🔥പറക്കും പൂമീൻ ചാകരയെ പൊക്കിയപ്പോൾ 😲|| smeesworld ||fishing malayalam videos ||

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 473

  • @rejijoseph7076
    @rejijoseph7076 3 года назад +48

    രാത്രിയെന്നോ പകലെന്നോ നോക്കാതെ ചെളിയെന്നോ ചെളിവെള്ളമെന്നോ നോക്കാതെ കഷ്ടപ്പെട്ട് നല്ല രസകരമായ വിഡിയോകൾ ഞങ്ങൾക്കുവേണ്ടി ഇട്ടുതരുന്ന നിങ്ങൾക്കു ഒരു ഷേക്ക്‌ഹാൻഡ്.
    സ്മീലുവിന്റെ മിക്ക വീഡിയോകളിലും ' ചില കരച്ചിലും ബഹളവുമൊക്കെ 'കേൾകാം. 😀 എന്റമ്മോ, അയ്യോ, എന്റമ്മച്ചി എന്നൊക്കെ 😀😀അത് കേൾക്കാൻ രസമുണ്ട് കേട്ടോ 😀😀😀😀

  • @govidhaprabhu9831
    @govidhaprabhu9831 3 года назад +1

    "മീനൊക്കെ ഇണ്ടിട്ട..മീനൊക്കെ ചാടെന്നുണ്ടല്ലോ..നമ്മൾ കരിമീനെയൊക്കെ വിട്ടുകാളെയേയണേട്ട..."
    ഈ സംസാരം കേൾക്കാൻ വേണ്ടി മാത്രം ഈ വീഡിയോ കാണുന്നവർ ആരൊക്കെയുണ്ട് ഉണ്ട് ഇവിടെ😍

  • @ranijose9182
    @ranijose9182 3 года назад +1

    Smeeluvinte നിലവിളി കേട്ടപ്പോൾ തന്നെ മീൻ പേടിച്ചു കാണും

  • @swarooppulloramal8465
    @swarooppulloramal8465 3 года назад +14

    പതിമൂന്നാം മിനിറ്റിലെ നട്ടപാതിരക്കുള്ള ആ ചിരി ശരിക്കും
    പേടിച്ചു പോയി

  • @grandeldho8291
    @grandeldho8291 3 года назад +1

    2 dhivasam munbanu chettanteyum chechiyudeyum vedio kandathu orupadu eshttamayi. E randu dhivasam kondu nigalude orupadu episode kandu. Othiri eshttamayi ethrayum vegam 100 k adikkum God bless you

  • @akcta2045
    @akcta2045 3 года назад +39

    *ഈ മീൻ ഒക്കെ കാണുമ്പോൾ കൊതി ആവുന്നു* 😌 *ഇപ്പോൾ ലോക്ക് ഡൌൺ ആയ ശേഷം ഒരു മീൻ കറി കൂട്ടിയിട്ട് ദിവസം എത്ര ആയി അറിയോ* 😅

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 года назад +1

      😊😊😊😊

    • @ashiqcm9730
      @ashiqcm9730 3 года назад +2

      Sathyam
      Chicken aan Main😁

    • @hami...hameed6698
      @hami...hameed6698 3 года назад

      ഇത്. വളർത്ത് മിനല്ലേ . ഇതിലിത്ര സംഭവം. എന്തിരിക്കുന്നു.

  • @hussainkk7845
    @hussainkk7845 3 года назад

    ഇഷ്ട്ടം.. അടിപൊളി വീഡിയോ 👍👍👍👍👍❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹love

  • @lijomon9210
    @lijomon9210 3 года назад

    പുമീന്റെ ചാകര ആണല്ലോ വീഡിയോ സൂപ്പർ 👍👍👍

  • @musnimusnif341
    @musnimusnif341 3 года назад

    😍😍😍😍ചേച്ചി ലെവൽ വേറെ 👍

  • @santoshpillai8689
    @santoshpillai8689 3 года назад +1

    Fishing vlog le Lady supper star..Smeelu..😍

  • @dafsgsvvsvvd2465
    @dafsgsvvsvvd2465 3 года назад

    ഇതൊക്കെ കണ്ടപ്പോൾ എനിക്കും കൊതിയാകുന്നു ലൈഫ് അടിപൊളിയായി ആസ്വദിച്ചു ജീവിക്കുന്നു 😍😍😍😍😍😍

  • @akshaythillenkery9771
    @akshaythillenkery9771 3 года назад +6

    എല്ലാ കമന്റിനും reply തരാറുള്ള smeelu chechi പൊളിയാണ്❤️

    • @sonajoseph1760
      @sonajoseph1760 3 года назад +1

      സത്യം നമ്മൾ കമന്റ് ഇടുപ്പോൾ അതിന് തിരിച്ചു പറയുപ്പോൾ ഒരു സതോഷംതന്നെ ആണ്

    • @mujeebmujee149
      @mujeebmujee149 3 года назад +1

      Sharikkum

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 года назад +1

      😊😊

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 года назад +1

      ❤❤❤

    • @akshaythillenkery9771
      @akshaythillenkery9771 3 года назад

      എത്രയും പെട്ടെന്ന് 💯K അടിക്കട്ടെ🤩🤩🤩

  • @abhiailsson6428
    @abhiailsson6428 3 года назад +1

    പറക്കും പൂമിൻ വീഡിയോ പൊളിച്ചു ❤കട്ട സപ്പോർട്ട് 💯😍

  • @aswiniammuzz5248
    @aswiniammuzz5248 3 года назад +1

    Chechi adipoli videos anu namuk vendii idunnath

  • @LaijuKaruvel
    @LaijuKaruvel 3 года назад

    നാട്ടിലെ ഈ കാഴ്ചകൾ കാണിക്കുമ്പോൾ നല്ല കൊതിയുണ്ട് നാട്ടിൽ വരാൻ...missing my kochi 😍😍

  • @Sreeshailam.
    @Sreeshailam. 3 года назад

    സൂപ്പർ മോളേ... 🤩ആദ്യായിട്ടാ മീൻ ഇങ്ങനെ ചാടുന്നത് കാണുന്നെ 🤩🤩🤩എന്നാലും നിന്നെ സമ്മതിച്ചുതന്നിരിക്കുന്നു കുട്ടീ.... എല്ലും ചേമ്പും വീഡിയോയിൽ അപ്പച്ചനെയും അമ്മച്ചിയേയും കണ്ടിരുന്നു 💖ഫുൾ സപ്പോർട്ട് ആയിട്ട് ഭർത്താവും കുടുംബവും കൂടെ ഉണ്ടല്ലോ... 💖അതാണ്‌ മോളേ നിന്റെ വിജയം... 💖ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാകുമെന്ന് നാം കേട്ടിട്ടുണ്ട്.... 💖അതുപോലെ തന്നെയാണ് നമ്മൾ സ്ത്രീകളുടെ കാര്യത്തിലും..... 💖ഭർത്താവും കുടുംബവും ഒപ്പമുണ്ടെങ്കിൽ ഒരു പെണ്ണിന് പിന്നെന്തു വേണം...💖 നീ ഭാഗ്യം ഉള്ള കുട്ടിയാണ് മോളേ...💖 എന്നും ഈ സൗഭാഗ്യം മോൾക്ക് ഈശ്വരൻ നൽകട്ടെ 🙏🙏🙏💖😘

  • @nibinxavier3792
    @nibinxavier3792 3 года назад

    മോനെ പൊളി പാവം ജീവൻ ചേട്ടനെ വെള്ളത്തിൽ ചാടി അല്ലേ❤
    ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @abhiailsson6428
    @abhiailsson6428 3 года назад

    ചേട്ടൻമാർ,ഫാമിലി,എല്ലാവരും പൊളിച്ചു ❤പൂമിൻ പൊളി 😂✌️

  • @snkivlog440
    @snkivlog440 3 года назад

    നന്നായി ടെൻഷൻ അടിച്ചിരിക്കുമ്പോൾ കാണാൻ പറ്റിയ വീഡീയോ ❤❤❤👍👍 പൊളിച്ചു ❤❤

  • @nazilnafi9407
    @nazilnafi9407 3 года назад

    Polichuu chechee 😘😘😍😍

  • @hafizbinmuneer6971
    @hafizbinmuneer6971 3 года назад

    വീഡിയോ സൂപ്പർ അടിപൊളി👏👏👍👍

  • @Bavasworld
    @Bavasworld 3 года назад +2

    Poliyeeeeeee ❤️👍😁

  • @priyadarsini5735
    @priyadarsini5735 3 года назад +2

    മീൻ കിട്ടാത്ത ഈ സമയത്തു ഇത് കാണുന്നത് തന്നെ ഒരു ഹരമാണ് 👌👌👌

  • @RajeevKumar-nf7hk
    @RajeevKumar-nf7hk 3 года назад

    പൊളിച്ചു 👍👍👍👍

  • @RelaxWithAbhi
    @RelaxWithAbhi 3 года назад +3

    പൂമീൻ ചാകരയാണല്ലോ ഇന്ന് പൊളിച്ചു🔥🔥🎣🎣🎣

  • @govidhaprabhu9831
    @govidhaprabhu9831 3 года назад

    ചേച്ചിയെ കാണാനും ആ കിളിനാദം കേൾക്കാനും വേണ്ടി വന്നവർ എത്ര പേരുണ്ട് ഇവിടെ😍

  • @sooryasoorya3455
    @sooryasoorya3455 3 года назад

    Hi chechi😊
    Video polichuttuo👌👌👌👌

  • @LaijuKaruvel
    @LaijuKaruvel 3 года назад

    ഞാൻ ഒരു പുതിയ subscriber ആണ്...സത്യത്തിൽ ഒന്നുരണ്ടു വീഡിയോസ് കണ്ടപ്പോൾ നല്ല വെറൈറ്റി തോന്നി...ഡെഡിക്കേഷൻ പൊളിയാണ്....ഇത്ര ആക്റ്റീവ്...ശെരിക്കും ജീമോയും കിടുവാണ് എല്ലാത്തിനും ഫുൾ സപ്പോർട്ട് ആയി കൂടെ നിൽക്കുന്നതിൽ..ഇനിയും ഇതുപോലത്തെ പൊളി വീഡിയോസ് കാണാൻ കട്ട വെയ്റ്റിംഗ് ആണ് 😍😍👍👍..best of luck👍

  • @sreekumarbhaskaran5144
    @sreekumarbhaskaran5144 3 года назад +1

    രസകരമായ വീഡിയോ 👍❤

  • @arunaz9222
    @arunaz9222 3 года назад

    Chechi uyire✌✌

  • @Harihari-hd2he
    @Harihari-hd2he 3 года назад

    നൈറ്റ് ഫിഷിങ് സൂപ്പറായിട്ടുണ്ട് അടിപൊളി

  • @ALEXANDER-wy2mf
    @ALEXANDER-wy2mf 3 года назад

    Smeelu ചാകര സൂപ്പർ 👌👌👌🌹

  • @midhun.v.suresh5259
    @midhun.v.suresh5259 3 года назад

    Kidu fishing.

  • @steephenp.m4767
    @steephenp.m4767 3 года назад

    Wow !!! Super video, thank you your good video

  • @alawalymakkah3535
    @alawalymakkah3535 3 года назад +8

    ഫ്രഷ് മീൻ കൂട്ടീട് കാലം എത്ര ആയി
    കണ്ടു കൊതി അങ്ങ് തീർക്കും

  • @midhun.v.suresh5259
    @midhun.v.suresh5259 3 года назад

    Vellathil irangi video edutha Jeema chettan 🤩🤩

  • @vaisaksaseendran9399
    @vaisaksaseendran9399 3 года назад

    Smeelu ചേച്ചീ വീഡിയോ ഇടാൻ താമസിച്ചാൽ ചേച്ചിയെ മിസ്സ്‌ ചെയ്യുന്നു ❤❤

  • @aneeshs259
    @aneeshs259 3 года назад

    ഗുഡ് വർക്ക്‌ 🥰🥰🥰🥰

  • @SuperSameem
    @SuperSameem 3 года назад

    Onnum parayan illa pwoli

  • @vishnuparavoorsachu7060
    @vishnuparavoorsachu7060 3 года назад

    Kidukkachi😆

  • @vishnukp3858
    @vishnukp3858 3 года назад

    🐠🐟 അടിപൊളി🐟🐠

  • @sajidkamal6763
    @sajidkamal6763 3 года назад +1

    ഞങ്ങടെ " ട്ടോ" ചേച്ചി 😃😃

  • @elbinp.a5496
    @elbinp.a5496 3 года назад +10

    നിങ്ങളെക്കെ ഇടുന്ന ഇതുപോലെത്തെ വീഡിയോകളാണ് ഈ ലോക്കഡോൺ കാലത്ത് ഞങ്ങൾക്കൊരു ആശ്വാസം

  • @basilvarghese9431
    @basilvarghese9431 3 года назад +1

    എന്റെ പൊന്നോ അടിപൊളി

  • @anubeny6369
    @anubeny6369 3 года назад

    Chechi fishing pollyato pine pillerum adipollyato

  • @savithasuresh8584
    @savithasuresh8584 3 года назад

    Adipoi 👌👌

  • @pressykuruvilla5628
    @pressykuruvilla5628 3 года назад

    Real hard work 👍👍👍

  • @robinsonfrancis1442
    @robinsonfrancis1442 3 года назад

    Poomeenint seed eavida kittum onu parayamo

  • @daneshchandran9288
    @daneshchandran9288 3 года назад

    അവിടത്തെ മഴ മാറിയോ, വെള്ളം ഇറങ്ങിയോ, വീഡിയോ കൊള്ളാം അടിപൊളി.

  • @rajawoodcutting5954
    @rajawoodcutting5954 3 года назад

    Nice good 👍👍👍

  • @knowyourself5968
    @knowyourself5968 3 года назад +2

    Greetings from Swtzerland. Good joint venture. good sound modulation especially woman by nature.. congratulations. Thanking you for your informations and entertainment.

  • @jeenadilip5969
    @jeenadilip5969 3 года назад

    Meen ellam kanich kothippikkathe smeelu

  • @vivekvenugopal9164
    @vivekvenugopal9164 3 года назад

    Ningalude, place evida?

  • @rameshanandakrishnan6389
    @rameshanandakrishnan6389 3 года назад

    Fisher women polichu.... Ichiri meen njangalkum tharo....

  • @saidokl3loft994
    @saidokl3loft994 3 года назад

    Jeemaa🥰👏

  • @thecrusader6401
    @thecrusader6401 3 года назад

    സൂപ്പർ ❤

  • @dinishnd
    @dinishnd 3 года назад

    പൂമീൻ മിൽക്കി ഫിഷ് കിടു ടേസ്റ്റ് ആണ് 😋

  • @alphonsaissac9588
    @alphonsaissac9588 3 года назад

    How much do they charge per kg

  • @pratheeshrenjini1317
    @pratheeshrenjini1317 3 года назад

    അടിപൊളി 👌👌

  • @amalnathamal1977
    @amalnathamal1977 3 года назад

    Kidu 👍👍👍

  • @varundevid6305
    @varundevid6305 3 года назад

    Sale cheyaan aano ethraum fish

  • @sharathbolar3154
    @sharathbolar3154 3 года назад

    Hai, smeelu,
    Good morning,
    Adipoli vlog,
    Wear mask.. and maintain social distance.. Be safe.. Be strong.. Bye, bye.. Sharath from :Bangalore.

  • @babupr3222
    @babupr3222 3 года назад

    രാത്രി മീൻ പിടിക്കാൻ കൊള്ളാം

  • @josemonjosemon238
    @josemonjosemon238 3 года назад

    Evida sthalam

  • @ponnu5726
    @ponnu5726 3 года назад

    Polich😀❤

  • @asokkumar9031
    @asokkumar9031 3 года назад +8

    എല്ലാവരും പറയുന്ന പോലെ മീൻ കണ്ടാൽ കൊതി വരും. അവിടെ വരാൻ പറ്റിയെങ്കിൽ കുറെ മീനെ തിന്നമായിരുന്നു 😜😜😜

  • @കാശിയുംലോകവും

    Adipoli😊

  • @ratheeshvpvengad8131
    @ratheeshvpvengad8131 3 года назад

    Ellaa.meenukaludeayum.peru.paragu.tharunna.smeelu.cheachikku.oru.big.hai👍👍😉🚣‍♀️

  • @MLP__PTM
    @MLP__PTM 3 года назад

    WaaaaaaW...കിടു കിടു...🌹

  • @abilashabi7911
    @abilashabi7911 3 года назад

    പൊളി ഫിഷിങ്... smeelu

  • @tinutinu2160
    @tinutinu2160 3 года назад

    Nys♥️👏👏👏

  • @anildas.p6846
    @anildas.p6846 3 года назад

    സൂപ്പർ ആയി ⚘⚘⚘

  • @anjaliv7365
    @anjaliv7365 3 года назад

    Ith evda place

  • @ragygeorge6319
    @ragygeorge6319 3 года назад

    Nice fishing 🎣👌

  • @sanoobsanoobsanu7466
    @sanoobsanoobsanu7466 3 года назад

    Adakakora enna meen njangalde natil...kozhikode (Atholi)...keeran ennu parayum...10 yrs munne ivide orupad undayirunnu...but innu vallapoyum oke choondalil oke kitarullu

  • @satheesanvalliyotuvalappil7454
    @satheesanvalliyotuvalappil7454 3 года назад +2

    അടക്കകൊരയെ നമ്മൾ കണ്ണൂർ മാട്ടൂൽ കാർ കള്ളൻ കീരൻ എന്നാ പറയറെ... 😄😄😄

  • @kunjumonbaiju9403
    @kunjumonbaiju9403 3 года назад

    Poli chu
    Baijukunjumon 👌💪🐟🐠

  • @vadakkayilpramod7613
    @vadakkayilpramod7613 3 года назад +1

    Njanum angottu varuvaa ividey meenonnum kittunnilla..lockdown aayepinney meenilla..😂😂😂👏👏👏

  • @babubabus4677
    @babubabus4677 3 года назад

    സമീലു മോളെ 👌🏻👌🏻👌🏻

  • @nizamdubai6583
    @nizamdubai6583 3 года назад

    Kolamass😊

  • @viper4426
    @viper4426 3 года назад +1

    First like

  • @ninsonpaul
    @ninsonpaul 3 года назад

    അടിപൊളി വീഡിയോ 😍

  • @ulaimankmsulaiman4687
    @ulaimankmsulaiman4687 3 года назад

    പുമീൻചാകര ഉഷാർ 👍👍

  • @Mayyazhifishing1990
    @Mayyazhifishing1990 3 года назад +2

    Nice❤️😍

  • @sibipd9178
    @sibipd9178 3 года назад +3

    പുഴയോരത് "പൂ :തോണി എത്തി ലോ ✌️❤
    പൂമിൻ ചാടിയാൽ ചട്ടിൽ ല്
    അപ്പൊ വന്നിട്ട് ❤❤👍👌👌✌️✌️

  • @sreejithkm2488
    @sreejithkm2488 3 года назад +1

    ആ സംസാര ശൈലി കേൾക്കാൻ എന്താ രസം 💕💕💕ചേച്ചി pwoli ആണ് 💕💕💕

  • @ziyadhkabeer4172
    @ziyadhkabeer4172 3 года назад

    അയിശരി ഈ ചാട്ടക്കാരൻ മീൻ നമ്മുടെ നാട്ടിലും ഉണ്ട് അല്ലേ. ഇതൊക്കെ സായിപ്പിന്റെ നാട്ടിൽ മാത്രമേ കാണുള്ള് എന്നാ കരുതിയത്. എന്തായാലും കലക്കി 👌, തിമിർത്തു, കുടുക്കി 😆

  • @kannanpranav3706
    @kannanpranav3706 3 года назад

    Smees power 🔥🔥🔥

  • @jithinrocks289
    @jithinrocks289 3 года назад +3

    K&K tcech Video kandavar undo 😊

  • @rajeshmuchiruparambil955
    @rajeshmuchiruparambil955 3 года назад

    HEAVY TASK AS USUAL NO SURPRISE BECAUSE WE ARE ALL EXPECTING THIS MUCH EFFORT FROM THIS CHANNEL ALL THE BEST TAKE CARE BE SAFE.

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 года назад

      Yss it have a proper ending after saying bye bye i shown some behind the scene visuals, i think that made u confused😊

    • @rajeshmuchiruparambil955
      @rajeshmuchiruparambil955 3 года назад

      YOU ARE ABSOLUTELY CORRECT.HAVE ENDING.

  • @mohamedshareef7636
    @mohamedshareef7636 3 года назад

    എവിടെയാ സ്ഥലം

  • @user-ed3fx7us8s
    @user-ed3fx7us8s 3 года назад +3

    Excellent ❤

  • @kunjuzzlights9501
    @kunjuzzlights9501 3 года назад

    Ithvda puzhayil ano pididknne.. pwoli anee👌

  • @shihabekpilakkal8988
    @shihabekpilakkal8988 3 года назад +1

    കൊതിയാവുന്നു മീൻ പിടിക്കാൻ UAE ൽ നിന്ന്‌

  • @krishnahari1095
    @krishnahari1095 3 года назад

    Hai seemlu, super, to get fish
    God bless y

  • @abhithajj9863
    @abhithajj9863 3 года назад +1

    Munnot venel munnot.... Backot venel backilott... Smeelu chechiyoda...😉

  • @aasshiii4578
    @aasshiii4578 3 года назад

    Kidu ✨

  • @pullanjikkadansteamcrownsk6673
    @pullanjikkadansteamcrownsk6673 3 года назад

    ഈ കുമ്പളങ്ങി ആലപ്പുഴ ഡിസ്ട്രിക് ആന്നോ??? താൻ ചെയ്യുന്ന വീഡിയോ സൂപ്പർ 🌹💕🌹💕 പിന്നെ ലോക് ഡൌൺ അല്ലെ അവിടെ എല്ലാവർക്കും സുഖം തന്നെ അല്ലെ.. God bless you &you're family 🌹🌹🌹💕💕🙏🙏🙏🙏

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 года назад

      Kumbalanghi എറണാകുളം ഡിസ്ട്രിക്ട് ആണ്. വീട്ടിൽ എല്ലാർക്കും സുഖം 😊😊

    • @pullanjikkadansteamcrownsk6673
      @pullanjikkadansteamcrownsk6673 3 года назад

      @@SmeesWorldbySmeeluJeevan ok. Thank you. 🌹🌹

  • @aryaaadyaworld5057
    @aryaaadyaworld5057 3 года назад

    Super video👌

  • @sreerajkumarkumar4746
    @sreerajkumarkumar4746 3 года назад +1

    കുറച്ച് മീനിനെ എടുത്ത് കുക്ക് ചെയ്യുന്ന വിഡിയോ ഇടാമോ ചേച്ചി