തൃക്കടവൂർ ശിവരാജുന്റെ തലയെടുപ്പ് | തെല്ലൊന്നു ഇടറി പാമ്പാടി

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 238

  • @allumol123
    @allumol123 Год назад +67

    ഞങ്ങൾ കൊല്ലം ജില്ലക്കാരുടെ അഹങ്കാരം ആണ് ശിവരാജു🐘🥰

  • @gokulcryzz169
    @gokulcryzz169 Год назад +183

    നാട്ടുരാജാവ് തൃക്കടവൂർ ശിവരാജു💥🔥ഞങ്ങൾ 4 കൊല്ലം കാത്തിരിന്നു കടവൂരനെ ഞങ്ങളുടെ നാട്ടിലേക്ക് എത്തിക്കാൻ.4 കൊല്ലത്തെ കാത്തിരിപ്പിന് ശേഷം പാലക്കാടൻ മണ്ണില്ലേക്ക് ചെക്കൻ എത്തി. രാജു power Aamu🔥🔥🔥

    • @lalkm825
      @lalkm825 Год назад

      ruclips.net/video/LIoup7D5U90/видео.html&feature=shares

    • @user-mj1to2xc4t
      @user-mj1to2xc4t Год назад +10

      ᴋᴀᴅᴀᴠᴏᴏʀᴀɴ

    • @ghanashyamkrishna1804
      @ghanashyamkrishna1804 Год назад +1

      Chittilamchery kk alle

    • @sarathkumar-ww6wz
      @sarathkumar-ww6wz Год назад

      Actress Aishwarya with elephant ruclips.net/user/shortsdtLUdlRdvHU?feature=share

    • @sulup1347
      @sulup1347 Год назад +4

      Njangalude swanthame nattukarane njangalude kadavoor mahadevante sonthame puthrane nadinte abhimaname😍😎

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 Год назад +105

    ഗജരാജ കുലപതി..... ഗജരാജ പ്രജാപതി...... ഗജരാജ ലക്ഷണപ്പെരുമാൾ പാമ്പാടി രാജൻ.......ഞങ്ങളുടെ അപ്പൂസ്......😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @anandhakrishna1043
      @anandhakrishna1043 Год назад +7

      ഒരുപാട് പ ട്ടങ്ങൾ പറയണമെന്നുണ്ട്
      പക്ഷേ ഇപ്പോൾ നേരമില്ല രാജൻ മോൻ പെട്ടെന്ന് പറഞ്ഞിട്ട് അങ്ങ് പോകാം ഗജരാജ രത്നംരാജു

  • @neethus7409
    @neethus7409 Год назад +29

    ഞങ്ങൾ കൊല്ലക്കാരുടെ അഹങ്കാരം ആണ് തൃക്കടവൂർ ശിവരാജു 🔥🔥🔥

  • @presadir8474
    @presadir8474 Год назад +70

    നമ്മുടെ രാജൂട്ടൻ സൂപ്പർ അല്ലെ 🙏🙏

  • @renjithrajasekharanv7493
    @renjithrajasekharanv7493 Год назад +50

    Thrikkadavoor Appante 🙏 Manasaputhran 🔥 Shivaraju 💓

  • @atzanmusicandvideos6228
    @atzanmusicandvideos6228 Год назад +33

    രാജനും രാമനുമൊക്കെ ഭരിച്ചിടത്ത് നമ്മുടെ രാജൂട്ടൻ പൊളിക്കുന്നു,,,,രാജൂട്ടാ❤❤❤❤❤

  • @arunkrishnan2017
    @arunkrishnan2017 Год назад +52

    കടവൂരാന് നെറ്റിപ്പട്ടം ആവശ്യമില്ല. നെറ്റി തന്നെ സുന്ദരമാണ്

  • @adarshadarsh4717
    @adarshadarsh4717 Год назад +47

    Thrikkadavoor Shivaraju 🥰🥰🤗

  • @legeshs9441
    @legeshs9441 10 месяцев назад +6

    കൊല്ലക്കാരുടെ അഭിമാനവും അഹങ്കാരവും തൃക്കടവൂർ ശിവരാജു ❤❤❤

  • @anjalyjoy1206
    @anjalyjoy1206 Год назад +17

    കതിർവില്ലഴകൻ. പാമ്പാടിരാജൻ 💥❤️🥰

  • @deepakdeepakumar1363
    @deepakdeepakumar1363 Год назад +45

    തെക്കൻ കേരളത്തിൻ്റെ അഭിമാനം. എന്ന് പറഞ്ഞാൽ പോര രാജാവ് The real King 👑

    • @പാർവതി
      @പാർവതി 9 месяцев назад +1

      രാമൻ real king അത് ആദ്യം ഓർക്കുക

  • @vipinrajan7957
    @vipinrajan7957 Год назад +59

    കടവൂരാൻ 😘😘😘😘❤️

  • @ottayan9851
    @ottayan9851 Год назад +64

    Kadavooran uyir🔥🔥😘😍😍😍😘🔥🔥🔥🔥🔥🔥🔥

  • @geethuraj3954
    @geethuraj3954 Год назад +14

    പാമ്പാടിക്കാരുടെ സ്വന്തം അപ്പൂസ്. ഒരേ ഒരു നാട്ടുരാജാവ്. പാമ്പാടി രാജൻ.തിരുനക്കര പൂരത്തിന് അപ്പൂസിന്റെ മാസ് എന്ററി മറക്കാൻ പറ്റാത്തത് ആണ്. എത്ര പുകഴ്ത്തിയാലും തീരാത്ത ഞങളുടെ നാടിന്റെ അഭിമാനം. ജഗരാജ പെരുമാൾ.❤❤❤❤❤

    • @abhikrish611
      @abhikrish611 9 месяцев назад +1

      ജഗരാജ അല്ല ഗജരാജ അല്ലെ🤔🤔

    • @geethuraj3954
      @geethuraj3954 9 месяцев назад

      @@abhikrish611 yes enik spelling mistake pattiye aanu

  • @bensaugustine1514
    @bensaugustine1514 9 месяцев назад +4

    പാമ്പാടി വെറുതെ നിൽക്കുമ്പോൾ തന്നെ ശിവരാജു തലപൊക്കി നിൽക്കുന്നതിന്റെ അത്രയും തന്നെയുണ്ട്❤❤❤

  • @smithasanthosh7667
    @smithasanthosh7667 Год назад +24

    Apoosine thalapokkathe kanan thanneya kooduthal bhangi😘😘😘 appoos 😘😘😘😘😘rajoottan😘😘😘😘

  • @jijintraj4641
    @jijintraj4641 Год назад +35

    കടവൂരാനും പെരുമാളും 💥

  • @soorajbnair-l6z
    @soorajbnair-l6z Год назад +15

    ഒരേ ഒരു ആന ..അത് ശിവരാജൂ ❤❤❤

    • @nithink2165
      @nithink2165 Год назад +4

      Baki ullathu aanaylle

    • @abhikrish611
      @abhikrish611 9 месяцев назад

      ​@@nithink2165😂😂

    • @vargheseappu160
      @vargheseappu160 6 месяцев назад

      @@nithink2165 pulli Nokiyapol athine mathre Kondoll

    • @adhi_anl06
      @adhi_anl06 5 месяцев назад

      ​@@nithink2165😂

  • @anoopvijayamohanan
    @anoopvijayamohanan Год назад +26

    രാജുട്ടൻ ഇഷ്ടം ❤️❤️❤️

  • @rahulpattambi6424
    @rahulpattambi6424 Год назад +13

    പാമ്പാടി ഇഷ്ട്ടം 💖💖💖

  • @travellife2617
    @travellife2617 Год назад +7

    എന്റെ കോട്ടയത്തിന്റ അഭിമാനം ഗജ രാജ പെരുമാൾ,,❤❤❤ഒരേ ഒരു നാട്ടുരാജാവ് 💝💝💝💝

  • @BAXTER-q2q
    @BAXTER-q2q Год назад +6

    Kollamkarude abhimanam shivaraju😌❤️‍🔥

  • @sureshmadhavan3920
    @sureshmadhavan3920 8 месяцев назад +1

    നമ്മുടെ രാജുവിന് എന്തിനു നെറ്റിപ്പട്ടം 🙏🙏പൊളിയല്ലേ 🥰🥰

  • @Podisvlogss
    @Podisvlogss Год назад +17

    ശിവരാജു 😘😘😘❤

  • @sunilsubin2298
    @sunilsubin2298 Год назад +17

    കടവൂരാൻ🔥🔥

  • @adhis_pets_media
    @adhis_pets_media Год назад +20

    കടവൂരാൻ ❤💕

  • @laltechniq1837
    @laltechniq1837 Год назад +32

    Kadavooran 🔥🔥🔥🔥🔥

  • @kurumban10
    @kurumban10 Год назад +13

    രാജുട്ടൻ❤️❤️❤️🥰

  • @AkshayThrishivaperoor
    @AkshayThrishivaperoor Год назад +14

    ഈ നല്ല നാടൻ ആനകളെ നിലവ് പ്രേമികൾ വൈകാതെ വാളയാറിൽ എത്തിക്കും... 👍

  • @sajinsanthosh900
    @sajinsanthosh900 9 месяцев назад +6

    ശിവരാജുവിന് നെറ്റിപ്പട്ടം ആവിശ്യം ഇല്ല. ഒരേ ഒരു രാജാവ്. തൃകടവൂർ ശിവരാജു

  • @rythmofart6771
    @rythmofart6771 Год назад +14

    അപ്പൂസും രാജുമോനും supperb❤

    • @sarathkumar-ww6wz
      @sarathkumar-ww6wz Год назад

      Actress Aishwarya with elephant ruclips.net/user/shortsdtLUdlRdvHU?feature=share

  • @alenandrews5167
    @alenandrews5167 Год назад +5

    Pambady old is gold aa athra pettanonum namade manasinu pokulla 💓💓💓😘

  • @aswinanil798
    @aswinanil798 Год назад +18

    Kadavoooraaannn

  • @chinchuprince4995
    @chinchuprince4995 Год назад +11

    Appus 🧡🧡

  • @A4__MALAYALIZZ
    @A4__MALAYALIZZ 9 месяцев назад +3

    Njngade evide vannath ee anayanu ❤ Kollam shivan kovilil 💗

  • @tirzahgracesam6263
    @tirzahgracesam6263 Год назад +6

    ഒരേ ഒരു നാട്ടു രാജാവ്, പട്ടങ്ങൾ കൊണ്ടു പട്ടാഭിഷേകം നടത്തിയ ഗജ രാജ പ്രജാപതി, കതിർ വില്ലഴകൻ, പാമ്പാടിയുടെ തലകുന്നി ഉയർന്നു നിൽക്കുന്നു. മന്നാടിയാരുടെ കൊമ്പ് മുകളിലേക്ക് ഉയർത്തി വച്ചിട്ടുണ്ട്.

  • @gertrudemacbeth4853
    @gertrudemacbeth4853 Год назад +16

    തേൻ കണ്ണൻ, പാമ്പാടി രാജൻ... 💕💕💕

  • @insightsofhistory8362
    @insightsofhistory8362 Год назад +4

    എന്റെ പൊന്നുണ്ണി മുത്ത് അപ്പൂസ് 🥰🥰🥰🥰🥰🥰🥰🥰🥰

  • @kuriankpaul9052
    @kuriankpaul9052 Год назад +2

    രാജനാടാ.. സൂപ്പർ..

  • @unnimolammu6296
    @unnimolammu6296 Год назад +3

    അപ്പൂസ് നിനക്ക് നെട്ടിപ്റ്റ്റത്തിണ്ടെ ആവശ്യ ഇല്ല അത്ര അഴകൻ ആണ് നീ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rahulgopi1752
    @rahulgopi1752 Год назад +6

    പൂരം മേളം ആന അപ്പൂസ് ❤❤❤❤❤❤

  • @vishnucs5418
    @vishnucs5418 Год назад +5

    അപ്പൂസ് ഇഷ്ടം 🥰😘

  • @arun763
    @arun763 Год назад +14

    Le appus: നീ നിലവു നിക്കാൻ ആണ് വന്നതെങ്കിൽ ഞാൻ വന്നത് വെറുതെ നിക്കാനാ .നിലവിനു extra വേണം .അപ്പൂസ് ❤

  • @SruthySree-oy7nk
    @SruthySree-oy7nk Год назад +4

    തേവർ 🥰

  • @souravajay9065
    @souravajay9065 Год назад +7

    Pampadi Rajan ❤❤.

  • @Thekan-yi8hp
    @Thekan-yi8hp Год назад +10

    Kadavooran🔥❤️

  • @aswinanil798
    @aswinanil798 Год назад +15

    Thrikadavooran

  • @gajahimavanaanakaryampoora3994
    @gajahimavanaanakaryampoora3994 Год назад +19

    ഇതിന്റെ തലേന്ന് ഞങ്ങളുടെ അവടെ ആയിരുന്നു ശിവരാജു ഏങ്ങണ്ടിയൂരിൽ

  • @sarathchandru1657
    @sarathchandru1657 Год назад +4

    ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ. സൂപ്പർ എഡിറ്റിംഗ്, നല്ല ക്വാളിറ്റി.. അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു. 👍👍

  • @sajinsanthosh900
    @sajinsanthosh900 9 месяцев назад +1

    തേക്കിന്റെ തേവർ തൃകടവൂർ ശിവരാജ് 💥

  • @anupillai6477
    @anupillai6477 Год назад +5

    Raju...🥰🥰😍😍❤️❤️🔥🔥🔥

  • @sreerajpm2716
    @sreerajpm2716 Год назад +8

    Rajan pewerr ⚡

  • @harharMahadev-m3w
    @harharMahadev-m3w 10 месяцев назад +1

    കടവൂരാൻ♥️♥️♥️♥️ രാജു🔥

  • @vineeshappu7321
    @vineeshappu7321 Год назад +6

    Pampady,de thattu thanu thanne irikkum ❤

  • @Abhijith.Abee.D250
    @Abhijith.Abee.D250 Год назад +2

    അപ്പൂസ് ❤️❤️

  • @soniavs8045
    @soniavs8045 Год назад +7

    Raja pambadi muthe

  • @randeepravi
    @randeepravi Год назад +19

    രാജൻ നാട്ട് രാജാവ്...

  • @gertrudemacbeth4853
    @gertrudemacbeth4853 Год назад +3

    രാജൻ 💕💕. 💕💕

  • @abhilashkpaul3965
    @abhilashkpaul3965 Год назад +2

    Kathir villazhakan, lakshana perumal sakshal pampady rajan uyir 🥰🥰🥰🥰🥰🥰❤❤❤❤❤❤💋💋💋

  • @ukbarroz7096
    @ukbarroz7096 Год назад +1

    Pambadi rajan King 💥

  • @libinramachandran5736
    @libinramachandran5736 Год назад +22

    സത്യ കഥ എന്തെന്നാൽ ,ഇപ്പോഴത്തെ രാജൻ്റെ കൂട്ട് അവനെ നല്ല പോലെ സ്നേഹിക്കുന്നു .അവർ അതിൻ്റെ thalayedupppil അധികം പ്രോത്സാഹിപ്പിക്കുന്നില്ല,കാരണം അവനു തലയെടുപ്പ് അല്ല അവൻ്റെ വജ്രായുധം മറിച്ച് അഴകു ആണ്..അഴകിൻ്റെ lakshana പെരുമാൾ അല്ലേ..അതിൽ കടവൂരൻ അല്ല്പം പുറകിൽ തന്നെ..ആനച്ചന്തം=പാമ്പാടി രാജൻ

  • @sajantitus5616
    @sajantitus5616 Год назад +2

    Appooss🥰😍🔥

  • @Arnold_kurian
    @Arnold_kurian Год назад +3

    പെരുമാൾ 🔥🫶 അതൊരു ജിന്ന് ആണ്

  • @janishjaison
    @janishjaison Год назад +40

    രാജന്റെ പഴയ പാപ്പന്മാരായ രാജീവ്‌ അല്ലെങ്കിൽ പ്രശാന്ത് (മൊട്ട )ആയിരുന്നെങ്കിൽ കാണാമായിരുന്നു ⚡️💪.... കതിർവില്ലഴകൻ പാമ്പാടി രാജൻ 🤙🏼

    • @lalkm825
      @lalkm825 Год назад +1

      സത്യം ഈ പറയുന്ന കടവൂരാനേയും വിഷ്ണു ശങ്കർ, കാളി, കേശവൻ, ചെറുപ്പുളശേരി ആനകൾ, തുടങ്ങി സാക്ഷാൽ കർണ്ണന്റെ മുൻപിൽ വരെ രാജനെ ഒന്നാന്തരമായി രാജിവ് ചേട്ടന് നിലവ് നിർത്തിയിട്ടുണ്ട് . മിക്കവാറും അടുത്ത സീസണിൽ രാജിവ് ചേട്ടൻ വരും ഞങ്ങൾ പമ്പാടി ക്കാർ ശ്രമിയ്ക്കുന്നുണ്ട്

    • @Suhana_mariyam
      @Suhana_mariyam Год назад

      💯

    • @nepolian3931
      @nepolian3931 Год назад

      Ayal pambadiye thezheennu pokki kodukkuvo

    • @sarathkumar-ww6wz
      @sarathkumar-ww6wz Год назад

      Actress Aishwarya with elephant ruclips.net/user/shortsdtLUdlRdvHU?feature=share

    • @pavithranparimanam5023
      @pavithranparimanam5023 Год назад

      അത് ശരിയാ രാജന്റെ പഴയ പാപ്പാന്മാർ രാജീവ് മുട്ടയോ ആരെങ്കിലും ആയിരുന്നെങ്കിൽ പൊളിച്ചേനെ പക്ഷേ രാജുവിന്റെ ഒപ്പമുള്ളത് അവന്റെ ജീവന്റെ ജീവനായ ഗോപാലകൃഷ്ണൻ മാമനാണ് മാമനെ വെല്ലാൻ ഇവർക്ക് ആർക്കും പറ്റില്ല

  • @santhaantony1388
    @santhaantony1388 Год назад +10

    അപ്പൂസ്... 🔥🔥🔥.. ഗജരാജ ഗന്ധർവ്വൻ..

  • @antosUSnavy
    @antosUSnavy 9 месяцев назад

    ഈർക്കിലി പോലുള്ള കൊമ്പും, വിര പോലുള്ള തുമ്പിയും അല്ലാ ആകാശത്തിലേക്ക് ഉയർത്തി നിൽക്കുവാൻ, ഇത് ലക്ഷ്ണ പെരുമാൾ അണ്.. 🐘
    വെറുതെ നിന്നാലും അപ്പൂസ് 🔥 ആണ്

  • @abhilashkpaul3965
    @abhilashkpaul3965 Год назад +2

    Rajan Uyir

  • @jishnusalimkumar8240
    @jishnusalimkumar8240 Год назад +3

    പാമ്പാടി ❤️❤️❤️❤️❤️

  • @rathheshr
    @rathheshr Год назад +1

    ഓം നമഃ ശി വാ യ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @joyalsk5819
    @joyalsk5819 Год назад +3

    Raju💕Devidasan ❤

  • @vipinvipin9412
    @vipinvipin9412 Год назад +3

    Shivaraju

  • @asyt7
    @asyt7 Год назад +1

    One and only king Pambadi rajav

  • @amjithbabu4122
    @amjithbabu4122 Год назад +2

    SivaRaju 🔥⚡🔥

  • @bijijacob8069
    @bijijacob8069 Год назад +5

    Pambady ❤❤

  • @midhunkv2687
    @midhunkv2687 9 месяцев назад

    Rajan pwoli❤

  • @bipindasbipin1113
    @bipindasbipin1113 Год назад +2

    Siva raju 😍😍😍

  • @prasadzlaton7541
    @prasadzlaton7541 Год назад +3

    kadavooran ❤❤❤

  • @unni2252
    @unni2252 Год назад +4

    Rajan🖤🖤🔥🔥

  • @acqueenmadhu3892
    @acqueenmadhu3892 Год назад +3

    Raju uyir 💕

  • @anandhucp8460
    @anandhucp8460 Год назад +3

    Ennite rajan anallo thalapokki nikkunne😅😅😅

  • @abhilashkpaul3965
    @abhilashkpaul3965 Год назад +1

    Pampady rajan uyir

  • @kavithapillai9455
    @kavithapillai9455 10 месяцев назад

    Rajoottan uyirrrrr🥰🥰🥰

  • @bijusuja1471
    @bijusuja1471 Год назад +15

    രാജു 🥰🥰🥰

  • @amalnathv2864
    @amalnathv2864 10 месяцев назад

    നെറ്റി പട്ടം ഇല്ലേ രാജൻ കിടു ❤️..

  • @jithukrishnan5591
    @jithukrishnan5591 Год назад +2

    Rajan ❤❤

  • @jyothishjyothish1530
    @jyothishjyothish1530 Год назад +3

    Rajan❤️🥰

  • @sreekuttanabhi7354
    @sreekuttanabhi7354 Год назад +1

    Rajuveeeeee👀🤍😘💗💗💗💗💗

  • @jebinjiboy9202
    @jebinjiboy9202 5 месяцев назад

    Pambady rajan❤

  • @ChayamEventstravels_2020
    @ChayamEventstravels_2020 Год назад

    രാജു 🔥പാമ്പാടി 🔥

  • @Cody-zd2ye
    @Cody-zd2ye Год назад

    Those magnificent animals look like gods

  • @selvinmathew5580
    @selvinmathew5580 Год назад

    രാജനൂ പകരം ,______________

  • @sreerajr5284
    @sreerajr5284 Год назад

    Ethra kandalum mathi varatha video🥰🥰

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc 4 месяца назад

    തേക്കിന്റെ തേവർ ശിവരാജു

  • @sreekalamini5867
    @sreekalamini5867 Год назад +1

    ഓരോ ആനകളും diffrrent ആണ്....... ഒന്നിനോട് ഉപമിക്കാൻ പറ്റുമോ

  • @abhilashkpaul3965
    @abhilashkpaul3965 Год назад

    Rajan uyir

  • @VARAMOZHIVLOGS
    @VARAMOZHIVLOGS Год назад +1

    ഗജരാജ ഉത്സവം👍

  • @arjunsarath08
    @arjunsarath08 Год назад +1

    Rajan 💯❤️

  • @thamburansguppyfarm
    @thamburansguppyfarm 10 месяцев назад +1

    Sakthikulangarakar like adi

  • @bibinchandran409
    @bibinchandran409 9 месяцев назад

    Rajan chumma 🔥