എന്റെ കോഴിക്കുഞ്ഞുങ്ങളിൽ കഴുത്തിനു തൊപ്പ ഇല്ലാത്ത കുഞ്ഞുങ്ങൾ ചത്തു പോകുന്നു. അതിന് മാത്രം വേഗം അസുഗം വരുന്നു കഴുത്തിനു തൊപ്പ ഇല്ലാത്ത കോഴിക്കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിചരണം വേണമോ. ഒന്ന് പറഞ്ഞു തരുമോ
Vimeral ,Albomar, Lixen, ഇതൊക്കെ കൊടുക്കാൻ കോഴികൾ വെള്ളം നല്ലവണ്ണം കുടിക്കുന്നവരാകണ്ടെ. കൊടുക്കുന്ന വെള്ളം കുടിക്കാൻ എന്താ ചെയ്യണ്ടത്. വെള്ളത്തിലല്ലാതെ ഇതൊക്കെ കൊടുക്കാമോ
Bro ഞാൻ ഇന്നലെ മൂന്ന് 7 day old Turkey കുഞ്ഞുങ്ങളെ വാങ്ങി.കൊണ്ടുവന്നു ഏകദേശം ഒരു മണിക്കൂർ നേരം നല്ല active ആയിരുന്നു.but food എടുത്തില്ല.പിന്നെ മൂന്നും കിടപ്പ് ആയിരുന്നു . Handfeed ചെയ്തു.രാത്രി ബൾബ് വെച്ചു.നിന്ന് തൂങ്ങി ആടുന്നുണ്ട്.എന്ത് ചെയ്യണം bro. Please reply soon
കൊള്ളാം യൂസ്ഫുൾ വീഡിയോ. എൻ്റെ രണ്ട് കുഞ്ഞുങ്ങൾക്കും ഇതേ പ്രശ്നമായിരുന്നു. പിന്നെ ചില കുഞ്ഞുങ്ങൾക്ക് തീരെ വളർച്ച കുറവാണ്. ഗോതമ്പ് തവിട് അരി ഇവയാണ് കൊടുക്കുന്നത്. എന്താണ് ചെയ്യേണ്ടത്.
എടോ പൊട്ടാ ..... കുഞ്ഞിന് വിരശല്യം വന്ന് തുടങ്ങിയതാ പ്രശ്നം .....പച്ചമഞ്ഞളും ആര്യവേപ്പ് ഇലയും അരച്ച് പിഴിഞ്ഞ നീര് 3mL വീതം വൈകിട്ട് പില്ലറ് കൊണ്ട് വായിലൊഴിച്ചു കൊടുക്ക ഒന്നിടവിട്ട് ദിവസങ്ങളിൽ ......ചാവാതെ കിടക്കും..... ഐസ്കൊടുത്തല്ല......പൊട്ടത്തരം ......😢
You are always giving useful tips thanks.
Super bro
Thanks dhaseettaa
Thanks dasetta
👍
Use full tnx
👍
Kalu thalarnnu nadakkumpo marinju veezhunnu.eanthu cheyyum
Kozhikkunjungal kedumari kittunneyilla.moodu cheeyalum,chirakuthoongalum aanu valiya problem.
വിരിഞ്ഞ ശേഷം വെള്ളം എപ്പോൾ കൊടുക്കണം (സമയം
Thanks
Super 👍👍👍
ഒരു വാക്സിനും എടുക്കാത്ത രണ്ടു മാസം ആയ കോഴി ക്ക് ഏതെങ്കിലും വാക്സിൻ കൊടുക്കാൻ പറ്റുമോ.
എന്താ മറുപടി തരാതെ
R2B
ചേട്ടാ കോഴികുഞ്ഞുങ്ങളിൽ വലിവ് കാണുന്നു. എന്ത് ചെയ്യണം?
Ok നല്ല messege
Enthu kondan e pedakozhikal mood cheenju pinne nattam vannu appo njan arthu kuzhichitto
Itin solutions paranj tharo
Njan arakkan karanam pagarunnathano enn samshayichittan
Enthan liksen powder
Oru powder anu broo athu koduthal kunjungalku nallathanu 70rupayanu oru packinu aake 100gm okke ndavu
Chattantta kozhi kujugal nalla active anu 😝
👍👍
👍
പ്രധാനപെട്ട.. കാര്യം മാത്രം പറയുന്നില്ല..,
എന്റെ കോഴി വളരുന്നില്ല എട്ട് മാസം അയി
ഇപ്പൊ 2 മാസം ആയട് കണക്കെ ഇൻഡ് ഇപ്പൊ കാണാൻ
Das yata yanta koyigal chilathe valive,kurugal kanikkunu yanthe marunnu kodukum
വിരയിളക്കിയതാണോ?
Ayiche vitte vallarthunathe ane .ella
@@AVIYALMediabyDasPakkat എന്റെ കോഴിക്കും ഇത് തന്നെ ആണ് പ്രശ്നം... വിര ഇളക്കിയിട്ടില്ല ... ഇനി എന്ത് ചെയ്യണം,?
ചേട്ടാ അപ്പോൾ കോഴികൾവെയിലത്ത് നിന്ന് ചൂട് കൊള്ളുന്നത് നല്ലതല്ലേ
കോഴിക്കുഞ്ഞുങ്ങൾ പരസ്പരം കൊത്തി തലയിൽ മുറിവുണ്ടാകുന്നു എന്താണ് പരിഹാരം
വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് നോക്കുമല്ലോ
ഐ ബി ഡി വാക്സിൻ കണ്ണിലും മൂക്കിലും കൊടുക്കണോ അതോ ഏതെങ്കിലും ഒന്നിൽ കൊടുത്താൽ
Ende kozhi kunjungal 50 olam nadan kozhikunjungal idhupole ayitu chathu poyi endha cheyendadh
വീഡിയോയുടെ തലക്കെട്ട് പോലും വായിച്ചിട്ടില്ല നിങ്ങളല്ലേ..
ചേട്ടാ എന്ത് മരുന്നു കൊടുത്തിട്ടും കാര്യമില്ല എന്റെ കോഴിക്കുഞ്ഞുങ്ങൾ ഒക്കെ ചത്തു പോവുകയാണ് അല്ലങ്കിൽ കീരി പിടിക്കുകയാണ്
ഈ കൂട് നിർമ്മിച്ചത് എങ്ങനെയാണ്
സൂപ്പർ, അറിവ്
👍
Okay
ഒരുമാസമായ കോഴി കുഞ്ഞുങ്ങൾ ഒരു കാലിൽ നില്കുന്നത് അസുഖലക്ഷണം വല്ലതും ആണോ 🙄
Lichen powder evide ninu kittum
Wow nice
👍
എന്റെ കോഴിക്കുഞ്ഞുങ്ങളിൽ കഴുത്തിനു തൊപ്പ ഇല്ലാത്ത കുഞ്ഞുങ്ങൾ ചത്തു പോകുന്നു. അതിന് മാത്രം വേഗം അസുഗം വരുന്നു കഴുത്തിനു തൊപ്പ ഇല്ലാത്ത കോഴിക്കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിചരണം വേണമോ. ഒന്ന് പറഞ്ഞു തരുമോ
Yente 2thivasamayakozi kunjugal pettannu chatupokunnu
8089476889
Enter kozhik chumaunde enthecheyum
Karikozhi kuttikal undakanamekkil kari kozhiyude mutta thanne veno atho cheval mathiyo
Mathi but pure breed kittanamenkil Jodi venam illacha cross breed ayi varum
Vimeral ,Albomar, Lixen, ഇതൊക്കെ കൊടുക്കാൻ കോഴികൾ വെള്ളം നല്ലവണ്ണം കുടിക്കുന്നവരാകണ്ടെ.
കൊടുക്കുന്ന വെള്ളം കുടിക്കാൻ എന്താ ചെയ്യണ്ടത്.
വെള്ളത്തിലല്ലാതെ ഇതൊക്കെ കൊടുക്കാമോ
അത് കുടിക്കും ടാഹിഹൽ
തലതിരിയുന്നത് എന്ത് അസുഖ മാണ് bro pls Ripley മരുന്ന് പറയണം
കഴുത്തിൽ ഉളുക്ക് വന്നതാണ് sis
ചേട്ടന്റെ സ്ഥലം എവിടെ ? 🤔
❓️
പാലക്കാട്
Kozhikal thungi ninnu..3 annam chathupoyi...
Onn number tharumo personalayi chat cheyyana
വളരെ ഉപകാരം
👍
ഒരു മാസമായ കോഴിക്കുഞ്ഞുങ്ങൾക്ക് ഗോതമ്പ് കൊടുക്കാമോ
പൊടിച്ചു കൊടുക്കാം
കരിങ്കോഴിയുടെ കുഞ്ഞുങ്ങളെ നാടൻ കോഴി കുഞ്ഞുങ്ങളെ കൊടുക്കാനുണ്ടോ
ഒരു മാസം പ്രായമായ നാടൻ കോഴിക്കുക്കാനുണ്ട് സ്ഥലo ' തൃശൂർ കാഞ്ഞാണി 904860 2243
Yes pure native breed
കൈരളി കോഴികളെ തൃശ്ശൂർ ജില്ല യിൽ എവിടെ യാണ് കിട്ടുക.
Chetta ippo virija kunjinte kanil pazhilp undavunu athin pariharam entha
Cliplox drops onu drop kannil ozhikugha
ചേട്ടാ എന്റെ കോഴികുഞ്ഞു നു ദഹന കേടു annnnu ethin oru remedy undooo plse reply
ശരിയായോ?
@@കുഞ്ഞിപുഴു-റ1ഹ ya
ഒരു കുഞ്ഞിന് മാത്രം ചൂട് കൂടുമോ കൂട്ടിലുള്ള ഒരു കോഴിക്കുഞ്ഞു മാത്രമേ ചിറക് താത്തി തൂങ്ങിനിൽക്കുന്നുള്ളു ബാക്കിയെല്ലാം energetik ആണ്.,...
കുഞ്ഞിനെ വെയിലത്തു ഇട്ടാൽ എന്താണ് പ്രശ്നം
ഹായ്
Hii
👍
Etta. എന്റെ kure. Koyi. അങ്ങനെ vannu. Chathepoyi
Ende 20 divasam aya nadan kunjungalude kashttathil blood kanunnu .endanu athinu cheyyendathu
വിശദമായ വീഡിയോ ചെയ്തിട്ടുണ്ട്
@@AVIYALMediabyDasPakkat Link tharamo
Uluva varathu podichu food cherthu kodukku,kudikkunna vellathilum
What's app nmbr tharo അല്ലെങ്കിൽ group link ayakko
Mazha kalatho
Corona kazhiyumbol Kozhi koduko
ഈ സാഹചര്യം കഴിയട്ടെ.
@@AVIYALMediabyDasPakkat ljj
Hi
👍
എന്റെ അടുത്തും ഇങ്ങനെ ഉണ്ട്
4 കുഞ്ഞുങ്ങൾ ഉണ്ട് one moth ആയി അതിൽ ചിറക് വിടർത്തുന്നത് വലിപ്പം കുറവാണ് 🤔🤔
അതിനെ കൂട്ടിൽ കയറ്റാൻ പിടിക്കാൻ പോകുബോൾ ഓടുബോൾ ചരിഞ്ഞു ഓടുന്നത് പോലെ കാണുന്നു
ചേട്ടാ... വേഗം പറഞ്ഞു താ.... 😓😭
ഈ വീഡിയോ നിങ്ങൾക്ക് കാണാൻ വേണ്ടി ഉള്ളതാണ്..
@@AVIYALMediabyDasPakkat അതിന് തോളിച്ചിട്ട് ഒരു മാസം ആയിട്ട ഒരു ദിവസം plss... പറയൂ
@@AVIYALMediabyDasPakkat അതിനു ചിറകു താഴ്ത്തി തൂങ്ങുന്നതല്ല. കണ്ണ് അടിച്ചു തൂങ്ങുന്നത്. 😭
Hello variety variety videos
Good
Bro ഞാൻ ഇന്നലെ മൂന്ന് 7 day old Turkey കുഞ്ഞുങ്ങളെ വാങ്ങി.കൊണ്ടുവന്നു ഏകദേശം ഒരു മണിക്കൂർ നേരം നല്ല active ആയിരുന്നു.but food എടുത്തില്ല.പിന്നെ മൂന്നും കിടപ്പ് ആയിരുന്നു . Handfeed ചെയ്തു.രാത്രി ബൾബ് വെച്ചു.നിന്ന് തൂങ്ങി ആടുന്നുണ്ട്.എന്ത് ചെയ്യണം bro.
Please reply soon
എന്റെ കോഴികൾ കണ്ണടച്ച് തൂങ്ങി നിൽക്കുന്നു എന്ത് ചെയ്യണം
എന്റെ 2 ആഴ്ച പ്രായമുള്ള 2 എണ്ണം ചത്തുപോയി എന്താണ് കരണം
😲 ഇത് എന്തൊരു ചോദ്യം ആണ്?
@@AVIYALMediabyDasPakkat 2 ആഴ്ച പ്രായമുള്ള 2 കോഴി കുഞ്ഞുങ്ങൾ തൂങ്ങി നിന്ന് പിന്നെ ചത്തുപോയി
വിരിനിറങ്ങിയ കോഴി കുഞ്ഞുങ്ങൾ ഒരു ആഴ്ച്ചകൊണ്ട് തൂങ്ങി ചത്തുപോകുന്നു ഇതിന് പരിഹാരം എന്ത്
Sopper
👍
Dasetta nadan kozhikunjugal undo ? Ethrayane rate
ഇപ്പോൾ കൊടുക്കാനില്ല
Seri
ഗുൽക്കൂസ് കൊടുക്കാമോ
Enthanu likson powder
എന്റെ കോഴി കുഞ്ഞു ഒരു ദിവസം മായി കണ്ണടിച്ചു തൂങ്ന്നു 😔
@@dream-kk9kb thanks😊
വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ??
👍
@@AVIYALMediabyDasPakkat hi
എൻ്റ്റെ കോഴിക്കുഞ്ഞും ചിറകു താഴ്ത്തൂ കണ്ണടച്ചു നിൽക്കുവാണ്
Pinne കറുകറുത്ത കാഷ്ഠം anu ഇടുന്നത്
എന്താണ് വാട്സ്ആപ്പ് നമ്പർ
കൊള്ളാം യൂസ്ഫുൾ വീഡിയോ. എൻ്റെ രണ്ട് കുഞ്ഞുങ്ങൾക്കും ഇതേ പ്രശ്നമായിരുന്നു.
പിന്നെ ചില കുഞ്ഞുങ്ങൾക്ക് തീരെ വളർച്ച കുറവാണ്. ഗോതമ്പ് തവിട് അരി ഇവയാണ് കൊടുക്കുന്നത്.
എന്താണ് ചെയ്യേണ്ടത്.
👍
AVIYAL Media by Das Pakkat b
തുങ്ങൾ മാറാൻ എന്നു എന്തു ചെയ്യും
വീഡിയോ ചെയ്തിട്ടുണ്ട്. നോക്കുമല്ലോ
ഇതിന്റെ ലിങ്ക് ഇട്ടൂടെ
Meriquin marunnu vedichu valiya kozhikalku 3thulli kunjungalku 1thulli kodukku marikkolum
WhatsApp nomber taramo
👍
8157003576.ente nomber
സൂപ്പർ
എടോ പൊട്ടാ ..... കുഞ്ഞിന് വിരശല്യം വന്ന് തുടങ്ങിയതാ പ്രശ്നം .....പച്ചമഞ്ഞളും ആര്യവേപ്പ് ഇലയും അരച്ച് പിഴിഞ്ഞ നീര് 3mL വീതം വൈകിട്ട് പില്ലറ് കൊണ്ട് വായിലൊഴിച്ചു കൊടുക്ക ഒന്നിടവിട്ട് ദിവസങ്ങളിൽ ......ചാവാതെ കിടക്കും..... ഐസ്കൊടുത്തല്ല......പൊട്ടത്തരം ......😢
Njaana കോഴിക്കുഞ്ഞുങ്ങളെ തുറന്നു വിടുകയാണ് പക്ഷേ തൂങ്ങി നിൽക്കുന്നു
കോയി എന്നാണ് മുട്ടയിടുക
Kozhikku thonnumbol idum 😁😁
Kozhi mutta idanayo enn engane Ariyum
മുട്ടയിടാറായ കോഴികൾ കാണിക്കുന്ന ലക്ഷണങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. കാണുമല്ലോ
Farm കാലിയാണല്ലോ എന്തു പറ്റി
Repair ആണ്.
ഫോൺ നബർ തരുമോ
Santhosh. Kk... Haiii
കോഴികൾ കു കഫക്കെട്ട് എന്തങ്കിലും ഒറ്റ മു ലി ഉണ്ടോ
ഉണ്ട്
വിരകൾ തിന്ന് പ്രയാസപ്പെടുന്ന കോഴി കുഞ്ഞിനെ എന്ത് ചെയ്യും
ഒരാഴ്ച ആയകോഴിക്കുഞ്ഞിന് ഗോത०ബ് പൊടിച്ച് കൊടുക്കാമോ please reaplay
Aa
എന്റെ കോഴീടെ കാൽ ള്ളുക്കി.
നടക്കാൻ പറ്റുന്നില്ല.
മരുന്ന് എന്താണ്
നടക്കാൻ
വയർ വീർത്തു തൂങ്ങിനില്ക്കുന്നു
Whatsapp no therumo
thanks dasetta
Thanks