കാൽനട യാത്രപോലും അസാധ്യം; അരൂർ - തുറവൂർ ഉയരപ്പാത | Aroor-Thuravoor Elevated Highway

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 5

  • @motorworld5000
    @motorworld5000 4 месяца назад +2

    ഞാൻ ചേർത്തലയിൽ നിന്നും ചന്ദിരൂരുള്ള ഓഫീസിലേക്ക് പോയി പോയി ബൈക്കും സ്കൂട്ടരും complaint ആയി. ഇന്നലെ (12/07/2024)ഞാൻ resign ചെയ്തു. കിട്ടുന്ന സലറീന്ന് നല്ലൊരു തുകയാണ് വർക്ഷോപ്പിൽ കൊടുക്കേണ്ടി വന്നത്.

  • @navneeths6204
    @navneeths6204 Месяц назад

    ഒരു കാര്യം ചെയ്യണം ഇനി ksrtc ബസുകൾ എല്ലാം ചെല്ലാനം വഴി പോകണം . തുറവൂർ വഴി അരൂറിലേക്കുള്ള ഗതാഗതം താൽക്കാലത്തേക്ക് നിരോധിക്കണം . എന്നിട്ട് ചെല്ലാനം വഴിയും കുമ്പളങ്ങി വഴി വിടണം . അതിൽ എറണാകുളം വഴിയുള്ള എല്ലാ KSRTC ബസ്സുകളും ചെല്ലാനം വഴി പോവുക പിന്നെ പ്രൈവറ്റ് വണ്ടികൾ കുമ്പളങ്ങി വഴിയും വിടണം . അപ്പോൾ റോഡ് പണി പാലം പണി സുഗമമായിട്ട് നടക്കുകയും ചെയ്യും പിന്നെ ജനങ്ങളുടെ ബുദ്ധിമുട്ടുകളും കുറയും അല്ലെങ്കിൽ ബേദപ്പെടും ഉറപ്പ് . അത് മാത്രമേ ഇതിനൊരു നല്ല പരിഹാരം കാണാനുള്ളൂ . പിന്നെ കുറെ വണ്ടികൾ എംസി റോഡ് വഴിയും , കോട്ടയം വഴിയും വൈക്കം വഴിയുമൊക്കെ കൂടിയിട്ട് വിടുക .

  • @Akhpd
    @Akhpd 4 месяца назад

    കെടുകാര്യസ്ഥത, അനാസ്ഥ😢

  • @jikkusmedia3397
    @jikkusmedia3397 4 месяца назад +2

    ആറോഡ് പൊളിച്ചു നീക്കി. സൈഡിൽ കാണ പണിത് കാണക്ക് ഒപ്പം പൊക്കി മണ്ണ് ഇട്ട് പൊക്കി നികത്തി മാത്രമേ ടാർ ചെയ്യു അല്ലാതെ താൽക്കാലിക റോഡ് അവർ പണിയില്ല കുഴിയിൽ മെറ്റിലിട്ട് കുഴിതാൽക്കാലികമായി അടക്കും അത്രേ ഉള്ളൂ ഇവിടെ വണ്ടികൾ അരൂക്കുറ്റി റോഡ് ഉപയോഗിക്കുക ഇൻഫോപാർക്ക് MLA റോഡും ഉപയോഗിക്കാം പിന്നെയും കുമ്പളങ്ങി റോഡും ഉപയോഗിക്കാം എന്നാൽ ഗതാഗതം തിരിച്ചുവിടാൻ ഉദ്യോഗസ്ഥർ കുമ്പളങ്ങി റോഡ് ടാർ ചെയ്ത് കേടുപാടുകൾ കുഴികൾ തീർക്കണം സംസ്ഥാന സർക്കാരിന് ക്യാഷ് ഇല്ല കാരണം അതും നടക്കില്ല വണ്ടി വഴി തിരിചു വിടാൻ പോലീസ് എങ്കിലും അവിടെ നിക്കണം ട്രഫിക്ക് അതും ചെയ്യത്തില്ല ടാർ ഇടണമെങ്കിൽ അത് പ്രോപ്പർ ആയിQuality ആയി ഒരു റോഡ് പണി മാത്രമേ അശോകചെയ്യൂ അത് തുറവൂർ മുതൽ ചേർത്തവരെ പുതിയ റോഡ് നിർമ്മിച്ച പൊക്കം മുള്ള റോഡ് പോലെ പണിയും. അല്ലാതെ ലൊടുക്ക് പണി ചെയ്യില്ല. അത് വന്നു കഴിയുമ്പോൾ കടക്കാരുടെ എതിർപ്പ് മറ്റൊന്നാകും കടകൾ താഴെ ആയി പോയി കാണ റോഡ് പൊക്കത്തിലായി എന്ന് അങ്ങനെ അങ്ങനെ അങ്ങനെ പണി തീരും വരെ ക്ഷമിക്കുകയും ശ്രമിക്കുകയും വേണം ഇവിടുത്തെ ഭരണകൂടും ഈ പണി തീരാൻ സഹകരിക്കില്ല നിയമസഭാ ഇലക്ഷനു മുന്നേ റോഡ് പണി തീർന്നാലോ എന്ന പേടി കേരള സർക്കാരിനുണ്ട്. മണ്ണ് മെറ്റൽ എല്ലാം തമിഴ്നാട്ടിൽ നിന്നാണ് വരുന്നത് അത് ഇവിടുന്നായിരുന്നേൻ പണി ഇപ്പോ എത്രമാത്രം മുന്നോട്ട് പോയേനെ എന്നാൽ അവിടുത്തെ ഭരണകൂടം അത് ഇവിടെ നിന്ന് എടുക്കാനും സഹകരിക്കില്ല പണി തടസ കേട്ടാൽ അവർ സന്തോഷിക്കും പോലെ മറ്റൊരും ഉണ്ടാകില്ല .

  • @nahastm
    @nahastm 4 месяца назад

    Vara Pani Ella😡