Sambranikodi island kollam / സാംബ്രാണിക്കോടി / kollam tourist places

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 51

  • @Sumayyamanaf-xp3sm
    @Sumayyamanaf-xp3sm 8 месяцев назад +4

    Super video ❤

  • @Megastar369
    @Megastar369 Год назад +8

    ഞങ്ങളുടേ കൊല്ലം അഷ്ട്ടമുടി കായൽ🔥🔥🔥💪💪😍😍😎

  • @amarsinghp.s1296
    @amarsinghp.s1296 Год назад +4

  • @aravindpanavally3987
    @aravindpanavally3987 Год назад +2

    Nice video

  • @arjunkrish7694
    @arjunkrish7694 11 месяцев назад +1

    Kollath ninnu buss route onnu parayavo??

    • @thiriyadans4u
      @thiriyadans4u  11 месяцев назад

      Sambranikkodi പറഞ്ഞാൽ അവര് പറഞ്ഞു തരും. എനിക്ക് റൂട്ട് പറയാൻ അറിയില്ല

  • @shimnashibin7503
    @shimnashibin7503 11 месяцев назад +1

    1 vayasinu thazhey ulla kuttiye kondu pokan patto

    • @thiriyadans4u
      @thiriyadans4u  11 месяцев назад +2

      പറ്റും. അതിനു വിലക്കില്ല. നമ്മൾ സൂക്ഷിച്ചാൽ മതി

    • @shimnashibin7503
      @shimnashibin7503 11 месяцев назад

      @@thiriyadans4u thank you 😊

  • @harisankar2032
    @harisankar2032 Год назад +2

    👍👍👍

  • @taniyabiju6802
    @taniyabiju6802 Год назад +7

    Bro kollam vare vannitu egean baki onnu paraymo vazhi??

    • @thiriyadans4u
      @thiriyadans4u  Год назад +2

      ടൗണിൽ നിന്ന് അതികം ദൂരം ഇല്ല. 12 km ഉള്ളു. ബസ് ടൈമിന് ഉണ്ട്. ലൊക്കേഷൻ അടിച്ചാൽ കൃത്യം വഴി കിട്ടും

    • @sajeevkpalakkad
      @sajeevkpalakkad 9 месяцев назад

      Bus kollath ninnum angottum vaikeet thirichum undo bike car onnum ella bus soukaryam undo ?

    • @radhakrishnang6304
      @radhakrishnang6304 5 месяцев назад

      കൊല്ലം ചിന്നക്കട ബസ് സ്റ്റാൻഡ് >> പ്രാക്കുളത്തേക്കുള്ള ബസ്സിൽ കയറി >> >>അഞ്ചാലുംമൂടു വഴി >> പ്രാക്കുളം . പ്രാക്കുളത്തേ അവസാന സ്റ്റോപ്പിൻ്റെ പേരാണ് സാംബ്രാണിക്കോടി.

  • @shimnashibin7503
    @shimnashibin7503 11 месяцев назад +2

    Bro eppoya close cheyyuka

    • @thiriyadans4u
      @thiriyadans4u  11 месяцев назад +1

      5 വരെ കടത്തി വിടും

  • @remeshvlogs8033
    @remeshvlogs8033 Год назад +2

    Trivandrumthu നിന്നും
    ട്രെയിനിൽ വരാൻ പറ്റുമോ?

    • @thiriyadans4u
      @thiriyadans4u  Год назад

      കൊല്ലം വന്നിട്ട് വേറെ വണ്ടി പിടിക്കണം

    • @shakaids5331
      @shakaids5331 Год назад

      ​@@thiriyadans4u Kollam vanitt bus route undo island vare

  • @shameermuhammed6522
    @shameermuhammed6522 Год назад +3

    ഇവിടെ വാഹന പാർക്കിങ്ങിന്റെ പേരിൽ ഗുണ്ടപ്പരിപ്പ് ഉണ്ട്

    • @thiriyadans4u
      @thiriyadans4u  Год назад

      അതെന്ത് പിരിവ്. റോഡ് സൈഡിൽ പാർക്ക്‌ ചെയ്യുമ്പോ വാങ്ങാറുണ്ടോ?? ചില വീടുകളിൽ ഇടാൻ അവർ വാങ്ങാറുള്ളതായി അറിവുണ്ട്

  • @sajimonkurian5255
    @sajimonkurian5255 9 месяцев назад +3

    Evide jelly fish ഉണ്ട് അത് poison aanu. എന്ന് പറയുന്നത് ശെരി ആണോ. ഒന്ന് പറയുമോ plz

    • @thiriyadans4u
      @thiriyadans4u  9 месяцев назад

      ശരിയാണ്. അത് കാലിൽ തട്ടിയാൽ പ്രശ്നം ആണ്. അതിനെ അവിടെ ഉള്ളവർ തെന്നെ എടുത്തു കാട്ടിലേക്ക് ഇടുന്നുണ്ട്. വിഡിയോയിൽ അത് പറയുന്നുണ്ടല്ലോ

    • @sajimonkurian5255
      @sajimonkurian5255 9 месяцев назад +1

      @@thiriyadans4u അപ്പോൾ നമ്മള്‍ എങ്ങനെ വെള്ളത്തിൽ ഇറങ്ങും. അവര്‍ എന്തെങ്കിലും protection shoes തരുമോ നമുക്ക്‌??

    • @nivinkrishna.c.v.253
      @nivinkrishna.c.v.253 8 месяцев назад

      Vellathil irangam.ee vellathil ath varunnath kaanan sadhikKum namukk​@@sajimonkurian5255

    • @jasmuneerjs1920
      @jasmuneerjs1920 8 месяцев назад

      Poison ഒന്നും അല്ല. ചിലർക്കു ചൊറിച്ചിൽ ഉണ്ടാകും എല്ലാവർക്കും ഉണ്ടാകില്ല

  • @ginishvarghese5444
    @ginishvarghese5444 8 месяцев назад +1

    Monday open ano

    • @thiriyadans4u
      @thiriyadans4u  8 месяцев назад

      വിഡിയോയിൽ പറയാനുണ്ടെന്ന് തോനുന്നു.

  • @truestoryvarkala5016
    @truestoryvarkala5016 Год назад +1

    Correct location pls

    • @thiriyadans4u
      @thiriyadans4u  Год назад

      കൊല്ലം ടൗണിൽ നിന്നും 13 km. ലൊക്കേഷൻ മൊബൈൽ അടിച്ചാൽ അറിയാം. തങ്കശ്ശേരി ലൈറ്റ് ഹൗസും ഏകദേശം അതിന്റെ അടുത്താണ്

  • @azadazad-bg2tx
    @azadazad-bg2tx Год назад +2

    100 രൂപ മാറിയോ

    • @thiriyadans4u
      @thiriyadans4u  Год назад

      നിങ്ങടെ frind ആണെന്ന് പറഞ്ഞപ്പോ 150 ആക്കി

  • @azadazad-bg2tx
    @azadazad-bg2tx Год назад

    പേര് 😁😁

    • @thiriyadans4u
      @thiriyadans4u  Год назад

      പേര് ശരിയല്ലേ 🙄

  • @sanupurushothaman8306
    @sanupurushothaman8306 3 месяца назад

    ആഴമുള്ള കായല് വേമ്പനാട്ടുകായൽ നീളം കൂടിയ കായലാണ് അഷ്ടമുടി കായൽ മണ്ടത്തരം പറയാതെ

    • @thiriyadans4u
      @thiriyadans4u  3 месяца назад

      ഞാൻ ഇതിൽ രണ്ടിലും ഇറങ്ങി നോക്കിട്ടില്ല ആഴം. പക്ഷെ പഠിക്കുവാൻ ഉള്ളതും നാട്ടുകാരുടെ അറിവും ഗൂഗിൾ ചെയ്തു നോക്കിയാൽ കിട്ടുന്നതും ഞാൻ പറഞ്ഞ ഉത്തരം ആണ്

  • @cherivukalayilvarghesejame6213
    @cherivukalayilvarghesejame6213 Год назад +1

    Ethu verum vertiketta place

  • @cherivukalayilvarghesejame6213

    Very unclean dirty place, I experienced. Your body get big etching. pls don't go. 😂😢

  • @Elephantupdates
    @Elephantupdates Год назад +1

  • @maulimediadesign1316
    @maulimediadesign1316 Год назад +1