ലോകത്തിൻ കണ്ണിൽ.. | LOKATHIN KANNIL NJAN | Suvishesham | Fr Shaji Thumpechirayil

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @rinsonsamuel3931
    @rinsonsamuel3931 2 года назад +154

    ഏറെ വിഷമം വരുമ്പോൾ ഒന്ന് ചത്താൽ മതി സ്വയം ചിന്തിക്കുമ്പോൾ ഈ പാട്ട് കേൾക്കും, i love my jesus

    • @bijujoseph1088
      @bijujoseph1088 10 месяцев назад +5

      താങ്കളെ പോലെ പലവട്ടം ചിന്തിച്ചിട്ടുണ്ട് പലതും. പക്ഷേ അത് മൂലം ആർക്കും നഷ്ടങ്ങൾ വരില്ല. താങ്കൾക്ക് മാത്രം. താങ്കളുടെ പാർട്ണർക്കും മക്കൾക്ക്‌ പോലും ഒന്നും വരാൻ ഇല്ല. പകരം താങ്കളുടെ മാതാപിതാക്കൾക്ക് മാത്രം. 🙏🙏മാതാവിൽ ആശ്രയിക്കുക. എല്ലാം മകനോട് ചോദിച്ചു നേടിത്തരും 🌹🌹

    • @YourEnglishDosth
      @YourEnglishDosth 10 месяцев назад +1

      @@bijujoseph1088 ആമേൻ 🙏🏻 ദൈവം നിങ്ങളെ അനുഗഹിക്കട്ടെ

    • @roshinjoses6871
      @roshinjoses6871 8 месяцев назад +1

      ആമേൻ

    • @Amalbiju28
      @Amalbiju28 6 месяцев назад

      @@YourEnglishDosthmmm0ik8pp p0.9mm0m8m80..m

    • @Amalbiju28
      @Amalbiju28 6 месяцев назад

      @@YourEnglishDosthmmm0ik8pp p0.9mm0m8m80..m

  • @XavierSebatian
    @XavierSebatian 4 месяца назад +30

    2024-ൽ 2025-ൽ ഈ പാട്ട് കേൾക്കുന്നവർ 👍

    • @rajashkumar8692
      @rajashkumar8692 12 дней назад

      ഇത് c D ഉണ്ടായിരുന്നു എന്റെ കയ്യിൽ . അധികനാള് ആയില്ല.

  • @anjujohnson5889
    @anjujohnson5889 4 года назад +50

    എന്റെ ഈശോയെ എനിക്ക് എല്ലാം സഹിക്കാൻ ഉള്ള ശക്തി തരണേ,, എന്നെ തളർത്തി കളയരുതേ കർത്താവെ 🙏

  • @augustinedon4485
    @augustinedon4485 4 года назад +110

    കണ്ണുകളെ കരയിക്കുന്ന ഈ വരികൾ എഴുതിയ കൈകൾ ഞാൻ മനസ്സാലേ ചുംബിക്കുന്നു...ഇതു പാടിയയാളെ ഞാൻ തികച്ചും നന്ദി പറയുന്നു....
    ഈ ഗാനത്തിൽ വർണ്ണിക്കുന്ന നാഥന്റെ മുന്നിൽ ഒരു പ്രാവശ്യം കൂടി വന്നു നിൽക്കുന്നു.....

  • @tintuvarghese1508
    @tintuvarghese1508 4 месяца назад +12

    ഈശോയെ ഗൾഫിൽ പോകാൻ അനുഗ്രഹിക്കണെ തടസം ഒക്കെ മാറ്റി തരണേ

  • @sojanpulikkodan8745
    @sojanpulikkodan8745 4 года назад +49

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന്റെ ദുഃഖത്തിൽ നിന്ന് ഒരു വിടുതൽ ഉണ്ടാകുന്നു

  • @bastindevasy8447
    @bastindevasy8447 10 месяцев назад +15

    എന്നെ കുരിശോളം വലുതാക്കണേ
    നിന്റെ സ്നേഹത്തിൻ നിഴലാക്കണേ❤❤❤

  • @Telbi944
    @Telbi944 Год назад +13

    ലോകത്തിൻ കണ്ണിൽ ഞാൻ വിജയിച്ചിടത്തൊരു ഭോഷനായ് തീരുകിലും
    ദൈവമേ നിൻ മുമ്പിൽ ദാസനാം ഞാൻ ഒട്ടും ചെറുതായ് പോകരുതേ
    എന്നെ കുരിശോളം വലുതാക്കാണെ നിൻ സ്നേഹത്തിന് നിഴലാക്കണേ

  • @athirarinurinu3003
    @athirarinurinu3003 27 дней назад +3

    ഈശോയെ സ്വന്തമായി ഒരു വീട്

  • @rinsonsamuel6448
    @rinsonsamuel6448 3 года назад +21

    ഈ പാട്ട് കേട്ടപ്പോൾ എന്റെ സങ്കടങ്ങൾ എന്റെ ഈശോയോടു ഞാൻ സംസാരിക്കുന്നത് പോലെ തോന്നി, heart touching song

  • @ജയ്റാണികൊട്ടാരത്തിൽ

    എനിയ്ക്ക് നീ തന്ന എല്ലാ വേദനകളും എനിയ്ക്ക് നീ നൽകിയ അനുഗ്രഹങ്ങൾ ആണ് എന്റെ ഈശോയെ....

  • @Anu-nr4oh
    @Anu-nr4oh 5 лет назад +50

    എന്നെ കുരിശോളം വലുതാക്കണേ
    നിന്റെ സ്നേഹത്തിൻ നിഴലാക്കണേ
    എല്ലാവരും ഒറ്റപ്പെടുത്തുമ്പോൾ കൂട്ടായി നീ മാത്രം എന്റെ ഈശൊപ്പാ ❤❤❤

  • @meeravineeth5694
    @meeravineeth5694 4 года назад +14

    ദൈവമേ അങ്ങേ വഹിക്കുന്ന കഴുത ആകാൻ എന്നെ ഒരുക്കണെ
    Fr. ദൈവം അനുഗ്രഹിക്കട്ടെ...

  • @PrincySiju-n3j
    @PrincySiju-n3j 10 месяцев назад +9

    എന്റെ ഈശോയെ ലോകം മുഴുവന്റെ മേലും കരുണയായിരിക്കണേ 🙏🙏🙏🙏🙏🙏🙏

  • @sharonjoseph1129
    @sharonjoseph1129 4 года назад +56

    ഈശോയെ ഇപ്പൊ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസിൽ നിന്നും ലോകത്തെ രക്ഷിക്കണമേ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 2 месяца назад +5

    എൻ്റെ എൻ്റെ എല്ലാ ദുഖങ്ങളു മാറ്റി തരേണമേ എല്ലാ എന്നിക്ക് സഹിക്കാൻ ശക്തി തരേണമേ എൻ്റെ പൊന്നു തമ്പുരാനേ🙏

  • @ayushpl8892
    @ayushpl8892 5 месяцев назад +9

    താങ്ങാവുന്നതിലും work pressure 😢പറ്റണില്ലാ ഈശോയെ 😔

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +14

    കർത്താവേ എത്ര മനോഹരമായ പാട്ട് അവിടുന്ന് കേൾക്കേണമേ അനുഗ്രഹിക്കട്ടെ ആമേൻ

  • @cicilysunny5941
    @cicilysunny5941 5 лет назад +17

    എന്റെ ഹൃദയ വേദനകളെ അറിയുന്നവനെ, അവിടുന്ന് എല്ലാം അറിയുന്നു. എന്നെ വേദനിപ്പിക്കുന്നവരോട് നീ ക്ഷമിക്കാനുള്ള കൃപാനല്കണേ. എന്നെ കാരണം കൂടാതെ അകറ്റി നിർത്തുന്നവരോട് ദയ ആയിരിക്കണേ. ഹൃദയ പരിവർത്തനം കൊടുക്കണേ. പരിശുധാൽമാവേ ഒരു കൊടുങ്കാറ്റായി അവരുടെ ഹൃദയത്തിൽ ആഞ്ഞടിക്കണേ.

  • @sherinharesh4250
    @sherinharesh4250 5 лет назад +85

    ദൈവമേ നീ അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല ആ കുരിശോളം എന്നെ നീ വലുതാക്കണെ എന്റെ എല്ലാ ഭാരങ്ങളും നിനക്ക് സമർപ്പിക്കുന്നു.

  • @sunithakm7021
    @sunithakm7021 5 лет назад +11

    ഈ പാട്ടിലെ വരികൾ ഹൃദയത്തിൽ ആഴത്തിൽ സ്പർശിച്ചു... ഈശോയെ അങ്ങയുടെ കൃപ ഈ മക്കളിൽ ചൊരിയേണമേ

  • @evanasworld9161
    @evanasworld9161 2 года назад +15

    എന്നെ കുരിശോളം വലുതാക്കണേ..... 🙏🙏🙏🙏 Thank you jesus 🙏🙏🙏🙏

  • @jyothissinoj4683
    @jyothissinoj4683 2 года назад +13

    എനിക്ക് നൽകിയ എല്ലാ ഞരുക്കങ്ങൾക്കും അങ്ങയെ ഞാൻ സ്തുതിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @clintulaisa3956
    @clintulaisa3956 26 дней назад +2

    Eshoye othiri sangadangalaita jeevikunath. Enne nte appante snehathollam valuthakane 🙏🙏🙏

  • @maheshr9860
    @maheshr9860 4 года назад +8

    Sreenivasinte sabtham ishtapedunnavar ivide like

  • @meluhatalks9519
    @meluhatalks9519 3 года назад +11

    വിശ്വാസം എന്നത് ദൈവത്തോളം അർത്ഥപൂർണ്ണമായ് ചേർത്തു വയ്ക്കുന്ന പുണ്യഗീതം...

  • @MRaktroll
    @MRaktroll Год назад +7

    എന്നെ കുരിശോള വലുതകണെ നിൻെറ സ്നേഹത്തിൻ നിഴലാകണെ

  • @SoniaSonia-hj8pb
    @SoniaSonia-hj8pb 7 месяцев назад +6

    എന്റെ ഈശോയെ ജീവിതത്തിൽ ഇനി എന്ത് എന്ന് ഒരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥയിൽ ഒറ്റപെട്ടു നിൽകുവാണ് എന്നെ സഹായിക്കേണമേ

    • @jinujohnson6343
      @jinujohnson6343 4 месяца назад +1

      അമ്മയിൽ ആശ്രയിക്കൂ, എല്ലാത്തിനും ഉത്തരം കിട്ടും, അമ്മ മാധ്യസ്തം വഹിക്കും

  • @anilantony1535
    @anilantony1535 6 лет назад +133

    എന്നെ കുരിശോളം വലുതാക്കണേ , നിന്‍റെ സ്നേഹത്തിന്‍ നിഴലാക്കണേ ...! Heart Touching Song...👌 Beautifully Sung by Srinvasji.., ദൈവമെ ഷാജി അച്ചന് ഇത്രയും മനോഹരമായി ഗാനങ്ങള്‍ രചിക്കുവാനും, ഈണം നല്‍കുവാനും, ആലപിക്കുവാനുമെല്ലാം.. അങ്ങ് നല്‍കിയ കൃപകള്‍ക്ക് ഒത്തിരി നന്ദി ...👏

    • @sheelavijayan6795
      @sheelavijayan6795 5 лет назад

      Daivasnehathinte azhangalilekku Shaji achane koottikondupoksne

    • @antonydominic8104
      @antonydominic8104 5 лет назад +1

      Prayer Assurance
      Join with us in *Kreupasanam* *Whatsapp group* by following below link!!
      chat.whatsapp.com/EByJM85GnxgARiob8TKmhL
      If you are already a member skip it..
      ROUTE TO KREUPASANAM MARIAN RETREAT CENTRE :
      By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
      OR
      By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
      For lighing the candle in our Marian website,follow this link,
      kreupasanammarianshrine.com/lightcandle.php
      KREUPASANAM IN SOCIAL MEDIA
      facebook.com/FrVPJosephKreupasanam
      ruclips.net/user/Kreupasanammarianshrine
      www.whatsapp.com/+91-8281297511
      twitter.com/frvpkreupasanam
      instagram.com/fr_v_p_joseph_kreupasanam
      Email : frvpjoseph@gmail.com
      Web : www.kreupasanammarianshrine.com
      CONTACT US,
      Dr.Fr.V.P Joseph Valiyaveettil
      Founder-director,
      Kreupasanam Retreat centre
      Diocese of Alleppey
      Kalavoor,Alappuzha-688522
      Kerala,South India.
      Office:0478 -2860595
      Mob: 9847481587,9074684574
      LIGHT A CANDLE-REQUEST PRAYERS:
      Wherever you are, you can light a candle infront of Kreupasanam Mother of Grace in the holy sanctuary at kreupasanam- Alappuzha for your personal prayer intentions through our marian web media, www.kreupasanammarianshrine.com
      Steps to be followed for lighting the candle :
      1)Enter in to our marian website,using the web address- www.kreupasanammarianshrine.com. When the window opens,home page with Kreupasanam Mother of grace will appear on the screen.Here you can view the lit candles of marian devotees.
      2)Opt the “view more” button on' light your candle with requisition of prayer' page at the bottom.
      3)Then opt “click here” button and enter your name ,Place,Phone,Email-I D & prayer request in appropriate places.
      4)Then click “send message”button.
      5)Follow the Social media links
      6) Download the prayer in english or Malayalam.
      After lighting the candle, kneel down and say the Kreupasanam Marian apparition-Intercessory prayer on every morning at 5.30 am & Marian-Covenant prayer on every day after the evening rosary prayer.
      WATCH KREUPASANAM MINISTRIES AS LIVE !!
      Watch retreat programmes of Kreupasanam on official facebook page of Kreupasanam, facebook.com/FrVPJosephKreupasanam or on our youtube channel ,ruclips.net/user/Kreupasanammarianshrine orB on our marian website www.kreupasanammarianshrine.com
      For postal subscription of Kreupasanam Malayalam,English ,Hindi, Tamil,Kannada Newsletters and other books contact these numbers/
      എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
      9995771124( For account enquiries)
      9846230587,0478-2860595(for postal enquiries)
      Note : ***>>ഒന്ന്,രണ്ട്,മൂന്ന് നാല് ചൊവ്വാഴ്ചകളിലും, >>>ഒന്ന് ,മൂന്ന് ഞായറാഴ്ചകളിലും
      >>>മൂന്നും നാലും വ്യാഴാഴ്ചകളിലും കൃപാസനത്തിൽ ഉടമ്പടി പ്രാർത്ഥന ഉണ്ടായിരിക്കുന്നതല്ല.ബാക്കി എല്ലാ ദിവസവും കൃപാസനത്തിൽ മരിയൻ ഉടമ്പടി പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.
      **ഉടമ്പടി പുതുക്കൽ കൗൺസിലിംഗ് വെള്ളി, ശനി രണ്ടും നാലും ഞായർ ദിവസങ്ങളിൽ.
      **ആദ്യമായി ഉടമ്പടി എടുക്കാൻ വരേണ്ട ദിവസങ്ങൾ: തിങ്കൾ, ബുധൻ,ഒന്നും രണ്ടും വ്യാഴാഴ്ചകൾ,വെള്ളി ,ശനി, ദിവസങ്ങളിൽ....

    • @lulascreations
      @lulascreations 4 года назад +1

      Dhyvamea

    • @seetovj9122
      @seetovj9122 4 года назад +2

      Enne kurisholam valuthakane. Heart touching

  • @lijibenny3602
    @lijibenny3602 4 месяца назад +7

    അപ്പ പിതാവേ സങ്കടം ആണ് ഹൃദയം മുറിയുന്ന നൊമ്പരം ആണ് അപ്പാ

    • @Eagle1235hf
      @Eagle1235hf 4 месяца назад +2

      കർത്താവ് മാറ്റിത്തരും 🙏

    • @LogosWithJesussGirl
      @LogosWithJesussGirl 2 месяца назад

      Ellam ok akum 👍

  • @JishaJisha-nf3rr
    @JishaJisha-nf3rr 9 месяцев назад +2

    ഈശോ യെ ഒരു ദിവസം മുമ്പ് എന്റെ ജീവൻ എടുക്കേണേമ എനിക്ക് മടുത്തു അമ്മേ മാതാവേ

  • @manjukb6912
    @manjukb6912 5 лет назад +10

    അച്ഛന്റെ ഓരോ varikaalum ഹൃദയ ത്തിൽ അനുഭവം പോലെ തോന്നുന്നു

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +7

    ദൈവമേ ക്രൂസിന്റെ സ്നേഹം തിരിച്ചറിയുന്നു മനോഹരമായ ഗാനം കർത്താവേ അവിടുന്ന് കേൾക്കേണം അനുഗ്രഹിക്കണം ആമീൻ

  • @mereenasajan8394
    @mereenasajan8394 6 лет назад +77

    ഈശോയെ അങ്ങേക്കുവേണ്ടി എന്തും സഹിക്കാൻ കൃപ തരണമേ.... Amen

  • @DhanyaS-mn7ru
    @DhanyaS-mn7ru 5 месяцев назад +4

    കരഞ്ഞുകൊണ്ട്ണ് ഞാൻ ഇ പാട്ട് കേൾക്കുന്നത് ഒരു മനസമാധാനവുംഇല്ല സന്തോഷം എന്താണ് എന്ന് അറിഞ്ഞുട് എത്രയോ നാളയി

    • @jinujohnson6343
      @jinujohnson6343 4 месяца назад +2

      അമ്മയിൽ ആശ്രയിക്കൂ, അമ്മ കൈവിടില്ല, അനുഭവം 🥰🥰🥰

  • @reshmam5178
    @reshmam5178 4 года назад +13

    ഈശോയെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എല്ലാം തിന്നും ഒരു വഴി കാണിച്ചു തരണേ

    • @reshmam5178
      @reshmam5178 4 года назад +1

      ഒരു വിടൂതൽ തരണമെന്ന് അപേക്ഷിക്കുന്നു

    • @bijujoseph1088
      @bijujoseph1088 10 месяцев назад

      അമ്മയെ മുറുകെ മനസ്സിൽ കൊണ്ട് വന്നു പ്രാർത്ഥിക്കു. വിടില്ല അമ്മ ഒരിക്കലും... എന്റെ അനുഭവം ആണ് അത്... 🙏🙏

    • @YourEnglishDosth
      @YourEnglishDosth 10 месяцев назад

      ആമേൻ 🙏🏻🙏🏻

    • @jinujohnson6343
      @jinujohnson6343 4 месяца назад

      ​@@bijujoseph1088ആമേൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @bobykanjirathumoottil7080
    @bobykanjirathumoottil7080 5 лет назад +34

    ബഹു. ഷാജി അച്ചൻ എപ്പോഴും ദൈവനിവേശന ത്താൽ നിറഞ്ഞു നില്ക്കയല്ലേ. ദൈവത്തിന് സ്തുതി,

  • @resmifredy6741
    @resmifredy6741 6 лет назад +120

    എന്നെ കുരിശോളം വലുതാക്കണേ
    നിന്റെ സ്നേഹത്തിൻ നിഴലാക്കണെ

  • @SherlyShaji-j3q
    @SherlyShaji-j3q 9 месяцев назад +3

    എന്റെ വേദന എല്ലാം നീ മാറ്റി തരണേ കർത്താവെ 🙏🙏🙏

  • @amaljoajay6683
    @amaljoajay6683 11 месяцев назад +7

    എന്റെ ഈശോയേ... 🙏🙏🙏🙏

  • @ദേവഗായത്രി
    @ദേവഗായത്രി 4 года назад +4

    എല്ലാ വേദനകളും ദൈവത്തിന്റെ വരദാനം എന്ന് സമാധാനിച്ചു കഴിഞ്ഞ എനിക്ക് ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയിൽ നിന്നും മോചനം ഇല്ലേ??? നാഥാ😢😢😢 എന്നെ ആരും മനസ്സിലാക്കുന്നില്ല ലോ നാഥാ😭😭 എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത്😭😭😭😭 എന്റെ ദൈവമേ 🙏🙏🙏🙏🙏

  • @shejinjose1267
    @shejinjose1267 5 лет назад +8

    എന്റെ ഈശോ ഈ പപീയോട് പൊറുക്കേണമേ........

  • @adhithyalals9786
    @adhithyalals9786 5 лет назад +8

    എന്നെ കുരിശോളം വലുതാക്കണേ നിന്റെ സ്നേഹത്തിൻ നിഴലാക്കണേ❤
    ഈശോ❤

  • @josnaantony1069
    @josnaantony1069 5 лет назад +24

    എന്നെ കുരിശോളം വലുതാക്കണമേ നിന്റെ സ്നേഹത്തിന് നിഴൽ ആക്കണമേ

  • @_we_are_one_family_
    @_we_are_one_family_ 5 лет назад +18

    മനോഹരം....അതി മനോഹരം...

  • @sujithavh4911
    @sujithavh4911 5 лет назад +3

    ഈശോയെ എന്നെ kurisolam valuthakkane നിന്റെ snehathin nizhalakkane,,, എന്റെ കുഞ്ഞു മോളുടെ ആഗ്രഹം സാധിച്ചു kuodukkane,,, അവളുടെ shanune അവൾക്കു തിരിച്ചു കൊടുക്കണേ,,, യേശുവേ എന്ത് അത്ഭുതം cheythittanelum അതു nadathikodukkane,,,

  • @subhashgeorge2443
    @subhashgeorge2443 8 месяцев назад +5

    എന്നെ കുരിശോളം വലുതാക്കണേ സ്നേഹത്തിൽ നിഴലാക്കണേ

  • @veronicareji5571
    @veronicareji5571 5 лет назад +129

    ദൈവമേ നീ അറിയാതെ ഒന്നും എനിക്ക് സംഭവിക്കില്ല.... ആ കുരിശോളം എന്നെ നീ വലുതാക്കണേ.... എല്ലാം ഭാരങ്ങളും നിനക്ക് സമർപ്പിക്കുന്നു.... നിന്റെ സുവിശേഷം പാടുവാൻ എനിക്ക് ആഗ്രഹം ഉണ്ട്.....

  • @rincyullas9449
    @rincyullas9449 9 месяцев назад +2

    Enne kurisolam valuthakkane ninte snehathin nizhalakkane

  • @theresababy4774
    @theresababy4774 Год назад +6

    ലോകത്തിൻ കണ്ണിൽ ഞാൻ
    വിജയിച്ചിടത്തൊരു ബോഷനായി തീരുകിലും
    ദൈവമേ നിൻ മുൻപിൽ ഞാൻ
    ദാസിയാം ഞാനൊട്ടും ചെറുതായി പോവരുതെ
    എന്നെ കുരിശോളം വലുതാക്കണെ
    നിന്റെ സ്നേഹത്തിൻ നിഴലാക്കണെ (2)
    നിന്നെ വഹിക്കുന്ന കഴുതയാവാൻ
    മന്നിൽ കൊളുത്തുന്ന ദീപമാകാൻ
    നിന്ദ പരിഹാസം വാങ്ങിയാൽ പോലും
    നിൻ ദിവ്യ വചനത്തിൻ സാക്ഷിയാവാൻ
    നിന്നെ പാരിന് നൽകുവാനായിനി
    ഭാരങ്ങൾ എന്തും ചുമക്കാം
    നിന്നെ പാരിന് നൽകുവനായിനി
    എന്ത് വേണെലും സഹിക്കാം
    ( എന്നെ കുരിശോളം)
    ലോകത്തിൻ കണ്ണിൽ ഞാൻ
    വിജയിച്ചിടാത്തൊരു ഭോഷയായി തീരുകിലും
    ദൈവമേ നിൻ മുൻപിൽ ദാസിയാം ഞാനൊട്ടും
    ചെറുതായി പോവരുതെ
    (ലോകത്തിൻ മുൻപിൽ )

  • @harikumarkumar2040
    @harikumarkumar2040 4 года назад +6

    യേശുവേ എന്നിൽ കണിയണമേ

  • @jestintrissur9134
    @jestintrissur9134 5 лет назад +29

    Couldn't hear this song without crying.
    Thank you Jesus..

  • @MiniTerry-w1z
    @MiniTerry-w1z 19 дней назад +1

    Heart touching song..💟

  • @KIDSYT25761
    @KIDSYT25761 2 месяца назад +2

    Ninte kurisolam enne valuthaakkane ninte snehathin nizhalaakkane❤❤❤ parisudhanaaaya thamburaane💕💕

  • @pulikkanjoby5435
    @pulikkanjoby5435 9 месяцев назад +2

    Praise Jesus for this inspiring song.

  • @butterflys471
    @butterflys471 5 лет назад +57

    എന്റീശോയെ ഞാൻ നിന്റെ മകളാണ് എന്നെ സംരക്ഷിക്കണമേ എപ്പോഴും... എന്നെ കുരിശോളം വലുതാക്കണെ.....

  • @binimonichan6290
    @binimonichan6290 5 лет назад +3

    Eyshoye Anne upeshikalle ..jeevikan orupad agrahikuva ..ninte makalayi matharam..nte mummye onn kananulla kripa tharaname.. orupad vedhanikund eyshoye..

  • @anigeorge6032
    @anigeorge6032 5 лет назад +11

    Engane ente eshoyee ange njan snehikathe irikumm....😍 superb lyrics 👌thank you Jesus....excellent 😘😘LORD GOD is always with us....✌✌💕💕really appreciable 💖💖

  • @abiprasad9531
    @abiprasad9531 5 лет назад +26

    ഈ ക്രിസ്തുവിന്റെ സ്നേഹം നിങ്ങൾ ഒരു ക്രിസ്ത്യൻ ആണെകിൽ എല്ലാരോടും പറയണം

    • @Ramyajose1985
      @Ramyajose1985 5 лет назад +4

      Ellarodum parajit kaaryamilla.daiva sneham anubhavichavark mathrame eganeyoru sakthi undannu manasilakaan pattu..bakthi kachavadam nadathunnavaralle eppo kooduthal..

    • @sneha8161
      @sneha8161 5 лет назад +4

      Athine kristhyan aavanamennilla...

  • @sobhapraseena7202
    @sobhapraseena7202 5 лет назад +48

    എന്റെ യേശുവിന്റെ കുരിശോട് എന്നേയും ചേര്‍ക്കണ

  • @XavierSebatian
    @XavierSebatian 4 месяца назад +2

    എഞ് പാട്ടാണ് എന്റെ ദൈവമേ 🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @bencyjustinjustin5676
    @bencyjustinjustin5676 9 месяцев назад +3

    I Love my Jesus

  • @SaluPriyesh
    @SaluPriyesh Месяц назад +2

    എന്റെ ഈശോയെ 😢

  • @satheesanappu4479
    @satheesanappu4479 2 года назад +4

    എനിക്ക് നൽകുന്ന എല്ല സന്ദോഷവും നി തരുന്ന ആണ് എന്റെ കണ്ണുനീർ നാളെ വലിയ സന്ദോഷം അയി മാറും

  • @gracemarygeorge1172
    @gracemarygeorge1172 5 лет назад +25

    എന്നെ കുരിശോളം വലുതാകണേ നിൻ സ്നേഹത്തിന് നിഴലാക്കണെ 😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘fvrt 💕💕💕💕💕heart touching😘😘😍😍😍😍😍😍

  • @vineetharekha9403
    @vineetharekha9403 5 лет назад +6

    ഈശോയേ ഈ dukhangalil നിന്ന് എന്നെ karakakayattane. ജീവിതം മടുത്ത സാഹചര്യത്തില്‍ ഈശോയേ നീ മാത്രമാണ് ആശ്രയം

  • @RejiJoseph-jq6oq
    @RejiJoseph-jq6oq 3 месяца назад +2

    Daivame 🙏🙏🙏😭😭😭. Nanni 🙏🙏🙏. God bless you 🙏🙏🙏 Amen. Super super super super super super super super super super super song ♥️♥️♥️♥️

  • @manjupoul7153
    @manjupoul7153 5 лет назад +8

    നല്ല feel ദൈവമേ നന്ദി... ദൈവമേ സ്തുതി... ദൈവമേ സ്തോത്രം..... ഹലേലൂയ്യാ..... ആമ്മേൻ

  • @smithabinubin6419
    @smithabinubin6419 5 лет назад +16

    ദൈവമേ ഞങ്ങളെ
    നിൻ സ്നേഹത്തിൻ
    നിഴലാക്കണേ.....
    ദൈവമേ
    എൻതു നല്ല
    വരികൾ

  • @lucyphilip4881
    @lucyphilip4881 2 года назад +2

    E ganangal nalla Aagrahangal hrudayathil jenippikunnu kurisolam valuthakan oragraham aathmavu sannadhamenkilum sariram belaheenamanu

  • @divyagopi9913
    @divyagopi9913 Год назад +2

    Eniku kootayi ente mathavum eshoyum undakum....❤

  • @ranithomas9733
    @ranithomas9733 Год назад +3

    Ente eeso anne nite nizhalakaena nite kazhuthayakkaena

  • @emilkbiju110
    @emilkbiju110 4 года назад +5

    Ente jeevitham enthinanennu paraj sangadapettapol Ee pattu ente manasu matti God is good all the time 💖💖💖💖💖💖💖💖💖💖💖💖

  • @ullasjohnullas1089
    @ullasjohnullas1089 3 месяца назад +2

    ക്രൂശിത നിൻറെ പാതകൾ മധുരമുള്ള നൊമ്പരമാണ്

  • @lissammavarghese3526
    @lissammavarghese3526 8 месяцев назад +2

    Hats off to your lyrics dear father.Jesus loves you.God bless you

  • @syamilijoseph6529
    @syamilijoseph6529 Год назад +2

    എന്റെ ഈശോയെ 🙏🙏❤️❤️❤️🙏❤️❤️❤️🙏🙏ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏❤️😍😍😍❤️❤️🙏🙏🙏🙏😍😍😍😍🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏r😍😍😍🙏🙏😍😍❤️❤️❤️🙏😍😍😍❤️❤️🙏🙏❤️❤️🙏🙏🙏😍😍😍🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏😍😍😍😍😍😍🙏🙏❤️🙏🙏❤️🙏❤️❤️🙏❤️😍😍🙏🙏❤️❤️❤️🙏🙏❤️😍😍🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️😍😍😍🙏❤️🙏🙏🙏❤️❤️❤️❤️😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @beenapadalodil6357
    @beenapadalodil6357 Год назад +2

    Enne kurisholam valithaakkane 😊

  • @SELBINMICHAEL
    @SELBINMICHAEL 10 месяцев назад +2

    Ente priyappettavare katholane🙏🙏🙏

  • @neenuthomas9497
    @neenuthomas9497 4 года назад +9

    Ee patt bayakara feeling an... 🥰🥰

  • @geethanjalimj6600
    @geethanjalimj6600 5 лет назад +17

    ആമ്മേൻ.... ദൈവമേ നിൻ മുൻപിൽ ദാസിയായി ഞാനൊട്ടും ചെറുതായി പോകരുതേ... എന്നെ കുരിശോളം വലുതാക്കാണെ.... ഈശോയെ നന്ദി....

  • @lissammavarghese3526
    @lissammavarghese3526 8 месяцев назад +2

    How beautiful!! Awesome lyrics.Well sung.Father,we love you.God loves you

  • @Donby-John
    @Donby-John 4 года назад +3

    Ente easoye ninte suvisesham Paduvan njan orhiri agrahikkunnu🙏🙏🙏

  • @jibijibi3485
    @jibijibi3485 5 лет назад +20

    ദൈവമേ എന്നെ സഹായിക്കണേ,😓

  • @sudhavijayan78
    @sudhavijayan78 2 месяца назад +2

    Esoye nalla Song super karenj poi manasil samathana kitti

  • @shelnasiby1605
    @shelnasiby1605 5 лет назад +4

    ദൈവമേ നിൻ മുൻപിൽ പാപിയാം എന്നോട് കരുണ തോന്നണേ 🙏🙏

  • @punnoorethcreations6954
    @punnoorethcreations6954 3 года назад +2

    Shajiacha athimanoharam ee ganam eniyum daivam dharalam anugrahikkatte

  • @cleamypd1
    @cleamypd1 3 года назад +6

    Heartful and healingfull lines again Father... Amazing sound from sreenivas.... Once again thanks alot for the crew members... God bless you all.. 🙏🙏🙏

  • @amosvlogs6723
    @amosvlogs6723 2 года назад +2

    Karanjondallathe e song kellkan Patilla atharakum feel Jesus thanku🙏🙏🙏🙏🙏🙏🙏🙏 e lokathill nammall onnumalla dayivame🙏🙏🙏🙏 . E varikalezhuthiya aalkum padiya aalkum eenamcheyitha aalkum orupadu thanks dayivam anugrahikkum

  • @jerinkvp
    @jerinkvp 5 лет назад +25

    My fvrt song oru pravisham kettal e song ellarum addict ayi povum... entha feel @sreenivas sir padi manasu angu veedhanippichu song...😍😍😍😘😘😘😘😘😘😘eniyum ethupolea nalla songs undavttea.... 😍😍😍😍😍😍😍😍🙏🙏🙏🙏

    • @antonydominic8104
      @antonydominic8104 5 лет назад

      JERIN MANIMALA yes offcouse ഞാൻ എത്ര തവണ കെട്ടു എന്ന് യാനിക്കറിയില്ല എന്റെ പാപം ഓർത്തു ഈ പാട്ടിലൂടെ എനിക്ക് പശ്ചാത്തപിക്കാൻ സാധിച്ചു

  • @AdminAdmin-up2zf
    @AdminAdmin-up2zf 4 месяца назад +3

    ഒരു രക്ഷയുമില്ല Super🎉

  • @Elson_Joseph
    @Elson_Joseph 3 года назад +4

    what a meaningful...
    "എന്നെ നിന്റെ സ്നേഹത്തിൻ നിഴലാക്കണേ"
    🙏🙏🙏

  • @simplebutpowerful7046
    @simplebutpowerful7046 3 года назад +4

    Superb...fantastic work...oh god ..how beautiful it is...superb...God is great..love u jesus...congrats each and everyone..especially shaji achen & satheeshetttan

  • @rijojames4480
    @rijojames4480 4 года назад +10

    Heart touching songs

  • @trapdestiny3476
    @trapdestiny3476 6 лет назад +48

    Fr . The miracle is.......👍👍👍👍
    With this lyrics.........
    GOD bless....

    • @sreedevisreedevi6067
      @sreedevisreedevi6067 5 лет назад +2

      അമ്മേ, എന്റെ മക്കളെ, കാത്തുകൊള്ളണമേ,

  • @abeygeorge6267
    @abeygeorge6267 4 года назад +7

    What a touchng song, shaji acha thank you for such a devine song 🙏🙏🙏🙏♥️♥️♥️

  • @minithomas5015
    @minithomas5015 4 года назад +7

    One of my favorite songs from you Fr.Shaji.Beautiful lyrics

    • @minithomas5015
      @minithomas5015 4 года назад +2

      Music and singing is also great. Loved the other version too

  • @bastincs8552
    @bastincs8552 5 лет назад +2

    Karthave.......angaye kelkanavum vidham enne elimapeduthukayum,shudheekarikukayum cheyyaname..........Shaji achanum mattullavarkum nandhi.

  • @shylashaji8832
    @shylashaji8832 5 лет назад +4

    ഞങ്ങളെ.കുരൂശോട്ചേർകണമേ ഈശോയേ

  • @shineyshine4405
    @shineyshine4405 5 лет назад +8

    Enne kurisholam valuthakkane .. Ninte snehathin nizhalaakkane ..

  • @robiniype5527
    @robiniype5527 3 года назад +2

    നിൻ്റെ സുവിശേഷം പാടുവാൻ എന്തു വേണേലും സഹിക്കാം