ഇതുപോലെ അടുക്കള പുകപിടിക്കാതെ ആലുവ അടുപ്പ് എങ്ങനെ ഉപയോഗിക്കണം??? അറിയേണ്ടതെല്ലാം Aluva adupp

Поделиться
HTML-код
  • Опубликовано: 18 ноя 2022
  • സന്തോഷ് ചേട്ടൻ ഞങ്ങളുടെ അടുത്ത ബന്ധു കൂടെയാണ് contact number 9847022158
  • ХоббиХобби

Комментарии • 90

  • @vijayanp7303
    @vijayanp7303 6 месяцев назад +2

    എന്റെ അനുഭവത്തിൽ ഈ അടുപ്പുകളിൽ തീയിൻ്റെ നാളം ( flame) പാത്രത്തിൽ വളരെ കുറച്ചു മാത്രമേ തട്ടുന്നുള്ളൂ. നാളം കൂടുതൽ ആയി സൈഡിലെ ദ്വാരത്തിലേക്കാണ്. പാത്രത്തിന്റെ എല്ലാ ഭാഗത്തും ഒരേപോലെ തട്ടുകയില്ല. അതുകൊണ്ട് വിറകിന് ഒരു പാട് ചിലവ് ആണ്. കൂടാതെ ഇതിന്റെ ഫ്രെയിം ഒക്കെ ചൂടായി വന്നതിന് ശേഷമെ വെള്ളം ചൂടാകു. അപ്പോൾ അതും വെള്ളം ചൂടാവാൻ താമസം വരുത്തുന്നുണ്ട്.

  • @symaladevi3071
    @symaladevi3071 Год назад +3

    നല്ല പ്രസന്റേഷൻ thanku

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar Год назад +3

    നന്നായിട്ടുണ്ട് 👍👍

  • @sheelasrecipee
    @sheelasrecipee 4 месяца назад +1

    Super video👍🏻

  • @crazy-kc8kz
    @crazy-kc8kz Год назад +5

    Ahh best. Aara paranje pokavarillenn, chettan onn entte veettill vann nook 🥴 puka veedfull parann parakkumthalikkayile bus start cheyyumbhozhulla avasthayaann 🥲😄

  • @ranjiththerambath2354
    @ranjiththerambath2354 Год назад +1

    Well explained..

  • @ummammaschannel
    @ummammaschannel Год назад

    super.All subscribed.

  • @islamicquotes5305
    @islamicquotes5305 Год назад

    e aduppil chiratta use cheythal pottipokum enn ketu sheriyano

  • @najimunissa2811
    @najimunissa2811 10 месяцев назад

    You can delivery for srilanka please tell me how much rupi indian

  • @nature10093
    @nature10093 Год назад +6

    Ethra poka (smoke) illa ennu paranjaalum fumes ondakum ,,which is very much deterioration for health. Chronic lung disease ondakum

  • @SugarPearls742
    @SugarPearls742 Год назад

    ചാരം പുറത്തേക്ക് വരാത്ത type അടുപ്പ് എങ്ങനെ ഉണ്ട്.. നന്നായി വിറക് കത്തുമോ.. Rate എങ്ങനെ ആണ്??

  • @minvasworld
    @minvasworld Год назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ismailkayanayil7390
    @ismailkayanayil7390 Год назад +1

    Chimnikk pakaram exhaust fan mathiyaakumo... Modular kitchen aanu?

    • @veedumychannel
      @veedumychannel  Год назад +1

      window അടുത്ത് ഉണ്ടെങ്കിൽ exhaust fan മതിയാകും അല്ലെങ്കിൽ budget ഉണ്ടെങ്കിൽ chimmini വെക്കുന്നതാണ് നല്ലത്. ruclips.net/video/RZFqY8uGmo8/видео.html

  • @prasadpt3642
    @prasadpt3642 Год назад

    Wayanad chayyumo

  • @sjacob8767
    @sjacob8767 Год назад +2

    ഈ adup മൂന്നും കൂടി നീളം വീതി എത്ര ഉണ്ടെന്ന് പറയാമോ...

  • @fthimaharis9971
    @fthimaharis9971 Год назад +4

    Aaluva adupp use aakiya kitchen onn kaanikamo.....chimmny illathe aduppane

    • @veedumychannel
      @veedumychannel  Год назад

      വീടുപണി അവസന ഘട്ടത്തിലാണ് തിരക്ക് കഴിഞ്ഞിട്ട് ഡീറ്റൈൽ വീഡിയോ ഇടാം

  • @jayanmangattukunnel5875
    @jayanmangattukunnel5875 Год назад +5

    അടുപ്പ് വയ്ക്കാനുള്ള സ്ലാബ് വാർക്കുമ്പോൾ അതിന്റെ നീളം. വീതി, ഉയരം എത്ര ആയിരിക്കണം ?🙏

  • @ramseenamuneer1594
    @ramseenamuneer1594 Год назад +1

    Njan 8 yrs aayi use cheyyunnund .oru kuyappim ithuvare illa.chettan paranja pole pathram edukunna timil puka purathek varum athukond pettennu thanne vere pathrom vekkum.nammal aathyam virak adukki vech pathram vechathinu shesham thee kathikkuka

  • @shareefamuneer1874
    @shareefamuneer1874 Год назад +1

    Vere modal cheyunundallo virak vekkunna bagam kanathe toop varunad

  • @mk_1958
    @mk_1958 9 месяцев назад +2

    pinne pukayilla aduppu ennittu

  • @subinbabu2157
    @subinbabu2157 Год назад +1

    Palakkad cheyyumo

  • @RameshRamesh-nt2ro
    @RameshRamesh-nt2ro Год назад +1

    Ethra രൂപ ചെലവ് വരും ചേട്ടാ..

    • @veedumychannel
      @veedumychannel  Год назад +2

      വീഡിയോയിൽ പറയുന്നുണ്ടല്ലോ? അല്ലെങ്കിൽ ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട് please contact for more details

  • @ajithajk6316
    @ajithajk6316 Год назад +1

    Evideya place

  • @bibanbabu2805
    @bibanbabu2805 Год назад

    Flooril ninnum Slabinthe hight etra venum normal rithiyil

  • @nochurviswanathan4938
    @nochurviswanathan4938 Год назад +2

    Open space aduapp available?

  • @xd22ff52
    @xd22ff52 Год назад +2

    Ee aduppinte veedhi onn parayo

  • @xd22ff52
    @xd22ff52 Год назад +2

    Thrissur cheyyumo

  • @hameedchembra3784
    @hameedchembra3784 Месяц назад +1

    നമ്മുടെ വീട്ടിലെ അടുപ്പ് കത്താൻ കുഴപ്പമില്ല... ചില സമയത്ത് കത്തിക്കൊണ്ടിരിക്കുമ്പോൾ താനെ കെടുയാണ്.. എന്തായിരിക്കും പ്രശ്നം

    • @veedumychannel
      @veedumychannel  Месяц назад

      എയർ circulation അകാൻ ചാൻസ് ഉണ്ട്

  • @saithalavipp50
    @saithalavipp50 Месяц назад

    എങ്ങനെ കത്തിച്ചാലും ആലുവ അടുപ്പിന് അടുക്കള വൃത്തികേടാക്കാനുള്ള പുകയുണ്ടാവും.

  • @Trendy-in-style
    @Trendy-in-style 7 месяцев назад +1

    Normal adupp anno pukayilatha aduppu ano nallath

    • @veedumychannel
      @veedumychannel  7 месяцев назад

      പുകയില്ലാത്തതല്ലേ നല്ലത്

    • @Trendy-in-style
      @Trendy-in-style 7 месяцев назад +1

      Enty veed പണി നടന്നു കൊണ്ടിരിക്കുകയാണ്... ചിലർ പറയുന്നു നോർമൽ അടുപ്പ് ആണ് നല്ലത് എന്ന്. ചിലർ പറയുന്നു പുക ഇല്ലാത്ത അടുപ്പ് ആണ് നല്ലത് എന്ന്..... അത് കൊണ്ട് ഫുൾ കൺഫ്യൂഷൻ ആണ്....
      ഏത് അടുപ്പ് ആണ് നല്ലത്????

    • @veedumychannel
      @veedumychannel  7 месяцев назад

      @@Trendy-in-style പുകയുള്ള അടുപ്പ് low maintence ആണ്. പുകയില്ലാത്ത അടുപ്പ് നന്നായി അറിയാവുന്ന ആളെക്കൊണ്ട് ഫിറ്റ് ചെയ്യിച്ച് നന്നായി ഉപയോഗിക്കുകയാണെങ്കിൽ best ആണ്. അല്ലെങ്കിൽ പണികിട്ടാൻ ചാൻസ് ഉണ്ട്

  • @muhammedthwayyibrahmanikuy8779
    @muhammedthwayyibrahmanikuy8779 Год назад +2

    ഉള്ളിൽ കാസ്റ്റേൺ അയേണിന്റെ റിംഗ് ഇട്ടിട്ടുണ്ടോ ?
    വിറക് വെക്കുമ്പോൾ ഉളളിലെ ബ്രിക്ക് പൊട്ടിപ്പോവാതിരിക്കാൻ

    • @veedumychannel
      @veedumychannel  Год назад

      ഉള്ളിൽ തേപ്പ് നന്നായി ചെയ്തിട്ടുണ്ട്

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar Год назад +3

      Cast iron സമ്പൂർണ്ണമായ ഒരു option അല്ല. സ്ഥിരമായ ഉപയോഗം കൊണ്ട്, cast iron പൊട്ടിപ്പോകുന്ന ഒരു പ്രശ്നം കണ്ടുവരുന്നുണ്ട്.

    • @veedumychannel
      @veedumychannel  Год назад +1

      @@MALABARMIXbyShemeerMalabar yes ചൂടാകുമ്പോൾ ഇരുമ്പിനു വികാസം സംഭവിക്കുന്നതുകൊണ്ട് വയ്ക്കാതിരിക്കുന്നതാണ് നല്ലത്

  • @saheerakanampatta8165
    @saheerakanampatta8165 Год назад +5

    അടുക്കള എന്ന് പറഞ്ഞാൽ കുറച്ചു പുക വേണം

  • @abrahamthomas2054
    @abrahamthomas2054 Год назад +1

    Number please
    Adoor you will work...

    • @veedumychannel
      @veedumychannel  Год назад +1

      സന്തോഷ് ചേട്ടൻ ഞങ്ങളുടെ അടുത്ത ബന്ധു കൂടെയാണ് contact number 9847022158

  • @SHAMSIYAKS
    @SHAMSIYAKS Год назад +2

    Tiles ന് പകരം Granite ഉപയോഗിക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ...

    • @azadkt1180
      @azadkt1180 Год назад +1

      Granet best

    • @veedumychannel
      @veedumychannel  Год назад

      Nice idea cost അൽപ്പം കുടും but best please contact santhosh 9847022158

    • @rahmathullanbr8543
      @rahmathullanbr8543 Год назад

      Ella

    • @lailakunchi1746
      @lailakunchi1746 Год назад +1

      Granite ubayogiku tails pettannu cheethayavunnud ende ventil anubavam

  • @sherishemivlog1316
    @sherishemivlog1316 8 месяцев назад +1

    Sir. അടുപ്പിൽ നിന്നും പൊട്ടുന്ന ശബ്ദം വരുന്നു...നോക്കുമ്പോൾ സിമന്റ്‌ പൊട്ടി പോവുന്നു..എന്തുകൊണ്ടായിരിക്കും..

    • @veedumychannel
      @veedumychannel  8 месяцев назад

      കൃത്യമായി അളവിൽ സിമെന്റ് mix ചെയാത്തതോ അല്ലെങ്കിൽ പണിതത്തിനുശേഷം നന്നായി നനച്ചുകൊടുക്കാതിരുന്നതോ ആയിരിക്കാം പ്രശ്നം

    • @sherishemivlog1316
      @sherishemivlog1316 8 месяцев назад

      @@veedumychannel നനവ്‌ ഉണ്ടായിരുന്നു...sure...പിന്നെ ഞങ്ങൾ അവരോട് കംപ്ലയിന്റ് പറഞ്ഞു ..വീണ്ടും വന്നു ...റിപ്പെയർ ചെയ്ത്ത്...പിന്നേം പൊട്ടി...എന്താ ചെയ്യ....ഇനി

  • @shaikh4695
    @shaikh4695 Год назад +1

    Chettan paranjath kett ente kili poyi..

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад

    Number മാത്രം മതിയോ? സ്ഥല പേര് വേണ്ടേ?😡😁

  • @thakoal
    @thakoal Год назад +1

    hi, njan telegramil personal message ittirunnu. onnu respond cheyyamo.

    • @veedumychannel
      @veedumychannel  Год назад

      Yes replayed

    • @thakoal
      @thakoal Год назад +1

      @@veedumychannel please share your number in that chat. have requested for it

  • @anoopvr4813
    @anoopvr4813 Год назад +6

    പാത്രം വെച്ചിട്ടുള്ള ഹോൾ വഴി പുക യും തീയും പാചകം ചെയ്യുന്ന സമയം പുറത്തു വരില്ലേ? അങ്ങനെ പുക റൂമിൽ തങ്ങില്ലേ??

    • @veedumychannel
      @veedumychannel  Год назад

      നമ്മുടെ അടുത്ത് ഒരു വീട്ടിൽ ചെയ്തിട്ടുണ്ട് സമയം കിട്ടുമ്പോൾ ഡീറ്റൈൽ ഫീഡ്ബാക്ക് ഇടാം

    • @shahidamohammedaslam7592
      @shahidamohammedaslam7592 Год назад

      Varilla athin match aaya patrem vechaal mathi

  • @shivaraman5396
    @shivaraman5396 Год назад +2

    Ante...aduppinte....vaya
    Bagathhulla...taile
    Cuduk..konte
    Chinni.potti

    • @veedumychannel
      @veedumychannel  Год назад

      മിക്ക സ്ഥലങ്ങളിലും സംഭവിക്കുന്നുണ്ട്

  • @bavachrbava5530
    @bavachrbava5530 Год назад +24

    10 വർഷമായി ഞാൻ ഈ അടുപ്പിൽ കത്തിക്കുന്നു എനിക്ക് പുകയുടെ ശല്യം അധികമായിട്ടുണ്ട് വിറകും കൂടുതലായിട്ടുണ്ട് അടുപ്പ് തല്ലിപ്പൊളിച്ചാലോ എന്ന് തോന്നുകയാണ്

    • @shemirajeeb5480
      @shemirajeeb5480 Год назад +3

      സത്യം

    • @bini_bharathan
      @bini_bharathan Год назад +4

      അടുപ്പ് ശരിയായി വെച്ചാൽ ഒരു കുഴപ്പവും ഇല്ല.. 12 വർഷം ആയി ഉപയോഗിക്കുന്നു. വിറകും കുറച്ചു മതി

    • @santhakumari7460
      @santhakumari7460 Год назад

      (¥0t0yo 5|/(""|| ary

    • @santhakumari7460
      @santhakumari7460 Год назад

      .j
      Cole _6-.

    • @TonysMediaByTonyTAugustine
      @TonysMediaByTonyTAugustine Год назад

      സത്യം

  • @chithra926
    @chithra926 Год назад +3

    ചിരട്ട കത്തിക്കാമൊ