ഇവിടം മാലിന്യ കുമ്പാരം അണ് അറും കാണാതിരിക്കാൻ ഫ്ലക്സ് ബോർഡുകൾ വച്ച് മറച്ചു വച്ചിരിക്കുന്നു . അടിയന്തര മായി ഇനി എങ്കിലും മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടത്തണം .
സർക്കാരിന്റെ കഴിവുകേട്... ആര് മരിച്ചാലും, എത്ര പേര് മരണപ്പെട്ടാലും ജലാശയങ്ങൾ ഇനിയും ഇങ്ങനെ തുടരും...ഹരിത കർമസേനയുടെ പ്രവർത്തനം നന്നായിട്ടുണ്ട്... അവർക്ക് പ്ലാസ്റ്റിക് കവർ മാത്രമല്ലെ പറ്റൂ
ഹരിദാകർമ്മസേനയെ വീടുകൾ കൊള്ളയടിക്കാൻ വിടാതെ വല്ലപ്പോഴും ഇതും ഒക്കെ നീക്കം ചെയ്യാനും വിടണം
Avar aanallo athellam avide kodunnu idunne 😂😂 onnu podo
ഇവിടം മാലിന്യ കുമ്പാരം അണ് അറും കാണാതിരിക്കാൻ ഫ്ലക്സ് ബോർഡുകൾ വച്ച് മറച്ചു വച്ചിരിക്കുന്നു . അടിയന്തര മായി ഇനി എങ്കിലും മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടത്തണം .
തിരുവനന്തപുരത്തിൻ്റെ നാണക്കേട് അണ് ഇത് . ശെരിയായ മാലിന്യ സംസ്കരണം വേണം അതിനു കടുത്ത നിയമം കൊണ്ട് വരണം
How come no one has cleaned this till now??
It's railways responsibility. They are very slow.
ഒരു സുരക്ഷയും ഇല്ലാതയണോ തൊഴിലാളികളേ .മാലിനൃം നീക്കാൻ ഇറക്കി വിടുന്നത്.
സർക്കാരിന്റെ കഴിവുകേട്... ആര് മരിച്ചാലും, എത്ര പേര് മരണപ്പെട്ടാലും ജലാശയങ്ങൾ ഇനിയും ഇങ്ങനെ തുടരും...ഹരിത കർമസേനയുടെ പ്രവർത്തനം നന്നായിട്ടുണ്ട്... അവർക്ക് പ്ലാസ്റ്റിക് കവർ മാത്രമല്ലെ പറ്റൂ
കൂടുതൽ ആളുകളെ ഇറക്കി വേസ്റ്റ് വേഗം എടുത്തു മാറ്റണം.
Oru camara ഇറക്കി നോക്കാം
കൊട്ട കൊണ്ട് കൊറിയാലും ത്രീ hours കൊണ്ട് കുറെ വേസ്റ്റ് എടുക്കായിരുന്നു
sathym
kotta itt kayar itt valikkenu
ath cheyyunnathinte koode vere plan aaloicha mathiyenu..ith ippo🙂
😤😤😤😤😤😤