@@maheshmanoj8025 അതെന്താ കർണ്ണൻ തോറ്റട്ടില്ലേ.... സാധാരണ നിൽക്കുമ്പോൾ ചെറിയ ആന ആണ്.. കുത്തി പൊക്കി മത്സരത്തിൽ പങ്കെടുക്കുമ്പോൾ ആണ് തല പിടിക്കുന്നത്..... അല്ലാത്തപ്പോൾ തല താഴ്ത്തി നിൽക്കുന്ന ആന ആണ് കർണ്ണൻ....
അതുശരി വിഷ്ണുന് ആണല്ലേ സമ്മാനം. അത് അയാള് വേണ്ടെന്നു പറഞ്ഞെന്നു.....ഞാൻ വിചാരിച്ചു ആന കൊലയ്ക്ക് കൂട്ട് നിൽക്കുന്ന പാപ്പാൻ എന്ന് ബഹുമതി പട്ടം എങ്ങാനും പുതുതായി കൊണ്ട് വന്നത് ആവും, അത് വാങ്ങാഞ്ഞതാന്ന്
ഇതിനോട് യോജിക്കുന്നില്ല... ഇതൊക്കെ ഓരോ ആനയയെയുo അപമാനിക്കും പോലെ അല്ലെ ഇങ്ങനെ ഉള്ള മത്സരം നിരോധോക്കിണം.... കേരള മണ്ടൻ സർക്കാർ അല്ലേലും ബസിന്റെ പെയിന്റ് മാറ്റാൻ അല്ലെ താല്പര്യപെടു 😡🖕
ഒരു ചെറിയ സംശയം ഇത് എന്ത് നിലവ് എന്നാണ് നിങ്ങൾ പറയുന്നത് ആനകൾ നിലവ് നില്കുന്നത് ഇങ്ങനെ ഒന്നും അല്ല തല മലർത്തി va പൊളിച്ചു കൊമ്പ് പൊക്കി പിടിക്കുന്നത് അല്ല നിലവ്
@ഉണ്ണിക്കണ്ണൻ അത് വടക്കിന്റേം തേക്കിന്റേം ഒന്നും പ്രശ്നം അല്ല mowne.... കഴിവ് ഉള്ളത് സമ്മതിച്ചു കൊടുത്തേ പറ്റു പിന്നെ നിലവ് അത് mown കാണേണ്ട പോലെ കാണാഞിട്ടാണ് മനസിലാകാത്തത് രാമന്റേം കർണന്റേം കാര്യം വിട് അതൊക്കെ നല്ല ഉശിരുള്ള നിലവ് ആണ് ബാക്കി ഉള്ളവരിൽ ഇന്ന് നന്ദിലത് ആന, ഊക്കൻസ് കുഞ്ചു, ശരണ ആന, മംഗലംകുന്ന് അയ്യപ്പൻ ആന പിന്നെയും ഉണ്ട് അതൊക്കെ ആണ് ശരിയായ നിലവിന്റെ രീതി ഒറ്റ നിലവ് അല്ലാതെ തല മലർത്തി വായും പൊളിച്ചു കൊമ്പ് 90% angil നിർത്തുന്നത് അല്ല പിന്നെ ഞാൻ ഒരിക്കലും ബാലൻ മോശം എന്ന് പറഞ്ഞിട്ടില്ല അതിലും കഴിവുള്ളവരുടെ പേര് പറഞ്ഞിട്ട് ഉണ്ട് ബാലൻ നല്ലൊരു ആന ആണ് അല്ലെന്ന് പറയുന്നില്ല പിന്നെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഒക്കെ താങ്കൾക്ക് ആണ് അതുപോലെ തന്നെ ഇഷ്ടം ഉള്ള ഒരു ആനയെ മാത്രം പൊക്കി പിടിക്കുന്ന രീതികളും എനിക്ക് അതല്ല എല്ലാ ആനകളും ഒരുപോലെ ആണ് പിന്നെ കഴിവിന്റെ അടിസ്ഥാനത്തിൽ വില ഇരുത്തുന്ന വീഡിയോ വന്നാൽ അത് കണ്ടാൽ എന്റെ അഭിപ്രായം പറയും അത് ഇനി ആയാലും പറയും പറഞ്ഞുകൊണ്ടേ..... ഇരിക്കും ok 😁😁🙏🙏🙏🙏
@ഉണ്ണിക്കണ്ണൻ ഞാൻ പറയുന്നത് തനിക് മനസിലാകുന്നില്ല എടൊ ബാലന്റെ നിലവ് നന്ദിലത് ആനയുടെ നിലവും താൻ കണ്ടിട്ടുണ്ടോ????? വെത്യാസം തോന്നിയിട്ടുണ്ടോ?????? പിന്നെ ബാലനെ പറ്റി പറയുമ്പോൾ എനിക്ക് ചൊറിയേണ്ട കാര്യം ഇല്ല അഥവാ എനിക്ക് ചൊറിയുന്നുണ്ട് എന്ന് തനിക് തോന്നിയാൽ കുഞ്ചുവിനെ പറ്റി പറയുമ്പോൾ തനിക്കും അതേ അസുഖം ആണ് ഞാൻ ഇന്നലെ തന്നെ നിബു ചേട്ടൻ അനന്തനെ കൊണ്ട് നിർത്തി കുഞ്ചുവിനോട് മുട്ടി എന്നിട്ടോ കിട്ടിയില്ലേ പിന്നെ ഇന്ന് ഉള്ളതിൽ ബാലൻ ആണ് അവസാന വാക്ക് എന്നൊക്കെ പലരും പറയുമ്പോൾ അത് അങ്ങനെ അല്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ബാലന്റെ കാര്യം പറയുമ്പോൾ ചെങ്ങലൂർ ആനയോട് മുട്ടാൻ ബാലൻ പോരാ എന്ന് പറഞ്ഞാൽ എങ്ങനെ ഉണ്ടാകും അതുകൊണ്ടാണ് ഇപ്പോൾ ഉള്ളതിൽ നല്ല നല്ല ആനകളുടെ കാര്യം പറയുന്നത് അത് നന്ദിലത് ആന ആയാലും കുഞ്ചു ആയാലും അത് തനിക് കേറി കൊണ്ടെങ്കിൽ എനിക്ക് അതിൽ ഒന്നും ചെയ്യാൻ പറ്റില്ല സുഹൃത്തേ.......
@ഉണ്ണിക്കണ്ണൻ ഇത് അല്ലെന്ന് ആര് പറഞ്ഞു??????? താൻ ആണ് ഞാൻ കുഞ്ചുവിനെ pramot ചെയ്തു സംസാരിക്കുന്നു എന്ന് പറഞ്ഞത് ഇപ്പോൾ ഗുണ ഗണങ്ങൾ പറഞ്ഞു വന്നപ്പോൾ താൻ തന്നെ അല്ലെ കുഞ്ചുവിന്റെ പ്രായം അളവ് കഴിവ് ഒക്കെ പറയുന്നത് 😂😂😂😂😂😂😂😂😂അത്ര തന്നെ അല്ലെ ഞാനും പറഞ്ഞോളു???????
തലപൊക്കി നിലവ് നിന്നാൽ ആനകൾ ചെരിയുമൊ 😂🤭 അങ്ങനെയെങ്കിൽ മംഗലാംകുന്ന് കർണ്ണനൊക്കെ ചെറു പ്രായത്തിൽ തന്നെ മണ്ണടിഞ്ഞേനെ.. ആനകൾ ചരിയുന്നത് പാപ്പാന്മാരുടെ മർദ്ദന മുറകൾ കൊണ്ടാ അല്ലാതെ നിലവ് നിന്നല്ല
@@alientribe8675 എന്ത് ഇതാണോ തലപ്പൊക്കം നിലാവ് എന്ന് പറഞ്ഞാൽ നിലം തൊട്ട് നിലവ് ആണ് തലക്കുന്നി ഉയർന്നു നിൽക്കണം കൈ ഇറക്കി നിൽക്കണം അല്ലാതെ മേലോട്ട് നോക്കി നിന്നാൽ തലക്കുന്നി മറഞ്ഞു പോകും പുറകോട്ട് പിന്നെ ആനക്ക് ഉയരം തോന്നില്ല
ഇതൊന്നും അല്ല നിലവ്.. തോട്ടിക് കുത്തി പൊക്കിച്ചു വായും പൊളിച്ചു നില്കുന്നതല്ല നിലവ്.. ഇതിഹാസ നായകൻ കർണ്ണൻ 💕🥰
@ഉണ്ണിക്കണ്ണൻ ayinn
കർണ്ണനെ തോട്ടി കൊണ്ട് കുത്തിപ്പൊക്കി തന്നെ അല്ലെ നിർത്തുന്നത്... അല്ലാത്തപ്പോൾ തല താഴ്ത്തി ആണ് നില്കുന്നത്
കർണൻ വന്നിട്ട് രണ്ടാം സ്ഥാനം കൊടുത്ത ടീമുകൾ ആണ് അവിടെയുള്ളത് 🤣🤣🤣
@@maheshmanoj8025 അതെന്താ കർണ്ണൻ തോറ്റട്ടില്ലേ....
സാധാരണ നിൽക്കുമ്പോൾ ചെറിയ ആന ആണ്.. കുത്തി പൊക്കി മത്സരത്തിൽ പങ്കെടുക്കുമ്പോൾ ആണ് തല പിടിക്കുന്നത്..... അല്ലാത്തപ്പോൾ തല താഴ്ത്തി നിൽക്കുന്ന ആന ആണ് കർണ്ണൻ....
ഇതൊക്കെ അവന്റെ കുഞ്ഞനിയന്മാർ**ഒരേയൊരു രാജാവ് തലയെടുപ്പിന്റെ തമ്പുരാൻ ഞങ്ങളുടെ എല്ലാം ***കർണാപ്പി***...മിസ്സ് യൂ മുത്തേ മനസിലുണ്ടാവും എന്റെ മരണം വരെ😥😥😥
അന്നുംഇന്നും എന്നും തമ്പുരാൻ കർണൻ, 😔❤️❤️❤️
സത്യം😢😢😢😢
♥️♥️♥️😘😘
സത്യം 😍
Surya puthran karnan❤️❤️❤️❤️❤️
😢❤
വളർന്നുവരുന്ന ചുണക്കുട്ടി ആ കാവിള വിഷ്ണു നാരായണൻ എന്ന ഞങ്ങളുടെ സ്വന്തം കൊടുമൺ വിഷ്ണു 🥵🥵❤️
W
Mambi etamngunnad vere
ആനക്ക് കൊടുക്കടാ മാമ്പിക്കല്ല 😅😂😅😅😂😅😂😅 ആ പറഞ്ഞ ചേട്ടന്മാർ പൊള്ളി 🔥💥🔥🔥🔥🔥🔥
ath oru frustrated funda
Mambi vannakondanu bro akkavila aanaye 4 aal arinjath
@@raghithpazhamala5751 athee
കക്കൂസിൽ ഇരുന്നു വാണം വിടുന്ന പോലെ അല്ലെ... പൊളിച്ചു... 🖕
തുമ്പി പൊക്കിയ ആനയെ പുറത്താക്കി തല തക്കാതെ നിന്ന ആനയെയും പുറത്താക്കി 😂😂😂
ബാലൻ എന്നത് പേരിൽ മാത്രം 🔥
ഒറ്റ ദിവസം പോലും എടുക്കാതെ സുനിച്ചേട്ടൻ അഴിച്ചിറക്കിയ ബാലൻ പൊളിച്ചു
Balan otta niryaman
മാമ്പി.. ചേട്ടൻ. വന്നത് കൊണ്ടാണ്... ആകാവിള. ആനയെ... അറിഞ്ഞുതുടങ്ങിയത്....
അങ്ങിനെ അല്ല.. ആനക്കാരനെ നോക്കി ആനയെ സ്നേഹിക്കുന്ന കുറെ പാപ്പാൻ പ്രേമികൾ...
Sathiyama ❤️
മാമ്പി വരാഞ്ഞത് കൊണ്ട് ആന തറിയിൽ തന്നെ നിന്നതാണ് അല്ലേ🤭
Athu nee pottan ayathukondayirikkum
അത് സത്യം ആണ് 😄
ആനക്ക് കൊടുക്കട പാപ്പാന് അല്ല ആ ചേട്ടൻ പോളി
കർണ്ണൻ്റെ തലഎടുപ്പ് അത് കർണ്ണനെ പറ്റൂ... 🔥🔥🔥
Athe a baky anakalakonum thalaile pokan aitu
ഒന്ന് പോടെയ് 😏
ഞങ്ങളുടെ കർണ്ണൻ ഉണ്ടെങ്കിൽ കാണിച്ചു തരാമായിരുന്നു. നിലവ് നിൽക്കുന്നത് എങ്ങനെ ആണെന്
അതാണ് കർണ്ണൻ 👍👍👍
Shrathanada anepirappe mambi shratine bigge saluttu a.
ചൈത്രം അച്ചു അവൻ പൊളിച്ചു 🔥🔥🔥
Balan, ananthan, peroor sivan,akavila💥 kollam boys💥😌
Bro aanakal kollamayirikkam
Ennal ivarellam preshasthamayath thrissur enna jillakondaane
Niravadhi uyarakombanmaar arangu vaanirunna thrissurinte mannil
ചൈത്രം അച്ചു ഒഴിച് കൂടെ നിൽക്കുന്ന എല്ലാം കൊല്ലം ആനകൾ ആണ്
@ഉണ്ണിക്കണ്ണൻ bro ivar 3um aan enik istam atha njn agane itteee
മനുഷ്യൻന്റെ മർമ്മത്തിൽ കുത്തിപ്പിടിച്ചു തല ഉയർത്താനുള്ള മത്സരം ഒന്നും നടത്തു ആരാ കൂടുതൽ തലഉയർത്തി നിൽക്കുന്ന ആളുകൾക്ക് സമ്മാനം കൊടുക്കുക
എങ്ങനെ നല്ല രീതിയിൽ 🚶🏼♂️ നിലവ് നിർത്തണം എന്ന് അറിയാത്ത പാപ്പൻമാരും നല്ല നിലവ് കാണത്ത ആളുകളും 🚶🏼♂️
Ohm
ആനകളെ പീഡിപ്പിക്കുന്ന ഈ തലപൊക്ക മത്സരങ്ങൾ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ക്യാഷ് പ്രൈസ് ട്രോപിയും പാപ്പാൻ മാർക്ക്.. ഇത്ര നേരം തലപൊക്കി നിന്ന ആനക്ക് 2കൊല പഴം കൊടുക്കേടെ.. ആന ഒന്നും ഹാപ്പി ആവട്ടെ.
ഇത് ന്യായം
100% സത്യം പാവം ട്രോഫി അതിനെദിന പഴം കൊടുക്ക് ആന ഹാപ്പി ആവും പാവം മിണ്ടാ പ്രാണി 😥😥
Nilav enthenn ariyanamengil aadhyam karnnan aarayirunnu enn ariyanam
..................................................
Nilavinte thamburaan
Mangalaamkunnu karnnan 🔥
Mambide ashunum mambide shisyan markum anayude onnam chattakara babilu ariyamo
ഇത് പോലുള്ള കോമാളിത്തരങ്ങൾ നിർത്തലാക്കണം
നിലവ് എന്ന് പറയുന്നത് ഓരോ ആനക്കും അവർക്ക് പറ്റുന്നത് പോലെ ആണ് പിടിക്കുക അല്ലാതെ എല്ലാ ആനക്കും കർണനും രാമനും ആകാൻ പറ്റോ
@ഉണ്ണിക്കണ്ണൻ അത് പ്രായം അയപോലെത്തെ അല്ലെ തിരുമേനി നിൽക്കുമ്പോൾ ഉള്ള
Point
Ath crct 😍
A paranjathu seri ane ena paranjalum parayum karnan Raman enu baky ulathuonum thalyale pokune atho valu anno
Karnan ❤️❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🙏
Balan ore pili🔥😍💖
കറക്റ്റ് പിടിച്ചു നിൽക്കുന്നത് ബാലനും അനന്തപത്മനാഭനും തന്നെ ബാക്കി ആനകൾ പിടിച്ചു നിന്നിട്ടില്ല
ആനയ്ക്ക് അറ്റാക്ക് വരാനുള്ള മെയിൻ കാരണം ഇതാണ്
Vshnunarayanane abimanaslutte
തമ്പുരാനെ ❣️❣️❣️
കണ്ടന്റ് അടിപൊളി നിനക്ക് വ്യൂസ് കിട്ടും
Talapokiyadh mambiyano
Last time leftil ninna aana eadha?
രാമനൊതോൽപിച്ചാനാ.
കർണ്ണൻ
Ayappan ettan balan comboo poli ayirunu 😌🙂
അതുശരി വിഷ്ണുന് ആണല്ലേ സമ്മാനം. അത് അയാള് വേണ്ടെന്നു പറഞ്ഞെന്നു.....ഞാൻ വിചാരിച്ചു ആന കൊലയ്ക്ക് കൂട്ട് നിൽക്കുന്ന പാപ്പാൻ എന്ന് ബഹുമതി പട്ടം എങ്ങാനും പുതുതായി കൊണ്ട് വന്നത് ആവും, അത് വാങ്ങാഞ്ഞതാന്ന്
വില്ലൻ ഇനി ഉണ്ടാക്കുമോ അത് pollya ഒരു ജന്മം
ആനയോളികൾക്ക് എന്ന് ബോധം വരുവോ എന്തോ🤬🤬ഈ കോപ്രായം ഒക്കെ എന്നേ അവസാനിപ്പിക്കേണ്ടതാണ്
മാമ്പി രാജാവാണെങ്കിൽ നിങ്ങടെ വീട്ടിൽ കൊണ്ട് പോയിട്ട് വേണം കൊടുക്കാൻ
etoke nirthanam
വാടാന്പള്ളി സുനി ചേട്ടന്
Raman,eka chathradhi pathi.India yil ennalla,Asia yil thanne 1 am number.Thala pokkarhinte Rajave,Thechi kottu kav Rama chandran
ഇതിനോട് യോജിക്കുന്നില്ല... ഇതൊക്കെ ഓരോ ആനയയെയുo അപമാനിക്കും പോലെ അല്ലെ ഇങ്ങനെ ഉള്ള മത്സരം നിരോധോക്കിണം.... കേരള മണ്ടൻ സർക്കാർ അല്ലേലും ബസിന്റെ പെയിന്റ് മാറ്റാൻ അല്ലെ താല്പര്യപെടു 😡🖕
Thottikk കുത്തി പൊക്കൽ എന്ന് പറ
❤❤❤❤❤❤❤❤❤❤❤❤
ഒരു ചെറിയ സംശയം ഇത് എന്ത് നിലവ് എന്നാണ് നിങ്ങൾ പറയുന്നത് ആനകൾ നിലവ് നില്കുന്നത് ഇങ്ങനെ ഒന്നും അല്ല തല മലർത്തി va പൊളിച്ചു കൊമ്പ് പൊക്കി പിടിക്കുന്നത് അല്ല നിലവ്
Absolutely bro 👍
@ഉണ്ണിക്കണ്ണൻ അത് വടക്കിന്റേം തേക്കിന്റേം ഒന്നും പ്രശ്നം അല്ല mowne.... കഴിവ് ഉള്ളത് സമ്മതിച്ചു കൊടുത്തേ പറ്റു പിന്നെ നിലവ് അത് mown കാണേണ്ട പോലെ കാണാഞിട്ടാണ് മനസിലാകാത്തത് രാമന്റേം കർണന്റേം കാര്യം വിട് അതൊക്കെ നല്ല ഉശിരുള്ള നിലവ് ആണ് ബാക്കി ഉള്ളവരിൽ ഇന്ന് നന്ദിലത് ആന, ഊക്കൻസ് കുഞ്ചു, ശരണ ആന, മംഗലംകുന്ന് അയ്യപ്പൻ ആന പിന്നെയും ഉണ്ട് അതൊക്കെ ആണ് ശരിയായ നിലവിന്റെ രീതി ഒറ്റ നിലവ് അല്ലാതെ തല മലർത്തി വായും പൊളിച്ചു കൊമ്പ് 90% angil നിർത്തുന്നത് അല്ല പിന്നെ ഞാൻ ഒരിക്കലും ബാലൻ മോശം എന്ന് പറഞ്ഞിട്ടില്ല അതിലും കഴിവുള്ളവരുടെ പേര് പറഞ്ഞിട്ട് ഉണ്ട് ബാലൻ നല്ലൊരു ആന ആണ് അല്ലെന്ന് പറയുന്നില്ല പിന്നെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഒക്കെ താങ്കൾക്ക് ആണ് അതുപോലെ തന്നെ ഇഷ്ടം ഉള്ള ഒരു ആനയെ മാത്രം പൊക്കി പിടിക്കുന്ന രീതികളും എനിക്ക് അതല്ല എല്ലാ ആനകളും ഒരുപോലെ ആണ് പിന്നെ കഴിവിന്റെ അടിസ്ഥാനത്തിൽ വില ഇരുത്തുന്ന വീഡിയോ വന്നാൽ അത് കണ്ടാൽ എന്റെ അഭിപ്രായം പറയും അത് ഇനി ആയാലും പറയും പറഞ്ഞുകൊണ്ടേ..... ഇരിക്കും ok 😁😁🙏🙏🙏🙏
@ഉണ്ണിക്കണ്ണൻ ഞാൻ പറയുന്നത് തനിക് മനസിലാകുന്നില്ല എടൊ ബാലന്റെ നിലവ് നന്ദിലത് ആനയുടെ നിലവും താൻ കണ്ടിട്ടുണ്ടോ????? വെത്യാസം തോന്നിയിട്ടുണ്ടോ?????? പിന്നെ ബാലനെ പറ്റി പറയുമ്പോൾ എനിക്ക് ചൊറിയേണ്ട കാര്യം ഇല്ല അഥവാ എനിക്ക് ചൊറിയുന്നുണ്ട് എന്ന് തനിക് തോന്നിയാൽ കുഞ്ചുവിനെ പറ്റി പറയുമ്പോൾ തനിക്കും അതേ അസുഖം ആണ് ഞാൻ ഇന്നലെ തന്നെ നിബു ചേട്ടൻ അനന്തനെ കൊണ്ട് നിർത്തി കുഞ്ചുവിനോട് മുട്ടി എന്നിട്ടോ കിട്ടിയില്ലേ പിന്നെ ഇന്ന് ഉള്ളതിൽ ബാലൻ ആണ് അവസാന വാക്ക് എന്നൊക്കെ പലരും പറയുമ്പോൾ അത് അങ്ങനെ അല്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ബാലന്റെ കാര്യം പറയുമ്പോൾ ചെങ്ങലൂർ ആനയോട് മുട്ടാൻ ബാലൻ പോരാ എന്ന് പറഞ്ഞാൽ എങ്ങനെ ഉണ്ടാകും അതുകൊണ്ടാണ് ഇപ്പോൾ ഉള്ളതിൽ നല്ല നല്ല ആനകളുടെ കാര്യം പറയുന്നത് അത് നന്ദിലത് ആന ആയാലും കുഞ്ചു ആയാലും അത് തനിക് കേറി കൊണ്ടെങ്കിൽ എനിക്ക് അതിൽ ഒന്നും ചെയ്യാൻ പറ്റില്ല സുഹൃത്തേ.......
@ഉണ്ണിക്കണ്ണൻ ഇത് അല്ലെന്ന് ആര് പറഞ്ഞു??????? താൻ ആണ് ഞാൻ കുഞ്ചുവിനെ pramot ചെയ്തു സംസാരിക്കുന്നു എന്ന് പറഞ്ഞത് ഇപ്പോൾ ഗുണ ഗണങ്ങൾ പറഞ്ഞു വന്നപ്പോൾ താൻ തന്നെ അല്ലെ കുഞ്ചുവിന്റെ പ്രായം അളവ് കഴിവ് ഒക്കെ പറയുന്നത് 😂😂😂😂😂😂😂😂😂അത്ര തന്നെ അല്ലെ ഞാനും പറഞ്ഞോളു???????
Nthaanu nilav ennu ariyatha kure ennam aana maryadayk vannu aaneda oru swabhavika uyarthl und ith vaaa polich maaanam nokkl ith verthe maanam nokki aanaklde aaa oru bhangi kalayallle.ooola thala pokkal malsaram kazhtam
ആനകൾ ചെറിയുമ്പോളും തലപൊക്കി മത്സരം നടത്താൻ അനുവദിക്കുന്ന ഫോറെസ്റ്റ് കാർക് നടുവിരൽ നമസ്കാരം
തലപൊക്കി നിലവ് നിന്നാൽ ആനകൾ ചെരിയുമൊ 😂🤭 അങ്ങനെയെങ്കിൽ മംഗലാംകുന്ന് കർണ്ണനൊക്കെ ചെറു പ്രായത്തിൽ തന്നെ മണ്ണടിഞ്ഞേനെ.. ആനകൾ ചരിയുന്നത് പാപ്പാന്മാരുടെ മർദ്ദന മുറകൾ കൊണ്ടാ അല്ലാതെ നിലവ് നിന്നല്ല
@@vishnuprakash8984 😂
@@vishnuprakash8984 2 mnt kuduthal nilav ninooda
Thala pokka malsarangal orikkalum prothsahippikkaruthu
ഇതാണോ നിലവ് എനിക്ക് തോന്നിയത് ബാലനും അക്കവിള ആനയും നിലവ് നിന്ന് ഇടയ്ക്കു ബാലൻ മലത്തു ആരുന്നു 💯
2023 വർഷം ഉണ്ടോ മത്സരം ഏത് മാസം ആണ് മത്സരം
Ah paranjae ishtapettu papan marke ulla notice
Vatanappaliy suni🔥🔥🔥
❤❤❤❤❤❤❤❤ mambi ashannn
Ngk vendiyirunnu
Kaliyil ninnum mattoru kaaliyilottee...athu konde chirakkal aana innum parupadi edukkunnu.... Mattoru kaali thekkotte yathrayum aayi
❤
Ballan1st
Anadhan❤
Nilav nikkan nammada karnan kayinje olluu vere ellarum 💯🥲
സമ്മാനം വാങ്ങാതെ മാമ്പി മാത്രം ആണോ പോയത് ? ആനയെ കൊണ്ട് പോയില്ലേ?
😂
Baalan t💥💖
പരിമണം വിഷ്ണുവിനെയും, പേരൂർ ശിവനെയും കൂകി വിളിച്ചു പറഞ്ഞ് അയച്ച പ്രേമികൾ ശെരിക്കും ആനപ്രേമികൾ ആണോ 😏
ദതാണ് 😊👍
ഇതൊക്കെ എന്തോന്നടെ, കർണന്റെ നിലവിനോളം വരുമോടെ
ആദ്യം ഇങ്ങനെ ഉള്ള പേക്കുത്തുകൾ നിർത്തിക്കണം എന്നാലേ നട്ടാനകൾ രക്ഷപെടു
Pampady rajan
Nilav ath karnan matram❤️
അയ്യോ പാവം
ഇജ്ജാതി സർക്കസ് അനകൾ
മാമ്പി ashan ഉയിർ
Raman🔥
Enthado ingane oru caption kashttam.
ananthapathmanabhan bhavile rajav...
ഇതൊക്കെ നിർത്തേണ്ട സമയം അതിക്രമിച്ചിട്ടും ഇതിന് അനുമതി കൊടുക്കുന്ന അധികാരികൾക്ക് നടുവിരൽ നമസ്കാരം
ഞാൻ ഒരുകാര്യം..
പറഞ്ഞാ
കോൾക്കോ
Ithoke ndh athin karnan❤❤
കർണൻ 😔😔😔😔😔😔
നിലവ് എന്ന പറഞ്ഞാൽ എന്താണ്? മനുഷ്യർക്ക് നിലവ് മൽസരം ഉണ്ടോ ? ലജ്ജ തോന്നുന്നു
Vishnu annayan 2 math
**മ്പി ക്ക് ഒന്നാസ്ഥാനം കിട്ടിയില്ലങ്കിൽ ഫീൽ ആവും പെട്ടന്ന് 😂😅😂😅😂😅😢
Ni sharathinte andi thangi alle
😆😹
😂😂
ഈ മലത്തു കൊണ്ടാണ് എല്ലാം മേലോട്ട് പോകുന്നത് 😏
കർണ്ണാ
Karnan❤️❤️❤️❤️
Right endile aana kidilam
ഇത് തലപ്പൊക്ക മത്സരം അല്ല ഇതാണ് വാ പൊളി മത്സരം 😂😂😂😂
അതിൽ ബാലൻ ആക്കാവിള ആന മാത്രം കുഴപ്പം ഇല്ല ബാക്കി എല്ലാം കാക്കയെ പിടുത്തം ആരുന്നു
@@akhilsmedia1256 😂anandhan pinne summava
ആനയുടെ കീഴിൽ വന്നു എടുത്താൽ അങ്ങനെ തോന്നു വേറെ വീഡിയോ nokk
@@alientribe8675 എന്ത് ഇതാണോ തലപ്പൊക്കം നിലാവ് എന്ന് പറഞ്ഞാൽ നിലം തൊട്ട് നിലവ് ആണ് തലക്കുന്നി ഉയർന്നു നിൽക്കണം കൈ ഇറക്കി നിൽക്കണം അല്ലാതെ മേലോട്ട് നോക്കി നിന്നാൽ തലക്കുന്നി മറഞ്ഞു പോകും പുറകോട്ട് പിന്നെ ആനക്ക് ഉയരം തോന്നില്ല
Chaithram achu ne namala ivida ittan kulipicha
Balantae kalinu prashnam unde
ഇനി..ആന.
സഭതിച്ച്..മൽസ്സരം.വൊണ്ടാ.
ഇനീഉണ്ടൊകിൽ..
ഇനി..ആനആപ്പമ്മരുരുടൊ
Mannadiyar
പൂരം മാറ്റിവച്ചോ മാമ്പി സമ്മാനം മേടിക്കാത്തുകൊണ്ട് 🤔
ഈ തലപൊക്കം ഒന്ന് നിർത്തിക്കൂടെ 🤦🤦
Ana
🔥
Sad seeing these animals free them up
Anaku pazham engilum koduku
പേ കളി അറ്റ് ഇറ്റ് ബെസ്റ്റ്
എന്തൊരു കോപ്രായം ആണ് ഇത്.
😢കഷ്ടം
Mambia umpathe
അനുഷ്ട്ടാനം പോലും 😃😃
😅😅😅😅😅😅😅😅😅😅😅😅............k.k.....,. O
Ponnu bhai mambi konduvanna aana nokkanam... Avan kuttiyanu... Valya aana vannal jayikkum athinu kaliyakkanda karyamilla