ജാസ്മിനെ അന്വേഷിച്ചു അഫ്സൽ | Jasmin jaffar | Biggboss malayalam

Поделиться
HTML-код
  • Опубликовано: 18 май 2024
  • #jasminjaffar #bigbossmalayalamseason6 #familyweek

Комментарии • 84

  • @fousiShajahan
    @fousiShajahan 2 месяца назад +97

    ഓരോ നാടകം😂😂😂
    ഇത് അഫ്സലിൻ്റെ തലയിൽ തന്നെ വെക്കാനുള്ള കളിയല്ലേ ആ കിഴങ്ങൻ കെട്ടും ചെയ്യും🤣🤣🤣🤣

    • @varsha5588
      @varsha5588 2 месяца назад +3

      Sathyam

    • @jayas4210
      @jayas4210 2 месяца назад +2

      😂😂😂😂

    • @fousiShajahan
      @fousiShajahan 2 месяца назад +1

      🥴🥴🥴

    • @midhilajmsamad2948
      @midhilajmsamad2948 2 месяца назад +1

      ഈ അഫ്സൽ ഏതു നാട്ടുകാരാണ് സഹോദരാ.. ഒന്ന് പറയുമോ...

  • @ShamseeraC-ul1gr
    @ShamseeraC-ul1gr 2 месяца назад +19

    അഫ്സലാണ് ഇതിന്റെയെല്ലാം ഡയറക്ഷൻ 😂😂😂അഭിനയിക്കുന്നത് ജാസൂ, വാപ്പ, ഉമ്മ, &gabri

  • @aradhya4893
    @aradhya4893 2 месяца назад +91

    ഫാമിലി റൗണ്ട് ഇപ്പോൾ കൊണ്ട് വന്നത് തന്നെ ജാസ്മിനെ വെളുപ്പിക്കാൻ ആണ്

    • @TruthPrevails2178
      @TruthPrevails2178 2 месяца назад +4

      Why just family round? Make it the whole universe is trying to whitewash Jasmine! Seriously, you people!

    • @ZahraSulfiker
      @ZahraSulfiker 2 месяца назад

      Kashtam thanne

    • @aradhya4893
      @aradhya4893 2 месяца назад +2

      @@ZahraSulfiker എന്ത് കഷ്ടം

    • @chaaappii6261
      @chaaappii6261 2 месяца назад

      ഖൈസ്‌, മൂപ്പൻ, സമ്മർ പിന്നെ കൊറേ മഞ്ഞപാത്രക്കാർ എല്ലാരും വീഡിയോ ഇടുന്നത് ജാസ്മിനെ വെളുപ്പിക്കാനാണ്. പിന്നെ ജാസ്മിന്റെ എല്ലാ നെഗറ്റീവ്സും ടെലികാസ്റ്റ് ചെയ്യതു ക്യാഷ് ഉണ്ടാകുന്ന ബിഗ്‌ബോസ് അവളെ വെളുപ്പിക്കുക ആണ്. പിന്നെ പുറത്തു സിബിനും ആര്യയും ലൈവ് ഇട്ട് അവളെ വെളുപ്പിക്കുകയാണ്. ഇത്രേം വിവരം ഇല്ലാത്ത കൊറേ എണ്ണം 🙄

  • @pabloxq-ed2x3m
    @pabloxq-ed2x3m 2 месяца назад +55

    ഗബ്രി മണ്ടൻ, ജാസ്മിന്റെ യും അഫ്സലിന്റെയും game ൽ തന്നെ വന്നു വീണു അവർ ഇപ്പൊ ഒന്നായി ഗബ്രി ഔട്ട്‌

  • @________athira_________
    @________athira_________ 2 месяца назад +25

    ജാസ്മിൻ ഫാമിലി + അഫ്സൽ +ഗബ്രി + ബിഗ് ബോസ് പൊറോട്ട് നാടകം ആയിരുന്നു. പക്ഷെ അവസാനം എല്ലാവരും കൂടെ ഗബ്രിയെ തേച്ചു😂

  • @pabloxq-ed2x3m
    @pabloxq-ed2x3m 2 месяца назад +55

    അഫ്സൽ പൊട്ടൻ ഒന്നും അല്ല അവൻ തന്നെ ആണ് ജാസ്മിന് വേണ്ട ഉപദേശം കൊടുത്തു വിട്ടത് എങ്ങനെ മാനം പോയാലും കുഴപ്പമില്ല നീ 50ലക്ഷം കൊണ്ട് വേണം വരാൻ ഞാൻ പുറത്ത് നിന്നെ നോക്കി ഉണ്ടാകും ന്ന് അവൾ അത് അനുസരിച്ചു

    • @TruthPrevails2178
      @TruthPrevails2178 2 месяца назад +1

      That’s his problem right? How does it affect you?

    • @user-qk3yh6bg7m
      @user-qk3yh6bg7m 2 месяца назад +7

      പാവം ഗബ്രി അതിനിരയായി അഫ്സൽ നോടുള്ള സഹതാപം കൊണ്ട് മാത്രമാണ് ഗബ്രിയേൽ എല്ലാവരും വെറുത്തത് അല്ലെങ്കിൽ ടോപ്പിൽ എത്തേണ്ട ഒരാൾ തന്നെയാണ് ഗബ്രി അടിപൊളി ഗെയിമർ ആണ് ജാസ്മിൻ റെയും ഫാമിലിയും അഫ്സലിനും ഒക്കെ സ്ക്രിപ്റ്റ് കൊണ്ട് ഗബ്രിയേൽ എല്ലാവരും വെറുത്തു

  • @user-qk3yh6bg7m
    @user-qk3yh6bg7m 2 месяца назад +17

    പാവം ഗബ്രി എല്ലാത്തിനും ഇരയായി എല്ലാവരും വെറുപ്പ് സമ്പാദിച്ചത് മാത്രം മിച്ചം അവളും അവളുടെ ഫാമിലിയും അഫ്സലും ഒക്കെ ഉടായിപ്പ് ആണ് കപ്പ കെട്ടാൻ വേണ്ടി ഏത് ചീഞ്ഞ കളിയും കളിക്കുന്ന വൾ ഇപ്പൊ തോന്നുന്നു ഗബ്രി വോട്ട് കൊടുക്കാമായിരുന്നു അവൻ അടിപൊളി ഗെയിമർ ആണ്

  • @femyrj
    @femyrj 2 месяца назад +16

    ഫാമിലി ഫുൾ ഉടായിപ്പു... പിന്നെ ആരേം പറഞ്ഞിട്ടു കാര്യമില്ല.. അവരുടെ തനി ഗുണം എല്ലാടവും അവര് കാണിക്കും... പണം തലയ്ക്കു പിടിച്ചാൽ പിന്നെ മറ്റുള്ളവരെ പുല്ലു വില!!
    എന്തായാലും ഇവള്ടെ ഒക്കെ സപ്പോർട്ട് ചെയ്യുന്നവർക്ക് പ്രണാമം 🙏

  • @SmithaR-kk5vl
    @SmithaR-kk5vl 2 месяца назад +20

    ജാസ്മിനും ഫാമിലി യും ചേർന്ന് പ്രേക്ഷകരെ പറ്റിക്കുന്നു....

  • @Dhashamoolam666
    @Dhashamoolam666 2 месяца назад +37

    ജാസ്മിന്റെ family ഫുൾ ഉടായിപ്പ് ഡ്രാമ 🤣🤣

    • @SmithaR-kk5vl
      @SmithaR-kk5vl 2 месяца назад

      Ellam chernnu janangale pattikkunnu

  • @Nayana-hh8hk
    @Nayana-hh8hk 2 месяца назад +16

    ഗബ്രി പരമ മണ്ടനായി പോയി ഇതെല്ലാം ജാസ് മോളുടെ കളികൾ മാത്രം

  • @nandanas187
    @nandanas187 2 месяца назад +11

    അഫ്സൽ in gabri out🤣🤣

  • @SmithaR-kk5vl
    @SmithaR-kk5vl 2 месяца назад +10

    Jasmine full well planned anu cup urappichittanu bigboss el keriyathu.. Veettukarum planned

  • @user-xz1he4ty8l
    @user-xz1he4ty8l 2 месяца назад +55

    മകൾ എത്ര അഴിഞ്ഞാടിയാലും കുഴപ്പമില്ല എന്ന് ഇന്നലെ തന്നെ മനസ്സിലായി പൂർണമായും കാരണം മകൾ കാർ വാങ്ങിത്തന്നു മകൾ വീട് വെച്ചു കടം വീട്ടി എന്നൊക്കെ പറഞ്ഞു വിദ്യാഭ്യാസമില്ലാത്ത മകൾ ഇത്രയും സമ്പാദിച്ച് കയ്യിൽ കൊടുക്കണമെങ്കിൽ ബുദ്ധിയുള്ള തന്തക്ക് മനസ്സിലാവില്ല എങ്ങനെ കിട്ടിയത് പല ആപ്പിലും കയറി സമ്പാദിച്ച് കാശ് ഉളുപ്പില്ലാതെ കൈകാര്യം ചെയ്യുന്ന ഒരു തന്ത

  • @dandellion-f5q
    @dandellion-f5q 2 месяца назад +40

    pala karyangalum kootticherthu vayikkumbol ithinte okke oru utharam kittum.
    1.jasmine bigbossil pokunnathinu thott munp njn love track kalikkanalla pokunnath enn paranj swantham youtube channelil video idunnu. Angane eduth paranj idumbol athilentho oru plan und ennalle artham.
    2. Gabriyumayi 2 divasam kond thanne bhayankara samsaram n showoff thudangunnu. Camera focus cheyyunnathum neenguthathumokke ivarkk ariyan pattum. Apo ithingane potte ennoru attitude
    3. Afsal audio idunnu, pinne vishu episode kazhinj insta post idunnu ivale venda ennokke paranj. Apo oru penninte jeevitham kalanju enna reethiyil Gabrikk akath negative ayi.
    4. Gabri vishu kazhinja azhcha power roomil keriyappol thott jasminte drama thudangunnu gabride bhagath ninn clarity venenn paranj. Ival engaged anennum gabriyumayullath screen space nu vendiyulla oru adjustment anennum thudakkam thotte ivalkkariyam. Pinne clarity enthinu vendi chodikkunnu. Avan kettan pattilla ennu thurann paranjappo pinnem avanu thanne negative ayi. Ee drama 2 week thudarnnu. Sesham gabri out ayi.
    5. Gabri poykkazhinjapo gabriyude photoyod samsarich kond adutha drama. Than gabride karyathil sincere ayirunnu enn prove cheyan vendiyanu ith
    6. Ithinidayil vivi oru videoyil paranjath sradhichu positive anenkilum negative anenkilum ni ennekkurich video cheyanam, ni matrame cheyyavu enn jasmin viviyod paranjitt poyarunnuvatre. Vivide videos nokkiyal manasilakum njn ee paranjath pulli oru videoyil paranjittund.
    7. Jasminte family veettinullil kerunnu, ellam game nte bhagam ennu edutheduth parayunnu, gabride ormayullath ellam eduth mattunnu. So veettukarude nirbandham karanam jasminu gabride karyathil ozhivakendi vannu ennu gabrikkum prekshkarkkum thonnanam.
    8. afsal airportil drop cheythu ennu jasminte parents bb housil ethiyapol parayunnu. Athinartham afsal ozhivayittilla.
    Melparanja pole popularitykk vendiyum sahathapa vote nu vendiyum afsal, jasmine n vivi showil varunnathinu munpe oru love track pikkamenn therrumanikkunnu. Plan nadappakkunnu. Kanunna prekshakar ellam truth anenn viswasich mandanmarakunnu.

  • @aneeshanisam2219
    @aneeshanisam2219 2 месяца назад +18

    0:28 mono act polichu 😂😂

    • @BiggbossTalkbyKhaiz
      @BiggbossTalkbyKhaiz  2 месяца назад +5

      Thank u😊

    • @Jiah789
      @Jiah789 2 месяца назад

      ​@@BiggbossTalkbyKhaizഅങ്ങനെ അല്ല അങ്ങേരു പറഞ്ഞത്. താൻ പറയുമ്പോ ഭീഷണി സ്വരം ആണ് അവളുടെ ഉപ്പ വളരെ സ്നേഹത്തോടെ ആണ് പറഞ്ഞത് കഷ്ടം തന്നെ മുതലാളി

  • @farooquefrk8204
    @farooquefrk8204 2 месяца назад +12

    Afsal ithrak pottanano…motham janathinu munnil komaliyayi panathin vendi enthokkayo cheyyunnu..kashtam 💁adutha drama…nta afsalikantay paavakooth….mathapithakkal orupad anubhavich kaanum…

  • @user-lr8mm5tl5k
    @user-lr8mm5tl5k 2 месяца назад +13

    പാവം ജബ്രി ഫാൻസ്‌ 🤭

  • @aarshasuseelan3527
    @aarshasuseelan3527 2 месяца назад +4

    Best family

  • @lenalijo339
    @lenalijo339 2 месяца назад +2

    Avalu vittill ullore puchikkunnu avale nattukaru puchikkunnu😂 avastha

  • @nashaa-iu3tp
    @nashaa-iu3tp 2 месяца назад +1

    Khaiz bigbossilekk avasaram kittiya pokumo? Ariyanoru aagraham

  • @habeebind2812
    @habeebind2812 2 месяца назад +12

    നാടകമേ ഉലകം. എല്ലാം ഒരു പൊറാട്ട് നാടകം. അത്തായും. അമ്മായും. അലവലാതി ജാസ്മിനും. ഒരു സ്മാൾ ഫാമിലി ഇവളെ ഇനി പിടിച്ചാൽ കിട്ടില്ല. ബിഗ്‌ബോസിൽ വന്നത് കൊണ്ട് ഇവളുടെ തനി സ്വഭാവം മനസിലായി

  • @SsSs-ob2yj
    @SsSs-ob2yj 2 месяца назад +3

    Kabri marichu
    Malaloori ayyyoooooo😢😢😢😢😢😢😢😢😢

  • @cindrellacindrella5780
    @cindrellacindrella5780 2 месяца назад +2

    Varaamulla vazhiyil thangillanmone😂😂😂 Afsel chaya kudikkan poyal polum oru sequritiye nirthane allengil chaadi pokum oru minute mathi kayyeennu pokan😂😂😂

  • @aswathyvs6705
    @aswathyvs6705 2 месяца назад +4

    Ini kamukanum tandayum arinju vittathano purath gabri ayit pranayam irakit anelum 50 lakh kondvaran vendit.... Natta fam😅

  • @farhanapvk7809
    @farhanapvk7809 2 месяца назад

    Jasmin ❤❤❤

  • @midhilajmsamad2948
    @midhilajmsamad2948 2 месяца назад

    സഹോദരാ ഈ അഫ്സൽ എന്ന ചെക്കൻ്റെ നാട് എവിടെയാണ്.. ഒന്ന് പറഞ്ഞു തരുമോ

  • @MystryMan-iu6yr
    @MystryMan-iu6yr 2 месяца назад +2

    അഫ്സൽ ജാസ്‌മിൻ കൊടുത്തിട്ട് ടെഡി ബെയർ ഗബ്രിയേൽ ജാസ്‌മിൻ കൊടുത്ത അതിലും വലിയ സമ്മാനങ്ങൾ ഹാ,haaa പിന്നെ അപ്പനും അമ്മയും അവൾക്ക് എന്തെല്ലാം കൊണ്ട് കൊടുത്തിട്ട് എന്ത് കാര്യം അവൻ അവിടുന്ന് അവൾക്ക് കൊടുക്കേണ്ടത് എല്ലാം കൊടുത്തിട്ടാണ് അവൻ വെളിയിൽ ഇറങ്ങിയത് ഇനി രണ്ടാമത് അഫ്‌സലിന് മനസ്സും മാറി അവളെ കയ്യടക്കാൻ തുടങ്ങിയാലും വേസ്റ്റ് ആയിരിക്കും അവന് കിട്ടുന്നത് വെറും വേസ്റ്റ് എന്തിനാ അഫ്‌സല് എടുത്ത് ജീവിതം പാഴാക്കുന്നത്. നല്ല പെൺകുട്ടികളെ കിട്ടുമല്ലോ.

  • @coorggatecoorggate6859
    @coorggatecoorggate6859 2 месяца назад +1

    Fast ningal nannait madi do vere aalne parayani

  • @ramsheenamunseer8507
    @ramsheenamunseer8507 2 месяца назад

    Iyye poliya khaizeeeeee🤣🤣🤣

  • @user-ko5er2sv6b
    @user-ko5er2sv6b 2 месяца назад

    Nalla രീതിയിൽ തന്നെ

  • @midhilajmsamad2948
    @midhilajmsamad2948 2 месяца назад +1

    എൻ്റെ പടച്ചോനെ ഇങ്ങനെയും ഒരു വാപ്പ 😂😂😂 കഴിവുള്ള ഒരു പിതാവ് ആയിരുന്നു ഇയാളെങ്കിൽ ചെന്ന് കയറി അണപ്പല്ല് അടിച്ച് തെറിപ്പിക്കുമായിരുന്നു..കഷ്ടം ഗതികെട്ട പിതാവ്

  • @hafeezat.h1876
    @hafeezat.h1876 2 месяца назад

    Jasmin enganum gup kittiyaal khais nte avasthe😂

  • @Varsha_Ramesh
    @Varsha_Ramesh 2 месяца назад

    Njan oru Jasmin fan alla //
    Ennalum Than alle kazhinja video yil jasminte veetukar mathram Varane ntho nthino vendi aanu nu okke resminte veetukaro

  • @user-anuzzzz
    @user-anuzzzz 2 месяца назад

    😂😂😂😂😂

  • @umarpironion3639
    @umarpironion3639 2 месяца назад +2

    Uppana kaliyakiyath enik ishttapettilla

  • @MushrifaTp
    @MushrifaTp 2 месяца назад

    😂

  • @fasivkm729
    @fasivkm729 2 месяца назад +2

    Gabri moonchi😅

  • @afeelaafee2384
    @afeelaafee2384 2 месяца назад +3

    Jasminod asooya ulla khais ath ket ethile vivaram illatha cmnt kaatum 😁

    • @shahinavasinafi1550
      @shahinavasinafi1550 2 месяца назад +6

      Asooya endin 😂😂😂😂😂 avale aarum kandu padikkaadirikkanam 😂😂😂

    • @femyrj
      @femyrj 2 месяца назад +4

      അവളോട് ഏതു രീതിയിൽ അസൂയ 🤣🤣

    • @Ekagai635
      @Ekagai635 2 месяца назад

      😂😂
      Edokke kandu eni asooya koodi pedano...omg

  • @kanchanakamal4292
    @kanchanakamal4292 2 месяца назад

    😂😂

  • @Chinu262
    @Chinu262 2 месяца назад +1

    അഫ്സലാണ് ഏറ്റവും വലിയ മോശക്കാരൻ. അയാൾക്ക് പ്രധാന പണം ആയിരിക്കും. അതായിരിക്കും അഫ്സൽ ഇങ്ങനെയൊക്കെ ചെയ്യുന്നു 😅😅

  • @arvinrinson2413
    @arvinrinson2413 2 месяца назад +4

    Jasminte kuttam matram njangalkk kettal mathi

  • @user-nn1js6sh5o
    @user-nn1js6sh5o 2 месяца назад +3

    Jasmine good gamer❤️👍🏻 winner

    • @Ekagai635
      @Ekagai635 2 месяца назад +1

      Kanam😂😂😂
      Jinto❤

    • @hadis8715
      @hadis8715 2 месяца назад

      Top 5

  • @bindugirijakumari7482
    @bindugirijakumari7482 2 месяца назад

    Poda