ആഴം കൂടിയ കിണറുകളിൽ ഏതു പമ്പ്സെറ്റ് ഉപയോഗിക്കണം ?Video about Horizontal & Vertical Submersible Pump

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 182

  • @rudratreecuttingservice470
    @rudratreecuttingservice470 Год назад +2

    ഒരു സംഷയം ,കിണർ വിർത്തിയാക്കാൻ / വെള്ളം വറ്റിക്കാൻ എത് മോട്ട്ർ ആണ് വെള്ളത്തിൽ ഇടുന്നത്,, നല്ലത്,,? 2 hp

  • @renivthomas2631
    @renivthomas2631 Месяц назад +1

    50 കോൽ ആഴമുള്ള കിണറിൽനിന്നും 2 നില വീടിൻ്റെ ഹൈറ്റിൽ വെള്ളമെത്താൻ 1 hp motor മതിയാകുമോ?.1.5 വേണം എന്ന് പലരും പറയുന്നു.എടുത്തു പെട്ടുപോയോ എന്നൊരു സംശയം. കിർലോസ്‌കർ ആണ്.1 hp Open well submersible pump ആണ് എടുത്തത്.ഇനി അത് തിരിച്ചുകൊടുക്കാനും നിവൃത്തിയില്ല..

  • @മൈന്ഡ്പവർ
    @മൈന്ഡ്പവർ 5 лет назад +1

    നല്ല വിവരണം..എവിടെയാണ് നിങ്ങളുടെ സ്ഥാപനം

  • @praveenmm0099
    @praveenmm0099 3 года назад +1

    കിണർ hight 12 മീറ്റർ. കിണറ്റിൽ ഇറക്കി ഇടുന്ന മോട്ടോർ ആണ് യൂസ് ചെയ്തേ. ഇപ്പോൾ അത്‌ complaint ആയി CRI ആണ് പമ്പ് 1/2 hp ആണ്. ഒരു നിലയിൽ ആണ് ടാങ്ക്. പറമ്പിലൂടെ പോയിട്ട് ആണ് ടാങ്കിൽ കയറുന്നത്. അകദേശം 20 മീറ്റർ ദൂരം ഉണ്ട്.1/2 hp പമ്പ് തന്നെ ഇനിയും use ചെയ്താൽ മതിയാകുമോ.

    • @thundathiltraders
      @thundathiltraders  3 года назад

      1HP ആയിരിക്കും കുറച് കൂടി നല്ലതു.

    • @dhanilgovindnsunnniunnni171
      @dhanilgovindnsunnniunnni171 Месяц назад

      ​@@thundathiltradersഈ മോട്ടോറിൻ എത്ര head വേണ്ടിവെരുമെന്ന പറയാമോ

  • @Observers.
    @Observers. 4 года назад +2

    നല്ല വിവരണം പക്ഷെ വിഡിയോ outdoor ആയതുകൊണ്ട് ഓഡിയോ ക്ലാരിറ്റിയില്ല. Indoor വിഡിയോ ചെയ്‌താൽ ഒന്നുകൂടി നന്നാവും.

    • @thundathiltraders
      @thundathiltraders  4 года назад

      Thank you 😇 new uploads mic introduce cheythitund

  • @sidheek.5990
    @sidheek.5990 4 года назад +1

    ബ്രോ എൻ്റെ വീട്ടിലെ കിണർ വീട്ടിൽ നിന്നും 20 മീറ്റർ കുഴിയിലായാണ് കിണർ ഉള്ളത് കിണറിന് 16 തൊടിയുണ്ട് അപ്പോൾ ഏതു മോട്ടർ വാങ്ങണം ഏതു കമ്പനി

  • @beta21ml
    @beta21ml 2 года назад +1

    submersible pump vellathil mukki idaathe inlet lekku hose vazhi water koduthaal work cheyyumo?.
    ?

    • @thundathiltraders
      @thundathiltraders  2 года назад +1

      Kodukan pattila. water cooled motorukal ullil thanne vachu work cheyanam

    • @beta21ml
      @beta21ml 2 года назад

      @@thundathiltraders ok...thanks sir

  • @dharshinsv1614
    @dharshinsv1614 3 года назад +1

    50 adi aazhcha olla kinarinu ethu motor aanu use cheyyandathu rendu veettileikkaanu

    • @thundathiltraders
      @thundathiltraders  3 года назад

      Average 24 meter headil max discharge ulla pump correct ayirikum. 1hp.

  • @safeern4541
    @safeern4541 4 года назад +1

    വെള്ളത്തിൽ ഇറക്കി വെക്കുന്ന മോട്ടർ horizontal 'or' vertical ഏതാണ് നല്ലത്..?

    • @thundathiltraders
      @thundathiltraders  4 года назад

      ഹൊറിസോണ്ടൽ പമ്പ് വർക്ക് ചെയ്യാൻ ഉള്ള ഹെഡ് മാത്രമേ ഉള്ളു എങ്കിൽ. അത് മതി.
      ഹെഡ് കൂടുതൽ ഉള്ള സൈറ്റ് ഇൽ മറ്റു വഴികളില്ല

  • @sreejithppsree7894
    @sreejithppsree7894 4 года назад +1

    വീട്ടിൽ നിന്ന് നൂറ് മീറ്റർ ദൂരെയുള്ള കിണറിൽ നിന്ന് മോട്ടോർ വീട്ടിൽ വെച്ച് പമ്പ് ചെയ്യാമോ? വെള്ളം വലിക്കാനുള്ള ഉയരം ആറ് മീറ്ററോള മേ വരു. കൈവശമുള്ള മോട്ടോർ 1 HP. ഹെഡ് 14-23 m.സഹായിക്കാമോ?

    • @thundathiltraders
      @thundathiltraders  4 года назад

      100 meter akale ulla sdalathu motor vachu valippikuka sadyam alla. Motor kinarinte aduthekk neekki vakkendi varum

    • @sreejithppsree7894
      @sreejithppsree7894 4 года назад +1

      എത്ര ദൂരം ഒരേ നിരപ്പിലൂടെ പോകുമ്പോഴാണ് വെള്ളത്തിന്റെ വലി തടസപ്പെടുന്നത്

    • @thundathiltraders
      @thundathiltraders  4 года назад

      1 inch line 70 meteril kooduthal nirappine valipikan sadhikila.

    • @sreejithppsree7894
      @sreejithppsree7894 4 года назад

      ഒന്നേക്കാൽ അല്ലെങ്കിൽ ഒന്നര ലൈൻ ആണെങ്കിലോ?

  • @sajimonparambadan
    @sajimonparambadan 2 года назад +1

    Shop എവിടെയാ

  • @rimshatp4396
    @rimshatp4396 4 года назад +1

    Open well motor (head 100),vellathil idunathu,24 kollu thazhachayula kinar,26 adiyula veedu,1 hp motor,
    1 roll wire
    1roll green hose, ithellam koode ethrayavum expense, branded company edukunathano nallathu, service kitan budhimutano

    • @thundathiltraders
      @thundathiltraders  4 года назад

      1kollu etra adi anu varunathu? 2.25 adi ? Atho 1 adi ano?
      Place evide anu ? Chila branded companies service kittan bhuthimuttanu.
      Details whatsapp cheyyamo ? 7034904458

  • @abdulbarivkp8669
    @abdulbarivkp8669 4 года назад +1

    എന്റെ വീട്ടിലെ കിണർ 25 mtr
    2 നില വീട് നിലവിൽ ഉള്ള moter കൊണ്ട്
    ടാങ്ക് നിറയാൻ കൂടുതൽ സമയം എടുക്കുന്നു
    എത്ര ഹെഡ് കൂടുതൽ ഉള്ളത് വെക്കണം

    • @thundathiltraders
      @thundathiltraders  4 года назад

      35 meter headil nalla discharge ulla pump select cheythal mathi

  • @shanidvk8943
    @shanidvk8943 3 года назад +1

    40 metre head ulla nalla oru pump paranju tharaamo?

  • @mohamednisanno1272
    @mohamednisanno1272 3 года назад +1

    Kirloskar motor company service cheyyan വല്ല മാർഗ്ഗവും ഉണ്ടോ കിർലോസ്കർ കമ്പനി സർവീസ് ചെയ്തു കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ

  • @heart3002
    @heart3002 3 года назад +1

    450 ഫീറ്റുള്ള ഒരു ബോർവല്ലന് പറ്റുന്ന സുബ്മേഴ്‌സിബിൾ പമ്പിനെ കുറച്ചു ഒന്ന് പറഞ്ഞു തരാമോ? 2hp വേണോ? അതോ കംപ്രസ്സർ ആവശ്യമായി വരുമോ?

    • @thundathiltraders
      @thundathiltraders  3 года назад

      1.5HP il available anu. Discharge kootha venamenkil ,Voltage oke anenkil 2HP vakkam.

    • @dhanilgovindnsunnniunnni171
      @dhanilgovindnsunnniunnni171 Месяц назад

      ​@@thundathiltradersഹെഡ് എത്ര വേണം

  • @arundinesh5981
    @arundinesh5981 3 года назад +1

    1.5hp എറ്റവും കൂടുതൽ വെള്ളം കിട്ടുന്നoppenwell submersible pump ഏതാണ്ട്

  • @ranjithrk99
    @ranjithrk99 3 года назад +1

    40 mtr head Ulla 1.5 hp motor and price parayamo

  • @haris6517
    @haris6517 Год назад +1

    കോഴിക്കോട് നിങ്ങൾക്ക് ഷോറൂം ഉണ്ടോ ?

  • @alik.palik.p9663
    @alik.palik.p9663 2 года назад +1

    1hp vertical submersible 65 miter hedd texmo pump set price etryakum parayamo

  • @shamseervm1249
    @shamseervm1249 4 года назад +1

    Bearing വരുന്നത് ഏത് ബ്രാൻഡ്‌ നാണ്

    • @thundathiltraders
      @thundathiltraders  4 года назад

      classic , mahalakshmi ബ്രാൻഡുകളിൽ ആയിരിന്നു വന്നുകൊണ്ടിരുന്നത്. ലോ വോൾടേജ് നല്ല പെർഫോമൻസ് ഉണ്ട്.പക്ഷെ പലരും സൈറ്റ് ഹെഡ് നോക്കാതെ ലോ ഹെഡിൽ അടിക്കുമ്പോ ബെയറിംഗ് കംപ്ലൈന്റ്റ് ആവും. ഏതു മോട്ടർ വാങ്ങിയാലും സൈറ്റ് ഹെഡിന് അനുസരിച്ചു വാങ്ങുക

  • @suhailakd9837
    @suhailakd9837 Год назад +1

    2" borewell motor undo

  • @human8413
    @human8413 3 года назад +1

    വയറിനകത്തേക്ക് വെള്ളം കയറും എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? ജോയിന്റ് ചെയ്ത സ്ഥലത്ത് ഷോട്ട് ആകുമെന്നാണോ? അതോ വെള്ളം മോട്ടോറിനകത്തേക്ക് പോകുമെന്നാണോ?

    • @thundathiltraders
      @thundathiltraders  3 года назад

      കേബിൾ ജോയിന്റ് ആണ് ഉദേശിച്ചത്‌.

  • @shafeerkp5566
    @shafeerkp5566 3 года назад +1

    45adi atrahp vanam?

    • @thundathiltraders
      @thundathiltraders  3 года назад

      ടോട്ടൽ ഹെഡ് എത്ര ആണ് ?
      ruclips.net/video/040xhNIpzG4/видео.html

  • @algulth_alnabi.
    @algulth_alnabi. 4 года назад +1

    ഈ പംബുകലുടെ ഒക്കെ ഏകദേശവില എത്രയാണു എന്നറിഞ്ഞാൽ നന്നായിരുന്നു

  • @sreejeshkottayi9079
    @sreejeshkottayi9079 4 года назад +1

    ഒന്നര hp മോട്ടർ (sa) 5റോൾ പൈപ് 2റോൾ (180മീറ്റർ ) വയർ ഇട്ടാൽ മോട്ടറിന് കാംബ്ലെന്റ് വരുമോ വോൾട്ടേജ് കറക്ടായി കിട്ടുമോ പറയുമോ ബ്രോ

    • @thundathiltraders
      @thundathiltraders  4 года назад

      180 മീറ്റർ ദൂരത്തു നിന്നാണോ കണക്ഷൻ എടുക്കുന്നത് ? 1.5HP മോട്ടോർ ആണെങ്കിൽ 4sqmm 3 കോർ കേബിൾ യൂസ് ചെയ്താൽ മതി.

    • @sreejeshkottayi9079
      @sreejeshkottayi9079 4 года назад

      @@thundathiltraders ഓക്കേ ടാൻസ്

    • @sreejeshkottayi9079
      @sreejeshkottayi9079 4 года назад +1

      @@thundathiltraders പിന്നെ ചെറിയൊരു സംശയം 8റോൾ പൈപ്പിട്ട് അതിന്റെ നടുവിൽ (വെള്ളത്തിന്റെ സ്പീഡ് കുറയുന്നഭാഗം ) മോണോ,,, പമ്പ് ജോയ്ന്റാക്കി വെള്ളം തള്ളി ക്കാറുണ്ട് കരണ്ട് അതെ ലയിനിൽ കൊടുത്തിട്ടുണ്ട് സുച്ഛ് ഓണാക്കിയാൽ 2മോട്ടറും വർക്കിങ്ങാവും ഇങ്ങനെ ചെയുന്നത് കൊണ്ട് 2മോട്ടറിനും എന്തെങ്കിലും കുഴപ്പമുണ്ടോ പറയാമോ

    • @thundathiltraders
      @thundathiltraders  4 года назад

      ഒരേ ലൈൻ ഉപയോഗിച്ച് രണ്ടു മോട്ടോർ വർക്ക് ചെയുന്നത് അത്ര നല്ലതാണെന്നു തോന്നുന്നില്ല. രണ്ടു മോട്ടോറിനും രണ്ടു ലൈൻ കൊടുക്കുന്നതാണ് നല്ലതു .
      രണ്ടു മോട്ടോറും ഒരേ സമയം ഓൺ ആവുന്നതിലും നല്ലതു ആദ്യത്തെ മോട്ടോർ ഓൺ ചെയ്തു വെള്ളം രണ്ടാമത്തെ പമ്പിൽ എത്തി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം രണ്ടാമത്തെ ഓൺ ചെയുന്നതാണ്. ഇല്ലെങ്കിൽ ഡ്രൈ ആയി ഓടിയാൽ ശ്രദ്ധിക്കില്ല .
      രണ്ടാമത്തെ പമ്പിന് മിനിമം ഹെഡ് കിട്ടുന്നുണ്ടെന്നും ഉറപ്പ് വരുത്തണം .
      കഴിയുമെങ്കിൽ അടുത്ത തവണ മോട്ടോർ മാറ്റാൻ പ്ലാൻ ഉണ്ടെങ്കിൽ ഹെഡ് നോക്കി ഒറ്റ മോട്ടോറിൽ മൊത്തം വർക്ക് ചെയ്യാൻ പാകത്തിന് ഒരു ഹൈ ഹെഡ് മോട്ടോർ സെലക്ട് ചെയ്യൂ

    • @sreejeshkottayi9079
      @sreejeshkottayi9079 4 года назад +1

      @@thundathiltraders പറഞ്ഞു തന്നതിന് നന്ദി

  • @sureshkumar-mr5ur
    @sureshkumar-mr5ur 4 года назад +1

    CRI സബ്മേഴ്സിൽ പമ്പിൽ എന്ത് ടൈപ്പ് ബെയറിംഗ് ആണ് ഉപയോഗിക്കുന്നത് . പമ്പിന്റെ വില 10900 മാണ്.ഓപ്പൺ കിണറിൽ വെയ്ക്കുന്ന ടൈപ്പ്.

    • @thundathiltraders
      @thundathiltraders  4 года назад

      ക്ലാസിക് , മഹാലക്ഷ്മി , ഡെക്കാൻ , കിർലോസ്കർ , ടെക്സ്‌മോ ഇത്രയും ബ്രാൻഡുകൾ ആണ് ഡീൽ ചെയുന്നത്. മറ്റു ബ്രാൻഡുകളിൽ പമ്പുകളെ കുറിച്ച് അറിയില്ല.
      അതാതു കമ്പനിയുടെ ഡീലർസിന് താങ്കളെ സഹായിക്കാൻ സാധിച്ചേക്കും

    • @thundathiltraders
      @thundathiltraders  4 года назад

      ഞാൻ വിഡിയോയിൽ പറയുന്ന ബ്രാൻഡുകൾ എല്ലാം ഇവിടെ പരീക്ഷിച്ചു നൊക്കി ബോധ്യപ്പെട്ടവ ആണ്.മറ്റു ബ്രാൻഡുകളെ കുറിച്ച് കേട്ടിട്ടുണ്ട് എന്നല്ലാതെ ക്വാളിറ്റി അറിയില്ല

  • @bucksvtr
    @bucksvtr 4 года назад +1

    20 kole aayamulla kinaril ninnu water adikkan ulla Dc motor undo

  • @jacktracker6930
    @jacktracker6930 2 года назад

    Open well submersible pumpil non return valve upayogikamo?
    NRV evide Anu fitting cheyandath?

    • @thundathiltraders
      @thundathiltraders  2 года назад

      Use cheyyam. suction sideil foot valve or delivery side NRV vakkam.

  • @rvv1744
    @rvv1744 4 года назад +1

    Hi bro , nice ,informative .
    ഒരു ചെറിയ സംശയം.
    ഒരു വീട്ടിൽ നിന്നും കുറച്ചു അകലെ ഉള്ള ഒരു കിണറ്റിൽ നിന്നും motor pump വെച്ചു വെള്ളം എടുക്കാൻ ഉദ്ദേശിക്കുന്നു.(വീട്ടില്ലെ ആവ്ശ്യത്തിന്ന്).
    ഇലക്ട്രിക്ക് wire വീട്ടിൽ നിന്നും ഇങ്ങനെ വലിക്കാൻ distance problem വല്ലതും KSEB ഭാഗത്തു നിന്നും ഉണ്ടോ?
    I mean ഇത്ര മീറ്റർ എന്നു restriction വല്ലതും?

    • @thundathiltraders
      @thundathiltraders  4 года назад

      അങ്ങനെ ഒരു റെസ്ട്രിക്ഷൻ ഉള്ളതായി അറിവില്ല. വീട്ടിൽ വെള്ളം ഇല്ലാതെ വരുമ്പോൾ പലരും ഒരുപാടു ദൂരെ നിന്ന് ഇതേപോലെ ലൈൻ വലിച്ചു പിടിപികുന്നുണ്ട്. എങ്കിലും ദയവായി kseb ആയി ഒന്ന് ബന്ധപ്പെടു.അവർ സഹായിക്കാതിരിക്കില്ല

    • @rvv1744
      @rvv1744 4 года назад +1

      @@thundathiltraders , thanks for the reply bro.
      അവരോടു ചോദിച്ചാൽ ഇല്ലാത്ത rules ഉണ്ടാക്കി ഉണ്ടെന്നു പറയാൻ ഉള്ള chance ഉണ്ട്,
      എന്നാലും അവരോടു തന്നെ ചോദിക്കാം.30 feet/30meter എന്നോ മറ്റോ നേരത്തെ ഉള്ളതായി തോന്നുന്നു.
      Anyway thanx.

  • @RadiantElectrical
    @RadiantElectrical 2 года назад

    Highraised building il upyogikkunna pumbiney kurichu video onnum cheythillello

  • @kl........news...8701
    @kl........news...8701 4 года назад +1

    Njan aluminum wirum joint ayit use cheytittund

  • @naseef9742
    @naseef9742 4 года назад +1

    entr kayyil 1.5 ho krlsker pump und athu horizontal model aanu athu 750 meter neelathil thallumoo

  • @kl........news...8701
    @kl........news...8701 4 года назад +1

    Connection wire enthokonda heat akunath

  • @yaswanthnarayanan6502
    @yaswanthnarayanan6502 4 года назад

    15 meter azhamulla kinaril eth motor use cheyyam. athinte vila enthavum? set cheyan maximum cost ethrayanu?

  • @techboxmalayalam103
    @techboxmalayalam103 4 года назад +1

    KALPA motor നല്ലയാണോ

    • @thundathiltraders
      @thundathiltraders  4 года назад

      ഞാൻ വിഡിയോയിൽ പറയുന്ന ബ്രാൻഡുകൾ എല്ലാം ഇവിടെ പരീക്ഷിച്ചു നൊക്കി ബോധ്യപ്പെട്ടവ ആണ്.മറ്റു ബ്രാൻഡുകളെ കുറിച്ച് കേട്ടിട്ടുണ്ട് എന്നല്ലാതെ ക്വാളിറ്റി അറിയില്ല

  • @saramol6238
    @saramol6238 4 года назад +1

    Hi eldho sir ormayundo

    • @thundathiltraders
      @thundathiltraders  4 года назад

      തീർച്ചയായും. എന്താണ് വിശേഷം ?എന്റെ നമ്പർ കയ്യിൽ ഇല്ലേ?

    • @saramol6238
      @saramol6238 4 года назад

      @@thundathiltraders നമ്പർ ഇല്ലാ ഞൻ അവിടുന്ന് ഇറങ്ങിയിരുന്നു

    • @saramol6238
      @saramol6238 4 года назад +1

      നമ്പർ അയക്കു എന്റെ നമ്പർ 8891133382

  • @jemshiachu7230
    @jemshiachu7230 2 года назад +1

    വെള്ളത്തിൽ കിടക്കുന്ന മോട്ടോർ എത്ര രൂപ വരും

  • @sreerajsreedharan2049
    @sreerajsreedharan2049 3 года назад +1

    50അടി താഴ്ചയുള്ള കിണറിനു 1hp selfpriming pump വക്കുന്നത് നല്ലതാണോ.. മോട്ടോർ വെള്ളം വലിക്കുമോ..

  • @josephmathew809
    @josephmathew809 4 года назад +1

    1 hp and 1.5hp vertical submersible pumps minimum maximum head etheaya?

    • @thundathiltraders
      @thundathiltraders  4 года назад +3

      Depends on the brand and models
      1HP 15 to 38mtrs
      1HP 38 to 78mtrs
      1.5HP 30 to 48mtrs
      1.5HP 58 to 109mtrs

    • @josephmathew809
      @josephmathew809 4 года назад +1

      @@thundathiltraders thank you

    • @salimrawther5172
      @salimrawther5172 Год назад

      1HP വെർട്ടിക്കൽ സബ്മിറ്റ് പമ്പ്

    • @salimrawther5172
      @salimrawther5172 Год назад

      വൺ എച്ച്പി വെർട്ടിക്കൽ സബ് മേഴ്സബിൾ പമ്പ് മാക്സിമം ഹെഡ് 65 മീറ്റർ കിട്ടുന്നഫൈവ് സ്റ്റാർ റേറ്റിനുള്ള പമ്പ്ഏതാണ്, വില എത്രയാണ്?

  • @byjos131
    @byjos131 4 года назад +2

    Bro, super

  • @lijojosekallan5854
    @lijojosekallan5854 4 года назад +1

    Verikal pump stuk in pipe how to get out side any idea

  • @AbdulbasithChekkath
    @AbdulbasithChekkath 4 года назад +1

    Very good 🤝🤝👌👌👍👍

  • @ansarka6073
    @ansarka6073 4 года назад +1

    Kirloskar submersible 1.5 hp water pump rate ethra varum..450 adi borewell aanu..

    • @thundathiltraders
      @thundathiltraders  4 года назад

      Oil cooled or water cooled? Details whatsapp cheyyamo 7034904458

    • @ansarka6073
      @ansarka6073 4 года назад

      @@thundathiltraders water cooled

  • @upamanyujena8609
    @upamanyujena8609 3 года назад +1

    Please give the address for purchase

  • @muhsintp1793
    @muhsintp1793 5 лет назад +1

    Thaks

  • @sibinkp8187
    @sibinkp8187 4 года назад +1

    Super video

  • @mohamednisanno1272
    @mohamednisanno1272 3 года назад +1

    Kirloskar borewell pump windings കത്തി പോയി re wind ചെയ്യുന്നതാണോ പുതിയ മോട്ടോർ വാങ്ങുന്നതാണോ ലാഭ0

  • @tintoos1
    @tintoos1 4 года назад +1

    I have a 7-8 m deep open well 35 m far from home and overhead tank height is about 15m.
    Which pump should I go for.A bit confusing about long distance and height.

    • @thundathiltraders
      @thundathiltraders  4 года назад

      I believe the 35 meter distance you told me is level. considering those factors , your total site head will be around 29mtrs(max) considering some friction for the plumbing items.

    • @tintoos1
      @tintoos1 4 года назад +1

      @@thundathiltraders yes.right.about 30 m head, u can say.
      Which brand pump will be suitable .R those pumps IP rated for water proof.

    • @thundathiltraders
      @thundathiltraders  4 года назад +1

      @@tintoos1 I don't think there are IP rate pumps available. Since your total depth is 8 meters you can either choose centrifugal monoblock pump or openwell submersible pump. pls whatsapp for pump selection 7034904458

  • @sreejeshkottayi9079
    @sreejeshkottayi9079 4 года назад +1

    സൂപ്പർ

  • @motodrives
    @motodrives 5 лет назад +1

    Super info

  • @MuhammadAli-rg1re
    @MuhammadAli-rg1re 4 года назад +2

    👍

  • @AjithKumar-zc9ix
    @AjithKumar-zc9ix 3 года назад +1

    ടാങ്ക് ഇരിക്കുന്നത് 2 നിലയുടെ മുകളിൽ ആണെങ്കിൽ 8 മീറ്റർ അതിന്റെ പൊക്കം വരില്ലേ

  • @jasirmusic2853
    @jasirmusic2853 3 года назад +1

    കിണറിന്റെ ആഴം 10 മീറ്റർ ഉണ്ട്.. എന്നാൽ കിണർ താഴെ തോട്ടത്തിൽ ആയതിനാൽ കിണറ്റിൽ നിന്നും ഇരുനില വീടിന്റെ ടാങ്കിലേക്ക് ഏകദേശം 125 മീറ്റർ ഉണ്ട്.. ഏതു മോട്ടോരാണ് അനുയോജ്യം.??

    • @thundathiltraders
      @thundathiltraders  3 года назад

      Kurachu models select cheythu tharam. Whatsappil oru message ayakamo ? 7034904458

  • @sohelmc4178
    @sohelmc4178 4 года назад

    സർ ഞാൻ ഒരു പ്ലംബർആണ് എൻറെ സുഹൃത്തിന്റെ വീട്ടിലെ കിണറിനു 30 മീറ്റർ ആഴം ഉണ്ട് ഏതു പമ്പുസെറ്റ് വാങ്ങിയാലാണ് എനിക്ക് 1000 രൂപ കമ്മീഷൻ കിട്ടുക. സുഹൃത്ത് അറിയരുത്.

    • @thundathiltraders
      @thundathiltraders  4 года назад +2

      അതെന്താ ഇപ്പോ സ്‌ഥിരം വാങ്ങുന്ന കടയിൽ 1000 തികച്ചു തരുന്നിലെ ? 🤣സുഹൃത്തിന്റെ കിണറു 30 മീറ്ററിൽ ആഴത്തിൽ കൂടാതിരുന്നത് അദ്ദേഹത്തിന്റെ നല്ല നേരം 🤣

    • @sohelmc4178
      @sohelmc4178 4 года назад

      സർ സ്ഥിരം വാങ്ങുന്നകടയിൽ പുതിയ കുറെ കമ്പനിയുടെ പുതിയ മോഡൽസ് ആണ് ഉള്ളത് . സ്പെയർപാർട്സ് കിട്ടില്ലഎന്ന് പറഞ്ഞു നമുക്ക് കസ്റ്റമറിനെ പറ്റിച്ചുകൂടെ അപ്പോൾ കസ്റ്റമെർ പുതിയ പമ്പ് വാങ്ങും . 1000 രൂപകമ്മീഷനും ഫിറ്റിങ്ചാർജ് 1000 രൂപയും 😁😆😆😆🤗

  • @nasworld2046
    @nasworld2046 4 года назад +1

    Nice 👍👍

  • @upamanyujena8609
    @upamanyujena8609 3 года назад +1

    Please tell in hindi

  • @kl........news...8701
    @kl........news...8701 4 года назад +1

    Pls reply

  • @joshykwt6175
    @joshykwt6175 4 года назад +1

    Vertical pumbine rate athra

    • @thundathiltraders
      @thundathiltraders  4 года назад +1

      ruclips.net/video/dPnFYNK8U3w/видео.html
      Video kandu nokku. Requirement undenkil detail 7034904458 enna numberil whatsapp cheythu tharu. Thanks

  • @rps276
    @rps276 4 года назад

    Super

  • @azadkt1180
    @azadkt1180 4 года назад +2

    കിണറ്റിൽ ഇറക്കി വെക്കുന്ന മൊട്ടോർ ആണൊ കിണറ്റിന്റെ മുകളിൽ വെക്കുന്ന മൊട്ടോർ ആണ് നല്ലത് ,കുറഞ്ഞ വൈതുതിയിൽ പ്രവർത്തിക്കുന്ന മൊട്ടർ ഇപ്പൊൾ വിപണിയിൽ ഉണ്ടൊ?

    • @thundathiltraders
      @thundathiltraders  4 года назад +1

      വീഡിയോ കണ്ടു എന്ന് വിശ്വസിക്കുന്നു.
      ആഴം കൂടിയ കിണറുകളിൽ ആണ് സബ്‌മേഴ്സിബിൽ പമ്പ് ഉപയോഗിക്കുന്നതു. അത് ഫൈനലിസ് ചെയ്താൽ തങ്ങളുടെ ബഡ്ജറ്റിന് പറ്റിയ പമ്പ് സെലക്ട് ചെയ്തു തരാം

    • @azadkt1180
      @azadkt1180 4 года назад

      @@thundathiltraders 10mtr ആയം ഉണ്ട് കുറഞ്ഞ വൈദുതി ഉപയൊഗിക്കുന്ന നotor Pumb പറഞ്ഞ് തരുമൊ?

  • @bhimsenkhuntia9083
    @bhimsenkhuntia9083 2 года назад

    Plz, explain in hindi/english.

  • @allanjoe5194
    @allanjoe5194 2 года назад

    860 അടി താഴ്ചയിൽ നിന്ന് വെള്ളെമെടുക്കാൻ കിർലോസ്ക്കറിന്റെ എത്ര HP മോട്ടർ വെയ്ക്കണം' പ 3 ഫേസ് connection ആവശ്യമുണ്ടോ...

  • @anjithsraj
    @anjithsraj 3 года назад +1

    sir mob ple send

  • @pususaryam2639
    @pususaryam2639 4 года назад +1

    आपका w.s. no लिखो बात करना है

    • @thundathiltraders
      @thundathiltraders  4 года назад

      I don't speak Hindi. Kindly comment in English if possible.Thank you :)

    • @mykerala6630
      @mykerala6630 4 года назад +1

      എൻ്റെ വീട്ടിലെ കിണർ 18 മീറ്റർ ഉണ്ട്.വീടിൻ്റെ മുകളിലുള്ള ടാങ്കിലേക്ക് 15 മീറ്റർ അകലം ഉണ്ട് ഇതിൽ 6 ബെൻൻ്റ് ഉണ്ട്. ആക്കെ 33 മീറ്റർ.അപ്പോൾ ഞാൻ ഏത് തരം മോട്ടോർ വാങ്ങണം. എത്ര HP വേണം. കണക്ഷൻ സിഗിൽ ഫേസ് ആണ്. ഓരോ രണ്ട് രണ്ടര വർഷം കൂടുമ്പോൾ മോട്ടോർ കേട് വരുകയാണ്. ഏത് ബ്രാൻഡ് വാങ്ങണം. ഇപ്പോഴുള്ളത് ആകാശ് ആണ്.

    • @thundathiltraders
      @thundathiltraders  4 года назад

      @@mykerala6630 7034904458 onnu message cheyyamo ? njan motorinte details ayakam

    • @sree2527800
      @sree2527800 3 года назад

      Translation : please provide your whatsup number. Need to speak some matter.

  • @sakkeerm.b7769
    @sakkeerm.b7769 4 года назад +3

    നല്ല വിവരണം..എവിടെയാണ് നിങ്ങളുടെ സ്ഥാപനം

    • @thundathiltraders
      @thundathiltraders  4 года назад +2

      താങ്ക് യു .
      എർണാകുളം ജില്ലയിൽ പെരുമ്പാവൂർ നു അടുത്ത് വെങ്ങോല ആണ് സ്‌ഥാപനം .