സുരേഷ് ​ഗോപിക്ക് പണി കൊടുക്കാൻ വന്ന സഖാക്കളുടെ അവസ്ഥ കണ്ടോ..!!!

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 125

  • @b.unnikrishnapanicker8945
    @b.unnikrishnapanicker8945 Год назад +33

    സുരേഷ് ഗോപി സർ കേരളത്തിന്റെ മുഖ്യമന്ദ്രി ആയിരുന്നന്ഗ്ഗിൽ എന്നു ആഗ്രഹിക്കുന്നു

  • @vineeshvineesh3362
    @vineeshvineesh3362 Год назад +4

    സുരേഷ് ഗോപിയുടെ നൻമ വറ്റാത്ത ഹൃദയത്തെ തിരിച്ചറിഞ്ഞ ജനങ്ങൾക്ക് നന്ദി

  • @SreehariMon-vz8tu
    @SreehariMon-vz8tu Год назад +9

    ഐ ലവ് യു സുരേഷേട്ടാ🌹🌹🌹🌹100% നമ്മുടെ ഈ ഭാരതത്തിന് വേണ്ട നല്ല മനുഷ്യൻ🌹🌹🌹🌹

  • @josethomas3752
    @josethomas3752 Год назад +35

    സുരേഷ് ഗോപി 💕💕💕💕💕

  • @kpchacko3919
    @kpchacko3919 Год назад +41

    നമ്മുടെ സുരേഷ് ഗോപി ജെനങ്ങളുടെ സുരേഷ് ഗോപി,,,

  • @abusabervi4149
    @abusabervi4149 Год назад +26

    സുരേഷ് സാറിനെ ഈ ലോകം തിരിച്ചു അറിയാൻ ദൈവം തന്ന ഒരു അനുഭവം ആണ് ലോകം അറിയട്ടെ

  • @leenabinny7445
    @leenabinny7445 Год назад +24

    Suresh Gopi ചേട്ടാ ധൈര്യമായി മുന്നോട്ടു poku

  • @vkn3522
    @vkn3522 Год назад +11

    ചുവപ്പും, പച്ചയും ചേർന്നു കാവിയെ ഇല്ലാതാക്കാൻ നോക്കി, ഇപ്പോഴോ, കേരളം മൊത്തം കാവിയിലേക്കായി

    • @sherlypthomas2160
      @sherlypthomas2160 Год назад

      ഇത് കാവിയും ചുവപ്പും പച്ചയും അല്ല ഒരു നല്ല വ്യക്തിത്വം മനഃപൂർവം കളങ്കപ്പെടുഅത്താൻ നോക്കിയതിനു എതിരെ ഉള്ള ജനരോഷം. ഏതായാലും ഇതോടെ ത്രിശൂർ കാവി പുതക്കും. ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു.😂

  • @sarathkumar-oh7qz
    @sarathkumar-oh7qz Год назад +7

    സുരേഷേട്ടാ,,,, I ലവ് U,,,,,,,❤❤❤❤❤❤❤
    🔥🔥🔥🔥🔥🔥🔥🔥

  • @sivangurukkal4334
    @sivangurukkal4334 Год назад +6

    നന്മകൾ നിറഞ്ഞ സാർ ❤❤❤❤❤🙏🙏🙏

  • @SHIVAM-ob2el
    @SHIVAM-ob2el Год назад +27

    തൃശൂർ ജനതയോടു ഒന്നുപറയട്ടെ നിങ്ങൾ രാഷ്ട്രീയം നോക്കരുത് ദയവായി മനുഷ്യന്റെ ഹൃദയം ഉള്ള ഇദ്ദേഹത്തിന് വോട്ട് കൊടുക്കൂ. സുരേഷ്‌ഗോപിക്ക് വേണ്ടി തിരുവനന്തപുരതുകാരന്റെ പ്രജരണമാണിത്.

  • @SomanKb-c4q
    @SomanKb-c4q Год назад +8

    ഞാനും സുരേഷേട്ടാ I LOVE YOU

  • @prasadcg
    @prasadcg Год назад +6

    🙏😌പ്രണാമം, എല്ലാം നേടിഎന്നു തെറ്റിദ്ധരിച്ച ഭസ്മാസുരന്റെ ഗതികേടായിപ്പോയി ചിലർക്ക് നന്ദി 👌🤗

  • @samuvalsam6681
    @samuvalsam6681 Год назад +7

    ഇനി ആ മാധ്യമ പ്രവർത്തക പോയി തൂങ്ങി ചാകുന്നത് ആണ് നല്ലത്... അതിനും ഉളുപ്പ് വേണം.. 😛😛

    • @awsomengpgaming6324
      @awsomengpgaming6324 Год назад

      She is now equal to a died person. She will lose her job and the politicians who tried to make her another Solar will force her yo leave Kerala as some of the activists already left.

  • @arjunrockey5969
    @arjunrockey5969 Год назад +12

    വസ്ത്രം മാറാൻ സ്വന്തം ഫ്ലാറ്റിൽ പോകാതെ മറ്റുള്ളവന്റെ ഫ്ലാറ്റിൽ പോകുന്ന ലിഫ്റ്റ് റാണിമാരെപോലെ എല്ലാവരും ചിന്തിക്കണം എന്നില്ലല്ലോ?

  • @sakthipournima8211
    @sakthipournima8211 Год назад +1

    Really you are great sir SG
    Thanks yes a lot of thanks and hats to all and each and everyone of the supported peoples of kerala and world wide peoples
    A big salute to all lovely peoples supporters

  • @radhamanivs7433
    @radhamanivs7433 Год назад +5

    പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന സുരേഷ് ഗോപി 👍കട ക്ക് പുറത്ത് എന്ന് പറയുന്ന പിണറായി ക്ലിഫ് ഹൗസ് പരിസരത്ത് ആർക്കും വഴി നടക്കാൻ പറ്റാത്ത സാധാരണ കാർ ഈ മുഖ്യനെ അല്ല ഞങ്ങൾ ക്ക് വേണ്ടത് 👍ഞങ്ങൾ ക്ക് ഞങ്ങളുടെ സുരേഷ് ഗോപിസാറിനെ മതി സുരേഷ് ഗോപി സാർ മുഖ്യമന്ത്രി ആയി ഞങ്ങൾ ക്ക് വേണം

  • @AdfggSfsf
    @AdfggSfsf Год назад +11

    Sureshetta i Love you❤❤❤❤❤❤❤❤❤❤

  • @thankammaraju9868
    @thankammaraju9868 Год назад +2

    ഇങ്ങനെ ഒരു സംഭവം ഉണ്ടായത് നന്നായി അതു കൊണ്ട് അദ്ദേഹത്തിന് വിജയം ഉറപ്പായി

  • @sojas2695
    @sojas2695 Год назад +2

    സുരേഷേട്ടാ നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു, എന്നെങ്കിലും നേരിട്ട് കാണാൻ ഉള്ള ഭാഗ്യം എനിയ്ക്കു കിട്ടണേ

  • @sureshbabuprasannan6120
    @sureshbabuprasannan6120 Год назад +23

    പൃഥ്വിരാജ് പറഞ്ഞത് നൂറ് ശതമാനം ശരിയാണ്.അതാണ് ശരിയായ വിലയിരുത്തൽ

  • @balankomath4010
    @balankomath4010 Год назад +5

    "മുഖ്യൻ ഇതൊക്കെ-- കാണുന്നുണ്ടോ ",,,,,,
    എന്തൊ,,,,,,,,
    കൺകുളിർക്കേ കാണൂ,,, കേരളം ആഘോ-- ഷിയ്ക്കുന്നു,,,,,,,
    ( അഭിവാദ്യങ്ങൾ )

    • @rajivnair1560
      @rajivnair1560 Год назад

      Mukyan May Be In SHOCK By " WITNESSING THIS MASSIVE SUPPORT FOR SURESH GOPI ".

  • @sherlypthomas2160
    @sherlypthomas2160 Год назад +3

    പണ്ടൊക്കെ ദൈവം പിന്നെ പിന്നെ -അത് ഉമ്മൻ ചാണ്ടിയുടെ കാലം. എന്നാൽ ഇപ്പൊ -അപ്പൊ തന്നെ. ഈ സ്റ്റൈൽ ഒന്ന് മാറ്റി പിടിക്കൂ സഹാക്കളെ.. ഈ നമ്പർ വിലപ്പോവില്ല.

  • @sknyer
    @sknyer Год назад +15

    Media one നെ ബ്ലോക്കിംഗ് കാമ്പയിൻ എപ്പോഴാണ് തുടങ്ങുക

  • @Aryan-sc8lj
    @Aryan-sc8lj Год назад +10

    Suresh Gopi sir ❤❤❤❤❤❤❤❤❤❤❤❤❤

  • @rajeevvarghese7983
    @rajeevvarghese7983 Год назад +4

    Love you Suresh sir

  • @JesithaPremarajan-sq5ef
    @JesithaPremarajan-sq5ef Год назад +4

    👍💯

  • @presannagopal5889
    @presannagopal5889 Год назад +4

    ജയ് ഹിന്ദ് 👍

  • @ranik5999
    @ranik5999 Год назад +5

    സുരേഷിച്ചേട്ടനെ ഞാൻ കണ്ടാരുന്നു yangel ഞാൻ kettepedekka മാത്രമല്ല സമ്മതിച്ചാൽ ഒരു ഉമ്മ കൂടെ വച്ചെന് Iloveyouchetta❤❤❤👍🙏🏻

  • @krishnanmp6319
    @krishnanmp6319 Год назад +22

    ഇത്തവണ 100 % വും ജയിച്ചിരിക്കും'

  • @abythomas9338
    @abythomas9338 Год назад +3

    ആ പാവം പിടിച്ച ഉമ്മൻചാണ്ടി സാറിനെ ഇതുപോലെ എത്ര കള്ളത്തരങ്ങൾ പറഞ്ഞാണ് പീ ടിപ്പിച്ചത്. അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ ജനങ്ങൾ അദ്ദേഹത്തെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് നമ്മൾ കണ്ടതല്ലേ. ഉമ്മൻചാണ്ടി സാറിനെ പീടിപ്പിച്ചവർക്ക് അതേ നാണയത്തിൽ ദൈവം തന്നെ തിരിച്ചുകൊടുത്തു. ഇതുപോലെ തന്നെയായിരിക്കും സുരേഷ് ഗോപി സാറിനെയും. സിനിമ ആണെങ്കിൽ പോലും അദ്ദേഹത്തെപ്പോലെ ഒരു മനസ്സാക്ഷിയുള്ള ഒരു വ്യക്തിപോലുമില്ല. ഞാനിതുവരെ ബിജെപിക് വോട്ടു ചെയ്തിട്ടില്ല. എന്നാൽ ഇനിയുള്ള ഞങ്ങളുടെ 6 ഒട്ടും ബിജെപി ക്കു

  • @sindhuPrakash-i7o
    @sindhuPrakash-i7o Год назад +3

    കുരങ്ങിനെ കൊണ്ടു ചൂടുചോർ വാരിക്കുന്ന പണിയാണിത്തെന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം. പിറകിൽ നിന്ന് പ്രോത്സാഹിപ്പിച്ചവർ കാണില്ല കുട്ടി. ബന്ധുക്കളും ഉറ്റവരും ഉടയവരും ഇതുവെച്ചു മുതലെടുക്കും. ജീവിതത്തിലെ ചെളികുഴികൾ ഇനിയെങ്കിലും പടിക്ക്. 🙏🏿🇮🇳

  • @ramarajendran9228
    @ramarajendran9228 Год назад +2

    ലവ് u sir❤❤❤❤❤❤❤❤❤❤❤

  • @padminikesavachandran8437
    @padminikesavachandran8437 Год назад +9

    Suresh Gopi is one of the best and rare politician we have today. We wish you all the best.

  • @sheebasumesh8885
    @sheebasumesh8885 Год назад +3

    സുരേഷ് ഗോപി സർ ❤️❤️❤️❤️ഞങ്ങള്ക്ക് അറിയാം നിങ്ങൾ എന്താണെന്ന്.. Love u സർ 🥰

  • @radhakrishnang8213
    @radhakrishnang8213 Год назад +6

    ഞാനൊരു കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു പക്ഷേ എൻറെ മാറ്റം മാറി ഞാൻ ഇന്ന് കമ്മ്യൂണിസ്റ്റുകാരൻ അല്ല ഞാൻ സുരേഷ് ഗോപിയോടൊപ്പം ഉള്ള ഒരു മനുഷ്യനായിരിക്കാൻ തോന്നുന്നു

  • @susanjoseph9435
    @susanjoseph9435 Год назад +11

    അദ്ദേഹത്തിനെതിരെ ഈ നാറിയ കളി കളിച്ചവർക് ദൈവദോഷം കിട്ടും.

  • @christopherks4883
    @christopherks4883 Год назад +3

    We Love you Suresh Gopi sir.GobAhead..

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Год назад +7

    എന്ത് പറയാൻ. കുറെ വിവരദോഷികൾ ചേർന്ന് ആ കുട്ടിയെ കൊണ്ട് ചുമ്മാതിരുന്നിടത് ചുണ്ണാമ്പ് തേച്ചു പുണ്ണാക്കി. ഇതിനിറംഗി പുറപ്പെടും മുൻപ് ആ കുട്ടി ഒന്ന് ചിന്തിക്കണമായിരുന്നു. കുട്ടി കുരങ്ങിനെ കൊണ്ടു ചൂടുചോർ വാരിക്കുന്ന പണിയാണിത്തെന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം. പിറകിൽ നിന്ന് പ്രോത്സാഹിപ്പിച്ചവർ കാണില്ല കുട്ടി. ബന്ധുക്കളും ഉറ്റവരും ഉടയവരും ഇതുവെച്ചു മുതലെടുക്കും. ജീവിതത്തിലെ ചെളികുഴികൾ ഇനിയെങ്കിലും പടിക്ക്. 🙏🏿🇮🇳

  • @sonithomas-o9q
    @sonithomas-o9q Год назад +3

    Love Suresh Gopi...

  • @crp3696
    @crp3696 Год назад +4

    SG ❤️ 🙏

  • @sulekhabalaj9591
    @sulekhabalaj9591 Год назад +3

    ❤❤❤❤❤❤

  • @MallikaBhaskaran-kr8bv
    @MallikaBhaskaran-kr8bv Год назад +3

    സുരേഷ്‌ഗോപിയെന്ന എന്റെ സഹോദരന് 🎉🎉🎉🥰🥰🥰

  • @bhargavi3627
    @bhargavi3627 Год назад +3

    സ്നേഹം മാത്രം അദ്ദേഹത്തോട്

  • @a.s.prakasan2580
    @a.s.prakasan2580 Год назад +1

    Truth reveals❤🎉😊

  • @shanithakku
    @shanithakku Год назад +2

    Suresh gopi sir❤❤❤

  • @royalgarden1366
    @royalgarden1366 Год назад +2

    താങ്കളുടെ സമയം നല്ലതാണു . വിജയിക്കട്ടെ . വൃത്തികെട്ടവൾ ..

  • @vijayank1129
    @vijayank1129 Год назад +5

    ❤Suresh.Gopi.Sir.ILove.You.❤

  • @ShijoJose-d5g
    @ShijoJose-d5g Год назад +3

    Sureah ഗോപി u r right

  • @sumasahajan3476
    @sumasahajan3476 Год назад +5

    Adheham nalloru manushya snehiyanu😊❤

  • @morleyarun8485
    @morleyarun8485 Год назад +6

    Suresh Gopi don't worry

  • @rajagopalp267
    @rajagopalp267 Год назад +3

    Media
    Onethara
    Samskaram

  • @Pulpara-ze5eu
    @Pulpara-ze5eu Год назад

    സ്നേഹം കൊടുത്താൽ അതു തിരിച്ചും കിട്ടും മനുഷ് സ് നഹിയായ സുരേഷ് ഗോപിക്ക് അഭിനന്തനങ്ങൾ

  • @kannannandanam4636
    @kannannandanam4636 Год назад

    സത്യം ജയിക്കും സുരേഷ് സാർ, ദൈവം കൂടെയുണ്ട് ഒപ്പം ജനങ്ങളും. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ് ഏതെങ്കിലും ഒരു പെണ്ണിനെ ഒരു പാർട്ടിയുടെ നേതാവിന്റെ തലയിൽ കെട്ടിവെച്ചു നാറിയ കളി കളിച്ചു ശീലിച്ചുപോയ പാർട്ടി ഇത്തവണ ചാർത്താൻ നോക്കിയ ആള് പക്ഷേ വേറെയാണെന്നു കേരള ജനത തന്നെ വിധി പറയും. സാർ ധീരതയോടെ നടന്നോളു God bless you

  • @BinduMalu-t9p
    @BinduMalu-t9p Год назад +5

    കേരളത്തിന്റെ വല്ല്യ ഏട്ടൻ

  • @ushasoman9493
    @ushasoman9493 Год назад

    മാന്യതയുള്ളവർക്ക്‌ അപമാനം ഉണ്ടാക്കാം എന്ന് കരുതിയതാ! അതില്ലാത്തവർക്ക്‌ എത്ര വേണമെങ്കിലും തരം താഴാമല്ലോ!!!

  • @vijayakumarkarunakarannair4934
    @vijayakumarkarunakarannair4934 Год назад +3

    പൊതു സമൂഹം ഒന്നടങ്കം സുരേഷ് ഗോപിക്കൊപ്പം

  • @sugandhiraju7544
    @sugandhiraju7544 Год назад +1

    Good

  • @rajivnair1560
    @rajivnair1560 Год назад +3

    We All Knew That " ALL WOULD TURN AROUND IN FAVOUR OF SURESH GOPI ." Some One's Dream ( Who Thought Otherwise ), Had Been Shattered. ALL THE VERY BEST FOR SURESH GOPI & FAMILY.

  • @thankammaraju9868
    @thankammaraju9868 Год назад

    ഇനിയെങ്കിലും ആ സ്ത്രീ കേസ് പിൻ വലിച്ചാൽ അവൾക്ക് നല്ലത്

  • @SURENDRANPKADV.SURENDRAN-rm2rv

    അടുത്ത സരിത ആക്കാൻ കൊണ്ട് വന്നിട്ടുള്ള പെൺ ഭൂതം

  • @maniyank6686
    @maniyank6686 Год назад +1

    I love you ondu njanum❤

  • @padmakumari1507
    @padmakumari1507 Год назад +5

    .This so called case against Sri Suresh Gopi sir is a clear case of the criminal politicians of Kerala to block him from competing in the elections.
    We , the peace loving old generation are all with you Suresh Sir. May you be blessed by Almighty.

  • @sreedharankk5072
    @sreedharankk5072 Год назад +8

    നല്ലതിനെ. നന്നുവെന്നുപറയുന്നവനാണ്. ഏഥാർത്ത. മനുഷയാസ്‌നേഹി.

  • @usermanojmanoj
    @usermanojmanoj Год назад +2

    സുരേഷ് ഗോപി മറ്റൊരു EK നായനാർ അല്ലങ്കിൽ ഉമ്മൻ ചാണ്ടി ആണ് ...,..,...

  • @RajanM-eh7fr
    @RajanM-eh7fr Год назад +2

    Suresh gopi the best man only he can do somthing for the poor people I salute him ex army

  • @pradeepk2488
    @pradeepk2488 Год назад

    സുരേഷ് ഗോപിസാർ .ലാൽ സലാം . പാർട്ടി അടവ് നയം തുടങ്ങിയിട്ടു കാലം കുറെയായി . പാർട്ടി തത്ത്വം മറന്ന് സംഖക്കൾ മുതലാളിമാരായി തൊഴികളെ കണ്ടാൽ കടക്ക്പുറത്തു . വ്യക്തികളെ കഴിവ് നോക്കി വേട്ടു ചെയ്യാ

  • @asokakumari2589
    @asokakumari2589 Год назад

    സുരേഷേട്ടാ നമസ്കാരം. ഞാനൊരു അവിവാഹിതയാണ് ഈ വിവാദകാരി ചേട്ടൻ തൊട്ട പോൾ സുഖം കൊണ്ട് ഷോക്കേറ്റു പോയി. പക്ഷെ മണിക്കൂറുകൾ കഴിഞ്ഞു മുളത്തണ്ടു കൊണ്ട് കുത്ത് കിട്ടിയപ്പോൾ ബോധം തിരികേ കിട്ടി. നാണം കെട്ടവൾ സ്ത്രീകൾക്ക് അപമാനം

  • @vasenthigvr9775
    @vasenthigvr9775 Год назад

    👍

  • @josesreedharan5395
    @josesreedharan5395 Год назад +1

    He is a great man 😍

  • @mohankumarpillai4968
    @mohankumarpillai4968 Год назад

    സുരേഷ് സാർ ബിഗ് സല്യൂട്ട് ❤️

  • @AmalTk-q9y
    @AmalTk-q9y Год назад

    I Love you Suresh gopi sir ❤️❤️❤️

  • @ajithbnair4774
    @ajithbnair4774 Год назад

    സാമാന്യ ജനങ്ങൾ ആയ ഞങ്ങൾ സുരേഷ് ഗോപിയുടെ കൂടെ. അദ്ദേഹം clean ആണെന്ന് എല്ലാവർക്കും അറിയാം. We all love u💞

  • @ydgdgdhch6688
    @ydgdgdhch6688 Год назад

    Love you Suresh Gopi sir

  • @prameelaj272
    @prameelaj272 Год назад

    Sir lovuuuuuuu

  • @nittyantony4760
    @nittyantony4760 Год назад

    Sureshgopi v all with u❤

  • @suseendrankp8493
    @suseendrankp8493 Год назад

    SURESH GOPI THE GREAT MAN...FULL SUPPORT

  • @sivarajan3399
    @sivarajan3399 Год назад +1

    മരയോൻത് മരുമകൻ കൂട്ട് പിടിച്ചു.

  • @abivkm3812
    @abivkm3812 Год назад

    Good comment in sureshettan

  • @leelapalani7889
    @leelapalani7889 Год назад

    God's own Country... Yude SUPER HERO.. ❤❤❤

  • @bhagyalakshmy515
    @bhagyalakshmy515 Год назад +2

    വെളുക്കാൻ തേച്ചത് പാണ്ഡായി

  • @sudheeshmk3039
    @sudheeshmk3039 Год назад

    ഐ ലവ് എസ് gee

  • @JITHIN_
    @JITHIN_ Год назад +2

    SURESH GOPI Sir ❤❤❤❤❤❤

  • @sathyarajMomsmedia
    @sathyarajMomsmedia Год назад

    I love uuuu from Congress

  • @ramakrishnapillai330
    @ramakrishnapillai330 Год назад

    ഇവിടുത്തെ മീഡിയകൾക്ക് എല്ലാം ഭ്രാന്ത്.

  • @sijimolsijimol2967
    @sijimolsijimol2967 Год назад

    Suresh gopi chetta I love you

  • @mohananpg368
    @mohananpg368 Год назад

    നല്ലവനെ കൊന്നിട്ട് അവനെ പൂജിക്കുന്ന സ്വഭാവം നിർത്തലാക്കുക

  • @jayanair9161
    @jayanair9161 Год назад

    സുരേഷ് ഗോപി സാറിന് oppam❤❤

  • @sivarajanvilangara
    @sivarajanvilangara Год назад

    വളരെനല്ലകാര്യം

  • @susanjoseph9435
    @susanjoseph9435 Год назад +1

    😮

  • @sugusugu8102
    @sugusugu8102 Год назад

    BJP ❤❤❤❤❤suresh sir❤❤❤ 🙏🙏🙏🙏🙏🙏🙏

  • @RJVlogs-mb1mi
    @RJVlogs-mb1mi Год назад

    Hai

  • @shylushylaja4863
    @shylushylaja4863 Год назад +2

    🩷🩷🩷🩷🩷🩷🩷

  • @vijeeshbala-bb3uc
    @vijeeshbala-bb3uc Год назад

    S g uyir❤

  • @vijayalakshmiep4825
    @vijayalakshmiep4825 Год назад

    അവളുടെഒരു പാതി പ്രത്യം

  • @ramananath_kaimalramanatha5166
    @ramananath_kaimalramanatha5166 Год назад +4

    UMMAN.CHANDIYUDEA.PUNER.JENMAM.ANE.SURESH.GOPI

  • @vasukutannair6620
    @vasukutannair6620 Год назад

    Chatta Jean Marundan Malayali Chatta Onnum varilliya Jean 1000 Thavana parayunu Chattana Esaran Anugahikum Jean Annum Prarthikunu I Love you Chatta I Love you 😍♥❤💖💕💙😍♥❤💖💕

  • @vasukutannair6620
    @vasukutannair6620 Год назад

    Edu Chttanda Vjayamanu OK I Love you so much ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @binunair8349
    @binunair8349 Год назад

    Sureshetta..Njan elladuthm prayunnu..chetten VAIKATHU vannal endey veettil varanam

  • @anilkappad8775
    @anilkappad8775 Год назад

    National waist