വിളയാറായ പാടത്തുനിന്ന് മീനും പിടിച്ച്, കാലിനു പണിയും കിട്ടി|പത്തു സ്റ്റിച്ച്‌|Earth Lovers Media|

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 114

  • @vipinvinay1844
    @vipinvinay1844 8 месяцев назад +16

    ജിതിൻ അണ്ണന്റെ ക്യാമറ പിടിത്തം nice worck ആട്ടോ..

  • @habimon1
    @habimon1 8 месяцев назад +8

    ജിനു പെട്ടന്ന് ആരോഗ്യത്തോടെ തിരിച്ചു വരട്ടെ 🤲 from Doha

  • @dhaneeshdhaneesh7249
    @dhaneeshdhaneesh7249 8 месяцев назад +2

    ഇതും ജീവിതത്തിന്റെ ഒരു ഭാഗമാണ് ജിനു.. മുറിവുണങ്ങാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു

  • @kutty9662
    @kutty9662 8 месяцев назад +3

    ജിനു ചേട്ടാ take a rest care full.. 👍നമ്മുക്ക് ഇതിനെക്കാളും ഒന്നുടെ ഉഷാർ ആവാം മുറിവ് എത്രെയും വേഗം ഭേദം ആവട്ടെ ❤

  • @abdulsaleem934
    @abdulsaleem934 8 месяцев назад +1

    ജിനു പെട്ടന്ന് ആരോഗ്യത്തോടെ തിരിച്ചു വരട്ടെ.from dubai

  • @surajlal8391
    @surajlal8391 8 месяцев назад +4

    വേഗം സുഖപ്പെടട്ടെ

  • @jayanrajan9715
    @jayanrajan9715 8 месяцев назад +3

    അച്ചാച്ചന്റെ പാന്റ് ചുരിദാറിന്റ ബോട്ടം ആണല്ലോ 😄

  • @joseantonysolomon
    @joseantonysolomon 8 месяцев назад +2

    Jinu..get well soon brother.... Give maximum rest to the injured leg...regards

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 8 месяцев назад +1

    സൂപ്പർ വീഡിയോ ഇഷ്ടായി 👌 താമര വിരിയുന്ന ചിത്രം സൂപ്പർ 👌 ജിനു ന് വേഗം തന്നെ സുഖം ആവട്ടെ

  • @daisysamuel4832
    @daisysamuel4832 8 месяцев назад +3

    You should buy and use fishing boots or shoes especially when you go in places like paddy fields and muddy places

    • @Tetratree
      @Tetratree 8 месяцев назад

      exactly gud suggestion ,nowadays people r not bothered to keep their own places tidy ,lots of glass bottles and sharpes r just disposed directly to these waters thats y lots of pollution both air and land ,,,,, from Australia

  • @omanakunjuimon4771
    @omanakunjuimon4771 8 месяцев назад

    കേട്ടത് ശെരി അണ് njagalud. നാട്ടിൽ കൃഷി ചെയ്യുന്നത്

  • @chennaianish
    @chennaianish 8 месяцев назад

    തളരരുത് രാമൻകുട്ടീ.
    നിന്നോട് പലവട്ടം പലരും പറഞ്ഞതല്ലേ ചെരുപ്പും ഷുവും ഒക്കെ ഇടണമെന്ന്.
    വേഗം സുഖം പ്രാപിക്കട്ടെ.
    വീടിൻ മുറ്റത്തിരുന്ന് ചൂണ്ടയിട്ട് 4 മീൻ പിടിച്ചാലും വീഡിയോ ആണ്.❤️❤️❤️❤️

    • @Earthloversmedia
      @Earthloversmedia  8 месяцев назад

      ചെളിയിൽ 2 ഉം പാടാണ്

  • @geethadevikg6755
    @geethadevikg6755 8 месяцев назад +1

    Get well soon, praying for You.

  • @RajeshKumar-dx4ue
    @RajeshKumar-dx4ue 8 месяцев назад +2

    Wishing you a better speedy recovery

  • @sallyjose4890
    @sallyjose4890 8 месяцев назад +2

    What happened Jinu? Very sorry, may the Lord bless you and heal you❤ water lilies are beautiful!!!

  • @minin4782
    @minin4782 8 месяцев назад +1

    Jino will recover soon Jithin your video is super

  • @vanimecheril845
    @vanimecheril845 8 месяцев назад +2

    Take care and get well soon bro

  • @cpjohnson939
    @cpjohnson939 8 месяцев назад

    Chettanu churidhar idathe veroru pantittukoode.

  • @babykuttyraju7812
    @babykuttyraju7812 8 месяцев назад +3

    Ressberry ennu parayum north il valre nalla oru medicine anu pala disease num

  • @rendeepp7285
    @rendeepp7285 8 месяцев назад

    Jinu chetta kalinu enthupattiya??

  • @PeterMDavid
    @PeterMDavid 8 месяцев назад +1

    മുറിവ് വേഗം ഉണങ്ങട്ടെ 🙏

  • @sandhyass671
    @sandhyass671 8 месяцев назад

    Jinu ബ്രോ മുറിവ് വേഗം ഉണങ്ങാൻ പ്രാർത്ഥിക്കാം 🙏

  • @prasaddubaidubai4591
    @prasaddubaidubai4591 8 месяцев назад

    ജിനു എത്രയും പെട്ടന്ന് സുഖം
    പ്രാപിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു.From Dubai

  • @kismatdeeds627
    @kismatdeeds627 8 месяцев назад

    Nice bro, the natural content is appreciable

  • @villagevlogs2143
    @villagevlogs2143 5 месяцев назад +1

    ഇ കൂടിനികത്തു യാതൊരു ഇരയും ഇടാതെ മീൻ എങ്ങനെ, എന്തിനു ഇതിനുളിലേക് കയറുന്നു 🤔പറഞ്ഞ് തരാമോ?

  • @gopakumargpillai915
    @gopakumargpillai915 8 месяцев назад

    ഞൊട്ടാഞ്ഞൊടിയൻ, നല്ല 🌹വിലയുള്ള ഔഷധ ഗുണമുള്ള സാധനം ആണ്

  • @biju-cheloor
    @biju-cheloor 8 месяцев назад

    ക്യാൻസറിനെ ചെറുക്കും എന്ന് കേട്ടിട്ടുണ്ട്.. ആ ചെടിയിലെ കാ..!!💗

    • @nithinphilipjacob
      @nithinphilipjacob 8 месяцев назад

      സുരേഷ് മേപ്പാടി 😂😂😂

  • @anjusreejith5924
    @anjusreejith5924 8 месяцев назад

    Vegam sugam avattetto

  • @josephthomas3527
    @josephthomas3527 8 месяцев назад

    Ginu, get well soon..

  • @vijayank2457
    @vijayank2457 8 месяцев назад

    ജിനുവിന്റെ മുറിവുകളെല്ലാം പെട്ടെന്ന് തന്നെ ഭേദമായി പൂർവ്വാധികം ഊർജ്ജസ്വലനായി തിരിച്ചെത്താൻ ആയി പ്രാർത്ഥിക്കുന്നു.

  • @nithajames9199
    @nithajames9199 8 месяцев назад

    Get well soon 👍

  • @muhammedkabeer8664
    @muhammedkabeer8664 8 месяцев назад +1

    Kabeer dubai njn nattelvannaal varattya

  • @wilsonpothen4941
    @wilsonpothen4941 8 месяцев назад

    പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SreejithNair-p3z
    @SreejithNair-p3z 8 месяцев назад

    10 school nallamuruvannalloooo

  • @prameelapillai6416
    @prameelapillai6416 8 месяцев назад

    വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rajeevkk901
    @rajeevkk901 8 месяцев назад

    What happened bro? Get well soon

  • @noushadkombath5999
    @noushadkombath5999 8 месяцев назад

    get well soon bro ❤

  • @muhammedkabeer8664
    @muhammedkabeer8664 8 месяцев назад

    Kabeer dubai vedevo ella 🤔

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 8 месяцев назад

    ഞൊട്ടക്കാ...45 വർഷം മുൻപൊക്കെ നാട്ടിപുറങ്ങളിൽ സുലഭമായിരുന്നു.. ഒരുപാട് കഴിച്ചിട്ടുമുണ്ട്.. ഇപ്പോൾ വംശ നാശം വന്നു

  • @soorajsanthosh974
    @soorajsanthosh974 8 месяцев назад +1

    Jinu bhai kalin koravundoo🥺 vegam maratee🙏

  • @sheejaaneyiype9136
    @sheejaaneyiype9136 8 месяцев назад

    Get well soon.🙏

  • @sheejamachamppilli226
    @sheejamachamppilli226 8 месяцев назад

    അച്ചാച്ചൻ ഇട്ടിരിക്കുന്നത് അമ്മയുടെ ചുരിദാറിന്റെ ബോട്ടം ആണോ ന്നൊരു doubt 😂😂

  • @GwChristy
    @GwChristy 8 месяцев назад

    Bro ethu camera anu use cheyune

  • @PrasanthcgPrasanthcg
    @PrasanthcgPrasanthcg 8 месяцев назад

    വരാൽ നെ പിടിക്കുന്ന ഒരു കൂടുതരുമോ വീട്ടിൽ വരാം

  • @Jazra187-a
    @Jazra187-a 8 месяцев назад

    Bro divasam videos uploaded cheymo🥰

  • @prasannaaravind1330
    @prasannaaravind1330 8 месяцев назад

    Get well soon

  • @Malappuram-mallu
    @Malappuram-mallu 8 месяцев назад

    Eetavum ethrayum pettenne maratte❤

  • @BGBKNI
    @BGBKNI 8 месяцев назад +1

    സാരമില്ല ബ്രോ.. കുറച്ച് ദിവസം റെസ്റ്റ് എടുക്ക്. എല്ലാം ശരിയാകും.

    • @nijinpk8856
      @nijinpk8856 8 месяцев назад

      ശരി മോനെ

  • @ullassp7945
    @ullassp7945 8 месяцев назад +1

    1 like ente

  • @AsiyaAsi-r2v
    @AsiyaAsi-r2v 8 месяцев назад

    Enikkum tharuvooo jithinee Nan nattil varunund

    • @Earthloversmedia
      @Earthloversmedia  8 месяцев назад +1

      മീൻ ആണോ
      എന്റെ കാല് മുറിഞ്ഞു
      അപ്പോൾ ആ മീൻ ഞാൻ കൂട്ടും saho

  • @pradeepkumar-wh7ci
    @pradeepkumar-wh7ci 8 месяцев назад

    Get well soon.

  • @thankav6808
    @thankav6808 8 месяцев назад

    Ate vayarenu nallata eppol valeya valeya kadakalel velkkanvachettunde bayankara velaya

  • @binuthanima4970
    @binuthanima4970 8 месяцев назад

    നൈസ് 😊

  • @antonybiju6690
    @antonybiju6690 8 месяцев назад

    ജിനു എന്തുപറ്റി കുപ്പിച്ചില്ല് കൊണ്ടതാണോ 😢പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏🙏🙏

  • @bindusoman6199
    @bindusoman6199 8 месяцев назад

    ok ജിന്നു

  • @AnilKumar-yp5vq
    @AnilKumar-yp5vq 8 месяцев назад

    അളിയാ സമയം ശരിയല്ല അളിയൻ കുറച്ചുദിവസം റസ്റ്റ് എടുക്ക്

  • @jawan3731
    @jawan3731 8 месяцев назад

    ഞങ്ങടെ അവിടെ ഞെട്ടങ്ങ എന്നാ പറയാ

  • @shylabeegom531
    @shylabeegom531 8 месяцев назад

    Iyo kashtamayallo Jinumonea take rest.😢.Get well soon.🤲🤲

  • @NisarEm-e5z
    @NisarEm-e5z 8 месяцев назад

    എന്ത്.പറ്റി

  • @aneeshkumar5337
    @aneeshkumar5337 8 месяцев назад

    Chetta kalinu enthupatty

  • @rejijoseh7013
    @rejijoseh7013 8 месяцев назад

    ഗോൾഡൻബറി സൗദിയിൽ ഇതിന് പങ്കര വില ആണ്

  • @sherinjacob551
    @sherinjacob551 8 месяцев назад

    Golden Berry

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 8 месяцев назад

    Get well soon 🙏🏻

  • @vinodkumar-my4tt
    @vinodkumar-my4tt 8 месяцев назад

  • @nirmalas.kumar.6234
    @nirmalas.kumar.6234 8 месяцев назад

    Golden berry

  • @epic7365
    @epic7365 8 месяцев назад

    Aamene angane valichu eriyelle athum jeeviyanu

  • @vinodkumar-my4tt
    @vinodkumar-my4tt 8 месяцев назад +1

    എന്താണ് സംഭവം

  • @biju-cheloor
    @biju-cheloor 8 месяцев назад

    കുപ്പിച്ചില്ല് കൊണ്ട് മുറിഞ്ഞതാണോ.. ജിനു..?!

  • @thankav6808
    @thankav6808 8 месяцев назад

    Eganaya kalu murengate nalla terakkulla samayam alle😢

  • @muhammedkabeer8664
    @muhammedkabeer8664 8 месяцев назад

    Kabeer karama dubai 👍👍

  • @thankav6808
    @thankav6808 8 месяцев назад

    Enekkum ezta

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 8 месяцев назад

    കഴിഞ്ഞ വീഡിയോയിൽ (കക്ക ) പറഞ്ഞതേയുള്ളു കുപ്പിച്ചില്ലിന്റെ കാര്യം..😢

  • @midhunks9298
    @midhunks9298 8 месяцев назад

    💙

  • @bijuthomas6168
    @bijuthomas6168 8 месяцев назад

    ❤❤❤❤❤❤❤❤

  • @kichakrishna1783
    @kichakrishna1783 8 месяцев назад

    എന്നാ പറ്റിയതാ....,കുപ്പിച്ചില്ലായിരുന്നോ?

  • @sajeevsajeevan4703
    @sajeevsajeevan4703 8 месяцев назад

    എന്ത് പറ്റിയതാണെന്ന് പറഞ്ഞില്ലാ..

  • @aishasaifudheen2448
    @aishasaifudheen2448 8 месяцев назад

    Ethrayum peten u sugamakate

  • @bindusoman6199
    @bindusoman6199 8 месяцев назад

    പാപം ജിനുവിന് എന്ത് പറ്റി കുപ്പി ചില്ല് കൊണ്ടതാണേ

  • @valsalavijayan6900
    @valsalavijayan6900 8 месяцев назад

    👍👍👌❤❤❤👍👍🌹

  • @dhaneshbalan3718
    @dhaneshbalan3718 8 месяцев назад

    മച്ചാനെ എന്നാ പറ്റിയത്, കുറവുണ്ടോ

  • @alithirur278
    @alithirur278 8 месяцев назад

    😢😢😢

  • @SanthoshS-xo7gx
    @SanthoshS-xo7gx 8 месяцев назад

    💪💪💪💪💪💪🏾💪🏾💪🏾💪🏾

  • @maaniba5767
    @maaniba5767 2 месяца назад

    എന്റെ ജിനു ആ പറിച്ചു തിന്നസാധനത്തിന്റെ വില എത്രയാന്നറിയുവോ…

  • @SajithTs-rh1yd
    @SajithTs-rh1yd 8 месяцев назад

    ആശാന്റെ കാലു ആരാ തല്ലി ഒടിച്ചെ

  • @safubhai377
    @safubhai377 8 месяцев назад

    😢😢😢😢😢😢😢

  • @pradeepv.a2309
    @pradeepv.a2309 8 месяцев назад

    ജിനു dond wari ഇതൊക്കെ ഇതിന്റ ഭാഗമല്ലേ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കാം എങ്ങനെ യാ കുപ്പി ചില്ല് കൊണ്ടതാണോ

  • @sukesholvna9918
    @sukesholvna9918 8 месяцев назад

    രാസവളം ഇട്ടാൽ മീനുകൾചാവില്ലേ

    • @Earthloversmedia
      @Earthloversmedia  8 месяцев назад

      വളം നെൽച്ചെടിക്കല്ലേ അല്ലേ ഇടുന്നത്

  • @VijiVarghese-b5u
    @VijiVarghese-b5u 8 месяцев назад

    10 stiches 😢

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 8 месяцев назад

    കഷ്ടം ആയി പോയാലോ ജിനു

  • @vijithkvarimbra152
    @vijithkvarimbra152 8 месяцев назад

    Atleast number എങ്ങും വെക്കേടെ

  • @SureshKumar-sq5bv
    @SureshKumar-sq5bv 8 месяцев назад

    What happened 😢

  • @vishnuks9194
    @vishnuks9194 8 месяцев назад

    Dear brother don't zoom camera.

  • @maliyekkalashraf4216
    @maliyekkalashraf4216 8 месяцев назад

    Golden berry

  • @santoshpillai8689
    @santoshpillai8689 8 месяцев назад

    ❤❤❤

  • @jayanrajan9715
    @jayanrajan9715 8 месяцев назад

    Get-well soon

  • @Anilkumar-im8ts
    @Anilkumar-im8ts 8 месяцев назад +1

    Get well soon 🙏

  • @madhupurushothaman3936
    @madhupurushothaman3936 8 месяцев назад

    Get well soon

  • @ajikumar8438
    @ajikumar8438 8 месяцев назад

    Get well soon

  • @marykuttykarimpumannil6838
    @marykuttykarimpumannil6838 8 месяцев назад

    Get well soon