മക്കൾക്ക് ദീർഘായുസ്സും ഉയർച്ചയും ഉണ്ടാകുന്ന മന്ത്രം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 4

  • @AKSHARAM-77
    @AKSHARAM-77  Год назад +3

    സൃഷ്ടികർത്താവേ! വിരിഞ്ഞ! പത്മാസനാ!
    പുഷ്ടദയാബ്ധേ!പുരുഷോത്തമാ!ഹരേ!
    മൃത്യുഞ്ജയ! മഹാദേവ!ഗൗരീപതേ!
    വൃത്താരിമുൻപായ ദിക്പാലകന്മാരേ!
    ദുർഗ്ഗേ!ഭഗവതി!ദു:ഖവിനാശിനീ!
    സർഗ്ഗസ്ഥിതിലയകാരിണി!ചണ്ഡികേ!
    എന്മകനാശു നടക്കുന്ന നേരവും
    കല്മഷം തീർന്നിരുന്നീടുന്ന നേരവും
    തന്മതികെട്ടുറങ്ങീടുന്ന നേരവും
    സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ...

  • @jyothilakshmi8551
    @jyothilakshmi8551 Год назад

    🙏🙏🙏

  • @SunilKumar-mw9xm
    @SunilKumar-mw9xm Год назад

    എഴുതി കാണിക്കാമോ

  • @shijithaprekash9061
    @shijithaprekash9061 Год назад +1

    എഴുതി കാണിക്കോ