സബ്‌മേഴ്സിബിൾ മോട്ടർ ഓയിൽ കൂൾഡ് വാങ്ങണോ ? - Comparing Oil Cooled & Water Cooled Borewell Submersible

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 182

  • @rajeshviswanadh
    @rajeshviswanadh 3 года назад +8

    നിങ്ങളുടെ ഓരോ വീഡിയോയും ഓരോ പുതിയ അറിവാണ് sir... Thanks 🌹🌹

  • @vasum.c.3059
    @vasum.c.3059 3 года назад +5

    സംശയങ്ങൾക്ക് ഉത്തരം കിട്ടുന്ന വീഡിയോ.

  • @gafoorman4338
    @gafoorman4338 Год назад +6

    ഓയിൽ പമ്പ് കൾക്ക് കംബ്ബയിന്റ് വന്നാൽ നല്ല ചെലവ് വരും എന്നാൽ വാട്ടർ പമ്പുകൾക്ക് ചില വ് കുറവാണ്

  • @jobinjose4972
    @jobinjose4972 3 года назад +3

    Oil cooled pump horizontal aayi instal cheyam ..Open well,lakes..Etc but water cooled athu pattilla

    • @thundathiltraders
      @thundathiltraders  3 года назад +2

      Correct ആണ് .
      ഡെക്കാൻ ബ്രാൻഡിൽ വാട്ടർ cooled വെർട്ടിക്കൽ horizontal ആൻഡ് വെർട്ടിക്കൽ ആയി ഉപയോഗിക്കാൻ സാധിക്കുന്ന പമ്പുകൾ ഉണ്ട്.
      ruclips.net/video/dPnFYNK8U3w/видео.html

  • @rafeequecheerathodi
    @rafeequecheerathodi 3 года назад +8

    CRI akash pump 10 വർഷമായി ഉപയോഗിക്കുന്നു ബെസ്റ്റ് പെർഫോമൻസ് no problems

  • @sandeeps7282
    @sandeeps7282 3 года назад +4

    Aadyam ningalde channel il unboxing matram aayirunnu
    Pinne athe site il vecchu testing nadathi kaanichu
    Ippo itha review, comparison etc etc....
    Super eatta...
    Keep going....
    Last ningal paranjathe Sheri aa...
    Ellarum HP kanakk matrame nokku.
    Discharge, head onnum aarum nokkilla... Ariyilla ellarkum atha sambavam
    Anyway helpful video....

    • @thundathiltraders
      @thundathiltraders  3 года назад

      Thank you bro.... Kurachu perenkilum ellam ariyan sramikunathu kanumbol thanne valiya santhosham. Ellavarkum upakarapedatte.

  • @manzumanzoor786
    @manzumanzoor786 3 года назад +2

    L&T yude automatic waterlevel controller um sinicon float swithing system ivathammilulla vetyasam endhanu idhil endhanu best

  • @jintothomas4736
    @jintothomas4736 Год назад +1

    ഓയിൽ കൂൾഡ് പമ്പ് വയിൻഡിംഗ് ചെയ്യാൻ ടൈം എടുക്കും

  • @shameemshibi2891
    @shameemshibi2891 3 года назад +4

    വളരെ ഉപകാരപ്രദമായി ചേട്ടാ

  • @favasmadasseri6105
    @favasmadasseri6105 Год назад +1

    Bro എനിക്ക് 1.5, 2 inch വെള്ളം കിട്ടുന്ന borewell ഉണ്ട് അത് 138 meter (455 feet) താഴ്ചയും ഉണ്ട് രണ്ട് നില വീട് ആണ്‌ ഞാൻ എത്ര HP , എത്ര head, എത്ര സ്റ്റേജ് ഉള്ള moter വെക്കണം. എനിക്ക് ഹെഡ്, സ്റ്റേജ് എന്നൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല. Please reply 🙏
    Voltage 220,230,190 ഒക്കെ കിട്ടും.

  • @soonsoon2007
    @soonsoon2007 3 года назад +2

    Njngl doubt chodich vilichirunu ellam clear ayi

  • @samsukla6093
    @samsukla6093 3 года назад +1

    ഓയിൽ കൂൾഡ് കുടിവെള്ളത്തിന് ചില പ്രശ്നങ്ങൾ ഉണ്ട് ചിലപ്പോഴൊക്കെ കത്തിയിട്ട് പാക്കിങ്ങ് തെറിച്ചു ഓയിൽ വെള്ളത്തിൽ കലർന്ന് വെള്ളവും കേടാവുന്നൂ വലിച്ചു കയറ്റാനും പ്രയാസം സ്ലിപ്പാവുന്നൂ

    • @thundathiltraders
      @thundathiltraders  3 года назад

      Chila pramuka companikalku thangal paranja prashnam athikam ayi kanunund.

  • @shaakallurma5420
    @shaakallurma5420 3 года назад +4

    നല്ലൊരു സന്ദേശം...

  • @usmankarikkad53
    @usmankarikkad53 Год назад +1

    Dear Eldos
    Eniku open well ninnum veetileke vellam adikanam, kinar to house around 175 mtr length aanu
    Kinar 12 mtr depth total length pumping around 185 mtr
    Your advice pls

    • @thundathiltraders
      @thundathiltraders  Год назад

      175 meter line nu etra height difference undavum ?
      whatsapp 7034904458

  • @thahirch76niya85
    @thahirch76niya85 3 года назад +3

    For continues run always Best oil cool pump, from my experience..

  • @aneeshpkalliot8023
    @aneeshpkalliot8023 Месяц назад +1

    ഓയിൽ കൂൾ മോറ്ററിന് എത്ര uf വരെ ഉള്ള ക്യാപസിറ്റിർ ഉപയോഗിക്കാൻ പറ്റും

    • @thundathiltraders
      @thundathiltraders  Месяц назад

      Company mention cheythitunndavum. Water cooled ne kal kuravu mathi

  • @Ayoobkhanchemmad
    @Ayoobkhanchemmad 3 года назад +2

    Nilavil kuzhal kinaril vecha oru submersible pump pokkib nokaadhe... oil cool aano water cool aano ennu engine check cheyyaam???

  • @mayasupreme
    @mayasupreme 3 года назад +2

    1 hp cri ആകാശ് borwell സുബ്മേഴ്‌സിബിൾ പമ്പിന്റെ പാനൽ ബോർഡ്‌ ഒഴിവാക്കി കപ്പാസിറ്റെർ മാത്രം കൊടുത്തു ഓടിക്കുവാൻ എത്ര mfd capacitor കണക്ട് ചെയ്യണം?

    • @thundathiltraders
      @thundathiltraders  3 года назад +2

      Nilavil panelil erunna same capacitor kodukkam. Starting capacitor ellathe motor on avukayanenkil kuzhapam illa

  • @rajeshraju7487
    @rajeshraju7487 3 года назад +2

    450അടി താഴ്ച്ചയുള്ള കിണറാണ്.കോമ്പ്രെസ്സർ പമ്പ് ആണ് ഒന്നര HP. ഒരു മിനിറ്റിൽ ഒന്നോ രണ്ടോ തവണ തുപ്പി തുപ്പി കുറേശ്ശെ വെള്ളം വരുന്നുള്ളു.. ഫുട്valvu പൊക്കി നോക്കിയപ്പോൾ 2പൈപ്പിന്റെയും അറ്റം പൊട്ടിയിട്ടുണ്ടായിരുന്നു.. രണ്ടും കട്ട് ചെയ്തിട്ടു.. പക്ഷെ ഇപ്പോഴും പഴയപടി തന്നെ.. ഫുട് വാൽവിന്റെ അടിയിൽ ക്യാപ് ഇടണോ.. ഇതിന് ക്യാപ് ഇല്ലായിരുന്നു.. ഒരു തമിഴ് വിഡിയോയിൽ അങ്ങനെ കണ്ടിരുന്നു.. മോട്ടോറിൽനിന്നും air ആവശ്യത്തിന് വരുന്നുണ്ടോയെന്നു എങ്ങനെ മനസിലാക്കാം.. അതോ കിണറ്റിൽ വെള്ളം ഇല്ലാത്തതുകൊണ്ടായിരിക്കുമോ..

    • @thundathiltraders
      @thundathiltraders  3 года назад

      Whatsappil msg kandirunu. Techiniciante details ayachitund.

    • @thundathiltraders
      @thundathiltraders  3 года назад

      Whatsappil msg kandirunu. Techiniciante details ayachitund.

  • @naseerbaloch7803
    @naseerbaloch7803 3 года назад +1

    Price kya hai?

  • @shameert7285
    @shameert7285 3 года назад +2

    ഓയിൽ കൂൾഡ് മോഡൽ "vertical open well submersible" ഉണ്ടോ

    • @thundathiltraders
      @thundathiltraders  3 года назад

      വെർട്ടിക്കൽ ഓപ്പൻവെൽ ഇതുവരെ അങ്ങനെ ഓയിൽ cooled കണ്ടിട്ടില്ല .

  • @abhilashkarikkad2040
    @abhilashkarikkad2040 3 года назад +1

    Enthane elthosee videos varan vaikunnath? Elthosinum binuchettanum staffukalkkum sukamalle??

    • @thundathiltraders
      @thundathiltraders  3 года назад +1

      Ella azchayum video undu bro. Pinne samayam kuravanu ippol.
      Binu cheyanum ellavarkkum sugam 😇

  • @jamesalby1226
    @jamesalby1226 10 месяцев назад +1

    Thanks for your explanation sir.

    • @thundathiltraders
      @thundathiltraders  10 месяцев назад

      You are most welcome

    • @sujinckilimanoor1615
      @sujinckilimanoor1615 9 месяцев назад

      350അടിയുള്ള കിണറ്റിൽ എത്ര hp യുടെ പമ്പ് വേണം

  • @mmkv...n2148
    @mmkv...n2148 3 года назад +1

    Water cool ane best oil. Ayichal reste chayithal falte ane motor chud ayalum oil vagam kad varum. Top pump. a .crom. d.

    • @thundathiltraders
      @thundathiltraders  3 года назад

      ലോ വോൽറ്റേജ് സൈറ്റിൽ മാത്രം ആണ് ഓയിൽ cooled suggest ചെയ്യാറുള്ളൂ

  • @walterdarvin9983
    @walterdarvin9983 3 года назад +2

    Oil cooled pump kal current consumption kurayan karanam.bearing ullathukondum oil cooling kondum low friction um ayirikkumallo, friction kurayunnathukondayirikkumalle ampere um kurayunnathu?alle?pinne oil leakage oru drawback thamne aanu.kudikkunna vellathil oil leak ayyayyo disaster!!!!. Appo water cooled pumps bush allathe ball bearing vachullathu marketil varunne illa? anyway good informative video 🙏👍

    • @thundathiltraders
      @thundathiltraders  3 года назад

      ഫ്രിക്ഷൻ മാക്സിമം കുറയുന്നത് തന്നെ ആയിരിക്കണം മെയിൻ കാരണം
      ബോൾ ബെയറിംഗ് ഉപയോഗിച്ചുള്ള വാട്ടർ cooled പമ്പുകൾ ഒരു മേജർ ബ്രാൻഡും മനുഫാക്ചർ ചെയ്യുന്നതായി അറിയില്ല.
      ലീകെജ്‌ ഒരു വലിയ പ്രശ്‌നം തന്നെ ആണ് edible ഓയിൽ ആണ് യൂസ് ചെയ്യുന്നത് എങ്കിൽ പോലും. 😇😇

    • @sajinasanthoshkumar8213
      @sajinasanthoshkumar8213 3 года назад

      Edible oil ഉപയോഗിക്കുന്നത് ഏതു കമ്പനിയാണ് ? കൃത്യമായി അറിഞ്ഞു തന്നെയാണോ താങ്കൾ പറഞ്ഞിരിക്കുന്നത്??

    • @thundathiltraders
      @thundathiltraders  3 года назад

      തെറ്റുണ്ടെങ്കിൽ തിരുത്താം. എന്റെ അറിവ് ശെരിയാണെങ്കിൽ പ്രോസിഡഡ്ഡ് മിനറൽ ഓയിൽ ആണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ചു കളോരോ മണമോ രുചിയോ അതിനു ഉണ്ടാവില്ല. ചെറിയ അളവിൽ ഉള്ളിൽ ചെന്നാലും പ്രശ്നങ്ങൾ ഇല്ല എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. എന്തായലും കമ്പനികൾ ഏതൊക്കെ ആണെന്നും. പറഞ്ഞതു ശെരിയാണോ എന്നും നാളെ കൃത്യമായി പറയാം

    • @thundathiltraders
      @thundathiltraders  3 года назад

      @@sajinasanthoshkumar8213 എഡിബിൾ ഓയിൽ തന്നെ ആണ് EKKI ബ്രാൻഡിൽ യൂസ് ചെയുന്നത് എന്നാണ് കമ്പനിയിൽ നിന്ന് കിട്ടിയ CONFIRMATION

  • @nijusebastian6341
    @nijusebastian6341 3 года назад +2

    സബ്‌മേഴ്സിബിൾ പമ്പ് ചില സാഹചര്യത്തിൽ ചിലർ horizontal ആയി place ചെയ്ത് ഉപയോഗിക്കുന്നുണ്ട്.(ആറ്റിൽ നിന്ന്).അതിനു ഓയിൽ കൂൾ ആണ് നല്ലത്,തേയ്മാനം കുറവാണു എന്നൊക്കെ കേട്ടിട്ടുണ്ട്.അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ

    • @thundathiltraders
      @thundathiltraders  3 года назад

      Oil cooled pump bearing use cheyunathukondu Horizontal ayi use cheythalum complaints kuravayirikkum

  • @shamseervm1249
    @shamseervm1249 Год назад +1

    ഓയിൽ കൂൾഡ് മോട്ടോർ വാങ്ങുമ്പോൾ അതിൽ ഓയിൽ ഉണ്ടാകുമോ അല്ലെങ്കിൽ നമ്മൾ വേറെ ഓയിൽ വാങ്ങി ഒഴിക്കണോ ?? പ്ലീസ് റിപ്ലൈ anybody

  • @thomasantony114
    @thomasantony114 Год назад +1

    Submersible pumpill water refill cheyyano? വേണമെങ്കിൽ എത്ര വർഷം കൂടുമ്പോൾ ചെയ്യണം?

    • @thundathiltraders
      @thundathiltraders  Год назад

      Watercooled pump anenkil fill cheyyanam. One time

    • @josevettinilkkunnathil1633
      @josevettinilkkunnathil1633 Год назад

      @@thundathiltraders Hello
      500 feet Borewell , hole sixe 6" 350 feet and 150 feet 4" only we can use water cooled pump?, Also please let me know the price

  • @dipinvn5534
    @dipinvn5534 3 года назад +1

    കോഴി ഫാമിൽ ഫോഗ് ചെയ്യുന്നതിനു വേണ്ടി ഏത് പമ്പ് ആണ് ഉപയോഗിക്കേണ്ടത് അതിന്റെ സെറ്റിംഗ് സ് അതിനു വേണ്ടിയുള്ള സാധനങ്ങൾ എവിടെ കിട്ടും അതിനെ കുറിച്ച് പറയാമോ

  • @AsA-dq3il
    @AsA-dq3il 3 года назад +1

    Submersibile മോട്ടോർ starter സാധാ monoblock മോട്ടോറിന് വെക്കാൻ പറ്റുമോ

    • @thundathiltraders
      @thundathiltraders  3 года назад +1

      കപ്പാസിറ്റർ അഴിച്ചു മാറ്റി ഉപയോഗിക്കാം

    • @AsA-dq3il
      @AsA-dq3il 3 года назад

      @@thundathiltraders gsm device വെക്കാൻ പറ്റുമോ

  • @sanzainu
    @sanzainu 2 года назад +1

    oil coolil ഏത് ഒയിലാണ് ഉപയോഗിക്കുന്നത്

  • @jacksont277
    @jacksont277 2 года назад +1

    സൈറ്റ് ഹെഡ് എന്നാൽ എന്ത് ആണ്.കുഴൽ കിണർ കുത്തി അപ്പോൾ തന്നെ പാമ്പ് ഫിറ്റ് ചെയ്യാമോ

    • @thundathiltraders
      @thundathiltraders  2 года назад

      ruclips.net/video/040xhNIpzG4/видео.html
      Same day fit cheyarund.

  • @naseerbaloch7803
    @naseerbaloch7803 3 года назад

    Ye dc moter hai?

  • @vinoy3734
    @vinoy3734 3 года назад +1

    വോൾട്ടജ് കുറവ് ഉള്ള സഥലത് low വോൾട്ടജ് ബൈന്റിംഗ് ചെയ്താൽ മോട്ടോർന് കുഴപ്പം ഉണ്ടോ

    • @thundathiltraders
      @thundathiltraders  3 года назад

      Kuzhappam illa. Voltage kooduthal vannal pettenu complaint avum.

  • @athuldev5307
    @athuldev5307 3 года назад +2

    Openwell submersible oil cooled varunnundo?

    • @thundathiltraders
      @thundathiltraders  3 года назад

      Pandu undayirunu. Orupadu nalayi kanditilla

    • @rajeeshp7333
      @rajeeshp7333 3 года назад

      Undu

    • @gamingbro2026
      @gamingbro2026 2 года назад

      ഓയിൽ കൂളിംഗിൽ കോപ്പർ വൈൻഡിംഗ് &ഓയിൽ ഫില്ലിംഗ് റേറ്റ് കൂടുതൽ അല്ലെ വരേണ്ടത് വാട്ടർ കൂളിംഗ് ഇൻഷുലേറ്റഡ് wire charge കുറവും അല്ലെ മാർക്കറ്റിംഗ് thandhram ആണോ എല്ലാവരും വാട്ടർ കൂളിംഗിൽ മാറിയത് വീഡിയോ എല്ലാം നല്ല അറിവ് തരുന്നത് ആണ് ഇതും ഒരു സംശയം ആണ് thundathil ട്രെഡേഴ്‌സിനും ടെക്‌നിഷ്യനും ഒരു പാട് thanks

  • @drroymathewmathew3631
    @drroymathewmathew3631 3 года назад +2

    Well described, thanks.

  • @sureshkunnel7755
    @sureshkunnel7755 3 года назад +2

    450 feet vertical voltage 160, 200 oil coold motor price

  • @ashrafckd1
    @ashrafckd1 3 года назад +1

    ഞാൻ ഇന്ന് ഒന്നു വാങ്ങി
    വാട്ടർ കൂൾഡ്

  • @hariprasada7698
    @hariprasada7698 Год назад

    Kmp pump nalladhano?

  • @DeepusunSun
    @DeepusunSun Год назад +1

    Oil cooled pump have available in higher hp

    • @thundathiltraders
      @thundathiltraders  Год назад

      Pls mention a model number for following spec
      6HP or 7.5HP 60 stage average head 1200feet.
      Availability?

  • @chandhana8949
    @chandhana8949 2 года назад +1

    Sir ഓയിൽ കൂൾഡ് പമ്പിൽ വൈൻഡിംഗ് half കത്തി പോയാൽ half winding മാത്രമായി ശരിയാക്കാൻ പറ്റുമോ?? അതോ ഫുൾ ചെയ്യാണമോ?

  • @naseert3634
    @naseert3634 3 года назад +2

    സുഹൃത്തേ ഞാൻ ഒരു submersible pumb വച്ചിട്ട് മൂന്നു വർഷമായി (CRI 1.5Hp)ഇപ്പോൾ അദ് ഇടുമ്പോൾ. Breker ട്രിപ് ആവുന്നു രണ്ട് പ്രാവശ്യം ടെക്‌നീഷ്യനെ കാണിച്ചു. തത്കാലം റെഡിയായി ഇപ്പൊ വീണ്ടും തുടങ്ങി. ഇനി എന്ഡുചെയ്യണം

    • @thundathiltraders
      @thundathiltraders  3 года назад

      MCB ano Trip avunnathu? Technician enthu repairing anu cheythath?

    • @naseert3634
      @naseert3634 3 года назад

      @@thundathiltraders ആദ്യം ട്രിപ്പ്‌ ആയി പിന്നെ ഒട്ടും വർക്ക്‌ ചെയ്യാതെ ആയി പിന്നെ ടെക്‌നേഷൻ നന്നാക്കി ഇപ്പൊ വീണ്ടും തുടങ്ങി പുള്ളിയെ വിളിച്ചപ്പോൾ പറഞ്ഞു ബൈന്റിറിംഗ് പോയതാ അദ് മാറ്റണം എന്ന് ബ്രേകർ ഒഴിവാക്കി ഡയറക്റ്റ് കൊടക് കിട്ടുന്നിടത്തോളം കിട്ടട്ടി എന്ന് ഇപ്പോൾ അങ്ങനെ ആണ് വർക്ക്‌ ചെയ്യുന്നദ്

    • @naseert3634
      @naseert3634 3 года назад

      Mcb

    • @naseert3634
      @naseert3634 3 года назад

      CRI kurach nalla pumb ally itra pettann coplaint aavoo divasam 45 min matraman upayogikunnllu.

    • @gritecscorporation8766
      @gritecscorporation8766 3 года назад +1

      Water /oil is filled in the motor for lubrication. Not for cooling. Both of them are cooled by water outside the motor in the case of submersible motors. Whereas surface mount motors are cooled by air from fan

  • @Colours_n_colours
    @Colours_n_colours 3 года назад +1

    കാത്തിരുന്ന വീഡിയോ 😍

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 2 года назад +1

    ഉപകാരപ്രദമായ ത്

  • @abdsamad1658
    @abdsamad1658 3 года назад +1

    Current bill kooduthal etha

  • @rejiashok1138
    @rejiashok1138 3 года назад +1

    Water lifting Compressor അതിന്റ ഒരു വീഡിയോ ചെയ്യുമോ

  • @maheshabhirami
    @maheshabhirami 3 года назад +5

    ഓയിൽ കൂൾഡ് മോട്ടോറിൻ്റെ ഇന്നർ കോഡ് കത്തിപ്പോകുന്നത് ഒരു സ്ഥിരം കംപ്ലയിൻ്റാണ്.

  • @rajendranpalvelicham5995
    @rajendranpalvelicham5995 8 месяцев назад

    Discharge 1 LPS എന്നു ഉദ്ദേശിക്കുന്നതെന്താ?

  • @ProTradingnet
    @ProTradingnet 3 года назад +1

    ഞാൻ കുഴൽക്കിണർ കുഴിച്ചപ്പോൾ 235 അടിയിൽ വെള്ളം കണ്ടു പിന്നെ 65 അടി കൂടി കുഴിച്ചു മൊത്തം 300 അടി ഫെബ്രുവരി മാസം ആണ് കുഴിച്ചത് അതിൽ ആവശ്യത്തിന് വെള്ളം ഉണ്ടാവുമോ അതിൽ എത്ര HP മോട്ടോർ ആണ് ഏറ്റവും അനുയോജ്യം വീട്ടാവശ്യത്തിനുള്ള വെള്ളം മാത്രം മതി കിർലോസ്ക്കർ കമ്പനിയുടെ മോട്ടോർ ആണ് ഉദ്ദേശിക്കുന്നത് ഇത് നല്ലതാണോ ഈ കമ്പനിയുടെ ഏത് സ്പെസിഫിക്കേഷൻ ഉള്ള മോട്ടോർ ആണ് വാങേണ്ടത് ഇതിന് എത്ര വില ആകും ദയവായി മറുപടി തരുക

    • @thundathiltraders
      @thundathiltraders  3 года назад +1

      Kinaril vellam undavumo ennu Borewell drill cheythavarke ariyan pattu.
      Kirloskar water cooled anenkil kS4 series eduthal mathiyavum

  • @abhilashnair1283
    @abhilashnair1283 3 года назад +2

    Ksb or ekki better brand

  • @mmkv...n2148
    @mmkv...n2148 3 года назад +1

    DC motor water cool undo

    • @thundathiltraders
      @thundathiltraders  3 года назад

      ക്ഷമിക്കണം. Available അല്ല

  • @maheshabhirami
    @maheshabhirami 3 года назад +1

    ഓയിൽ കൂൾഡ് മോട്ടോറിൻ്റെ സ്പെയർ പാർട്ട് സുകൾക്ക് റേറ്റും കുടുതലാണ്.

    • @thundathiltraders
      @thundathiltraders  3 года назад

      ലേബർ ചാർജ് കൂടുതൽ ആണെന്നു തോന്നുന്നു. സ്പെയർ റേറ്റ് കൂടുതൽ വരാൻ ചാൻസ് ഇല്ലാലോ. അന്വേഷിച്ചിട്ട് കൃത്യം പറയാം 😇

  • @muhammedswalihswalihpoomon6405
    @muhammedswalihswalihpoomon6405 2 года назад +1

    Thanks bro🎈

  • @DeepusunSun
    @DeepusunSun Год назад +1

    We are CRI service team TVM

  • @sreejeshkottayi9079
    @sreejeshkottayi9079 3 года назад +1

    ഹായ് എൽതോസ് സുഖമാണോ 👌👌👌

    • @thundathiltraders
      @thundathiltraders  3 года назад +1

      Sugam ആണ് ബ്രോ 👌 കുറച്ചയാലോ കണ്ടിട്ടു

    • @sreejeshkottayi9079
      @sreejeshkottayi9079 3 года назад

      @@thundathiltraders 🙏🙏🙏🙏🙏

  • @suhilethonikkadavan5302
    @suhilethonikkadavan5302 3 года назад +1

    Thangs

  • @DeepusunSun
    @DeepusunSun Год назад +2

    Oil cooled is better than water cooled

  • @shinejoseph-lc4xf
    @shinejoseph-lc4xf Год назад

    250 അടി ഹെഡ് കിട്ടുന്ന കുറഞ്ഞ വിലയുള്ള ഓപ്പൺ വെൽ പമ്പ് ഏതാനുള്ളത്, texmo, നല്ലതാണോ?price കൂടി പറയുമോ?

  • @DeepusunSun
    @DeepusunSun Год назад +1

    Water cooled pump Bush damage in dusty water

    • @thundathiltraders
      @thundathiltraders  Год назад

      I hope you are talking about motor side,since the pump construction is same for both.
      So from what your are saying , once the oil seal is damaged and if the dusty water gets inside the water cooled motor, it can fasten the wear and tear of the bush.
      So what happens to an oil cooled pump in the same condition?!

  • @rajeeshp7333
    @rajeeshp7333 3 года назад +1

    Good information

  • @rasheedskkecheri9841
    @rasheedskkecheri9841 3 года назад +1

    good

  • @soonsoon2007
    @soonsoon2007 3 года назад +1

    Powli

  • @naseefaripra
    @naseefaripra 4 месяца назад

    ഏതാ നല്ലത്

  • @noorul-varanoorul-varaisla1599
    @noorul-varanoorul-varaisla1599 3 года назад +1

    Super 👍👍

  • @nitheeshvijayan5072
    @nitheeshvijayan5072 3 года назад +1

    👍

  • @DeepusunSun
    @DeepusunSun Год назад

    Oil cooled pump can't service in outer shop so plumber can't prefer this.

  • @josekokoth3329
    @josekokoth3329 3 года назад +1

    Is spray pump with motor. Available
    ..if so mention .mob. No.for calling

  • @highlights4972
    @highlights4972 3 года назад +1

    👍👍👍

  • @rajeevv969
    @rajeevv969 2 года назад +1

    ✌️👌

  • @Shamsad123
    @Shamsad123 6 месяцев назад

    Hiii

  • @hareeshkumar3538
    @hareeshkumar3538 3 года назад +1

    👍👍👍.....

  • @sijojose6455
    @sijojose6455 3 года назад +1

    Oil fill pump മേടിച്ചാൽ നമ്മൾ fill ചെയണോ അതോ കമ്പനി fill ചെയ്തു ആണോ വിടുന്നത്. ഞാൻ cri pump മേടിച്ചു ഓയിൽ fill aanu മേടിച്ചത് അവർ ഒന്നും പറഞ്ഞില്ല. Onnu paranju തരാമോ

  • @MuhammedYazircpYazircp
    @MuhammedYazircpYazircp Год назад +2

    എന്റെ അഭിപ്രായത്തിൽ Best water cooled pump texmo aquatex ആണ്. Best oil cooled kirloskar.
    Deccan, lubi പമ്പുകൾ ഞാൻ ഉപയോഗിച്ചിട്ടില്ല.

  • @rahnasrachu6720
    @rahnasrachu6720 2 года назад

    കറക്റ്റായ കാര്യമാണ് താങ്കൾ പറഞ്ഞത്

  • @sumeshdwaraka7287
    @sumeshdwaraka7287 3 года назад +1

    👍👍👍

  • @abbasalif7463
    @abbasalif7463 3 года назад +1

    👍👍

  • @ponnus1519
    @ponnus1519 3 года назад +1

    👍👍👍