എത്ര ദിവസത്തെ കഷ്ടപ്പാടാ 30 മിനിറ്റ് വിഡിയോയിൽ അവസാനിച്ചത്...എവിടെ നിന്നെങ്കിലും ഇത് ഒരെണ്ണം എടുത്തോണ്ട് വന്നു വെറുതെ വെള്ളത്തിൽ ഇട്ട് മീൻ പിടിച്ചു അത് വീഡിയോ ആക്കാതെ കഷ്ടപ്പെട്ട് അത് ഉണ്ടാക്കി എടുത്ത് മീനെ പിടിച്ചു അത് ഞങ്ങൾക്ക് കാണിച്ചു തന്നതിന് thanks.... കഷ്ടപ്പാടിന്റെ ഫലം എത്രയും വേഗം കിട്ടട്ടെ
ഒരുപാട് ഇഷ്ടായി നല്ല വ്ലോഗ് ഒരു ബോറും ഇല്ല ഒരു പേകൂത്തുമില്ല മില്ലിയൻ കണക്കിന് ആൾകാർ കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു പടച്ചവനെ ഈ രണ്ട് സഹോദരങ്ങളെ കൈ വിടല്ലേ ആമീൻ
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്... ഇത്രേം നാള് എങ്ങനെ കാണാതെ പോയോ ആവോ നിങ്ങളുടെ effort സമ്മതിച്ചു 👌👌👌എന്തായാലും വീഡിയോ മുഴുവൻ കാണുന്നതിന് മുൻപ് സബ്സ്ക്രൈബ് ചെയ്തു 👍ചെയ്തു share ചെയ്തു സൂപ്പർ വീഡിയോ ചെറുപ്പ കാലത്തേക്ക് കൂട്ടികൊണ്ട് പോയി അല്പനേരത്തെക്ക്
മച്ചാൻ മാരെ സൂപ്പർ ഏത്ര ദിവസത്തെ കഷ്ടപ്പാടാ ഏത്ര കഷ്ടപെട്ടാലും അവസാനം മീൻ കിട്ടുമ്പോൾ ഉള്ള സന്തോഷം മുണ്ടല്ലോ അതാണ് സമാധാനം അമ്മുമ്മ പറഞ്ഞത് സത്യമാ ഇന്ന് ആർക്കാ ഇതിനൊക്കെ സമയം
Traditional Fishing Technique 👌 ഇങ്ങനെ കൂട് ഉണ്ടാക്കി അതില്‍ മീനുമായി തോളില്‍ വെച്ചുകൊണ്ട് വരുമ്പൊള്‍ ശ്രദ്ധിയ്ക്കണം .... പാമ്പ്(അണലി)കേറി പണി കിട്ടിയ ഒരു സംഭവം കുട്ടിക്കാലത്ത് (1990) ഉണ്ടായതാണ്.
Great effort brothers 🔥🔥 🙌🏻 ആദ്യായിട്ട് ആണ് പൊടലും, ഇങ്ങനൊരു രീതിയിൽ മീൻ പിടിക്കുന്നതും കാണുന്നെ... അമ്മാമമാരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്...കാണുന്നത് ഇപ്പോഴാ And താങ്ക്സ് ഇങ്ങനൊരു വീഡിയോ ചെയ്തതിനു..😊🥰 Keep going 🔥 കുട്ടി വ്ലോഗർ പൊളിച്ചല്ലോ....😘😘
എന്നാ വീഡിയോ ആടാവ്വേ...
നീയൊക്കെ എന്നാടാവ്വേ കോട്ടയത്ത് ജനിക്കാഞ്ഞത് 😁😘
നമ്മ ഈട കണ്ണൂര് ജനിച്ചു പോയില്ലെ ഏട്ടാ.. സ്‌നേഹത്തിന് ഒരുപാട് നന്ദി😍🥰
@@vadakkanvlogkl13 സാരമില്ല.. മക്കളേ.. നിങ്ങൾ നന്നായിരിക്കട്ടെ ❤️
@@abhilashkk5028 നന്നാവൻവേണ്ടി പ്രാർത്ഥിക്കണം ..എപ്പോഴും ഈ support ഉണ്ടാകണം😍😍
@@vadakkanvlogkl13 തീർച്ചയായും കൂടെയുണ്ടാവും 🤝
Tanks my bro🥰🥰
ഈ ഒരു വീഡിയോ എടുക്കാൻ വേണ്ടി നിങ്ങൾ ഇത്രയും കഷ്ടപ്പെട്ടില്ലേ.. അതിനു ഒരു ബിഗ് സല്യൂട്ട് ❤
TQ. Bro 🥰🥰🥰
❤️❤️
എത്ര ദിവസത്തെ കഷ്ടപ്പാടാ 30 മിനിറ്റ് വിഡിയോയിൽ അവസാനിച്ചത്...എവിടെ നിന്നെങ്കിലും ഇത് ഒരെണ്ണം എടുത്തോണ്ട് വന്നു വെറുതെ വെള്ളത്തിൽ ഇട്ട് മീൻ പിടിച്ചു അത് വീഡിയോ ആക്കാതെ കഷ്ടപ്പെട്ട് അത് ഉണ്ടാക്കി എടുത്ത് മീനെ പിടിച്ചു അത് ഞങ്ങൾക്ക് കാണിച്ചു തന്നതിന് thanks.... കഷ്ടപ്പാടിന്റെ ഫലം എത്രയും വേഗം കിട്ടട്ടെ
🤗🤗
ഒരുപാട് സ്നേഹം😍😍
ഇത് ഇപ്പോൾ - പുറം ഭാഗം - പ്ലാസ്റ്റിക്ക് നെറ്റ് ആണ് - ഉപയോഗിക്കുന്നത്
😍😍
👍🥰
ഒരു പാട് ക്ഷമ വേണ്ട ജോബ്,, ഞാൻ എന്റെ കുട്ടി കാലത്തു ഈർക്കിൽ കൊണ്ട് കൂട് ഉണ്ടാക്കി മീൻ പിടിച്ച കാലം ഓർമ വന്നു 🥰
😍😍😍🥰🥰🥰🥰
@@vadakkanvlogkl13 Same here.Now i fishing in Florida by my boat Fresh water and salt .
Biochemist PhD from USA
ഇത്രയും കഷ്ടപ്പാടും ക്ഷമയും സഹിച്ചുള്ള വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് . ഇനിയും വ്യത്യസ്തമായ പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ.
ഒരുപാട് സ്നേഹം🥰🥰🥰
ഒരുപാട് ഇഷ്ടായി നല്ല വ്ലോഗ് ഒരു ബോറും ഇല്ല ഒരു പേകൂത്തുമില്ല മില്ലിയൻ കണക്കിന് ആൾകാർ കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു പടച്ചവനെ ഈ രണ്ട് സഹോദരങ്ങളെ കൈ വിടല്ലേ ആമീൻ
ഒരുപാട് സ്നേഹം bro🥰🥰🥰😍😍
കഷ്ട്ടപ്പെട്ടു എടുക്കുന്ന വീഡിയോക്ക് എന്നും എന്റെ ലൈക് ഉണ്ടാകും ,,നിങ്ങളുടെ കഷ്ടപ്പാട് ഒരു സംഭവമാണ് ,,,നല്ല വീഡിയോ ...
ഒരുപാട് സ്നേഹം bro🥰
തകർത്ത്. നിങ്ങളുടെ ഭാഷയും ശൈലിയും അമ്മൂമയുടെ അഭിപ്രായവും എല്ലാം
Tankuu 🥰🥰🥰
Support ചെയ്യണേ🙏🙏🥰
അടിപൊളി , നാടൻ ( പരമ്പരാഗതമായ ) രീതിയിൽ മീൻ പിടിത്തം നിങ്ങളുടെ അദ്ധ്വാനം ഫലം കണ്ടു
😍😍🥰🥰🥰
മക്കളെ ....ഡിസ്‌കവറി ചാനൽ കണ്ടത് പോലെ ഉണ്ട് .....സൂപ്പർ സൂപ്പർ .....എല്ലാ ഭാവുകങ്ങളും നേരുന്നു ...❤️🥰🌷🙏
Thank youu🥰
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്... ഇത്രേം നാള് എങ്ങനെ കാണാതെ പോയോ ആവോ നിങ്ങളുടെ effort സമ്മതിച്ചു 👌👌👌എന്തായാലും വീഡിയോ മുഴുവൻ കാണുന്നതിന് മുൻപ് സബ്സ്ക്രൈബ് ചെയ്തു 👍ചെയ്തു share ചെയ്തു സൂപ്പർ വീഡിയോ ചെറുപ്പ കാലത്തേക്ക് കൂട്ടികൊണ്ട് പോയി അല്പനേരത്തെക്ക്
ഒരുപാട് സ്നേഹം നമ്മളെ ഒന്ന് support ചെയ്യണേ😍😍🥰🙏
@@vadakkanvlogkl13 നിങ്ങളുടെ സ്ഥലം എവിടെ ആണ് bro
തളിപ്പറമ്പ് പട്ടുവം🥰
കഷ്ടപ്പാട് 🤗 എത്ര ദിവസത്തെ kashttappaadaanalle 👌🏻👌🏻👌🏻
ഒരുപാട് കഷ്ടപ്പെട്ടു😊
നിങ്ങളുടെ വീഡിയോസ് ഇഷ്ടപ്പെട്ടു കാണുന്നത് സൗദി അറേബ്യയിൽ നിന്നും
ഒരുപാട് സ്നേഹം bro
🥰🥰🥰🤩😍😍
വീഡിയോ എല്ലാം സൂപ്പർ അടിപൊളി ലാഗ് ഇല്ലാതെ കണ്ടിരിക്കാം 🥰
Tankuu 😍😍🥰
രണ്ടാളും കഷ്ടപ്പെട്ടതിനുള്ള റിസൾട്ട് അവസാനം ഉണ്ടായി 👌👌✌️✌️
Tnks broi
Ethu nigalilude avasanikkunnilla njagal undu backil super dailog bro super video.
Thankuuu😍😍
Good effort 😇👏great job guys.. 👍👍👍👍
Thnks😍😍😍😍
മച്ചാൻ മാരെ സൂപ്പർ ഏത്ര ദിവസത്തെ കഷ്ടപ്പാടാ ഏത്ര കഷ്ടപെട്ടാലും അവസാനം മീൻ കിട്ടുമ്പോൾ ഉള്ള സന്തോഷം മുണ്ടല്ലോ അതാണ് സമാധാനം അമ്മുമ്മ പറഞ്ഞത് സത്യമാ ഇന്ന് ആർക്കാ ഇതിനൊക്കെ സമയം
Thnks bro...😍😍 support undavanam🙏🙏
Supervediothanks
കഷ്ടപ്പാടിന് ഒടുവിൽ വിജയം കണ്ടു 👍👍
😍😍😍
Aah rahule vili oru nishkalangathayode ulla samsaaram kollam kandirikkm all the best bros
Tankuu 🥰🥰😍
നിങ്ങളിലൂടെ അവസാനിക്കുന്നില്ല നമ്മൾ ഉണ്ട് ഇതിന്റെ ബാക്കില് 👍 അടിപൊളി മച്ചാനെ. കാശ് കിട്ടിയാ കോട്ടയം കാരാൻ നാട് വിടും മലയാളതനിമ നിങ്ങളിൽ
നമ്മളെ ഒന്നു support ചെയ്യണേ🙏🥰
വീഡിയോ സൂപ്പർ ആണ്. 💕👏👏👏
TQ
ഉയരങ്ങളിൽ എത്തും, sure 👏👏👏
🤗🤗❤️❤️
Tanks bro🥰🥰
Wow enthaa oru making .nala reethiyil kanichuu ningalude kashtapadinulla result nigalku vannirikum.super daa
Tnks bro🥰🥰🥰
❤️❤️
നല്ല ഒരു വീഡിയോ 👌👌ഇഷ്ടപ്പെട്ടു
Tankuu😍😍
ഇങ്ങനെ ഒരു സാധനം ഇണ്ട് എന്ന് ഇപ്പ അറിയുന്നേ
Thanks
😍❤️
😍😍😍🥰🥰
Super പൊളിച്ചു 👌🏼💯🔥❤️💥🥰🤩😍🥳
Tnks bro 😍😍
Traditional Fishing Technique 👌
ഇങ്ങനെ കൂട് ഉണ്ടാക്കി അതില്‍ മീനുമായി തോളില്‍ വെച്ചുകൊണ്ട് വരുമ്പൊള്‍ ശ്രദ്ധിയ്ക്കണം .... പാമ്പ്(അണലി)കേറി പണി കിട്ടിയ ഒരു സംഭവം കുട്ടിക്കാലത്ത് (1990) ഉണ്ടായതാണ്.
Mm 😍😍😍
🤗🤗👍👍
രാഹുൽ. Bro super ആണ് ട്ട
😎😎😎😎🥰
🥰🥰
Ningale support cheythilel areya support cheyanda polich chettayimare... Keep going❤️
Tanks bro🥰🥰
ഞങ്ങൾ ഇതിനെ കൂട് എന്ന് പറയും. മുള കൊണ്ട് ആണ് ഉണ്ടാകുന്നത്.കുട്ടനാട്ടുകാരൻ ❤️👍
ആഹാ.. നമ്മടെ കണ്ണൂർക്കാരൻ.. 😍😍
കണ്ണൂർക്കാരനെ ഒന്ന് support ആക്കണേ😄🥰
This video will have a good result for your suffering😊👍
😍🥰🥰
Super work Bro, Great Effort😍😍😍😍👍👍👍
Tanks bro nammalea suport cheyyanea
Nice bro🥰 ഇനിയും vdo പ്രതീക്ഷിക്കുന്നു 😇
ഇനിയും വരും
കണ്ണൂരത്ത പുൽഡ്ര അറിയില്ല 💥🔥😎
പൊളി man 🔥
Tankuu🥰🥰😎
ഞങ്ങടെ നാട്ടിൽ പാലക്കാട് കുരുത്തി എന്നാ പറയ്യാ 👍👍👍🙏
ആണോ🥰🥰
Yes
അടിപൊളി ആയിന്, കഷ്ടപ്പാടിന് ഫലം കിട്ടട്ടെ 🥰, കിട്ടും.
🥰🥰🙏🙏🥰
Grt effert...grt job...
Thankyou🥰
സ്വന്തമായി ഒരു തോണി ഉണ്ടാക്കി അതിൽ പോയി മീൻ പിടിക്കുന്ന ഒരു വീഡീയോ... Waiting
✌️✌️😀
കാണുമ്പോൾ വിചാരിക്കും പെട്ടെന്ന് കഴിയുമെന്നും നല്ല പണിയാണല്ലോ
നല്ലാപണിയ
Nigal oru sambhavam thanne
Rubber sheet ondakkunna acid ane golden touch
അതും കണ്ടുപിടിച്ചു🤪🥰🥰
പൊളിച്ചു സൂപ്പർ വീഡിയോ 🌹👍👍👍
Tankuu😍
Work kollam.. Finishing good...
Tankuu🥰🥰
Great effort brothers 🔥🔥 🙌🏻
ആദ്യായിട്ട് ആണ് പൊടലും, ഇങ്ങനൊരു രീതിയിൽ മീൻ പിടിക്കുന്നതും കാണുന്നെ...
അമ്മാമമാരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്...കാണുന്നത് ഇപ്പോഴാ And താങ്ക്സ് ഇങ്ങനൊരു വീഡിയോ ചെയ്തതിനു..😊🥰
Keep going 🔥
കുട്ടി വ്ലോഗർ പൊളിച്ചല്ലോ....😘😘
ഒരുപാട് കഷ്ടപ്പെട്ടു ഞങ്ങൾ വീഡിയോ ചെയ്യാൻ
@@vadakkanvlogkl13 🥰🔥 great
😍😍😍
ഒരുപാടിഷ്ടമാണ് നിങ്ങടെ വിഡിയോസും നിങ്ങടെ സംസാരവും പൊളിക് മച്ചാമാരെ കൂടെയുണ്ട്
ഒരുപാട് സ്നേഹം bro😍😍
അടിപൊളി വീഡിയോ. നിങ്ങളുടെ ചാനലിൽ മില്യൺ സബ്സ്ക്രൈബേർസ് ഉണ്ടാകട്ടെ.. എത്രയും പെട്ടന്ന് തന്നെ 🥰
ഒരുപാട് സ്നേഹം 😍😍😍
Ithupole enikkum undakkan ariyaam😊
👍✌️
പൊളി സംഭവം.
എന്നാ ഒര് ബർത്താനം.
കണ്ണൂരിൽ എബടാണ് ബ്രോസ്?
😍😍 മ്മള് തളിപ്പറമ്പ്,പട്ടുവം
Great effort....👍👍👍👍♥️
🥰🥰
Effrt 💋💋💋❤❤❤❤❤💋💋❤❤ഇനിയും ഇതുപ്പോലുള്ള വീഡിയോ kaathirikkunnu
തീർച്ചയായും വരും
@@vadakkanvlogkl13 tnkxxxx
Raaahu ,appu pwoli . Kidlam 😍😍😍😍😍😘😘😘.
😍😍😍😍🥰🥰🥰🥰
❤️❤️
മച്ചാന്മാരെ അടിപൊളി ❤️
😍😍😍
സൂപ്പർ poli......
😍😍👍👍👍
Tnks 🥰🥰🥰
Hard work 👌👌👌👌
Super vlog 🥰🥰🥰
😊😊
Thank uuuu😍😍
അഭിനന്ദനങ്ങൾ
😍😍😍
Ammamma indaakunba Meen curry videos koodi ittoode, 2nd part aayitt
ഇനിയൊരിക്കലാവാം🥰🥰
പൊളി ഇങ്ങളേട്യാപ്പാ
നമ്മള്.. ഈട കണ്ണൂര് പട്ടുവത്താ....
Good work bro 👌👍👌 sabscribe cheythu
🤗🤗
എന്റെ ചെങ്ങായ് 😚😍
Ooiii😎😎😎
അടിപൊളി place ☺️☺️
നമ്മ കണ്ണൂർ😍😍
Kunjappan ishtam🥰🥰🥰🥰
🥰🥰😍
കിടുക്കാച്ചയ് കൂട് 😍😍😍😍
🥰
Great work friends❤️❤️❤️🔥🔥
Tankuu🥰🥰
Alloh nammale chechi indallo videoil 😍
നല്ല എഫോർട്ട് 😍👍
Tankuu🥰
polichu💯🔥🔥
🥰🥰🥰🥰
KIDU VIDEO BRO 👄
🥰🥰🥰😍 tanks
Adi poly video great effort
Tanks 🥰🥰
ബിഗ് സല്യൂട്ട് 🙏🙏
Tanks🥰🥰🥰🥰
Njanum ethu poley orupaadu pidichittund kinnam vachum pidikkum kottakku koriyum pidikkum
😁😁✌️
Ottaal ennum pàrayum. Super
ഏടയാ..സ്ഥലം😍
14:51 😂😂😂😂 real Avastha 😂 of Kerala Sthiram nattukarude question 😂
😀😀😀😄😍
അമ്മാമ പൊളി 👍
😍😍😍
Good JOB I liked the Video
Tankuu🥰
Effort 👌👌
😍😍 bro
Kutty vlogger koodi parisremicha edutha video😁😁😁 very usefull😍😍😍😍😍😍😍😍😍😍
😍😍😍😍🥰🥰😍😍
soooperb GuyzzzZ♥♥
Tanks bro
Kidu👍👍👍
😊🥰🥰
Aaa kuppi avidathanna ittu allea😭 respect your self 🔥
അവിടെ കുപ്പി പെറുക്കുന്ന ഹിന്ദിക്കാർ വരും അവർ എടുത്തോട്ടെ എന്ന് വിചാരിച്ചിട്ട് ഇട്ടതാ Bro🤗
😁
Annitt hindhi karan kodupoyo
@@itsmevalmont6206 Aaaa😁
Super. 30 minute poyatu arinjilla ningle kannur ano
അതെ bro കണ്ണൂരാ 😍
Nalla kastapett anlo ee oru video cheythekunnth, innthe thalamurakalk ithoke ariyan ithupolula video vazhi sadikunu, njn adiyayit kanuva kelkuva 🥰🥰ellarum support cheyuuu😍😍😍😍😍😍 kutty vlogger avide samsrikndlo achan paryunnathinu oppm😁😁😁😁👶👶👶😘😘😘🥳🥳
Haa.. 😜😜
Super. ഇതെന്താ ആരും ഹെൽപ് ചെയ്യാത്തത്. Orala തനിച്ച് വലിച്ചു കൊണ്ട് പോകുന്നു
Super, great effort
🙏🙏😍
Great guys 👍👍👍👍
Tankuu🥰
Hai teams kannur❤
Oooi 🥰🥰🥰
Great 👏👏👏
🥰🥰🥰
Super 👍👍
😍😍😍
nigal kannuril evde ann ?
തളിപ്പറമ്പ് പട്ടുവം
ottal enna parayune
😍👍👍
Powli bro.. 👌👌👌
😍😍😍🥰
അതിനു ഞങ്ങളുടെ നാട്ടിൽ പറയുന്നത് ഒറ്റൽ എന്നാണ് പൊടൽ എന്നാൽ ഒറ്റൽ കുത്തുക എന്ന് പറയും 😂😂😂❤🌹🌹
ഏടയാ..സ്ഥലം😍
Super podal fishing, thanks all ...
🥰🥰🥰
Njan thaliparamb Pattuvam
പട്ടുവത്ത് ഏടയാ...
Kurthi enna paraya malappuram cheravalloor amayam ente place
🥰🥰🥰🥰🥰
(പോടല്.... കൂടു)... (ഏട്ട.. മഞ്ഞ കൂരി, കൂരി..)
😍😍
2:20 റോട്ട് വീലറല്ലേ അത്. ആരുടേതാ?
Rahulettan 😂
🤗🤗
😀😀😀😀
Gud job...👍👍👍👍👍
🥰🥰🥰
Payyannurinte aduth edaya...
തളിപ്പറമ്പ പട്ടുവം
Uncle ethanu palakkad kuruthi 😁
😍😍