എനിക്ക് വസതു വിൻ്റെ പോക്ക് വരവ് ചെയ്യ്ത് കൊടുക്കാൻ തദസിതാർ ഉത്തരവ് തന്നിട്ട് ഇത് തീർ പാക്കി തന്നിട്ടില്ല. കരണം ഹൈഡ്ഡ് സർവർക്ക് കൈകുലി കൊടുത്തില്ല എന്ന കാരണതാൽ '
പഞ്ചായത്തിലെ നടപടികൾ മനപ്പൂർവം വൈകിപ്പിച്ചാൽ അതിനെതിരെ വിജിലൻസിൽ പരാതി കൊടുക്കാൻ Oct 25 ന് ഉള്ളിൽ ഒരു Sigle whattsapp number നിലവിൽ വരുമെന്നും അത് എല്ലാ പഞ്ചായത്തിലും പ്രദർശിപ്പിക്കുമെന്നും മന്ത്രി MB രാജേഷ് പറഞ്ഞിരുന്നു. പഞ്ചായത്തിൽ തിരക്കിയപ്പോൾ അങ്ങനൊരു നമ്പർ നിലവിൽ വന്നിട്ടില്ല എന്നു പറയുന്നു. അതേ കുറിച്ച് എന്തെങ്കിലും അറിയാൻ കഴിയുമോ sir.
Good legal channel which we can depend.
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഈ ചാനലിന് നന്ദി
Sir you are not only a you tuber
But actually a social reformer by giving great support to the public
Thanks sir
good video
ജനം അറിയേണ്ട വിവരങ്ങൾ യാതൊരു പക്ഷഭേദവും ഇല്ലാതെ അവതരിപ്പിക്കുന്നത് കൊണ്ട് ഈ ചാനലിനോട് വളരെ ഇഷ്ടം
ഒടുവിലത്തെ ഇത്തരം വാർത്തകളും നൽകുന്നുണ്ടല്ലോ
വളരെ വളരെ സന്തോഷം
Very helpful video... Thank you so much Sir🙏👍
V informative
Good sharing Sir❤️❤️🥰🥰
Sir,form,,, no,, koduthitt, 5varsham,ithuvare,, theerpukalpikkano,,,,, pawr,, anakkano,, sarkkar,, udhyogastar,,,, anakkunnilla,
❤❤❤❤tvm
ഭുമി കയ്യേറിയതിന്ന് അത് തിരിച്ച് കിട്ടാൻ വേണ്ടി അപേക്ഷ കൊടുക്കാൻ പറ്റുമോ.
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ
Radheshyam radheshyam namasthe ❤
👍👍👍🌹
എനിക്ക് വസതു വിൻ്റെ പോക്ക് വരവ് ചെയ്യ്ത് കൊടുക്കാൻ തദസിതാർ ഉത്തരവ് തന്നിട്ട് ഇത് തീർ പാക്കി തന്നിട്ടില്ല. കരണം ഹൈഡ്ഡ് സർവർക്ക് കൈകുലി കൊടുത്തില്ല എന്ന കാരണതാൽ '
വീട് ജപ്തിയുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ നൽകാമോ?
ഇലക്ഷൻ സ്റ്റണ്ട് എന്നല്ലാതെ മറ്റെന്താണ് ഇതിന് പറയുക?.
Sir ലൈഫ് ന്റെ agrement വെച്ച് ഫണ്ട് ഇല്ല എന്ന് പറയുന്നു. അതിനെക്കുറിച്ചു അറിയാൻ പറ്റുമോ
Great news sir tharam matta complaints un ulppedumo
👍🏻👌🏻👌🏻👌🏻
ഭൂമി തരംമാറ്റുന്നതിന്Fees എവിടെയാണ് അടക്കേണ്ടത്
കൊള്ളാം ഈ ചാനെൽ
Sir yenikku permit nalkiltullathanu athu prakaram njan veeduvechu eppol yende veedininde sidelude oru vazhi kadannu pokunnu athukondu asidel 2 meter vazhi vidanam yennanu paraunnathu permit nalkiyappol 1.60 ayirunnu a sidel yenthanu chaiyendathu
ഭൂമി തരംമാറ്റാൻ fees ഏത് office ൽ അടക്കണം
പഞ്ചായത്തിലെ നടപടികൾ മനപ്പൂർവം വൈകിപ്പിച്ചാൽ അതിനെതിരെ വിജിലൻസിൽ പരാതി കൊടുക്കാൻ Oct 25 ന് ഉള്ളിൽ ഒരു Sigle whattsapp number നിലവിൽ വരുമെന്നും അത് എല്ലാ പഞ്ചായത്തിലും പ്രദർശിപ്പിക്കുമെന്നും മന്ത്രി MB രാജേഷ് പറഞ്ഞിരുന്നു. പഞ്ചായത്തിൽ തിരക്കിയപ്പോൾ അങ്ങനൊരു നമ്പർ നിലവിൽ വന്നിട്ടില്ല എന്നു പറയുന്നു. അതേ കുറിച്ച് എന്തെങ്കിലും അറിയാൻ കഴിയുമോ sir.
പ്രിയ പ്രവീൺ
ആ നമ്പർ നിലവിൽ വന്നാൽ ഉടനെ ഈ ചാനലിൽ ഉൾപ്പെടുത്തുന്നതാണ്
Ok.Thanku sir🙏
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതുകൊണ്ട് പുണ്യം കിട്ടി
Nammude veedinu chuttumathilinodu chernn ulla nilam nikathiya purayidam mannitt uyarthi .njagalde vtl vellam kayari.Parathi koduthittum nadapadi onnum undayilla .Ippo veendum avar mannitt uyarthan vendi load kanakkinu mannu kond ittirikkukayanu .Court il case file cheyyan pattumo? Avar veedu vechu vilkkunna aal aanu .Mannu idan permission undennanu parayunnath .Ayalkk panavum swadeenavum und .ennanu parayunnath njgal evide enkilum poyi parathi kodukk .ayalkk oru prashnavum illennanu parayunnath .Nth cheyyanam?
Tharam maatathinum koodi ullathaano sir
സാറിൻ്റെ നമ്പർ തരാമോ
Sir number pls
🥰
Condact number plz sir
Kshemanidipenshanethravayassumuthalkittum