കോഴിക്കോട് ഒരുകുടുംബം മാത്രമല്ല സാർ കേരളത്തിൽ അങ്ങ് ഇങ്ങായി എല്ലാ കുടുംബങ്ങളും കാത്തിരിക്കുകയാണ് ജീവനോടെ തിരിച്ചു കിട്ടി എന്ന വാർത്തയ്ക്കായി🤲🏻 Pray for Arjunettan
ചെകുത്താന്റെ അടുക്കളയിലേക്കു വീണുപോയ കൂട്ടുകാരനെ രക്ഷിക്കാൻ സ്വജീവൻ പണയംവെച്ച് സാഹസപ്പെട്ട് ആ ഭീകരഗുഹയിലേക്കിറങ്ങിയ സുഹൃത്തുക്കൾക്ക് ജന്മം കൊടുത്ത നാടിന്റെ പേരാണ് കേരളം. കാലിൽ കുടുങ്ങിയ ചരട് ഇലക്ട്രിക് പോസ്റ്റിന്റെ തുഞ്ചത്ത് കുരുങ്ങി ബന്ധനസ്ഥയായിപ്പോയ പ്രാവിനെ രക്ഷിക്കാൻ ഒരു ഫോൺകോളിൽ ഓടിയെത്തിയ യൂണിഫോംധാരികൾ ഈ കേരളത്തിലുണ്ട്- അവരുടെ പേര് അഗ്നിശമന രക്ഷാസേനയെന്നാണ്. ഇരുട്ടിൽ ഉരുൾപൊട്ടി വീടുകൾക്കുമീതേ പതിച്ചപ്പോഴൊക്കെ പോലീസും രക്ഷാസേനയും എത്തുന്നതിനും മുൻപേ തൂമ്പയും മൺവെട്ടിയും മുതൽ ജെസിബി വരെയെടുത്ത് ഓടിയെത്തുന്ന ഒരു ജനത ഇവിടെയുണ്ട്- അവരുടെ പേര് കേരളീയനെന്നാണ്. പെരുമഴയത്ത് ആർത്തൊഴുകിയ പെരിയാറിൻ നടുവിലെ തുരുത്തിൽ കുടുങ്ങിയ നായക്കുവേണ്ടി പുഴയ്ക്കുമീതേ കയർകെട്ടി രക്ഷാപ്രവർത്തനം നടത്തിയവർ ഉള്ള നാടാണിത്. മാൻഹോളിൽ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിക്കാൻ രണ്ടുംകൽപിച്ചിറങ്ങി ജീവൻ നഷ്ടപ്പെട്ട നൗഷാദിന്റെ നാടാണിത്. വെള്ളത്തിൽവീണുപോയയാൾക്ക് മിനിട്ടുകൾക്കുള്ളിൽ ജീവൻ നഷ്ടമാകുമെന്ന സത്യമറിയാമെങ്കിലും മനുഷ്യൻ ഇറങ്ങാൻ മടിക്കുന്ന മാലിന്യവാഹിനിയിലിറങ്ങി മണിക്കൂറുകൾ തെരയാൻ മടികാണിക്കാത്ത മനുഷ്യരുള്ള നാട്. വഴിയിൽ വാഹനാപകടത്തിൽപെടുന്നവരെ ബേസിക് ലൈഫ് സപ്പോർട്ടോ വരുംവരായ്കകളോ നോക്കാതെ കയ്യിലും കാലിലും തൂക്കിയെടുത്ത് ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്കു പായുമ്പോഴും അവർക്കൊറ്റ ചിന്തയേയുള്ളു- അതൊരു മനുഷ്യന്റെ ജീവനാണെന്ന്. നാട്ടുകാരും അധികൃതരും രക്ഷാപ്രവർത്തകരുമെല്ലാം ചേർന്ന് കൈമെയ് മറന്ന് പണിയെടുത്ത എത്രയെത്ര അവസരങ്ങൾ. അപ്പോഴെല്ലാം മുന്നിൽ ഒറ്റ കാഴ്ചയേ അവർക്കുണ്ടായിരുന്നുള്ളു- മനുഷ്യൻ. കരിപ്പൂർ വിമാനാപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ കോവിഡിനെ പോലും ത്യണവൽക്കരിച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരുടെ പേരാണ് മലയാളി. കേരളീയർ ഇക്കാര്യത്തിൽ ഇത്തിരി ഓവറാണ്. പക്ഷേ, ആ ഓവർ സ്മാർട്‌നസിന്റെ വിലയറിയണമെങ്കിൽ ഉത്തര കന്നടയിൽ നടക്കുന്ന 'രക്ഷാപ്രവർത്തനം' കണ്ടാൽമതി.
അതിന് ഒരു ഗവണ്മെന്റ് അതിന് ശ്രെമിക്കണം. ഒരു state ന്റെ റെസ്ക്യൂ ഓപ്പറേഷൻ ചെയർമാൻ ചീഫ് മിനിസ്റ്റർ, ഡിസ്ട്രിക്ട് ന്റെ കളക്ടർ, accountability SP മുതലായ officers ivaranu ഈ rescue operation delay ആവാനുള്ള ഉത്തരവാദികൾ.
മാനവികതയുടേയും മനുഷ്യത്വത്തിന്റെയും പര്യായമായി കേരളം ഇന്ന് ഹൃദയത്തോട് ചേർത്ത വെച്ച നാമം,, ശ്രീ മനാഫ്,❤️ പ്രിയ തൊഴിലാളിയെ തനിച്ചാക്കി മരണത്തിനു വിട്ടു കൊടുക്കില്ലെന്ന് ഉറപ്പിച്ച താങ്കൾ,അർജുന്റെ പിതാവിനും ഭാര്യക്കും കൊടുത്ത വാക്ക് സഫലമാവുക തന്നെ ചെയ്യും. നാളത്തെ പുലരി അർജുന്റെ തിരിച്ച് വരവിനു സാക്ഷിയാവട്ടെ ❤️
എന്തൊക്കെ പറഞ്ഞു മലയാളികൾ സ്വന്തം നാടിനെ കുറ്റം പറഞ്ഞാലും.. കേരളം വിട്ടാൽ എല്ലാ മനുഷ്യരെയും തുല്യമായി കാണാനുള്ള മനസ്ഥിതി അവിടങ്ങളിലെ ആളുകൾക്കും നിയമപാലകർക്ക് പോലുമില്ല 🥲ഒരു മനുഷ്യന് വേണ്ടി ഒരുപോലെ നിൽക്കുന്ന നാട് നമ്മുടെ കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാടാണ്.. ഇവിടെ റഹീമെന്നോ അർജുനെന്നോ വേർതിരിവില്ലാത്ത നന്മയുള്ളവരുടെ നാട് ❤❤🩷🩷🫂🫂🤗🤗
മലയാളികൾ കുറെഒക്കെ മനസ്സിൽ നന്മ ഉള്ളവർ ആണ്... അതിന് ഒരു ഉദാഹരണം ആണ് 33 കോടി രൂപ സൗദിയിൽ ജയിലിൽ കിടന്ന ആളിന് വേണ്ടി പിരിച്ചത്... ഇന്ത്യയിൽ വേറെ ഒരു സംസ്ഥാനത്ത് ഇങ്ങനെ ഒരു സഹകരണം വേറെ ഒരു സ്ഥലത്തു ഇല്ല..
വളരെ കാലം മുൻപ് മുതലേ ലോറി ഡ്രൈവർ മാർ ഒരു വില്ലൻ കഥാ പാത്രം ആയിരുന്നു ...ഇപ്പോഴും സമൂഹത്തിൽ ആ ചിന്താഗതിക്ക് വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല .. വിദേശ രാജ്യങ്ങളിൽ പലതിലും ലോറി ഡ്രൈവർ എന്നത് മാന്യമായ ഒരു തൊഴിൽ ആണ് .. വേണ്ട രീതിയിൽ ബഹുമാനം കിട്ടുന്ന ഒരു ജോലി .. അവർക്കു മാനുഷികം ആയി വേണ്ട എല്ലാ പരിഗണനകളും കിട്ടാറും ഉണ്ട് ... എന്നാൽ നമ്മുടെ നാട്ടിൽ ഡ്രൈവർ മാർക്ക് വേണ്ട രീതിയിൽ ഉള്ള ബഹുമാനമോ സംരക്ഷണമോ സമൂഹത്തിൽ സ്ഥാനമോ ലഭിക്കാറില്ല .. അവർ രാജ്യ വികസനത്തിനും നമ്മുടെ നിലനിൽപ്പിനും എത്രമാത്രം അവിഭാജ്യ ഘടകം ആണെന്നുള്ള തിരിച്ചറിവ് പലർക്കും ഇല്ല ... രാജ്യത്തിന്റെ സാമ്പത്തവ്യവസ്ഥക്കു അവർ ചെയ്യുന്ന സേവനം എത്ര അഭിനന്ദിച്ചാലും മതിവരില്ല ... നാം കാണുന്ന പെട്രോൾ ഡീസൽ വണ്ടി മുതൽ അരി പച്ചക്കറി പയര് വർഗ്ഗങ്ങൾ ബിസിനസ് ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ ..എന്ന് തുടങ്ങി എല്ലാം ഒരു സ്ഥലത്തുനിന്നും സുരക്ഷിതമായി മറ്റൊരു സ്ഥലത്തു എത്തിക്കുന്നത് നിശബ്ദമായി കാണാമറയത്ത് സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച് രാപ്പകൽ ഇല്ലാതെ വണ്ടി ഓടിക്കുന്ന ഡ്രൈവർമാർ ആണ് .. രാജ്യത്തിൻറെ സാമ്പത്തിക സുരക്ഷിതത്വവും ഭക്ഷണ വ്യാപാര കാര്യങ്ങളും ഒരാഴ്ച ലോറി ഡ്രൈവർമാർ പണി മുടക്കിയാൽ തീരും .. രാജ്യത്തിൻറെ പല ഭാഗങ്ങളും പട്ടിണി ആകും ... പൂർണ്ണമായും രാജ്യം അരാജകത്വം ആവും ... ഒരു രാജ്യത്തെ റോഡുകൾ അതിന്റെ രക്തം വഹിക്കുന്ന കുഴലുകൾ ആണെങ്കിൽ അതിലെ ഓക്സിജൻ ആണ് ലോറി ഡ്രൈവർമാർ എന്ന സത്യം ആർക്കും അറിയില്ല ... അവർ അവരുടെ കുടുംബവും സ്വന്തം സ്ഥലവും വിട്ടു ദിവസങ്ങളോളം ഉറക്കമൊഴിച്ചും സ്വന്തം സുഖലോലുപതകൾ ഉപേക്ഷിച്ചും ആണ് നാം അറിയാതെ നമ്മളെ നില നിർത്തുന്നത് ... ഇനിയെങ്കിലും നാം അവരെ ബഹുമാനിച്ചേ മതിയാകൂ ... ചരക്കു ലോറികൾക്ക് പോകാൻ വഴി കൊടുക്കുക ... പുറകിൽ നിന്ന് അനാവശ്യമായി ഹോൺ മുഴക്കാതെ ഇരിക്കുക ... കുറഞ്ഞപക്ഷം അവർ നമ്മളെ പ്പോലെ മനുഷ്യർ ആണെന്നും അവർക്കും കുടുംബവും കുട്ടികളും സുഹൃത്തുക്കളും ഉണ്ടെന്നു അറിയുക ... മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടി രാജേഷ് എ
അവിടെ പണി എടുക്കുന്ന excavator കണ്ടാൽ തന്നേയ് അറിയാം ഒരു ആത്‍മർത്തതയും ഇല്ലാത്തവർ, ഇവിടുള്ള ഓപ്പറേറ്റർ മ്മാര് ആയിരിക്കണം 2 ദിവസം കൊണ്ട് ആ മണ്ണ് തീർത്തേനെ, ഇതാ മോനേ പറയണേ കേരളത്തിനെ പകരം വെക്കാൻ വേറെ ഒന്നും ഇല്ല, ഇവിടെ ഇല്ലാത്ത പ്രശ്നം ഇല്ല പക്ഷേ ഒരുവന് പ്രശ്നം വന്നാൽ ജനത മൊത്തം കൂടെ ഉണ്ടാവും,😢😊
ഈ കാരണങ്ങൾ കൊണ്ടാണ് കേരളം എന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത്... അത് ഏത് പാർട്ടി ഭരിച്ചാലും നന്മയ്ക്കായ് നമ്മളൊന്നാണ്... അതാണ് കേരളം...
ഡാ മണ്ടാ ശാസ്ത്രം ഇനിയും വളർന്നാളെ ഇത് പോലുള്ള ദുരന്തങ്ങൾ വരുമ്പോൾ വേഗം രക്ഷപെടുത്താൻ പറ്റൂ, ഈ ജിപിഎസ് സംവിധാനം എന്നത് തന്നെ ശാസ്ത്രത്തിൻ്റെ കണ്ടുപിടിത്തം ആണ്
ദയവുചെയ്ത് കേരളത്തിൽ നിന്നും എല്ലാ സജ്ജീകരണങ്ങളും കൊണ്ടുപോവുക എന്തേ നമ്മുടെ സുരേഷ് ഗോപി എന്തേ നമ്മുടെ മന്ത്രിമാർ എല്ലാരും പ്ലീസ് ഹെല്പ് പ്ലീസ് ഹെല്പ് 😢😢😢😢😢😢
ഞങ്ങൾ വിദേശരാജ്യങ്ങൾ പോകുമ്പോൾ ഞങ്ങൾ പറയാറുള്ളത് ഞങ്ങൾ കേരളക്കാരാണ് മറ്റുള്ള രാജ്യക്കാര് ചോദിച്ചു നിങ്ങൾ ഇന്ത്യൻ അല്ലേ എന്ന് ഇന്ത്യൻ ആണ് പക്ഷേ ഞങ്ങൾ കേരളക്കാരാണ് ആ മഹത്വം ഞങ്ങൾ കാണിക്കും കർണാടകരുടെ സ്വഭാവം..
@@salimmundodan1603 രാഷ്ട്രീയം കലർത്തിയതല്ല സർ. വിഷമം കൊണ്ട് പരഞ്ഞു പോകുന്നതാണ്. അവിടെ കോൺഗ്രസ് ഭരിക്കുമ്പോൾ അവിടെ അവർക്ക് സമ്മർദം ചെലുത്തി അവരെ കൊണ്ട് നടപടികൾ വേഗത്തിൽ ആക്കാമായിരുന്നു.അവരുടെ നിരുത്തരവാദിത്തരമായ പ്രവർത്തി കണ്ട് പറഞ്ഞതാണ്.
എല്ലാത്തിനും കേരളത്തിനെ കുറ്റം പറയണം 🤷🏻♀️.. ഇവുടെ ആയിരുന്നെ അർജുൻ ഇപ്പൊ വീട്ടിൽ എത്തിയേനെ അതാണ് കേരളം.. അത് മനസ്സിലാവാണമെങ്കിൽ കുറച്ചു നാൾ പുറത്ത് നിൽക്കണം,..കോൺഗ്രസ് പരാജയം തന്നെ 🙌🏻
ഒരു ശബരിമല സീസണിൽ ഒരു കർണാടക വണ്ടി അപകടത്തിൽ പെട്ടാൽ ഇവിടെ ഉള്ള ജനങ്ങൾ ഒന്നായി അവരെ രക്ഷിക്കാൻ നോക്കും... ഇവർ നമ്മളോട് കാണിക്കുന്നത് നേരെ തിരിച്ചും കഷ്ടം തന്നെ...
കർണാടക കേരളത്തെ അപേക്ഷിച്ച് വൻ ഡെവലപ്പ് ആയി പോയി...കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും ബഹുമാനിക്കേണ്ട സാഹചര്യം അവർക്ക് ഇല്ല..അതാണ് ഇത്ര അഹങ്കാരം . കേരളാ രജിസ്ട്രേഷൻ വണ്ടി കണ്ടാൽ അവർ എങ്ങനെ ഒക്കെ നമ്മളെ ദ്രോഹിക്കാമോ അത് അവർ ചെയ്തിരിക്കും..അതാണ് കർണ്ണാടക പോലീസ്.. ഇങ്ങനെ വന്നതുകൊണ്ട് ഇതൊക്കെ അറിഞ്ഞു .
ആളുകളുടെ value നോക്കി മാത്രമാണ് അവർ ഇതുവരെ search ചെയ്തതു. അല്ലെങ്കിൽ 4days ആയിട്ടും ഒരു progress ഇല്ല. വലിയവൻ ആയിരുന്നെകിൽ രാജ്യത്തിന്റെ പല സ്ഥലങ്ങളിൽനിന്നും ഇതിൽ കൂടുതൽ facility കൊടുത്തു ഇവർ ചെയ്തേനെ. അതും time പോലും നോക്കാതെ. ഇതുപോലെ പ്രേതിഷേധിച്ചിട്ടും ആരുടേയും കണ്ണുകൾ തുറക്കുന്നുമില്ല... മനുഷ്യനും അവന്റെ ചിന്തകളും മാറിപ്പോയി. അപ്പഴും അവന്റെ ജോലിനോക്കിയാണ് അവർ അവന്റെ ജീവനുകൊടുത്ത വില. 😖
കേരളത്തിൽ നിന്ന് govt രക്ഷാ പ്രവർത്തകരെ അയച്ചു രെക്ഷിക്കണമായിരുന്നു .. നമ്മുടെ ആളെ രെക്ഷിക്കേണ്ട ചുമതല നമുക്കായിരുന്നു .. എന്തിന് അവരുടെ നേരവും കാലവും നോക്കി അവർക്കു വിട്ടു കൊടുത്തു ... ഇവിടുത്തെ ഒരുമന്ത്രി യുടെ മകനായിരുന്നെങ്കിൽ .. ഇവിടുന്നു ആരെല്ലാം പൊകുമയിരുന്നു എന്തെല്ലാം ചെയ്യുമായിരുന്നു അവർക്കു വിട്ടുകൊടുത്തു
നമ്മുടെ ഗവണ്മെന്റ്ന് കേരളത്തിന്റെ അതിർത്തിവരെ അധികാരം ഉള്ളു നമുക്ക് പരിമിതികൾ ഉണ്ട്. പിന്നെ കേരളം വിട്ട് കഴിഞ്ഞാൽ പിന്നെ സാധാരണ മനുഷ്യന്റെ ജീവന് പുല്ല് വില പോലും ഇല്ല
മറ്റൊരു സംസ്ഥാനത്ത് എങ്ങനെ കേരള സർക്കാരിന് ഇടപെടുവാൻ സാധിക്കുക നമ്മൾ Jcbമുതലായ ഉപകരണങ്ങളുമായി നമ്മൾ പോയാൽ അവർ പുട്ടി കെട്ടി ഓടിക്കും കോവിഡ് കാലത്ത് കാസർഗോഡ് അതിർത്തിയിൽ മണ്ണിട്ടാ സംസ്ഥാനം ആണ് കർണ്ണാടക
കോവിഡ് കാലത്ത് അതിർത്തി മണ്ണിട്ട് മൂടിയാ ടീം ആണ് കർണാടകക്കാർ എല്ലാവരും അങ്ങനെ അല്ലെങ്കിൽ ഉദ്ധേഗസ്ഥൻമാർ വെറും കൈകൂലി ടീം ആണ്. കഴിഞ്ഞ ദിവസം ഒരു പുഴയിൽ കുടുങ്ങിയ കർണാടകക്കാരെ സ്വന്തം ജീവൻ വെച്ചു ഫയർ ഫോഴ്സ് രക്ഷിച്ചത് കുറച്ചു ദിവസം മുൻപാണ്.... വേർതിരിവ് കാണിക്കരുത്
ചന്ദ്രനിലേക് എത്തിനോക്കുന്ന മനുഷ്യരേ പത്ത് മീറ്റർ താഴെ കിടക്കുന്ന ഒരു ലോറി കണ്ടെത്താൻ പെടാപാട് ആയ മനുഷ്യരേ .. അഹരിക്കേണ്ട … നമ്മൾ ഒന്നുമല്ല…. കാൽക്കിലിലുള്ളത് കാണാൻ കഴിയാത്തവൻ മാനത്തുള്ളതിൽ ഗവേഷണം നടത്തുന്ന തിരിക്കിലാണ്…
ചന്ദ്രനിൽ പോയി വെള്ളം ഉണ്ടോന്ന് നോക്കാൻ ഉപകരണം ഉള്ള ഇന്ത്യ എന്ന രാജ്യത്ത് 6 മീറ്ററിൽ താഴെ മണ്ണിനടിയിൽ ഉള്ള ജീവൻ കണ്ടെത്താൻ കഴിയാത്ത ത് നാണക്കേട് 🙄🙄🙄🙄🙄🙄🙄
ഡ്രൈവർ ആയാലും ക്‌ളീനിംഗ് തൊഴിലാളി ആയാലും ഒരു കുടുംബത്തിന്റെ അത്താണി ആണ്, ഒരു മനുഷ്യൻ ആണ് , പറഞ്ഞ ഉദ്യോഗസ്ഥന്റെ കുടുംബത്തിൽ ഉള്ള ഒരാൾ ആണ് ഈ അപകടത്തിൽ പെട്ടത് എങ്കിലേ അയാൾ അതിന്റ വിഷമം അറിയും
ഇവൻ മാർ റോഡിലെ മണ്ണ് മാറ്റാനുള്ള തിരക്കില്ല ആണ് അല്ലാതെ ആ മനുഷ്യനെ രക്ഷിക്കാൻ നോക്കുവല്ല.. കഷ്ടം 5 ദിവസം കിഴിഞ്ഞു. മിലിറ്ററി യോട് സഹായം അപേർഥിച്ചാൽ ഇത് വളരെ പെട്ടുന്നു ആളെ രക്ഷിക്കാമായിരുന്നു 😢
LDF സർക്കാർ അടിയന്തരമായി ഇടപെടണം.നമ്മുടെ മന്ത്രിമാര്‍ , മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് , MLAമാര്‍ & MPമാര്‍ , കേന്ദ്രമന്ത്രി ഒക്കെ ഇടപെടണം ഒരു മനുഷ്യ ജീവന്‍ ആണ് അത്. എല്ലാ സന്നാഹവും കര്‍ണാടകയിലേക്ക് പറഞ്ഞു വിടുക. അവര്‍ക്കു രക്ഷാ പ്രവര്‍ത്തനത്തിനു മതിയായ സംവിധാനം ഇല്ല എന്നാണ് തോന്നുന്നത്. Kerala Police , MVD , Fire Force , JCB & Hitachi ഒക്കെ അങ്ങോട്ട് പറഞ്ഞ് വിടണം ഇനി എങ്കിലും. അവരെ സമ്മര്‍ദം ചെലുത്തി കൊണ്ട് ഇരിക്കണം. കേന്ദ്രം ഇന്നത് ഇടപെടണം.
Keralam keralam annu I'm proud of me bz I'm born in Kerala evanmara onnum nokkiyittu kariyam illa it's absolutely wrong nammuda keralam onnu ettu pidikkanam orumichu Ella possible margangalum orumichu konduvaran ready avanam pressure venam njn eppozhum ellam nokkunnundu vishamam undu I'm a soldier,we need to help for our Army immediately,they R contact Army 😢
എന്തൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടേലും ഒരപകടം നടന്നാൽ രാഷ്ട്രീയവും മറ്റെന്തും മറന്നു ഒറ്റക്കെട്ടായി ഉറക്കം പോലുമില്ലാതെ പ്രവർത്തിക്കും... സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഉദ്യോഗസ്ഥരും നേതാക്കളും എല്ലാവരും.... ഇവിടെ നാട്ടുകാരെ പോലും കാണാനില്ല....
ഇണ്ടി മുന്നണി ഇടപെടുന്നില്ല. വയനാടിന്റെ പ്രധാനമന്ത്രി ഉണ്ട്. രണ്ടാം വീട് ഇങ്ങനെ ഉപേക്ഷിക്കാമോ. കർണാടകയിൽ സ്നേഹത്തിന്റെ കടതുറന്നവരും അവർക്ക് വാഴ്ത്തുപാട്ട് പാടുന്നവരും
കോഴിക്കോട് ഒരുകുടുംബം മാത്രമല്ല സാർ കേരളത്തിൽ അങ്ങ് ഇങ്ങായി എല്ലാ കുടുംബങ്ങളും കാത്തിരിക്കുകയാണ് ജീവനോടെ തിരിച്ചു കിട്ടി എന്ന വാർത്തയ്ക്കായി🤲🏻 Pray for Arjunettan
Sathiam
Yes'
അതെ
Yes
Arjun orumanushyanalla paavam
ചെകുത്താന്റെ അടുക്കളയിലേക്കു വീണുപോയ കൂട്ടുകാരനെ രക്ഷിക്കാൻ സ്വജീവൻ പണയംവെച്ച് സാഹസപ്പെട്ട് ആ ഭീകരഗുഹയിലേക്കിറങ്ങിയ സുഹൃത്തുക്കൾക്ക് ജന്മം കൊടുത്ത നാടിന്റെ പേരാണ് കേരളം.
കാലിൽ കുടുങ്ങിയ ചരട് ഇലക്ട്രിക് പോസ്റ്റിന്റെ തുഞ്ചത്ത് കുരുങ്ങി ബന്ധനസ്ഥയായിപ്പോയ പ്രാവിനെ രക്ഷിക്കാൻ ഒരു ഫോൺകോളിൽ ഓടിയെത്തിയ യൂണിഫോംധാരികൾ ഈ കേരളത്തിലുണ്ട്- അവരുടെ പേര് അഗ്നിശമന രക്ഷാസേനയെന്നാണ്.
ഇരുട്ടിൽ ഉരുൾപൊട്ടി വീടുകൾക്കുമീതേ പതിച്ചപ്പോഴൊക്കെ പോലീസും രക്ഷാസേനയും എത്തുന്നതിനും മുൻപേ തൂമ്പയും മൺവെട്ടിയും മുതൽ ജെസിബി വരെയെടുത്ത് ഓടിയെത്തുന്ന ഒരു ജനത ഇവിടെയുണ്ട്- അവരുടെ പേര് കേരളീയനെന്നാണ്.
പെരുമഴയത്ത് ആർത്തൊഴുകിയ പെരിയാറിൻ നടുവിലെ തുരുത്തിൽ കുടുങ്ങിയ നായക്കുവേണ്ടി പുഴയ്ക്കുമീതേ കയർകെട്ടി രക്ഷാപ്രവർത്തനം നടത്തിയവർ ഉള്ള നാടാണിത്.
മാൻഹോളിൽ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിക്കാൻ രണ്ടുംകൽപിച്ചിറങ്ങി ജീവൻ നഷ്ടപ്പെട്ട നൗഷാദിന്റെ നാടാണിത്.
വെള്ളത്തിൽവീണുപോയയാൾക്ക് മിനിട്ടുകൾക്കുള്ളിൽ ജീവൻ നഷ്ടമാകുമെന്ന സത്യമറിയാമെങ്കിലും മനുഷ്യൻ ഇറങ്ങാൻ മടിക്കുന്ന മാലിന്യവാഹിനിയിലിറങ്ങി മണിക്കൂറുകൾ തെരയാൻ മടികാണിക്കാത്ത മനുഷ്യരുള്ള നാട്.
വഴിയിൽ വാഹനാപകടത്തിൽപെടുന്നവരെ ബേസിക് ലൈഫ് സപ്പോർട്ടോ വരുംവരായ്കകളോ നോക്കാതെ കയ്യിലും കാലിലും തൂക്കിയെടുത്ത് ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്കു പായുമ്പോഴും അവർക്കൊറ്റ ചിന്തയേയുള്ളു- അതൊരു മനുഷ്യന്റെ ജീവനാണെന്ന്.
നാട്ടുകാരും അധികൃതരും രക്ഷാപ്രവർത്തകരുമെല്ലാം ചേർന്ന് കൈമെയ് മറന്ന് പണിയെടുത്ത എത്രയെത്ര അവസരങ്ങൾ. അപ്പോഴെല്ലാം മുന്നിൽ ഒറ്റ കാഴ്ചയേ അവർക്കുണ്ടായിരുന്നുള്ളു- മനുഷ്യൻ.
കരിപ്പൂർ വിമാനാപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ കോവിഡിനെ പോലും ത്യണവൽക്കരിച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരുടെ പേരാണ് മലയാളി.
കേരളീയർ ഇക്കാര്യത്തിൽ ഇത്തിരി ഓവറാണ്. പക്ഷേ, ആ ഓവർ സ്മാർട്‌നസിന്റെ വിലയറിയണമെങ്കിൽ ഉത്തര കന്നടയിൽ നടക്കുന്ന 'രക്ഷാപ്രവർത്തനം' കണ്ടാൽമതി.
😢😢😢
കേരളം വിട്ടാൽ പിന്നെ മനുഷ്യത്വം കണികാണാൻ പോലും കിട്ടില്ല. മനുഷ്യ ജീവന് ഒരു വില യൂം ഇല്ല.
Nammal malayaalikal pala kaaryangalilum nammale thanne trollum kaliyaakkukayum okke cheyyum. But ee paranja oru karyathil nammal orikkalum oru verthirivum kaanikkillla. Eee comment vaayichappo sathym paranjaal kannu niranju poyi.
😢😢
Ethum kudi cherkk bro Nipa vannappol swnatham Jeevan dhanam cheytha nurse maarulla naadanu ,
pralayam vannappol varumvarayka nokkathe eragiya kadalinde makkal ulla naadanu nammude
പാവങ്ങൾക്ക് വേണ്ടി ജനങ്ങൾക്ക് വേണ്ടി ധൈര്യത്തോടെ സംസാരിക്കുന്ന വെക്തി ഹഷ്‌മി താജ് 👌🏻👍🏻🤍🤍🤍
ലക്ഷക്കണക്കിന് ദൂരെയുള്ള ചന്ദ്രനിൽ പേടകം അയച്ച് ജല സാന്നിധ്യം കണ്ടെത്തി.
പക്ഷെ 15 അടിയലധികം താഴെയുള്ള ലോറി യെ കണ്ടെത്താൻ കഴിഞ്ഞില്ല
കഷ്ടം
Caract
Exactly
അതിന് ഒരു ഗവണ്മെന്റ് അതിന് ശ്രെമിക്കണം. ഒരു state ന്റെ റെസ്ക്യൂ ഓപ്പറേഷൻ ചെയർമാൻ ചീഫ് മിനിസ്റ്റർ, ഡിസ്ട്രിക്ട് ന്റെ കളക്ടർ, accountability SP മുതലായ officers ivaranu ഈ rescue operation delay ആവാനുള്ള ഉത്തരവാദികൾ.
Currect
കണ്ടെത്താനുള്ള ഉപകാരണങ്ങളൊക്കെയുണ്ട്... പക്ഷേ കൊണ്ടുവരില്ല. കാരണം ഇതുതന്നെ... ഒരു സാദാ ഡ്രൈവരല്ലേയെന്ന് 😐
മാനവികതയുടേയും മനുഷ്യത്വത്തിന്റെയും പര്യായമായി കേരളം ഇന്ന് ഹൃദയത്തോട് ചേർത്ത വെച്ച നാമം,, ശ്രീ മനാഫ്,❤️ പ്രിയ തൊഴിലാളിയെ തനിച്ചാക്കി മരണത്തിനു വിട്ടു കൊടുക്കില്ലെന്ന് ഉറപ്പിച്ച താങ്കൾ,അർജുന്റെ പിതാവിനും ഭാര്യക്കും കൊടുത്ത വാക്ക് സഫലമാവുക തന്നെ ചെയ്യും. നാളത്തെ പുലരി അർജുന്റെ തിരിച്ച് വരവിനു സാക്ഷിയാവട്ടെ ❤️
ഒരു മനുഷ്യജീവനോട് കാണിക്കുന്ന അനാസ്ഥ എത്രമാത്രം ഉണ്ടെന്ന് ആ രക്ഷാപ്രവർത്തനം കാണുമ്പോൾ മനസ്സിലാവും
Kannadakar okke inganeyanu athee swabavam allee ivanmarum kaniku manushyapattu illatha team aanu kannadakar
@@siliyaak,*കന്നഡക്കാർ മനുഷ്യപ്പറ്റില്ലാത്തവർ ആണെന്നോ? അന്യ സംസ്ഥാനക്കാരോടാണോ? അവരുടെ സംസ്ഥാനക്കാരോട് അവർ എങ്ങനെയാണ്*?
കോവിഡ് ടൈംയിൽ റോഡിൽ മണ്ണിട്ട് ബ്ലോക്ക് ചെയ്ത കർണാടക
അവന്റെ ചെള്ള നോക്കി ഒന്ന് കൊടുത്തിട്ട് ഡ്രൈവർ മനുഷ്യനല്ലെടാ എന്ന് ചോദിക്കണം... 🤬🤬
Sathym ath nmlum alochichu ..
ഇതാണ് മോദിയുടെ ഗ്യാരണ്ടി കേരളം വിട്ടാൽ മനുഷ്യന് പുഴുവിന്റെ വില പോലും ഇല്ല
@@Babukka44അല്ലാതെ സ്നേഹക്കട യുടെ guarandi അല്ല 😂😂
ങാ അങ്ങോട്ട് ചെല്ല് 😂
@@Babukka44 കർണാടകയിൽ കോൺഗ്രസ് ആട ഭരിക്കുന്നേ
നാണം കെട്ട് തലകുനിക്കാം 😢മനസാക്ഷി മരവിച്ച കുറേ മനുഷ്യരാണോ അവിടെ. ഉള്ള ഉദ്യോഗസ്ഥർ 😔😔😔
എന്തൊക്കെ പറഞ്ഞു മലയാളികൾ സ്വന്തം നാടിനെ കുറ്റം പറഞ്ഞാലും.. കേരളം വിട്ടാൽ എല്ലാ മനുഷ്യരെയും തുല്യമായി കാണാനുള്ള മനസ്ഥിതി അവിടങ്ങളിലെ ആളുകൾക്കും നിയമപാലകർക്ക് പോലുമില്ല 🥲ഒരു മനുഷ്യന് വേണ്ടി ഒരുപോലെ നിൽക്കുന്ന നാട് നമ്മുടെ കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാടാണ്.. ഇവിടെ റഹീമെന്നോ അർജുനെന്നോ വേർതിരിവില്ലാത്ത നന്മയുള്ളവരുടെ നാട് ❤❤🩷🩷🫂🫂🤗🤗
മനാഫ് ചേട്ടനെ നമിക്കുന്നു 🙏🙏🙏🙏
ഒന്നാമത് കർണാടക പോലീസിന് ഡ്രൈവർമാരെ കണ്ടൂടാ, വണ്ടിയുടെ എലാം ഓക്കേ ആണെങ്കിലും 500,ഫൈൻ തരുന്ന സ്വാഭാവകാര കർണാടക പോലിസ്
Itra selfish aayittula vargam india verae ila.
മനാഫിക്കാ... 🙏🏻താങ്കളെ പോലൊരു മുതലാളി ഓരോ തെഴിലാളികൾക്കും അഭിമാനമാണ്...
തൊട്ടതിനും പിടിച്ചതിനും കേരളത്തെ കളിയാക്കുന്നവർ കാണണം കേരളത്തിന്റെ പുറത്തുള്ള അവസ്ഥ.. ഒരു സംസ്ഥാതെ മനുഷ്യർ മുഴുവൻ കാത്തിരിക്കുകയാണ് 🙏
Correct 💯💯💯💯💯🙏
മലയാളികൾ കുറെഒക്കെ മനസ്സിൽ നന്മ ഉള്ളവർ ആണ്... അതിന് ഒരു ഉദാഹരണം ആണ് 33 കോടി രൂപ സൗദിയിൽ ജയിലിൽ കിടന്ന ആളിന് വേണ്ടി പിരിച്ചത്... ഇന്ത്യയിൽ വേറെ ഒരു സംസ്ഥാനത്ത് ഇങ്ങനെ ഒരു സഹകരണം വേറെ ഒരു സ്ഥലത്തു ഇല്ല..
❤❤❤😃
വളരെ കാലം മുൻപ് മുതലേ ലോറി ഡ്രൈവർ മാർ ഒരു വില്ലൻ കഥാ പാത്രം ആയിരുന്നു ...ഇപ്പോഴും സമൂഹത്തിൽ ആ ചിന്താഗതിക്ക് വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല .. വിദേശ രാജ്യങ്ങളിൽ പലതിലും ലോറി ഡ്രൈവർ എന്നത് മാന്യമായ ഒരു തൊഴിൽ ആണ് .. വേണ്ട രീതിയിൽ ബഹുമാനം കിട്ടുന്ന ഒരു ജോലി .. അവർക്കു മാനുഷികം ആയി വേണ്ട എല്ലാ പരിഗണനകളും കിട്ടാറും ഉണ്ട് ... എന്നാൽ നമ്മുടെ നാട്ടിൽ ഡ്രൈവർ മാർക്ക് വേണ്ട രീതിയിൽ ഉള്ള ബഹുമാനമോ സംരക്ഷണമോ സമൂഹത്തിൽ സ്ഥാനമോ ലഭിക്കാറില്ല .. അവർ രാജ്യ വികസനത്തിനും നമ്മുടെ നിലനിൽപ്പിനും എത്രമാത്രം അവിഭാജ്യ ഘടകം ആണെന്നുള്ള തിരിച്ചറിവ് പലർക്കും ഇല്ല ... രാജ്യത്തിന്റെ സാമ്പത്തവ്യവസ്ഥക്കു അവർ ചെയ്യുന്ന സേവനം എത്ര അഭിനന്ദിച്ചാലും മതിവരില്ല ... നാം കാണുന്ന പെട്രോൾ ഡീസൽ വണ്ടി മുതൽ അരി പച്ചക്കറി പയര് വർഗ്ഗങ്ങൾ ബിസിനസ് ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ ..എന്ന് തുടങ്ങി എല്ലാം ഒരു സ്ഥലത്തുനിന്നും സുരക്ഷിതമായി മറ്റൊരു സ്ഥലത്തു എത്തിക്കുന്നത് നിശബ്ദമായി കാണാമറയത്ത് സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച് രാപ്പകൽ ഇല്ലാതെ വണ്ടി ഓടിക്കുന്ന ഡ്രൈവർമാർ ആണ് .. രാജ്യത്തിൻറെ സാമ്പത്തിക സുരക്ഷിതത്വവും ഭക്ഷണ വ്യാപാര കാര്യങ്ങളും ഒരാഴ്ച ലോറി ഡ്രൈവർമാർ പണി മുടക്കിയാൽ തീരും .. രാജ്യത്തിൻറെ പല ഭാഗങ്ങളും പട്ടിണി ആകും ... പൂർണ്ണമായും രാജ്യം അരാജകത്വം ആവും ... ഒരു രാജ്യത്തെ റോഡുകൾ അതിന്റെ രക്തം വഹിക്കുന്ന കുഴലുകൾ ആണെങ്കിൽ അതിലെ ഓക്സിജൻ ആണ് ലോറി ഡ്രൈവർമാർ എന്ന സത്യം ആർക്കും അറിയില്ല ... അവർ അവരുടെ കുടുംബവും സ്വന്തം സ്ഥലവും വിട്ടു ദിവസങ്ങളോളം ഉറക്കമൊഴിച്ചും സ്വന്തം സുഖലോലുപതകൾ ഉപേക്ഷിച്ചും ആണ് നാം അറിയാതെ നമ്മളെ നില നിർത്തുന്നത് ... ഇനിയെങ്കിലും നാം അവരെ ബഹുമാനിച്ചേ മതിയാകൂ ... ചരക്കു ലോറികൾക്ക് പോകാൻ വഴി കൊടുക്കുക ... പുറകിൽ നിന്ന് അനാവശ്യമായി ഹോൺ മുഴക്കാതെ ഇരിക്കുക ... കുറഞ്ഞപക്ഷം അവർ നമ്മളെ പ്പോലെ മനുഷ്യർ ആണെന്നും അവർക്കും കുടുംബവും കുട്ടികളും സുഹൃത്തുക്കളും ഉണ്ടെന്നു അറിയുക ...
മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടി
രാജേഷ് എ
❤
അവൻ കേരളത്തിന്റ അമ്മമാരുടെ മൊത്തം മകനാണ്.എങ്ങനെ എങ്കിലും രക്ഷ പെടുത്തണെ.പൈസ എത്ര വേണമെങ്കിലും നമുക്ക് കൊടുക്കാം 😢😢😢😢
അവിടെ പണി എടുക്കുന്ന excavator കണ്ടാൽ തന്നേയ് അറിയാം ഒരു ആത്‍മർത്തതയും ഇല്ലാത്തവർ, ഇവിടുള്ള ഓപ്പറേറ്റർ മ്മാര് ആയിരിക്കണം 2 ദിവസം കൊണ്ട് ആ മണ്ണ് തീർത്തേനെ, ഇതാ മോനേ പറയണേ കേരളത്തിനെ പകരം വെക്കാൻ വേറെ ഒന്നും ഇല്ല, ഇവിടെ ഇല്ലാത്ത പ്രശ്നം ഇല്ല പക്ഷേ ഒരുവന് പ്രശ്നം വന്നാൽ ജനത മൊത്തം കൂടെ ഉണ്ടാവും,😢😊
കേരളത്തിന് ടീം അയച്ചിരുന്നെങ്കിൽ കാര്യങ്ങൾക്കു ഒരു തീരുമാനം മൂന്നു ദിവസം മുന്പ് താനെ അറിഞ്ഞേനെ ..
വീണാ ജോർജ് എവിടെ ഭായി ....
Ivide oral thottil poyit 3 days edthu... evidnn varunneda neyokke
ഒരു ഫെഡറൽ system ഉണ്ട് ഇന്ത്യയിൽ.. അവിടുത്തെ ചുമതല കർണാടക യ്ക്കാണ് കേരളം ഇടപെട കൊണ്ടാണ് ഇത്രയെങ്കിലും ആയത്
റിപ്പോർട്ടേഴ്സ് അഭിനന്ദനങ്ങൾ👍🙌 നിങ്ങളും ഒരുപാട് റിസ്ക്എടുക്കുന്നുണ്ട് responsibility ❤️🙏
ഇത്തരത്തിലുള്ള മനുഷ്യന്മാരുടെ ഇടയിൽ നിന്നാണ് ലോറിക്കാര് ഉള്ള അരിയും ഭക്ഷണവും കേരളത്തിൽ എത്തിക്കുന്നത്
കേരളത്തിൽ ആണെങ്കിൽ മറ്റുള്ള state നെ അപേക്ഷിച്ചു രക്ഷ പ്രവര്ത്തനത്തിന് മുന്നിൽ ആണ് 😍അതാണ് നമ്മൾ കൊണ്ടോട്ടിയിലും തിരുവനന്തപുരഅതൊക്കെ കണ്ടത് ❤️❤️❤️
ഈ കാരണങ്ങൾ കൊണ്ടാണ് കേരളം എന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത്... അത് ഏത് പാർട്ടി ഭരിച്ചാലും നന്മയ്ക്കായ് നമ്മളൊന്നാണ്... അതാണ് കേരളം...
കോൺഗ്രെസ്സല്ലേ ഭരിക്കുന്നതു കർണാടക. ഇവിടുത്തെ കോൺഗ്രസ് കാർ വേണ്ടാത്ത കാര്യത്തിന് പ്രേശ്നമുണ്ടാക്കുന്നലോ ഇതിനൊന്നു ശ്രമിച്ചോടെ.. കഷ്ട്ടം 🤷🏻♀️
ഇവിടെ മണ്ണിനടിയിൽ ഒരു ലോറി എടുക്കാൻ പറ്റാത്ത ആളുകൾ ഇവനൊക്കെ ആണ് ചന്ദ്രനിൽ പോകാൻ ഒരുങ്ങുന്നത് കഷ്ടം 😢😢😢😢😢😢😢
Sathyam
ഡാ മണ്ടാ ശാസ്ത്രം ഇനിയും വളർന്നാളെ ഇത് പോലുള്ള ദുരന്തങ്ങൾ വരുമ്പോൾ വേഗം രക്ഷപെടുത്താൻ പറ്റൂ, ഈ ജിപിഎസ് സംവിധാനം എന്നത് തന്നെ ശാസ്ത്രത്തിൻ്റെ കണ്ടുപിടിത്തം ആണ്
സത്യം
True
ചന്ദ്രനിൽ പോകുന്നത് കർണാടക സർക്കാരല്ല
പാവങ്ങൾക്ക് വേണ്ടി സംസാരിക്കാൻ കാണിക്കുന്ന ഹഷ്‌മിയുടെ മനസ്സിന് big salute 👍👍👍
അവിടെയൊക്കെ മനുഷ്യർക്ക് മൃഗത്തിൻ്റെ വില പോലും കൊടുക്കുന്നില്ല
I appreciate Manaf ❤ prayers with you 🙏
ആ... പോലീസ് ഉദ്യോഗസ്ഥനെ കോടതിയിൽ വിചാരണ ചെയ്യണം..
ഏത് ഉദ്യോഗസ്ഥനും ഒരു ദിവസം മണ്ണിൽ
നമ്മൾക്കു കേരള സംവിദാനങ്ങളെ എപ്പോളും പരാതി ആണ് ഇതൊക്കെ കേൾക്കുമ്പോ കേരളം സ്വർഗം
anghane parathi parayunondanu Keralam ithupole aakathathu......
❤❤❤
ദയവുചെയ്ത് കേരളത്തിൽ നിന്നും എല്ലാ സജ്ജീകരണങ്ങളും കൊണ്ടുപോവുക എന്തേ നമ്മുടെ സുരേഷ് ഗോപി എന്തേ നമ്മുടെ മന്ത്രിമാർ എല്ലാരും പ്ലീസ് ഹെല്പ് പ്ലീസ് ഹെല്പ് 😢😢😢😢😢😢
Ipo orlum ilaa athnu sathym
രാഹുൽ ഗാന്ധി ഓരോ ഫോൺ ചെയ്തെങ്കിൽ
കുവൈത്തിലായിരുന്നേ ഒന്ന് നോക്കാമായിരുന്നു .. SG
@@rajeshr.achary5306കുവൈത്തിൽ പോവാൻ റെഡി ആയ, അമ്മച്ചിക്ക്, അടുത്ത് കിടക്കുന്ന കർണാടകയിൽ ഒന്ന് പോവാൻ തോന്നിയോ..
എന്തിനാ സുരേഷ് ഗോപിയെ എടുത്ത് പറയുന്നേ ..! പിണറായി വിജയനല്ലേ താൻ പറഞ്ഞ കാര്യം ചെയ്യേണ്ടത്.😮
ഞങ്ങൾ വിദേശരാജ്യങ്ങൾ പോകുമ്പോൾ ഞങ്ങൾ പറയാറുള്ളത് ഞങ്ങൾ കേരളക്കാരാണ് മറ്റുള്ള രാജ്യക്കാര് ചോദിച്ചു നിങ്ങൾ ഇന്ത്യൻ അല്ലേ എന്ന് ഇന്ത്യൻ ആണ് പക്ഷേ ഞങ്ങൾ കേരളക്കാരാണ് ആ മഹത്വം ഞങ്ങൾ കാണിക്കും കർണാടകരുടെ സ്വഭാവം..
🙏🙏🙏🙏🫂♥️
Me also same
Nammude naatil thanne anu
Madhuvineyum
Collage vidhyarthiyeyum thalli konnath
വിവരം വേണ്ടേ കർണാടകക്കാരല്ലേ ഒട്ടും വല്ലാത്ത
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം. കേരളത്തിലെ MP മാർ ഉത്സാഹിച്ചിരുന്നെങ്കിൽ ആളെ എന്നേ പുറത്തെടുക്കാമായിരുന്നു.
@@MrSojim കാര്യമില്ല സഹോദരാ അവർ അങ്ങനെയാണ്
Sojim പറഞ്ഞത് എത്ര ശെരിയാണ്, ഞാൻ വയനാടിന്റെ പുത്രനാണ് എന്ന് പറഞ്ഞ രാഹുൽ പ്രതിപക്ഷ നേതാവും, 17 MP മാരും എന്താണ് ഡൽഹിയിൽ ചെയ്യുന്നത്. കഷ്ടം.
മോഡി ഒന്ന് ഉറക്കം ഉണർന്നോട്ടെ അപ്പൊ കാണാം
ദയവ് ചെയ്ത് ഇതിൽ രാഷ്ട്രീയം കലർത്തരുത്.
ആ പൊന്നുമോനെ ജീവനോടെ തിരികെ കിട്ടിണേ എന്ന് പ്രാർത്ഥിക്കുന്നു.
@@salimmundodan1603 രാഷ്ട്രീയം കലർത്തിയതല്ല സർ. വിഷമം കൊണ്ട് പരഞ്ഞു പോകുന്നതാണ്. അവിടെ കോൺഗ്രസ് ഭരിക്കുമ്പോൾ അവിടെ അവർക്ക് സമ്മർദം ചെലുത്തി അവരെ കൊണ്ട് നടപടികൾ വേഗത്തിൽ ആക്കാമായിരുന്നു.അവരുടെ നിരുത്തരവാദിത്തരമായ പ്രവർത്തി കണ്ട് പറഞ്ഞതാണ്.
മനുഷ്യത്വം ഒന്നിന്നില്ല.
നാളെ അവനെ ജീവനോടെ ലഭിച്ചില്ലേൽ... നമ്മൾ പറയും.. അർജുനെ കർണാടക കൊന്നു.. അതിന് കേരള സർക്കാർ കൂട്ട് നിന്ന്
ഇങ്ങനെ ഒന്നും പറയല്ലേ
കർണ്ണാടകത്തിലെ കോൺഗ്രസ് സർക്കാർ കൊന്നു എന്ന് പറയെടാ
കേരള സർക്കാർ അല്ല കോൺഗ്രസ് MPമാർ. രാഹുൽ ഗാന്ധി ഉൾപ്പടെ. ഇവര് ശ്രമിച്ചാൽ കർണാടക കോൺഗ്രസ് ഗവൺമെന്റ് കേൾക്കുമായിരുന്നു
Karnataka "Congress" government ennu theliyichu parayanam.....BJP bharanam aayirunnel Rahul ji ippo avide ethiyene
എല്ലാത്തിനും കേരളത്തിനെ കുറ്റം പറയണം 🤷🏻♀️.. ഇവുടെ ആയിരുന്നെ അർജുൻ ഇപ്പൊ വീട്ടിൽ എത്തിയേനെ അതാണ് കേരളം.. അത് മനസ്സിലാവാണമെങ്കിൽ കുറച്ചു നാൾ പുറത്ത് നിൽക്കണം,..കോൺഗ്രസ് പരാജയം തന്നെ 🙌🏻
ഒരു ശബരിമല സീസണിൽ ഒരു കർണാടക വണ്ടി അപകടത്തിൽ പെട്ടാൽ ഇവിടെ ഉള്ള ജനങ്ങൾ ഒന്നായി അവരെ രക്ഷിക്കാൻ നോക്കും... ഇവർ നമ്മളോട് കാണിക്കുന്നത് നേരെ തിരിച്ചും കഷ്ടം തന്നെ...
സാരമില്ല മനാഫ് , കേരളം നിങ്ങളുടെ കൂടെയുണ്ട്
രക്ഷാപ്രവർത്തനം നടത്തേണ്ട അവ സ്ഥയുള്ളിടത്ത് സർട്ടിഫിക്കറ്റ് ചോദിക്കുന്ന സംസ്ഥാനം നാണക്കേട്
കോൺഗ്രസ് പാർട്ടി മുങ്ങി രാഹുൽ എവിടെ?
പൂർണ്ണ ആരോഗ്യത്തോടെ അർജുൻ.തിരിച്ചു വരാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം❤❤
മനാഫ് നിങ്ങൾ വലിയ മനുഷ്യനാണ്
മനാഫ് സർ 🤲🤲🤲🤲🙏🙏🙏🙏🙏
കർണാടക കേരളത്തെ അപേക്ഷിച്ച് വൻ ഡെവലപ്പ് ആയി പോയി...കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും ബഹുമാനിക്കേണ്ട സാഹചര്യം അവർക്ക് ഇല്ല..അതാണ് ഇത്ര അഹങ്കാരം . കേരളാ രജിസ്ട്രേഷൻ വണ്ടി കണ്ടാൽ അവർ എങ്ങനെ ഒക്കെ നമ്മളെ ദ്രോഹിക്കാമോ അത് അവർ ചെയ്തിരിക്കും..അതാണ് കർണ്ണാടക പോലീസ്.. ഇങ്ങനെ വന്നതുകൊണ്ട് ഇതൊക്കെ അറിഞ്ഞു .
Develop nte karyam onnum parayenda city kal vitaal rural area oke ipoyum 19 nootandile pole anu…avide ulla alukalkum vivaravum illa..
The IT industry is running efficiently is just because of the recruits from KL
കർണാടക ഡെവലപ്പ് ഓ 😂.. ബാംഗ്ലൂർ മാത്രമല്ല അവിടെ ഉള്ളത് 💀
അംബാനിയാണ് മണ്ണിൽ അടിയിൽ പോയിരുന്നെങ്കിൽ അഞ്ചു ദിവസം വരെ സമയം എടുക്കുമായിരുന്നു
ഓരോ മിനിറ്റ് ഇടവിട്ട് വാർത്ത കാണുന്ന ഒരുപാട് പേരുണ്ട്.. ഞങ്ങൾ എല്ലാവരും അർജുൻ ജീവനോടെ വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു.. 🙏🙏
ഒരു മനുഷ്യന്റെ വില ഇത്രേ ഉള്ളു കഷ്ട്ടം തന്നെ ലജ്ജാവഹം 😢
ആളുകളുടെ value നോക്കി മാത്രമാണ് അവർ ഇതുവരെ search ചെയ്തതു. അല്ലെങ്കിൽ 4days ആയിട്ടും ഒരു progress ഇല്ല. വലിയവൻ ആയിരുന്നെകിൽ രാജ്യത്തിന്റെ പല സ്ഥലങ്ങളിൽനിന്നും ഇതിൽ കൂടുതൽ facility കൊടുത്തു ഇവർ ചെയ്തേനെ. അതും time പോലും നോക്കാതെ. ഇതുപോലെ പ്രേതിഷേധിച്ചിട്ടും ആരുടേയും കണ്ണുകൾ തുറക്കുന്നുമില്ല... മനുഷ്യനും അവന്റെ ചിന്തകളും മാറിപ്പോയി. അപ്പഴും അവന്റെ ജോലിനോക്കിയാണ് അവർ അവന്റെ ജീവനുകൊടുത്ത വില. 😖
കേരളത്തിൽ നിന്ന് govt രക്ഷാ പ്രവർത്തകരെ അയച്ചു രെക്ഷിക്കണമായിരുന്നു .. നമ്മുടെ ആളെ രെക്ഷിക്കേണ്ട ചുമതല നമുക്കായിരുന്നു .. എന്തിന് അവരുടെ നേരവും കാലവും നോക്കി അവർക്കു വിട്ടു കൊടുത്തു ... ഇവിടുത്തെ ഒരുമന്ത്രി യുടെ മകനായിരുന്നെങ്കിൽ .. ഇവിടുന്നു ആരെല്ലാം പൊകുമയിരുന്നു എന്തെല്ലാം ചെയ്യുമായിരുന്നു അവർക്കു വിട്ടുകൊടുത്തു
നമ്മുടെ ഗവണ്മെന്റ്ന് കേരളത്തിന്റെ അതിർത്തിവരെ അധികാരം ഉള്ളു നമുക്ക് പരിമിതികൾ ഉണ്ട്. പിന്നെ കേരളം വിട്ട് കഴിഞ്ഞാൽ പിന്നെ സാധാരണ മനുഷ്യന്റെ ജീവന് പുല്ല് വില പോലും ഇല്ല
Karnataka govt nte permission venam alland vere state kark pokan
മറ്റൊരു സംസ്ഥാനത്ത് എങ്ങനെ കേരള സർക്കാരിന് ഇടപെടുവാൻ സാധിക്കുക നമ്മൾ Jcbമുതലായ ഉപകരണങ്ങളുമായി നമ്മൾ പോയാൽ അവർ പുട്ടി കെട്ടി ഓടിക്കും കോവിഡ് കാലത്ത് കാസർഗോഡ് അതിർത്തിയിൽ മണ്ണിട്ടാ സംസ്ഥാനം ആണ് കർണ്ണാടക
നല്ല വിവരം ചങ്ങായി
Arivillayma oru alankaram aakaruthu
I have no impression for karnataka government.
കോവിഡ് കാലത്ത് അതിർത്തി മണ്ണിട്ട് മൂടിയാ ടീം ആണ് കർണാടകക്കാർ എല്ലാവരും അങ്ങനെ അല്ലെങ്കിൽ ഉദ്ധേഗസ്ഥൻമാർ വെറും കൈകൂലി ടീം ആണ്. കഴിഞ്ഞ ദിവസം ഒരു പുഴയിൽ കുടുങ്ങിയ കർണാടകക്കാരെ സ്വന്തം ജീവൻ വെച്ചു ഫയർ ഫോഴ്സ് രക്ഷിച്ചത് കുറച്ചു ദിവസം മുൻപാണ്.... വേർതിരിവ് കാണിക്കരുത്
തിരിച്ചു വരും എന്ന പ്രാർത്ഥനയോടെ 🙏
ഇങ്ങനെയുള്ള വാർത്തകൾ ലോകം മുഴുവനും അറിയണം, ഇന്ത്യയിൽ കേരളം വിട്ടാൽ ഇതൊക്കെയാണ് അവസ്ഥ. മനുഷ്യന്റെ ജീവന് വില മനസ്സിലാക്കാൻ അവിടെയുളളവർക്ക് അറിയില്ല.
മനുഷ്യന്റെ ജീവന് ഒരുവിലയും ഇല്ലല്ലോ ഈശ്വരാ🥲🥲 ആ പാവപ്പെട്ടവന്റെ ജീവൻ തിരിച്ച് കിട്ടണേ ദൈവമ്മേ🤲🤲🤲🙏🙏
ഇതിന് കോൺഗ്രസ് ഉത്തരം പറയണം
ആയെസ്പിയെ ഡിസ്മിസ്സ് ചെയ്യാണെങ്കിലും ഡി കെ തെയ്യാറാവുമോ
ഒരു driver പോലുമല്ലാത്ത നമ്മുടെ ബാബു വിനെ രക്ഷിച്ച കാര്യം ഓർത്തു പോകുന്നു..
ഇങ്ങനെയുള്ള സാഹചര്യത്തിലാണ് കേരളത്തിൻറെ മഹിമ മനസ്സിലാക്കുക
അന്ന്. ജോയി
ഇന്ന്. അർജുൻ
നാളെ ആര്. അവിടുത്തെ പിടിപ്പുകെട് evadayum😮ആവർത്തിക്കുന്നു
അവിടുത്തെ സർക്കാരിന്റെ തനി നിറം കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞൊ
കേരളം വിട്ട് പോകാൻ ഇഷ്ടം ഇല്ലാത്ത ഞാൻ 😅
ചന്ദ്രനിലേക് എത്തിനോക്കുന്ന മനുഷ്യരേ പത്ത് മീറ്റർ താഴെ കിടക്കുന്ന ഒരു ലോറി കണ്ടെത്താൻ പെടാപാട് ആയ മനുഷ്യരേ .. അഹരിക്കേണ്ട … നമ്മൾ ഒന്നുമല്ല…. കാൽക്കിലിലുള്ളത് കാണാൻ കഴിയാത്തവൻ മാനത്തുള്ളതിൽ ഗവേഷണം നടത്തുന്ന തിരിക്കിലാണ്…
നമ്മൾ ഒന്നും അല്ല
ചന്ദ്രനിൽ പോയി വെള്ളം ഉണ്ടോന്ന് നോക്കാൻ ഉപകരണം ഉള്ള ഇന്ത്യ എന്ന രാജ്യത്ത് 6 മീറ്ററിൽ താഴെ മണ്ണിനടിയിൽ ഉള്ള ജീവൻ കണ്ടെത്താൻ കഴിയാത്ത ത് നാണക്കേട് 🙄🙄🙄🙄🙄🙄🙄
സ്നേഹത്തിന്റെ കടയിൽ മനുഷ്യജീവന് വിലയില്ലേ ?!!!;!!
We the whole Kerala pray for his come back!
ഇതിന് ഒരു പണി കൊടുക്കണം കർണാടക സർക്കാരിന്
Mr Sp താനൊക്കെ എപ്പോഴാണടോ... ഒരു sp ആയത്....ആദ്യം താൻ ഒരു മനുഷ്യനാവ്.....
ഡ്രൈവർ ആയാലും ക്‌ളീനിംഗ് തൊഴിലാളി ആയാലും ഒരു കുടുംബത്തിന്റെ അത്താണി ആണ്, ഒരു മനുഷ്യൻ ആണ് , പറഞ്ഞ ഉദ്യോഗസ്ഥന്റെ കുടുംബത്തിൽ ഉള്ള ഒരാൾ ആണ് ഈ അപകടത്തിൽ പെട്ടത് എങ്കിലേ അയാൾ അതിന്റ വിഷമം അറിയും
ഒരു ജീവൻ ആണ്
വെറുതെ അല്ല നമ്മൾ മലബാറികൾ എന്ന് പറയുന്നത്
18 waste കോൺഗ്രസ് എംപിമാർ 🙏🏻
Hashim. I Trust you people.Please save him
നാളെ അദ്ദേഹത്തെ ജീവനോടെ ലഭിച്ചില്ലേൽ നമ്മൾ പറയും അർജുനെ കർണാടക കൊന്നതാണ് 😡🥺
It is very sad and shameful to see the truth that the government does not give any value to the life of a common citizen in our country.
ബുദ്ധിയില്ലേ അവർക്ക് എന്തോ കുഴപ്പം ഉണ്ട്
ഇവൻ മാർ റോഡിലെ മണ്ണ് മാറ്റാനുള്ള തിരക്കില്ല ആണ് അല്ലാതെ ആ മനുഷ്യനെ രക്ഷിക്കാൻ നോക്കുവല്ല.. കഷ്ടം 5 ദിവസം കിഴിഞ്ഞു. മിലിറ്ററി യോട് സഹായം അപേർഥിച്ചാൽ ഇത് വളരെ പെട്ടുന്നു ആളെ രക്ഷിക്കാമായിരുന്നു 😢
I am proud of kerala
LDF സർക്കാർ അടിയന്തരമായി ഇടപെടണം.നമ്മുടെ മന്ത്രിമാര്‍ , മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് , MLAമാര്‍ & MPമാര്‍ , കേന്ദ്രമന്ത്രി ഒക്കെ ഇടപെടണം ഒരു മനുഷ്യ ജീവന്‍ ആണ് അത്. എല്ലാ സന്നാഹവും കര്‍ണാടകയിലേക്ക് പറഞ്ഞു വിടുക. അവര്‍ക്കു രക്ഷാ പ്രവര്‍ത്തനത്തിനു മതിയായ സംവിധാനം ഇല്ല എന്നാണ് തോന്നുന്നത്. Kerala Police , MVD , Fire Force , JCB & Hitachi ഒക്കെ അങ്ങോട്ട് പറഞ്ഞ് വിടണം ഇനി എങ്കിലും. അവരെ സമ്മര്‍ദം ചെലുത്തി കൊണ്ട് ഇരിക്കണം. കേന്ദ്രം ഇന്നത് ഇടപെടണം.
ജീവിച്ചിരിപ്പുണ്ട് എന്നുള്ള പ്രതീക്ഷ വേണ്ട. 😐👋
He is not A driver he is A Human 🙏
😢😢😢😢😢
മനാഫ് എന്ന മനുഷ്യൻ ❤
Keralathil etreyo tipper jcb und ellam eduthu angu poyi nerathiyal nammade arjune kitule
Avar angotu kadathy vidula
🤲
Keralam keralam annu I'm proud of me bz I'm born in Kerala evanmara onnum nokkiyittu kariyam illa it's absolutely wrong nammuda keralam onnu ettu pidikkanam orumichu Ella possible margangalum orumichu konduvaran ready avanam pressure venam njn eppozhum ellam nokkunnundu vishamam undu I'm a soldier,we need to help for our Army immediately,they R contact Army 😢
കേരളം ജനതയുടെ കാത്തിരിപ്പ് അർജുൻ തിരിച്ചു വരും 🙏
എന്തൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടേലും ഒരപകടം നടന്നാൽ രാഷ്ട്രീയവും മറ്റെന്തും മറന്നു ഒറ്റക്കെട്ടായി ഉറക്കം പോലുമില്ലാതെ പ്രവർത്തിക്കും... സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഉദ്യോഗസ്ഥരും നേതാക്കളും എല്ലാവരും.... ഇവിടെ നാട്ടുകാരെ പോലും കാണാനില്ല....
രാഹുൽ എത്ര വല്ല്യ പരാജയമാണെന്നു ഒരിക്കൽ കൂടി തെളിയിച്ച സംഭവം
Karnataka is under corruption gvt congress 😊
ഭാഷ അറിയാം ചെറ്റത്തരം... ജീവന് വില കൽപ്പിക്കാത്തവർ...
ഇണ്ടി മുന്നണി ഇടപെടുന്നില്ല. വയനാടിന്റെ പ്രധാനമന്ത്രി ഉണ്ട്. രണ്ടാം വീട് ഇങ്ങനെ ഉപേക്ഷിക്കാമോ. കർണാടകയിൽ സ്നേഹത്തിന്റെ കടതുറന്നവരും അവർക്ക് വാഴ്ത്തുപാട്ട് പാടുന്നവരും
Congres barikunna chettakal
സിനി യൂണിറ്റ്... പവർ ലഭൃമാണ്
മനാഫ് എത്രെ ആണ് ഡ്രൈവറെ സ്നേഹിക്കുന്നത് എന്ന് ഈൗ സംസാരത്തിൽ നിന്നെ manasslikkam
Kerala is the best
Shame on you karnataka
shame u SP sirrrrrrrrrrrr
കേരളത്തിലേ മുഖ്യമന്ധ്രിക്ക് കർണാടക മുഖ്യമന്ധ്രിയേ ഒന്ന് ഫോണിൽ വിളിച്ചു സംസാരിച്ചുകൂടെ....????😢😢😢
If the Karnataka government cannot conduct the rescue operation, please allow people from Kerala to carry out the rescue operation.
🙏🙏
Pavam.😢😢😢😢😢Sambhavicha udane thudangiyittundangil Nalladarnu🙏🙏🙏
ഉദ്യോഗം. സമ്പത്തുള്ളവരുടെ അടിമയായ ൽ ജനങ്ങൾക്ക ഉപകാരം ഉണ്ടാകില്ല😢😢😢
ആ ലോറിയിൽ മരത്തിന് പകരം പശു ആയിരുന്നെങ്കിൽ ഇതിലും ദ്രിതിയിൽ രക്ഷാ പ്രവർത്തനം നടന്നേനെ
athinu avide Congress aanallo bharikunne? avarum pashoonte purake aano? atho ninakku ippozhum neram veluthille?