കാവ്യ മാധവനും ദിലീപും അറിഞ്ഞ് തന്നെയാണ് ഇതെല്ലാം നടന്നത്;ഭാഗ്യലക്ഷ്മി

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 356

  • @bindusivan4747
    @bindusivan4747 2 года назад +72

    ചേച്ചി വളരെ ധൈര്യത്തോടെ സംസാരിക്കുന്നു. ചേച്ചി സൂക്ഷിക്കണം. കാവ്യയും ദിലീപുമാണ് ആൾക്കാര് എന്തും ചെയ്യാൻ മടിക്കില്ല.

  • @minijoseph678
    @minijoseph678 2 года назад +195

    ഭാഗ്യചേച്ചി 👍👍. പറഞ്ഞത് 100%സത്യം.

  • @ajuaju8486
    @ajuaju8486 2 года назад +36

    കോടതിക്കി ഇതു മനസ്സിലാവില്ലെങ്കിലും. ജനങ്ങൾ മനസ്സിൽ വിധി എഴുതി കഴിഞ്ഞു. ദിലീപ് & കാവ്യ എന്ന്

  • @VQalappuzha
    @VQalappuzha 2 года назад +77

    ഭാഗൃ ലക്ഷ്മി ചേച്ചി പറഞ്ഞത് വളരെ വളരെ യാഥാർത്ഥ്യം 🙏🙏🙏🙏🙏

  • @vishnukrishna2194
    @vishnukrishna2194 2 года назад +49

    എത്ര മൂടി വെച്ചാലും സത്യം മറ നീക്കി പുറത്ത് വരും

  • @manjuthakudu5508
    @manjuthakudu5508 2 года назад +85

    അഡ്വക്കേറ്റ് ആളൂരിനെ വെക്കാൻ
    പറയു രാമൻപിള്ളയോട് മുട്ടാൻ
    അദ്ദേഹം നല്ലതാണ്

  • @anus7636
    @anus7636 2 года назад +53

    Bhagya chechi👏👏👏🔥🔥🔥

  • @RahulRaj-nn4cv
    @RahulRaj-nn4cv 2 года назад +41

    ശരിയായി തന്നെയാണ് ചേച്ചി പറയുന്നത്. കാവ്യക്ക് എല്ലാം അറിയാം' ബന്തം. പിരിയുന്നതിനുമുമ്പേ ഇവർ ഒരുമിച്ചു ജീവിച്ചു. ഒരു ഭാര്യേടെ പദവി തന്നാണ്. അന്നും ഇന്നും.

  • @seemakkannottil1447
    @seemakkannottil1447 2 года назад +88

    കാവ്യ ക്ക് മൂന്നാം മുറ തന്നെ വേണ്ടി വരും 😄

  • @navageethp2259
    @navageethp2259 2 года назад +77

    Bhagyalekshmichechi Salute

  • @mumtazpallikal377
    @mumtazpallikal377 2 года назад +85

    ഭാഗ്യം mam ഐ proud of you

  • @vigyjoseph2690
    @vigyjoseph2690 2 года назад +137

    പല നടിമാരും ഇവരുടെ പ്രണയം അറിഞ്ഞിട്ട് മിണ്ടാതെ ഇരുന്നു കാരണം അവസരങ്ങൾ നഷ്ടമാകും എന്ന് വിചാരിച്ച്

    • @jaseenajaseena9224
      @jaseenajaseena9224 2 года назад +17

      അതെ
      അതിൽ ഒരാൾ മീര ജാസ്മിൻ ആണ്

    • @vibhasatheesh7399
      @vibhasatheesh7399 2 года назад +19

      @@jaseenajaseena9224 അവൾ കള്ളി. അവൾ ആണ് ഇവരുടെ കെട്ടിന് കൂടുതൽ support ഉണ്ടായിരുന്നെ

    • @minuv1739
      @minuv1739 2 года назад +23

      നടന്മാർ പിന്നെ പേടി ഒന്നും ഇല്ലാത്ത കൊണ്ട് എല്ലാം അങ്ങ് വെട്ടി തുറന്നു പറഞ്ഞു.

    • @vigyjoseph2690
      @vigyjoseph2690 2 года назад +5

      @@minuv1739 നടന്മാർ പറഞ്ഞില്ല പക്ഷെ അവർ മേനക ചിപ്പി ഗോപിക പറഞ്ഞത് പോലെ പറഞ്ഞില്ല.

    • @saas2041
      @saas2041 2 года назад +12

      @@minuv1739ശരിക്കും.. പക്ഷേ കല്യാണത്തിന്റെ അന്ന് സലീം കുമാർ പറഞ്ഞു ഇത് നടക്കും എന്നറിയാമായിരുന്നു പക്ഷേ എന്ന് നടക്കും എന്നറിയില്ലായിരുന്നെന്ന്...

  • @rpoovadan9354
    @rpoovadan9354 2 года назад +17

    സത്യം ലോകത്തിന് മുഴുവൻ മനസ്സിലായാലും വിചാരണ കോടതിക്കും കേരള ഹൈക്കോടതിക്കും മനസ്സിലാവില്ല. ഇനി കാവ്യയും ദിലീപും ഇത് ഞങ്ങൽ ചെയ്യിച്ചതാണെന്ന് എന്ന് പറഞ്ഞു കുറ്റം ഏറ്റാലും വിചാരണ കോടതി സമ്മതിക്കില്ല .

  • @Sharon-cm2os
    @Sharon-cm2os 2 года назад +25

    ചോദിച്ചാൽഅമ്പിളിമാമനെ പിടിച്ചോണ്ടു പോരാൻ വരെ സന്നദ്ധരായ മാതാപിതാക്കളാണ് കാവ്യയ്ക്കുള്ളത്. മറ്റൊരുവളുടെ ഭർത്താവിനെ വേണമെന്നു പറഞ്ഞപ്പോൾ അയാളുടെ ഭാര്യയെ പേടിപ്പിച്ച് എങ്ങനെയൊക്കെയോ അങ്ങേരെ ആ കൊഞ്ചിക്കുട്ടിയും അമ്മയും കൂടി സ്വന്തമാക്കിയെടുത്തു. എല്ലാം കഴിഞ്ഞപ്പോൾ വരുന്നു സഹിക്കാൻ പറ്റാത്ത സൈബർ അറ്റാക്ക്. വാശിയും മുഴുത്ത ദേഷ്യവും തീർത്തത് ഭാവനയുടെ മേൽ. ഇപ്പോൾ എല്ലാവരും കൂടി നമ്മുടെ നിയമ വ്യവസ്ഥയെയും സർക്കാരിനെയും കുപ്പിയിലാക്കിക്കൊണ്ടിരിക്കുന്നു.

  • @工れ刀工丹れ
    @工れ刀工丹れ 2 года назад +38

    തീർച്ചയായും അതിജീവിത ഒരു വക്കിലിനെ വെക്കേണ്ടതിനു രണ്ടാമത് ഒന്ന് ആലോചിക്കെണ്ടത്തില്ല

  • @shamsudeenfaheem533
    @shamsudeenfaheem533 2 года назад +26

    ഭാഗ്യ ചേച്ചി...അറിഞ്ഞ മനസ്സിലാക്കിയ...സത്യങ്ങൾ ആണ് ..അവർ പറയുന്നത്...ആരെയും ഭയക്കാതെ....ധീരമായി പറയുന്ന..ചേച്ചി.......നിങ്ങൾ ഇങ്ങനെ..തുറന്നു പറയുന്നതിൽ..ആണ്..ചിലർക്ക് ദേഷ്യം..അവരെ വക വെക്കാതെ ഇരിക്കുക..

  • @praveenputhiyandi8132
    @praveenputhiyandi8132 2 года назад +27

    സുപ്രീംകോടതിയുടെ നല്ല തീരുമാനങ്ങൾ വിചാരണ കോടതിക്ക് മനസിലാകുന്നില്ല.

  • @sitharamolep.k9982
    @sitharamolep.k9982 2 года назад +31

    Bhagyachechi 👏👏

  • @sreejanair1536
    @sreejanair1536 2 года назад +61

    കാവ്യാ മാധവൻ കുടുംബം കലക്കി അവൾ അനുഭവിക്കുo

  • @johnsonyohannan3943
    @johnsonyohannan3943 2 года назад +78

    Bhagya Laxmi is correct. she is the trusted person as i bereave she is not feminist.

    • @maleficent1178
      @maleficent1178 2 года назад

      She's indeed a feminist. Male chauvinist pigs like you just can't stand them.

  • @aditisajith8933
    @aditisajith8933 2 года назад +40

    She is saying the truth
    She is bold and beautiful in saying the fact
    In fact she is not a feminist, she gives importance to the humanity
    Best of luck bhagya chechi
    GO AHEAD 👍👍👍

    • @deviranjit13
      @deviranjit13 2 года назад

      importance to humanity .... read her history !!

  • @shifashifu34
    @shifashifu34 2 года назад +66

    ചേച്ചി സൂക്ഷിച്ചോളൂ...ഇനി സേട്ടൻ ന്റെ ആൾകാർ നിങ്ങളെ വളയും

    • @WW-lf8ir
      @WW-lf8ir 2 года назад +2

      Yes. Njnm same karym an chinthikkunne.

    • @sujinaaq3153
      @sujinaaq3153 2 года назад

      😂😂😂

  • @sumishiva86
    @sumishiva86 2 года назад +5

    ഇത്രയൊക്കെ തെളിവുണ്ടായിട്ടും. കോടതി എന്തിന് ഇവരെ രക്ഷിക്കുന്നു. ഭാര്യയെയും ഭർത്താവിനെയും പുറം ലോകം കാണിക്കരുത് 🙀🙀

  • @Spinko7128
    @Spinko7128 2 года назад +2

    Exactly !

  • @vibhasatheesh7399
    @vibhasatheesh7399 2 года назад +36

    കൂവ്യ എല്ലാം നിരസിച്ചു...ഇനി എന്തുണ്ടാകും എന്ന് നമുക്ക് അറിയാം. ഹണി മോൾ അനുകൂല വിധി പറയും. കോവാലൻ, കോവാലി സേഫ് 💯💯💯💯💯

  • @jeemolejiss8081
    @jeemolejiss8081 2 года назад +26

    Be strong God is with you Truth will come out ; don't worry be Faith in the name of Jesus Amen

  • @pushpa4340
    @pushpa4340 2 года назад +215

    ഭാഗൃ മാഡം കരുത്തുള്ള ഉയർന്ന സ്ഺതീ ശബ്ദം.......ഇതാകണം സ്ഺതീ...

  • @vinod2780
    @vinod2780 2 года назад +25

    എന്നാലും അങ്ങനെ ഒരു ക്രിമിനൽ കുറ്റം ചെയ്യുമ്പോൾ അതിന് കൂട്ട് നിൽക്കാൻ ബുദ്ധിയുള്ള ആരെങ്കിലും നിൽക്കുമോ..

    • @suchitrasanal6379
      @suchitrasanal6379 2 года назад +3

      Aval thaadaka

    • @jessyshaji6085
      @jessyshaji6085 2 года назад +1

      സ്വന്തം കാര്യം സിന്ദാബാദ്‌

  • @premrajnarrayanan7782
    @premrajnarrayanan7782 2 года назад +27

    Bhavna should appoint a powerful lawyer of her own,otherwise she will not get justice. Public Prosecuter will listen to his Master's Voice. Dileep has given money to all party scoundrels.

  • @sheenajohn5492
    @sheenajohn5492 2 года назад +58

    Yes both are criminals

  • @Haridevu890
    @Haridevu890 2 года назад +71

    ഭാഗിചേച്ചി സൂപ്പർ 👍👍👍

    • @sajuthomas2504
      @sajuthomas2504 2 года назад +1

      Super pandu ippozhalla.

    • @aswathy830
      @aswathy830 2 года назад +1

      👍

    • @phoenix.354
      @phoenix.354 2 года назад +1

      @@sajuthomas2504 എന്നൊരു പേട്ടൻ പാവാട😡😡

  • @bindharaprajith5436
    @bindharaprajith5436 2 года назад +60

    ദൈവമേ എങ്ങാനും ദിലീപ് ഈ കേസിൽ വെറുതെ വിടപ്പെട്ടാൽ ഉറപ്പ് ഭാഗ്യേച്ചിക്ക് പണി കിട്ടും 🙄

    • @Spiderman66DD
      @Spiderman66DD 2 года назад

      Thengakola....dhileepinte aa pani onnum in vevoolla

    • @ebrahimkuttychakkarakattu2818
      @ebrahimkuttychakkarakattu2818 2 года назад +5

      കോവാലൻ അതിനും മാത്രം വളർന്നിട്ടില്ല. ഭാഗ്യലക്ഷ്മിയെ ഒരു ചുക്കും ചെയ്യില്ല.

  • @krishnaindira5806
    @krishnaindira5806 2 года назад +32

    Bagyalekshmi🥰🥰🥰🥰

  • @meenakshikanat3060
    @meenakshikanat3060 2 года назад +10

    myself support U Bhagyalekshmi🙏🏽

  • @awesomearm11
    @awesomearm11 2 года назад +4

    What's the point of this debate??

  • @rafinesi840
    @rafinesi840 2 года назад +11

    കാവ്യ പാവം ഒന്നും അറിയില്ല എന്ന് പറഞപ്പോൾ പോലീസ് വിട്ടയച്ചു ഇതു വേറെ ഒരുത്തൻ ആണെങ്കിൽ അവനെ തല്ലി സമ്മതിപ്പിക്കും എന്ത് നിയമം

  • @panikarmew-oman8909
    @panikarmew-oman8909 2 года назад +1

    great talk...

  • @sheenajohn5492
    @sheenajohn5492 2 года назад +16

    Arrest both of them

  • @rajanibaskaran5661
    @rajanibaskaran5661 2 года назад +11

    Big salute Bhagya chechi,Proud of you

  • @bettsbetts2988
    @bettsbetts2988 2 года назад +25

    Aloorne vaikatte bhavana .she needs a powerful advocate and also she needs to move this case to bangalore

  • @Biju9272
    @Biju9272 2 года назад +38

    നായികയുടെ അമ്മ കൊടുത്ത കോട്ടേഷൻ.... എന്നാൽ നായികയെ സ്വന്തം ആകണം അതിനു വേണ്ടി നായകൻ സഹിച്ച ത്യാഗം....

    • @getfitwithtony8216
      @getfitwithtony8216 2 года назад +2

      കരളലിയിക്ുന്ന പേട്ടൻ്റെ കഥന കഥ

    • @jasmineliginligin6704
      @jasmineliginligin6704 2 года назад +1

      🤣🤣🤣🤣🤭🤭🤭🤭

    • @Jemmababu0909
      @Jemmababu0909 2 года назад

      ആ മേയര് മക്ക്ളു

  • @jessyjessy7615
    @jessyjessy7615 2 года назад +78

    ശ്രീമതി ഭാഗ്യലക്ഷ്മി 👌

  • @bincypeter3474
    @bincypeter3474 2 года назад +70

    വാൾ എടുത്തവൻ വാളാൻ തന്നെ വീയ്‌ ത്തപ്പെടും.....😊😊

    • @ajithajeny
      @ajithajeny 2 года назад +3

      അതൊരു പച്ചയായ സത്യം 👍🏻👍🏻

  • @susmibiju2751
    @susmibiju2751 2 года назад +92

    വേറെ ഏതെങ്കിലും ഇവരുടെ കാര്യങ്ങൾ എല്ലാം അറിയാവുന്ന നടിമാർ ആയിരുന്നെങ്കിൽ നികേഷിന്റെ ചോദ്യങ്ങൾക്ക് ബ ബ ബ അടിച്ചേനെ ഭാഗ്യേച്ചി good job 🙏

  • @nisaarif2820
    @nisaarif2820 2 года назад +39

    Dileep manjuvinekkal snehichath kavyaye anu... Aa pavathine pattikkukayayirunnu 2 ennam..

  • @risbanasiraj4403
    @risbanasiraj4403 2 года назад +6

    Always praying for Adijeevitha 🤲🤲🤲🤲.daivathil mathre viswasamullu.nikesh ji💪💪💪💪💪

  • @geethadevi9430
    @geethadevi9430 2 года назад +16

    മോളെ കേസിൽ നിന്ന് ഊരാൻ ഇനി ശശിയുടെ കൂടെ ബാത്ത്റൂമിൽ vidatte

  • @rajalakshminair8913
    @rajalakshminair8913 Год назад +1

    Correct 💯 ❤ 👌💯🙏

  • @Klm531
    @Klm531 2 года назад +22

    രണ്ടു സ്ത്രീകളുടെ ജീവിതം നശിപ്പിച്ചതല്ലേ അത്കൊണ്ട് ദൈവം അറിഞ്ഞു രണ്ട് പെൺകുഞ്ഞുങ്ങളെ തന്നിട്ടുണ്ട് എന്നോർത്തോളൂ. ഒരു ചൊല്ല് ഉള്ളത് ഓർത്തോളൂ കാർന്നോർമ്മാര് ചെയ്യുന്നതിന് മക്കളായിട്ട് അനുഭവിക്കും എന്ന്.

  • @sheena0930
    @sheena0930 2 года назад +9

    Bhagya chechi perfect n fact speaker 👍

  • @aneeshshibu3360
    @aneeshshibu3360 2 года назад +4

    ഭാഗ്യ ചേച്ചിക്ക് big salute

  • @sheebaap1008
    @sheebaap1008 2 года назад +17

    രാജി വെച്ചു പോയ അനിൽ കുമാറിനെത്തന്നെ വെയ്ക്കണം

  • @Homechefsmitha
    @Homechefsmitha 2 года назад +9

    Chechi kalakki

  • @kasimkp462
    @kasimkp462 2 года назад +3

    Nikesh Poli

  • @praibapraiba9395
    @praibapraiba9395 2 года назад +2

    thankyou bagyalakshme cachi speaking for the poor girl bavana sister she wants to get. justice keep going sister 👍 thankyou 🙏

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 года назад +8

    അഡ്വക്കേറ്റ് ആളൂർ ഒരു interviewil പറഞ്ഞിട്ടുണ്ട് ആവശ്യപ്പെട്ടാൽ ഇരക്കു വേണ്ടി വാദിക്കാൻ തയ്യാറാണെമ്പ്. ന്യൂസ്‌ 7 മലയാളം ചാനലിൽ ആണെന്ന് തോന്നുന്നു

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 года назад +9

    അഡ്വക്കേറ്റ് ആളുരിനെ സ്പെഷ്യൽ പ്രോസീക്യൂട്ടർ ആയി വെച്ചാൽ നന്നായിരുന്നു

  • @skariakuruvilla2101
    @skariakuruvilla2101 2 года назад +4

    ഇവളെ വിളിച്ച് ജഡ്ജിയുടെ സീറ്റിൽ ഇരുത്ത്? അടുത്ത ജഡ്ജി വന്നു.

  • @haseenaak8249
    @haseenaak8249 2 года назад +3

    Bagya chechi correct 👍👍👍

  • @dimplejojo1972
    @dimplejojo1972 2 года назад +4

    പെങ്കോന്തനായ കോവാലന്‍ കോവാലത്തീടെ എല്ലാ തുള്ളക്കത്തിനും കൂട്ട് നിന്നു.
    കെെയ്യിലിരുപ്പ് കൊണ്ട് കൂട്ടുകാരില്‍ നിന്നും മാന്ത് കിട്ടിയപ്പോള്‍ തെരുവ് ഗുണ്ടകളെ വെച്ച് തിരിച്ച് പണി കൊടുത്തു. വര്‍ഷങ്ങളായിട്ട് living together set upല്‍ നടക്കുന്ന കോവാലത്തിക്ക്യ്, Suniക്ക്യ് കൊടുത്ത assignment അത്ര vulgar ആയി തോന്നൂല്ല. കാരണം morality വിട്ട് വര്‍ഷങ്ങളായിട്ട് അവര് തകര്‍ക്കുന്നു. പൊണ്ടാട്ടീടെ താളത്തിന് തുള്ളിയ കോവാലന്‍ പെട്ടു. അത്രന്നെ.
    പേട്ടന്‍റേം പേട്ടത്തീടേം മനപ്പൊരുത്തത്തിന്‍റെ fruit ആണിത്.

  • @rosalina4134
    @rosalina4134 2 года назад +8

    കവ്യയും കോഫലനും ചേർന്നു കളിച്ചത് കോഫലൻ parajath വേറൊരു സ്ത്രീ അനുഭവികേണ്ടത് അതായത് അതിജീവിതയ്ക് ആത്മഹത്യ ചെയ്‌തുടയിരുന്നോ

  • @minimanoj7193
    @minimanoj7193 2 года назад +7

    ആളൂർ ദിലീപ് രക്ഷപ്പെടില്ല എന്ന് ഒരു ഇൻ്റർവ്യൂവിൽ പറയുന്നത് കേട്ടു.
    Appol ആളൂർ നേ വച്ചാൽ അയ്യാൾ നന്നായി വാദിക്കും

  • @vpp602
    @vpp602 2 года назад +24

    റേപ്പ് കേസിൽ govt ആണ് വാദി side .. അപ്പൊ prosectur മാത്രമേ പറ്റുള്ളൂ.. നല്ല കഴിവുള്ള ഒരു പ്രോസെക്ക്യൂട്ടറെ appoint ചെയ്യൂ

    • @vpp602
      @vpp602 2 года назад

      @rafel siy.. ക്രിമിനൽ കേസിൽ എല്ലാം state ആണ് വാദി ആയിട്ടു വരുന്നത് .. അല്ലാതെ വരുന്നത് 138 ചെക്ക് കേസ് , defamtion കേസ് 190, 200 അനുസരിച്ചു ക്രിമിനൽ mp അതൊക്കെ മാത്രം .. ബാക്ക എല്ലാം state .. നിങ്ങളോടൊന്നു തർക്കിക്കാൻ nanilla.. നിങ്ങള്ക്ക് ishtom പോലെ വിചാരിച്ചോ .. ഭാവനയുടെ കേസ് എന്താണ് എന്നും ഇതൊക്കെ സെക്ഷൻ ആണ് charge ചെയ്തthu എന്നൊക്കെ പോയി മനിസിലേക്കു

  • @rachelthomas5854
    @rachelthomas5854 2 года назад +15

    More power to Bhagyalakshmi. Dileep’s keep & now wife would have executed this along with Kavya’s mother. Safe trick from Kavya.
    Nikesh 💪💪💪
    Hope Honey gets trapped by Karma
    Bhavana should hire Satish Manashinde ( a very crooked lawyer)

  • @kunjumolaami9648
    @kunjumolaami9648 2 года назад +17

    Sir aaloor sirne vacku, theerchayaayum avalkku neethi kittum

  • @reshmireeji21
    @reshmireeji21 2 года назад

    God bless you chechhii... Pratheekarikan ulla manassu annum undavattee..

  • @Neelaambari476
    @Neelaambari476 2 года назад +5

    ദിലീപ് കുമാറിന്റെ സമ്പാദ്യം കുറച്ചു ഇറങ്ങി.. ഇനിയും ഇറങ്ങും.....

  • @blackycatsmedia3344
    @blackycatsmedia3344 2 года назад +1

    ചിരിക്കാൻ പറ്റുന്നില്ല

  • @valsalanair9932
    @valsalanair9932 2 года назад +9

    Ini quotation kodukunnathu bhagyalakshmiye illathakan ayirikum.take care .

  • @radhamadhavan7134
    @radhamadhavan7134 2 года назад +2

    👍👍👍👍👍

  • @b.j.m9741
    @b.j.m9741 2 года назад +9

    Ithokke
    Kelkkunna meenakshide🙄😤😤

  • @allacharaf6740
    @allacharaf6740 2 года назад +1

    Bhagya chechi parayunnath sathyamanu ...enthu krithyamanu.....big salute....bhagyachechi muthanu..

  • @anandmr3232
    @anandmr3232 2 года назад

    Bhagya lekshmi madam you are very bold and brave lady...

  • @mohammedashifashif6991
    @mohammedashifashif6991 2 года назад +12

    മിക്കവാറും ഈ കേസ് ഞാൻ തന്നെ ഏറ്റെടുക്കേണ്ടി വരും ⚖️

  • @manushyan183
    @manushyan183 4 месяца назад

    ശ്രീമതി ഭാഗ്യലക്ഷ്മി പറഞ്ഞത് 101% സത്യങ്ങളാണ്. അതവരുടെ മുഖത്ത് നിന്നും മനസിലാക്കാം. ഉറച്ച വാക്കുകൾ, ധൈര്യം,. ഇതൊന്നും പേട്ടനും പെട്ടിക്കുമില്ല. ഇന്ന് കല്യാണ ഉണ്ണികളായി വീടുതോറും സദ്യ ഉണ്ട്‌ നടക്കുന്നു. ഇവർ പറഞ്ഞത് അപവാദമാണെങ്കിൽ എന്തുകൊണ്ട് ഇവർക്കെതിരെ ഒരു മാന നഷ്ട കേസുപോലും കാവ്യേച്ചി കൊടുത്തില്ല... അതിനു പകരം മദ്രാസിൽ പോയി ഒളിച്ചു താമസിക്കുന്നു. മഞ്ജു നല്ലത് അന്തസ്സായി തലയുയർത്തി ജീവിക്കുന്നു. തിലകൻ പറഞ്ഞത് പോലെ സത്യം പുറത്തു വരിക തന്നേ ചെയ്യും. പൈസ കൊടുത്തു കുറേ ഈയാം പറ്റകളെയും വേട്ടവലിയൻ മാരെയും കമെന്റ് എഴുതാൻ വിടും... പെട്ടന് നല്ലവൻ... കാവ്യേച്ചിയും മോളും ചുന്ദരി.. കഷ്ടം.. ജനങ്ങളുടെ മുൻപിൽ വരാൻ പേടിയാ....

  • @NOOB-xl3il
    @NOOB-xl3il 2 года назад +1

    Baghya ennum ente prathanayil undu athygivathayaku kodukunna support every women is proud of you dear

  • @gamingwithAVG4402
    @gamingwithAVG4402 2 года назад +13

    Alllur vanam👍uu

  • @Homechefsmitha
    @Homechefsmitha 2 года назад +16

    Aalure sir varanan🙏

  • @ojib7778
    @ojib7778 2 года назад +1

    No vote for those who removed S Srijith from Crime branch since they are with the accused.

  • @suchitrasanal6379
    @suchitrasanal6379 2 года назад +1

    Be careful bhaghya !

  • @vkp3864
    @vkp3864 2 года назад +53

    ഭാഗ്യലക്ഷ്മി. ധീരയായ വനിത. 💪💪രാമൻ പിള്ള, ദിലീപ്, കാവ്യ തുടങ്ങിയ ശക്തമായ എതിരാളികളെ ഭയക്കാതെ ചങ്കൂറ്റത്തോടെ സംസാരിക്കുന്ന ധീര വനിത.

  • @nirmalanirmala4475
    @nirmalanirmala4475 2 года назад +2

    Bhagya chechiye enikku othiri ishttamanu.Nannayi chechi thurannu parayanam.aa visha sarppathinea enthinu pedikkanam.Aa kootharayodu pokan para.

  • @Atv104
    @Atv104 2 года назад +8

    സർക്കാരും, ജഡ്ജിയും, പോലീസും നടിക്ക് നല്ലരീതിയിൽ പണി കൊടുക്കുന്നുണ്ട്....ഇതാണ് നമ്മുടെ നിയമ വ്യവസ്ഥ...

  • @jeemolejiss8081
    @jeemolejiss8081 2 года назад

    Salute

  • @5dygugxf599
    @5dygugxf599 2 года назад +13

    ആളൂർ sir നെ വെക്കുന്നതല്ലേ നല്ലതു രാമൻ പിള്ളയോട് മുട്ടാൻ കരുത്തുള്ള വകീൽ ഈ കേസിന്റെ കാര്യങ്ങൾ അറിയുന്ന ആളും ആണലോ

  • @sherinzakkariya8189
    @sherinzakkariya8189 2 года назад +34

    അതി ജീവിതയുടെ വക്കീൽ ഫെനി ബാലകൃഷ്ണൻ ആയാൽ ഇപ്പോൾ എന്നേ എല്ലാം ഒരു തീരുമാനം ആയേനെ, ഫെനി നമ്മൾ വിചാരിക്കുന്ന ആളെ അല്ല.

    • @artlover141
      @artlover141 2 года назад +1

      Athentha

    • @sheebajainsheebajain6362
      @sheebajainsheebajain6362 2 года назад

      സരിത നായരുടെ വകീൽ അല്ലായിരുന്നോ ഫെനി

    • @haihello2941
      @haihello2941 2 года назад

      @@sheebajainsheebajain6362 സരിത നായരുടെ കേസ് വാദിച്ച വക്കീൽ, എന്നുകരുതി സരിതയുടെ വക്കീൽ ആകുന്നതെങ്ങനെയാണ് ? പക്ഷെ ഫെനി ബാലകൃഷ്ണൻ മസ്സാണ്, അടിപൊളി, അതിജീവിതയൊക്കെ ഈ വക്കീലിനെ വെച്ചിരുന്നെങ്കിൽ എന്നേ ഇതിലെ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടേനെ.

    • @maleficent1178
      @maleficent1178 2 года назад

      @@haihello2941 Aah ayalalle sarithayk thanne pani koduthe. Iyale vachit enthina? Dileepinte ku de chernnu venel athijeevothayk pani koduppikkum.

  • @najumanaju6891
    @najumanaju6891 2 года назад

    Sathyam ariyade

  • @premanpc7760
    @premanpc7760 2 года назад +4

    Bhagya Lakshmi rocks

  • @musthafakp9279
    @musthafakp9279 2 года назад +3

    നടിക്കുന്നു നീതിക്കിട്ടുമോ 😒😒
    കിട്ടിയമതിയാരുന്നു

  • @bijibabu9431
    @bijibabu9431 2 года назад

    Adyam swantham karyam sariyakku bhagu

  • @geetharamadas6455
    @geetharamadas6455 2 года назад +2

    ദയവു ചെയ്ത് ആ ആളൂരിനെ വെക്കു അദ്ദേഹത്തിന് ഇത്രേം തെളിവ് ഒന്നും വേണ്ട ഇവരെ പൂട്ടാൻ

  • @sherin3896
    @sherin3896 2 года назад +95

    ഏട്ടത്തി ,ചമഞ്ഞിരിക്കുവാ നിഷ്കളങ്കമായ മുഖത്തോടെ.. കല്ലൃണം കഴിഞ്ഞുള്ള ദിലീപിന്റെ ജയിച്ച ഭാവത്തോടെയുള്ള ഇൻറർവ്യൂ ... മഞ്ജുവിനെ ഡിവോഴ്സ് കഴിഞ്ഞുളള വില്ലൻ ഭാവത്തിലുളള ചിരി ..
    ഓർക്കുക്കുമ്പോൾ 😠😠😠

    • @vibhasatheesh7399
      @vibhasatheesh7399 2 года назад +19

      ഇപ്പൊ കണ്ടാലും മതി... അയ്യേ കിളവൻ ആയി.... നിലവിളക്ക് കളഞ്ഞു കോവാലൻ കരി വിളക്ക് വാങ്ങിയ മഹാൻ 😂😂😂😂😂😂😂😂

    • @Anna-ch8be
      @Anna-ch8be 2 года назад +1

      Idonnum ormippikalku.control pokum

    • @Anna-ch8be
      @Anna-ch8be 2 года назад +2

      2nem tookkikollanam

    • @Anna-ch8be
      @Anna-ch8be 2 года назад +1

      Vandi idichupolum chakunillalko

    • @Anna-ch8be
      @Anna-ch8be 2 года назад +1

      Ortittu sahikunilla

  • @leelamoni8622
    @leelamoni8622 2 года назад +2

    ഹോ എന്തോരു ഭാഗ്യയുടെ വ്യാഖ്യാനം. വല്ലാത്ത വ്യാഖ്യാനം.

  • @prameelavijayan7720
    @prameelavijayan7720 2 года назад

    great bagyha chechi 💐💐💐💐💐🥰🥰🥰🥰🥰🥰💞💞💞💞

  • @nasarnbr2965
    @nasarnbr2965 2 года назад +2

    അഡ്വക്കേറ്റ് ആളൂരിനെ വെച്ചോളൂ , പ്രതികളെ ലോക്ക് ചെയ്യുന്നത് കാണാം ...

  • @prathishep57
    @prathishep57 2 года назад +2

    👌👌👌

  • @smithack1
    @smithack1 2 года назад +5

    Nalla pharyayum pharthavum🤣🤣🤣

  • @realme7354
    @realme7354 2 года назад

    They knows the conversation will leak. That's it

  • @Radhatn8687
    @Radhatn8687 2 года назад +3

    അഡ്വക്കേറ്റ് ആളൂർ ആയാൽ nannayirunnu

  • @sab8282
    @sab8282 2 года назад +1

    Blabla bla bla bla