Perfect തരി കാച്ചിയത്, നോമ്പിന്റെ ദാഹവും ക്ഷീണവും മാറാൻ ഇത് ഒരു ഗ്ലാസ് മതിയാകും / Thari Kanji Recipe
HTML-код
- Опубликовано: 16 окт 2024
- #tharikanji #nidhashaskitchen #iftarspecial #iftarrecipe
Ingredients;
Milk 2+ 1/2 cup
Water 1 cup
Semolina 1/3 cup
Sugar 1/3 cup
Salt Pinch
Cardamom powder 1/4 tsp
Ghee
Shallots
Cashews
For collaborations and promotions mail at
nidashac@gmail.com (or DM to my Instagram)
Instagram : / nidhashas_kitchen
Facebook : / nidhashas_kitchen-1070...
.
.
.
.
Perfect തരി കാച്ചിയത്, നോമ്പിന്റെ ദാഹവും ക്ഷീണവും മാറാൻ ഇത് ഒരു ഗ്ലാസ് മതിയാകും / Thari Kanji Recipe
ഞങ്ങൾ തരി കാച്ചുമ്പോൾ ഇത്തിരി സേമിയ കൂടി ചേർക്കാറുണ്ട് 😊
Atheyo angane try aaki Nokkatte 👍😍😍
Nangalum🥰
ഇല്ല
ഞങ്ങൾ ചേർകൂല
Njan um cherkarund
തരി കാച്ചാൻ എടുത്ത പാത്രം സൂപ്പർ തരി കാച്ചിയതും സൂപ്പർ തന്നെ അതുപോലത്ത ഒരു പാത്രം വാങ്ങാൻ ആഗ്രഹിക്കുന്നു കമ്പനി ഒന്ന് പറഞ്ഞു തരുമോ തരുമോ
Perfect thari kaachiyath rava mathram aanu ❤ pinne idayk athil semiyam saboon ari chovva ari ath cherthalum nalla taste undakum❤ ... Original rava ,thenga paal granishing cheriya ulli raisins cashew ghee elakkaya sugar mathram aanu but mattethum nalla taste aanu.. pinne thengaa paal aanu tharik edukka ... Cow milkum taste aanu ❤
ഞാൻ ഉണ്ടാകുമ്പോൾ ഇതിൽ കുറച്ചു സേമിയ add ചെയ്യും.
Atheyo 😍😍
Njan undaaki nokki adipoliyayi kittittund .njan badaam cherthu super
Thank you sis 🥰
Atheyo… thank you so much dear 😍😍
സൂപ്പർ ഞാൻ ഇന്ന് ഉണ്ടാക്കി 🤗🥰
Thank you dear 😍😍
Alhamdulillaah
Bismillah
Nammude joliyil allaahu khairum barkathum nalki anugrahikkatte aameen
Nammudeyum vendappetta elaavarudeyum doshangal allaahu poruth tharatte aameen
Nanmakal allaahu sweegarikkatte aameen yaa arhamu raahimeen
Aameen 🤲🤲👍
പൊളി ❤️ഇത്തയുടെ സ്ഥലം എവിടെയാ
സൂപ്പർ 🥰 എനിക്ക് ആ കടായി ആണ് കൂടുതൽ ഇഷ്ട്ടം ആയത് എവിടെ നിന്ന് വാങ്ങിച്ചു
Ivide UAE nn vaangiyatha 😍😍
@@NIDHASHASKITCHEN 🥰🥰🥰🥰👍🏻
പണ്ടു നോമ്പുകാലത്തു അടുത്ത വീട്ടിലിന്നു തരികഞ്ഞി കിട്ടിക്കുടിക്കുമ്പോൾ എന്തു നല്ല രസമാ..ഇപ്പൊ അതു വല്ല്യ ഓർമ്മയായി
Njn nobu kaziyunnathuvare thari uddakum my fav aannne❤
👍👍enteyum favr aan
അവതരണരീതി നന്നായി
ശബ്ദം അതിലും മികച്ചത്
Super Thari
മാപ്പിള പാട്ടുകാരി രഹനയുടെ ശബ്ദമാണല്ലോ
palililum migachath thenga palum pinne elakka podiyum
Idhilek cheriya pazam cutaki ital nalla indavum kasaragodoke angneya❤
ഞാൻ എപ്പോൾ ഉണ്ടാക്കിയാലും റവയും പാലും പിണങ്ങീട്ട് അകന്നു നിക്കും 🤪🤪🤪 റവ താഴെ പാൽ മുകളിൽ... ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ... പാലും റവയും ഒന്നിക്കുമോന്ന്... Thankz
😀😀😍👍
😂😂
സത്യാണോ
😂
Njan veedirinn aadyathe recipe tri cheyyunnath masha allah❤
Super❤
Hii ഇത്ത അര ലിറ്റർ പാൽ aano എടുത്തത്? പിന്നെ എത്ര സ്പൂൺ അളവ് ആണെന്നൂടെ പറയ്യോ എത്രെ പേർക് serve cheyyam
Alllla 625 ml varum paal… over valuppanilllatha cup il 4 perk serve cheyyatta 😍😍
😃😀thediyavalli kalichuti enna pole ee recipe nokn youtube Thornatha thank you for the recipe
😀😀👍😍feedback ariyikkane
sharkara use cheiyan patto
ഞാൻ ഉണ്ടാക്കി നോക്കിയിട്ട് എങ്ങനെ എന്ന് parayam😂ട്ടോ ഇത്ത
👍😍😀
സൂപ്പർ
🎉super
നല്ല പാത്രം
😀😀👍😍
😀😀😍👍
Tesht nokan tharumo😊
അടിപൊളി 👌👌👌
ماشاﷲ👍
Itil semiya cherukum njgal
Atheyo 👍😍😍
ഞാൻ ഇതിൽ കുറച്ചു സെമിയോ ചേർക്കും. എനിക്ക് അതാണ് ഇഷ്ടം
Atheyo 👍😍😍
Chechi super
Thank you Pragya 😍😍
സൂപ്പർ ആണ്
👍😍😍
👌👌
സൂപ്പർ 👌👌
Super
പിങ്ക് കടായ് 🥰
Varutha ravayano edukkendath?
Varukkathath
വറുക്കാത്തത്
വറുക്കാത്തത്
അല്ല... വറുക്കാത്തത്
അത് പറയുന്നത് ശരിക്ക് കേൾക്കാത്തത് കൊണ്ടാണ്
ഞാൻ എപ്പോൾ ഉണ്ടാക്കിയാലും തരി ശരിയാവില്ല, ഇനി ഇതൊന്ന് ട്രൈ ചെയ്യണം
Atheyo 👍😍😍
Rava എത്ര ഇടണമെന്ന് correct ആയി പറയാമോ
1/3 cup 😍😍
Cow milk ano
Super
🎉🎉
❤❤❤❤❤
❤❤❤❤super
ഹായ് അസ്സലാമു അലൈകും എന്താ പാട് സുഖല്ലേ അവിടെ സെറ്റ് ആയോ
Aaa alhamdulillah 👍😍
❤❤❤
അടിപൊളി ആണ് 👍
👌Super😋
Superb
Ok,
❤😊super😍🤩💞👍😃🤠
Thanks 🤗
ഞങ്ങൾ സേമിയ കൂടി ചേർക്കും
Itha gulfilanoo
Athe Ras Al kaima👍😍😍
Cashewnet illa
Inshallah
Putt ka samay kithna hey
👍🏻👍🏻👍🏻👌👌👌
Avidete dayimayilef video chayu
Insha Allah 😍😍
Salt vende
Ittitundalllo 😍👍
Njan nalethanne undakkunnundu 😂🎉😅🎉
ഞാനും ഇച്ചിരി സേമിയ ചേർക്കും
സപ്പർ
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
Onnu support chyth help aaaku
Ente cheriya channel onn support cheyyumo frds
Super❤
Super
❤
Alhamdhulilla,
Super💚
Super