22 വർഷത്തെ ഓഫ് റോഡ് ലൈഫിൽ നിന്നും മോചനം നേടി Jaimatha RoadLInes | Vagamon to Kottamala Bus Journey

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 116

  • @vinodcv3411
    @vinodcv3411 2 месяца назад +4

    ജയ് മാതാ കീ ജയ് 👌👌👌👌🌹🌹🌹ഈ വീഡിയോ ആ ബസ് കാർക്ക് ഉള്ള ഒരു ട്രിബൂട്ട് ആണ്.. അവർ അത് അർഹിക്കുന്നു.... 🏅🏅🏅എത്ര മനോഹരമായ സ്ഥലങ്ങൾ.,. 🌹🌹🌹🌹🌹വ്യത്യാസ്ഥമായ ഒരു യാത്ര വീഡിയോ 👍👍🌹🌹🌹🏅🏅🏅🏅💐💐💐🎊🎊🎊

    • @Josfscaria
      @Josfscaria  2 месяца назад

      💯☝️❤️❤️❤️❤️❤️❤️❤️

  • @robinsebastian3841
    @robinsebastian3841 2 месяца назад +16

    നാട്ടുകാര് വേറെ ബസ് വേണമെന്ന് പറയും KSRTC ഇതിന്റെ 10min മുൻപിലൊ പിറകിലോ ബസ് തുടങ്ങും കുറച്ചു കഴിയുമ്പോ ഈ ബസ് നിർത്തും പിന്നെ KSRTC യും നിർത്തും ശുഭം. പണ്ട് ഈ സെയിം ബസ് peebros ആയിട്ട് നെടുംകണ്ടം - പാലാ ഓടാൻ വന്നപ്പോൾ സെയിം സമയത്ത് 2വണ്ടി ഇട്ടു ഓടിച്ചു peebros നിർത്തിച്ച ചരിത്രം ഉണ്ട് 😂

    • @Josfscaria
      @Josfscaria  2 месяца назад

      Sobhavikam bro

    • @gokulrajeev2424
      @gokulrajeev2424 2 месяца назад

      Peebros nedukandom kattapana upputhra vagamon erattupetta pala LS

  • @shajijoseph7425
    @shajijoseph7425 2 месяца назад +2

    Hirange video oru rakshayum illa especially morning journey.
    Super bro thanks a lot bro.👌👌

    • @Josfscaria
      @Josfscaria  2 месяца назад +1

      Oke ചേട്ടായ്

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 месяца назад +1

    വളരെ മനോഹരം ആയ കാഴ്ചകൾ 👏👏👏👍👍🙏🙏🙏

  • @mangalamdam
    @mangalamdam 2 месяца назад +1

    a bus is running without passenger in this hectic route..Very exceptional..

  • @rafeequemohamed3728
    @rafeequemohamed3728 2 месяца назад +1

    ഈ ബസും കോട്ടമലയും മുമ്പൊരു വിഡിയോയിൽ കണ്ടിട്ടുണ്ട്. ഡ്രോൺ ഒക്കെ ഉപയോഗിച്ച് അവർ രണ്ട് തവണയായി ചെയ്തിരുന്നു. ആദ്യ വിഡിയോ അത്യാവശ്യം വ്യൂസ് കിട്ടിയപ്പോ രണ്ടാം പ്രാവശ്യം വന്നപ്പോൾ അവിടെയുള്ള കുട്ടികൾക്ക് സ്കൂൾ ബാഗും സ്റ്റേഷനരിയും സമ്മാനിച്ചാണ് മടങ്ങിയത്.

    • @Josfscaria
      @Josfscaria  2 месяца назад

      Yes ഞാനും കണ്ട്

  • @Radhakrishnanav192
    @Radhakrishnanav192 2 месяца назад +2

    വളകോട് ഉപുത്റ മേരിഗിരി വ
    വെള്ളിലാക്ണ്ടം സ്വരാജ് ലേബക്കട കാക്കട്ടുതാഴം. സൂപ്പർ super

    • @Josfscaria
      @Josfscaria  2 месяца назад

      Route ,⚡⚡⚡⚡

    • @bibin564
      @bibin564 Месяц назад

      നീ എന്ത് തേങ്ങ ഈ പറയുന്നേ

  • @Ranjith-y9s
    @Ranjith-y9s 2 месяца назад +1

    Superjaimathabus❤

  • @Krishnarao-v7n
    @Krishnarao-v7n 2 месяца назад +3

    Jai matha RoadLine Vagamon To Kottamala Private 🚎 Off Road 🛣️ Journey Views Amazing & Beautiful People Life Life Challenge Conseron For Government Driver Driving Amazing Natural Wonder Is Wonderful Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @josephmj6147
    @josephmj6147 2 месяца назад +1

    Adipoli super give more. Thanks.

  • @fromkarunakar
    @fromkarunakar 2 месяца назад +1

    Nice trip on Scenic ghat locations

  • @yunussafiyaazeez70
    @yunussafiyaazeez70 2 месяца назад +2

    പൊളി ❤❤

    • @Josfscaria
      @Josfscaria  2 месяца назад +1

      Welcome to kottamala

  • @abeyjohn8166
    @abeyjohn8166 Месяц назад +1

    Bus horn super

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 месяца назад +1

    Adipoli

  • @amalabalaamalabala9312
    @amalabalaamalabala9312 Месяц назад +1

    Ennta birth place aanu kottamala Post officenta mugalilayitu oru road unndu athiluda poyal oru layam varum avidanu enta vidirunnathu ippo ellam kaadukeri poi kottamalayil ninnum vagamonilaykku nadunnu poyyanu najan padichathu appolakka busum illa rodum illa mazhayathum veilathum a roadilodaym malamugliludayum nadannu venam pogaintathu ippo a layam onnu illa elllamkadukeri poi thottam adachathoda aarum avida illa ellarum sonthasthalam medichu aingana avannu poi veedum ithu kaanumbol eanikku saingadavanu varunnathu najnum ippo avidilla enta veedu post office helth centre L.PSchool ellam najan othiri miss cheyyunnu ration shop avidatha church ayyoo parayan paittatha vedhana 😢😢😢 pinna ippo rodittatondu paksha aarum avida iila

  • @saravanankumar640
    @saravanankumar640 2 месяца назад +1

    Trip was lik a jungle park tour god's own country mother nature's gift but people @ kottamala very unfortunate must get better connectivity & facilities thku jisaab for making ds video 📷

  • @mohancm4301
    @mohancm4301 28 дней назад +1

    Supar ❤❤😂❤❤🎉🎉🎉🎉🎉

  • @salwinsebastian4168
    @salwinsebastian4168 Месяц назад +1

    kottayam nedumkandam kerala bus nte video cheyyumo

    • @Josfscaria
      @Josfscaria  Месяц назад +1

      kottayam to puilyanmala vare Neelambari, thopramkudi to kottyam sera oke ittitond route same alle 0... boarakum

  • @Arnold_kurian
    @Arnold_kurian 2 месяца назад +1

    നല്ല കാര്യം 🤞🏻👍🏻

  • @gokulrajeev2424
    @gokulrajeev2424 2 месяца назад +1

    Vaniyapara kannur nedumkandom. Holy mariya ls nde video chey brooo night service alle

    • @Josfscaria
      @Josfscaria  2 месяца назад

      അവർക്ക് താൽപര്യം ഇല്ല

  • @Ranjith-y9s
    @Ranjith-y9s 2 месяца назад +1

    Nallabusyathra❤

  • @lathakrishna4310
    @lathakrishna4310 2 месяца назад +1

    നവംബർ 17 ന് വീഡിയോ kaanunna ഞാൻ 👍👍👌👌👌

    • @Josfscaria
      @Josfscaria  2 месяца назад

      Athenna അങ്ങനെ oru talk

    • @lathakrishna4310
      @lathakrishna4310 2 месяца назад +1

      @Josfscaria വൈകിയില്ലേ കാണാൻ athonda

    • @Josfscaria
      @Josfscaria  2 месяца назад

      @lathakrishna4310 🙂✅

  • @jesmonkj1674
    @jesmonkj1674 Месяц назад +1

    അടുത്തത് കളിത്തോഴൻ ബസിന്റെ വീഡിയോ ആണോ

    • @Josfscaria
      @Josfscaria  Месяц назад +1

      അതു ലേറ്റ് ആണ്.. ഇന്ന് കുമിളി munnar

    • @jesmonkj1674
      @jesmonkj1674 Месяц назад

      okkkk....

  • @sushilmathew7592
    @sushilmathew7592 2 месяца назад +1

    Great video.

  • @rafeequemohamed3728
    @rafeequemohamed3728 2 месяца назад +1

    good

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 2 месяца назад +3

    Varthakal vayikkunnath ramachandran same tone

  • @vandimachan
    @vandimachan 2 месяца назад +1

    Nice❤

  • @nirmalk3423
    @nirmalk3423 2 месяца назад +1

    Super

  • @MathankumarMathan-h9e
    @MathankumarMathan-h9e 2 месяца назад +1

    Really nice

  • @justinethomas5656
    @justinethomas5656 2 месяца назад +1

    Super super super super super

    • @Josfscaria
      @Josfscaria  2 месяца назад

      🩷

    • @sebastianks6028
      @sebastianks6028 2 месяца назад

      M. M. J. plantation koluth
      adup nashdamayathine
      thudarnnu, sthalathinte
      velakuthulliyamaya thuka
      loanayi aduthu annanu
      kelkkunnathu.

  • @r.a.j.a.n.r.g1212
    @r.a.j.a.n.r.g1212 2 месяца назад +1

    Beautiful Pin bend curves at the top of hill 10 Kms of lurking danger. Still people live without any infra support . Still I wonder no person is interested to be videographed and no person blames government for their difficulties at top of the hill. this is difference between Tamilnadu and Kerala.

  • @Hoggardmitss
    @Hoggardmitss 2 месяца назад +1

    Nice

  • @sheiksameem525
    @sheiksameem525 2 месяца назад +1

    Description box ഇൽ 7:40 am from bangalore ഓഹ്? 🤔

    • @Josfscaria
      @Josfscaria  2 месяца назад +1

      Auto correction z😃

  • @MRAJARAMVlOGS
    @MRAJARAMVlOGS 2 месяца назад +1

    Nice brother

  • @ashishregi5490
    @ashishregi5490 2 месяца назад +1

    Nice video

  • @kannanbooma7631
    @kannanbooma7631 2 месяца назад +1

    Joseph Chetan you ask nagarkoil to tenkasi route bus
    Timings I live in tuticorin so i don't know about it this
    Route 135km it takes
    4 hour journey only
    Double road narrow
    Stopings approx 25
    The bus frequency
    One hour in both sides
    In this route very
    Interesting matter are
    There Ervadi one small
    Town the muslim people doing business
    Across the Kerala state Alwar kurachi
    Village one sivan temple name as
    Sivasilam it's called
    As south srisillam Andhra Pradesh
    Sivan face Western direction very senric
    Route please try it

  • @hariskh952
    @hariskh952 2 месяца назад +2

    22:10 വൈകിട്ട് വരുമ്പോൾ ആന'യെ കാണുമോ..ന്നാണോ ചോദിച്ചത് ?
    ആന ഇറങ്ങുന്ന സ്ഥലമാണോ ?
    വീഡിയോ കൊള്ളാം,
    കാഴ്ചകൾ മനോഹരം

    • @Josfscaria
      @Josfscaria  2 месяца назад +1

      മണ്ഡല മകരവിളക്ക് കാലത്ത് കാണും എന്ന്

    • @hariskh952
      @hariskh952 2 месяца назад

      @Josfscaria ok

    • @valleyofpeacevalleyofpeace2981
      @valleyofpeacevalleyofpeace2981 2 месяца назад +1

      ഞാൻ വളകോടാ..ആനയെന്നുമില്ല

    • @Josfscaria
      @Josfscaria  2 месяца назад

      @@valleyofpeacevalleyofpeace2981 driver parayunnu

  • @CKA8283
    @CKA8283 2 месяца назад +1

    ❤️💙💚

  • @MathankumarMathan-h9e
    @MathankumarMathan-h9e 2 месяца назад +1

    ❤❤❤

  • @bijutm7131
    @bijutm7131 2 месяца назад +1

    2002 ൽ ജയ് മാത ബസ് അല്ലായിരുന്നു MANU എന്ന ബസ് ആയിരുന്നു KL-5/A 5835ആണെന്ന് തോന്നുന്നു ആ ബസ്സിന്റെ നമ്പർ അതിന് ശേഷം ആണ് ജയ് മാത യുടെ ബെൻസ് ബസ് പെരിന്തൽമണ്ണയിൽ ബോഡി ചെയ്ത ബസ് സർവീസ് ആരംഭിക്കുന്നത്..

    • @Josfscaria
      @Josfscaria  2 месяца назад

      Owner തന്ന detailsaa,🙂🙂

  • @sajiths8663
    @sajiths8663 2 месяца назад +1

    ❤👍🏻

  • @Ranjith-y9s
    @Ranjith-y9s 2 месяца назад +1

    Neelecolourbus❤

  • @User67578
    @User67578 2 месяца назад +1

    തേയില എസ്റ്റേറ്റ് എന്തിനാ ഉപേക്ഷിച്ചത്

    • @Josfscaria
      @Josfscaria  2 месяца назад

      അത് അറിയില്ല

  • @Ranjith-y9s
    @Ranjith-y9s 2 месяца назад +2

    Ashokleylandvandi❤

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 месяца назад +1

    വൈകിട്ടു ഒരു സർവീസ് കൂടി ഉണ്ടായിരുന്നു എങ്കിൽ നല്ലത് ആയിരുന്നു ❤️

  • @muhammedka7716
    @muhammedka7716 2 месяца назад +2

    പട്ടി തിന്നുകയുമില്ലാ പശൂവിനെ കൊണ്ട് തീറ്റിക്കുകയുമില്ലാ എന്നതാണ് ഈരാറ്റുപേട്ട K SRTC ഡിപ്പോയിലെയും മറ്റ് ഡിപ്പോ കളിലെയും KSRTC : ഇതിന് ഒരു മാറ്റം വരുത്തി ഇനിയെങ്കിലും . മറ്റ് സ്വകാര്യബസ്സുകൾക്ക് പെർമിറ്റ് കൊടുക്കൂ.🙏🏻🌹

  • @aravindm1676
    @aravindm1676 2 месяца назад +1

    Ksrtc varathirunnal madhi..

  • @bijutm7131
    @bijutm7131 2 месяца назад +2

    വാഗമൺ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആണ്

  • @VibinKV-k9o
    @VibinKV-k9o 2 месяца назад +1

    Super ❤❤

  • @selvir446
    @selvir446 2 месяца назад +1

    Super❤

    • @Josfscaria
      @Josfscaria  2 месяца назад

      Thanks 🔥

    • @sebastianks6028
      @sebastianks6028 2 месяца назад

      kottamalayilninnum athra
      dhuram ond mulamattathinu, avide ninnum aasramam vazhiyano, E, road pokunnath, edabhagam
      ethra dhuram taring chiyuvanund.

    • @Josfscaria
      @Josfscaria  2 месяца назад

      @@sebastianks6028 32 kanum

  • @georgejoseph2398
    @georgejoseph2398 2 месяца назад +1

    ❤❤❤❤❤❤

    • @Josfscaria
      @Josfscaria  2 месяца назад

      Welcome

    • @sebastianks6028
      @sebastianks6028 2 месяца назад

      mulamattathuninnum
      kattappanak attavum
      dhuram kuranja roadalle
      eth.

  • @crazyrose-zf7vg
    @crazyrose-zf7vg Месяц назад

    Super❤