുന്നത് മൂപ്പരുടെ കല്യാണം കഴിഞ്ഞത് 2 മക്കളുണ്ട് ഭാര്യ ഒഴിവാക്കി പോയത് മൂപ്പർക്ക് കേൾവി ഇല്ല സംസാരിക്കില്ല 45 വയസ്സ് ഉണ്ടാവും നല്ല കുടുംബാന എനിക്കറിയുന്നതാണ് വടകര വീടിന്റെ പണി പൂർത്തി ആവാൻ ആയി പ്ലീസ് റിപ്ലൈ

  • @aboobackermusaliyamveettil7398
    @aboobackermusaliyamveettil7398 11 часов назад

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @MohammedShafi-zh5ox
    @MohammedShafi-zh5ox 16 часов назад

    Haip😊

  • @sharafudheenl291
    @sharafudheenl291 День назад

    🤲🤲🤲

  • @najeenashihab3226
    @najeenashihab3226 День назад +1

    🤲🏽

  • @Shareefshareefm-w3u
    @Shareefshareefm-w3u 14 часов назад

    കുമരനെല്ലുർ ഉണ്ട് ഒരു ചെക്കൻ റഫീഖ് എന്നാണ് പേര്

  • @SuhadaKVT
    @SuhadaKVT День назад

    👍🏻

  • @shayuraiyublog1688
    @shayuraiyublog1688 День назад +1

    കൂലി പണിക്കാരനെ പറ്റുമോ ഭാര്യ മരിച്ചതാണ് മക്കൾ ഉണ്ട് 3ആണ് 1പെണ്ണ് ഇളയ മോൾ 8 പഠിക്കുന്നു

  • @Jumaila-z7i
    @Jumaila-z7i 17 часов назад

    ഇത്രയും പെട്ടെന്ന് കല്ല്യാണം നടക്കട്ടെ..

  • @MusthafaVkd-hd4si
    @MusthafaVkd-hd4si День назад

    ആമീൻ

  • @fayisfayis4390
    @fayisfayis4390 День назад

    👍🤲