ഒരു കഷ്ണം വല മതി ഒരു കൂട്ട ഞണ്ട് പിടിക്കാൻ|vadakkan vlog KL13|

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии •

  • @Kallupp2.0
    @Kallupp2.0 2 года назад +71

    ബ്രോ ഒരു ആഴ്ച മാത്രമേ ആയുള്ളൂ താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട്. സത്യം പറയാമല്ലോ വമ്പൻ യൂട്യൂബ്ർസ് ഉണ്ടാക്കുന്ന കണ്ടോന്റിനെക്കാൾ എത്രയോ വലുത് ആണ് താങ്കളുടെ ഓരോ വീഡിയോസും ❤️. ഒരു നാൾ എന്തായാലും ഉയരങ്ങളിൽ എത്തട്ടെ ❤️

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад +11

      താങ്കളുടെ വാക്കുകൾ നമ്മളെ പോലുളള ചെറിയ യൂട്യൂബർമാർക്ക് വലിയ പ്രചോദനം ആണ്... താങ്കളുടെ ഈ വാക്കുകൾ ഞങ്ങളുടെ മനസ്സിലും ഈ കമെന്റ് ബോക്സിലും പിൻ ചെയ്‌തിട്ടിട്ടുണ്ട്🙏🙏thankss🥰🥰🥰

  • @khan_ibm
    @khan_ibm 2 года назад +65

    കണ്ണൂരിന്റെ തന്നതായ ഭാഷ 😍😍😍😍 ഉഷാറായിട്ടുണ്ട്

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад +1

      Tanks bro🥰🥰

    • @AbdulKader-gu9wd
      @AbdulKader-gu9wd 2 года назад

      കണ്ണൂർ പയങ്ങാടി പുതിയങ്ങാടി ❓️

    • @AbdulKader-gu9wd
      @AbdulKader-gu9wd 2 года назад

      പീച്ചാളി എല്ലു ഉണ്ട് 🤣🤣

    • @AbdulKader-gu9wd
      @AbdulKader-gu9wd 2 года назад

      കൈപ്പാട്

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад

      നമ്മള് പട്ടുവത്താ.. bro🥰

  • @rajupk9428
    @rajupk9428 2 года назад +24

    ഞണ്ടു കറി കലക്കി. പൊറോട്ടയും ഞണ്ടു കറിയു൦ . കൊതിപ്പിച്ചുകളഞ്ഞു മക്കളേ. സൂപ്പർ.
    നിങ്ങളുടെ പ്രോഗ്രാം തുടങ്ങുബോൾ തോന്നു൦, മുൻകൂട്ടി ഒരു പ്ലാ൯ ഇല്ലാത്തതുമാതിരി. പക്ഷെ തീരാറാകുബോൾ സൂപ്പറായിരിക്കു൦. പ്രേക്ഷകനെ സസ്പെ൯സിലിട്ടു ചെയ്യുന്ന വിദ്യകൾ. കലക്കുന്നുണ്ട്. നല്ലൊരു ഭാവിയുണ്ട്.
    All the best🙏🙏🙏
    Keep it up. 👍🌹

  • @explorewithourvillage3669
    @explorewithourvillage3669 2 года назад +4

    എനിക്ക് നിങ്ങളുടെ തനി നാടൻ ഭാഷയിൽ സംസാരിക്കുന്നത് കേൾക്കാൻ വളരെ ഇഷ്ടം 🌹🌹🌹

  • @sanasingerkattippara3560
    @sanasingerkattippara3560 2 года назад +22

    ഒരുപാട് കണ്ടതാണ് ഇതുപോലുള്ള വീഡിയോ bt നിങ്ങടെ വീഡിയോക്ക് ഒരുപാട് പുതുമ തോനുന്നു പിടിച്ചു കറി വെച്ച് കഴിക്കുന്ന ആൾടെ ഒരു vybe ഉണ്ടല്ലോ അത് വേറെ leval കൊറോണ പോലെ പടരാനിരിക്കുന്ന ഒരു വൈറസ്ആവട്ടെ ഈ chanel ❤❤❤❤❤❤❤❤❤❤❤❤

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад +4

      നിങ്ങളെ നാവ്‌ പൊന്നാവട്ട് 🥰🥰😍

    • @Lintopk
      @Lintopk Год назад

      14.47മൈരേ മീൻ കിണിഞ്ഞു

    • @sreejaithykkandy6042
      @sreejaithykkandy6042 4 месяца назад

      Athilu meen keninju ennanu paranjathu.enthelum vilichu parayalle.chilappo slang manasilakanjittavum.ivaru atharathilulla sambashanangal ivarude vlogil peduthareyilla.ambane sradhikku...​@@Lintopk

  • @raheesammu1707
    @raheesammu1707 2 года назад +6

    നല്ല രസമുണ്ട് സ്ഥലം കാണാൻ നാടൻ സ്ഥലം 💞

  • @manafmanaf110
    @manafmanaf110 2 года назад +5

    ഇതുപോലെയുള്ള വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sugeethk6377
    @sugeethk6377 Год назад +1

    നിങ്ങളുടെ വീഡിയോസ് കാണാൻ സൂപ്പർ ആണ്.. ഞണ്ട് കറി അടിപൊളി

  • @sajeesh4688
    @sajeesh4688 2 года назад +8

    ചേട്ടൻസ് നിങ്ങളെ ഞണ്ട് പിടുത്തവും കുക്കിങ് സൂപ്പർ.... കുക്കിങ്‌ കണ്ട് കണ്ട് വായിൽ വെള്ളമൂറി.... കിടു ഐറ്റം 👍👍

  • @ytparugaming4425
    @ytparugaming4425 2 года назад +8

    ഇന്ന് ആണ് ഈ ചാനൽ കണ്ടത്, ഇഷ്ട്ടപ്പെട്ടു, കൂടെകൂട്ടി 😌keep going bruhh🥰🥰♥️

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад +1

      ഒരുപാട്‌ സ്നേഹം bro🥰🥰

  • @fijofrancis2264
    @fijofrancis2264 2 месяца назад

    രാഹുൽ ഒരു രക്ഷ ഇല്ല😂😂. അടിപൊളി

  • @ashifpkd7849
    @ashifpkd7849 2 года назад +4

    മനഞ്ഞിൽ പിടിത്തം കാണാൻ കട്ട വെയിറ്റിംഗ്✋

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад

      നോക്കുണ്ട് കിട്ടുന്നില്ല കിട്ടിയാൽ ഉടൻ വരും😁

  • @huntermrpilot4582
    @huntermrpilot4582 2 года назад +1

    Machane thottaduth indayittum arinjillallo powli videos Ellam innan kandath channel oro videos kand kondirikkunnu powli aayittund

  • @shamtlshaknr1305
    @shamtlshaknr1305 2 года назад +1

    പൊളി വീഡിയോ വായിൽ വെള്ളം നിറഞ്ഞു വേറെ ലവൽ👍👍👍

  • @jileshjile1564
    @jileshjile1564 2 года назад +14

    ഹായ് ഞാൻ തൃശൂർ നിന്ന് പുതിയ ആൾ ആണ്. വീഡിയോ പൊളിച്ചു. നിങ്ങളുടെ ഭാഷ അടിപൊളി. ❤❤❤👍❤❤❤

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад +1

      തൃശൂര്കാരുടെ support ഉണ്ടാകണം🙏😍

  • @jineshbabujinu3905
    @jineshbabujinu3905 2 года назад +1

    അടിപൊളി ഇനിയും ഇങ്ങനത്തെ വിഡീയോ വരട്ടെ

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад

      തീർച്ചയായും tanks for watching😍😍

  • @shamtlshaknr1305
    @shamtlshaknr1305 2 года назад +2

    എന്റെ ചങ്ങായീ ന്താപ്പാ ഇത്👍👍👍

  • @shymoncm7878
    @shymoncm7878 2 года назад +6

    കണ്ണൂർ കാർ അല്ലെങ്കിലും polli anu , എനിക്ക് ഒരു ഫ്രണ്ട് ഉണ്ട് കണ്ണൂർ അവിടെ ചെക്കൻ poli anu, nigalum polikk 👍👍👍

  • @shahulshahul4591
    @shahulshahul4591 Год назад +2

    Bro അടിപൊളി 👏
    നിങ്ങളുടെ ചാനെൽ entertaing ആണ്
    മില്യൺ views ആവാൻ പ്രാർത്ഥിക്കുന്നു

  • @sumankodungallure313
    @sumankodungallure313 2 года назад +1

    മുത്തേ പൊളി ഇനിയും നല്ല വിഡിയോസ് കൾ പ്രതീക്ഷിക്കുന്നു സുപ്രബ്ബ്ബ്ബ്

  • @thaarabaqala6018
    @thaarabaqala6018 Год назад +1

    Choottachi molishan😅😅 nice video machaa 😍

  • @madhoos.madhoos6588
    @madhoos.madhoos6588 2 года назад +1

    ഹായ് രാഹുൽ... സൂപ്പർ.. അടിപൊളി വീഡിയോ... കയ്യ, കാരൻ..

  • @ashrafvv8079
    @ashrafvv8079 2 года назад +1

    ബെറിയാകുന്ന് എനിയും വേണം എന്ന് തോന്നുന്നു. സൂപ്പർ

  • @hakeemhubzinna8691
    @hakeemhubzinna8691 2 года назад +1

    Nhjan Kalladikod Palakkad Dt veediyo super 👌 All the Best

  • @ajeshot5065
    @ajeshot5065 2 года назад +1

    Kidu video bro....@30:11 njandine murikkumbol aa valya kalukalkku ithupole adichirunnel ullilulum Masala pidichenee

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад

      അത്‌ശെരിയാണ്😍🥰🥰👍

  • @RAringaleyans
    @RAringaleyans 2 года назад +1

    അപ്പുസേ കലക്കി...
    രാഹുലും

  • @karthikarevuzzz9548
    @karthikarevuzzz9548 2 года назад +7

    Each video comes with benefit 😍
    Keep going 👍

  • @crazyfflover7295
    @crazyfflover7295 2 года назад +2

    നിങ്ങളുടെ നാട് സൂപ്പർ ആണ് ബ്രോ

  • @sujinrajks3305
    @sujinrajks3305 2 года назад

    kidilam powli kothipiokaleaaaa

  • @sensor4485
    @sensor4485 2 года назад +1

    യാ മോനെ എന്താ വീഡിയോ 😍😍😍😍😍😍

  • @sivadasnambiar2288
    @sivadasnambiar2288 2 года назад +1

    നന്നായിട്ടുണ്ട് .....

  • @AslamPnr
    @AslamPnr 2 месяца назад

    Nalla vedeo ❤❤❤

  • @prajeeshkalliassery2289
    @prajeeshkalliassery2289 2 года назад +1

    Kannuril evda

  • @adithyanadithyan229
    @adithyanadithyan229 2 года назад +1

    ഏ ചങ്ങായി സൂപ്പർ

  • @amayanivedhya5486
    @amayanivedhya5486 2 года назад +1

    Onnum parayaanilla ..supper se bahut bahut huper he .... Eniyum vannalum ..

  • @arjunks6547
    @arjunks6547 2 года назад +1

    Ente mone powli ✨️❤‍🔥

  • @satheesanchirayil2300
    @satheesanchirayil2300 2 года назад +2

    എന്റെ ചങ്ങായി 😍

  • @SurajMuthoos
    @SurajMuthoos 7 месяцев назад

    Carry polichu

  • @noufalnp5827
    @noufalnp5827 2 года назад +2

    Noufal UAE

  • @ayyappankutty3169
    @ayyappankutty3169 2 года назад +2

    Keep going Bros 💓💓💓

  • @SHREYZZ190
    @SHREYZZ190 2 года назад +4

    Keep going bro 🥳
    Never give up

  • @coorgbullet1726
    @coorgbullet1726 2 года назад +1

    Hayi ende mone ballatha jadi 🤤🤤🤤😋

  • @vishnuvinod8207
    @vishnuvinod8207 2 года назад +2

    ഞാൻ പയ്യന്നൂർ 🔥
    ഞണ്ട് ഉയിർ ❣️💥

  • @rahulappu5689
    @rahulappu5689 2 года назад +1

    രാഹുലേട്ടൻ poli

  • @footballfinix5726
    @footballfinix5726 Год назад +1

    Bro kannur edya nand vala kitua

  • @sumeshthayyil5314
    @sumeshthayyil5314 2 года назад +1

    അടുത്ത തവണ കണ്ണൂര് വരുമ്പോ ഒന്നു കാണണമല്ലോ .

  • @arjunkarma9330
    @arjunkarma9330 2 года назад +1

    Nxt tym kannur varumbo orumichu poyi pidikam😁

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад

      തീർച്ചയായും😍😍👍👍

  • @bbtalks6058
    @bbtalks6058 2 года назад +1

    Nte chaggayi niggal chumma kothupikanayittt🙂😋

  • @realityofkerala1707
    @realityofkerala1707 2 года назад +1

    കാണണം....👍

  • @anandvishnu124
    @anandvishnu124 2 года назад +1

    Njaval vine enthayi

  • @jithinn8446
    @jithinn8446 2 года назад +1

    Nice video.. Nammale kannure basha poli.. Kannuril evidaya bro?

  • @Salaf310
    @Salaf310 2 года назад +1

    Bro Kadal njandimta ടെസ്റ്റ് idh ഉണ്ടോ

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад

      പിന്നെ കടൽ ഞണ്ടിനെക്കാൾ രസാ...😋😋

  • @jamsheerjamshi9295
    @jamsheerjamshi9295 2 года назад +1

    Ennaal koruvalayittu koriyaalpore kayarilketti bite ittitt😂😂😂😂😂

  • @JoseSachiN
    @JoseSachiN 2 года назад +1

    Pwoli vibe 😍

  • @yadhukrishnankv5475
    @yadhukrishnankv5475 2 года назад +1

    Adipoli broo

  • @sivakrishnamr3764
    @sivakrishnamr3764 2 года назад +1

    Poli bro 💥

  • @shaijuinni7497
    @shaijuinni7497 2 года назад +1

    ബ്രോ. ഞാൻ. മലപ്പുറം. ഇതിന്റെയൊന്നും. ഒരാവശ്യമില്ല കുറച്ച്. കോയി. പാഡ്സ്. വലയിൽ. കെട്ടി. വെള്ളത്തിൽ. ഒരു.5. മിനുട്ട്. വെള്ളത്തിൽ. ഇട്ടാൽ. ധാരാളം കിട്ടാറുണ്ട്

  • @thedreamerlife7243
    @thedreamerlife7243 2 года назад +3

    Ningale sthalam evidenn

  • @prajeeshreny6027
    @prajeeshreny6027 2 года назад +1

    Wow ningalude team workinte vijayam.da nammale 🦀 curry kanichuu kotipichallooo keep going 👏

  • @minnuzgallery
    @minnuzgallery 2 года назад

    Kothipichu kalaju

  • @02867356
    @02867356 2 года назад +1

    Pakka kannur evdanu bro sthalam

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад

      തളിപ്പറമ്പ് പട്ടുവം

    • @02867356
      @02867356 2 года назад

      @@vadakkanvlogkl13 video super ezhom aanenna karuthiye

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад +1

      അടുത്ത് തന്നെയാന്ന് പാലത്തിന്റെ ഇപ്രത്ത്

  • @jinilpk6973
    @jinilpk6973 2 года назад

    കണ്ണൂർ evidaya pattuvam annoi

  • @minnuzgallery
    @minnuzgallery 2 года назад +1

    Nilakuty😘

  • @shafeeqpk5873
    @shafeeqpk5873 2 года назад +2

    31:54 oru paintum koodi medikkayirunnu alle🤣🤣

  • @varunkaral6372
    @varunkaral6372 2 года назад +1

    Bro engallu evidya sthalam. Njn thalassery annu.. Powliiyee videoo.

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад +1

      നമ്മള് തളിപ്പറമ്പ, പട്ടുവം

  • @ajuuz7698
    @ajuuz7698 2 года назад +1

    machaa epppam njunde nnte time anoo avde Sthallam bro

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад

      അതെ. തളിപ്പറമ്പ് പട്ടുവം

  • @shayarmarjana8150
    @shayarmarjana8150 2 года назад +1

    Machane Kannur avideya

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад

      തളിപ്പറമ്പ് പട്ടുവം🥰🥰

  • @abhishekp304
    @abhishekp304 2 года назад +1

    Mund itta chettante samsaram Balu Varghese ne pole nd😍

  • @anandhuskumar6339
    @anandhuskumar6339 2 года назад +1

    Video super

  • @amruthasyam21
    @amruthasyam21 2 года назад +1

    അടിപൊളി

  • @muhammedkp4922
    @muhammedkp4922 2 года назад +1

    Pattuvath vannal e nendine okke vaangan kittumo

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад

      ഞണ്ടിനെയാണോ

    • @muhammedkp4922
      @muhammedkp4922 2 года назад

      @@vadakkanvlogkl13 nendum meenumokke

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад

      കിട്ടും കിട്ടും😀

    • @muhammedkp4922
      @muhammedkp4922 2 года назад

      Crct shop name parayan patto

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад +1

      എന്റെ phone no tharam വരുമ്പോൾ വിളിചിട്ടു വന്നാമതി ചിലപ്പോൾ ഉണ്ടാകില്ല

  • @AswinLal-sj8hf
    @AswinLal-sj8hf 5 месяцев назад

    സൂപ്പർ

  • @shafayathcp2619
    @shafayathcp2619 2 года назад +1

    SUPER BRO🥰

  • @prankshots1866
    @prankshots1866 2 года назад +1

    ഞാവൽ പഴം വൈൻ എന്തുപറ്റി വീഡിയോ ഒന്നും കണ്ടില്ലല്ലോ

  • @shanilshanil5999
    @shanilshanil5999 2 года назад +1

    Super Duper

  • @sreehari8079
    @sreehari8079 2 года назад +1

    Kannur evidaaa bro

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад +1

      നമ്മ തളിപ്പറമ്പ് പട്ടുവം🥰🥰

  • @amal_mangara
    @amal_mangara 2 года назад +1

    Nte mwone🤤😌❤️

  • @_rijo....s7534
    @_rijo....s7534 2 года назад +1

    നിങ്ങളുടെ ഭാഷ ..അടിപൊളി ആണ് കെട്ടോ...😀..
    കൂടുതൽ കാഴ്ച കൾ .ഉൾപെടുത്തുന്നുണ്ട്...
    കൊള്ളാം..😀.
    മറ്റുള്ളവരെ പോലെ ആകരുത്..
    അവർക്ക് സ്വൊന്തം മുഖം കാണിക്കാൻ ആണ്,സമയം.....അവരുടെ വിഡിയോ കളിൽ ,പുറത്തെ കാഴ്ചകൾ കുറവാണ്....
    നിങ്ങള് പൗളി ആണ് 2 പേരും.😀

  • @manchmaria7007
    @manchmaria7007 2 года назад +3

    അടിപൊളി സഹോ...ഇത് എവിടെയാണു സ്ഥലം, ഒരിക്കൽ എന്നെയും കൂടി കൂട്ടുമോ?? നല്ല ഗ്രാമീണ സൗന്ദര്യമുളള പ്രദേശം..പിന്നെ നല്ല അവതരണവും 🥰🥰🥰😍😍😍

  • @moideenkutty4263
    @moideenkutty4263 2 года назад +1

    Super video

  • @wayofcookingvlogsandcreati2427
    @wayofcookingvlogsandcreati2427 2 года назад +1

    Kannur evide place

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад

      തളിപ്പറമ്പ് പട്ടുവം 🥰🥰

  • @Vyshnav150
    @Vyshnav150 2 года назад +2

    രസകരം:
    ഉയർച്ചയിലേക്ക് ആഴ്ന്നു പോട്ടെ❤️😀

  • @Madmax-k8h
    @Madmax-k8h 3 месяца назад

    രാഹുലിനെ ഞണ്ടുകളുടെ രാജാവ് ആകേണ്ടി വരും 😂😂

  • @rajukm7680
    @rajukm7680 2 года назад +1

    അടിപൊളി ❤️

  • @farhathullafarhu4228
    @farhathullafarhu4228 Год назад +1

    കണ്ണൂരിൽ എവിടെയാ ഈ സ്ഥലം കാണാൻ വരാനാണ്

  • @jessyjayan2135
    @jessyjayan2135 Год назад

    Curryveppserialla

  • @fairoosk8922
    @fairoosk8922 2 года назад +1

    😋😋😋😋😋😋😋😋😋😋😋

  • @Sugheshlal
    @Sugheshlal 2 года назад +1

    Supar 👌👌

  • @meeee823
    @meeee823 Год назад +1

    ബ്രോ രാത്രി കടൽ തീരങ്ങളിൽ കാണുന്ന ഞണ്ടിനെ കഴിക്കാൻ കൊള്ളാമോ

  • @sarithps8265
    @sarithps8265 Год назад

    Love uuu brozzz❤❤❤

  • @FaisalKhan-kb3fv
    @FaisalKhan-kb3fv 2 года назад +1

    ബ്രോ ഇത് കണ്ണൂരിൽ എവിടെയാണ്

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад

      നമ്മ തളിപ്പറമ്പ പട്ടുവം😍

  • @danicristyd4438
    @danicristyd4438 2 года назад +1

    ചേട്ടാ ഇതു കണ്ണൂർ എവിടെ ആണ് സ്ഥലം

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад

      തളിപ്പറമ്പ് പട്ടുവം

  • @samersameer9607
    @samersameer9607 2 года назад +1

    KUNJHANTE CHIRIADIPOLY

  • @shafeekali9709
    @shafeekali9709 2 года назад +1

    super bro

  • @adarshadhu7221
    @adarshadhu7221 2 года назад +1

    Polii😍😍😍

  • @shanilshanil5999
    @shanilshanil5999 2 года назад +1

    Bro. Kannur ആണെന്ന് തോന്നുന്നു ഭാഷ കേട്ടിട്ട്..ഞാൻ മാഹി

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад

      അതെ bro നമ്മ തളിപ്പറമ്പ് പട്ടുവം

  • @hakeemmtp1186
    @hakeemmtp1186 2 года назад

    Kothippichu vaayl vellm vannu

  • @Bhavineshkuthuparamba-y1c
    @Bhavineshkuthuparamba-y1c 2 года назад +1

    ബ്രോ എവിടാണ് സ്ഥലം..ഞാനും കണ്ണൂർ ആണ്

    • @vadakkanvlogkl13
      @vadakkanvlogkl13  2 года назад +1

      നമ്മ തളിപ്പറമ്പ് പട്ടുവം🥰🥰

  • @dineshp3736
    @dineshp3736 11 месяцев назад

    നാട്ടിൽ വന്നാൽ കുറച്ചു ഞണ്ട് തരോ... 💞

  • @sarinkavil5276
    @sarinkavil5276 2 года назад +1

    🔥🔥🔥🔥🔥🔥