അത് ജാതകത്തിൽ വ്യാഴത്തിനു പാപ ഗ്രഹങ്ങളുമായി ബന്ധം വരുന്നത് മൂലം ഗുണഫലങ്ങൾ ഒന്നും ലഭിക്കാതെ പോകുന്നതാണ് ഈ ദോഷം. അതിനായി ചെയ്യാൻ പറ്റുന്നത് വ്യാഴാഴ്ച വൃതം നോക്കാം, മുപ്പട്ടു വ്യാഴാഴ്ച മഹാവിഷ്ണുവിനു മഞ്ഞ പട്ടും, പാൽപായസം വഴിപാടുകളും നടത്തുക. ഏറ്റവും ഉത്തമമായി ദിവസവും വിഷ്ണു സഹസ്രനാമം നന്നായി ജപിക്കുക ( ഉദ്ദേശിച്ചത് പെട്ടന്ന് തീർക്കാൻ വേണ്ടി ജപിക്കാതെ, മനസ്സിരുത്തി ജപിക്കുക ). ( സാധ്യമെങ്കിൽ ബ്രഹസ്പതി യന്ത്രം ധരിക്കുകയും, ഗുരു ഗായത്രി ജപിക്കുകയും ചെയ്യാം ) ഇങ്ങനെ മുടങ്ങാതെ ചെയ്താൽ മാറ്റങ്ങൾ ഉറപ്പായിട്ടും വരും നന്ദി 🙏🙏🙏
എന്തിനാണ് സുഹൃത്തേ! ഇത്രയും പരത്തി പറയുന്നത്. താങ്കളുടെ ഉച്ചാരണം ശ്രദ്ധിക്ക ണം"ഗോവിന്ധ" "പരമാനന്ധ"എന്നാണുച്ചരി രിക്കുന്നത്. (കേട്ടുനോക്കുക) മന്ത്രങ്ങളുടെ കാര്യത്തിൽ ഉച്ചാരണം ,മാത്ര ഇതെല്ലാം പ്രാ ധാന്യമുള്ളകാര്യമാണ്. ഋഷി.ഛന്ദസ്,ദേവത, വിനിയോഗം ഇവയും ധ്യാനവും വേണം.എങ്കിലേ മന്ത്രം പൂർണ്ണമാ കൂ.
അത് പൂർണമായും ശെരിയല്ല ജി . ധന മോഹം ആർക്കാണ് ഇല്ലാത്തത്. മറ്റു മതസ്ഥരും വളരെ കൊടൂരാമായ കർമങ്ങൾ ചെയ്യുന്നില്ലേ. ഇവിടെയും ഉണ്ട് , ഇല്ല എന്ന് പറയുന്നില്ല . പിന്നെ കർമങ്ങൾ അനുഷ്ഠിക്കേണ്ടത് തന്നെ ആണ് . നമ്മുടെ പൂർവികർ, ലോക സമസ്ത സുഖിനോ ഭവന്തു എന്നു ജപിച്ചു കൊണ്ട് ആ കർമങ്ങൾ വളരെ നന്നായി ചെയ്തു , അത് കൊണ്ടാണ് പലതും മണ്ണടിഞ്ഞിട്ടും ഈ ധര്മമം ഇന്നും നിലനിൽക്കുന്നത് . പിന്നെ ഈ മന്ത്രങ്ങൾ ഒക്കെയും നമ്മുടെ നന്മക്കു വേണ്ടിത്തന്നെ ഉണ്ടാക്കിയവയാണ് . ശബ്ദങ്ങൾ കോർത്ത അതീവ പ്രഹര ശേഷിയുള്ള അക്ഷര കൂട്ടങ്ങൾ ആണവ. ജീവിതത്തിൽ എന്തും നേടാനും , ഏതു പ്രതിസന്ധികളെയും തരണം ചെയ്യാനും വേണ്ടി നമുക്കായി പൂര്വികരാൽ നൽകപ്പെട്ട നിധിയാണ് അവ ഓരോന്നും. എന്നാൽ ആരൊക്കെയോ അവ മറച്ചു വയ്ക്കാൻ ശ്രമിച്ചു, അല്ലെങ്കിൽ ഇപ്പോളും ശ്രമിച്ചുകൊണ്ടിരിക്കുന്നു . പരിഷ്കൃത ഹിന്ദുവിന് മാത്രം അവ പുച്ഛവും, തമാശയും , വിഢിത്തരവും ആയി മാറി. എന്നാൽ ഈ വഴികളിൽ വന്നാൽ ഒരിക്കലും ലക്ഷ്യങ്ങൾ തെറ്റി പോവില്ല, ഉറപ്പ്. തിരഞ്ഞെടുക്കുന്ന വഴികൾ ശെരിയായിരിക്കണം എന്ന് മാത്രം
ഹരി ഓം 🙏🏻 നമസ്കാരം തിരുമേനി 🙏🏻 നല്ല അറിവ് 👌
സർവ്വം ബ്രഹ്മ വിഷ്ണു മഹേശ്വര മയം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏
Mantra at 2:56. Thanks for the explanation thirumeni
Thirumeni, thanks ❤
നന്ദി തിരുമേനി 🙏
Hare Krishna 🙏🙏🙏🙏
നന്ദി തിരുമേനി
Thanks Thirumeni
നമസ്കാരം തിരുമേനി
🙏🙏
Nyasa of this mantra please?
Oru mantram kond engane tirumeni ellam vashyaam sadhikunath? Ith engane annu work chayunath....?
Thirumeni nammal enthanu japikkumpol prarthikkendathu.. Kadangalu orupad undu.
Ithu ravile mathrame jepikkavu ennundo
Thirumani.vaneesamandhram.parangutharumo
Navaneetha krishnan nte manthram onnu paranju tharumo please
ദീക്ഷ വേണോ ജപിക്കാൻ
Sir, Thursday allathae vaeroru nalla divasam aetha
ബുധൻ അല്ലെങ്കിൽ ഏകാദശി , ജന്മാഷ്ടമി ഒക്കെ നല്ലതാ
Sir ee manthrathinte chanthass paranju tharamo
നാരദ ഋഷി
അനുഷ്‌ടുപ്പ് ച്ഛന്ദ
ശ്രീ രാജാഗോപാലോ ദേവത
തിരുമേനി വശമാനയ ഒരു തവണ ചിലയിടങ്ങളിൽ കാണുന്നു. Last line വശമാനയ ഒരു തവണ ആണോ രണ്ട് തവണ ആണോ
ഒന്നായാലും മതി. ഇന്ന് നല്ല ദിവസം ആണ് ജപിക്കാൻ. ജപിച്ചോളൂ
@@തത്ത്വമസി-ശ6ച ഉപകാരം തിരുമേനി. ഛന്ദസ് മുൻപേ ജപിക്കണോ
ഒരു പ്രാവശ്യം
@@തത്ത്വമസി-ശ6ച ഉണ്ണിക്കണ്ണൽ അനുഗ്രഹിക്കട്ടെ
🙏 ഒരുപാട് നന്ദി.
ഞാൻ എന്നും 3തവണ ജപിക്കുന്നുണ്ട്. എത്ര തവണ ജപിക്കണം തിരുമേനി 🙏
നമ്മുടെ സൗകര്യം പോലെ ജപിക്കാം. നമ്മൾ ബാങ്കിൽ എത്ര കൂടുതൽ പണം നിക്ഷേപിക്കുന്നോ, അത്രയും കൂടുതൽ ആരിക്കുമല്ലോ പലിശയും കിട്ടുക
കേന്ദ്രതി പത്യ ദോഷം ഉള്ള മദ്രം ഏത് ആണ് തിരുമേനി ഒന്ന് പറഞ്ഞു തരോ
ചോദ്യം മനസിലായില്ല
ജാതകത്തിൽ വ്യാഴ ഗ്രഹത്തിന് കേന്ദ്രതി പത്യ ദോഷം ഉണ്ട് അത് മാറാൻ എന്താ പരിഹാരം
അത് ജാതകത്തിൽ വ്യാഴത്തിനു പാപ ഗ്രഹങ്ങളുമായി ബന്ധം വരുന്നത് മൂലം ഗുണഫലങ്ങൾ ഒന്നും ലഭിക്കാതെ പോകുന്നതാണ് ഈ ദോഷം.
അതിനായി ചെയ്യാൻ പറ്റുന്നത് വ്യാഴാഴ്ച വൃതം നോക്കാം,
മുപ്പട്ടു വ്യാഴാഴ്ച മഹാവിഷ്ണുവിനു മഞ്ഞ പട്ടും, പാൽപായസം വഴിപാടുകളും നടത്തുക. ഏറ്റവും ഉത്തമമായി ദിവസവും വിഷ്ണു സഹസ്രനാമം നന്നായി ജപിക്കുക ( ഉദ്ദേശിച്ചത് പെട്ടന്ന് തീർക്കാൻ വേണ്ടി ജപിക്കാതെ, മനസ്സിരുത്തി ജപിക്കുക ).
( സാധ്യമെങ്കിൽ ബ്രഹസ്പതി യന്ത്രം ധരിക്കുകയും, ഗുരു ഗായത്രി ജപിക്കുകയും ചെയ്യാം )
ഇങ്ങനെ മുടങ്ങാതെ ചെയ്താൽ മാറ്റങ്ങൾ ഉറപ്പായിട്ടും വരും
നന്ദി 🙏🙏🙏
@@തത്ത്വമസി-ശ6ച നന്ദി തിരുമേനി 🙏
സാർ ഈ മന്ത്രം സ്ത്രീകൾക്ക് എടുക്കാൻ പറ്റുമോ
തീർച്ചയായും.
എന്തിനാണ് സുഹൃത്തേ! ഇത്രയും പരത്തി
പറയുന്നത്. താങ്കളുടെ ഉച്ചാരണം ശ്രദ്ധിക്ക
ണം"ഗോവിന്ധ" "പരമാനന്ധ"എന്നാണുച്ചരി രിക്കുന്നത്. (കേട്ടുനോക്കുക) മന്ത്രങ്ങളുടെ
കാര്യത്തിൽ ഉച്ചാരണം ,മാത്ര ഇതെല്ലാം പ്രാ
ധാന്യമുള്ളകാര്യമാണ്.
ഋഷി.ഛന്ദസ്,ദേവത, വിനിയോഗം ഇവയും
ധ്യാനവും വേണം.എങ്കിലേ മന്ത്രം പൂർണ്ണമാ
കൂ.
ഋഷി ചന്ദസ് ദേവത പറഞ്ഞില്ല.
നാരദ ഋഷി
അനുഷ്‌ടുപ്പ് ച്ഛന്ദ
ശ്രീ രാജാഗോപാലോ ദേവത
@@തത്ത്വമസി-ശ6ച
Manthra japam thudangunnathinu munp chanthass oru thavana cholliyal pore
മതി
രാജ ഗോപാല മന്ത്രത്തിന്റെ അവസാനം സർവ്വം മേവശമാനയ എന്നും സർവ്വം മേ വശമാനയ സ്വാഹ എന്നും കാണുന്നു ഏതാണ് ശരി
നിത്യ ജപത്തിന് സ്വാഹാ വേണ്ട.
മന്ത്രവും, പൂജയും, തന്ത്രവുംകച്ചവടംചെയ്തുകാശുവാങ്ങുന്നപണിഹിന്ദുമാത്രമേ ചെയ്യുന്നുള്ളൂ. അതുകൊണ്ടുതന്നെ നസിച്ചുതീരാറായി കണ്ടാലും, കൊണ്ടാല്ലുംഹിന്ദുപ്പടിക്കില്ല
അത് പൂർണമായും ശെരിയല്ല ജി . ധന മോഹം ആർക്കാണ് ഇല്ലാത്തത്. മറ്റു മതസ്ഥരും വളരെ കൊടൂരാമായ കർമങ്ങൾ ചെയ്യുന്നില്ലേ. ഇവിടെയും ഉണ്ട് , ഇല്ല എന്ന് പറയുന്നില്ല .
പിന്നെ കർമങ്ങൾ അനുഷ്ഠിക്കേണ്ടത് തന്നെ ആണ് . നമ്മുടെ പൂർവികർ, ലോക സമസ്ത സുഖിനോ ഭവന്തു എന്നു ജപിച്ചു കൊണ്ട് ആ കർമങ്ങൾ വളരെ നന്നായി ചെയ്തു , അത് കൊണ്ടാണ് പലതും മണ്ണടിഞ്ഞിട്ടും ഈ ധര്മമം ഇന്നും നിലനിൽക്കുന്നത് .
പിന്നെ ഈ മന്ത്രങ്ങൾ ഒക്കെയും നമ്മുടെ നന്മക്കു വേണ്ടിത്തന്നെ ഉണ്ടാക്കിയവയാണ് . ശബ്ദങ്ങൾ കോർത്ത അതീവ പ്രഹര ശേഷിയുള്ള അക്ഷര കൂട്ടങ്ങൾ ആണവ. ജീവിതത്തിൽ എന്തും നേടാനും , ഏതു പ്രതിസന്ധികളെയും തരണം ചെയ്യാനും വേണ്ടി നമുക്കായി പൂര്വികരാൽ നൽകപ്പെട്ട നിധിയാണ് അവ ഓരോന്നും. എന്നാൽ ആരൊക്കെയോ അവ മറച്ചു വയ്ക്കാൻ ശ്രമിച്ചു, അല്ലെങ്കിൽ ഇപ്പോളും ശ്രമിച്ചുകൊണ്ടിരിക്കുന്നു .
പരിഷ്കൃത ഹിന്ദുവിന് മാത്രം അവ പുച്ഛവും, തമാശയും , വിഢിത്തരവും ആയി മാറി. എന്നാൽ ഈ വഴികളിൽ വന്നാൽ ഒരിക്കലും ലക്ഷ്യങ്ങൾ തെറ്റി പോവില്ല, ഉറപ്പ്.
തിരഞ്ഞെടുക്കുന്ന വഴികൾ ശെരിയായിരിക്കണം എന്ന് മാത്രം
🙏🙏🙏
🙏🙏🙏
🙏🙏🙏